'ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരമാണ്, അവർ പ്രബുദ്ധരാകും'| P Jayarajan

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 315

  • @sudheerpunna503
    @sudheerpunna503 16 дней назад +53

    പണ്ട് നെഞ്ചുവേദന അഭിനയിച്ചു ആളുകളെ പേടിപ്പിച്ചത് ഞങ്ങൾ ആരും മറന്നിട്ടില്ല....... 😄😄😄

  • @hrijuljames6695
    @hrijuljames6695 16 дней назад +158

    പിന്നേ...ബുക്കൊക്കെ വായിച്ചിരിക്കാൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയതിനല്ലേ അവരെ ജയിൽ ഇട്ടിട്ടുള്ളത് 😂😂

    • @jyothishjs12345
      @jyothishjs12345 16 дней назад +1

      😂😂 100%

    • @WstarCargo
      @WstarCargo 16 дней назад

    • @sreekumarp2807
      @sreekumarp2807 16 дней назад +1

      അവരാണ് ഇന്നത്തെ കേരളത്തെ മനുഷൃവാസ യോഗൃമാക്കിയത്.

    • @bijujoseph51
      @bijujoseph51 16 дней назад +1

      പിന്നെങ്ങനെയാണ് ക്രിമിനൽസുകൾ വളരാണ്ടിരിക്കുന്നത് ഇയാളെപ്പോലുള്ള ആൾക്കാർ ഫുൾ സപ്പോർട്ട് അല്ലേ...😂😂😂

    • @jamesvaidyan81
      @jamesvaidyan81 16 дней назад

      Your book is third class. For readers waste of money and time

  • @abrahamv.a7816
    @abrahamv.a7816 16 дней назад +57

    ഇതൊന്നും ഇപ്പോൾ പിള്ളേരുടെയടുത്തു ചെലവാകില്ല'ഇനി ചാകാൻ അവർ തയ്യാറുകയില്ല

  • @ManuK-ne6qq
    @ManuK-ne6qq 16 дней назад +88

    എന്നിട്ടാണ് പോലീസ് സിബിഐ എന്ന് കേട്ടാൽ നെഞ്ച് വേദന വരുന്നത്, ആഹാ അന്റെ ബുക്ക്‌ കൊടുത്തോ അതിലും വലിയ ശിക്ഷ ഇനി അവർക്ക് എന്ത് കിട്ടാനാ

    • @ebrahimkp6003
      @ebrahimkp6003 16 дней назад +2

      😂കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂😂😂

  • @SaidalaviYnb
    @SaidalaviYnb 16 дней назад +74

    ആംബുലൻസ് ന്റെ ശബ്ദം കേട്ടപ്പോ ബോധം പോയത് ആർക്കാ ചകാവേ..?😅

  • @ManojKumar-h2b5p
    @ManojKumar-h2b5p 16 дней назад +53

    അങ്ങനെ ധൈര്യത്തോടെ പറഞ്ഞു കൊടുക്ക് സാറേ ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കാര്യം നടത്തിയത് എന്ന്

    • @rajeshkumarvs2281
      @rajeshkumarvs2281 16 дней назад

      Adinippo aarkka paranju kodukkendathu 😃😃😃

  • @nazertharakanthodi4860
    @nazertharakanthodi4860 16 дней назад +46

    എനിക്ക് മനസിലാകാത്തത് അപ്പൊ പെരിയയിലെ ആ കുട്ടികൾ എങ്ങനെയാ മരിച്ചത്

    • @ebrahimkp6003
      @ebrahimkp6003 16 дней назад +1

      ഔട്ടോറിക്ഷ മറിഞ്ഞിട്ട്

  • @Sasi-z6r
    @Sasi-z6r 16 дней назад +16

    കൊലചെയ്യപ്പെടുന്ന മറ്റുള്ളവർക്കും കുടുംബം ഉണ്ട് ഈ തിരിച്ചറിവ് നിങ്ങൾക്കും നല്ലതാണ്

  • @raveendrank5940
    @raveendrank5940 16 дней назад +60

    പാഷാണ സാഹിത്യം വായിച്ച് വരളട്ടെ ..
    ഒരു കാലത്തും തിരിച്ചറിവുണ്ടാകരുത് ..

