''മാപ്പ് പറയേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.. വെറുപ്പും വിദ്വേഷവും അദ്ദേഹത്തിനില്ല'' | oommen chandy

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 761

  • @vazhipokka
    @vazhipokka Год назад +2245

    കല്ലെറിഞ്ഞവനെക്കൊണ്ട് കീ ജയ് വിളിപ്പിച്ച നേതാവ്...

    • @Ameerali-yh9op
      @Ameerali-yh9op Год назад +13

      👌

    • @vilasinipola542
      @vilasinipola542 Год назад +11

      🙏🙏🙏

    • @sajinks1419
      @sajinks1419 Год назад +7

      ❤❤❤

    • @haseebpoonoor7652
      @haseebpoonoor7652 Год назад +12

      ഇനി ഉണ്ടാവില്ല ഇങ്ങനൊരു പ്രതിഭാസം. 😢😢 കരഞ്ഞു കരഞ്ഞു ഇനി കണ്ണീരില്ല കണ്ണിൽ 😢

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg Год назад +1

      Seriyaanu

  • @manuprabhakar2912
    @manuprabhakar2912 Год назад +1998

    ആക്രമിച്ചവരോട് പോലും രാഷ്ട്രീയം നോക്കാതെ പ്രവർത്തിച്ച നേതാവ് 😢 പകരം വെക്കാൻ ഇല്ലാത്ത നേതാവ് 😢ആദരാഞ്ജലികൾ

    • @a.philip3923
      @a.philip3923 Год назад +69

      പിനു ആയിരുന്നെങ്കിൽ എന്തായിരിക്കും എന്ന് ഒന്ന് ഊഹിക്കാമോ

    • @manuprabhakar2912
      @manuprabhakar2912 Год назад

      @@a.philip3923 ഒരു രാഷ്ട്രീയ എതിരാളി ആയിട്ട് പോലും ഒരുപാട് ഇഷ്ടപ്പെടുന്ന നേതാവ്, ഈ ഒരു ഉപമ പോലും ഉജിതമായി തോന്നുന്നില്ല, ജനങ്ങൾക്കു വേണ്ടി അവരിൽ ഒരാള് ആയി ജനങ്ങളെ നയിച്ചവനും, സ്വന്തം പാർട്ടിക്കാർക്ക് ഇടയിൽ പോലും ഇറങ്ങി പ്രവർത്തിക്കാൻ ഭയപ്പെടുന്ന ജനങ്ങളെ ഭരിച്ചവനും

    • @sathiyaseelank1427
      @sathiyaseelank1427 Год назад +1

      1

    • @thakhiyudheenthakhiy3673
      @thakhiyudheenthakhiy3673 Год назад +33

      @@a.philip3923 ഓൻ ഇന്ന് ഇത് പറയാൻ ഒണ്ടായാലല്ലേ 😄

    • @gopakumarm2203
      @gopakumarm2203 Год назад +3

      @@a.philip3923 aa randu Perum onnichu parayan pattila. Ajaghajhandharom dhooramundu.

  • @PK-fl1lm
    @PK-fl1lm Год назад +1408

    Dyfi വിട്ടത് ഈ മനുഷ്യന്റെ നന്മ 🙏 മറ്റു ചെറുപ്പക്കാരും രക്ഷപെടട്ടെ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +21

      51 vettathathu bhagyam😂😂😄😃

    • @UnitedNations-ou2mg
      @UnitedNations-ou2mg Год назад

      ​@@rajithanbrchandroth4043😮😅😅

    • @francislobo9216
      @francislobo9216 Год назад

      അയ്യോ ഇന്നോവ വീട്ടിൽ വരും. നേരം വെളുക്കാത്ത കുറെ കമ്മികൾ😏😏

    • @rashi5368
      @rashi5368 Год назад +1

      ഇവനെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയതാണ്

    • @francislobo9216
      @francislobo9216 Год назад +26

      @@rashi5368 അത് കൊണ്ട് അയാൾ രക്ഷപ്പെട്ടു. നീയും പുറത്ത് വാ

  • @mv2552
    @mv2552 Год назад +1572

    ഈ മനുഷ്യനെപ്പറ്റി കമ്മികൾ പറഞ്ഞുണ്ടാക്കിയ ആഭാസത്തരങ്ങൾക്ക് കാലം കണക്കുചോദിക്കാതെ പോകില്ല
    ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏

    • @thesimpleouting...777
      @thesimpleouting...777 Год назад

      കമ്മികൾടെ നിലവാരം എത്രയോ താഴെയാ

    • @MedRec201
      @MedRec201 Год назад +15

      നമ്പി നാരായണന്നോട് ചാണ്ടി ചെയ്തതിനു ആര് കണക്കു പറയും???

    • @makenomistake33
      @makenomistake33 Год назад

      ​@@MedRec201മലയാളിയോട് മൊത്തം പിണു ചെയ്തതിന് കമ്മ്യൂണിസം ഇല്ലായ്മ ചെയ്തു കൊണ്ട് മലയാളി കണക്ക് പറയും

    • @sarathchandran2753
      @sarathchandran2753 Год назад

      @@MedRec201mambiyodu chandiyanu cheythathennu neeyano theerumanikunnathu. Anganeyanel Irattachankaneyokke enno thookkikollendathalle.

