അതെ അറിഞ്ഞിരുന്നില്ല ഞാൻ നേരിട്ട് കണ്ടിരുന്നു അന്ന് മുന്നിലും പിന്നിലും പോലീസ്..ഇല്ല കാർ ന്റെ ഗ്ലാസ് ല്ലോടെ കൈ കാണിച്ചു.. കൃത്യമായി ഓർമ ഇല്ല... ഒരു ചിരി... സരിത വിഷയം വിശ്വസിച്ചിർന്നില്ല.. പക്ഷെ ഇത്രേം മഹനീയ വ്യക്തി ആണ് ന്നു അറിഞ്ഞത് ഇപ്പോൾ.. ജന സമ്പർക്ക പരിപാടി യിൽ സഹായങ്ങൾ ചെയ്തത് പറത്രങ്ങൾ ഇൽ വായിക്കാറുണ്ട്.. അതൊക്കെ അന്ന് അദേഹത്തിന്റെ ചുമതല എന്നെ തോന്നി യുള്ളൂ
പാപികളാൽ തെരുവിൽ കല്ലെറിയപ്പെട്ട മഹാമനുഷ്യൻ 🔥🔥🔥🔥.... പ്രണാമം അർപ്പിക്കാൻ പോലും അർഹരല്ല മലയാളികൾ..... അത്ര മാത്രം വേദന കൊടുത്തു.... ആ നന്മ മരത്തിന് 😭😭😭😭
ഇവിടെ ഒരുത്തൻ ചെയ്യാത്ത😢 കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞ് pr workന് മാത്രം കാശ് ചിലവാക്കി നടക്കുന്നു. അതേസമയം ഈ നല്ല മനുഷ്യൻ ചെയ്ത നന്മകൾ എല്ലാം മറച്ചു വച്ചു. മരണശേഷം മാത്രമാണല്ലോ ഈ മഹാത്മാവിനെ കുറിച്ച് കൂടുതൽ അറിഞ്ഞത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം. ഇദ്ദേഹത്തെ അങ്ങേയറ്റം അപമാനിച്ച ഇടതുപക്ഷത്തിന് ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല.
വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുതെന്ന ക്രിസ്തുവചനം അക്ഷരം പ്രതി നിറവേറ്റിയ മനുഷ്യസ്നേഹി...ഇനിയും എന്തൊക്കെ പുറത്തറിയാനിരിക്കുന്നു...കണ്ണീർപ്രണാമം പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്💐
നമുക്ക് ഇപ്പോളുണ്ട് ഒരുമുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്ന് യഥാർത്ഥ ഏകാധിപതി ഇയാളൊക്കെ പോകുമ്പോൾ പാർട്ടിക്കാരല്ലാതെ ഒരുമനുഷ്യനും തിരിഞ്ഞുനോൽക്കില്ല. യഥാർത്ഥ ബുർഷോ. കിംജോങ് ഉൻ
പ്രണാമം നല്ലവനായ മനുഷ്യസ്നേഹി.. ആദർശധീരനായ രാഷ്ട്രിയ നേതാവ്... എതിരാളികളെ പോലും മിത്രങ്ങൾ ആക്കി മാറ്റുന്ന നിറ പുഞ്ചിരി എപ്പോഴും മുഖത്തു കാത്തു സൂക്ഷിക്കുന്ന പ്രിയപ്പെട്ട ദൈവ പുത്രന്...കോടി കോടി പ്രണാമം 😢😢😢
അദ്ദേഹ ത്തിന്റെജീവൻ പോകേണ്ടി വന്നു ഇതു പോലുള്ള നല്ല സഹായം ചെയ്തതിന്റെ സത്യാവസ്ഥ പുറത്തു വരാൻ. ജീവിച്ചിരുന്നപ്പോൾ ആ സത്യങ്ങൾ പുറത്തുവന്നില്ലല്ലോ എന്ന ദു:ഖസത്യം ഞാൻ ദുഃഖത്തോടെ പറയുന്നു. അദ്ദേഹത്തിന് 🌹🌹🌹🌹ആദരാജ്ഞലികളും നേരുന്നു.🌹🌹🌹
