ഒരു കാറിൽ നാല് പേര് യാത്ര ചെയ്യുന്നു.പരിശോധനയിൽ ആ കാറിന്റെ ഡിക്കിൽ കഞ്ചാവ് കണ്ടെത്തി. ഇതിൽ ആരുടെ പേരിൽ കേസെടുക്കും. സജി ചെറിയാന്റെ സർക്കാർ കാറിന്റെ പേരിൽ കേസെടുക്കും അല്ലെ😢.
എല്ലാം ഇവൻ പറയുന്നത് ശരി, ഇത് പോലെ ഒരു വൃത്തികെട്ട സാധനം. ഇതിനെ ഒക്കെ ആണ് ചുമക്കുന്നത്, ഒരു ഉളുപ്പുമില്ലാതെ ഏറ്റവും നീച വർത്താനം പറയുന്ന ഇവനെ എന്താ വിളിക്കും, ജനത്തെയോ ഒരു മൂല്യങ്ങൾക്കോ ഒരു വിലയും കൊടുക്കാത്ത സ്വന്തം സുഖം മാത്രം ലഷ്യമിടുന്ന ഒരു പിനുവിസ്റ്റ്.
ഇത്തരം വൃത്തികെട്ടവർ അധികാരത്തിലിരിക്കുമ്പോൾ എവിടെയാണ് നിയമം നടപ്പിലാക്കാൻ സാതിക്കുക. ഇവരുടെ പണി തന്നെ ഒരു ഭാഗത്ത് ഈ സാധനം വിൽക്കുക.വലിപ്പിക്കക. മറുഭാഗത്ത്. ഇതിനെതിരെ കാമ്പയിൻ. ലഹരിമുക്തകേരളം. നാണമില്ലെഹെ🙏
വലിക്കുന്ന പുക കഞ്ചാവായാൽ കുഴപ്പമില്ലേ. വലിയ തൂക്കം കഞ്ചാവ് പിടിച്ചാലെ കുഴപ്പമുള്ളു അല്ലെ. വലിയ തൂക്കത്തിൽ നിന്നാണ് 9ഗ്രാം കിട്ടുന്നത്.. എല്ലാം പിടിക്കേണ്ടതല്ലേ...
ഓ സഖാവേ ഇപ്പോൾ പ്രതിബാ MLA യുടെ മകന് ക്യംപായിന് നടത്തിയത് ആയിരിക്കും സർക്കാരിന്റെ ഭാഗം അല്ലെ 😂😂😂. മുഖ്യമന്ത്രി യുടെ കുടുംബം രക്ഷപ്പേട്ടത് മോദി യുടെ അവ്താര്യം കൊണ്ട് കേട്ടോ....
കഞ്ചാവ് ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾ വഴി വിതരണം നടത്തണം. അപ്പോൾ സാക്ഷര കേരളത്തിൽ കുറച്ചു കൂടെ വരുമാനം ഉണ്ടാകും. കളള്, കഞ്ചാവ്, ലോട്ടറി എന്നിവയുടെ വരുമാനം വഴി ഗവൺമെന്റ് കടക്കെണിയിൽ നിന്ന് രക്ഷപ്പെടും.
ഒരു മന്ത്രി ഇങ്ങനെ തരം താഴാൻ പാടില്ല. ഒരു കോൺഗ്രസ് നേതാവിന്റെ മകനായിരുന്നു എങ്കിൽ നിങ്ങൾ ഈ കേരളം കത്തിച്ചേനെ. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അസ്തമിക്കുന്നു
കോൺഗ്രസ് നേതാക്കൾ ടെ മക്കൾ ടെ പേരിൽ കാര്യം വരുമ്പോ ഇ നില കാണാറില്ലലോ... ആ പാവം മോന്റെ ഭാവി ഓർത്തു ഒരു രക്ത പരിശോധന നടത്തി ടീട്ടോറ്റ്ലർ ആണെന്ന് തെളിയിക്കു പ്രിയപ്പെട്ട സഖാവേ...
