ആ നന്ദിയായിരിക്കും വിലാപ യാത്രയിൽ പോലീസ് തിരിച്ച് കൊടുത്തത് കാരണം അത്ര മാത്രം കഷ്ട്ട പാടാണ് പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ മുതൽ എല്ലാ പോലീസ് കാരും അനുഭവിച്ചത് നമ്മൾ കണ്ടതാണ്😢
ഒരു ഫോട്ടോ കണ്ടു...ഉമ്മൻചാണ്ടി സാർ പോകുമ്പോൾ ഒട്ടും ബഹുമാനമില്ലാതെ ഒരുകാൽ മുകളിൽ കയറ്റി നിൽക്കുന്ന ഒരു പൊലീസുകാരൻ ....ആ പോലീസുകാരൻ ഇട്ടിരിക്കുന്ന യൂണിഫോം നിക്കറിൽ നിന്നും പാന്റ് ആക്കിയത് ആരാണ് എന്നെങ്കിലും അയാൾ അറിയണമായിരുന്നു....
ഇത്രേ എല്ലാം പോലീസ്‌കാർക്ക് ചെയ്തിട്ടും സോളാർ വിഷയത്തിൽ സരിതയുടെയും പിനുവിന്റെയും ചുവടു പിടിച്ചു ഉമ്മൻ ചാണ്ടി സാറിനെ ക്രൂശ്ശിച്ചില്ലേ പോലീസ്‌കാരെ. അദേഹത്തിന്റെ (ഉമ്മൻ ചാണ്ടി സാറിന്റെ) പതിഞ്ഞ സംസാര രീതിയിൽ നിന്നും മാത്രം മനസിലാക്കാൻ പറ്റും അദ്ദേഹം മാന്യത വെടിഞ്ഞു ജീവിക്കുന്ന വ്യക്തി അല്ല എന്ന്. ആ പാവത്തിനെ നിങ്ങൾ ക്രൂശിച്ചല്ലോ😭😭😭
❤❤❤Oommen Chandy Sir with his life proved those days of (mine young stage period) Golden days 31 07 2023 @ 03:09 Monday ❤❤❤🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🎐🎑🎁🎗🎟🎀🎇
മരിച്ചാൽ മാത്രം പൊക്കി പറയുന്ന മാധ്യമങ്ങൾ. സരിതയുടെ കേസ് ഒക്കെ വന്നപ്പോൾ ഉമ്മൻ ചാണ്ടിക്ക് സപ്പോർട്ട് ചെയ്തെങ്കിൽ കേരളം ഇന്ന് ഇത്രയും നശിച്ച് പോകില്ലായിരുന്നു എന്നാണ് ണ് 1982 ൽ ജനിച്ച എൻ്റെ അഭിപ്രായം.
പോലീസുകാരെ മനുഷ്യരായിക്കണ്ടു ഉമ്മൻചാണ്ടി അതനുസരിച്ചു യൂണി ഫോമിലും മറ്റു പലതിലും പലവിധ മാറ്റങ്ങളും അദ്ദേഹം വരുത്തി പക്ഷേ ഇന്നും അദ്ദേഹത്തെ വല്ലാണ്ട് നോവിപ്പിച്ച പോലീസുകാർ നില കൊള്ളുന്നു എന്നതാണ് സത്യം....
1984 ൽ വയലാർ രവി അഭ്യർന്തര മന്ത്രി ആയിരിക്കുന്ന കാലത്താണ് പോലീസ്കാരുടെ നിക്കർ യൂണിഫോം മാറ്റി പാന്റ് ആക്കിയത്. 1982 ൽ ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്താണ് യൂണിഫോം മാറ്റാൻ നടപടി തുടങ്ങിയത്. ഉമ്മൻ ചാണ്ടി കുറച്ചു കാലം കൂടി ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടർന്നിരുന്നെങ്കിൽ 1982 ലോ 1983 ലോ യൂണിഫോം മാറ്റം നടക്കുമായിരുന്നു.
