'ഞാൻ ഇടതുപക്ഷം, ഉമ്മൻ ചാണ്ടി എന്റെ ജാതി അന്വേഷിച്ചില്ല, മതം അന്വേഷിച്ചില്ല.. പ്രശ്നം മാത്രം കേട്ടു '

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 672

  • @renjiththomas1780
    @renjiththomas1780 Год назад +501

    ഒരാളുടെ മരണത്തിൽ കേരളം മുഴുവൻ കരഞ്ഞ ദിവസം, ഒരേ ഒരാൾ 💙 OC

  • @hnibin
    @hnibin Год назад +1255

    കേരള മുഖ്യമന്ത്രി എന്ന് സ്നേഹത്തോടെ ഓർക്കാൻ പറ്റിയ ഒരു മനുഷ്യൻ. നിങ്ങൾക്ക് മരണമില്ല😪

    • @ayyoobkodali8464
      @ayyoobkodali8464 Год назад +6

      😢😢

    • @sasikalamakkalvenam257
      @sasikalamakkalvenam257 Год назад +9

      Jeevikkunnegil ethupole nalla oru manushanayi jeevikanam jena hridhayagalil yennum marikathe nilkunn vekthithothinte athmavinu nirhyasanthi nerunnu

    • @georgeythomas7901
      @georgeythomas7901 Год назад +27

      നമ്മുടെ മുഖ്യമന്ത്രി എന്ന് പറയാൻ പറ്റുന്ന ഒരേ ഒരു "യഥാര്‍ത്ഥ മനുഷ്യൻ."
      കോടി കോടി പ്രണാമം.

    • @sumagopi8025
      @sumagopi8025 Год назад +9

      സാർ ജഡമായി മാത്രം പോകുക ആ ആത്മാവ് ഈ ഭൂമിയിൽ ഈ ജനങ്ങളുടെ ഇടയിൽ എന്നും ഒരു ഓർമ്മ യായി വസിക്കട്ടെ ❤❤❤

    • @Djj5941
      @Djj5941 Год назад +1

      ചോദ്യം വരും ശരിയാക്കും ഉറപ്പാണ് 😆😆😆😆

  • @rahi1995
    @rahi1995 Год назад +922

    'കടക്ക് പുറത്ത്' എന്ന് പറയുന്നതിന് പകരം 'അടുത്തു വാ പറയ്' എന്ന് പറഞ്ഞു മനുഷ്യരെ ചേർത്തു പിടിച്ച മനുഷ്യസ്‌നേഹി.❤

    • @mstudio2785
      @mstudio2785 Год назад +22

      Nice comment

    • @anjalinitravidyalayam3288
      @anjalinitravidyalayam3288 Год назад +16

      അത് പൊളിച്ചു

    • @anjalinitravidyalayam3288
      @anjalinitravidyalayam3288 Год назад +47

      പിണറായിന്റെ വീട്ടിൽ ആരെങ്കിലും കയറ്റുമോ.. ചുറ്റും പോലീസ്‌കാർ കാവൽ 24മണിക്കൂറും. പുതുപ്പള്ളി വീട്ടിലെ ഓരൊ അനുഭവങ്ങൾ കാണുമ്പോൾ അതിശയം തോന്നുന്നു. ഇതാണ് മന്ത്രി. ഇതാവണം ജനനായകൻ.. അല്ലാതെ ഒരുപാട് വണ്ടിയുടെ അകമ്പടിയോടു കൂടി കറുപ്പ് നിറം ഇഷ്ട്ടപ്പെടാത്ത തൂത്തുവാരിയല്ല നേതാവ്..

    • @vinodkm179
      @vinodkm179 Год назад +4

      കടക്ക് പുറത്ത് എന്ന് പറയേണ്ട മാധ്യമ ചെറ്റകളോട് തന്നെയാണ് സഖാവ് കടക്ക് പുറത്ത് എന്ന് പറഞ്ഞത്.

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Год назад +32

      ​@@vinodkm179Sanitizer kodutha penkuttiyum aduthu Kanan odichenna payyanum ethu channelil ano work cheyyunne

  • @james-bu2ky
    @james-bu2ky Год назад +302

    ഒരു യഥാർത്ഥ ക്രൈസ്തവൻ എങ്ങനെ ആയിരിക്കെണമെന്നതിനുദാഹരണമാണ് സ്നേഹനിധിയായിരുന്ന ഏവർക്കും പ്രിയങ്കരനായിരുന്ന Sri. ഉമ്മൻ ചാണ്ടി സാർ 🙏❤🌹.

    • @nitz6845
      @nitz6845 Год назад +40

      Yathartha christhavan alla Yathartha manushyan. Enthukond angane chinthikkunnila?athinu manushyatham ennanu parayuka

    • @denildavis3561
      @denildavis3561 Год назад +9

      ​@@nitz6845yadartha christhavan ennu uddeshichathu chila kalla christianikale uddwshichu paranjathanu. Christhavan ennu paranajal kristhuvinte anuyayi ennu mmatre artham ullu

    • @divakaranmenon1707
      @divakaranmenon1707 Год назад

      ജാതി നോക്കാതെ സഹായിച്ച ആ മഹാനെ തന്റെ ജാതി ചിന്തയിൽ കെട്ടല്ലേ.