എടൊ നീ മന്ധ്രി തന്നെ 😜മന്ത്രി എന്നാൽ പൊതുജനസേവകൻ 😍പൊതുജനത്തിന്റെ ഔദാര്യം കൊണ്ട് ജീവിക്കുന്ന ജീവനക്കാരൻ 😍നിന്റെ ഉദ്ദേശം മനസിലായി 😘പ്രതിഭക്കുമേൽ ഒന്നു നോട്ടം ഉണ്ട്
സത്യം പറഞ്ഞാൽ സങ്കടമുണ്ട് പ്രതിഭ കഴിഞ്ഞദിവസം താഴെക്കൂടി മോളിൽ കൂടെയും കരയുകയായിരുന്നു രണ്ടു സ്ഥലത്ത് കൂടെ വരുന്ന വെള്ളം കണ്ട്കഴിഞ്ഞപ്പോൾ എനിക്ക് തന്നെ സങ്കടമുണ്ട്
ജനങ്ങൾ നിങ്ങളെ ശെരിക്കും തിരിച്ചു അറിഞ്ഞു കൊണ്ട് ഇരിക്കുന്നു 🤣🤣🤣ഇനി ഒരു തെറ്റ് മലയാളിക്ക് പറ്റില്ല പറ്റിയാൽ കേരളം ഇവർ മയക്കുമരുന്നിന്റ ഹബ് ആക്കി മറ്റും 😡😡
അടിക്റ്റ് ആയ മകനെ ന്യായികരിക്കാൻ നോക്കുന്നു 😂😂😂കഷ്ട്ടം ആ പയ്യനെ വിളിച്ചു ഇതൊക്കെ എവിടെ നിന്ന് ആര് കൊടുത്തു എന്നൊക്കെ ചോദിച്ചു നോക്ക് മന്ത്രി എന്ന് പറഞ്ഞു നടക്കുന്ന പാഴ്
ഒന്നര വർഷം കൂടി ഇതൊക്കെ കേൾക്കണം സഹിക്കണം.
വിവരമുള്ള ആരെങ്കിലും ഈ മന്ത്രി സഭയിൽ ഉണ്ടോ....?
🤣🤣🤣
😂
Undu saji mandri
Shivan kutty 😅
ആരും ഇല്ല
ഇങ്ങനെ ഉപദേശം കൊടുത്താൽ പോലീസ് കോടതി എന്തിനാ മന്ത്രി
കഞ്ചാവ് കൃഷി ചെയ്യാൻ അനുവദിക്കുക.😊😊😊
ഒരു കാറിൽ നാല് പേര് യാത്ര ചെയ്യുന്നു.പരിശോധനയിൽ ആ കാറിന്റെ ഡിക്കിൽ കഞ്ചാവ് കണ്ടെത്തി. ഇതിൽ ആരുടെ പേരിൽ കേസെടുക്കും. സജി ചെറിയാന്റെ സർക്കാർ കാറിന്റെ പേരിൽ കേസെടുക്കും അല്ലെ😢.
എല്ലാം ഇവൻ പറയുന്നത് ശരി, ഇത് പോലെ ഒരു വൃത്തികെട്ട സാധനം. ഇതിനെ ഒക്കെ ആണ് ചുമക്കുന്നത്, ഒരു ഉളുപ്പുമില്ലാതെ ഏറ്റവും നീച വർത്താനം പറയുന്ന ഇവനെ എന്താ വിളിക്കും, ജനത്തെയോ ഒരു മൂല്യങ്ങൾക്കോ ഒരു വിലയും കൊടുക്കാത്ത സ്വന്തം സുഖം മാത്രം ലഷ്യമിടുന്ന ഒരു പിനുവിസ്റ്റ്.