😄 ആ നിക്കറിന്റെ സുഖം ഇപ്പോഴത്തെ പാന്റ് ഷർട്ടിനില്ല.... തീർച്ചയായും പാന്റ് മാറ്റി നിക്കർ ആക്കാനുള്ള ശ്രമം നടത്തണം....... മാങ്ങാ പോലുള്ള സാധനങ്ങൾ എളുപ്പത്തിൽ പോക്കറ്റിൽ സൂക്ഷിക്കാം... കയ്ക്കൂലി എളുപ്പത്തിൽ പോക്കറ്റിൽ നിക്ഷേപിക്കാം എല്ലാത്തിലും ഉപരി നിക്കറിനുള്ളിൽ വേറൊരു നിക്കർ ധരിക്കേണ്ട ആവശ്യമില്ല 😌
ഒരുപക്ഷേ ഈ യൂണിഫോം മാറ്റി യില്ലയിരുന്നുവെങ്കിൽ ഈ തൊഴിലിന് ഇന്നത്തെപോലെ ഇടിച്ചുകയറി ആൾക്കാരുണ്ടാവില്ല മറിച്ച് പണ്ടത്തെപ്പോലെ വണ്ണവും പൊക്കവും ഉള്ള നിരക്ഷരായ ആൾക്കാരെ ഓടിച്ചിട്ട് പിടിച്ചു കൊണ്ടുവരണം
കോടിയേരി മരിച്ചപ്പോൾ അദ്ദേഹമാണ് പോലീസിനെ ഒരു പോലീസ് ആക്കിയത് എന്നാണ് പറഞ്ഞിരുന്നത്.. ഇപ്പോൾ അത് ചാണ്ടി ആക്കി.. 😀 ശരിക്കുമെന്താ സത്യം... ചുമ്മാ സുഖിപ്പീറാണോ???? 😀😀
എല്ലാ മേഖലയിലും ഉമ്മൻ ചാണ്ടി സാറിന്റെ കയ്യൊപ്പുണ്ട് - ആദരാഞ്ജലികൾ😢
സാറിന് അഭിനന്തങ്ങൾ 👍👌❤️
എല്ലാറ്റിനും കയ്പ് ഒപ്പ് ഒള്ള daiva manushen
ഇതൊരു പുതിയ അറിവ് ആണ്.... നന്ദി
തെറ്റായവാർത്തയാണ്
ജന ഹൃദയങ്ങളിൽ ഇടം നേടി കൊണ്ട് മരിക്കാനും ഒരു യോഗം വേണം ... സാധാരണ കാരുടെ ജനനായകൻ ഇനി ഓർമ. ആദരാജ്ഞലികൾ 🙏
ആദരാഞ്ജലികൾ
❤❤😊❤
@@abdussamad7880Ifihrvigehifieuieeeihf. ....
മരിച്ചാലും മറക്കാത്ത ഓർമ്മകൾ , ഉമ്മൻ ചാണ്ടി സാർ
സംഭവമാണ് ഉമ്മൻ ചാണ്ടി സാർ ❤️❤️❤️❤️😔😔
മനുഷ്യനെ ഇത് പോലെ സ്നേഹിച്ച ഒരു രാഷ്ട്രീയ നേതാവ് ഇല്ലേ ഇല്ല
പോലീസിൽ പലരും അദ്ദേഹത്തെ പിന്നിൽ നിന്നും കുത്തീട്ടും ഉണ്ട്. ?
ഉണ്ട് അദ്ദേഹത്തിന്റെ യാത്ര റൂട്ട് സിപിഎം നു ചോർത്തി കൊടുത്തു കരിങ്കൊടി സമരം വിജയിപ്പിക്കാൻ ശ്രെമിച്ചു
പോലീസ് ദുക്കിപ്പി ചു ..നല്ല polie ഉണ്ട്
നിക്കർ മതിയായിരുന്നു... അഹങ്കാരം കുറഞ്ഞിരുന്നേനെ...