    • @anuabm974
      @anuabm974 Год назад

      ​@@MedRec201Nambi Narayananodu cheythathil aarkaanu sarikumulla pankennu anveshichariyu. Chumma chila medias vazhi kettarinjathu vilichu parayaathe

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 Год назад +730

    കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ. ആദരാഞ്ജലികൾ നേതാവേ. ❤️❤️

  • @regimathew5699
    @regimathew5699 Год назад +334

    ഉമ്മൻ ചാണ്ടി സാറിന്റെ ഭരണകാലത്ത് ഇദ്ദേഹത്തിന്റെ പ്രായവും
    സ്ഥാനവും നോക്കാതെ അധിക്ഷേപിച്ചവരെല്ലാം റീത്തും പൂക്കളുമായി ഓടുന്ന
    കാഴ്ച കേരള സമൂഹം കാണാൻ
    പോകന്നു.........
    കക്ഷി രാഷ്ട്രിയം അല്ല മനുഷ്യത്വത്തിന് പ്രാധാന്യം കൊടുത്ത
    മഹാരഥൻ.❤🌹

  • @sjsignature3156
    @sjsignature3156 Год назад +452

    എതിർ ചേരിയിലുള്ള ആളുകൾക്ക് പോലും ഉള്ളിൽ ഒരു ശത്രുതയും തോന്നാത്ത രാഷ്ട്രീയ പുണ്യം... ആദരാജ്ഞലികൾ 🌹🌹🌹🌹

  • @babymv5821
    @babymv5821 Год назад +115

    അക്രമ രാഷ്ട്രീയം ശരിയല്ലെന്ന് മനസ്സിലാക്കിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. താങ്കൾ ഉമ്മൻ ചാണ്ടിയോട് ചെയ്ത തെറ്റുകൾ സർവ്വ ശക്തൻ പൊറുക്കട്ടെ.❤❤

  • @rokku7253
    @rokku7253 Год назад +309

    ഉമ്മൻ‌ചാണ്ടി സർ ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും ഒരു പോന്നോർമ്മയായി ❤️🙏

  • @nasu-qp2bj
    @nasu-qp2bj Год назад +370

    ചാണ്ടി സാറിൻ്റെ സ്ഥാനത്ത് ഏതേലും സിപിഎം നേതാവ് ആണേൽ ഇന്ന് ഈ നസീർ ജീവിച്ചിരിക്കാൻ ചാൻസ് കുറവ് ആണ്.. 😊

  • @samuvalsam6681
    @samuvalsam6681 Год назад +388

    കുറ്റബോധം തോന്നണമെങ്കിൽ മനുഷ്യത്വം വേണം... ഉമ്മൻ‌ചാണ്ടി ജനങ്ങളെ സേവിക്കുന്ന മുഖ്യമന്ത്രി ആണ് പിണറായി ജനങ്ങളെ ദ്രോഹിക്കുന്നതും...❤❤❤

    • @Pavapettavan114
      @Pavapettavan114 Год назад +1

      യെസ്
      ❤❤
      ❤❤

    • @vinodp5482
      @vinodp5482 Год назад

      മനുഷ്യത്വം വേണം

  • @manh385
    @manh385 Год назад +132

    വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാതെ സ്നേഹം കൊണ്ട് നേരിടാൻ കഴിയണം എന്ന് മഹാനായ ഉമ്മൻചാണ്ടി സമൂഹത്തിന് കാണിച്ചു കൊടുത്തു🙏🙏🙏 💛

  • @arunsree3604
    @arunsree3604 Год назад +172

    ഒരേ ഒരു രാജാവ് ❤❤❤ഞങളുടെ ചാണ്ടി സാർ

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Год назад +101

    കല്ലെറിഞ്ഞതിൽ ഒരു കുറ്റബോധവും ഇല്ല എന്ന് പറഞ്ഞത് എത്ര ക്രൂര മനസ്സിന്റെ ഉടമയാണ് മനസ്സിന്റെ ഉടമയാണ് ഇത്രയും പാവം പിടിച്ച മനുഷ്യനെ ഒരു വാക്കുകൊണ്ട് പോലും ആർക്കെങ്കിലും വേദനിപ്പിക്കാൻ പറ്റുമോ ❤

    • @jamesvaidyan81
      @jamesvaidyan81 Год назад +10

      അവൻ എറിഞ്ഞത് ആശയ വിപ്ലവത്തിന്റെ കല്ലാണ്. കൊണ്ടത് താത്വചിന്താപരമായാണ്. അതുകൊണ്ട് മാപ്പുപറയേണ്ട കാര്യമില്ല. മാത്രമല്ല, 'ഞാൻ' അടിമയുമാണ്.

    • @muhammad.thariq7743
      @muhammad.thariq7743 Год назад

      കമ്മികൾക്ക് പറ്റും അവർക്ക് അന്തം ഇല്ലാതതല്ലേ

    • @sree.........
      @sree......... Год назад +18

      അതേ ഇപ്പോഴും അയാൾ പറയുന്നില്ലല്ലോ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ഇപ്പോഴും തുറന്നുസമ്മതിക്കാൻ മടിയാണിയാൾക്ക് ക്രൂരൻ

    • @regijigi8494
      @regijigi8494 Год назад +9

      Manassakshi ellathathu kondanu kuttabodam thonnathathu

    • @Yasirkunjolvlogs
      @Yasirkunjolvlogs Год назад

      moopparakilla erinjath ann 100 olam peru kesil undayirunnallo
      iyal cpm vittu. Iyaleyum vere 2 aaleyum kuttakkarakki

  • @NAME-bq5ip
    @NAME-bq5ip Год назад +294

    Aa കല്ല് എറിഞ്ഞ സമയം ഞാൻ അടുക്കളയിൽ പണി എടുക്കുമ്പോൾ അന്ന് എന്റെ 2വയസായ മകൻ അമ്മെ എന്റെ ഉമ്മൻ നാടിയെ കല്ലെറിഞ്ഞു.അവൻ ഒരു കല്ല് എടുത്ത് ടിവി യിൽക്ക് എറിയാൻ പോയി.ഞങ്ങൾ ബിജെപി ക്കർ ആണ്.ഞങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ജനപ്രിയ നേതാവ്. ഇന്ന് രാവിലെ ഇത് കേട്ടപ്പോ കൊല്ലം സുധി നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വിഷമം പോലെ .

