ബഹുമാന്യ മന്ത്രി, കഞ്ചാവ് 20വയസുവരെ സർവത്രികമാക്കി നിയമം കൊണ്ടുവരിക, മദ്യം U P ക്ലാസ്സ് മുതൽ ബിരുദം വരെ വൈകുന്നേരങ്ങളിൽ വിതരണം ചെയ്യുക,എല്ലാ വിധ അഭിവാദ്യങ്ങളും, നമ്മുടെ കുഞ്ഞുങ്ങളല്ലേ, സ്വാതന്ത്രമായി വളരട്ടെ,😂
Hi Sunil, pls don’t blame the people of Chengannur constituency as a whole for his foolish talks. The party he is in has to be blamed. They want people like him to make money for them
കോളേജിൽ പഠിക്കുന്നആൺകുട്ടികൾ ചില പോൾ പരസ്യമായി തന്നെ പുകവലിക്കാൻ സാധ്യതയുണ്ട്. MLA യുടെ മകനു വലിക്കാം എങ്കിൽ നമ്മൾക്കായ് ക്കൂടെ എന്ന ചോദ്യത്തിനു എന്താണ് മറുപടി പറയുക, കുട്ടികൾ തെറ്റായ വഴിക്കു നീങ്ങാതെ അവരെ നേർവഴിക്കു കൊണ്ടു വരേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. സാഹചര്യത്തിന്റെ സമ്മർദത്താൽ സംഭവിച്ചതായാൽ പോലും അതിനെ ന്യായികരിക്കാതെ, അവരെ councilചെയ്ത് നേർ വഴി ക്ക് എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്
സജി.. ഒന്നും മനസിലാക്കു.. അവൻ വലിക്കുവോ, നിങ്ങൾ വലിക്കുവോ, മരിക്കുവോളം ചെയ്യ് 🤣🤣🤣ഇത് 90grm.. കത്തിച്ചു തീ കായനായിരുന്നോ 🤣🤣🤣എക്ക് ഏതാ പൂക് ഏതാന്നറിയാത്തവൻ ഇതല്ല അതിനപ്പുറം പറയും 🤣🤣🤣 ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ എനിക്കെന്താ 🤣🤣🤣ഇതാണ് അയാളുടെ ചിന്ത 🤣🤣🤣മന്ത്രി പോലും 🤣🤣🤣തന്ത്രി പോലും പറയില്ല സജിമന്ത്രി 🤣🤣🤣
ഇദ്ദേഹത്തിന്റെ ആജ്ഞാനു വർത്തികളെ സൃഷ്ടിക്കുന്നത് ഇങ്ങനെ ആയതുകൊണ്ട് അദ്ദേഹം ഇതിനെ എതിർക്കാൻ പാടില്ല അത് സത്യമാണ് ആരും അനുകൂലിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് പ്രതിഭ സ്വയം കവചം സൃഷ്ടിച്ച വാർത്തകളിൽ ഇടം നേടുന്നത് പാർട്ടി അണികളിൽ നിന്നും പ്രതിഭ ഒറ്റപ്പെടാതിരിക്കാൻ സജി ചെറിയാൻ പാർട്ടിയെ യൂട്ടിലൈസ് ചെയ്തു പ്രതിരോധിക്കുന്നതാണ് ഇനി ഈ ബോള് പാർട്ടി ഏറ്റെടുക്കണം സൈബർ അടങ്ങളിൽ പ്രതികരിക്കാൻ ആള് വരണം അത്രയേ ഉള്ളൂ ഉദ്ദേശിച്ചത്
കുട്ടികളായാൽ വലിക്കും പോലും, ഇങ്ങനെ വലിച്ച് നടന്ന ഒരു പതിനാല്കാരണാണ് കഴിഞ്ഞ ദിവസം തൃശൂരിൽ ഒരാളെ കുത്തി കൊന്നത്. മന്ത്രി ചൊറിയാൻ പറഞ്ഞ പോലെ അവനെ ഉപദേശിച്ച് വിട്ടാൽ മതിയായിരുന്നോ?
എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളൂ എല്ലാം ഇങ്ങനെ ആയി പോയല്ലോ, ഇവരെ എല്ലാം ഇങ്ങനെ ആക്കിയത് ശരിക്കും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം ആയിരിക്കും ഇവരുടെ നാവിൽ കൊത്തി വച്ചത് ആരാണാവോ
Dear Minister, MLA’s son has committed a serious mistake against the law of the land. Pls don’t try to justify just because he is your party MLA’s son. Smoking tobacco in public is an offense these days. Moreover he was in the company of friends who were smoking weeds (Ganja). Hence pls stop talking these types of nonsense in public
ഇയാളെ MLA ആയി തിരഞ്ഞെടുത്ത ചെങ്ങന്നൂർ ക്കാർ എത്രത്തോളം വിവരദോശികളാണെന്നു മനസ്സിലായികൊണ്ടിരിക്കുന്നു
Bdjs vannu bjpku vottu pidichatha...pulli mla aayathu..allel congress varendatha😅..
2026il Chengannur eee vivarakedu tiruttum.
Chenganoor enium chuvakkum nokkikko malayali alle you
നിൻ്റെ തന്ത അവിടെ കാണുമോ നാളെ സാംസ്കാരിക മന്ത്രിയായി ചുമതല എൽക്കാൻ പറയുക
കഴുതകൾ അല്ലെ കഴുതക്ക് വോട്ട് ചെയ്യൂ😂😂😂
വിദ്യാഭാസം ഇല്ലാത്ത വിദ്യാഭാസ മന്ത്രി
സംസ്കാരം ഇല്ലാത്ത സാംസ്‌കാരിക മന്ത്രി
എല്ലാം നല്ല സെലെക്ഷൻ 👌
കക്കാനും, മുക്കാനും അറിയാവുന്ന മുഖ്യമന്ത്രിയും, എന്താല്ലേ
Marumonte Leela vilasangal
ശിവൻകുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കും എന്ന് പറഞ്ഞപ്പോൾ ജനങ്ങൾ ഒന്ന് സന്തോഷിച്ചു. വകുപ്പ് ആണെന്ന് പിന്നാ അറിഞ്ഞത്
Sathiyammm😂
Correct 👌
അതെങ്ങനെ എല്ലാവര്ക്കും ഇല്ല പാർട്ടി അടിമകളുടെ മക്കൾക്ക് മാത്രം😂😂
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ
അടുത്ത ഇലക്ഷന് ഇതൊക്കെ ഓർത്താൽ മതി 😂
ജനത്തിന് അരണയുടെ ബുദ്ധിയാണ്, എല്ലാം മറന്നു പോകും
വിവരക്കേട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു, അങ്ങനെയുള്ളവരെ പാർട്ടിക്ക് ആവശ്യമുണ്ട്.
ചൊറിയാൻ അൽപം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാർന്നു 😂
ചെങ്ങന്നൂർ 👍🏾... നല്ല സെലെക്ഷൻ
ശിവൻകുട്ടി 🥺ചെറിയാൻ 🥺കേരള ജനതയുടെ കാലക്കേട് 😮😮😮
😄mm മണി
വിവരക്കേടിൻ്റെ ആശാൻ
3മക്കളെയും ഡോക്ടർ ആക്കിയ യഥാർത്ഥ cpm കാരൻ
പഠിച്ചത് എവിടെയാ
ബിഷപ്പ് യോഹന്നാൻ്റെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി മെഡിക്കൽ കോളേജിന് കീഴിലുള്ള മാനേജ്‌മെൻ്റ് സീറ്റുകളിൽ 🤣🤪🤩@@abdulsalim5945
സാംസ്‌കാരിക മന്ത്രിക്ക് സംസ്‍കാരം കൂടിപ്പോയതു കൊണ്ടാണ്.