ഒരു മന്ത്രി പറയുന്നത് കേൾക്കുക പുകവലിയെ പ്രോസാൽഹിപ്പിക്കുന്ന വർത്തമാനം..
നല്ലത് തന്നെ ഇനി കഞ്ചാവ് ഫ്രീ കൊടുക്കാൻ നോക്ക് അതാണ് നല്ലത്.
ഊമ്പിയ കുന്തവും കൊടചക്രവും 😂😂😂
സജി. ചൊറിയാൻ കഞ്ചാവ്😊 വലിയെ പ്രോത്സാഹിപ്പിക്കുന്നു
സ്വന്തം പാർട്ടിക്കാർ എന്ത്
ചെയ്താലും വേദവാക്യം
മദ്യം.... വിൽക്കാമെങ്കിൽ -കഞ്ചാവും - വിൽക്കരുതോ... സർക്കാരുകൾക്ക്....😂😂😂 വരുമാനം കൂട്ടാം....എന്തേ....
ക്രൂപേഷിനെയും ശരത് ലാലിനെയും കൊന്നന്നവരെയും ഒന്നു ഉപദേശിച്ചു വിട്ടാൽ മതിയായിരുന്നു
സാധാരണക്കാരന്റെ മക്കളാണെങ്കിൽ കേസെടുത്തോളൂ പക്ഷെ പ്രതിഭ എന്ന സിപിഎം mla യുടെ കുട്ടി എന്ന നിലക്ക് ആകുട്ടികളെ ഉപദേശിക്കാമായിരുന്നു
ഒരു സാധാരക്കാരൻ്റെ മകനായിരുന്നു എങ്കിൽ ഈ ആൾ ഉപദേശം കൊടുത്ത് പറഞ്ഞ് വിടുമായിരുന്നൊ 😮😮😮
വിവരമില്ലാത്തവനെ മന്ത്രിയാക്കിയാൽ ഇങ്ങനെയിരിക്കും 🤣🤣🤣
ഇനി കക്കാൻ നാലു പേര് പോയാല് പിടിക്കപ്പെടുന്നവൻ മാത്രം കുറ്റക്കാരൻ😂
Avarukkum nalla advice koduthayakkannam
ഇത്തരം വൃത്തികെട്ടവർ അധികാരത്തിലിരിക്കുമ്പോൾ എവിടെയാണ് നിയമം നടപ്പിലാക്കാൻ സാതിക്കുക. ഇവരുടെ പണി തന്നെ ഒരു ഭാഗത്ത് ഈ സാധനം വിൽക്കുക.വലിപ്പിക്കക. മറുഭാഗത്ത്. ഇതിനെതിരെ കാമ്പയിൻ. ലഹരിമുക്തകേരളം. നാണമില്ലെഹെ🙏
ഉപദേശി, നിഷ്കളങ്കൻ, സ്നേഹസമ്പന്നൻ , മനുഷ്യസ്‌നേഹി, പ്രതിഭയുള്ള വക്കീൽ 😄
കോടതി എല്ലാം അടച്ചു പൂട്ടണം
CPM കാർ തന്നെയായിരിക്കും ഒറ്റിയത്.
മദ്യവർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ പുതിയ ബാറുകൾ തുക്കാൻ എന്തിന് അനുവാദം നൽകുന്നു -
ഓ: ഭയങ്കര വിഷമം തന്നെ 'നല്ല മന്ത്രി
എൻറെ ദൈവമേ ഞങ്ങൾ ആലപ്പുഴക്കാർക്ക് മഹാ ഒരു ദുരന്തമായി പോയല്ലോ ഒരു മനുഷ്യൻ
സജി സഖാവേ..
ഞങ്ങള് തെരുവിൽ നാണംകെട്ട് നിക്കർ ഇല്ലാതെ നിക്കുന്ന സഖാക്കളേ ഒന്നാകെ ബോംബിട്ട് കൊന്ന് തരാമോ? ഇങ്ങനെ ഇഞ്ചിഞ്ചായി ചത്ത് രക്തസാക്ഷി ആവാൻ വയ്യ.😢
വരാൽ മന്ത്രി ഇതും പറയും അതിന്റെ അപ്പുറവും പറയും
എന്ത് വിവരക്കേടാണ് ഇയാൾ പറയുന്നത്.