  • @jamesjoseph9309
    @jamesjoseph9309 Год назад +651

    ഇന്നത്തെ cm നെ ആയിരുന്നങ്കിൽ താൻ വിവരം അറിഞ്ഞേനെ 🤣

    • @shebaabraham687
      @shebaabraham687 Год назад +153

      ഇന്നത്തെ സിഎം ഒന്ന് കണ്ടിട്ട് വേണ്ടേ കല്ലെറിയാൻ കറുത്ത കൊടി പോലും പേടിയാണ് ആയിരം മൈൽ സ്പീഡിൽ അല്ലേ പാഞ്ഞ് പോകുന്നത് പേടിച്ച്

    • @akkkk4362
      @akkkk4362 Год назад +74

      CM അല്ല കിരീടാവകാശി

    • @shahana2755
      @shahana2755 Год назад +6

      ​@@akkkk4362😂😂

    • @makenomistake33
      @makenomistake33 Год назад

      ​@@akkkk4362 dictator

    • @santhoshkanjira7228
      @santhoshkanjira7228 Год назад

      സിഎം അല്ല .. അൽഖേരളയിലെ രായാവ്

  • @rahuljayakumar4208
    @rahuljayakumar4208 Год назад +109

    5 വർഷം ഈ മനുഷ്യൻ ചെയ്ത നല്ലതെല്ലാം വെറുമൊരു ആരോപണത്തിന്റെ പേരിൽ നാം മറന്നു.. ഷെയർ ചെയ്ത ട്രോളുകൾ എല്ലാം ഇപ്പോഴും ഓർത്ത് വിഷമം ഉണ്ട്

  • @kamjipaasha9003
    @kamjipaasha9003 Год назад +89

    ഉമ്മൻ ചാണ്ടി സർ നെ പോലുള്ള മുഖ്യമന്ത്രി യെ ആണ് കേരള തിന് ആവശ്യം

  • @NasarktKandothara
    @NasarktKandothara Год назад +163

    ജനകീയ നേതാവ് പാവങ്ങളുടെ അത്താണിയാണ് നഷ്ടപ്പെട്ടത്

  • @a.philip3923
    @a.philip3923 Год назад +149

    അദ്ദേഹത്തെ കല്ലെറിയാനും വേട്ടയാടാനും മുൻ പന്തിയിൽ നിങ്ങൾ മാധ്യമങ്ങളും ഉണ്ടായിരുന്നു

    • @anwarsadath7724
      @anwarsadath7724 Год назад +1

      Yes👍👍👍👍👍👍👍

    • @ahammadmashoodmk9149
      @ahammadmashoodmk9149 Год назад +2

      അതെ. .മാധ്യമങ്ങളിൽ ഇങ്ങനെ തുടർച്ചയായി വരുന്ന വാർത്തകളാണ് ജനങ്ങളെ ഇത് പോലുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്.

  • @ilyasansari98
    @ilyasansari98 Год назад +10

    ഇത്രയും സാധുവായ ആ മനുഷ്യനെ ആണല്ലോ അവർ അന്ന് കല്ലെറിഞ്ഞത്.. അതുകൊണ്ട് ഇന്ന് കേരളജനത അനുഭവിക്കുകയും ചെയ്യുന്നുണ്ട്...😮😢😢

  • @piclight3031
    @piclight3031 Год назад +63

    ഉമ്മൻ ചാണ്ടി സർ നന്മ നിറഞ്ഞ മനുഷ്യൻ

  • @susanpalathra7646
    @susanpalathra7646 Год назад +35

    ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും കേരള ജനതയ്ക്കുവേണ്ടി മാറ്റിവച്ച ജനപ്രിയനായകന് വേദനയോടെ വിട, പ്രണാമം🙏
    🌹🌹🌹🌹🌹🌹🌹
    നിഷ്ക്കളങ്കനായ ഈ പാവം മനുഷ്യനെ മാനഹാനി നല്കി വേദനിപ്പിച്ചവർ ഇനിയെങ്കിലും മാപ്പിരക്കുക, അദ്ദേഹത്തിന്റെ ആത്മാവിനോട്, ദൈവത്തോട്, ആ കുടുംബത്തോട്, ദൈവമില്ലാത്തവരെങ്കിൽ സ്വന്തം മനസാക്ഷിയോട് മാപ്പിരക്കട്ടെ.

  • @captainbharath2934
    @captainbharath2934 Год назад +134

    കാലചക്രം ഉരുളുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് അവർക്കായി ജീവിച്ച ജനനായകനായി പ്രിയ ഉമ്മൻ ചാണ്ടിയെ വിലയിരുത്തും.കല്ലെറിയിപ്പിച്ചു ഭരണം നേടിയവരൊക്കെ വീഴുന്ന കാലത്തും ഉമ്മൻ ചാണ്ടി കാലാതീതനായി ഉണ്ടാകും🙏