സംസ്ക്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത വിവരം കെട്ടവൻ
വലിക്കട്ടെ...... ഗവർമെന്റ് ന്റെ പിന്തുണ മന്ത്രി അറിയിച്ചു...... കഷ്ടം 😔😔😔
കോൺഗ്രസ് ബിജെപി യിലുള്ള ആരുടെയെങ്കിലും നേതാവിന്റെ മകൻ ആയിരുന്നു എങ്കിൽ ഇങ്ങനെ പറയുമോ അതോ വേറെ എന്തെങ്കിലും പറയുമോ 😂😂😂
ഇയാളെ ചുമക്കേണ്ടി വരുന്ന കേരള ജനതയെ നമിക്കുന്നു.... ഇവന് എന്തോ മനോരോഗം ആണ്
വിവരം കെട്ട സജി പറഞ്ഞ ത് തെമ്മാടിത്വം
ബഹുമാന്യ മന്ത്രി, കഞ്ചാവ് 20വയസുവരെ സർവത്രികമാക്കി നിയമം കൊണ്ടുവരിക, മദ്യം U P ക്ലാസ്സ് മുതൽ ബിരുദം വരെ വൈകുന്നേരങ്ങളിൽ വിതരണം ചെയ്യുക,എല്ലാ വിധ അഭിവാദ്യങ്ങളും, നമ്മുടെ കുഞ്ഞുങ്ങളല്ലേ, സ്വാതന്ത്രമായി വളരട്ടെ,😂
കഞ്ചാവ് ആണേലും സിഗരറ്റ് ആണേലും പുക അല്ലെ വരുന്നത് അതുകൊണ്ട് എല്ലാവരും ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ് എന്നാണ് പുള്ളി ഉപദേശിച്ചത്
ഒരു നാടിനു അർഹിച്ച നാട്ടുകര്കും അർഹതപ്പെട്ട ജനപ്രതിനിധി യെ അവര് തെരഞ്ഞെടുത്തു.
Hi Sunil, pls don’t blame the people of Chengannur constituency as a whole for his foolish talks. The party he is in has to be blamed. They want people like him to make money for them
കേരളത്തിലെ കഞ്ചാവ് കേസെല്ലാം തള്ളി പോകുന്നത് വെറുതെയല്ല. കേരളത്തിൽ മാത്രം ഈ പാർട്ടി ഒതുങ്ങിയത് ചുമ്മാതല്ല. താമസിയാതെ കേരളത്തിലും ഒടുങ്ങും😅😅😅😅
സംസ്ക്കാരമില്ലാ ആമന്ത്രിയിൽ നിന്ന് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം അഹങ്കാരികൾ
പാർട്ടിയെ ന്യായീകരിക്കേണ്ടിവരുമ്പോൾ നമ്മുടെ സ്വബോധത്തിന് വലിയ പ്രസക്തിയൊന്നുമില്ല
ഇയാളെ നിയന്ത്രിക്കാൻ പാർട്ടി പോലും ഇല്ല.. ഇയാളെക്കാൾ ഭേദം mm മണി ആണ്
അല്ലെങ്കിലും 20-22 വയസ്സുള്ളവർ എങ്ങനെ കുട്ടികളവും ഇതെന്താ ആരും മന്ത്രിയോട് ചോദിക്കാത്തത് 😂😂
ഇവൻ പണ്ട് വ്യഭിചരിക്കാൻ പോയതു കൊണ്ട് കുട്ടികൾ അതിനു പോയാൽ തെറ്റല്ല.
വകതിരിവ് വട്ടപൂജ്യം
പ്രതിഭ ഇത് കേട്ടു നിർവൃതി ആനുഭവിക്കുന്നു. കൊച്ചിന്റെ ഭാവി അല്ല വിഷയം. . കഷ്ട്ടം തന്നേ. .
അദ്ദേഹം സ്വന്തം മക്കളെ കുറിച്ച് പറഞ്ഞതിൽ ബാക്കിയുള്ളവർക്കെന്താണിത്ര പ്രശ്‍നം.
ഇയാളെയൊക്കെ മന്തിരിയായി കാണേണ്ടിവരുന്ന കേരളത്തിന്റെ അവസ്ഥ പരമദയനീയം.
സാംസ്‌കാരിക വകുപ്പ് മന്ത്രി.... കഷ്ടം
ഇയാൾ പറയുന്നത് വിവരക്കേട് അല്ലാത്തത് ഏതാണ് 😂😂😂😂
കോളേജിൽ പഠിക്കുന്നആൺകുട്ടികൾ ചില പോൾ പരസ്യമായി തന്നെ പുകവലിക്കാൻ സാധ്യതയുണ്ട്. MLA യുടെ മകനു വലിക്കാം എങ്കിൽ നമ്മൾക്കായ് ക്കൂടെ എന്ന ചോദ്യത്തിനു എന്താണ് മറുപടി പറയുക, കുട്ടികൾ തെറ്റായ വഴിക്കു നീങ്ങാതെ അവരെ നേർവഴിക്കു കൊണ്ടു വരേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. സാഹചര്യത്തിന്റെ സമ്മർദത്താൽ സംഭവിച്ചതായാൽ പോലും അതിനെ ന്യായികരിക്കാതെ, അവരെ councilചെയ്ത് നേർ വഴി ക്ക് എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്
സുജയ്യ വാർത്ത വളച്ച് ഒടിച്ചെന്ന്
നാളെ Ak ബാലൻ പറയും.