*""മാധ്യമങ്ങൾ നീതിക്കും ന്യായതിനും ധർമ്മത്തിനും വേണ്ടി സംസാരിക്കണം""അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വാ തോരാതെ സംസാരിക്കുന്നു അദ്ദേഹത്തിന്റെ മേന്മകൾ പറയുന്നു.നിങ്ങളെ അദ്ദേഹത്തിന് ആവശ്യം ഉള്ള സമയത്ത് നിങ്ങൾ അദ്ദേഹത്തെ ഒരുപാട് ദ്രോഹിച്ചു. അദ്ദേഹം ചെയ്ത നന്മകൾ പറയേണ്ട സമയത്തൊന്നും നിങ്ങൾ പറയാതെ മറച്ചുവെച്ചു😭😭😭.അദ്ദേഹത്തിന് അന്നും ഇന്നും എന്നും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.സാധാരണ ജനങ്ങളെ ചേർത്ത് പിടിക്കാനുള്ള മനസ്സ്♥️അദ്ദേഹം cm ആയിരിക്കുമ്പോൾ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ അത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിച്ചവർ ആണ് പിണറായിയും cpmലെ തൊലിഞ്ഞ നേതാക്കളും മാധ്യമങ്ങളും😭😭😭. അന്ന് നിങ്ങൾ എല്ലാം കൂടെ ഇല്ലാതാക്കിയത് ഒരു നാടിന്റെ മുഴുവൻ സ്വപ്നങ്ങൾ ആണ്. ഒരുപാട് പേർക്ക് കിട്ടേണ്ട കുറേ ഏറെ നല്ല കാര്യങ്ങൾ ആണ് 😭😭😭*
ഇതാണ് ഉമ്മൻ ചാണ്ടിയുടെ PR work.. പക്ഷെ അദേഹം മരിച്ചതിന് ശേഷം, ആ കരുതൽ അനുഭവിച്ച ആളുകൾ ആണ് അതു ചെയ്യുന്നത് എന്ന വ്യത്യാസം മാത്രം...എത്രയോ നീതിമാൻ ആയിരുന്നൂ ഈ എളിയ മനുഷ്യൻ 😢
കേരളംഎമ്പാടും ഉമ്മൻചാണ്ടി ചെയ്ത പ്രവർത്തികൾ ഇന്ന് ഈൗ മരണത്തോട് ഞാനുൾപ്പടെ അറിയുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹം മുഖ്യമത്രിയായി കാണില്ല എന്നോർക്കുമ്പോൾ ഒരുപാട് ഖേദം തോന്നുന്നു..😢😢
ആർക്കെങ്കിലും നൂറ് രൂപ കൊടുത്താൽ ഇരുന്നൂറ് രൂപ ചിലവാക്കി വിളംബരം ചെയ്യുന്ന വരുടെ ഇടയിൽ ഇങ്ങനെ എത്ര എത്ര കഥകളാണ് ഉമ്മൻചാണ്ടി യുമായി ബന്ധപ്പെട്ടു വരുന്ന ത്. അദ്ദേഹം ഒരു അത്ഭുത പ്രതിഭാസം തന്നെ. മരണം പോലും അദ്ദേഹത്തിന് മുന്നിൽ തോറ്റു പോകുന്ന കാഴ്ച!
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി ഭരണകൂടം ബോധപൂർവം ഉമ്മെൻ ചാണ്ടിയെ ദ്രോഹിച്ചു അപമാനിച്ചു എന്ന സത്യം ഹൈലൈറ്റ് ചെയ്ത് പ്രചരണം നടത്തിയാൽ കോൺഗ്രസ് വൻവിജയം നേടും. 4:30
@@afsalmuhammad4772 ഇപ്പോഴത്തെ പൾസ് നിങ്ങൾക്ക് അറിയില്ല. ഒരു അഭിസാരികയെ വിളിച്ചു ഒരു വെള്ള കടലാസ്സിൽ ഒരു പരാതി എഴുതി വാങ്ങി സിബിഐ യ്ക്കു വിട്ടത് ഒക്കെ ജനരോഷം ആളികത്തിക്കുന്നുണ്ട്. വർഗീയ കാർഡ് വച്ചു എന്നും കളിക്കാൻ കഴിയില്ല.
"അനക്കമറ്റ് ഭൂമിയിൽ ലയിപ്പതിന്ന് മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമംനടക്കുവാൻ...!"എന്നോർമിപ്പിച്ച, കരയിപ്പിച്ച മരണം 💔💔🔥 മരണ ശേഷമാണു ഒരാൾ ആരാണെന്നു കൃത്യം മനസിലാവുന്നതു... ഞാൻ എപ്പോഴും അത് note ചെയ്തിട്ടുണ്ട് 🥺
കോടികൾ കമ്മീഷൻ അടിച്ചു ബാങ്ക് ഇടാൻ അല്ല അദ്ദേഹം ശ്രമിച്ചത്........ ഇദ്ദേഹമാണ് യഥാർത്ഥ പൊതുപ്രവർത്തകൻ........ സമൂഹത്തിനുവേണ്ടി ജീവിച്ച മനസ്സിൽ നന്മയുള്ള മനുഷ്യൻ........
