@@KhaleefaUmar-g1eപിസി correct ആണ് ചെങ്ങന്നൂർ എന്ന മണ്ഡലം ഇപ്പോൾ കോൺഗ്രസിന് ബാലികേറാ മലയാക്കി തന്നു m മുരളി ചേട്ടൻ മത്സരിച്ചപ്പോ പേരിനു പോലും കോൺഗ്രസ്സ് കാർ ഇല്ല ചെങ്ങന്നൂർ ഗ്രൂപ്പ് കളിച്ചു അവസാനിപ്പിച്ചു പാർട്ടിയെ 🙏
@@abhinandsthampi8900 ഷാഫി പറമ്പിൽ നല്ലൊരു നേതാവാണ് പക്ഷേ കേരളത്തിലെ സാഹചര്യം അനുസരിച്ച് ഒരു ക്രിസ്ത്യാനോ പ്രത്യേകിച്ച് ഒരു ഹിന്ദു നേതാവായിരിക്കണം മുന്നോട്ടുകൊണ്ടുവരേണ്ടത് അല്ലെങ്കിൽ ബിജെപി ഷാഫിയെ വർഗീയ കാർഡ് ആക്കി മാറ്റും.ഷാഫി പറമ്പിൽ തൃശ്ശൂരിൽ നിൽക്കുമായിരുന്നെങ്കിൽ എന്ത് സംഭവിക്കും?? പത്മജയെ മാറ്റിയ സ്ഥിതിക്ക് അവിടെ അച്ചു ഉമ്മനെ നിർത്താമായിരുന്നു
ജനസമ്പർക്ക പരിപാടിക്ക് കണ്ണൂരിൽ വന്നപ്പോൾ, ഉമ്മൻ ചാണ്ടി സാറിനെ ഉണ്ടായ അപകടം, ഞങ്ങളൊക്കെ പേടിച്ചു വിറച്ചു പോയി. നല്ലൊരു മാന്യത വച്ചു പുലർത്തുന്ന സാർ, കേട്ടറിവ് വെച്ചു നോക്കുമ്പോൾ പ്രഗൽഭനായ ഒരു പാർട്ടി നേതാവ്, ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ്. ആ കല്ലറയിൽ ഒരുപിടി പുഷ്പങ്ങൾ അർപ്പിക്കുന്നു. ❤❤❤.
ഏറ്റവും മികച്ച നിലവിലെ യുവാക്കൾ കേരള രാഷ്ട്രീയത്തിലെ അപ്പുറത്തുള്ള 2 രാഷ്ട്രിയ പാർട്ടിക്കും ഇല്ലാത്ത മികച്ച യുവാക്കൾ എല്ലാ തരത്തിലും അറിവും, വിദ്യാഭ്യയാസവും, കഷ്‌ചപ്പാടും ഉള്ളവർ ❤
യൂത്ത് കോൺഗ്രസ് പാലക്കാട് ലോക്സഭ മണ്ഡലം ഭാരവാഹി മാത്രമായിരുന്ന ഷാഫി പറമ്പിൽ എന്ന ജനകീയനായ പൊതുപ്രവർത്തകനെ യൂത്ത് കോൺഗ്രസിൻറ്റെ നേതൃനിരയിലേക്ക് ഉയർത്തി കൊണ്ടുവന്ന നേതാവാണ് ഉമ്മൻചാണ്ടി.കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് 2011-ൽ ഷാഫി പറമ്പിലിൻറ്റെ പേര് നിർദ്ദേശിക്കുന്നതും ഉമ്മൻചാണ്ടിയാണ്.പാലക്കാട് നിയമസഭ മണ്ഡലം കോൺഗ്രസിൻറ്റെ ഉറച്ച മണ്ഡലമായി ഷാഫി പറമ്പിൽ മാറ്റുകയും ചെയ്തു.. സ്വന്തം മകനായ മുരളീധരനെ കെപിസിസി അദ്ധ്യക്ഷൻ,മന്ത്രിയൊക്കെ ആക്കിയ അവസാനം സ്വന്തം പാർട്ടി രൂപീകരിച്ച കരുണാകരൻ അല്ല കോൺഗ്രസിൻറ്റെ ലീഡർ,ഉമ്മൻചാണ്ടിയാണ്
@@thakhiyudheenthakhiy3673 മക്കൾ രാഷ്ട്രീയത്തിൻറ്റെ ലീഡറാണ് കരുണാകരൻ.. കരുണാകരൻ നിരവധി തവണ മുഖ്യമന്ത്രിയായി,കേന്ദ്രമന്ത്രിയായി,മകനും മകളും സീറ്റ് കൊടുത്തു,തെരഞ്ഞെടുപ്പിൽ തോറ്റ മകനെ ഒരേ സമയം മന്ത്രിയും കെപിസിസി പ്രസിഡന്റുമാക്കി.but Oommen Chandy..he is the real leader ♥️ അദ്ദേഹം പരിഗണിച്ചത് ഷാഫി പറമ്പിൽ,പിസി വിഷ്ണുനാഥിനെ പോലുള്ള ജനകീയരായ കോൺഗ്രസുകാരെയാണ്..