  • @ayuryogamangalam
    @ayuryogamangalam 16 дней назад +58

    അവർ വായിക്കും നമ്മൾ സുഗമായി ജീവിക്കും

  • @IbrahimUmbati
    @IbrahimUmbati 16 дней назад +30

    കമ്മെന്റ് വായിക്കാൻ മാത്രം വന്നവർ ഉണ്ടോ 🤓😅

  • @shuhaidkpc
    @shuhaidkpc 16 дней назад +31

    സഖാവ് പറഞ്ഞു വെക്കുന്നത് കോടതി കേൾക്കണം ജയിലറ അവർക്ക് പുത്തരിയാണ് അത് കൊണ്ട് അവർ ഇനിയും ചെയ്തു കൊണ്ടിരിക്കും

  • @najeebkanajeeb4574
    @najeebkanajeeb4574 16 дней назад +12

    അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് സുഗമായിട്ട് ഇങ്ങനെ ഇറങ്ങി നടക്കുന്നത് കണ്ടില്ലേ..

  • @Sageer-z8d
    @Sageer-z8d 16 дней назад +22

    ജയിൽ എന്ന് കേട്ടാല്‍ icu വില്‍ കയറി കിടക്കുന്ന ആൾ. പാവം കുഞ്ഞാടുകള്‍

  • @പഞ്ചാരക്കുന്ന്

    ഭീകര പാർട്ടി നേതാവ്

  • @jyothishjs12345
    @jyothishjs12345 16 дней назад +49

    ഒരു ഉളുപ്പും ഇല്ലാതെ നിന്ന് മെഴുകാൻ ഇവന് നാണമില്ലേ😂😂😂😂

    • @rajeshkumarvs2281
      @rajeshkumarvs2281 16 дней назад

      Naanam vendathu ivane okke thaanginnavare aanu bangaalilalkku maduthu ennittum 😂😂😂😂

  • @krishnanko3474
    @krishnanko3474 16 дней назад +16

    നെഞ്ച് വേദന വരാതിരിക്കട്ടെ. 😄😄😄

  • @RatheeshJoseph-k6x
    @RatheeshJoseph-k6x 16 дней назад +26

    ഒരു സംശയം എന്നാലും സിപിഎം m നേതാക്കൾ എങ്ങനെ പ്രതികളായി

  • @salammadari
    @salammadari 15 дней назад +2

    തടവറ എന്ന് കേൾക്കുമ്പോൾ എനക്ക് ആകെ വേദനയാ...

  • @shukoorparandode4673
    @shukoorparandode4673 16 дней назад +10

    സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിനല്ലല്ലോ ജയിലിൽ കിടക്കുന്നത് രണ്ട് സാധുക്കളെ കൊന്നതിനല്ലേ

  • @sreedharanpillai9745
    @sreedharanpillai9745 16 дней назад +35

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായവർ😂

  • @Muhammed-gg7gw
    @Muhammed-gg7gw 16 дней назад +19

    മാധ്യമങ്ങളെ കുറ്റം പറയുന്ന എന്തിനാ സഖാവേ നിങ്ങളുടെ പരിപാടിയിൽ പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്

  • @Emmyhameed
    @Emmyhameed 16 дней назад +10

    എന്തു വായിച്ചിട്ടെന്ത് കാര്യം അന്തം വെക്കണില്ലല്ലോ!

