"എനിക്കുംകൂടി കപ്പയും മീൻകറിയും വാങ്ങാമായിരുന്നു"; Driverറോട് പരിഭവം കാണിച്ച Oommen Chandy | OC

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @krishnanko3474
    @krishnanko3474 Год назад +324

    മനുഷ്യനായി ജനിച്ചു, മനുഷ്യനായി ജീവിച്ചു, മനുഷ്യനായി മരിച്ച മഹാൻ. 🌹🌹🌹

  • @pushpavarughese134
    @pushpavarughese134 Год назад +306

    വാഹനങ്ങൾ, ഭക്ഷണം, വസ്ത്രം ഒന്നിലും ആർഭാടങ്ങൾ ഇഷ്ടപെടാത്ത വലിയ മനുഷ്യൻ...

  • @AyishaNazrin-zx
    @AyishaNazrin-zx Год назад +47

    നല്ലവനെ കല്ലെറിയുകയും, ഉപദ്രവത്തെ എടുത്തു തലയിൽ വെക്കുകയും ചെയ്യുന്ന ഒരു പ്രത്യേക നാടാണ് നമ്മുടെ കേരളം. ഉമ്മൻ ചാണ്ടി സർ 🥰🌹🎉🎊

  • @gamerabhi1962
    @gamerabhi1962 Год назад +42

    തന്റെ നിയോഗം കൃത്യമായി പൂർത്തിയാക്കി മടങ്ങിയ ഒരേ ഒരു മനുഷ്യൻ 🙏🏿🙏🏿🙏🏿🙏🏿

  • @rollykuriakose5875
    @rollykuriakose5875 Год назад +267

    ദൈവമേ ജീവിച്ചു ഇരുന്നപ്പോൾ ഒരിക്കൽ പോലും ഉമ്മൻ ചാണ്ടി സാർ നെ കാണാൻ പറ്റിയില്ല ഇപ്പോൾ വിഷമം തോന്നുന്നു 🙏

    • @saginnakalith3851
      @saginnakalith3851 Год назад

      ചോദിക്കുന്നവനും കൊള്ളാം..... മറുപടി പറയുന്നവനും കൊള്ളാം.. പിന്നെ നേതാവൊക്കെ തന്നെ.... പക്ഷെ പാർട്ടി കോൺഗ്രസ്‌ ആയിപോയി

    • @galaxywedplanners805
      @galaxywedplanners805 Год назад +2

      ആരുമില്ലാതെ tvm domestic എയർപോർട്ടിൽ വെച്ച് കണ്ടിട്ട് കൂടെ നിന്ന് ഒരു photo എടുക്കാൻ എനിക്ക് തോന്നിയില്ല 😔😔. അദ്ദേഹത്തിന്റെ കൂടെ രണ്ട് പേരെ ഉണ്ടായിരുന്നുള്ളു.

    • @hibamalik9559
      @hibamalik9559 Год назад +2

      Enikum 😢

    • @petter654
      @petter654 Год назад +5

      അതിനെന്താ ആ നല്ല മനുഷ്യന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിക്കുവാൻ ശ്രമിക്കുക..
      കോൺഗ്രസ്സിനു മാത്രമേ മനുഷ്യരേയും മതങ്ങളേയും സ്നേഹിക്കുവാൻ കഴിയു..
      അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ ഉമ്മൻ ചാണ്ടി സാർ...

    • @galaxywedplanners805
      @galaxywedplanners805 Год назад +2

      @@petter654 എല്ലാവരും ഉമ്മൻ‌ചാണ്ടി സാറും അച്യുതാനന്ദനും ഇ.എം.എസും നയനരും ഒക്കെ ആവാൻ പറ്റുമോ? ഒറ്റയടിക്ക് കോൺഗ്രസ്‌ മുഴുവൻ വെള്ള പൂശാൻ വന്നതാണോ സാർ.

  • @bluesparkgaming7191
    @bluesparkgaming7191 8 месяцев назад +8

    സത്യം പറഞ്ഞാൽ ജീവിച്ചിരുന്നപ്പോൾ ഇ ത്രയും നല്ല ഒരു മനുഷ്യൻ ആയിരുന്നു എന്ന് അറിഞ്ഞില്ല സാറിന് 🙏🙏🙏

  • @AlonKL7
    @AlonKL7 Год назад +635

    EMS.... കരുണാകരൻ..... നായനാർ.... അതുക്കും.... മേലെയാണ്...... ഉമ്മൻ‌ചാണ്ടി.... ♥️♥️♥️

    • @ajuhaseeb
      @ajuhaseeb Год назад +3

      Replace AKG n CH instead of EMS

    • @ashrafvp1541
      @ashrafvp1541 Год назад +4

      പ്രേനസീറും ഒരു മഹാനായിരുന്നു

    • @abibk1515
      @abibk1515 Год назад +3

      സത്യം

    • @lakshmiamma7506
      @lakshmiamma7506 Год назад +12

      ​@@ajuhaseeb ഓ, അവിടെയും മതം

    • @ജംബു
      @ജംബു Год назад

      ​@@ashrafvp1541 അദ്ദേഹം ഫിലിംസ്റ്റാർ അല്ലേ, മഹാൻ അല്ല, സാധുജനങ്ങളെ ജീവിതത്തിലേക്ക് നയിക്കുന്നവനും, സ്നേഹാസമ്പന്നനും, ക്ഷമയുള്ളവനും, ദൈവഭയം ഉള്ളവനും ജനങ്ങൾക്ക് വേണ്ടി കരുതുന്നവനും മാണ്,മഹാൻ, പ്രേം നസീർ കേവലം സിനിമ നടൻ ആണ്, അയാൾ ആ മേഖലയിൽ ശുദ്ധനാണ്, ആനക്കാര്യം പറയുമ്പോൾ ചേനകാര്യം പറയരുത് ഹേ!