@@ShuhaibE-w5i മുരളീധരനും കരുണാകരനും രണ്ട് മണ്ഡലത്തിലൊക്കെ മത്സരിച്ച കാലമുണ്ട്.നല്ലൊരു കോൺഗ്രസുകാരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.കരുണാകരൻ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് പാർട്ടിയെ മാക്സിമം ഉപയോഗിച്ചിട്ടുണ്ട്.
സിദ്ദീഖ് പോറൽ വീഴിച്ചു, സ്വഗുണം കാണിച്ചു. ബാക്കിയുള്ളവർ കാലം 'ഉമ്മൻ ചാണ്ടി' വളർത്തിയവർ എന്ന പേരിൽ അശരണർക്ക് അഭയവും ആശ്വാസവും ആയി നേതൃത്വം നൽകി എന്നും ജനകീയരാകട്ടെ ❤
സി പി എം നേതാക്കളും മുൻ പാർട്ടി സെക്രട്ടറിയും കേരള ഭരണം കിട്ടാൻ വേണ്ടി അദ്ദേഹത്തെ എത്രത്തോളം ദ്രോഹിച്ചു.ഉമ്മൻ ചാണ്ടി സാറിന് പകരം ആവാൻ ഒരു ദാസനും ആവില്ല.
Truly a great leader of our time and he had made great impact in the hearts of many. He was a very simple and humble leader. We miss him always. Jai hind.
സിദ്ദിഖ് പറഞ്ഞു, oc പറഞ്ഞു എനിക്ക് ദൈവത്തെ ഭയമാണ്, പിന്നെ ജനത്തെയും 👍👍, ആരെയും പേടിയില്ലാത്ത, ആരോടും ദയ ഇല്ലാത്ത ജീവിതത്തിൽ ധാർഷ്ട്യം മാത്രം ഉള്ള ഒരുത്തൻ ഇവുടെ ഇപ്പോൾ...
Great man Ummen sir!! The LDF literally for power, hunted that innocent man using Saritha and levelling other baseless allegations against him. But the time and history proved otherwise and said that this man was innocent!! Great man!!
ഉമ്മൻചാണ്ടി സർ വളർത്തി വലുതാക്കിയ യുവ നേതാക്കൾ അങ്ങയുടെ പേര് നിലനിർത്തും അവരുടെ വാക്കുകളിൽ അത് വെളിപ്പെടുത്തുന്നുണ്ട് ദൈവഭയം അത് ഉള്ളവർ ഒരിക്കലും തെറ്റ് ചെയ്യില്ല ഉമ്മൻചാണ്ടി സാറിന്റെ നിഴൽ പോലെ നടന്നവർ അല്ലെ 👍🏽❤
ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു
Correct 💯
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി ആണ് ഷാഫി പറമ്പിൽ❤❤
Correct 💯
അതെ shafi❤🎉പിസി അങ്ങനെ ഉണ്ട് നിരകൾ
@@KhaleefaUmar-g1eപിസി correct ആണ് ചെങ്ങന്നൂർ എന്ന മണ്ഡലം ഇപ്പോൾ കോൺഗ്രസിന് ബാലികേറാ മലയാക്കി തന്നു m മുരളി ചേട്ടൻ മത്സരിച്ചപ്പോ പേരിനു പോലും കോൺഗ്രസ്സ് കാർ ഇല്ല ചെങ്ങന്നൂർ ഗ്രൂപ്പ് കളിച്ചു അവസാനിപ്പിച്ചു പാർട്ടിയെ 🙏
@@KhaleefaUmar-g1evishnu nath❤shafi rahul
@@abhinandsthampi8900 ഷാഫി പറമ്പിൽ നല്ലൊരു നേതാവാണ് പക്ഷേ കേരളത്തിലെ സാഹചര്യം അനുസരിച്ച് ഒരു ക്രിസ്ത്യാനോ പ്രത്യേകിച്ച് ഒരു ഹിന്ദു നേതാവായിരിക്കണം മുന്നോട്ടുകൊണ്ടുവരേണ്ടത്
അല്ലെങ്കിൽ ബിജെപി ഷാഫിയെ വർഗീയ കാർഡ് ആക്കി മാറ്റും.ഷാഫി പറമ്പിൽ തൃശ്ശൂരിൽ നിൽക്കുമായിരുന്നെങ്കിൽ എന്ത് സംഭവിക്കും??