  • @abhineshk9908
    @abhineshk9908 16 дней назад +7

    കേരള ജനതയുടെ നെഞ്ചിൽ ചവിട്ടി നിന്ന് കൊണ്ട് പറയുന്ന പോലെ തോന്നി കോടതി വിധി പറഞ്ഞ ഒരു കേസിൽ അതിനെ അംഗീകരിക്കാൻ ഒരു മനസ്സ് വേണം എല്ലാം കേട്ട് നിൽക്കുന്ന ഒരു കാലം ഉണ്ടായിരുന്നു അത് കഴിഞ്ഞു

  • @SajeeshMk-p7c
    @SajeeshMk-p7c 16 дней назад +11

    പോലീ സ് വരു മ്പോൾ ത്തേ ക്ക് ആബു ലൻ സിൽ കേറി ഒളി ക്കു ന്ന മഹാ നാ ണ് ഈ പറ യു ന്ന ത്

  • @sps9747
    @sps9747 16 дней назад +5

    ചിരിപ്പിക്കല്ലെ ജയ രാജാ CBI എന്ന് കേട്ടപ്പോൾ നിലവിളി ശബ്ദമിട്ട് തെക്ക് വടക്ക് മത്സരിച്ച് ഓടിയ മുതലാണ് ഈ പറയുന്നത്

  • @m-tlac7913
    @m-tlac7913 16 дней назад +9

    പുസ്തകം വായിക്കാനുള്ള സൗകര്യത്തിനു വേണ്ടിയായിരിക്കും 51 ൻറെയും നൂറ്റൊന്നിൻറെയും കണക്കുകൾ ഉയർത്തെഴുന്നേൽക്കുന്നത്....

  • @JamsheerPA
    @JamsheerPA 16 дней назад +10

    ഇച്ചിരി ഉളുപ്പ് 😬😬😬

  • @thajupadappilpadappil2412
    @thajupadappilpadappil2412 16 дней назад +14

    സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ട് കിട്ടിയ തടവറ ആണോ

  • @Vipinzindhu
    @Vipinzindhu 16 дней назад +8

    അറിയാതെ നല്ല പുസ്തകം ഒന്ന്നും കൊടുത്തേക്കരുത്😂😂 അവസാനം നിങ്ങൾക്ക് തന്നെ പാരയാകും..😂

  • @Anu-K-70
    @Anu-K-70 16 дней назад +7

    എങ്കിൽ ഒരുപാട് പേര് ഇനിയും വായിക്കാനുണ്ട് ...🤨

  • @mahmoodmammu5831
    @mahmoodmammu5831 16 дней назад +4

    ആമ്പുലൻസ് കണ്ട്പേടിച്ച്പനിപിടിച്ചനീയാണോഈപറയുന്നത്😂

  • @madhuk4174
    @madhuk4174 16 дней назад +4

    എത്ര ന്യായികരിച് മെഴുക്കിയിട്ടും കാര്യമില്ല ചാകാവേ

  • @Abdukka703
    @Abdukka703 16 дней назад +3

    ഈ നേതാക്കളുടെ മക്കളെയാണ് കൊന്നതെങ്കിൽ ഇവൻ്റെയൊക്കെ നിലപാട് ഇത് തന്നെയാകുമോ?

  • @Kerala_Nomad
    @Kerala_Nomad 16 дней назад +2

    ഈ കൊടും വിഷം ചാവുന്നത് വരെ ഉത്തര മലബാറിൽ സമാധാനമുണ്ടാകില്ല..

  • @SureshMenon-c9x
    @SureshMenon-c9x 16 дней назад +2

    സമൂഹത്തിനു അപകടമായ രീതിയിൽ വളർന്നു പടർന്നു പന്തലിക്കുന്നതിനു മുൻപേ വിഷ വൃക്ഷതൈകൾ പിഴുതെറിയപ്പെട്ടത് നന്നായി

  • @AlHubPv
    @AlHubPv 16 дней назад +3

    അതിനെ ആ പ്രസ്ഥാനം നശിച്ചുകൊണ്ടിരിക്കുന്നു... നിങ്ങൾ നേതാക്കന്മാരും കൂടി നശിപ്പിക്കുന്നു

  • @nimish2511819
    @nimish2511819 16 дней назад +1

    നാടിൻ്റെ പുരോഗതിക്ക് വേണ്ടി ആണല്ലോ ഇവർ ഈ ത്യാഗം ചെയ്തെ ..