1000 രൂപയുടെ സഹായവും 10000 രൂപയുടെ PR വർക്കും ചെയ്യുന്ന ഇന്നത്തെ കാലത്തിനു പറ്റാത്ത നേതാവാണ് ഉമ്മൻ ചാണ്ടി ...
Only PR... No work
❤❤❤❤❤
😢
❣️❣️
Eneett pode
പാവപെട്ട മനുഷ്യനെ വേട്ടയാടിയ മൃഗങ്ങൾ നന്നായി ജീവിക്കുന്നു
Avar.Deivatinte.kodadiyil.shishikapedum
അവർ അനുഭവിക്കിം
Pakaram chodikkathe oru kalavum kadannu poyittilla bro..😶👍
അവനയെക്കെ ആര് ബഹുമാനിക്കുന്ന്നു, അവനെയൊക്കെ വെറുപ്പോടെ അല്ലാതെ ആരേലും നോക്കുന്നുണ്ടോ
😢😢😢😢Avanonnum Gunam Pidikkilla Orikkakum
ആർക്കും ഉമ്മൻ സാറിനെ അനുകരിക്കാൻ സാധിക്കില്ല 100%ഉറപ്പ് 👌
anukarikan saadikum. pakshe anukarikilla.
😢
💯
100% ഞാൻ ഇതിൽ യോജിക്കുന്നു
Pattum ngangude vijayan saghavu
അദ്ധേഹം ജീവിച്ചിരുന്നപ്പോ ഇതൊന്നും ആരും പറഞ്ഞില്ല എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം പക്ഷെ അദ്ധേഹം പ്രശംസ ആഗ്രഹിച്ചിരുന്നില്ല മഹാത്മാവിന് വിട ...
Puthuppally alkark almost ariyam..
🙏🙏🙏
അദ്ദേഹം ഇപ്പോൾ എല്ലാം അറിയുമല്ലോ.... കാണുന്നുണ്ടാകും
അതെ അറിഞ്ഞിരുന്നില്ല ഞാൻ നേരിട്ട് കണ്ടിരുന്നു അന്ന് മുന്നിലും പിന്നിലും പോലീസ്..ഇല്ല കാർ ന്റെ ഗ്ലാസ് ല്ലോടെ കൈ കാണിച്ചു.. കൃത്യമായി ഓർമ ഇല്ല... ഒരു ചിരി... സരിത വിഷയം വിശ്വസിച്ചിർന്നില്ല.. പക്ഷെ ഇത്രേം മഹനീയ വ്യക്തി ആണ് ന്നു അറിഞ്ഞത് ഇപ്പോൾ.. ജന സമ്പർക്ക പരിപാടി യിൽ സഹായങ്ങൾ ചെയ്തത് പറത്രങ്ങൾ ഇൽ വായിക്കാറുണ്ട്.. അതൊക്കെ അന്ന് അദേഹത്തിന്റെ ചുമതല എന്നെ തോന്നി യുള്ളൂ
ദൈവമേ....... ഇത്രയും നന്മയുള്ള മനുഷ്യനായീരുന്നോ.....അറിഞ്ഞില്ല
ഇത്ര മാത്രം നന്മകൾ ഉള്ള മനുഷ്യനെ കേരളം എത്ര വേദനിപ്പിച്ചു. 🌹
😭😭
കേരളം അല്ല പിണറായി
അദ്ദേഹത്തെ വേദനിപ്പിച്ച ഒരു പൊന്നു മോനും അനുഭവിക്കാതെ പോകില്ല.
Sathiyam
S
ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിയെ ഉപദ്രവിച്ച സിപിഎം ന് തീർച്ചയായും കാലം ഒരു മറുപടി കാത്തു വെച്ചിട്ടുണ്ട്.....