  • @joh106
    @joh106 Год назад +19

    സ്നേഹം കൊണ്ട് കേരളത്തെ കീഴടക്കിയ നേതാവ് 😓 പകരം വെക്കാൻ ആരുമില്ല സർ 🙏🙏🙏

  • @Media-iy9bn
    @Media-iy9bn Год назад +41

    കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️

  • @arshadarshad2413
    @arshadarshad2413 Год назад +339

    😢സിപിഎം മുഖ്യമന്ത്രി ആയിരുന്നകിൽ ഇന്ന് ഇയാൾ ഇത് പറയാൻ ഉണ്ടാകുമായിരുന്നോ

    • @basilpaulose1413
      @basilpaulose1413 Год назад +17

      ഒരു പോളിത്തീന്‍ ബാഗ് ധാരാളം

    • @anwarsadath7724
      @anwarsadath7724 Год назад +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nsyoutubemedia
      @nsyoutubemedia Год назад +17

      51 വെട്ട് 😢😢😢

    • @MYWORLD-kv9ny
      @MYWORLD-kv9ny Год назад +1

      എങ്കിൽ കൊന്ന് കളഞ്ഞേനെ

    • @JohnROSHIN
      @JohnROSHIN Год назад +1

      Thirichayrunnel Rest in pieces 😂

  • @manh385
    @manh385 Год назад +11

    ഉമ്മൻചാണ്ടി യുടെ സംസ്കാരത്തിനും ആ മഹാമനസ്ക്കതക്കും, തിരിച്ച് എന്തെങ്കിലും അദ്ദേഹത്തിന്റെ മരണത്തിന് മുമ്പായി കേരളത്തിന് നൽകാൻ കഴിഞ്ഞിരുന്നോ എന്നത് ചരിത്രം രേഖപ്പെടുത്തും 🙏 💛

  • @sobythomas5157
    @sobythomas5157 Год назад +25

    തന്നെ രാഷ്ട്രിയ ശത്രുവായി ആക്രമിച്ച ആളെ പോലും മിത്രമാക്കിയ വലിയ മനുഷ്യൻ താങ്കൾ പോയത് ഞങ്ങൾക്ക് തീരനഷ്ടമാണ് അതിലുപരി സഹിക്കാവുന്നതിലും അധികം 😢 കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രിക്ക് ആദരാഞജലികൾ

  • @MalluMalayalam
    @MalluMalayalam Год назад +204

    ഇല്ലാത്ത അനാവശ്യങ്ങൾ സഖാക്കൾ കുറെ പറഞ്ഞു.. ഇപ്പോൾ സഖാക്കൾ മാപ്പ് പറയാൻ തയ്യാറാണോ??

    • @priyeshkrishnan1014
      @priyeshkrishnan1014 Год назад

      Vere pani onnulle??

    • @babymv5821
      @babymv5821 Год назад +3

      A good question 👌👌

    • @mohanrajnair865
      @mohanrajnair865 Год назад +1

      They will justify their actions saying that Veruppu, Vidwesham, Kalleru etc are part of political activities for the sake of the public and hence any expression of regret is out of context.

    • @kannankollam1711
      @kannankollam1711 Год назад

      ഞങ്ങളുടെ നേതാവ് ഇരട്ട ചങ്കൻ പിണറായി വിജയനാണ്
      മാപ്പ് കോപ്പ് പറയും

    • @babymv5821
      @babymv5821 Год назад +3

      @@kannankollam1711 ഇരട്ടച്ചങ്കൻ മാപ്പും കോപ്പും പറഞ്ഞാലും ഇല്ലെങ്കിലും ആ തിരുമുഖം കാണുമ്പോഴേ മനസിലാകും അദ്ദേഹത്തിൻ്റെ ഉള്ളിലിരിപ്പ് എന്താണെന്ന് .

  • @regeemathew2336
    @regeemathew2336 Год назад +187

    കണ്ണൂരിലെ ജയരാജൻ മാർ കേൾക്കട്ടെ ഈ വാക്കുകൾ..

    • @sajithkumar3161
      @sajithkumar3161 Год назад

      കണ്ണൂരിലെ ജയരാജന്മാർ കണ്ണൂരിലെ സുധാകരനെ പോലെ മോൺസൺമാരുടെ അടുത്ത് പോകില്ല. നിന്നെ ഒക്കെ പോലെ വൃത്തികെട്ടവൻമാരല്ല സഖാക്കൾ

    • @appuzz9813
      @appuzz9813 Год назад +4

      കെട്ടിട്ടും കാര്യം ഒന്നും ഇല്ല നന്നവൂല എന്ന് ഉറപ്പിച്ച ടീമാ

    • @velayudhanputhiyoth337
      @velayudhanputhiyoth337 Год назад +2

      അവരൊന്നും നന്നാവില്ല

  • @aravindakshanpr5301
    @aravindakshanpr5301 Год назад +21

    ഇപ്പോഴും കല്ലെറിഞ്ഞു പരിക്കേല്പിച്ചതിൽ, നസീറിന് കുറ്റബോധം ഇല്ലപോലും, ഇതാണ് നസീറിന്റെ കൊണം...

    • @topicmalayalam1017
      @topicmalayalam1017 Год назад

      അതാണ് സുഹൃത്തേ കേടർ അവന്മാർ മനുഷ്യൻമാർ അല്ല. മനുഷ്യനെ ആക്രമിച്ചു മൂചൂട് മുടിപ്പിക്കുന്ന ടീംസാണ്

  • @radharajan2770
    @radharajan2770 Год назад +16

    നമുക്കൊന്നിച്ച് അദ്ദേഹത്തോട് മാപ്പ് ചോദിക്കാം. കാലം മാപ്പ് തരട്ടെ....
    🙏🙏🙏🙏🙏🙏🙏🙏🙏

  • @faseelath.n9970
    @faseelath.n9970 Год назад +7

    ഇങ്ങനെ പറയാൻ ഉമ്മൻ‌ചാണ്ടി ക്കല്ലാതെ മറ്റാർക്കും pattilla🌹❤️

  • @cbsuresh5631
    @cbsuresh5631 Год назад +241

    ഇദ്ദേഹത്തെ കല്ലെറിഞ്ഞവർക്ക്.. കാലം മാപ്പ് നൽകില്ല!നുണകൾ കൊണ്ടു ഭരണം പിടിച്ചവർക്കും..!!