  • @jijokg5414
    @jijokg5414 16 дней назад +2

    പുസ്തകത്തിൻ്റെ പേര് കൊലപാതകത്തിൻ്റെ 1000 വഴികൾ

  • @sivasankaranr5718
    @sivasankaranr5718 16 дней назад +1

    എന്ത് പറഞ്ഞിട്ടും കാര്യമില്ല. നിങളെ ജനങൾക്കറിയാം. സഖാവേ

  • @prakashanp9706
    @prakashanp9706 16 дней назад +2

    പേടി ഉള്ളതുകൊണ്ട്,,, നെഞ്ച് വേദന നിലവിളി ശബ്‌ദം,, ആംബുലൻസ് ഇതെല്ലാം ഉള്ളതുകൊണ്ട് പേടി ഇല്ലാ 😂😂😂😂😂😂

  • @shafreenashafreena4113
    @shafreenashafreena4113 14 дней назад

    പിജെ ❤️❤️❤️

  • @Kallidukil
    @Kallidukil 16 дней назад +1

    Cpm നെ അവസാനിപ്പിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്

  • @mohammedali584
    @mohammedali584 16 дней назад +4

    😂 ആവോ ജോലി കൊല വിശ്രമം ജയിൽ 😅

  • @AthulSayanth-z8r
    @AthulSayanth-z8r 16 дней назад +2

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ കണ്ടിട്ടും ഇവറ്റകൾക്ക് വോട്ട് ചെയുന്നവരെ എന്ത് പറയണം 😐

  • @swapnasamuvel8796
    @swapnasamuvel8796 16 дней назад +3

    സ്വാതന്ത്ര്യം സമരത്തിൽ പങ്ക്കെടുത്ത രണ്ടു പേര് അല്ല കൊലക്കു ഇര ആയത് ഇരന്നു മേടിച്ചു.

    • @manojkumar-kv3ji
      @manojkumar-kv3ji 16 дней назад

      വീട്ടിലെ കുട്ടികൾക്ക് ഇത് സംഭവിക്കുമ്പോളും ഇത് പറയണം.

  • @samsuiskhan2151
    @samsuiskhan2151 16 дней назад +2

    ഞാനും ഒരു കമ്മി ആയിരുന്നു അന്തംകമ്മി അല്ലായിരുന്നു തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ ഒരു മനസ്സുണ്ടായിരുന്നു

  • @ajithgreen8982
    @ajithgreen8982 16 дней назад

    ❤PJ

  • @pradeepr4811
    @pradeepr4811 16 дней назад +2

    ജയിൽ പുത്തരിയല്ല, പാവങ്ങൾ പെട്ട്, നേതാക്കൾ സുഖമായി വീട്ടുകാരുമായി ജീവിക്കുന്നു, അണികൾക്ക് ജയിലും പുസ്തകവും, നല്ല കോമഡി,, അണികൾ എന്താണ് ഇപ്പോഴും കാര്യങ്ങൾ മനസ്സിലാക്കാത്തത്,,,

  • @Trigadiparamu
    @Trigadiparamu 16 дней назад +2

    വേണ്ടി വന്നാൽ ഇനിയും തട്ടുമെന്നാണല്ലോ ധ്വനി, സഗാവേ 😂

  • @avarma8807
    @avarma8807 16 дней назад +1

    ഇത്രയും വയസ്സായി കുഴിയിലേക്കുള്ള പെട്ടി പണി പൂർത്തിയായി വരുന്നു എന്നിട്ടും ഓന്റെ മുഷ്കിന് ഒരു കുറവും ഇല്ല. എന്താടോ നന്നാവാത്തെ?

