'പൊതുസ്ഥലത്ത് പുകവലിക്കുന്നത് തെറ്റാണെന്നത് സജി ചെറിയാൻ മനസ്സിലാക്കണം' | Sreejith Panicker

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 134

  • @AnilNair-i6c
    @AnilNair-i6c 17 дней назад +66

    സാധാരണക്കാർ ചെയ്താൽ തെറ്റ് സ്വാധീനമുള്ളവർ ചെയ്താൽ അത് ശരി അത്രേയുള്ളൂ

    • @nalinimanohari2345
      @nalinimanohari2345 17 дней назад

      നല്ലൊരു സമൂഹം സൃഷ്ടിക്കാൻ ഈ കമ്മ്യൂണിസ്റ്റ്‌ കാർ അനുവാദി ക്കില്ല... ഗുണ്ടായിസം... അതും വെട്ടും കുത്തു.... ദേ ഇപ്പോൾ കഞ്ചാവും... ഇതാണ് അവർ കൊണ്ടു വരുന്ന സംസ്കാരം. വോട്ട് കൊടുത്ത നമ്മുക്ക് ഒന്ന് പ്രതികരിക്കാൻ പോലും പറ്റില്ല. എന്നാൽ police വീട് വളയും.

  • @asokanpunnapra4495
    @asokanpunnapra4495 17 дней назад +46

    മന്ത്രി മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു

    • @rajeevrajdeep3678
      @rajeevrajdeep3678 17 дней назад

      അവർ അത് ചെയ്യും...അവർക്ക് അത് ആവശ്യമാണ്. 😎

    • @gracyvv4381
      @gracyvv4381 17 дней назад

      സാസ്‌കാരികമന്ത്രി .😂😂😂😢😢😢

  • @jacksonkurian8060
    @jacksonkurian8060 17 дней назад +13

    ശ്രീജിത്ത്‌ 👍👍👍👍

  • @alavudeenci3733
    @alavudeenci3733 17 дней назад +23

    കഞ്ചാവ് ചെറിയാന്‍

  • @ratheeshr5538
    @ratheeshr5538 17 дней назад +25

    സജി ചെറിയാൻ വന്ന വഴി അത്ര പെട്ടന്ന് മറക്കാൻ pattumo😂

  • @mohansukrutham4287
    @mohansukrutham4287 17 дней назад +10

    ഒരു ലോറിയിൽ കടത്തിയപ്പോഴും ജാഗ്രതക്കുറവുണ്ടായി എന്നല്ലേ പറഞ്ഞുള്ളു.

  • @abdulhameed9041
    @abdulhameed9041 17 дней назад +11

    പാർട്ടിക്കാരനോ കാരിയോ ആണാണെങ്കിൽ ഏതു തോന്നിവാസം ചെയ്താലും ന്യായീകരിക്കാൻ മന്ത്രിമാർ ഇറങ്ങും. പാവപ്പെട്ടവനാന്നെങ്കിൽ അത് വലിയ തെറ്റും. കേരളം മാറിയ മാറ്റം.

  • @melina9479
    @melina9479 17 дней назад +14

    കേരള മന്ത്രി സഭയിലെ ഏറ്റവും വിവര ദോഷികളിൽ No 1 ആണ് Saji... ഏത് വിഷയത്തിലും പുള്ളി പറയുന്ന അഭിപ്രായം നിങ്ങൾ ഒന്ന് എടുത്തു നോക്കിയാൽ മതി.... MM മണിയുടെ മറ്റൊരു മാരക version 😂

  • @thadevoosesilvy5525
    @thadevoosesilvy5525 17 дней назад +8

    സ്‌മൃതി 👌👌👌

  • @suniljoseph7579
    @suniljoseph7579 17 дней назад +16

    ഭരിക്കുന്ന ആൾക്കാരുടെ മക്കൾ ബന്ധുക്കളും എന്ത് ചെയ്താലും അത് ശരിയാണ്

  • @uniqueurl
    @uniqueurl 17 дней назад +3

    സജിയെയും MT യെയും compare ചെയ്യാൻ സജി കാണിച്ച audacity 😂😂

  • @unnikcu
    @unnikcu 17 дней назад +21

    ഒരു ഗുണവും ഇല്ലാത്ത ഒരുത്തനാണ് അപ്പുറത്തിരിക്കുന്നത്

  • @sadisadn6363
    @sadisadn6363 17 дней назад +2

    ഇങ്ങനെ ഒരു mla ഉള്ളകാര്യ കേരളം അറിഞ്ഞു മകനിലൂടെ ✔️

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 14 дней назад

    ഇത് പിടിച്ച പോലീസ് ഓഫീസറെ സ്ഥലം മാറ്റിയതിന് കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല

  • @imgopal2255
    @imgopal2255 17 дней назад +3

    Sreejith after long time in reporter ❤❤❤

  • @deepakkrishna7247
    @deepakkrishna7247 17 дней назад +3

    വിവരം ഇല്ലാത്തവൻ എന്ന് വേണമെങ്കിൽ വിളിക്കാം

  • @somanrajan7882
    @somanrajan7882 17 дней назад +1

    Good.

  • @Gracy73
    @Gracy73 17 дней назад +6

    സാധാരണക്കാർ പ്രായമുള്ളവർക്കു പൊതു സ്ഥലത്തു പുക വലി നിരോധനം ഉണ്ട് പേരുകേട്ട നേതാക്കളുടെ മക്കൾ കു റോഡിൽ ഇരുന്നു പുകവലിക്കാം 😅😅😅

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 17 дней назад +5

    കഞ്ചാവ് വലിക്കാൻ പ്രേരിപ്പിക്കുന്ന ഈ മന്ത്രിക്കെതിരെ കോടതി സ്വയം കേസെടുക്കണം

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 16 дней назад

    ലോറിക്കണക്കിന് ഞങ്ങൾ കൊണ്ടുവരുന്ന കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ ചിലവാക്കണ്ടേ..😂😂😂

  • @ramachandrannair7777
    @ramachandrannair7777 16 дней назад

    ൽഡിഫ് പാർട്ടിയോ, പാർട്ടി നേതാക്കളോ, അവരുടെ മക്കളോ, ബന്ധുക്കളോ എന്ത് തെറ്റ് ചെയ്താലും അത് തെറ്റല്ല എന്ന് അവർ തന്നെ ന്യായീകരിക്കുന്ന അവസ്ഥയിൽ ആണിന്നു കേരളം എത്തി നില്കുന്നത്

  • @asokankv6904
    @asokankv6904 17 дней назад +2

    ഇവന് സംസ്കാരിക വകുപ്പു കിട്ടി best selection

  • @beenamanojkumar6331
    @beenamanojkumar6331 17 дней назад +1

    മണി, സജി, വിജയ രാഘവൻ വെൽകം കൂടി ഒരു വണ്ടിയ്ക്കു കെട്ടണം 😂😂

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 16 дней назад

    പ്രതിഭ പുത്രനും കൂട്ടുകാർക്കും എവിടെ നിന്നും കിട്ടി ഇതൊന്നും ആരും അന്വേഷി ക്കരുത്

  • @abdulmuthalib7583
    @abdulmuthalib7583 17 дней назад +5

    പ്രതിഭ കഞ്ചാവ് എങ്കിൽ കുട്ടികൾ അതിലപ്പുറം ആകും ഉറപ്പല്ലേ

  • @mathewflouis6091
    @mathewflouis6091 16 дней назад

    പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണ്, പുകവലി ആരോഗ്യത്തിനു ദോക്ഷകരം എന്നീ മുദ്രാവാക്യം ഉയർത്തി പുകവലി ഇല്ലാതാക്കാൻ ശ്രമിക്കേണ്ട സർക്കാർ, പുകവലിക്കു പിന്തുണ നൽകുന്നത് ശരിയാണോ? സമൂഹത്തിന് തെറ്റായ സന്ദേശം നൽകി, പുകവലി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച, സർക്കാരിന്റെ ഭാഗമായ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്.

  • @idreamofunicorn4521
    @idreamofunicorn4521 17 дней назад

    Sathyam..

  • @rajeevrajdeep3678
    @rajeevrajdeep3678 17 дней назад

    ലൂസ് ലോക്കസ് സംസാരിക്കാൻ കാത്തിരിക്കുന്നത് കാണുന്നു...😅😅😅😅

  • @sanumannikkarottu
    @sanumannikkarottu 17 дней назад +1

    🎉

  • @loosergaming.2040
    @loosergaming.2040 13 дней назад

    ഇതേതെങ്കിലും സാധാരണ കാരന്റെ മക്കൾ ആയിരുന്നെങ്കിൽ, ഈ ന്യായീകരിക്കുന്ന ആൾക്കാർ ഇതുപോലെ പ്രേതികരിക്കുമായിരുന്നോ?