    • @anisu319
      @anisu319 Год назад +1

      God will ask them.

  • @xtacy2325
    @xtacy2325 Год назад +1

    ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു താഴെ ഇറക്കാൻ എതിർ പാർട്ടിക്കാർ ശ്രമിച്ചു, പക്ഷെ ഈ മഹത്തായ വ്യക്തിയുടെ വില എന്തെന്ന് ഇന്നത്തെ കേരളത്തിന്‌ അറിയാം, നിങ്ങൾ പക്ഷെ വൈകി പോയി എന്ന് മാത്രം,എന്നും മായാത്ത പുഞ്ചിരി ❤️❤️ Love u sir

  • @asilamasi7235
    @asilamasi7235 Год назад +6

    ഇതാണ്‌ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ പ്രിയ കുഞ്ഞൂഞ്ഞ് ❤

  • @arszz7080
    @arszz7080 Год назад +7

    അന്നാ കല്ലെറിഞെത് tv യിൽ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നിയിരുന്നു കരഞ്ഞു പോയി അന്ന് 😪😪😪

  • @thephoenix9819
    @thephoenix9819 Год назад +28

    ക്രൈസ്തവ വിശ്വാസി ആയ Ummen Chandy. A great role model of how being a believer Helps you to be sincere and honest in your life and works. Salutes. 💕🙏

  • @reyonajoywin5868
    @reyonajoywin5868 Год назад +47

    ഉറക്കം പോലും കുറച്ചുകൊണ്ട് ജനങ്ങൾക്ക് വേണ്ടി കർമ്മനിരതനായ മുഖ്യമന്ത്രി എളിമയും വിനയവും അദ്ദേഹത്തിന്റെ മുതൽക്കൂട്ട് ആരോടും ദേഷ്യമില്ല എല്ലാം കൊണ്ടും നല്ലൊരു മനുഷ്യസ്നേഹി താങ്കൾക്ക് മരണമില്ല ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഉണ്ടാകും കണ്ണീർപ്രണാമം 🙏🙏🙏

  • @mathewskurien883
    @mathewskurien883 6 месяцев назад +1

    ഉമ്മൻചാണ്ടിസാർഅങ്ങ് മരിച്ചിട്ടില്ല. ഞങ്ങ
    ളോടൊപ്പമുണ്ട്. 🙏🙏🙏

  • @sajanc1170
    @sajanc1170 Год назад +11

    നിഷ്കളങ്കനായ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 💐🙏
    സ്വന്തം രാഷ്ട്രീയ താൽപര്യത്തിനും ധന ലാഭത്തിനും വേണ്ടി ഇദ്ദേഹത്തെ ക്രൂശിക്കാൻ ശ്രമിച്ച ഓരോരുത്തരെയും ഇപ്പോൾ ഓർത്തു പോകുന്നു. ഇവനോടൊന്നും കാലം കണക്ക് ചോദിക്കാതിരിക്കില്ല.

  • @mriyascp
    @mriyascp Год назад +19

    നല്ലൊരു മനുഷ്യനായിരുന്നു... ഇനിയൊരിക്കലും കിട്ടുകയില്ല ഇങ്ങനൊരു നേതാവിനെ..ആദരാഞ്ജലികൾ 🌹🌹🌹🌹🥀🥀. ഇവിടെ കൊറേ വാഴകൾ ഉണ്ട് പനപോലെ വളരുന്നു ദുഷ്ടന്മാരെ അല്ലേലും ദൈവം ആകാശം മുട്ടെ വളർത്തും.... അവർക്ക് ചാക്ക് ഉണ്ടാവില്ല....

  • @ravicp213
    @ravicp213 Год назад +19

    അതാണ് ചാണ്ടി സാർ

  • @helium740
    @helium740 Год назад +57

    A leader with no opposition❤

  • @raheebashabeer9769
    @raheebashabeer9769 Год назад +19

    വല്ലാത്തൊരു മനുഷ്യനാണ് ശത്രുക്കളെ polu സ്നേഹിച്ചു കൊള്ളുന്നു😢😢😢😢

  • @rubberducky1501
    @rubberducky1501 Год назад +9

    മനസ്സിൽ പക വെച്ചു പക പോകുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കൻ മാർക്ക് ഒരു മാതൃക..

  • @dl_jo
    @dl_jo Год назад +7

    ഇനി ഇതുപോലെ ഒരു നേതാവ് ഉണ്ടാവില്ല 😢❤

  • @arszz7080
    @arszz7080 Год назад +9

    ഇത്ര നല്ലൊരു ജനപ്രിയൻ 😪🌹🌹

  • @Vra90
    @Vra90 Год назад +6

    ആത്മാവ് നഷ്ടപ്പെട്ട കഴിഞ്ഞപ്പോൾ സ്തുതിക്കാൻ ഒരുപാട് ആൾക്കാർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കുറേപ്പേർ പരിഹസിച്ചിരുന്നു ഇതാണ് കാലം

  • @a.philip3923
    @a.philip3923 Год назад +45

    ചാനൽ കാർ മൈക്കും കൊണ്ട് സരിതയുടെ അടുത്ത് പോയി എന്ത് പറയുന്നു എന്ന് ചോദിച്ചാൽ ഇപ്പോഴെങ്കിലും അവർ സത്യം പറയും