    • @sanjeevraman
      @sanjeevraman Год назад +2

      വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി അവനെ പിന്തുടർന്നുകൊണ്ടിരുന്നു.. വി. ബൈബിൾ (മാർക്കോസ് -5/24

    • @mikemathew736
      @mikemathew736 Год назад +1

      Apo ningal parayunnath adheham christuvine arinjalayiruankil nalla manushyan aakila ennano?
      Oru avasaram kittumbol enthinaanu madham advertise chyunath ?
      Adheham kaanikunath YADARTA manushyante laksh nagal aanu ..
      Athu christuvane arinjalum , geetha vaatichalum ,khuran vaayichalum
      Boudha matham , matte ethu matham vaayichalum kittum

  • @abdulsalampalliyali6467
    @abdulsalampalliyali6467 Год назад +221

    എന്നിട്ടും തോൽപിച്ചു കളഞ്ഞു. യോഗ്യതയില്ലാത്തവർക്ക് അധികാരമേൽപിച്ചു.😢

  • @gooramvelil
    @gooramvelil Год назад +51

    അദ്ദേഹം ക്രിസ്തുവിനെ കുറിച്ച് പറഞ്ഞില്ല, പക്ഷേ ക്രിസ്തുവിനെ അനുഭവമായി പകർന്നു നൽകി ❤

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +242

    ഞങ്ങളുടെ നാട്ടിൽ ഒരു ചേട്ടന്റെ വീട് എന്തോ കാര്യത്തിൽ പ്രശ്നം ഉണ്ടായപ്പോൾ എന്റെ അച്ഛനോട് ആ ചേട്ടൻ വെഷമം പറഞ്ഞപ്പോൾ എന്റെ അച്ഛൻ പറഞ്ഞു നാളെ രാവിലെ ആരും ഇവിടെ അറിയണ്ട നമ്മുക്ക് ഒരു സ്ഥലം വരെ പോവാം അച്ഛൻ അവരെ കുട്ടി പുതുപ്പള്ളിക്ക് സൺ‌ഡേ പോയി അവിടെ ചെന്ന് കാര്യം പറഞ്ഞു
    കറുകച്ചാൽ ആയപ്പോൾ ഞങ്ങളുടെ പഞ്ചായത്തുപ്രസി
    ആ അങ്കിൾ ഫോൺ വിളിച്ചു എല്ലാം ശെരി ആയി അത്രക്ക് നല്ല മനുഷ്യൻ ആയിരുന്നു അങ്ങനെ ആരോട് ചോദിച്ചാലും അദ്ദേഹം എല്ലാരിലും എന്തേലും ചെയ്തിട്ട് ഉണ്ടാവും 😢😢😢

  • @mrs_talks7313
    @mrs_talks7313 Год назад +420

    ഒരു രാഷ്ട്രീയ നേതാവിന് കിട്ടേണ്ട ഏറ്റവും നല്ല അംഗീകാരം മരണനന്തരം അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു ഇതിൽ പരം വേറെ എന്ത് വേണം. അദ്ദേഹത്തിന് ദൈവം സ്വർഗം നൽകി പരലോക ജീവിതം സുഗമുള്ളതാക്കി കൊടുക്കട്ടെ

  • @MalluMalayalam
    @MalluMalayalam Год назад +1167

    ആ വലിയ മനുഷ്യനെക്കുറിച്ചാണ് സഖാക്കൾ ഇല്ലാത്ത വൃത്തികേടുകൾ പറഞ്ഞത്.
    സഖാക്കൾ മാപ്പ് പറയണം

    • @krjohny9526
      @krjohny9526 Год назад +42

      അതാണ് അവർ
      ഇതാണ് ഇവർ

    • @usmanji9624
      @usmanji9624 Год назад +59

      അതാണ് സിപിഎമ്മിന്റെ ജോലി

    • @joelabraham6645
      @joelabraham6645 Год назад +57

      താങ്കൾ പറഞ്ഞത് ശരിയാണ്
      ഉമ്മൻചാണ്ടി പോകുന്ന സ്റ്റേറ്റ് ഒന്നിൽ സഖാക്കൾ കല്ല് വരെ എറിഞ്ഞതാ
      അവസാനം സോളാർ കേസിൽ ഉമ്മൻചാണ്ടി തെറ്റുകാര അല്ല എന്ന് കോടതി കണ്ടെത്തി

    • @sibigeorge-id4mq
      @sibigeorge-id4mq Год назад +9

      Saghave ,orkkunnathe nallathane...vedhanippichavare keralam marakilla

    • @kevingeorge584
      @kevingeorge584 Год назад +35

      എന്തിന്, ഒരു മപ്പും പറയണ്ട, ഉമ്മൻ ചാണ്ടി sir ആരകുന്നു എന്നു കേരളത്തിലെ നല്ലവരായ ജനങ്ങൾക് അറിയാം അതുകൊണ്ട് അല്ലേ ശത്രുക്കൾ പോലും ഇഷ്ടപ്പെട്ടിരുന്നത്

  • @superstalin169
    @superstalin169 Год назад +97

    നമ്മുടെ ഒരു ബന്ധുവിനും ഉണ്ട് ഇത് പോലെയുള്ള അനുഭവം.. വീടിന് വരെ സഹായം കിട്ടി 🙏🏻 ഇനിയുണ്ടാവുമൊ ഇത് പോലെയൊരു നേതാവ് 😪

  • @abdulsaleem5706
    @abdulsaleem5706 Год назад +131

    ഇതാണ് മനുഷ്യൻ ഇതാണ് മനുഷ്യത്വം ഇതും ഇതിനേക്കാൾ കൂടുതലും മനുഷ്യത്വപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

  • @ashwinm300
    @ashwinm300 Год назад +391

    Legends never die🇮🇳🇮🇳🇮🇳

  • @gautamrex2k374
    @gautamrex2k374 Год назад +16

    കഴിഞ്ഞ 6 ദിവസമായിട്ടും youtube എടുത്താൽ അദ്ദേഹത്തിൻ്റെ വാർത്തകളാണ് കാണുന്നത് ,,ചെയ്ത സൽപ്രവർത്തികൾ 🙏 എല്ലാം കളങ്കമില്ലാത്ത യാത്ര്ത്യം..അടുത്തറിയാൻ ഒരുപാട് വൈകി,തൊഴുകൈകളോടെ മാപ്പ്🥺🙏