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Год назад +223

    ജീവിച്ചിരുന്നപ്പോൾ നമ്മുടെ ചാനലുകളും കേരളീയ സമൂഹവും അദ്ദേഹത്തോട് ദയ കാണിച്ചില്ല. മരിച്ചപ്പോൾ കൊണ്ടാടുന്നു. പാവങ്ങളുടെ രക്ഷകനായിരുന്നു.

    • @stvunk
      @stvunk Год назад +4

      This is the real tragedy among human beings. Great people , when they are alive are haunted badly, but after their death all are praising them. That is what is happened in this case

    • @BijoMJohn
      @BijoMJohn Год назад

      സരിത കേസിലും ഉമ്മൻ ചാണ്ടിയെ വിറ്റു കാശു വാങ്ങി, മരിച്ചപ്പോഴും വിറ്റു കാശുവാങ്ങുന്നു. ഇവനൊക്കെ വെള്ളമിറക്കി മരിക്കുമോ?

    • @abdulkareemp.s7444
      @abdulkareemp.s7444 Год назад

      റീച്ച് കിട്ടണം

  • @sheebarajeshachu153
    @sheebarajeshachu153 Год назад +283

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വെറുതെ എങ്കിലും ഈ മീഡിയക്കാർ അദ്ദേഹത്തെപ്പറ്റി ഇതുപോലെ ആൾക്കാരോട് പ്രത്യേകിച്ചും പുതുപ്പള്ളിക്കാരോട് ചോദിച്ചിരുന്നു എങ്കിൽ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ ജനങ്ങൾക്ക് കഴിയുമായിരുന്നു... ഇനി എന്തിനാ... പാവം 😢😢

    • @mskalim8409
      @mskalim8409 Год назад +9

      Satyam

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +10

      Jeevichirunnappol media gossips inn pirake ayirunnu.Marich kazhinjappol ann ivar nallath okke kandu pidikkunnath.This is a marketing strategy.Ivarkk news mathi.

    • @shereefck4224
      @shereefck4224 Год назад +1

      Yes

    • @sheebarajeshachu153
      @sheebarajeshachu153 Год назад +2

      @@DreamCatcher-kg4lu exactly

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +2

      @@sheebarajeshachu153yes. Jeevichirikkumbo positive ayi enthenkilum news Itta alukal sradikkilla.Appo enthelum negative thappi kandethi news idum.Marich kazhinjal alukalkk pinne ayalude negatives onnum kelkkan interest kanillla.Appo ingane enthenkilum undel ath kandupidich vartha akkum.Ithra nalla alayittum idehathepatti kooduthal perkkum ariyavunnath solar vivadatheppattiyayirunnu.Ithellam channelsinn reach kittan vendi

  • @krishnakumarms994
    @krishnakumarms994 Год назад +206

    ഇടയ്ക്കു നിറുത്തിയാൽ ജനങ്ങളെ സഹായിക്കാൻ സമയം താമസിക്കും 😔❤🌹🌹🙏

  • @zakariya.k9937
    @zakariya.k9937 Год назад +379

    ജനങ്ങൾക്കു വേണ്ടി ജീവിച്ച ഒരേ ഒരു നേതാവ് കൃതയത്തിന് ഭക്ഷണം പോലും കഴിക്കാതെ. സങ്കടം 😢

    • @kaladevan108
      @kaladevan108 Год назад +1

      ❤❤❤😢😢😢

    • @rugminirugmini8465
      @rugminirugmini8465 Год назад +4

      Ummgisagod.smaninkerala

    • @sarapaily5444
      @sarapaily5444 Год назад

      ​@@kaladevan108💓💓💓💓💓💓💓💓💓💓😊💓💓💓💓💓💓💓💓💓💓💓💓😊😊💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬😊😊

    • @basheerbasheer9253
      @basheerbasheer9253 Год назад

      10:01

    • @manoharank8264
      @manoharank8264 Год назад

      ❤❤

  • @valsamma1415
    @valsamma1415 Год назад +157

    എത്ര കേട്ടാലും ഒരു മടുപ്പും തോന്നാത്ത മെസ്സേജ് അണ് o c yude. Head wait ഇല്ലാത്തത് കൊണ്ടാണ്. ക്രിസ്തു വിൻെറ പിൻഗാമി 🙏🙏 പാവപ്പെട്ടവന്റെ കൂട്ടുകാരൻ

  • @iamtheprincessjoo
    @iamtheprincessjoo Год назад +38

    അങ്ങയെ ഒരു നോക്ക് നേരിൽ കാണാൻ പറ്റാത്തതിൽ ഒരുപാട് നഷ്ടം തോന്നുന്നു പിതാവേ .. ഇത്രയും നല്ലൊരു മനുഷ്യസ്നേഹിയായ ഒരു ജനനായകൻ ഇനി വരുംതലമുറയ്ക്ക് കിട്ടില്ല.. അങ്ങേയ്ക്ക് ദൈവതുല്യ സ്ഥാനം ആണുള്ളത്.. അങ്ങയെ എന്നും സ്മരിച്ചു കൊണ്ട് അങ്ങയുടെ സ്വന്തം മകൾ ♥️♥️♥️🥺🥺🥺🥺🥺Love You Kunjoonj Appa😘😘❤️❤️❤️