പത്മജയെ മാറ്റിയ സ്ഥിതിക്ക് അവിടെ അച്ചു ഉമ്മനെ നിർത്താമായിരുന്നു
കല്ലെടുത്തു എറിഞ്ഞവനോടും പെണ്ണിനെ വച്ച് ആരോപണം ഉണ്ടാക്കിയവനോടും പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞവൻ ആരോ അയാളുടെ പേരാണ് ഉമ്മൻ ചാണ്ടി 🥲🙃
Correct 💯
പിണറായിയെ കൂവിയാൽ അറസ്റ്റു 😢
ഉമ്മൻ ചാണ്ടി ഇ നാടിനു ചെയ്ത ഏറ്റവും വലിയ സംഭാവന കോൺഗ്രസിന്റെ ഇ യുവ തലമുറ നേതാക്കളെ ആണ്
ജനസമ്പർക്ക പരിപാടിക്ക് കണ്ണൂരിൽ വന്നപ്പോൾ, ഉമ്മൻ ചാണ്ടി സാറിനെ ഉണ്ടായ അപകടം, ഞങ്ങളൊക്കെ പേടിച്ചു വിറച്ചു പോയി. നല്ലൊരു മാന്യത വച്ചു പുലർത്തുന്ന സാർ, കേട്ടറിവ് വെച്ചു നോക്കുമ്പോൾ പ്രഗൽഭനായ ഒരു പാർട്ടി നേതാവ്, ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ്. ആ കല്ലറയിൽ ഒരുപിടി പുഷ്പങ്ങൾ അർപ്പിക്കുന്നു. ❤❤❤.
ഉമ്മൻചാണ്ടി സാറിന്റെ എല്ലാ ഗുണങ്ങളും കിട്ടിയിരിക്കുന്നത് ഷാഫിക്ക്ക് ആണ് 💙💙
Absolutely ❤️
കേരള ജനതയുടെ സ്വീകാര്യതക്കു മുന്നിൽ ഇപ്പോഴും ഒന്നാമൻ നമ്മുടെ സ്വന്തം കുഞ്ഞുഞ്ഞു തന്നെ 🙏
❤️👍👍👍
കണ്ണേ 😓കരളെ 😓കുഞ്ഞൂഞ്ഞേ 😓🙏🙏🙏
@@joh106 ❤️❤️❤️❤️❤️
ഇല്ല ഇല്ല മരിക്കുന്നില്ല 💪🏻
💙💙💙
😭
Yes ❤❤❤
ഉമ്മൻ ചാണ്ടി സാറിന്റെ ശിഷ്യർ - വിഷ്ണുനാദ്, രാഹുൽ, ഷാഫി, സിദ്ധിക്ക്
പിണറായിയുടെ ശിഷ്യർ - ആർഷോ, ജയ്ക്ക്, ചിന്ത, ആര്യ, റഹിം, റെജി ലുക്കോസ്
😄😁
😂
മരുമോൻ റിയാസും 😁😁
😂😂
😂😂😂😂
❤ഈ മനുഷ്യൻ ജീവിച്ച നാട്ടിൽ അദ്ദേഹത്തെ മനസ്സിലാക്കി ജീവിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു..❤ ഞങ്ങളുടെ തീരാ നഷ്ടം..😢
സർ. 🙏🏽🙏🏽🙏🏽. മറക്കില്ല മരണം വരെ. ഈശ്വരന് തുല്യം ഉമ്മൻചാണ്ടി സർ. 🙏🏽🙏🏽
ഇപ്പോഴത്തെ കൗമാരക്കാർക്ക് ഉമ്മൻ ചാണ്ടി എന്തായിരുന്നു എന്നതിന് അദ്ദേഹം നിർമിച്ചെടുത്ത പ്രതിരൂപം ആണ് ഷാഫി പറമ്പിൽ ❤❤
Corect❤
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ കേരള ജനതയുടെ മനസ്സിൽ നിന്നും മായാതെ എന്നുമുണ്ടാവും നിങ്ങൾ...❤❤