നേതാക്കളെ സോഷ്യൽ ഓഡിറ്റ് ചെയ്യണം
ഇവൻ താൻ മന്ത്രി 😂
വലിക്കുന്ന പുക കഞ്ചാവായാൽ കുഴപ്പമില്ലേ. വലിയ തൂക്കം കഞ്ചാവ് പിടിച്ചാലെ കുഴപ്പമുള്ളു അല്ലെ. വലിയ തൂക്കത്തിൽ നിന്നാണ് 9ഗ്രാം കിട്ടുന്നത്.. എല്ലാം പിടിക്കേണ്ടതല്ലേ...
ഇവർക് പോലിസ് കോടതി ഇല്ല കേസ് ഇല്ല എല്ലാം പാർട്ടി സെൽ ഭരണം പാവങ്ങൾ ളെ നികുതിപ്പണം കൊണ്ട്
സിപിഎം M L A മാരുടെ മക്കൾ തെറ്റ് ചെയ്യ്താൽ പാർട്ടി കോടതി ശിക്ഷ തീരുമാനിക്കും 😂😂😂
മന്ത്രി എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല എന്തൊരു വിവരക്കേടാ താങ്കൾ ഈ പറയുന്നത് എന്ത് മന്ത്രിയാ ഇത് അയ്യയ്യോ😊
തിരിച്ചു വീട്ടിൽ പോകുമ്പോൾ കുറച്ച് കൊച്ചുമക്കൾക്ക് വാങ്ങിച്ച് കൊടുക്ക്
ബീഡി വലിക്കാൻ പാലത്തിൻ്റടീ പോണോ
കഞ്ചാവ് team
ഓ സഖാവേ ഇപ്പോൾ പ്രതിബാ MLA യുടെ മകന് ക്യംപായിന് നടത്തിയത് ആയിരിക്കും സർക്കാരിന്റെ ഭാഗം അല്ലെ 😂😂😂.
മുഖ്യമന്ത്രി യുടെ കുടുംബം രക്ഷപ്പേട്ടത് മോദി യുടെ അവ്താര്യം കൊണ്ട് കേട്ടോ....
കനിവ് വീട്ടിൽ ആയിരുന്നു
നിങ്ങൾ സഖാവ് മാത്രമല്ല. കേരളത്തിന്റെ ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണെന്നു മറക്കരുത് 😅
കൊടചക്ര പൊട്ടൻ
ഈരാറ്റുപേട്ടയിൽ പള്ളി വളപ്പിൽ റീലെടുത്ത പ്ലസ് ടു വിദ്യാർത്ഥികളെ നേരിട്ട രീതി നമുക്ക് മറക്കാം..മറവി ഒരനുഗ്രഹമാണ്..സി ജെ പി ക്കാർക്ക്..
athu kailirup konda pissalam theevravadikal palliyil achane vandi idipichu kollan nokiyapo keseduthathu athinu mongiyit karyamilla
കഞ്ചാവ് ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾ വഴി വിതരണം നടത്തണം. അപ്പോൾ സാക്ഷര കേരളത്തിൽ കുറച്ചു കൂടെ വരുമാനം ഉണ്ടാകും. കളള്, കഞ്ചാവ്, ലോട്ടറി എന്നിവയുടെ വരുമാനം വഴി ഗവൺമെന്റ് കടക്കെണിയിൽ നിന്ന് രക്ഷപ്പെടും.