  • @bhaskarv9482
    @bhaskarv9482 16 дней назад

    ബീഡി ചെറിയാൻ ഉള്ള കാലത്തു ബീഡിക്കാർക്കെല്ലാം സുവർണകാലം.

  • @muralibabu2967
    @muralibabu2967 16 дней назад

    സജി ചൊറിയാന്, 6 വയസ്സ് ഉള്ളവരും, 60 വയസ്സ് ഉള്ളവരും ഒരുപോലെ കാണുന്ന ആൾ ആണ്... 😂😂😂

  • @jayankb3381
    @jayankb3381 16 дней назад

    സജിപറയുന്നതക്കെഒരുവാർത്തയക്കണേ

  • @BinuVD-wg6cq
    @BinuVD-wg6cq 17 дней назад +1

    മറ്റ്‌ mt sir എവിടെ നിൽക്കുന്നു സ സംസ്കാരം ഇല്ലാത്ത സാംസ്കാരിക വകുപ്പ് മേധാവി എവിടെ നിൽക്കുന്നു 😍പൊതുജനം ഉണർന്നു ചിന്തിച്ചു വോട്ട് ചെയുക

  • @rajangeorge4888
    @rajangeorge4888 15 дней назад

    പണവും, സ്വാധീനവും ഉള്ളവനെ arrest ചെയ്യരുത് എന്നാണ് സജി പറയുന്നത്. കൂലി പണിക്കാരെന്റായും, സാധരണ ക്കാരെന്റായും മക്കളെയും ജാമ്യം കിട്ടാത്ത രീതിയിൽ arrest ചെയ്യാം എന്നാണ് ഇയാൾ പറയുന്നത്

  • @ajayakumar4079
    @ajayakumar4079 17 дней назад

    👍

  • @chidambareswaranchandran7498
    @chidambareswaranchandran7498 17 дней назад +2

    Anchor smriti good performance

  • @sethumadhavanmp9544
    @sethumadhavanmp9544 17 дней назад

    എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്

  • @DijeeshK-k8r
    @DijeeshK-k8r 16 дней назад +1

    22 വയസായ കുട്ടി

  • @aneeshka6661
    @aneeshka6661 14 дней назад

    ഗെജി ക്ക് എന്താ പറയാൻ ഉള്ളത്

  • @jojioommen4046
    @jojioommen4046 17 дней назад

    Ithrayum clarify cheytha Sreejith sarikkum Great ,enna vakku mathrame parayaan pattullu.

  • @vkarthikeyan5239
    @vkarthikeyan5239 16 дней назад

    If PV has backbone ask to resign Saji Cheriyan.

    • @sujanair4738
      @sujanair4738 16 дней назад

      😂😂😂😂 onnu po sire....

  • @alexpj9025
    @alexpj9025 16 дней назад

    കഷ്ടം'😢

  • @shinojet7614
    @shinojet7614 17 дней назад +1

    Sreejith vannappo reporter onnu minungi😊

  • @Instagramlifee
    @Instagramlifee 17 дней назад

    ലോക തോൽവികളാണല്ലോ കേരളത്തിലെ ജനപ്രതിനിധികൾ😂

  • @idreamofunicorn4521
    @idreamofunicorn4521 17 дней назад

  • @mathewanil5388
    @mathewanil5388 16 дней назад

    കഞ്ചാവ് ആണ് വലിച്ചത്... വെറും പുകവലി എന്ന് പറയുന്നത് മനസിലാകുന്നില്ല. കഞ്ചാവ് വലി ഇപ്പോൾ വെറുതെ പുകവലി ആക്കി മാറ്റി,

  • @80278
    @80278 11 дней назад

    അപരാധത്തെ കുറിച് കൂടുതൽ റിസർച്ച് ചെയ്‌താലേ മനസ്സിലാവൂ,eg, മഹപരാധം,ഇടത്തരം അപരാതം,,ചെറിയ മഹാപരാധം,ഒറ്റനോട്ടത്തിൽ മഹാപരാധാമെന്നു തോന്നാമെങ്കിലും. ഉപരിപ്ലവമായി വർഗാധിഷ്ടിത ദൃഷ്ടിയി അപരാഥമല്ല.സ്മൃതി അപരദ്ധത്തെ കുറിച് പഠിച്ചിട്ടില്ല,taatwika അവലോകനം.പഠിച്ചിട്ടില്ല.. അതാണ് ശെരിക്കും മഹാപരാധം..