ഏറ്റവും മികച്ച നിലവിലെ യുവാക്കൾ കേരള രാഷ്ട്രീയത്തിലെ അപ്പുറത്തുള്ള 2 രാഷ്ട്രിയ പാർട്ടിക്കും ഇല്ലാത്ത മികച്ച യുവാക്കൾ എല്ലാ തരത്തിലും അറിവും, വിദ്യാഭ്യയാസവും, കഷ്‌ചപ്പാടും ഉള്ളവർ ❤
കേരളം കണ്ട മികച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 💚💚
മരണമില്ലാത്ത നേതാവ് ❤️❤️❤️❤️❤️❤️❤️❤️
നീതിമാൻ എന്നേക്കും ഓർമ്മയിൽ വാഴും.......
യൂത്ത് കോൺഗ്രസ് പാലക്കാട് ലോക്സഭ മണ്ഡലം ഭാരവാഹി മാത്രമായിരുന്ന ഷാഫി പറമ്പിൽ എന്ന ജനകീയനായ പൊതുപ്രവർത്തകനെ യൂത്ത് കോൺഗ്രസിൻറ്റെ നേതൃനിരയിലേക്ക് ഉയർത്തി കൊണ്ടുവന്ന നേതാവാണ് ഉമ്മൻചാണ്ടി.കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് 2011-ൽ ഷാഫി പറമ്പിലിൻറ്റെ പേര് നിർദ്ദേശിക്കുന്നതും ഉമ്മൻചാണ്ടിയാണ്.പാലക്കാട് നിയമസഭ മണ്ഡലം കോൺഗ്രസിൻറ്റെ ഉറച്ച മണ്ഡലമായി ഷാഫി പറമ്പിൽ മാറ്റുകയും ചെയ്തു..
സ്വന്തം മകനായ മുരളീധരനെ കെപിസിസി അദ്ധ്യക്ഷൻ,മന്ത്രിയൊക്കെ ആക്കിയ അവസാനം സ്വന്തം പാർട്ടി രൂപീകരിച്ച കരുണാകരൻ അല്ല കോൺഗ്രസിൻറ്റെ ലീഡർ,ഉമ്മൻചാണ്ടിയാണ്
K കരുണാകരനും ഉമ്മൻ ചാണ്ടിയും ഒന്നു തന്നെ 👍
@@thakhiyudheenthakhiy3673
മക്കൾ രാഷ്ട്രീയത്തിൻറ്റെ ലീഡറാണ് കരുണാകരൻ..
കരുണാകരൻ നിരവധി തവണ മുഖ്യമന്ത്രിയായി,കേന്ദ്രമന്ത്രിയായി,മകനും മകളും സീറ്റ് കൊടുത്തു,തെരഞ്ഞെടുപ്പിൽ തോറ്റ മകനെ ഒരേ സമയം മന്ത്രിയും കെപിസിസി പ്രസിഡന്റുമാക്കി.but Oommen Chandy..he is the real leader ♥️
അദ്ദേഹം പരിഗണിച്ചത് ഷാഫി പറമ്പിൽ,പിസി വിഷ്ണുനാഥിനെ പോലുള്ള ജനകീയരായ കോൺഗ്രസുകാരെയാണ്..
തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല ബ്രോ, ഇതുകൊണ്ടൊന്നും ലീഡറെ നമ്മൾ അളക്കരുത്, കേരള ഹിസ്റ്ററി പഠിക്ക് അപ്പൊ മനസ്സിലാവും ലീഡർ ആരായിരുന്നു എന്ന്.