    • @benreal8714
      @benreal8714 5 месяцев назад

      ഉണ്ടയിരുന്നു മോളെ

  • @shijicherian5183
    @shijicherian5183 Год назад +92

    കപ്പയുടെ കാര്യം കേട്ടപ്പോൾ ഒരുപാട് വിഷമം

  • @jessypaul9192
    @jessypaul9192 Год назад +342

    ദൈവമേ പാവം എന്തൊക്കെ കഷ്ടപ്പെട്ട് ജനങ്ങളെ സേവിച്ചു എന്നിട്ടും ആ പാവത്തിനെ ക്രൂശിച്ചല്ലോ

    • @SujaRamadas-bl3lt
      @SujaRamadas-bl3lt Год назад +23

      ക്രൂശിച്ച ഓരോ മനസ്സും ഇപ്പോൾ കുറ്റബോധം കൊണ്ടു നീറുവായിരിക്കും...... പശ്ചാതാപം കൊണ്ടു വെണ്ണീറാവട്ടെ അദ്ദേഹത്തെ നോവിച്ച മനുഷ്യർ 😭😭😭😭😭

    • @SHYAM031
      @SHYAM031 Год назад

      ഏറ്റവും കൂടുതൽ കുറ്റബോധം കരുണാകരന് ആയിരിക്കും...പിന്നെ ജീവിച്ചിരിക്കുന്ന ഒരാളുണ്ട് നമ്പി നാരായണൻ😂😂😂

    • @anandhakrishnan.s316
      @anandhakrishnan.s316 Год назад +1

      ​@@SHYAM031💊💩🤣അടിമ കമ്മി എല്ലായിടത്തും വന്നു കരഞ്ഞു മെഴുവാണല്ലൊ😭, കുരുപൊട്ടിയൊ❓.
      നിന്റെ പിണറായി വിജയൻ നിനക്കൊന്നും തന്നിലെ😭❓🤣💩

    • @ninapanicker7550
      @ninapanicker7550 Год назад +1

      Ahaa.. k karunakaran paranja pole perfect aarunnallo..

    • @mk_1958
      @mk_1958 Год назад +1

      ithoke enthu? Karthavine kurisil tharachavar-
      alle nammal?

  • @Usha.J-ei8xy
    @Usha.J-ei8xy 5 месяцев назад +2

    ഉമ്മൻ‌ചാണ്ടി സാർ ❤️❤️
    🥺മറക്കുകില്ല മരണം വരെ😥

  • @GK-op3zt
    @GK-op3zt Год назад +84

    ജേണലിസ്റ്റിന്റെ ചോദ്യങ്ങൾ അൽപ്പം കൂടി പക്വതയോട് കൂടി ആകാമായിരുന്നു എന്ന് തോന്നുന്നു - Jaguar വാഹനം കണ്ടാൽ വലിയ / വിലപിടിപ്പുള്ള വാഹനം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ആണോ OC എന്ന് റിപ്പോർട്ടർ കരുതിയോ 🤔

    • @sonymathew4898
      @sonymathew4898 Год назад +2

      സത്യം... ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ..

  • @sunandks
    @sunandks Год назад +123

    Just look at his daughters n son. No one has ever involved in any bad things. They all are well raised n civilised. He was a great human being.

    • @silvereyes000
      @silvereyes000 Год назад +7

      Kodiyeri de athmav polum sahikilla

    • @vishnu_namboothiri
      @vishnu_namboothiri Год назад +9

      കോടികളുടെ കമ്പനി മുതലാളി ആയ മകളുടെ "കാരണഭൂതനു" ഒന്ന് പൊട്ടികരഞ്ഞാൽ കൊള്ളാമെന്നുണ്ട്..

  • @dhanyasudeep7391
    @dhanyasudeep7391 Год назад +10

    നഷ്ടം നമ്മുടെ മാത്രം.
    കുടുംബത്തിനും ജനങ്ങൾക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayakumarE.P
    @vijayakumarE.P Год назад +33

    🌹🌹🌹 സ്വർഗത്തിൽ അദ്ദേഹം ദൈവത്തിന്റെ തൊട്ടടുത്ത ഇരിപ്പിടത്തിലായിരിക്കും

  • @susanninan8006
    @susanninan8006 Год назад +98

    ജനങ്ങൾക്കു വേണ്ടി

  • @sujathanair1426
    @sujathanair1426 Год назад +53

    പാവം.... Ithokke kelkkumbol കരഞ്ഞു pokuvanu. Manasu vedhanikkatha otta divasavum illa. Deywame sahikkan pattunnilla😭😭😭😭😭

  • @antonyjosephphotographer3966
    @antonyjosephphotographer3966 Год назад +35

    ചതിക്കുഴികൾ എപ്പോഴും സാറ് മുന്നിൽ കണ്ടിരുന്നു.... നിസ്വാർത്ഥൻ..സേവനതല്പരൻ.... ആത്മാവിന് നിത്യശാന്തി നേരുന്നു

    • @benreal8714
      @benreal8714 5 месяцев назад

      ഒന്നും പറ്റില്ല

  • @philipvarghese2366
    @philipvarghese2366 Год назад +77

    ഉമ്മൻ ചാണ്ടി സാറിന്റെ മൂല്യം മനസിലാക്കാൻ മലയാളിക്ക് കിട്ടിയ വിലയാണ് പിണറായി സഖാവ്! 😢