  • @sethu234
    @sethu234 16 дней назад

    സാംസ്കാരിക മന്ത്രി 🤣🤣🤣🤣

  • @abdulazeez2351
    @abdulazeez2351 17 дней назад

    സജീ ചെറിയാൻ വെറും ഫ്രോഡ് 😂😂

  • @johnenose-jm6eo
    @johnenose-jm6eo 17 дней назад +1

    Reporter mrs smriti parajath thetta

  • @hydrosebabu-rx2vz
    @hydrosebabu-rx2vz 17 дней назад

    Sreejith paranjathu correct anu..ethil panikerai Jan support cheyyunnu..

  • @joshyjose1625
    @joshyjose1625 17 дней назад

    വമ്പത്തരവും കൊമ്പതരവും തൻ പോരിമയും വിളമ്പാതെ ആമകനെ സ്നേഹത്തോടെ ചേർത്തു പിടിക്കു സന്മാർഗ്ഗം പഠിപ്പിക്കു ആമകൻ രക്ഷപ്പെടും

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 17 дней назад

    18വയസായ കുട്ടി......😂

  • @stanlypaulaji7069
    @stanlypaulaji7069 17 дней назад

    പ്രതിഭയുടെ മകന്‍ പുകവലിച്ചു എന്നാണല്ലോ ആരോപണം ,അത് ആരോപണം മാത്രം അല്ലെ അങ്ങനെ ആരോപണം സ്ഥിരീകരിക്കുന്ന മട്ടിലാണ് ചര്‍ച്ച എങ്കില്‍ സ്മൃതി പുകവലിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ എന്ന് ആരോപിച്ചാല്‍ അത് സ്ഥിരീകരിക്കുമോ

  • @apnajamesbond
    @apnajamesbond 17 дней назад

    22 വയസായ കുട്ടി...😂😂 .. കൊളളാം

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 16 дней назад

    Ho paruthikuruvinte white wshing kando manthiyayondulla athum pinu mathrisabhayil ollathayondu

  • @muralibabu2967
    @muralibabu2967 16 дней назад

    സജി ചൊറിയാന് താറു o, തലയും വേർതിരിച്ചറിയില്ല ആൾക്ക് കാര്യം നടന്നാൽ മതി😂😂

  • @PhiliposeSunu
    @PhiliposeSunu 17 дней назад +1

    കഞ്ചാവ് വേട്ട റിപ്പോർട്ട് ചെയ്യ്ത മാധ്യമ പ്രവർത്തകന്റെ അമ്മക്ക് സഹോദരിക്ക് പറഞ്ഞാ അവൾഏതു വകുപ്പിൽ പെടുത്താം സ്മൃതി നിങ്ങൾ തന്നെ പറയുക mla എന്നും അവൾ എന്ന് പറഞ്ഞതും അറിഞ്ഞു തന്നെ യാണ്

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 16 дней назад

    Samskaram theendiyitillathavanu samskarika vakup enthuvado ho

  • @jayakumara1243
    @jayakumara1243 17 дней назад

    🎤🙎‍♂️👌🙍‍♀️✍️👌👍🙋‍♂️

  • @RajanM-eh7fr
    @RajanM-eh7fr 17 дней назад

    Saji ennale vannu ennu minister aye vivarakkedenu
    Kaium kalum

  • @sagareliyasjaki4147
    @sagareliyasjaki4147 16 дней назад

    പണിക്കരെ 👍👍👍

  • @pb1818
    @pb1818 17 дней назад

    പരുത്തിയെ ഞങ്ങൾ എന്തൊക്കെ വിളിക്കുന്നുണ്ടെങ്കിലും രക്ഷകർത്താക്കൾക്ക് പരുത്തി ഇപ്പോളും കുട്ടിയാണ് 🤣🤣🤣
    പിന്നെ മന്ത്രി ആമ്പൽതണ്ട് കൊണ്ടാണ് വലിച്ചിരുന്നത് 🤣🤣