    • @DIMAJAMEEL
      @DIMAJAMEEL Год назад +3

      വളരെ ശരിയാണ്

    • @jeevanandane2802
      @jeevanandane2802 Год назад +2

      Orikkalum ella, pratheyekichum Pinu bharanathil erikkumpol😂

    • @sree.........
      @sree......... Год назад

      ഇയാളെ കൊണ്ട് വന്ന സമയത്ത് സരിതെയ കൊണ്ടുവന്നിരുന്നെങ്കിൽ ഇതിലും നന്നായിരുന്നേനേ

  • @udayabanucp7833
    @udayabanucp7833 Год назад +64

    The sun of truth comes out slowly... അപ്പോഴേക്കും ആള് പോയിരിക്കും 😢

  • @sreekumar2984
    @sreekumar2984 Год назад +7

    പകരം ആ സ്ഥാനത്തു പിണു ആയിരുന്നു എങ്കിൽ ഇവന്റെയൊക്കെ കുടുംബം തന്നെ കുട്ടിച്ചോറാക്കിയേനെ... ഇന്ന് ഈ രീതിയിൽ സംസാരിക്കാൻ നീ ഈ ഭൂമുഖത്ത് ഉണ്ടാവുമായിരുന്നില്ല... നസീറെ

  • @Kenz9037
    @Kenz9037 Год назад +5

    നിഷ്കളങ്കമായ സ്നേഹ പുഞ്ചിരി നമ്മെ വിട്ട് പിരിഞ്ഞു 🖤🖤

  • @valsalakumari5372
    @valsalakumari5372 Год назад +20

    Prayers❤

  • @MalluMalayalam
    @MalluMalayalam Год назад +143

    ഉമ്മൻചാണ്ടിയെ അനാവശ്യം പറഞ്ഞ സഖാക്കൾ എവിടെ..
    സഖാക്കൾ മാപ്പ് പറയണം

    • @MedRec201
      @MedRec201 Год назад +3

      ആദ്യം നമ്പി നാരായണന്നോട് മാപ്പ് പറയട്ടെ എന്നിട്ടാവാം ബാക്കി... ഉമ്മൻ ചാണ്ടി മരിച്ചു പോയ സ്ഥിതിക്ക് കോൺഗ്രസുകാർ മാപ്പ് പറയുക

    • @muhammad.thariq7743
      @muhammad.thariq7743 Год назад +1

      @@MedRec201 കൃസങ്കി & സങ്കി& കമ്മിങ്കി ഏതാണ് താൻ

    • @anandhjose
      @anandhjose Год назад +5

      @@MedRec201poi chathude bro

    • @MedRec201
      @MedRec201 Год назад

      @@anandhjose ahaa nalla sangadam undalle...
      Ningal oru real indian enkil u will not support any political leader

    • @ushas504
      @ushas504 Год назад +1

      ​@@MedRec201 താൻറെ പേരെഴുതാൻ പേടിണാണങ്കിൽ എന്തിനു വീരവാദം മുഴക്കുന്നു. ഒരു പാവം മനുഷ്യനെ താഴെയിറക്കി കസേരയിലിരിക്കുന്ന ആളു ഒരു കോപ്പും പറയണ്ട.

  • @muhammedjunaid5233
    @muhammedjunaid5233 Год назад +4

    ഇങ്ങനെയും ഉണ്ടാകുമോ മനുഷ്യന്മാർ.. പകരം വെക്കാനില്ലാത്ത നേതാവ്.. ഉമ്മൻ ചാണ്ടി.. ✋

  • @moideendilse4435
    @moideendilse4435 Год назад +4

    മനുഷ്യൻ ആണ് അദ്ദേഹം ❤

  • @sunnyn3959
    @sunnyn3959 Год назад +72

    പിണറായിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ചവരോട് പിണറായിയും ജയരാജനും ചെയ്ത ക്രൂരതകൾ ഓർക്കുക.

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +29

    ഇന്ന് LDF സർക്കാർ മന്ത്രിമാരുടെ വാഹനം കടന്നുപോകുമ്പോൾ മുന്നിൽ കണ്ട ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചു പോകുന്നു.

  • @anuanuz3959
    @anuanuz3959 Год назад +3

    അങ്ങനെയാണ് നല്ല മനുഷ്യർ, ഇനി ഇത് പോലുള്ള നേതാക്കൾ ഉണ്ടാകുക ചുരുക്കം, നല്ലൊരു നേതാവ് ആയിരുന്നു,

  • @Mk_pianotutorials
    @Mk_pianotutorials Год назад +2

    യേശു ക്രിസ്തുവിനെ അനുഗമിക്കുന്ന.... ഉമ്മൻ ചാണ്ടി സാർ..... ദൈവ സ്നേഹം ആ വലിയ മനുഷ്യനിൽ നിറഞ്ഞിരുന്നു.... അതാണ് ശത്രുവിനോട് ക്ഷമിക്കാൻ കാരണം 🙏🙏🙏🙏🙏

  • @premnavas2671
    @premnavas2671 Год назад +3

    വിട... ഒരു നാടിനെ മുഴുവൻ സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച നേതാവേ.... നേതാവേ... വിട
    ആദരവോടെ ആദരാഞ്ജലികൾ

  • @jacksonbimmer4340
    @jacksonbimmer4340 Год назад +4

    ഞാനും കമ്മി ആയിരുന്ന ആ സമയം അദ്ദേഹത്തോട് ചെയ്ത തെറ്റുകൾ ...😔😔
    മാപ്പ് ...സാർ .. പൊതു സമൂഹത്തിനോടും മാപ്പ്...🙏🏼

  • @varghesemd567
    @varghesemd567 Год назад +23

    V Sഉം പുണറായിയും മനസാക്ഷിയുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം

  • @salmanul__007__
    @salmanul__007__ Год назад +64

    ജനകീയ നേതാവ് ❤️

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 Год назад +1

    അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേട്ടയാടിയത് നിങ്ങൾ മാധ്യമങ്ങൾ തന്നെ ആയിരുന്നു 😔

  • @prasadkgnair5552
    @prasadkgnair5552 Год назад +1

    ഉമ്മൻ ചാണ്ടി നല്ല മനുഷ്യൻ.