നീയിട്ടോണ്ട് നടന്നോ.
😆
അയ്യേ, ശങ്കരാടി ഒക്കെ പഴയ സിനിമയിൽ ഇട്ടത് പോലെത്തെയോ 😜😂😂😂😂😂🏃♀️🏃♀️🏃♀️🏃♀️🏃♀️ഞാൻ പോണ്, വെറുതെ expresion ഇട്ട് മരിക്കണോ
😂😂
@@homedept1762നീ പോലീസ് ആണോ
ആ നന്ദിയായിരിക്കും വിലാപ യാത്രയിൽ പോലീസ് തിരിച്ച് കൊടുത്തത് കാരണം അത്ര മാത്രം കഷ്ട്ട പാടാണ് പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ മുതൽ എല്ലാ പോലീസ് കാരും അനുഭവിച്ചത് നമ്മൾ കണ്ടതാണ്😢
അടുത്ത മുഖ്യ മന്ത്രി ഉമ്മൻചാണ്ടി സാറിന്റെ മകൻ ആവണെ
Great leader 💐🌹
എല്ലാ മേഖലയിലും സുധി യർഹമായ പ്രറവർത്തനം നടത്തി.
ഉമ്മൻചാണ്ടിയെ കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ❤❤❤
എന്നാൽ അങ്ങേരുടെ അനുയായികളേയാണ് പോലീസുകാർ ഏറ്റവും കൂടുതൽ എടുത്തിട്ട് അലക്കുന്നത്
ഒരു ഫോട്ടോ കണ്ടു...ഉമ്മൻചാണ്ടി സാർ പോകുമ്പോൾ ഒട്ടും ബഹുമാനമില്ലാതെ ഒരുകാൽ മുകളിൽ കയറ്റി നിൽക്കുന്ന ഒരു പൊലീസുകാരൻ ....ആ പോലീസുകാരൻ ഇട്ടിരിക്കുന്ന യൂണിഫോം നിക്കറിൽ നിന്നും പാന്റ് ആക്കിയത് ആരാണ് എന്നെങ്കിലും അയാൾ അറിയണമായിരുന്നു....
Athey
ഇത്രേ എല്ലാം പോലീസ്‌കാർക്ക് ചെയ്തിട്ടും സോളാർ വിഷയത്തിൽ സരിതയുടെയും പിനുവിന്റെയും ചുവടു പിടിച്ചു ഉമ്മൻ ചാണ്ടി സാറിനെ ക്രൂശ്ശിച്ചില്ലേ പോലീസ്‌കാരെ. അദേഹത്തിന്റെ (ഉമ്മൻ ചാണ്ടി സാറിന്റെ) പതിഞ്ഞ സംസാര രീതിയിൽ നിന്നും മാത്രം മനസിലാക്കാൻ പറ്റും അദ്ദേഹം മാന്യത വെടിഞ്ഞു ജീവിക്കുന്ന വ്യക്തി അല്ല എന്ന്. ആ പാവത്തിനെ നിങ്ങൾ ക്രൂശിച്ചല്ലോ😭😭😭
He was a great man
❤❤❤Oommen Chandy Sir with his life proved those days of (mine young stage period)
Golden days 31 07 2023 @ 03:09 Monday ❤❤❤🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🎐🎑🎁🎗🎟🎀🎇
മരിച്ചാൽ മാത്രം പൊക്കി പറയുന്ന മാധ്യമങ്ങൾ. സരിതയുടെ കേസ് ഒക്കെ വന്നപ്പോൾ ഉമ്മൻ ചാണ്ടിക്ക് സപ്പോർട്ട് ചെയ്തെങ്കിൽ കേരളം ഇന്ന് ഇത്രയും നശിച്ച് പോകില്ലായിരുന്നു എന്നാണ് ണ് 1982 ൽ ജനിച്ച എൻ്റെ അഭിപ്രായം.