Nammal janagal kodukkanam
തീർച്ചയായും അതിനു തിരിച്ചടി കൊടുക്കണം
പാപികളാൽ തെരുവിൽ കല്ലെറിയപ്പെട്ട മഹാമനുഷ്യൻ 🔥🔥🔥🔥.... പ്രണാമം അർപ്പിക്കാൻ പോലും അർഹരല്ല മലയാളികൾ..... അത്ര മാത്രം വേദന കൊടുത്തു.... ആ നന്മ മരത്തിന് 😭😭😭😭
ഇവിടെ ഒരുത്തൻ ചെയ്യാത്ത😢 കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞ് pr workന് മാത്രം കാശ് ചിലവാക്കി നടക്കുന്നു. അതേസമയം ഈ നല്ല മനുഷ്യൻ ചെയ്ത നന്മകൾ എല്ലാം മറച്ചു വച്ചു. മരണശേഷം മാത്രമാണല്ലോ ഈ മഹാത്മാവിനെ കുറിച്ച് കൂടുതൽ അറിഞ്ഞത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം. ഇദ്ദേഹത്തെ അങ്ങേയറ്റം അപമാനിച്ച ഇടതുപക്ഷത്തിന് ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല.
അറിയുന്തോറും ഒരു അത്ഭുതകമാവുകയാണ് പ്രിയ ഉമ്മൻ ചാണ്ടി 🌹🌹🌹
Sathyam ❤
വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുതെന്ന ക്രിസ്തുവചനം അക്ഷരം പ്രതി നിറവേറ്റിയ മനുഷ്യസ്നേഹി...ഇനിയും എന്തൊക്കെ പുറത്തറിയാനിരിക്കുന്നു...കണ്ണീർപ്രണാമം പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്💐
ഇത്ര നല്ലൊരു മനുഷ്യൻ. ഓർക്കുമ്പോൾ അഭിമാനം ❤❤❤❤💕💕💕💕💕💕
സ്നേഹം മാത്രം ഉമ്മൻ ചാണ്ടി, എന്നും ഉണ്ടാകും ഹൃദയങ്ങളിൽ...
മനുഷ്യ സ്നേഹി 😢ആദരാജ്ഞലികൾ 🙏🙏
ജീവിച്ചു ഇരിക്കുമ്പോൾ ആരും അറിയാതെ ഒരു പാട് സഹായംങ്ങൾ
പാവങ്ങൾക്ക് നൽകി എവിടെയും
വിളിച്ചു പറയാറില്ല 😢
😢😢😢
ആരോട് ചോദിച്ചാലും ആരേലും ഓക്കേ അദ്ദേഹം സഹായം ചെയ്തിട്ട് ഉണ്ടാവും 😢
ഇത് സത്യമാണ്.. എന്റെ അമ്മക്ക് ഉമ്മൻ ചാണ്ടി സാറിന്റെ സഹായത്താൽ ഇവിടുന്നാണ് മരുന്ന് സൗജന്യമായി കിട്ടിയിരുന്നത്
പ്രിയ കമ്മ്യൂണിസ്റ്റ് സഖാക്കളെ ഇതുപോലെ ഏതെങ്കിലും ഒരു നേതാവിനെ കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ കാണിച്ചു തരാമോ. ഇതു പോലെ സഹായം ചെയ്ത ഒരു നേതാവ്
Correct
Gundakale kittum avarke.but manusha snehikalle kittulla
C. Achutha Menon
We have govindan maasshhh 👌👌👌👌
ഇഎംഎസ് എകെജി പി കൃഷ്ണപിള്ള തുടങ്ങിയ നല്ല നേതാക്കൾ ഉണ്ട്
നമുക്ക് ഇപ്പോളുണ്ട് ഒരുമുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്ന് യഥാർത്ഥ ഏകാധിപതി ഇയാളൊക്കെ പോകുമ്പോൾ പാർട്ടിക്കാരല്ലാതെ ഒരുമനുഷ്യനും തിരിഞ്ഞുനോൽക്കില്ല. യഥാർത്ഥ ബുർഷോ. കിംജോങ് ഉൻ
Pinne..
E media thanne double chankan , Jana snehi ennokke prnju varum..
Avarkk trp venm
ഏറ്റവും നല്ല നിരീക്ഷണം അണ്.
@@vishnudileep4209 mediakar thalluvayirikkum but ithupole janangale cash koduth nirthiyal polum undavumo
Ennitum 10 varsham kondirikuvalle irakki enganelum vittamathiyarunnu
Media കാർ വരും പക്ഷേ ജനങ്ങൾ santhoshikkeye ഒള്ളു .... മനസ്സിൽ തൊട്ട് ആരും കരയില്ല....ഞാൻ കരയില്ല കാലൻ ചാകണം paranary നികൃഷ്ട ജീവി
പ്രണാമം നല്ലവനായ മനുഷ്യസ്നേഹി.. ആദർശധീരനായ രാഷ്ട്രിയ നേതാവ്... എതിരാളികളെ പോലും മിത്രങ്ങൾ ആക്കി മാറ്റുന്ന നിറ പുഞ്ചിരി എപ്പോഴും മുഖത്തു കാത്തു സൂക്ഷിക്കുന്ന പ്രിയപ്പെട്ട ദൈവ പുത്രന്...കോടി കോടി പ്രണാമം 😢😢😢
എന്തൊരു മനുഷ്യൻ ❤
ഇതൊക്കെ ആരറിയുന്നു. ദൈവമേ ഇങ്ങനെ ഉള്ള ആളെ ആണല്ലോ നമ്മൾ തിരിച്ചറിയാതെ പോയത് കഷ്ടം... എങ്ങനെ സഹിക്കും.... കണ്ണീർ മാത്രം...😢😢😢😢😢
😢😢😢😢
സത്യം ആണ്...