  • @parvansfernandez2579
    @parvansfernandez2579 Год назад

    തെറ്റ് ചെയ്തു എന്ന ബോധ്യം ഉണ്ടാകാത്തതുകൊണ്ടാണ് ഇയ്യാൾ മാപ്പ് പറയാത്തത്. മാപ്പുപറയാൻ മറ്റുള്ളവർ നിർബന്ധിക്കുന്നത് കണ്ടപ്പോഴാണ് അത് വേണ്ട എന്ന് ഉമ്മൻ ചാണ്ടി സാർ പറഞ്ഞത്. മാപ്പ് എന്നത് പശ്ചാതപത്തിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതിനു ഉണർവുള്ള ഒരു മനസാക്ഷി വേണം.

  • @baburajik3327
    @baburajik3327 Год назад +19

    മാതൃഭൂമി നിങ്ങളുടെ വിലയിരുത്തൽ ഒരുപാട് കേരളജനത കണ്ടതാണ്. അപ്പാപ്പ കാണുമ്പോൾ അപ്പാ എന്ന് വിളിക്കുന്ന മാതൃഭൂമിക്ക് ഇത് ഒരു അവസരമാണ്. നന്നായി മുതലെടുക്കുക. വിനാശകാലേ വിവിധ ബുദ്ധി.

    • @biju7081
      @biju7081 Год назад

      കോട്ടും സ്യൂട്ടും ഉണ്ട്, പക്ഷേ വകതിരിവ് അശേഷം ഇല്ല.

  • @vmrahim8372
    @vmrahim8372 Год назад +1

    ഒരു വലിയ മനസ്സിന്റെ ഉടമയാണ് ശ്രീ ഉമ്മൻ ചാണ്ടി സാർ.

  • @sudheers2232
    @sudheers2232 Год назад +6

    ഇത് പോലെ ഒരു രാഷ്ട്രീയ നേതാവിനെ ഇനി കേരളത്തിനു കിട്ടില്ല. കല്ലെറിഞ്ഞും സരിതയെ കൊണ്ടും എങ്ങനെയെല്ലാം അദ്ദേഹത്തെ ഉപദ്രവിച്ചു. അദ്ദേഹത്തിന് ഈശ്വരനിൽ നിന്നും നീതി കിട്ടും..

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +13

    Yes OC sir was a blessed man from god

  • @reality1756
    @reality1756 Год назад +59

    അങ്ങനെയുള്ളആളെ യല്ലേ നിങ്ങൾ ഒരു പെണ്ണിന്റെ പേരിൽ ആട്ടിയോടിച്ചത്..

  • @vibhasatheesh7399
    @vibhasatheesh7399 Год назад +5

    കണ്ടു പഠിക്കാൻ, മാതൃക ആക്കാൻ പറ്റിയ നേതാവ്.. ഇനി ഇങ്ങനെ ഒരു നേതാവ് കേരളത്തിൽ ഉണ്ടാകില്ല 😭😭😭ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🥹

  • @mydream9623
    @mydream9623 Год назад +4

    ആദരാഞ്ജലികള്‍ 🌹 🌹

  • @jestinjoseph8131
    @jestinjoseph8131 Год назад +5

    ഉമ്മൻ ❤️ചാണ്ടി 💕

  • @anvarsadik9849
    @anvarsadik9849 Год назад +15

    നേതാവ് 👍🏻

  • @bindujose1592
    @bindujose1592 Год назад +15

    ഇതാണ് രാഷ്ട്രയ നേതാവ് അയാൾക്ക് തെറ്റ് തിരുത്താൻ അവസരം കെടുത്തു. അയാളെ വീണ്ടും തെറ്റിലേക്ക് പറഞ്ഞ് വിട്ട് ഇല്ല.

  • @sajus-nw8bl
    @sajus-nw8bl Год назад

    ഇങ്ങനെയുള്ള ഒരു മനുഷ്യനെ പറ്റിയാണ് സ്ത്രീകൾക്ക് തന്നെ അപമാനമായ ഒരുത്തിയുമായി ആരോപണം ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി സർ ❤❤❤❤😢😢😢🎉🎉🎉🎉

  • @ishakemerald469
    @ishakemerald469 Год назад +9

    വിസ്മയമായിരുന്നു കുഞ്ഞൂഞ് 💔

  • @jibinkpious
    @jibinkpious Год назад +3

    നിന്റെ മടിയിൽ ഇരുത്തിയാണോടാ അദ്ദേഹത്തിന് പേരിട്ടത്..? ഉമ്മൻ ചാണ്ടി സർ എന്ന് വിളിക്കെടാ...

  • @Thomas.M-e3l
    @Thomas.M-e3l Год назад +2

    അവസാനമായി സരിതക്ക് ഉമ്മൻചാണ്ടി സാറിൻറെ കാലിൽ പിടിച്ച് ചെയ്തും പറഞ്ഞും പോയ വലിയ തെറ്റുകൾക്ക് ദൈവം കൂടി പൊറുക്കാത്ത അപരാധങ്ങൾക്ക് മാപ്പിരക്കാം ഇനിയും അതിനൊരു സമയം കിട്ടില്ല.