വല്ലാതെ ഞ്യായീകരിക്കണോ
തെറ്റ് ചെയ്തിട്ട് ആതെറ്റിനെ ന്യായീ കരിക്കുന്ന ഒരു കുന്ത്രി 😭
Maprakal വയടിത്തരം കേട്ടുകൊണ്ട് നിൽക്കുന്നു. 6:15 6:15
ചിരിപ്പിക്കല്ലേ
കേട്ടില്ലേ ഗവൺമെൻറ് മദ്യത്തിനെതിരെ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന്
2025 ലെ ഏറ്റവും വലിയ തമാശയായി തോന്നിയത് ആർക്കൊക്കെ
ഒരു ഗ്യാംഗിന്റെ കൈയിൽ നിന്ന് പിടിച്ചാൽ ഒരാൾ മാത്രം എങ്ങിനെ രക്ഷപ്പെടും അച്ഛായോ?😂🤷♂️🤷♂️
നിങ്ങളെ പോലീസ് നിങ്ങളെ mla നിങ്ങളെ മകൻ 😂😂 ഇവിടെ പത്രക്കാർക് എന്ത് പിഴച്ചു 😂
ഈ മാധ്യമ പ്രവർത്തകർക്ക് എന്താ ചോദ്യം ചേയ്യാന് മടി.... ഒരു പുക വലിയുടേ പ്രശ്നം അല്ല....കന്ജാവ് പുകയാന്ന് sir
നല്ല ഉദാഹരണം.😂 വിലയും നിലയും ഉള്ള മനുഷ്യന്മാർ വരെ കഞ്ചാവ് വലിക്കാരോ 😂
പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് പിടിച്ചത് പ്രതിഭ
പിന്നെ ഐസ്ക്രീമും
ഒരു സാം സ്കാരിക മന്ത്രിയുടെ ഗതികേട്......
ഒരു മന്ത്രി ഇങ്ങനെ തരം താഴാൻ പാടില്ല. ഒരു കോൺഗ്രസ് നേതാവിന്റെ മകനായിരുന്നു എങ്കിൽ നിങ്ങൾ ഈ കേരളം കത്തിച്ചേനെ. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അസ്തമിക്കുന്നു
ജയിൽ വേണ്ട സഖാവെ കുറ്റവാളികളെ
എല്ലാം ഉപദേശിച്ച മതി😂😂😂😂😂
അത് ഇനി കോടതി തീരുമാനിക്കും 😂😂😂
തെറ്റ് ചെയ്തു അത് സമ്മതിച്ചു അത് മതി
കോൺഗ്രസ് നേതാക്കൾ ടെ മക്കൾ ടെ പേരിൽ കാര്യം വരുമ്പോ ഇ നില കാണാറില്ലലോ... ആ പാവം മോന്റെ ഭാവി ഓർത്തു ഒരു രക്ത പരിശോധന നടത്തി ടീട്ടോറ്റ്ലർ ആണെന്ന് തെളിയിക്കു പ്രിയപ്പെട്ട സഖാവേ...