  • @vipink-bj3ut
    @vipink-bj3ut Год назад +16

    ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്നു നാം പറയാറുണ്ട്. അത് ജീവിതത്തിൽ പ്രവർത്തികമാകിയ വലിയ മനുഷ്യൻ 🙏🙏🙏🙏

  • @salmanfariz4809
    @salmanfariz4809 Год назад +31

    ഏത് കരയാത്തവനും ഉള്ളിന്നു പിടയും..
    ഇഷ്ടം കൂടുന്നെ ഒള്ളൂ... പ്രിയ നേതാവേ....
    എത്ര ഉരുക്കുള്ള ഹൃദയവും നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ അലിയും...
    നിങ്ങളെ അറിഞ്ഞുതുടങിയാൽ... 🥰

  • @Chellam-x2p
    @Chellam-x2p Год назад +347

    അങ്ങനെയാണ് കോൺഗ്രസ് പ്രവർത്തകർ❤❤❤ഉമ്മൻചാണ്ടി കീ ജയ്🙏🙏🙏😢😢😢😢
    എന്നിട്ടും കിറ്റ് കണ്ടപ്പോൾ എല്ലാം മറന്നു😬😬😬😬

    • @shabeerali-rj1ox
      @shabeerali-rj1ox Год назад +24

      ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ ജനങ്ങളോട് എനിക്ക് ബഹുമാനമാണ് ഇപ്പോൾ തോന്നുന്നത് എൽഡിഎഫ് സർക്കാർ നൽകിയ കിറ്റിൽ വീഴാതെ ഉമ്മൻചാണ്ടി എന്ന മനുഷ്യനെ ചേർത്തുപിടിച്ചല്ലോ

    • @Event3552
      @Event3552 Год назад +15

      ആ കിറ്റിന്റെ ഫലമാണ് ഇപ്പോൾ ജനം അനുഭവിക്കുന്നത്

    • @shabeerali-rj1ox
      @shabeerali-rj1ox Год назад +3

      @@Event3552 സത്യം

    • @johnvarghese2901
      @johnvarghese2901 Год назад

      കിറ്റല്ല സുഹൃത്തേ, നല്ല കണക്കിന് ശരിയായ അനുപാധത്തിലുള്ള വർഗീയ കളി. അതാണ് പിണുവിനെ അധികാരത്തിൽ എത്തിച്ചത്

  • @sreerenjini1769
    @sreerenjini1769 Год назад +47

    ഞങ്ങളെ സഹായിച്ചിട്ടുണ്ട്... നല്ല ഒരു മനുഷ്യനും നേതാവും ആയിരുന്നു

  • @nithya9644
    @nithya9644 Год назад +132

    ആത്യന്തികമായി മനുഷ്യരെല്ലാവരും വളരെ നല്ലവരാണ്. വേദനിക്കുന്നവരെ കേൾക്കാൻ സമയവും സഹായിക്കാൻ പണവും, മനസും ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നവരാണ് അധികവും. ഏത് രാഷ്ട്രീയ നേതാവ് മരിക്കുമ്പോഴും ഇത് പോലെ അറിയാക്കഥകൾ നമുക്ക് കേൾക്കാൻ സാധിക്കും. സ്വർഗ്ഗകവാടങ്ങൾ അദ്ദേഹത്തിനായി തുറന്നിരിക്കട്ടെ.

    • @georget44
      @georget44 Год назад +12

      Not all politicians are so kind to everyone, few are Arrogant, Adamant, and SELFISH limited to their political views

    • @sreelekha3078
      @sreelekha3078 Год назад +4

      ​@@georget44correct

    • @sreelekha3078
      @sreelekha3078 Год назад +7

      അത്രയങ്ങോട്ട് രുചിച്ചില്ലായെന്നു തോന്നുന്നു

    • @shahudeenshahudeen7652
      @shahudeenshahudeen7652 Год назад

      Aameen

    • @babuj6523
      @babuj6523 Год назад

      no onevin present ministry all are for their family

  • @sreerajsr916
    @sreerajsr916 Год назад +84

    ഉമ്മൻ ചാണ്ടി സർ എപ്പോഴും പുതുപ്പള്ളിക്കാരുടെ ഹൃദയത്തിൽ ഉണ്ടാകും ❤️❤️

    • @Jibinboban
      @Jibinboban Год назад +8

      അല്ല.... കേരള ജനതയുടെ തന്നെ ഹൃദയത്തിൽ ഉണ്ടാകും ❤️

  • @SureshKumar-or8sq
    @SureshKumar-or8sq Год назад +21

    ഇതാണ് അന്തസ്സുള്ള ഒരു ജനകീയ നായകൻ.. കേരളക്കര ഒരിക്കലും മറക്കാത്ത ഒരു മുഖ്യൻ... ഒരു നേതാവിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങൾ ആണ് ഉമ്മൻ ചാണ്ടി sir ന് പാവപെട്ട ജനങ്ങളിൽ നിന്നും കിട്ടുന്നത്.. ദൈവം അ പുണ്ണ്യ ആത്മാവിന് നിത്യ ശാന്തി നൽകട്ടെ..

  • @sjsignature3156
    @sjsignature3156 Год назад +836

    മാപ്പ്... അങ്ങയോടു കേരള ജനത കാണിച്ച നെറികേടിന്.. 🙏🙏🙏

    • @gdgggggg
      @gdgggggg Год назад +48

      കേരള ജനത പോലെ ഒരു നന്ദി കെട്ട ജനത ലോകത്ത് വേറെ എവിടേയും ഉണ്ടാവില്ല

    • @santhoshkayarate1738
      @santhoshkayarate1738 Год назад +14

      It's true bro 😢

    • @josejose-je6xu
      @josejose-je6xu Год назад +2

      Yes

    • @ItsMe-sx9ck
      @ItsMe-sx9ck Год назад +2

      Sathyam...