  • @jabez5366
    @jabez5366 Год назад +20

    പള്ളിയുടെ പടിയിൽ ഇരുന്നു കുർബാന കൂടുന്ന ഉമ്മൻ ചാണ്ടി സാർ! വർഷങ്ങൾക്ക് മുൻപ് ആ ഫോട്ടോ കണ്ടപ്പോൾ തന്നെ തൻ്റെ എളിമയുടെ, നിർമ്മലയതയുടെ ആഴം എനിക്ക് മനസ്സിലായത്! 😢😔 He was a such sincere, kind-hearted person..
    ശരിക്കും യേശു ക്രിസ്തുവിൽ ഉണ്ടായിരുന്ന ഭാവം ചാണ്ടി സാറിലും ഉണ്ടായിരുന്നു. തന്നെ പഴിച്ചപ്പോൾ, ആക്ഷേപിച്ചപ്പോൾ, അപമാനിച്ചപ്പോൾ ഒരു തെരുവുനായയെപ്പോലെ മാനംകെടുത്തി മാറ്റി നിർത്തിയപ്പോൾ "കമാ"ന്നൊരു അക്ഷരം പുള്ളി എതിർത്തു പറഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല..
    കരണത്തടിച്ചവരെ മറുകരണം കാണിച്ചുകൊടുത്തു ചാണ്ടി സർ! ആ മഹാനായ മനുഷ്യൻ എന്നും മലയാളികളുടെ ഹൃദയത്തില് ഉണ്ടാവും..

  • @RamkumarTraders
    @RamkumarTraders Год назад +166

    കോട്ടയം കാരുടെ ഇഷ്ട വിഭവം ആണ് കപ്പയും മീനും

    • @met7892
      @met7892 Год назад +3

      @user-cl3je8dc9k കോട്ടയം ക്കാരുടെ മാത്രം അല്ലാടോ

    • @RamkumarTraders
      @RamkumarTraders Год назад +8

      @@met7892 കപ്പ കോട്ടയത്ത് സ്പെഷ്യൽ ആണ്
      മലബാറിലെ പത്തിരി പോലെ

    • @met7892
      @met7892 Год назад +5

      @@RamkumarTraders ഞാനൊരു കോട്ടയംക്കാരി ആണു.... ഇപ്പോൾ കപ്പ എല്ലായിടത്തും തന്നെ special ആണു... എല്ലും കപ്പയും, കപ്പയും മീനും

    • @uservyds
      @uservyds Год назад +4

      കൊല്ലത്തും, പത്തനംതിട്ടയിലും, ഇടുക്കിയിലും എല്ലാം favourite ആണ് കപ്പ മീൻ &കപ്പ ബീഫ്ഫ് &എല്ലുകറി

  • @noufalkl1020
    @noufalkl1020 Год назад +55

    കേരളക്കര കുറച്ചു സ്നേഹം കൂടുതൽ കൊടുക്കാമായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന കാലത്തു 😢😢😢💔💔

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +105

    ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ കപ്പയും മീൻ കറി യും OC സർ നു ഇടക്കിടക്ക് എത്തിക്കുമായിരുന്നു,,,, ഒത്തില്ലെലോ ദൈവമേ,

    • @valsamma1415
      @valsamma1415 Год назад

      Yyooooo കൊടുക്കാൻ പറ്റിയില്ല സാരമില്ല

  • @gracyvarghese7772
    @gracyvarghese7772 Год назад +5

    അദ്ദേഹം ക്രൂരമായി ആക്രമിക്ക പെട്ടപ്പോൾ ഇപ്പോൾ വാഴ്ത്തി പാടുന്ന ഒറ്റ ആളിനേയും ഒരാശ്വാസവാക്കുമായി പോലും കണ്ടില്ല... ആ ഹൃദയം എത്ര മാത്രം കീറി മുറിച്ചു വേദനിപ്പിച്ചു...
    ഈ നന്ദി നിറഞ്ഞ വോട്ടെല്ലാം എതിർ പെട്ടിയിലും എത്തി...കേരളം
    മാപ്പർഹിക്കുന്നുണ്ടോ...

    • @junianil1058
      @junianil1058 Год назад

      സത്യം.....

    • @ardradominic3027
      @ardradominic3027 Год назад

      Njn ippolum orkanunde ente amma gulfil oru trapil kudungiyapol 2 week kond natilethichath pulliyannu paranju commentittathine enneyum veetukarem parayatha therykalilla

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +20

    യേശുവിന്റെയും ഗാന്ധിജിയുടെയും മാതൃക പിൻപറ്റി ജീവിച്ച ഏക വെക്തി

  • @moosaroyal4675
    @moosaroyal4675 Год назад +115

    ഞങ്ങളുടെ പൊന്നു സാറ് 🙏🙏👍😭😭😭🌹🌹

  • @shijicherian5183
    @shijicherian5183 Год назад +109

    പൊന്ന് റിപ്പോർട്ടർ മോനെ നല്ല പഠിപ്പും വിവരവും ലോകപരിചയവും തലയും വാലും തിരിച്ചറിയാൻ പറ്റുന്ന പച്ചയായ മനുഷ്യനാണ് പിന്നെ വണ്ടികളെക്കുറിച്ചു അറിയാമോ എന്ന മണ്ടൻ ചോദ്യം ചോദിക്കരുത്

    • @babumylackal5432
      @babumylackal5432 Год назад +2

      This repoter is not uptodate to understand the standard of Hon C.M (O.C) who was so highly educated & well versed in all other respects. Such substandard question should have been avoided.