Corect
നാടൊട്ടുക്ക് മദ്യഷാപ്പുകൾ തുടങ്ങി മദ്യലഭ്യത കുറക്കുന്ന വിദ്യ അപാരം തന്നെ.താങ്കൾ ഏറെ പ്രതികരിക്കാതി രിക്കൂന്നതാ നല്ലത്
ഇയാൾ എംഡി വാസുദേവൻ നായരേ പറയാൻ എന്താ യോഗ്യത 😂 വലിക്കുവായിരുന്നു പോലും എന്തൊരു പ്രഹസനമാ സജി. മന്ത്രി . 🙏🙏
Best cultural minister.😢
Mla യുടെ മകനും കുട്ടുകാർ ആണെകിൽ അവരെ ഉപദേശിച്ചു വിട്ടാൽ മതി 😂😂അതിന് അവന്മാർ വലിച്ചത് കാജാ ബീഡി ഒന്നും അല്ല എന്ന് ആരേലും പറഞ്ഞു കൊടുക്ക് 😂😂
അപ്പോൾ ഇനി കഞ്ചാവ് കൈവശം വെച്ചാൽ കേസ് ഇല്ലല്ലേ, സ്റ്റേഷനിൽ നിന്ന് ചീത്ത പറഞ്ഞു വിടുകയല്ലേ ഉള്ളു
സാധാരണക്കാരനും ഇത് തന്നെയാണോ സാറേ നിയമം - ഈ വലിക്കുന്ന സാധനം വീട്ടിലെ കുഞ്ഞുങ്ങൾക്കും കൊടുക്കാമോ
തൻറെ ഗവൺമെൻറ് വന്നതിനുശേഷം മയക്കുമരുന്ന് കഞ്ചാവ് കൂടിയത്.. കേരളത്തിൽ പിന്നെ ആഭ്യന്തര സ്ഥാനത്ത് വായ ആണല്ലോ
3 ഗ്രാം 9ഗ്രാം 90ഗ്രാം എന്തു വാടെ ഇത് നീ ചെറിയആനഅല്ല വലിയആനയാ
കള്ള് (liquer )കുടിക്കുന്നത് കാണാതെ ഊതിച്ചു കേസ്യും പെറ്റിയും എടുക്കുന്നത് എന്തിനാണ് 😂😂😂
Adi poli
m. L. A യുടെ മകനായ തുകൊണ്ട് ഉപദേശിച്ചിട്ട് വിടണം.😂😂😂😂
അടുത്തമാസം മുതൽ റേഷൻകടി വഴി കഞ്ചാവും ഒരു കിലോ വിറ്റു തുടങ്ങിക്കോ
വാ തുറന്നാൽ വിടുവായത്തരവും വിളമ്പാൻ മാത്രം പണി
ഇത്രയും നാൾ സഹിച്ചില്ലേ സഹിക്കാം സഗാവേ 🙏
സജി ചെറിയാൻ സാറേ ഇതൊരു ബിജെപിക്കാരൻ ആയിരുന്നെങ്കിൽ സജി അണ്ണൻ ഈ ഉപദേശം കൊടുക്കുമായിരുന്നു😂😂😂 ജനങ്ങൾ വിഡ്ഢികളല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം❤❤
ഇയാളുടെ ടോക്ക് എടുക്കാൻ പോയ സമയത്തു വേറെ വല്ലോ കാര്യം ചെയ്തുടെ...
ഇതിന് മുമ്പ് ഒരുപാട് കുട്ടികളെ പിടിച്ചു കേസ്സ് എടുത്തിട്ടുണ്ട് അന്നേരം ഇവൻ എവിടെ ആയിരുന്നു
ഇ പാർട്ടി ക്കാർ അടി മുതൽ മുടി വരേ ലഹരി ആണ്
എടൊ നീ മന്ധ്രി തന്നെ 😜മന്ത്രി എന്നാൽ പൊതുജനസേവകൻ 😍പൊതുജനത്തിന്റെ ഔദാര്യം കൊണ്ട് ജീവിക്കുന്ന ജീവനക്കാരൻ 😍നിന്റെ ഉദ്ദേശം മനസിലായി 😘പ്രതിഭക്കുമേൽ ഒന്നു നോട്ടം ഉണ്ട്
Maybe this man is going to be the next Bishop 😂😂😂
സത്യം പറഞ്ഞാൽ സങ്കടമുണ്ട് പ്രതിഭ കഴിഞ്ഞദിവസം താഴെക്കൂടി മോളിൽ കൂടെയും കരയുകയായിരുന്നു രണ്ടു സ്ഥലത്ത് കൂടെ വരുന്ന വെള്ളം കണ്ട്കഴിഞ്ഞപ്പോൾ എനിക്ക് തന്നെ സങ്കടമുണ്ട്
ചൊറിയാനെ, ഉമ്മൻ ചാണ്ടിയെ ഓർമ്മയുണ്ടോ?