  • @varghesejoseph3422
    @varghesejoseph3422 9 месяцев назад +1

    ദ്രോഹിക്കുന്നവരെയും സ്നേഹിക്കുന്ന മനുഷ്യൻ

  • @jafarkarakunnu
    @jafarkarakunnu Год назад +12

    മാന്യൻ ആയ ഉമ്മൻ ചാണ്ടിയെ ഇല്ല കഥകൾ പറഞ്ഞു പരത്തി, കല്ലെറിഞ്ഞു. പാവം

  • @satheschandran3547
    @satheschandran3547 6 месяцев назад +1

    കരിങ്കൊടി കാണിച്ചവര്‍ ഇതുവരെ ആശുപത്രി വിട്ടില്ല.
    മനുഷ്യനാകണം.... മനുഷ്യനാകണം...

  • @sreejithmani9033
    @sreejithmani9033 Год назад +3

    ജനകിയനായ നേതാവ്.. ഉമ്മൻ‌ചാണ്ടി സർ ♥️🌹

  • @sanithabijosh5671
    @sanithabijosh5671 Год назад +4

    സ്നേഹത്തിന്റെ രാജാവിന് വിട 😥😔ആ പുഞ്ചിരി മായില്ല മനസിൽ നിന്ന് ❤️

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Год назад +38

    ഞങ്ങളുടെ കുഞ്ഞൂഞ്ഞിൻ ആദരാഞ്ജലികൾ 🙏🙏

  • @niyasniyas1770
    @niyasniyas1770 Год назад +1

    ഉമ്മൻ ചാണ്ടി സാർ നല്ല ഒരു മുഖ്യമന്ത്രി ആയിരുന്നു കേരളത്തിന്‌ മലയാളികൾക്ക് നല്ലൊരു കോൺഗ്രസ്‌ നേതാവിനെ നല്ല മുഖ്യമന്ത്രി യെ നഷ്ടം ആണ് ആദരാജ്ഞലികൾ

  • @ussanp4582
    @ussanp4582 Год назад +25

    ഉമ്മൻ ചാണ്ടിയുടെയുടെ രാഷ്ട്രീയവും, പ്രവർത്തന രീതികളും മറ്റു പാർട്ടി നേതാക്കൾക്കു മാത്രമല്ല, ഇന്ന് കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്ന പലർക്കും അന്യമാണ് ....

  • @maharoofpp1906
    @maharoofpp1906 Год назад

    ശത്രുക്കളേ പോലും മിത്രങ്ങളായി കണ്ട അസാധാരണ മനുഷ്യൻ ❤❤❤

  • @rosilykappani3577
    @rosilykappani3577 Год назад

    കല്ലെറിഞ്ഞവന്റെ കൈ വേദനിച്ചോ എന്ന് ചോദിക്കുന്നു ക്രിസ്തു ദേവന്റെ വചനത്തിലൂടെ കടന്നുപോകുന്ന ഒരു നേതാവ് ശത്രുക്കളെ ശത്രുക്കളെ സ്നേഹിക്കാൻ അത്രമാത്രം മനസ്സിൽ നന്മയുള്ള ജനനായകൻ ആയിരുന്നു ഉമ്മൻചാണ്ടി സാർ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ആദരാഞ്ജലികൾ🙏🙏🙏🙏🙏

  • @Vishnu-f7u
    @Vishnu-f7u Год назад

    നാടിന് വികസനം വേണമെന്ന് ആഗ്രഹിച്ച ഒരു മുഖ്യമന്ത്രിയായിരുന്നു ശ്രീ ഉമ്മൻചാണ്ടി. വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള ഒരു നേതാവ്. 🌹 ആദരാഞ്ജലികൾ

  • @vikramv332
    @vikramv332 Год назад +6

    സരിതയും ഗണേശനും അദ്ദേഹത്തിന്റെ ആത്മവിനോടെങ്കിലും മാപ്പ് പറയുക

  • @babumon656
    @babumon656 Год назад +19

    പിണറായി ആണ് കല്ല് എറിഞ്ഞത് എങ്കിൽ ഇപ്പോൾ സംസാരിക്കാൻ ഇയാൾ ഉണ്ടാകില്ലാരുന്നു

  • @ammanimathew9667
    @ammanimathew9667 Год назад +2

    ഉമ്മൻചാണ്ടി സാറിന്റെ കാലുകഴുകി കുടിക്കാനുള്ള യോഗ്യത പോലും ഇന്നത്തെ പല നേതാക്കന്മാർക്കും ഇല്ല

  • @Braveindian336
    @Braveindian336 Год назад +5

    എതിരാളിയെ തകർക്കാൻ ചിലർ കണ്ട തന്ത്രം സോളാർ കേസ്. തകർത്തു കളഞ്ഞു കറയില്ലാത്ത വ്യക്തിത്വത്തെ . ശരിയായ കള്ളന്മാർ സന്തോഷിക്കുന്നു. കാലം ഒരിക്കൽ ഇതിന് കണക്ക് തീർക്കും തീർച്ച.😢

  • @drthomsonsvlog9927
    @drthomsonsvlog9927 Год назад +9

    A role model for many generations❤❤❤OC 🙏🏼🙏🏼

  • @sreenivasanr2342
    @sreenivasanr2342 Год назад +1

    ഉമ്മൻ ചാണ്ടി സർ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ നന്മ മനസ്സ്.പക്ഷെ താൻ ചെയ്തത് ശുദ്ധ തെണ്ടിത്തരം തന്നെയാണ്. കുറ്റബോധം തോന്നുന്നു എന്ന് പറയാൻ പോലും മനസ്സ് കാണിക്കാത്ത താനൊന്നും രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പാടില്ല.