😢😢
അദ്ദേഹ ത്തിന്റെജീവൻ പോകേണ്ടി വന്നു ഇതു പോലുള്ള നല്ല സഹായം ചെയ്തതിന്റെ സത്യാവസ്ഥ പുറത്തു വരാൻ. ജീവിച്ചിരുന്നപ്പോൾ ആ സത്യങ്ങൾ പുറത്തുവന്നില്ലല്ലോ എന്ന ദു:ഖസത്യം ഞാൻ ദുഃഖത്തോടെ പറയുന്നു. അദ്ദേഹത്തിന് 🌹🌹🌹🌹ആദരാജ്ഞലികളും നേരുന്നു.🌹🌹🌹
ഈ മനുഷ്യൻ ചെയ്ത നന്മകൾ അറിയാത്തത് ആണ് കൂടുതൽ.
ഈ മനുഷ്യനെ കേരളം അർഹിക്കുന്നുണ്ടോ എത്ര അപമാനിച്ചു.
ഉമ്മൻ ചാണ്ടിയുടെ ആത്താവിന് നിത്യ ശാന്തി നേരുന്നു
ആത്മാവിനെ..
മനസിൽ കുറ്റബോധം ഉള്ളവർ ഇപ്പോൾ കരയുന്നുണ്ടാവും 🥰കരയട്ടെ അവർ
അവരുടെ നെക്സ്റ്റ് പരിപാടി ഇമേജ് തിരിച്ചു പിടിക്കാൻ ആൾക്കാരെ സഹായിക്കൽ acting ആവും.. ഉറപ്പായും ആക്ടിങ് ആവും.. മലയാളി കിം ജോങ് ഉന്നിനെ നമുക്ക് അറീലെ
പ്രീയ ഉമ്മൻചാണ്ടി സാറിന് ഒപ്പം നിങ്ങളെയും സ്നേഹിക്കുന്നു ഇപ്പോൾ മുതൽ ദൈവം അനുഗ്രഹിക്കും
ബൂസ്റ്റ് കഥ ഹൃദയം തൊട്ടു 💔
Sattyam😮
ഈ റിപ്പോർട്ട് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ചെയ്യണമായിരുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത് ....
You are right!
അല്ല ഇതു paid news അല്ല ഞാൻ നാട്ടുകാരൻ ആണ്, നേരത്തെ മുതൽ അറിയാവുന്ന സത്യം
Ommen story ude kude. ഇതുകൂടി ചേർക്കമയിരുന്ന് .നന്മയും കരുതലും ഒള്ള മനുഷ്യൻ
ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം കൊടുക്കാതെ മരിച്ചു കഴിഞ്ഞു വിലപിച്ചിട്ട് എന്ത് കാര്യം ?
ഉമ്മൻ ചാണ്ടി സാറെ പറ്റി ഒരു ബുക്ക് എഴുതണം ...