സരിത ഇപ്പോഴും ആരോപണങ്ങൾ ഇന്നും പിൻവലിച്ചിട്ടില്ല.
K karunakaran police 💙💚
ഇതൊന്നും CPM കേൾക്കണ്ട.
ക്ലാസ്സ് 4 ജീവനക്കാർക്ക് മാത്രമല്ല 4 ആം ഗ്രേഡ്. ക്ലാസ്സ് 3 ജീവനക്കാരായ LD ക്ലർക്കിനും സമാന തസ്തികൾക്കും 4 ആം ഗ്രേഡ് ഉണ്ട്.
👍👍👍
പോലീസുകാരെ മനുഷ്യരായിക്കണ്ടു
ഉമ്മൻചാണ്ടി അതനുസരിച്ചു യൂണി
ഫോമിലും മറ്റു പലതിലും പലവിധ
മാറ്റങ്ങളും അദ്ദേഹം വരുത്തി
പക്ഷേ ഇന്നും അദ്ദേഹത്തെ വല്ലാണ്ട് നോവിപ്പിച്ച പോലീസുകാർ നില
കൊള്ളുന്നു എന്നതാണ് സത്യം....
1984 ൽ വയലാർ രവി അഭ്യർന്തര മന്ത്രി ആയിരിക്കുന്ന കാലത്താണ് പോലീസ്കാരുടെ നിക്കർ യൂണിഫോം മാറ്റി പാന്റ് ആക്കിയത്. 1982 ൽ ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്താണ് യൂണിഫോം മാറ്റാൻ നടപടി തുടങ്ങിയത്. ഉമ്മൻ ചാണ്ടി കുറച്ചു കാലം കൂടി ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടർന്നിരുന്നെങ്കിൽ 1982 ലോ 1983 ലോ യൂണിഫോം മാറ്റം നടക്കുമായിരുന്നു.
സി. എച്ച് മുഹമ്മദ് കോയ സാഹിബ് അല്ലെ പോലീസ് കാരുടെ നിക്കർ മാറ്റി പാന്റ് ആക്കിയത്
ശരിയാണ്
i❤️u Sir
പാവം എത്രനല്ല ഉമ്മന്‍ ചാണ്ടി സാര്‍
എല്ലാർക്കും നല്ലത് മാത്രേ പറയാനുള്ളൂ 😢... ഈ മരിച്ചത് പിണറായി ആയിരുന്നെങ്കിൽ🤐🤐🤐
പടക്കം പൊട്ടിക്കാമായിരുന്നു
ഇതിനപ്പുറം ആയിരിക്കും
തെറ്റായവാർത്ത ഇപ്പോഴും നീക്കം ചെയ്‌ത്തിട്ടില്ല
ഇതു പോലൊരു മനുഷ്യനെ ആണ് കല്ലെറിഞ്ഞത്.. ഹോ
Ummen chandy ❤️
Ambo pwoliii
😄 ആ നിക്കറിന്റെ സുഖം ഇപ്പോഴത്തെ പാന്റ് ഷർട്ടിനില്ല....
തീർച്ചയായും പാന്റ് മാറ്റി നിക്കർ ആക്കാനുള്ള ശ്രമം നടത്തണം.......
മാങ്ങാ പോലുള്ള സാധനങ്ങൾ എളുപ്പത്തിൽ പോക്കറ്റിൽ സൂക്ഷിക്കാം...
കയ്ക്കൂലി എളുപ്പത്തിൽ പോക്കറ്റിൽ നിക്ഷേപിക്കാം
എല്ലാത്തിലും ഉപരി നിക്കറിനുള്ളിൽ വേറൊരു നിക്കർ ധരിക്കേണ്ട ആവശ്യമില്ല 😌
❤❤❤oc
So Mr.Ganesh Kumar behind Saritha ?