    • @aniljohn2262
      @aniljohn2262 Год назад +1

      😢

  • @vivek5204
    @vivek5204 Год назад +42

    എന്തൊരു മനുഷ്യനാണ് ദൈവമേ🙂

  • @Media-iy9bn
    @Media-iy9bn Год назад +75

    കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️

  • @noufalnoufinoufal8390
    @noufalnoufinoufal8390 Год назад +2

    നന്മ വിചാരിച്ചു എന്ത് ചെയ്താലും കുറ്റമാണ്,,, എല്ലാവരും ഒറ്റപെടുത്തും,,, എല്ലാവരുടെയും മുന്നിൽ പരിഹസിക്കപ്പെടും,,, അനുഭവം ഗുരു 🙏🏻,,, അദ്ദേഹം ചെയ്ത നൻമ്മകളല്ലാം ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നു ഇങ്ങനെ ഒരു നേതാവ് ഉണ്ടായിരുന്നു എന്നു അഭിമാനിക്കാം 😔🙏🏻🌹🌹🌹

  • @arunkumarp4381
    @arunkumarp4381 Год назад +1

    ഇഷ്ടം കൂടി കൂടി വരുന്നു...
    ഉമ്മൻ ചാണ്ടി എന്ന പുണ്യാളൻ...
    അങ്ങേയ്ക്ക് മരണമില്ല...
    നന്മ മരം...

  • @samsonmsimon3153
    @samsonmsimon3153 Год назад +44

    OC .....ക്ക് എങ്ങനെ കേൾക്കാതിരിക്കാനാകും .... ഇടത്തും വലത്തും അല്ലല്ലോ .... അദ്ദേഹം എന്നും ഹൃദയ പക്ഷത്ത് അല്ലേ ...... ഹൃദയം നോവുന്നവരോ ടൊപ്പം ....... പ്രണാമം🙏🙏🙏🙏🙏🙏

  • @subashcharuvil320
    @subashcharuvil320 Год назад +8

    ഉമ്മൻ‌ചാണ്ടി സാർ എന്നും ഇതുപോലുള്ളവരുടെ മനസ്സിൽ എന്നും ജീവിക്കും 💞💞💞💞

  • @sinichandrabose1020
    @sinichandrabose1020 Год назад +127

    ആ വലിയ മനുഷ്യൻ ഇനി ഇല്ലലോ, എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല 😢

  • @ambdupappa
    @ambdupappa Год назад +78

    ഇങ്ങേരെ പേര് തെറ്റാതെ വിളിക്കാം നേതാവ് എന്ന് 😢

  • @sathyantk8996
    @sathyantk8996 Год назад +136

    അവരാണെങ്കിൽ ആദ്യം സഖാവാണോ എന്നു അന്വേഷിക്കും അതിനനുസരിച്ച് ജോലി, സഹായം അതാണ് യോഗ്യത

    • @faizalhussainar1618
      @faizalhussainar1618 Год назад +13

      Athu mathramalla brach secretaryude paper pinne commission

    • @sajeevalangatt6990
      @sajeevalangatt6990 Год назад +14

      ഉദാഹരണം നായനാർ പറയുന്നത് കേട്ടിട്ടുണ്ട് ഓൻ നമ്മളെ ആളാണെടോ എന്ന് എന്നു വച്ചാൽ സഖാവാണ് ഓന് എന്തെങ്കിലും ചെയ്ത് കൊടുക്ക് എന്ന് ഇതു പോലെ ഉമ്മൻ ചാണ്ടി പറയാറില്ല

    • @anushinojshinoj613
      @anushinojshinoj613 Год назад +2

      സത്യം

    • @SheebaValakai
      @SheebaValakai Год назад +1

      സത്യം

    • @arunkumarp4381
      @arunkumarp4381 Год назад

      100%

  • @saraswathivimal3916
    @saraswathivimal3916 Год назад +3

    ഇത്രയും നന്മയും സ്നേഹവും നിറഞ്ഞ ഒരു മനുഷ്യനെയാണ് രാഷ്ട്രീയ എതിരാളികൾ വേണ്ടാത്തത് എല്ലാം പറഞ്ഞു അധിക്ഷേപിച്ചത്

  • @Althafmi
    @Althafmi Год назад +2

    സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ സാർ ❤️❤️😘😘

  • @josealby8813
    @josealby8813 Год назад +22

    ലോകത്തിനു മദർ തെരസയെങ്കിൽ കേരളത്തിന്‌ ഉമ്മൻ‌ചാണ്ടി 🌹🌹🌹🌹🌹 പ്രിയ നേതാവേ നിത്യയശാന്തി നേരുന്നു 🙏

  • @yoonusma1417
    @yoonusma1417 Год назад +11

    കേട്ടപ്പോൾ മനസ്സ് വിങ്ങുന്നു 😔

  • @sumagopi8025
    @sumagopi8025 Год назад +4

    സാർ ജഡമായി പോകുക ആ ആത്മാവ് ഈ ഭൂമിയിൽ ഈ ജനങ്ങളുടെ ഇടയിൽ എന്നും ഒരു ഓർമ്മക്കായി ജീവിതത്തിൽ എന്നും എല്ലാവർക്കും ഒരു പ്രശോഭിതമാക്കിയ സാറിൻറെ കുടുംബത്തോടൊപ്പം ആ ദുഃഖത്തിൽ പങ്കുചേരുന്നു ജയ്ഹിൻ❤❤❤❤❤❤❤❤

  • @BeKnowYouu
    @BeKnowYouu Год назад +65

    ചങ്കു ഒരെണ്ണം മതി, നല്ല മനസ്സ് ഒരെണ്ണം അതിൽ വേണെമെന്ന് മാത്രം.