@@ShuhaibE-w5i
മുരളീധരനും കരുണാകരനും രണ്ട് മണ്ഡലത്തിലൊക്കെ മത്സരിച്ച കാലമുണ്ട്.നല്ലൊരു കോൺഗ്രസുകാരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.കരുണാകരൻ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് പാർട്ടിയെ മാക്സിമം ഉപയോഗിച്ചിട്ടുണ്ട്.
@@vpr3167അതൊക്കെ വിട്ടുകള
മാതൃകയാക്കേണ്ട മഹാനായ മനുഷ്യൻ
ഇങ്ങനെയും ഒരാൾ ഉണ്ടായിരുന്നു..!!❤❤
അദ്ദേഹം ഒരു വലിയ ശരിയായിരുന്നു
പി സി വിഷ്ണുനാഥ് കഴിവുള്ള നേതാവ് തന്നെ🎉
Future Kerala CM or KPCC president
സിദ്ധിക്കും ഒപ്പത്തിനൊപ്പം,
ഉമ്മൻചാണ്ടി 💜
Shafi ikka❤
ഉമ്മൻചാണ്ടി കേരള ജനതയുടെ മുഖൃമന്ത്റി ആയി രുനന്നു
ഇത് പോലെ ഒരു മുഖ്യമന്ത്രി കേരള ജനത യ്ക്ക് ഇനിയും ഉണ്ടാകട്ടെ എന്ന് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു
💯👌💪
അതുകൊണ്ടാണ് ഇവരെല്ലാം മനുഷ്യത്വം ഉള്ളവരായത്
OC യുടെ രാഷ്ട്രീയ പിൻഗാമികൾ അദ്ദേഹത്തിൻ്റെ പേരിനു കളങ്കംവരുത്താതെ മുന്നോട്ട് പോകുവാൻജാഗ്രതയോടെ മുന്നേറുക
@@krishanakumarkrishnakuma-ce9wg 💯👍
❤️❤️❤️❤️ചാണ്ടി സർ
സിദ്ദീഖ് പോറൽ വീഴിച്ചു, സ്വഗുണം കാണിച്ചു. ബാക്കിയുള്ളവർ കാലം 'ഉമ്മൻ ചാണ്ടി' വളർത്തിയവർ എന്ന പേരിൽ അശരണർക്ക് അഭയവും ആശ്വാസവും ആയി നേതൃത്വം നൽകി എന്നും ജനകീയരാകട്ടെ ❤
എന്നെ എന്റെ സഹോദരങ്ങൾ വിളിച്ചത് ചാണ്ടി എന്നായിരുന്നു. പക്ഷെ കേരളത്തിന്റെ സ്വന്തം കുഞ്ഞുകുഞ്ഞു ജനിച്ച നാട്ടിൽ ജീവിക്കുക അതിൽ പരം ഭാഗ്യം ❤❤❤❤️
❤
❤❤
Evergreen Legend, OC Salute
സി പി എം നേതാക്കളും മുൻ പാർട്ടി സെക്രട്ടറിയും കേരള ഭരണം കിട്ടാൻ വേണ്ടി അദ്ദേഹത്തെ എത്രത്തോളം ദ്രോഹിച്ചു.ഉമ്മൻ ചാണ്ടി സാറിന് പകരം ആവാൻ ഒരു ദാസനും ആവില്ല.
കുഞ്ഞൂഞ്ഞ് ❤
സത്യം
പ്രിയ നേതാവേ ❤️
പിണറായിവിജയനെ ഇങ്ങനെ ഓർക്കുന്ന ആരെങ്കിലും ഉണ്ടാകുമോ. ആ. അജിത് കുമാർ ഉണ്ടാവും
Truly a great leader of our time and he had made great impact in the hearts of many. He was a very simple and humble leader. We miss him always. Jai hind.
യുവത്വത്തെ ഉയർത്താൻ ഇത്ര പ്രയത്നിച്ച മറ്റൊരു മനുഷ്യൻ രാഷ്ട്രീയപരമായി മറ്റൊരാൾ ഉണ്ടാകില്ല💯💯💯
ഉമ്മൻ ചാണ്ടി സാർ❤❤❤❤❤❤❤🤲🤲🥲
great leader
chandi sir ❤️
ഇതു പോലുള്ള യുവാക്കൾ ധാരാളം കോൺഗ്രസ് പാർട്ടിയിൽ ഉണ്ട്. അവരെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകാൻ ഇന്നത്തെ നേതൃത്വത്തിന് കഴിവില്ല. ഹം കഷ്ടം.