*""മാധ്യമങ്ങൾ നീതിക്കും ന്യായതിനും ധർമ്മത്തിനും വേണ്ടി സംസാരിക്കണം""അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വാ തോരാതെ സംസാരിക്കുന്നു അദ്ദേഹത്തിന്റെ മേന്മകൾ പറയുന്നു.നിങ്ങളെ അദ്ദേഹത്തിന് ആവശ്യം ഉള്ള സമയത്ത് നിങ്ങൾ അദ്ദേഹത്തെ ഒരുപാട് ദ്രോഹിച്ചു. അദ്ദേഹം ചെയ്ത നന്മകൾ പറയേണ്ട സമയത്തൊന്നും നിങ്ങൾ പറയാതെ മറച്ചുവെച്ചു😭😭😭.അദ്ദേഹത്തിന് അന്നും ഇന്നും എന്നും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.സാധാരണ ജനങ്ങളെ ചേർത്ത് പിടിക്കാനുള്ള മനസ്സ്♥️അദ്ദേഹം cm ആയിരിക്കുമ്പോൾ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ അത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിച്ചവർ ആണ് പിണറായിയും cpmലെ തൊലിഞ്ഞ നേതാക്കളും മാധ്യമങ്ങളും😭😭😭. അന്ന് നിങ്ങൾ എല്ലാം കൂടെ ഇല്ലാതാക്കിയത് ഒരു നാടിന്റെ മുഴുവൻ സ്വപ്നങ്ങൾ ആണ്. ഒരുപാട് പേർക്ക് കിട്ടേണ്ട കുറേ ഏറെ നല്ല കാര്യങ്ങൾ ആണ് 😭😭😭*
ഇതാണ് ദൈവം അല്ലാതെ എണ്ണയിൽ ഇട്ട് വറകുന്നവൻ അല്ല
ചിന്തിക്കാൻ ശേഷി ഉള്ളവൻ ചിന്തിക്കട്ടെ
വിനായകൻ ഇതൊന്നു കാണുക... ഇതാണ് ഉമ്മൻചാണ്ടി സാർ 💪💪💪💪
ഒരേ ഒരു നേതാവ് 😢
കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️
മരണശേഷം mathram അറിഞ്ഞ നന്മകൾ 🥰🥰🥰🥰
ഇത് എന്തൊരു മനുഷ്യൻ ആയിരുന്നു... തീരാനഷ്ടം തന്നെ
ഇതൊക്കെ pr workil പെടുത്തി publicity കൊടുത്തില്ല അതാണ് sir ചെയ്ത തെറ്റു 😢
മനുഷ്യനാകണം മനുഷ്യനാകണം ... ഉറക്കേ പാടി നടന്നാൽ പോരാ ഇതു പോലേ ജീവിതത്തിൽ മനുഷ്യനാകണം
എന്തൊരു ഹൃദയവിശാലത😢😢😢
Rest in power 💪
ഈ മനുഷ്യനെ നിങ്ങൾ എത്ര മാത്രം ദ്രോഹിച്ചു..വേദനിപ്പിച്ചു എന്ന് കൂടി പറയണം Asianet
My favorite leader.. RIP
സാറിന്റെ ജീവിതം സത്യത്തിൽ എഴുതപെടാത്ത ഒരു പുസ്തകം പോലെയാണ്, ഓരോ ഏടും തികച്ചും നന്മയിലേക്ക് ഉള്ളത് മാത്രം..
🙏🙏🙏
ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുത് എന്നത് അക്ഷരം പ്രതിചെയ്ത ഒരു വലിയ മനുഷ്യൻ. തീരാ നഷ്ടം തന്നെ ഓരോ കേരളീയർക്കും🌹🌹🌹🌹
മരിച്ചു കഴിഞ്ഞാൽ ചെയ്ത നന്മകളൊക്കെ എല്ലാരും കാണും ജീവിച്ചിരിക്കുമ്പോൾ എന്തൊക്കെ നന്മകൾ ചെയ്താലും കുറ്റം മാത്രം കാണും..എല്ലാ മനുഷ്യരുടെയും അവസ്ഥ..
ഇതാണ് ഉമ്മൻ ചാണ്ടിയുടെ PR work.. പക്ഷെ അദേഹം മരിച്ചതിന് ശേഷം, ആ കരുതൽ അനുഭവിച്ച ആളുകൾ ആണ് അതു ചെയ്യുന്നത് എന്ന വ്യത്യാസം മാത്രം...എത്രയോ നീതിമാൻ ആയിരുന്നൂ ഈ എളിയ മനുഷ്യൻ 😢
കേരളംഎമ്പാടും ഉമ്മൻചാണ്ടി ചെയ്ത പ്രവർത്തികൾ ഇന്ന് ഈൗ മരണത്തോട് ഞാനുൾപ്പടെ അറിയുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹം മുഖ്യമത്രിയായി കാണില്ല എന്നോർക്കുമ്പോൾ ഒരുപാട് ഖേദം തോന്നുന്നു..😢😢
ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
അദ്ദേഹത്തെ അന്നും ഇന്നും എന്നും സ്നേഹിച്ചതിൽ അഭിമാനം..
ആർക്കെങ്കിലും നൂറ് രൂപ കൊടുത്താൽ ഇരുന്നൂറ് രൂപ ചിലവാക്കി വിളംബരം ചെയ്യുന്ന വരുടെ ഇടയിൽ ഇങ്ങനെ എത്ര എത്ര കഥകളാണ് ഉമ്മൻചാണ്ടി യുമായി ബന്ധപ്പെട്ടു വരുന്ന ത്. അദ്ദേഹം ഒരു അത്ഭുത പ്രതിഭാസം തന്നെ.