  • @krshaji5180
    @krshaji5180 Год назад +100

    എല്ലാ രാഷ്ട്രീയ ക്കാരനുംഇത്ചെയ്യാൻകഴിയും...ചെയ്യത്തില്ല

  • @rajeshkunhikannan5256
    @rajeshkunhikannan5256 Год назад +14

    മഹാനായ ഉമ്മൻ‌ചാണ്ടി സർ ❤❤

  • @seetha55
    @seetha55 Год назад +5

    ഒന്ന് നേരിൽ കാണാൻ സാധിക്കാത്തതിൽ വലിയ വിഷമം തോന്നുന്നു 😢❤

  • @radharavi2891
    @radharavi2891 Год назад +15

    ഇത്രയും ഹൃദയശുദ്ധിയുള്ള അദ്ദേഹത്തെ മനസ്സിലാക്കാൻ ഒരവസരം കിട്ടുകയോ, ആരും അതിനു മു തി രുകയോ ചെയ്തില്ലല്ലോ എന്നതാണ് എൻ്റെ ഇപ്പോഴത്തെ സങ്കടം
    ഒരുപാടു വിഷമം തോന്നുന്നു.
    പ്രണാമം.

  • @alwingeo9841
    @alwingeo9841 Год назад +97

    സ്വന്തം മകൻ പറഞ്ഞത് എന്റെ അപ്പൻ ഉമ്മൻ ചാണ്ടി ഒരു വിശുദ്ധൻ ആയിരുന്നു എന്. ഇതിനേക്കാൾ വലുതായിട്ടു മറ്റു എന്തു വേണം 👍എത്ര മക്കൾക്കു സ്വന്തം അപ്പനെ നോക്കി ഇങ്ങനെ പറയാൻ സാധിക്കും.
    ഒരു വിശുദ്ധ ജീവിതം നായ്ച്ച വയ്ക്തി 👍

    • @ansiansi2068
      @ansiansi2068 Год назад

      ഞാൻ പറയും കേട്ടോ എന്റെ പൊന്നുപ്പ ഉമ്മൻ ചാണ്ടി sir നെ പോലെ തന്നെ ആരുന്നു എല്ലാർക്കും ജീവനാരുന്നു നാടിന് പ്രിയപ്പെട്ടവൻ

    • @benreal8714
      @benreal8714 5 месяцев назад

      ശരിയാണ്

  • @valsamma1415
    @valsamma1415 Год назад +17

    എല്ലാവർക്കും പറയാൻ സ്വർണ നാവുകൾ ഏത്ര എത്ര മനോഹരം ദൈവമേ. E. Manushen neethiman yennu neetti വിളിക്കണം. Ommen chady appachaaaaààaaaaa എന്ന്

  • @busharabackar5371
    @busharabackar5371 Год назад +45

    So kinded... So simple...❤

  • @sindhus6320
    @sindhus6320 Год назад +25

    എന്റെ ഉമ്മൻ ചാണ്ടി സർ പ്രണാമം 🙏😭😭

  • @padmakumar6677
    @padmakumar6677 Год назад +17

    കാരണഭൂതന്റെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ 82 ലക്ഷം .😊😊😊

  • @laxmipillai9225
    @laxmipillai9225 Год назад +3

    ഇത്രയും വിശുദ്ധനായ ദൈവം പറഞ്ഞിരുന്ന പ്രകാരം ജീവിച്ച മനുഷ്യനെ എത്ര ദ്രോഹിച്ചു.വളരെ കഷ്ടം തന്നെ. എന്തായാലും പരലോകത്ത് ഇതുപോലെ ആകുകയില്ല. അത്രയ്ക്കു അദ്ദേഹം ജനങ്ങൾക്ക് നന്മ ചെയ്തിട്ടാണ് പോയിരിക്കുന്നത് ❤❤❤❤

  • @shylageorgegeorge328
    @shylageorgegeorge328 Год назад +161

    നിങ്ങൾക്ക് കുറച്ച് ബഹുമാനം കൊടുതുകൂടെ.ഉമ്മൻ ചാണ്ടി എന്ന് ഇനി ഒരിക്കലും പറയരുത്.കാണപ്പെടുന്ന ദൈവമായിരുന്നു

    • @pjroy5052
      @pjroy5052 Год назад +25

      അമിതമാക്കല്ലേ ....നല്ലമനുഷ്യനെ ഒരു മര്യാദയുമില്ലാത്ത ദൈവത്തോട് ഉപമിക്കരുതു

    • @aryavinayan7031
      @aryavinayan7031 Год назад +23

      ഉമ്മൻ ചാണ്ടി എന്ന് കൊച്ചു കുട്ടികൾ പോലും വിളിക്കുന്നത് അദ്ദേഹം ഇഷ്ടപെട്ടിരുന്നു.....❤❤

    • @Tomigeorge7727
      @Tomigeorge7727 Год назад +20

      ​@@aryavinayan7031കൊച്ചു കുട്ടികളുടെ അറിവില്ലായ്മയും നിഷ്കളങ്കതയുമല്ലേ അത്.
      ഒരു മുതിർന്ന ആളിന് പ്രത്യേകിച്ചും ഒരു പൊതുവേദിയിൽ പറയുമ്പോൾ
      അൽപം കൂടെ ശ്രദ്ധയാവാമായിരുന്നു.