  • @shirasallu3079
    @shirasallu3079 16 дней назад +1

    കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് ഭരണം 😂ഇതോട് കൂടി കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കേരള ജനത ഒരുമിച്ച് നിന്ന് അടുത്ത ഇലക്ഷന് ആണി അടിക്കും

  • @FarookPk-l8h
    @FarookPk-l8h 16 дней назад

    അതാണ് പോലീസ് പിടിച്ചപ്പോൾതല കറക്കം വരുന്നത്

  • @rafitm1021
    @rafitm1021 16 дней назад +2

    njan oru cpim anubhaviyanu konnavanu suport cheyunno nanamille jayarajetta

  • @rajeevrajan329
    @rajeevrajan329 16 дней назад

    വർഗീയത തുലയട്ടെ 💪💪💪

  • @jasimptr
    @jasimptr 16 дней назад +1

    ജയിൽ നമുക്ക് പുല്ലല്ലേ എന്തിനാ സഗാവേ മേൽകോടതിയിൽ പോണത്
    പുസ്തകം വായിച്ചു അവിടെ ഇരിക്കട്ടെ 😂

  • @СудхакаранНамбиар
    @СудхакаранНамбиар 16 дней назад +4

    സ്വാതന്ത്ര്യ സമരം ചെയ്ത് ജെയിലിൽ വന്ന സഖാക്കൾക്ക് ചുവപ്പ് ചുവപ്പൻ ഓറഞ്ചൻ അഭിവാദ്യങ്ങൾ

  • @Paul-sp2io
    @Paul-sp2io 16 дней назад +3

    പാവപെട്ടവർക്കു വാരികുന്തം കൊടുത്തു വിട്ട നേതാക്കൾ ഇത്‌ ആരും മറന്നില്ല

  • @ShortAgeEra
    @ShortAgeEra 16 дней назад +1

    😂😂😂😂
    ഇവന്മാർ ഇവന്മാരെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ് 😂😂😂

  • @RAJESH1723-r5n
    @RAJESH1723-r5n 15 дней назад

    എന്ന് സിബിഐ എന്ന് കേട്ടപ്പോൾ നെഞ്ചു വേദന വന്ന രായൻ ചേട്ടൻ

  • @Biju-f2y
    @Biju-f2y 16 дней назад

    നിങ്ങൾ പാർട്ടിക്ക് പുറത്ത് പോയതുകൊണ്ട് കൊലപാതകം നാട്ടിൽ കുറവായി സഗാവേ

  • @TheOptimist917
    @TheOptimist917 16 дней назад

    പാവപെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി സമരം ചെയ്തു ജയിൽ വരിച്ച പഴയ കാല കമ്യൂണിസ്റ് നേതാക്കർമാരൊക്കെ അപ്പോൾ ആരായി

  • @SureshBabu-w4x
    @SureshBabu-w4x 16 дней назад +1

    സിബിഐ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ നെഞ്ചുവേദന വരുന്നത് കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് അല്ലേ.....

  • @vinurajan7527
    @vinurajan7527 16 дней назад +1

    എല്ലാം കമ്യൂണിസത്തിൻ്റെ തലയിൽ ആണല്ലോ..😂

    • @Chillbaba-1990
      @Chillbaba-1990 15 дней назад

      Athu venam. Thakaranam ee nascha matam.

  • @midhunviswa
    @midhunviswa 16 дней назад

    PJ 🔥

  • @ranann6240
    @ranann6240 16 дней назад +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. കഷ്ടം രായണ്ണ....

  • @azeezuppala368
    @azeezuppala368 16 дней назад

    👍👍👍

  • @CreativeMind-v8i
    @CreativeMind-v8i 16 дней назад +2

    അണ്ണനും കുറെ പുസ്തകം വാങ്ങി വെച്ചോ ... കുറച്ചു തിരുട്ട് ഫാമിലിക്കും കൊട്.... ആവശ്യം വരും...