ജനങ്ങൾ നിങ്ങളെ ശെരിക്കും തിരിച്ചു അറിഞ്ഞു കൊണ്ട് ഇരിക്കുന്നു 🤣🤣🤣ഇനി ഒരു തെറ്റ് മലയാളിക്ക് പറ്റില്ല പറ്റിയാൽ കേരളം ഇവർ മയക്കുമരുന്നിന്റ ഹബ് ആക്കി മറ്റും 😡😡
മദ്യത്തിന്റെ ലഭ്യത കുറച്ച് കൊണ്ടുവരും എന്ന് പറഞ്ഞ സർക്കാർ എത്ര ബാറുകൾ തുറന്നു
ഇനി MLA ആവില്ലെന്ന് ഉറപ്പായി
നിങ്ങളുടെ പാട്ടിക്കാർ മയക്കു മരുന്ന് വിൽക്കുന്നു.നിങ്ങൾതന്നെ കാംപയിൻ നടത്തി തള്ളുന്നു
സജി ചെറിയാൻ ഏതായാലും ഇത് ജനങ്ങളുടെ ഇടയിൽ നിന്ന് മാറ്റാൻ ഉദ്ദേശിക്കുന്നില്ല
എവിടേ തെളിവ്
18 വയസ്സ് തികയാത്ത കുട്ടികൾ വാഹനം ഓടിച്ചാല് രക്ഷിതാക്കൾക്ക് കേസ്
ഏതാ ഈ ഉണ്ണാക്കൻ 😂😂
Meen curry kittiyo?
L d f വന്നു. എല്ലാം ശരിയായി. കൊള്ളാം നല്ല ഉപദേശം.
ന്യായീകരണം...... കണം.....ണം.
ഇത്ര അധഃപതിക്കരുത് സഖാവേ ജനങ്ങൾ നിങ്ങളെ വിലയിരുത്തും
Campaign nadathunnaorkku ethra barundu chakave😂😂😂
ഒന്നര വർഷം പറഞ്ഞോളൂ പിന്നെ ജനങ്ങൾ കൈകാര്യം ചെയ്തോളും ..അത് വരെ നിങ്ങൾ പറയുന്നത് ജനങ്ങൾ സഹിക്കും 😢ബാക്കി പിന്നെ
ഉപദേശം കൊടുക്കാൻ ഇതെന്താ പള്ളീലച്ചൻമാരോ 😂😂
മദ്യത്തിന് എതിരെ എന്ത് ക്യാംപെയ്ൻ ആണ് സിപിഎം നടത്തുന്നത്
ബിബറേജ് ഒരേ ഏരിയയിൽ ഓരോന്ന് ആക്കി
പാർട്ടി ഇപ്പോ കഞ്ചാവ് ആയി മാറ്റി
Than. Okke. Eviduthe. Manthri😂
കുടചക്രം
അടിക്റ്റ് ആയ മകനെ ന്യായികരിക്കാൻ നോക്കുന്നു 😂😂😂കഷ്ട്ടം ആ പയ്യനെ വിളിച്ചു ഇതൊക്കെ എവിടെ നിന്ന് ആര് കൊടുത്തു എന്നൊക്കെ ചോദിച്ചു നോക്ക് മന്ത്രി എന്ന് പറഞ്ഞു നടക്കുന്ന പാഴ്
കയ്യീന്ന് കിട്ടിയില്ലാത്രെ 😂😂പുകച്ച പുക അല്പം ആ കുട്ടിയുടെ അകത്തോട്ടുപോയി 😔അതിനാണോ ഈ ചാനലുകാർ തുണിയും പൊക്കി ആനന്ദ നൃത്തം ആടുന്നത് 😜😂
Nalla samskara minister
ഇതിലെന്താ അത്ഭുതം? വെട്ടിയാലും കുത്തിയാലും കൊന്നാലും ന്യായീകരിക്കാൻ വരുന്നവരല്ലേ?