  • @NizamH-k8j
    @NizamH-k8j 16 дней назад

    😂😂😂

  • @manojthomas9962
    @manojthomas9962 17 дней назад

    Cheguvera 😂😂😂 kanjavu saji chery🤓🤓🤓

  • @renjuraju1086
    @renjuraju1086 17 дней назад +1

    Kuttikalo enth kuttikal 10,12 vayas onnum allalo

  • @ashokthoniyil9516
    @ashokthoniyil9516 17 дней назад

    Saji cheriyane pidich jayilil idado mandri aayaal entha kanchav valikkan parayunnu kuttikalod laghnam

  • @sudhaa892
    @sudhaa892 17 дней назад

    Kanjavalle valichath????

  • @pamenon6590
    @pamenon6590 16 дней назад

    Saji cherian has what right to support smokimg.?
    Will you support drinking habit also.
    Are you here to support beverage loby?

  • @TechnoSpark-v7f
    @TechnoSpark-v7f 17 дней назад

    Kanjavu nereeshakan

  • @yavuttychiramanangad91
    @yavuttychiramanangad91 16 дней назад

    Namo pinarayi
    Eee vivara dhoshikale chumaliletti nafakenda kethikedu

  • @janeeshbabu8639
    @janeeshbabu8639 17 дней назад

    Pukavali nereekshakan panikaran😂

    • @pranav9569
      @pranav9569 13 дней назад

      കഞ്ചാവിൽ മുങ്ങിയ കഞ്ചാവ് ചെകുന്റെ പാർട്ടി. 😂😂😂

  • @subbapatali5953
    @subbapatali5953 17 дней назад

    21vayasskkaran kuttiyo. Avani kutti aayirikku eyide yengilu.

  • @manojpk1782
    @manojpk1782 17 дней назад

    വിവരമില്ലാത്ത അവതാരിക
    മലയാളി ഗതികേട്

    • @stardust7309
      @stardust7309 17 дней назад

      വിവരമില്ലാത്ത മന്ത്രി മലയാളികളുടെ ഭാഗ്യം

  • @SaleenaBeevi-z3c
    @SaleenaBeevi-z3c 17 дней назад

    ഈ കിടന്നു ഉരുണ്ട് ചെളി ശരീരത്തിൽ പറ്റിക്കരുത് കാരണം പാർട്ടി കരോ ജോലി കൾ ഉള്ളവരോ അവരുടെ മക്കളോ ലഹരിയോ കൊലപാതകമോ തട്ടി കൊണ്ട് പോകാലോ വലിയ എന്തു പ്രശനം ആയാലും ഈ പറയപെട്ടാ ആർക്കും ബാധകം അല്ലാ അലേയ് എഅത് അവിടെ നിൽക്കട്ടെ ഇതെല്ലാം പാവപെട്ടവനാണെങ്കിൽ ഈ ലോകത്തുള്ള എല്ലാ ചാനലിലും വരും ഈ ലോകം അവനെകൊലക്കു കൊടുക്കുന്നത് വരേയ്ക്കും പിന്തുടരും പിന്നെ അവ്നിക്കു ജീവിതമില്ല അ അവസ്ഥയാണ് ഒരു പിടിപാടുള്ളവൻറ്റ മാഗണിക്കു ഒരു പോറൽ വന്നപ്പോൾ നാലുപാടും കിടന്നു കയും കാലും ഇട്ടു അടിക്കുന്നത് അതിനാണ് അ കുട്ടത്തിൽ ഉള്ള അല്ലാപേർക്കും കുടി നിങ്ങൾ സംസാരിക്കുവിൻ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 17 дней назад +1

    ഗ്യൂക്കോസ്. ന്യായികരിക്കാൻ വന്നതാണ്

  • @deepakkrishna7247
    @deepakkrishna7247 17 дней назад

    വിവരം ഇല്ലാത്തവൻ എന്ന് വേണമെങ്കിൽ വിളിക്കാം

  • @manafcherur
    @manafcherur 17 дней назад

  • @abdulazeez2351
    @abdulazeez2351 17 дней назад

    സജീ ചെറിയാൻ വെറും ഫ്രോഡ് 😂😂