  • @Baby-kq8zx
    @Baby-kq8zx 16 дней назад +3

    സുധാകരന്റെ ഭാഷയിൽ പറഞ്ഞാൽ ഇരുന്നു വാങ്ങിയ മരണം

    • @RenilKJ-ne5mv
      @RenilKJ-ne5mv 16 дней назад

      ഇനിയും എത്ര പേര് ഇരന്നു വാങ്ങാൻ കിടക്കുന്നു ഭയരാജന്റെ പോരാളികൾ

  • @gopakumarkm7206
    @gopakumarkm7206 16 дней назад

    സമാധാന പ്രിയൻ......

  • @rajithk1221
    @rajithk1221 16 дней назад

    PJ❤❤❤

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 16 дней назад

    പാർട്ടിക്ക് ബന്ധമില്ല എന്ന് പറഞ്ഞ ടീംസ് ആണ് 'ശുക്കൂർ കേസിൽ അനക്കും ഉടൻ പോകണ്ടേ? പുസ്തകം എടുത്ത് വെച്ചോ വായിക്കാം

  • @ramakrishnanpm4596
    @ramakrishnanpm4596 16 дней назад +1

    സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തവരാണല്ലൊ ജയിലിലേക്ക് പോകുന്നത്

  • @josephpa1672
    @josephpa1672 15 дней назад

    ഇവനൊക്കെയാണ് ഇവിടെ സകല തോന്നിവാസങ്ങളും കാണിക്കാൻ അനുവാദം കൊടുക്കുന്നത്

  • @jamshiv461
    @jamshiv461 16 дней назад

    Ruthless man

  • @musthafakunnampara
    @musthafakunnampara 16 дней назад +4

    എജ്ജാതി. നൊണ

  • @kvanasanas1792
    @kvanasanas1792 16 дней назад

    ഷുക്കൂർ വധ ക്കേസിൽ നമ്മൾക്കും കിടക്കേണ്ട പുസ്ത കങ്ങൾ തയ്യറാക്കി ക്കോളേ

  • @babupa7834
    @babupa7834 16 дней назад +1

    കണ്ടനും കണ്ടിയില്ലാത്തവനും ജയരാജാ നിങ്ങളും ക്രിമിനൽസാണ്: നിങ്ങൾക്കും ഇതേ ജയിലിൽ ഇടം കിട്ടട്ടേ എന്ന് ആശംസിക്കുന്നു😅

  • @MSR1980.
    @MSR1980. 16 дней назад

    ഇതൊക്കെ കേരളത്തിലെ സാധാരണക്കാരൻ അനുഭവിക്കണം വീണ്ടും കുത്തിക്കൊട്

  • @viswanathannairp1685
    @viswanathannairp1685 16 дней назад

    Bayamkaremthanne

  • @RejeeshPT-r1i
    @RejeeshPT-r1i 16 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rashipothanoor7936
    @rashipothanoor7936 15 дней назад

    വാടിക്കൽ രാമകൃഷ്ണൻ കൊല കേസിലെ ഒന്നാംപ്രതി സംസ്ഥാനം ഭരിക്കുമ്പോൾ ഇതും കാണേണ്ടിവരും ഇതിനപ്പുറവും കാണേണ്ടിവരും

  • @aslammohammed879
    @aslammohammed879 16 дней назад

    ബുക്ക് വായിച്ച് പ്രബുദ്ധറവൻ കൊലപാതകം😂

  • @bimalrathan658
    @bimalrathan658 16 дней назад +1

    വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിലെ പ്രതികൾ ആരാണ് യമരാജാ

  • @DharmeshMammali
    @DharmeshMammali 16 дней назад

    No
    No
    No
    No
    No

  • @mujeebkm4359
    @mujeebkm4359 15 дней назад

    പിണറായിയോട് ഒന്ന് പറഞ്ഞ് kokkunnathu നല്ലത് ❤

  • @muneerpv5475
    @muneerpv5475 16 дней назад

    കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയാൻ പോലും ഇന്ന് ജീവിച്ചിരിക്കുന്ന ഒരു സിപിഎമ്മിന്റെ നേതാക്കന്മാർക്കും ആത്മാർത്ഥമായി കഴിയില്ല പിന്നെ നിങ്ങൾ പറയുന്ന സഖാക്കളും കമ്മ്യൂണിസ്റ്റും ഒന്നും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല 🤣🤣🤣