മരണം പോലും അദ്ദേഹത്തിന് മുന്നിൽ തോറ്റു പോകുന്ന കാഴ്ച!
ദൈവമേ ഇത്രയും നല്ല മനുഷ്യനെ പറ്റി അറിയാൻ കഴിഞ്ഞത് മരണത്തിനു ശേഷം ആണ് എന്ന് ഓർക്കുമ്പോൾ വല്ലാത്ത ദുഃഖം....
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി ഭരണകൂടം ബോധപൂർവം ഉമ്മെൻ ചാണ്ടിയെ ദ്രോഹിച്ചു അപമാനിച്ചു എന്ന സത്യം ഹൈലൈറ്റ് ചെയ്ത് പ്രചരണം നടത്തിയാൽ കോൺഗ്രസ് വൻവിജയം നേടും. 4:30
ജീവനോടെ ഇരുന്നപ്പോഴാണ് ആൾക്കാർ രണ്ട് തവണ തോൽപ്പിച്ചത്... തിരഞ്ഞെടുപ്പിനും രാഷ്ട്രീയത്തെയും ഒക്കെ മരണവുമായി കൂട്ടി കെട്ടണോ
ദ്രോഹിച്ചത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്തവരോട് എന്തു പറഞ്ഞാലും മനസ്സിലാവില്ല
@@afsalmuhammad4772 ഇപ്പോഴത്തെ പൾസ് നിങ്ങൾക്ക് അറിയില്ല. ഒരു അഭിസാരികയെ വിളിച്ചു ഒരു വെള്ള കടലാസ്സിൽ ഒരു പരാതി എഴുതി വാങ്ങി സിബിഐ യ്ക്കു വിട്ടത് ഒക്കെ ജനരോഷം ആളികത്തിക്കുന്നുണ്ട്. വർഗീയ കാർഡ് വച്ചു എന്നും കളിക്കാൻ കഴിയില്ല.
കേരളത്തിന്റെ മാണിക്യം. ❤️❤️🙏🙏
"അനക്കമറ്റ് ഭൂമിയിൽ ലയിപ്പതിന്ന് മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമംനടക്കുവാൻ...!"എന്നോർമിപ്പിച്ച, കരയിപ്പിച്ച മരണം 💔💔🔥
മരണ ശേഷമാണു ഒരാൾ ആരാണെന്നു കൃത്യം മനസിലാവുന്നതു... ഞാൻ എപ്പോഴും അത് note ചെയ്തിട്ടുണ്ട് 🥺
സരിത ഈ നന്മ മനുഷ്യന്റെ മഹത്വം കാണുന്നുണ്ടല്ലോ അല്ലെ .!
Avale poothe marikkum allel suicide cheyyum... Mark my words
Ommenchandy.Saint.🌷🌷🌷
അഭിനന്ദനങ്ങൾ ചേട്ടാ 👍👍❤❤🙏🙏
ഉമ്മൻ ചാണ്ടി സാർ എന്നും ഓർക്കുന്ന നേതാവ്
Big crowd on burial day of Oommen Chandy sir was a slap on the people who accused him. Great man.
പിണു ഇന്ന് മുതൽ ഇങ്ങനെ ഒക്കെയും ചെയ്ത് നോക്കു൦.