    • @SHYAM031
      @SHYAM031 Год назад

      ഫോട്ടോ വച്ച് ആരധിച്ചൊള്ളൂ

    • @johnutube5651
      @johnutube5651 Год назад +2

      ശ്രീ എന്നും അവർകൾ എന്നും ഒക്കെ ഉപയോഗിക്കണം എന്നാണ് തത്വം. മലയാളത്തിൽ അത്തരം പ്രയോഗങ്ങൾ കാലഹരണപ്പെട്ടു. ഇപ്പോൾ പേര് മാത്രം പറഞ്ഞാൽ മതിയാവും. ബഹുമാനം ഒക്കെ മനസ്സിൽ മതി. മറ്റ് ഭാഷകളിൽ ഇപ്പോഴും ധാരാളമായി ബഹുമാന പദങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.

  • @NavasBammani-vq9mm
    @NavasBammani-vq9mm Год назад +1

    Ithokke maranathinu shesham allaa
    Athinu munpe nokanamaayirunnu .ennaal kure koody nannaayurunnu pranaamam❤😍😘

  • @suhithakumari979
    @suhithakumari979 Год назад +26

    OC ക്ക് മരണമില്ല ❤❤❤

  • @naslashameer8551
    @naslashameer8551 Год назад +25

    മനസ്സിൽ ജനം മാത്രം

  • @AbhilashMs-vd1cq
    @AbhilashMs-vd1cq 7 месяцев назад

    സാർ ഒരിക്കലും മറക്കില്ല ഇന്നും ഫോട്ടോ കാണുമ്പോൾ ചങ്ക് തകർന്ന് പോകുന്നു ഞങ്ങൾ പുതുപ്പള്ളി കാർക്ക് സാർ ദൈവം തന്നെ ആണ് എന്നും ഒരിക്കലും മറക്കില്ല സാർ 😭😭😭

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +15

    *ommen chandy was best kerala cm ever🔥*

  • @madhugp
    @madhugp Год назад +9

    Dear Shri OC🙏🙏🙏🙏🙏🙏🙏. Also appreciate the reporter on his tour to find out these interesting things on OC

  • @nelsongabrieal4835
    @nelsongabrieal4835 Год назад +3

    ഉമ്മൻചാണ്ടി മരിച്ചന്ന് ആരു പറഞ്ഞു ❤❤❤❤

  • @SunShine-wu1eo
    @SunShine-wu1eo Год назад +6

    Humble and simple sir .

  • @YunusYunus-d3v
    @YunusYunus-d3v 8 месяцев назад

    ഉമ്മെൻചാണ്ടി സർ 🙏🏿🙏🏿🙏🏿

  • @bp4888
    @bp4888 Год назад +8

    ലക്ഷ്യം നേടാൻ ഏതു മാർഗ്ഗവും സ്വീകരിക്കാം എന്ന കമ്മ്യുണിസ്റ്റ് ആശയത്തിൻ്റെ ഇരയാണ് മഹാനായ ഉമ്മൻ ചാണ്ടി സാർ.
    സോളാർ വിഷയത്തിൽ അദ്ദേഹം നിരപരാധി ആണെന്ന് അറിഞ്ഞിട്ടും ഭരണം തട്ടിയെടുക്കാനായി അവർ സരിതയെ ഉപയോഗിച്ചത് ആരും ഇനിയുള്ള കാലം മറക്കരുത്.
    നേരും നെറിയും ഇല്ലാത്ത ഇവരെ സൂക്ഷിക്കുക!.

  • @rajikoshy2651
    @rajikoshy2651 Год назад +9

    Such a great and merciful leader…

  • @Kutti1234-q1w
    @Kutti1234-q1w Год назад +7

    ഇപ്പോൾ തോന്നി പോയി നിങ്ങൾ ആയിരുന്നു ശെരി 😢😢

  • @Jessy-x9f
    @Jessy-x9f Год назад +7

    🙏🙏🙏🌹

  • @MP-uj9ue
    @MP-uj9ue Год назад +58

    എത്രയോ ചെറിയ മാധ്യപ്രവർത്തകർ സാറിനെ പേര് വിളിക്കുന്നത് ദേഷ്യം വരുന്നു

  • @isaacjoseph5713
    @isaacjoseph5713 Год назад

    എത്ര വലിയ മനുഷ്യൻ

  • @matte67
    @matte67 Год назад +11

    In God's own country Ommen was Gods own man

  • @santhijose4203
    @santhijose4203 Год назад +9

    What a simple humble and gracious man indifferent ftom the contemporary autocratic political leaders

  • @sanjaykrishna8957
    @sanjaykrishna8957 Год назад +9

    ജനനായകൻ❤❤

  • @bharathythottathil4323
    @bharathythottathil4323 Год назад +9

    പാവം എത്ര നല്ല മനുഷ്യൻ 😪

  • @nirmalasabu8101
    @nirmalasabu8101 Год назад +1

    🙏🙏🙏😭😭😭

  • @alexandermathews3601
    @alexandermathews3601 Год назад +15

    Potta Chothiyam (2:10). Did ommen Chandy does not know the difference between expensive cars and ordinary cars

  • @Scooboottan
    @Scooboottan Год назад +19

    എല്ലാം രാഷ്ട്രീയത്തിലും ഒണ്ട് നല്ല നേതാക്കന്മാർ എന്നാൽ ചില കൃമികൾ ആണ് അവരെയും കൂടി ചീത്തപ്പേര് കേൾപ്പിക്കുന്നത്

  • @sathigopinath1067
    @sathigopinath1067 Год назад +8

    ഇതെല്ലാം കേട്ടിട്ട് സങ്കടം വരുന്നു

  • @josephvarughese3165
    @josephvarughese3165 Год назад +1

    Love you Brother Oomenchady, God bless you.