  • @mrafiq7708
    @mrafiq7708 16 дней назад +1

    മരിച്ച രണ്ട് ചെറുപ്പക്കാരുടെ കുടുംബത്തോട് എന്തെങ്കിലും പറയാനുണ്ടോ സഖാവേ

  • @SM-mu1mm
    @SM-mu1mm 16 дней назад

    കമ്മ്യൂണിസ്റ്റുകാർ അറസ്റ്റു വാറണ്ട് കണ്ടാൽ നെഞ്ച് വേദന വന്ന് വീഴുമെന്നേ ഉള്ളൂ🤗🤗🤗😄😄😄🤭🤭🤭

  • @user-padmesh
    @user-padmesh 16 дней назад +1

    ഉളുപ്പും മാനവും ഉണ്ടോ ജയരാജൻ😂😂😂😂

  • @varunk6183
    @varunk6183 16 дней назад +1

    അല്ല മലര നിങ്ങളല്ലെ പറഞ്ഞത് കമ്യൂണിസ്റ്റിന് ഇത് മായിട്ടും ഒരു ബന്ധം ഇല്ല എന്ന്

  • @faisalpalode6708
    @faisalpalode6708 16 дней назад

    അഭിവാദ്യങ്ങൾ
    സഖാക്കളെ ♥️
    കോണ്ഗ്രസ്സിന്റെ തെമ്മാടിത്തരത്തിനെതിരെ പോരാടി ജയിലറതൂക്കിയ സഖാക്കൾ 🙏😞

  • @SushamaPK-mb7ww
    @SushamaPK-mb7ww 16 дней назад

    വായിച്ചിരിക്കാൻ തടവറ
    വായനശാല
    നല്ല santhessam

  • @abdujishar9894
    @abdujishar9894 16 дней назад

    കൊള്ളാം കേരളത്തിലെവോട്ട് ചെയുന്ന ജനത്തിനെ വെല്ലു വിളിക്കുകയും പരിഹസിക്കുകയും ചെയുന്നു cpim

  • @muhammadanasek69
    @muhammadanasek69 16 дней назад +6

    ബുക്ക്‌ 👍
    കത്തി 👎

  • @Nasar-g5m
    @Nasar-g5m 16 дней назад

    ഓ നിന്റെ പുസ്തകം വായിച്ച അവരെല്ലാം പഠിക്കും ഇത്രയും പഠിച്ചവർ ജയിലിനകത്തായി കഴിഞ്ഞു ഇനിയും ഉള്ളവർ കഴിയട്ടെ അവർക്ക് ആശംസകൾ

  • @emptypaper007
    @emptypaper007 16 дней назад +1

    എനക്ക് ജയിലിൽ പോനേം ജയേട്ടാ.... പോയി വന്നിട്ട് എന്താണ് 📸

  • @geojohn2815
    @geojohn2815 16 дней назад

    എല്ലാ കൊലപാതകങ്ങളെയും രക്ഷിക്കൂ

  • @ddsouza3382
    @ddsouza3382 16 дней назад

    അയാൾ പറയുന്നത് കോടതിയോടാണ്.... തടവറ കാണിച്ചു പേടിപ്പിക്കേണ്ടെന്നു.
    കൊലക്കയർ നിങ്ങൾ ഏതായാലും കാണിക്കില്ലല്ലോ,
    അതു കോടതിയുടെ വാശിയാണ്.

  • @Anas_ab01
    @Anas_ab01 16 дней назад +1