  • @mithun8108
    @mithun8108 Год назад +22

    സ്വന്തം പാർട്ടിക്കാർക്ക് മാത്രം ആണ് അദ്ദേഹം സഹായിച്ചിരുന്നു എങ്കിൽ അദ്ദേഹം ഇന്നും കേരളം ഭരിച്ചേനെ (ഇപ്പോഴത്തെ government ചെയ്യുന്ന പോലെ അധികാരം പാർട്ടിയെ വളർത്താൻ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല), മറിച്ച് മനുഷ്യനെ സഹായിക്കാൻ വേണ്ടി മാത്രം ആയിരുന്നു

  • @SaleenaNazarudheen-kw3hg
    @SaleenaNazarudheen-kw3hg Год назад +185

    മരിച്ചു കഴിഞ്ഞേ അംഗീകരിക്കു.... അതാണ് നമ്മുടെ ലോകം

  • @vaishakhbalachandran6175
    @vaishakhbalachandran6175 Год назад +24

    സ്വന്തം പാർട്ടിക്കാർ അധികാരത്തിലിരിക്കുമ്പോഴും നിങ്ങൾക്കൊരു സഹായത്തിന് പ്രതിപക്ഷ നേതാവേ ഉണ്ടായുള്ളൂ എന്നുള്ളതാണ് ഇതിലെ പാഠം

  • @sureshbabuk6950
    @sureshbabuk6950 Год назад +25

    ഇത് പോലെയുളള ഒരു വലിയ മനുഷ്യനെ അവർ എത്ര അപമാനിച്ചു

  • @princethomas3503
    @princethomas3503 Год назад +48

    Only he got one Side no Left or Right He stood on Human side . I strongly believe he was an Angel send by God for sperding love and humanity ❤❤❤❤

  • @faisalkr5045
    @faisalkr5045 Год назад +2

    അമ്മയുടെ വാക്ക് ഒരുപാട് വേദനിപ്പിച്ചു അത്രയ്ക്കും വലിയൊരു മനുഷ്യനാണ് ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടി സാർ 🌹🌹🌹🌹🌹 3:34

  • @ownitapp
    @ownitapp Год назад +34

    സഹായങ്ങൾ സ്വീകരിച്ചവർ ഒറ്റകെട്ടായെങ്കിൽ അദ്ദേഹത്തെ അപകീർത്തി പെടുത്താൻ ശ്രമിച്ചവർക്കു എതിരെ വോട്ട് ചെയ്തു ജയിപ്പിക്കണമായിരുന്നു.. കേരളം നന്നാവില്ലെടോ.. ആരെങ്കിലും പറഞ്ഞു വിടുന്ന നുണകൾ വിശ്വസിക്കുന്ന കൂട്ടം..
    ആ വലിയ മനുഷ്യനോട് കേരളം മാപ്പ് ചോദിക്കണം 😢😢

  • @samaddurbar3582
    @samaddurbar3582 Год назад +2

    ഇത് കണ്ടു കരഞ്ഞു പോയി ഉമ്മൻ ചാണ്ടി 🥰🥰💙💙

  • @nisamolkareemmvp
    @nisamolkareemmvp Год назад +5

    രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഈ മനുഷ്യനെ ദ്രോഹിച്ച എല്ലാവർക്കും പ്രപഞ്ചശക്തി തക്കതായ പ്രതിഫലം നൽകട്ടെ

  • @sreelathad3062
    @sreelathad3062 Год назад +17

    ഞാൻ ജനസമ്പർക്കപാടി പാടിയിൽ പങ്കടുത്ത് മൂന്ന് കാര്യം എനിക്ക് സാധിച്ച് തന്ന്❤

  • @petter654
    @petter654 Год назад +184

    അതാണ് ഉമ്മൻ ചാണ്ടി സാർ
    കടക്കു പുറത്തെന്ന വാക്ക് പഠിച്ചിട്ടില്ലാത്ത ജനനായകൻ

  • @SahiraTp-lt3dp
    @SahiraTp-lt3dp Год назад +3

    സഹിക്കാൻ പറ്റുന്നില്ല സർ താങ്കളുടെ വിയോഗം........😢😢

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +3

    ഈ സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നു പറഞ്ഞ ചാണ്ടി സാറിന് പ്രണാമം.ഇല്ലാത്ത കഥകൾ ഉണ്ടാക്കി അദ്ദേഹത്തെയ്യം കുടുംബത്തെയും അപമാനിച്ച പിണറായി നയിക്കുന്ന സർക്കാറിൻ്റെ ഒരു ബഹുമതിയും ചാണ്ടി സാറിനു വേണ്ട .ചാണ്ടി സാറിന് ,പ്രണാമം.,❤❤❤❤❤❤❤

  • @binugeorge3745
    @binugeorge3745 Год назад +1

    ഇ മനുഷ്യനെ തിരിച്ചറിയാൻ വൈകി പോയി. കേരളമേ നമുക്ക് അഭിമാനിക്കാം ഇ മനുഷ്യനെ കുറിച്ച്. 👍🌹🌹