എന്നിട്ട് നിങ്ങൾ അദ്ദേഹത്തോട് നീതി ചെയ്തോ
No it is Vayalar ravi home minister
Your information is wrong, i remember it was O C ' time
I think that police uniform was changed in 1979 when CH Mohammed koya was Chief Minister
വയലാർ രവി യുടെ സമയത്താണ് പോലീസ് യൂണിഫോം പരിഷ്കരണം
🙏🙏🙏🙏🙏
❤
ഒരുപക്ഷേ ഈ യൂണിഫോം മാറ്റി യില്ലയിരുന്നുവെങ്കിൽ ഈ തൊഴിലിന് ഇന്നത്തെപോലെ ഇടിച്ചുകയറി ആൾക്കാരുണ്ടാവില്ല മറിച്ച് പണ്ടത്തെപ്പോലെ വണ്ണവും പൊക്കവും ഉള്ള നിരക്ഷരായ ആൾക്കാരെ ഓടിച്ചിട്ട് പിടിച്ചു കൊണ്ടുവരണം
വയലാർ രവിയാണ് യൂണിഫോം പരിഷ്കരിച്ചത്
ശരിക്കും കേൾക്കൂ
❤ 😢
എന്നിട്ടും ഈ വിഭാഗം നന്നാകുന്നില്ലല്ലോ
Ivede Ara nallathii
1979 ൽ പോലീസ് യൂണിഫോം പരിഷ്കാരിച്ചു ഊമ്മൻ ചാണ്ടി 👍
ഇവർ പറയുന്നത് മുഴുവൻ തെറ്റാണ് 84 ൽ കരുണാകരൻ മന്ത്രിസഭ കാലത്തു അന്നത്തെ ആഭ്യന്തരമന്ത്രി വയലാർ രവിയാണ് യൂണിഫോം phante ആക്കിയത്
Ithrayum karyangal policinucheythu thanna aa mahanaya ummanchandiye paschathapathinte kanikapolumillathe drohicha sahajeevikaleyum abhisarikayaya sthreeyeyum orudivasamenkilum lokkappilittu naalu chavittu koduthukoode
എന്നിട്ടും എന്ത് കാര്യം
Ipozha sherikum nikker ideekandath policekark bag book elaam kodth vidanam police schoolum venam pinarayi police onoode knowledge venam enn enikoru abiprayam und
Police aa nanni venam😂😂
Aatma shanthikkai prarttikkunnu
Ennittum nanniyillatha dipartment 🤮🤮🤮
Police nte karyem onnum parayenda bharikkunnavarude koode😅
1
Ipol aa nikkar janangalal oorilikuna nilayil pinarayi ethichitund☺️
Kandupadikkada pinarayi
Policinta konathinu oru maattam
ഇപ്പൊ പോലീസിന്റെ അവസ്ഥ കഷ്ട്ടം തന്നെ.
ശമ്പളം കൂടുതൽ ഉണ്ട്
ആ നിക്കറ് മതിയായിരുന്നു ഇപ്പോഴും 😂😂😂😂
കോടിയേരി മരിച്ചപ്പോൾ
അദ്ദേഹമാണ് പോലീസിനെ
ഒരു പോലീസ് ആക്കിയത് എന്നാണ് പറഞ്ഞിരുന്നത്..
ഇപ്പോൾ അത് ചാണ്ടി ആക്കി.. 😀
ശരിക്കുമെന്താ സത്യം...
ചുമ്മാ സുഖിപ്പീറാണോ???? 😀😀
അതാരാണ് പറഞ്ഞത് ??? അങ്ങനെയാരും പറയുന്നത് കേട്ടിട്ടില്ലല്ലോ !!!
കോടിയേരി ചെരച്ചു. കള്ളൻ.
mdma wholesale കച്ചവടം നടത്തിയതും പറഞ്ഞിരുന്നോ 😅😅
Kodi yeri makkalude nikkar Matti Pat's akki kkanum
Aruparanju..bhu.,