  • @vysakhmg5628
    @vysakhmg5628 Год назад

    ഉമ്മന്‍ചാണ്ടി സാറിന് സമം ഉമ്മന്‍ചാണ്ടി സാര്‍ മാത്രം ❤❤❤❤❤❤

  • @ushakumari9832
    @ushakumari9832 Год назад +6

    എങ്കിലും ഇത്രയും വലിയ മനുഷ്യനെ നീചന അധമനുമായ പിണറായി എടുത്തിട്ട് പന്താടിയപ്പോൾ ഒരുത്തനെയും കണ്ടില്ല അരുതെന്ന് പറയാൻ.

  • @geenabenoy9979
    @geenabenoy9979 Год назад +40

    OMMENCHANDY SIR YOU LIVE OUR HEART FOREVER😭♥❤🌹🌹🌹🙏🙏🙏🙏🙏🙏

  • @baijuvjoseph9636
    @baijuvjoseph9636 Год назад +2

    ഇദേഹത്തെ ഏറ്റവും ക്രൂരമായി കോൺഗ്രസിൽ നിന്ന് വേദനിപ്പിച്ച സുധീരൻ തങ്ങൾ എല്ലാദിവസവും പ്രാർത്ഥിക്കുക

  • @sadik5357
    @sadik5357 25 дней назад

    പ്രിയ നേതാവേ അങ്ങില്ലാത്ത നാളുകൾ കഴിഞ്ഞ് പോവുന്നൂ....
    എന്നാൽ അങ്ങയുടെ ഓർമകൾക്ക് മരണമില്ല

  • @sreepadmaofficial279
    @sreepadmaofficial279 Год назад +16

    So sad to hear.....

  • @vijayakumarE.P
    @vijayakumarE.P Год назад +6

    കേരളം കണ്ട ഏറ്റവും വലിയ വിലാപ(സ്‌നേഹയാത്ര )യാത്ര.

  • @johnyd4078
    @johnyd4078 Год назад +50

    ഒരു മുഖ്യമന്ത്രി ആയിരുന്ന ആളിന് വണ്ടികളെ കുറിച്ച് അറിയില്ലെന്നാണോ?

  • @irshadichu6665
    @irshadichu6665 Год назад +3

    😢😢

  • @binimoncy2760
    @binimoncy2760 Год назад +4

    Umman chandy sir we miss you.... Love you...

  • @sabeenam8668
    @sabeenam8668 Год назад +6

    Love uuuuu sir😢

  • @sulaikhatdy7976
    @sulaikhatdy7976 Год назад +8

    അതായതു ഇപ്പോഴത്തെ മുഖ്യന്റെ നേർ വിപരീത,,, എല്ലാത്തിലും ലളിത്യം ok പക്ഷേ സമയത്തിന് ഫുഡ്‌ കഴിക്കാതെ കുടലൊക്കെ ചുരുങ്ങി പോയിരുന്നു 😭😭😭😭😭സാധാരണ vip കൾക്ക് ഫുഡ്‌ റസ്റ്റ്‌ കഴിഞ്ഞിട്ടേ വേറെന്ത്തും ഉള്ളു

  • @mskalim8409
    @mskalim8409 Год назад +7

    Kappyum meenkariyum illaatha anthu puthuppalli anthu kottyam ❤❤❤❤

    • @vijayakumar_84
      @vijayakumar_84 Год назад

      Anthu - അന്തു. Enthu - എന്തു

  • @muthaman3724
    @muthaman3724 Год назад

    ❤❤❤💐💐💐

  • @aneeskkt3512
    @aneeskkt3512 Год назад +1

    Ente koode orikkal kappa kazhichu..

  • @mathewap3900
    @mathewap3900 Год назад

    He was very great man

  • @SureshBabu-ry9gt
    @SureshBabu-ry9gt Год назад +4

    Nice presentation ❤

  • @krishnakumarms994
    @krishnakumarms994 Год назад +23

    കോട്ടയം തെക്കുംതല കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സാർ കൊണ്ട് വന്നതാണ് ആ

  • @lalithakumaripk7390
    @lalithakumaripk7390 Год назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്റെ ഹൃദയത്തിൽ നിന്നും അയച്ചതാണ് ഈ ചിന്നം 😭😭😭😭😭😭😭😭😭😭😭 സാർ ഓരോ മനുഷ്യനിലും നമ്മുടെ ഉമ്മൻ ചാണ്ടിസാർ ജീവിച്ചിരിപ്പുണ്ട് സാർ ഇത്രെയും വലിയ പ്രവർത്തനം ചെയ്ത ദൈവം ആണ് എന്നു ജെനങ്ങൾ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞല്ലോ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🙏🙏സാർ വാക്കുകൾ മതിയാകുന്നില്ല. പറഞ്ഞു തീർക്കാൻ പറ്റുന്നില്ല എഴുതിയാൽ അവസാനിക്കില്ല 😭😭😭😭😭😭😭😭😭😭😭😭😭😭സാർ പുണ്യാളൻ തന്നെ എന്റെ വീട് കോട്ടയം അരീപറമ്പ് കണ്ഠൻകാവ് സാറിന്റെ മണ്ഡലം 👋👋👋👋👋ചിന്നം കൈപ്പത്തി... ഞാൻ വന്നു സാറിനെ കാണാൻ. കഴിഞ്ഞ 31-നെ ഇനിയും വരും.... 😭😭😭😭😭😭😭😭 T V M ത്തു ജോലി ഞാൻ എന്റെ വീട്ടിൽ വന്നാൽ പള്ളിയിൽ പോകാതെ തിരിച്ചു പോരില്ല ഇനി ഞങ്ങളുടെ ദൈവത്തെ കാണാതെ ഒട്ടും പോരില്ല 👍👍സാർ 👏🏻👏🏻🙏🙏

  • @Rasal6002
    @Rasal6002 Год назад +1

    ഒരിക്കലും മറക്കാൻ കഴിയില്ല

  • @sharafalia8006
    @sharafalia8006 Год назад

    ❤ റിപ്പോർട്ടർ good പ്രസന്റേഷൻ

    • @mohamedrafi2754
      @mohamedrafi2754 Год назад

      ഉത്തരം പറയാൻ സമയം കൊടുക്കാത്തതാണോ നല്ല റിപ്പോർട്ടർ?