  • @harikrishnan.s9768
    @harikrishnan.s9768 Год назад +3

    🙏ആദരാഞ്ജലികൾ 🌹സാധാരണ മനുഷ്യനെ സ്നേഹിച്ച അധികാരം തലയ്ക്കു പിടിക്കാത്ത ആരോടും കടക്കു പുറത്ത്പറയാത്ത ഊരിപിടിച്ചു വാളിന്റെ നടുക്ക്കൂടി നടക്കാത്ത ജനങളുടെ നടുക്ക്കൂടെ അവരുടെ സങ്കടം കേട്ട് നടന്ന അടുത്ത് പോയി കാണുന്നതിന് ചീട്ട് എടുക്കണ്ടത്ത 1000 പോലീസും 40വണ്ടിയും വേണ്ടാത്ത മൊതലാളി മാരെ മാത്രം കാണാൻ വിദേശത്തു പോകാത്ത,ഈ അമ്മയുടെ കൂട്ടു പുറത്ത്അറിയാത്തഎത്ര കഥകൾ പറയാൻ കാണും ആ നന്മയുള്ള രാഷ്ട്രീയ നേതാവിനെ സരിതയുടെ പേരിൽ അപകിർത്തിപെടുത്തിയ ഇപ്പോൾ കള്ള ദുഃഖം പ്രകടിപ്പിച്ചു പൂക്കൾ നൽകുന്ന നിങ്ങൾക്ക് നല്ലത് വരട്ടെ

  • @MrJoel1020
    @MrJoel1020 Год назад +1

    വെറും 2 എംഎൽഎമാരുടെ അധികപിന്തുണയോടെ Government ഉണ്ടാക്കുകയും, അധികാരത്തിൽ വന്നു പോയിട്ട് 7 വർഷങ്ങൾ ആയിട്ടും ഇപ്പോഴും മുഖ്യമന്ത്രി എന്ന് പറയുമ്പോൾ ഓർമ്മ വരുന്ന ഒരേയൊരു വെക്തിയെ ഒള്ളു.
    ❤❤ ഉമ്മൻ ചാണ്ടി സാർ ❤❤

  • @saralakarthik4792
    @saralakarthik4792 Год назад +6

    ഇതു പേ ലൊരു മനുഷ്യൻ ഇനി ഇല്ല ഉണ്ടാകുകയില്ല.

  • @muhsinap1210
    @muhsinap1210 Год назад +6

    അദ്ദേഹത്തിന്റെ ആ ചിരിയിൽ ഉണ്ട് എല്ലാം

  • @SureshKumar-mt8sw
    @SureshKumar-mt8sw Год назад +3

    ഇതാണ് നേതാവ് ഇങ്ങനെ വേണം നേതാവ് പ്രണാമം സാർ 🙏🌹🙏

  • @anooppa38
    @anooppa38 4 месяца назад +1

    സത്യം പറഞ്ഞാൽ ഇപ്പോഴാ ഇങ്ങേരുടെ വില മനസിലാവുന്നേ.
    ❤️❤️❤️
    ഇനിയും ഇതു പോലെ ഉള്ള മുഖ്യമന്ത്രി യെ ഞങ്ങൾക്ക് തരണേ മഹാദേവ

  • @akhilappuakhilappu1726
    @akhilappuakhilappu1726 Год назад +3

    കോട്ടയം കാരൻ ആയ എനിക്കിതൊക്കെ പുതിയ അറിവ് അല്ല പക്ഷെ അദ്ദേഹത്തെ തെറ്റായി കണ്ടവർക്ക് ഇതൊരു പുതുമ ആയിരിക്കും 🥰🥰🥰🥰

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Год назад +3

    അങ്ങ് ജീവിക്കുന്നു ഞങ്ങളിലൂടെ❤❤

  • @chaos6754
    @chaos6754 Год назад +78

    ഇപ്പൊ ഉള്ള ധാർഷ്ട്യം നിറഞ്ഞ (ഷോ കാണിക്കല്ലെ, കടക്ക് പുറത്ത്,etc) മാതൃക അണ് ഉമ്മൻ ചാണ്ടി sir അദേഹത്തെ സ്ത്രീ ലമ്പടനും അഴിമതിക്കാരനും അക്കാൻ ചില മുന്നാംകിട രാഷ്ട്രീയം കളിച്ച് ഒരാളും ഗതി പിടിക്കില്ല 😢

    • @arszz7080
      @arszz7080 Год назад

      😪

    • @chaos6754
      @chaos6754 Год назад +1

      @@arszz7080 എന്താണ് ബ്രോ സത്യം അല്ലെ

  • @kebeerkebeer2536
    @kebeerkebeer2536 Год назад +5

    സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് അവതരിച്ച ദൈവദൂതൻ ഉമ്മൻചാണ്ടി സാർ 🌹👍❤️🙏

  • @hakkim999
    @hakkim999 Год назад +15

    real man
    And a true hero

  • @byt8000
    @byt8000 Год назад +3

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി... ❤️

  • @VishnU-bj3gv
    @VishnU-bj3gv Год назад +15

    ഈ മനുഷ്യന്റെ നാട്ടിൽ ആണല്ലോ ജീവിക്കുന്നത് എന്നോർക്കുമ്പോ അഭിമാനം..... ഇതുപോലെ ഒട്ടനവതി കഥകൾ ഒണ്ടു ഞങ്ങടെ ഈമഹാരാജാവിനെ കുറിച്ച്.....😢😢😢😢😢

  • @lalprasad5664
    @lalprasad5664 Год назад +1

    Keralathile ore oru best politician, best human being, etc etc ,,, Umman chandi sir,,

  • @chemmuraza2335
    @chemmuraza2335 Год назад +12

    ധീരനായൊരു യോദ്ധാവായിരുന്നു ബി നിഷ്കളങ്കമായ ആ ചിരി 😢

  • @udaybhanu2158
    @udaybhanu2158 Год назад +6

    ഉമ്മൻ ചാണ്ടി സാറിനെ പോലെ
    വേറെ ഒരാൾ ഈ കേരള മണ്ണിലൂടെ നടക്കുമോ? ഒരിക്കലും ഇല്ല, OC ക്ക് സമം OC മാത്രം. അന്നും ഇന്നും എന്നും.
    🙏❤️🌹