ചതിയനായ T സിദ്ദിഖ് 😢😢😢മനസ്സാക്ഷിയുടെ ചോദിക്കണം OC യോട് കാണിച്ചത് ശരി ayirinoo എന്ന് 😢😢😢
മരണമില്ലാത്ത നേതാവ്
❤ U sir
OC Amar Rahe 🌹 🙏
ഉമ്മൻചാണ്ടി സാർ അങ്ങേക്ക് പകരം വെക്കാൻ മറ്റൊരാൾ ഇല്ല 😢😢
ഒരേ ഒരു ഉമ്മൻചാണ്ടി....❤❤❤
Shafi ❤
Oommen chandi sir❤❤❤❤❤❤❤
ദൈവഭയം
💌
God is great
അധ്യാപക വിദ്യാർത്ഥി അനുപാതം 1:15 ആകിയും package ഉണ്ടാക്കി കുറേയാൾക്ക് ശമ്പളം കിട്ടാൻ കാരണം ആയ മഹാൻ
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി❤
Corect
VS JOY 💙
Good ❤
🙏🙏🙏🙏
❤❤
❤❤❤chandi
OC🙏🙏🙏💖💖💖💖💖
💐💐💐
നീതിമനായ,എല്ലാവരെയും രാഷ്ട്രീയഭേദമെന്യ ഇഷ്ടപ്പെടുന്ന, ഒരു മുഖ്യമന്ത്രി. ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇനി ഉണ്ടാകുമോ.?
God father....❤❤
എല്ലാവരും മിടുക്കർ പക്ഷെ യഥാർത്ഥ അവകാശി ഷാഫി ആണ് 😌❤️
It's a great information. Hopefully These young leaders stay same and stay true to themselves and be humble.
Shaffi❤❤❤ Rahul ❤
Oc❤❤
പ്രണാമം സാർ
❤❤
ധാർഷ്ട്യം ഇല്ലാത്ത മനുഷ്യൻ.
💜🤍💜 ഉമ്മൻ ചാണ്ടി
Rahul 🎉എല്ലാം
👍👍👍👍👍👍
OC ❤❤❤
സിദ്ദിഖ് പറഞ്ഞു, oc പറഞ്ഞു എനിക്ക് ദൈവത്തെ ഭയമാണ്, പിന്നെ ജനത്തെയും 👍👍, ആരെയും പേടിയില്ലാത്ത, ആരോടും ദയ ഇല്ലാത്ത ജീവിതത്തിൽ ധാർഷ്ട്യം മാത്രം ഉള്ള ഒരുത്തൻ ഇവുടെ ഇപ്പോൾ...
OC ❤
അവസാനമായി കാണാൻ നാട്ടിലുണ്ടായിരുന്നു,😢😢
🙏🏽🙏🏽🙏🏽🙏🏽🙏🏽
👍Shaji Rahul team
ജയ് കോൺഗ്രസ് 👍
Ommen chandy njn vimarshichittundu...but ithra janakiyan aaya oru leaderum keralathil undayitilla ini undavukayum illla😮😮😮😮
Oc❤❤❤❤❤
O C മരിക്കുന്നില്ല
😍
Jay CONGRESS Jay Youth Congress Jay SHAFI
Great man Ummen sir!! The LDF literally for power, hunted that innocent man using Saritha and levelling other baseless allegations against him. But the time and history proved otherwise and said that this man was innocent!! Great man!!
OC one and only popular leasder or most popular...
We will miss OC🙏
ഇത് പോലുള്ള മുത്തിനെ മലയാള മണ്ണിനു കിട്ടുമോ 😢😢😢
Pc vishnunathu , shafi , rahul , abhijith, cr Mahesh
OC Sir...
ഉമ്മൻ ചാണ്ടി വളർത്തിയവർ തന്നെ തിരിഞ്ഞു കൊത്തി പാർട്ടിയെ തകർക്കരുത്.
Pinarayi valarthiyavar..... Criminal Arsho, Luttappi Rahim, Tholkku, Sachin dev etc
❤❤❤❤❤❤❤❤❤
S
Enn
💯💯💯👍👍👍🙏🙏🙏🙏