  • @JessySv-y2b
    @JessySv-y2b Год назад +1

    Umman sir ningal oru valiya manasinte udam ayirunnu

  • @futuretechla2318
    @futuretechla2318 Год назад +3

    മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യു എഡിറ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു, രാത്രീ 12 മണി ഒരുമണിക്ക് ഷൂട്ട്‌ ചെയ്തതായിരുന്നു ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ അങ്ങേരോട് ഉറങ്ങിപ്പോയി.. പിന്നെ 10, 20 സെക്കന്റ്‌ ഉറങ്ങിക്കൊണ്ട് നിന്ന് പറഞ്ഞത് കപ്പ, കറി, അടുക്കള എന്നൊക്കെ ആയിരുന്നു. ഇപ്പോളാണ് കപ്പ ഭയങ്കര ഇഷ്ടം ആണ് എന്ന് മനസിലാകുന്നത്

  • @ushakumari1128
    @ushakumari1128 Год назад +1

    Pavangalude. Thozhan. ❤. Sir

  • @habeebvadakken9648
    @habeebvadakken9648 Год назад

    ഉമ്മൻ ചാഡിക്ക് പകരം മാറ്റആരും ഇല്ല

  • @anjumol3003
    @anjumol3003 Год назад +2

    thumbnail kandappozhe sangadam varunnnu....athkond kanunnila😥😥😥😥😥

  • @U4Tech-w7s
    @U4Tech-w7s Год назад +4

    ഇതു കാണുമ്പോൾ വളരെ അധികം സങ്കടത്തോടെ ഒരു കാര്യം ഓർമ്മവരുന്നു ഇദ്ദേഹം ഞങ്ങളുടെ അടുത്ത് ഒരു ബാങ്കിന്റെ ഉദ്ഘാടനത്തിന് വരികയും ഞാൻ അദ്ദേഹത്തിന് ഒരു ജോലി ആവശ്യത്തിന് നിവേദനം നൽകുകയും ചെയ്തു ഈ വേദന അദ്ദേഹം ഉത്തരവാദിത്വത്തോട് കൂടി ഞങ്ങളുടെ പ്രാദേശിക നേതാവിനെ ഏൽപ്പിച്ചു പാലക്കാട് എംപി ശ്രീകണ്ഠൻ ഉണ്ടായിരുന്നു ആ വേദിയിൽ പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ പ്രാദേശിക നേതൃത്വത്തിന്റെ പ്രവർത്തനം ഇല്ലായ്മ കൊണ്ട് എനിക്ക് ഇതുവരെ ഒരു പ്രൈവറ്റ് കോളേജിൽ പോലും ജോലി ലഭിച്ചില്ല ഉമ്മൻചാണ്ടി സാർ വളരെയധികം താല്പര്യത്തോടെ പറഞ്ഞ ഒരു കാര്യമായിരുന്നു പക്ഷേ ഞാൻ വീണ്ടും നേരിട്ട് സാറെ കണ്ടിരുന്നെങ്കിൽ ഒരു ജോലി കിട്ടുമായിരുന്നു ഇപ്പോൾ ഇവര് ന്യായം പറയുന്നത് ഞാൻ വിളിക്കാത്തതാണ് കാരണമെന്ന് ഉമ്മൻചാണ്ടി സാർ അത്ര ഇമ്പോർട്ടന്റ് ഓടുകൂടി കൊടുത്ത ഒരു കാര്യം ചെയ്യാതിരുന്നിട്ട് അവരെ ഇപ്പോൾ ന്യായം പറയുകയാണ് ചെയ്യുന്നത്

    • @marygreety8696
      @marygreety8696 Год назад

      Sir ningal kerala this thanne nokkathe vere state il okke apply cheyyu. Ivide Nilgiris il okke kittan chance undu. Try.

  • @maheshanchal
    @maheshanchal Год назад +43

    1:53 ഇയാള് എന്തൊന്ന ചോദിക്കുന്നത്? എടോ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി, പിന്നെ ഇത്ര നാളും മന്ത്രിയും എംഎൽഎ യും ഒക്കെ ആയി ഇരുന്ന ആൾ ആണ്....

  • @SajimolCA-be5wg
    @SajimolCA-be5wg Год назад

    🙏🌹🌹🌹🌹❤

  • @sreedurga803
    @sreedurga803 Год назад +17

    ഒ സി ക്ക് കുറച്ചുകൂടി സ്നേഹം നമ്മുക്ക് കൊടുക്കാമായിരുന്നു 😥😥😥😥

  • @syedatco1758
    @syedatco1758 Год назад +2

    ആ മഹാന് പ്രണാമം

  • @rajasekharannair1523
    @rajasekharannair1523 Год назад +2

    Great Leader❤

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Год назад +1

    🙏❤