  • @anithatailers6028
    @anithatailers6028 Год назад +2

    100% ok ആണ് എല്ലാവർക്കും സഹായം ചെയ്യും പാർട്ടി നോക്കില്ല

  • @invisibleink7379
    @invisibleink7379 Год назад +4

    This makes me cry ,That Great human is in Paradise now ❤

  • @lathareddiar9973
    @lathareddiar9973 Год назад +39

    പ്രമുഖന്മാരുടെ അനുശോചനംകുറിപ്പുകളെ സോഷ്യൽ മീഡിയയിൽ വന്നു വിമർശന വിധേയമാക്കുന്ന മന്ദബുദ്ധികളോട്... ആരോപണങ്ങൾ നേരിടാത്ത ഒരു ഭരണാധികാരിയും രാഷ്ട്രീയക്കാരനും ഇന്ത്യയിലും ലോകത്തു തന്നെയും ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടിയും വ്യത്യസ്ഥനല്ല.. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. എന്ന് കരുതി വിമർശനങ്ങൾക്ക് അതീതനല്ലായിരുന്നു താനും. മരിക്കുമ്പോൾ എല്ലാവരും മനുഷ്യരിലെ നന്മയെ മാത്രം നോക്കികാണാനാണ് ശ്രമിക്കുന്നത്. Civic ആയിരിക്കുന്ന എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യമാണത്. ഉമ്മൻ ചാണ്ടി സാറിന്റെ നന്മ ഓർമ്മിക്കുന്നവരെ രാഷ്ട്രീയ ആരോപങ്ങളുടെ പേരിൽ തെറി വിളിക്കാതിരിക്കാനുള്ള സാമാന്യ ബോധം കാണിക്കുക. ആ ആരോപണങ്ങൾക്കെല്ലാം ഉപരി അവരുമായെല്ലാം നല്ല സൗഹൃദം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. RIP sir.. 🌷

  • @thinker8080
    @thinker8080 Год назад +12

    മനസിലാക്കാൻ ഏറെ വൈകി പോയി കേരളം 🥺

  • @ashiqzacharia8213
    @ashiqzacharia8213 Год назад +11

    Ithu parayum ayal ethra nalla manushyanaayirunnu ennu.....Big Salute to Oomen Chandy Sir🫡🫡🫡❤❤❤

  • @pravi.2558
    @pravi.2558 Год назад +5

    ഉമ്മൻ ചാണ്ടി ........ നിങ്ങൾ ഒരു ദേവ ദു തൻ ::::❤️💐💐💐

  • @shajiramadas5031
    @shajiramadas5031 Год назад +1

    മരിക്കാത്ത ഞങ്ങടെ ഉമ്മൻചാണ്ടി,, 🙏🙏🙏🙏🙏

  • @anasbinzainvp
    @anasbinzainvp Год назад +31

    ജന സമ്പർക്ക പരിപാടി സാധാരണക്കാർക്ക് എത്രത്തോളം ഗുണം ചെയ്തു എന്ന് മനസ്സിലായിലെ ♥️
    ഇതിനെ പോലും കളിയാക്കിയവർ ഉണ്ടായിരിന്നു 😌😌😌
    ഉമ്മൻ ചാണ്ടി ♥️

  • @sojanap1459
    @sojanap1459 Год назад +3

    ഈ ലോകം മുഴുവൻ അദ്ദേഹം തെറ്റ് ചെയ്തെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല എന്ന് സരിതയുടെ വിഷയത്തിൽ ഞാൻ എല്ലാവരോടും പറയുമായിരുന്നു അദ്ദേഹം തെറ്റുകാരനല്ലെന്നറിഞ്ഞപ്പോൾ അദ്ദേഹത്തേക്കാൾ സന്തോഷം തോന്നിയത് എനിക്കായിരുന്നു.ഇത്തരം തരംതാണ, നെറികെട്ട പ്രവർത്തി ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം. ഇപ്പോഴത്തെ മുഖ്യൻ ആവേശത്തോടെ പറയുന്ന ഒരു വീഡിയോ ഞാനിപ്പോഴും ഓർക്കുന്നു "അവിടെ എന്തൊക്കെയാണ് നടന്നതെന്ന് ഞാൻ പറയണോ, എന്നെക്കൊണ്ട് പറയിക്കണോ.. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ.....

    • @Jk-jb6yt
      @Jk-jb6yt Год назад

      എന്നിട്ടും ഉളുപ്പില്ലാതെ മുഖ്യൻ ഇന്നലെ അവിടെ വാർത്ത സമ്മേളനം 🙄

  • @danishbritz1140
    @danishbritz1140 Год назад +1

    ഈ ഇടതുപക്ഷ ചിന്താഗതി എല്ലാരുടെയും മനസ്സിൽ നിന്ന് എടുത്ത് ചവിട്ടുകൊട്ടയിൽ ഇട്ടാൽ ഈ നാടും നമ്മൾ എല്ലാവരും രക്ഷപെടും...

  • @muhammedzuhair5573
    @muhammedzuhair5573 2 месяца назад

    ഞങ്ങളുടെ പ്രിയപ്പെട്ട സാറേ 😍😍😍

  • @NOUFAL5454
    @NOUFAL5454 Год назад +13

    Heart touching

  • @shafeekkn1818
    @shafeekkn1818 Месяц назад

    ഞങ്ങടെ ഉമ്മൻ ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ ❤️❤️

  • @lalygeorge4724
    @lalygeorge4724 Год назад +1

    നല്ല മനസുള്ള ആ മനുഷ്യനെ ചതിക്കാതിരുന്നെങ്കിൽ ഇനിയും എത്ര എത്ര കാര്യങ്ങൾ കൂടി അദ്ദേഹം ചെയ്യുമായിരുന്നു ♥️