എവിടാ... പുള്ളി വാരി കൂട്ടുകയല്ലേ
ചെയ്യില്ല ചെയ്യാൻ ശ്രമിക്കും
അയാൾക്ക് ഒരിക്കലും സാധിക്കില്ല
പാർട്ടി നോക്കാതെ ഉമ്മൻ സാറിനെ ഇഷ്ടം ആവാൻ കാരണം ഇതു അതെന്ന ആണ്
വളരെ നല്ല മനുഷ്യനായിരുന്നു... 🌹🌹ആദരാഞ്ജലികൾ
നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് ഒരുപാട് സങ്കടം തോനുന്നു 🥲☹️
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു വ്യക്തി ❤️
ഇരുന്നപ്പോഴും പോയപ്പോഴും മറ്റുള്ളവർക് ഒരു കുറ്റവും ഇല്ലാത്ത മനുഷ്യൻ.... ഇനി ഉണ്ടാവുമോ ഇതുപോലൊരാൾ 😢❤🙏
നല്ലത് ചെയ്യുന്നവരെ മറ്റുള്ളവർ ഇഷ്ട പെടില്ല... അതാണ് ഉമ്മൻ ചാണ്ടി സർ ❤
ഇനി ഇത് പോലൊരു നേതാവുണ്ടാകില്ല
ഒന്ന് നേരിട്ട് കാണാനോ, സഹായം ചോദിച്ചോ വരുന്നവരെ "കടക്ക് പുറത്ത്" എന്ന് പറയാതെ ചേർത്ത് നിർത്തിയ കുഞ്ഞൂഞ്ഞ് എന്ന നല്ല മനുഷ്യൻ
ഉമ്മൻ ചാണ്ടി sir ഒരു വിശുദ്ധ നാകും . അൽഫോൻസാമ വിശുദ്ധ ആയപോലെ പുതുപ്പള്ളിക്കു ഒരു വിശുദ്ധ പദവിയിൽ വരും ❤❤
എന്ത് മനുഷ്യൻ... Great 🌹
ശരിക്കും ഉമ്മൻ ചാണ്ടി സാർ ദൈവത്തിന് തുല്യം മനുഷ്യൻ
ഒരു ഒറ്റ വാക്ക് ഭൂമിയിലെ രാജാവ് 🔥😍👑
ദൈവത്തിന്റെ കരുണയുടെ ആൾരൂപം ആണല്ലോ 😭🙏🏼
Merciful Leader 🙏🙏❤️❤️💐💐
പാവം മരിച്ചപ്പോൾ മാത്രമാണ് യഥാർത്ഥ ഉമ്മൻ ചാണ്ടി സാറിനെ അറിഞ്ഞത്...
Really a great man, humanitarian efforts, God grant him eternal peace & happiness.
ഇന്നും കണ്ണ് നിറയും ഞങ്ങളുടെ കുഞ്ഞുഞ്ഞിനെ കുറിച്ച് ഓർക്കുമ്പോൾ
ദൈവത്തിൻ്റെ സന്നിധിയിൽ chandi sirnthe ആത്മാവിന് നീതി കിട്ടും.
ഇടതുപക്ഷം, സരിത, ഗണേഷ്, പിസി ജോർജ്. ഇവരാണ് അദ്ദേഹത്തെ കൂടുതൽ അപമാനിച്ചത്.
മാപ്പ് കോടി മാപ്പ് 🙏🙏🙏
രോമാഞ്ചം 🔥🔥🔥😢
ജനസ്നേഹിയായ.ഉമ്മൻചാണ്ടിയുടെപാതമക്കളുംതുടരുമെന്ന്പ്രതീക്ഷിക്കുന്നു.
അദ്ദേഹത്തിനായി ദൈവം കാത്തുനിൽപ്പുണ്ടാകും ...
തീർച്ച
🙏🙏🙏
God will reward you Mone God Bless Manarcad Medicals .. His Blessings follows
ഉമ്മൻ ചാണ്ടി സർ 🌹🌹🌹
ജീവിച്ചിരിക്കുമ്പോൾ ഇവിടെ ആയിരുന്നു നിങ്ങൾ എല്ലാം.... Respect ഉമ്മൻ ചാണ്ടി സാർ.....
A merciful leader
ചേട്ടനെ ദൈവം കാത്തോളും 👍👍❤❤🌹
ഇനി ഇങ്ങനെ ഒരു വിലപ യാത്ര കേരളം കാണില്ല. ഇതുപോലെ ഒരു നേതാവ് ഇനി കേരളത്തിൽ ഇല്ല
😥😥😥😘😘😘😘umanchady sir❤️❤️❤️❤️❤️
He is the real Mahatma of our times. Mahatma Oommen Chandy who has indelibly stolen into our hearts.
God always bless You Sir❤❤
Inspiration of all young genuine politicians
EXCELLENT PRESENTATION
Great man ❤
What a man!!!!
മനുഷ്യനെ മനുഷ്യനായി കാണുന്നവർ..
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ..
"കടക്ക് പുറത്ത് " എന്ന് പറയാത്ത മനുഷ്യ സ്നേഹി...
Ningalem deivam rekshikkatte🙏🙏🙏
Ummanchandi sir janagalk vendy jeevichu angak janagal nalkuna yettavum nalla bahumathi big salut sir 😭😭😭
കോടികൾ കമ്മീഷൻ അടിച്ചു ബാങ്ക് ഇടാൻ അല്ല അദ്ദേഹം ശ്രമിച്ചത്........ ഇദ്ദേഹമാണ് യഥാർത്ഥ പൊതുപ്രവർത്തകൻ........ സമൂഹത്തിനുവേണ്ടി ജീവിച്ച മനസ്സിൽ നന്മയുള്ള മനുഷ്യൻ........