  • @mariojohn3452
    @mariojohn3452 Год назад +24

    ഞങ്ങടെ നെഞ്ചിലെ റോസാപൂവേ... ഇല്ല.. ഇല്ല.. മരിച്ചിട്ടില്ല 😢

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Год назад +3

    കടക്ക് പുറത്ത് -ജനങ്ങൾ മറന്നിട്ടില്ല. ചാണ്ടി സാറിന് ആദരാജ്ഞലികൾ

  • @arunjithvishnu5328
    @arunjithvishnu5328 Год назад

    Sir 😢😢❤

  • @dileeptd2350
    @dileeptd2350 Год назад

    പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മൻ വരണം അപ്പനെ പോലെ ആകണം 🌹🌹❤️❤️❤️❤️

  • @syedatco1758
    @syedatco1758 Год назад +159

    ഇനി ഞാൻ സിപിഎം ൽ ഇല്ല കോൺഗ്രസ്‌ രാഹുൽ ഇനി എന്റെ പാർട്ടി

    • @fightmediaclub5532
      @fightmediaclub5532 Год назад +5

      👍

    • @anushinojshinoj613
      @anushinojshinoj613 Год назад +5

      നല്ല തീരുമാനം

    • @vishnuvichu1849
      @vishnuvichu1849 Год назад +1

      👍👍❤💪💪

    • @nothing8270
      @nothing8270 Год назад +3

      ​@@aha..bjp entha cheyyunne ,janagalude antha vishwasam vech vote medikkunnu,

    • @michaeltal1460
      @michaeltal1460 Год назад

      ​@@aha..ചെളിയിൽ നിന്നും ചാണകത്തിലേക്

  • @ejlittleworld
    @ejlittleworld Год назад +10

    ഇയാൾ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നു എന്ന്‌ ഇപ്പോഴാണ് മനസ്സിലായത്.ഇദ്ദേഹത്തെ മറ്റ് ഏത് കേസുകളിൽ പെടുത്തിയാലും പെണ്ണുകെസിൽ പെടുത്തിയത് ഒട്ടും ഉചിതമായില്ല.

    • @Jk-jb6yt
      @Jk-jb6yt Год назад +1

      അതാണ് cpm ഏതു നെറി കേടും കാണിക്കും ഭരണത്തിന് വേണ്ടി.. 😡

    • @ushas504
      @ushas504 Год назад

      3:34

  • @sureshkumar-ty6nw
    @sureshkumar-ty6nw Год назад

    Athanu umman chandi sir.nanmayude veritta mukham.❤

  • @georgekoshy1713
    @georgekoshy1713 Год назад

    😊 ഇതാവണം നേതാവ്

  • @shijushiju8245
    @shijushiju8245 Год назад +2

    ഇത്രയും നല്ല മനുഷ്യനെ ആണല്ലോ. രാഷ്ട്രീയ ഹിജഡകൾ ചെയ്യാത്ത തെറ്റിന് ക്രൂശിച്ചത്.......പാവപെട്ട വനെ മനസിലാകുന്ന അവന്റ വിഷമങ്ങൾ തിരിച്ചറിഞ്ഞു സഹായിക്കുന്ന നല്ലൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ അദ്ദേഹത്തിന്റെ പേര് ആണ് ഉമ്മൻ ചാണ്ടി എന്ന് വരുംതലമുറയോട് ധൈര്യം ആയി വിളിച്ചു പറയാം..... ആദരാഞ്ജലികൾ പ്രിയ നേതാവേ 😓

  • @keerthu3687
    @keerthu3687 Год назад +10

    Legends never die.They live in our hearts forever.We will really going to miss you sir.💔

  • @dinamanikesavan8756
    @dinamanikesavan8756 Год назад +2

    ഇങ്ങനെ ആവണം നേതാവ് പ്രിയ നേതാവിന് 🌹ആദരാഞ്ജലികൾ 🌹

  • @robinsongeorge2123
    @robinsongeorge2123 Год назад +54

    ഉമ്മൻചാണ്ടി മനുഷ്യനോ, ദൈവത്തിന്റെ അവതാരമോ

  • @seenamaya8852
    @seenamaya8852 Год назад

    Keralam arhikunnilla Chandi sir ne pole oru minister ne...kallerinjum kalla case il kudukkiyum thakarthille pakaram akoshathode mattorale sweekarichirunnallo ennit enthayi...saadharana kaarkku dharidhryavum, asamaadhanavum, kallum kanjaavum nirthalakaade oru thalamurayude vyakthiparamaya jeevitham koode thakarkunnu....ithu malayalikal chodichu vaangiya shiksha...🥺🥺 Kunjunju sir ne orikkalum marakkilla THE GREATEST KERALA MINISTER 🧡🧡🧡🧡

  • @threasyammaphilip5515
    @threasyammaphilip5515 Год назад +6

    God bless this noble Soul🙏🙏🙏🙏🙏

  • @Raghavparameswar
    @Raghavparameswar Год назад

    He is real love ..ummann chandi

  • @anshidajasmin8251
    @anshidajasmin8251 Год назад +4

    . ഇങ്ങനെയൊരു മനുഷ്യ സ്നേഹിയെയാണ് ചില രാഷ്ട്രീയ ഹിജഡകളാണ് ഇദ്ധേഹത്തെ സ്ത്രീ മ്പടനും മോശക്കാരനുമാക്കിയത്

  • @DanielNorineFernandez
    @DanielNorineFernandez Год назад +2

    He will be Raised In the communion of Saints .......

  • @chinnumathai5420
    @chinnumathai5420 Год назад

    ❤❤❤ Sacha wonderful leader
    Big salute ❤❤❤for ever ❤❤❤

  • @praveenliverpool
    @praveenliverpool Год назад

    The legacy of Oomen Chandy will never die
    Thank you CM Oomen Chandy for your service and heart🙏

  • @jayasheelanmelath8896
    @jayasheelanmelath8896 Год назад

    ഉമ്മൻ ചാണ്ടി സർ ❤❤❤❤❤