നല്ല സംസ്ക്കാരം
വലിക്കട്ടെ
Samskaram. Ellatha. Kurachu. Chettagal
മാപ്റകൾ കിളിപോയി നോക്കി നിന്നു പോയി... ഒരാൾ പോലും എതിർത്തു പറഞ്ഞില്ല...
നീ എന്താ ഉദ്ദേശിച്ചത്
പണ്ടേ സംസ്കാരമില്ല ശിവൻകുട്ടിക്കു് വിദ്യാഭ്യാസമില്ല
മന്ത്രിയുടെയും നേതാക്കളുടെയും മക്കളുടെ കാര്യം അവർ നോക്കി കോളും ഇത് കേട്ട് നാട്ടുകാരുടെ മക്കൾ പുകവലക്കട്ടെപാർട്ടിക്ക് ആളെ കിട്ടിയാൽ മതി
സംസ്കാരമില്ലാത്ത സംസ്കാരമന്ത്രി
പുകവലിന്ന് പറഞ്ഞല്ലോ ഇവൻ വലിച്ചത് കഞ്ചാവ് അല്ലേ വലിച്ചത്
അറിവില്ലാത്തത് കൊണ്ട് പറഞ്ഞതാണ്. എല്ലാവരും ശമിക്കുക😂😂😂😂😂
സജി.. ഒന്നും മനസിലാക്കു.. അവൻ വലിക്കുവോ, നിങ്ങൾ വലിക്കുവോ, മരിക്കുവോളം ചെയ്യ് 🤣🤣🤣ഇത് 90grm.. കത്തിച്ചു തീ കായനായിരുന്നോ 🤣🤣🤣എക്ക് ഏതാ പൂക് ഏതാന്നറിയാത്തവൻ ഇതല്ല അതിനപ്പുറം പറയും 🤣🤣🤣
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ എനിക്കെന്താ 🤣🤣🤣ഇതാണ് അയാളുടെ ചിന്ത 🤣🤣🤣മന്ത്രി പോലും 🤣🤣🤣തന്ത്രി പോലും പറയില്ല സജിമന്ത്രി 🤣🤣🤣
ഉയർന്ന പദവികൾ വഹിക്കുന്നവർക്ക് എന്തും പറയാം എന്നാണോ.കുട്ടികൾ കഞ്ചാവ് വലിക്കുന്നത് തെറ്റല്ല എന്ന് നിയമത്തിൽ മാറ്റം വരുത്തേണ്ടി വരുമോ.
ഇങ്ങനത്തെ മന്ത്രിയായാൽ നാടിനാവത്ത്
ഇദ്ദേഹം മണിയാശാനും ഒക്കെ മന്ത്രിമാരായ കേരളംവിവരവും വിവേകവും ഉള്ളവർ മന്ത്രി ആയാൽതലപ്പത്തിരിക്കുന്ന വർക്ക് തലവേദന മാറില്ലല്ലോ ?
Bhayankaram thanne 😂😂😂😂
ഇതിനു എന്ത് മറുപടി പറയും?
എന്തൊരു വിവരക്കേടാണ്, ഒരു മന്ദ്രി അല്ലയോ? ഇത്രയും വിവരം ഇല്ലാത്ത ഒരാൾ ആണല്ലോ
പറ്റിയ വകുപ്പ്,സാംസ്‌കാരികം
🤣🤣🤣🤣🤣🤣
ഇദ്ദേഹത്തിന്റെ ആജ്ഞാനു വർത്തികളെ സൃഷ്ടിക്കുന്നത് ഇങ്ങനെ ആയതുകൊണ്ട് അദ്ദേഹം ഇതിനെ എതിർക്കാൻ പാടില്ല അത് സത്യമാണ്
ആരും അനുകൂലിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് പ്രതിഭ സ്വയം കവചം സൃഷ്ടിച്ച വാർത്തകളിൽ ഇടം നേടുന്നത്
പാർട്ടി അണികളിൽ നിന്നും പ്രതിഭ ഒറ്റപ്പെടാതിരിക്കാൻ സജി ചെറിയാൻ പാർട്ടിയെ യൂട്ടിലൈസ് ചെയ്തു പ്രതിരോധിക്കുന്നതാണ്
ഇനി ഈ ബോള് പാർട്ടി ഏറ്റെടുക്കണം സൈബർ അടങ്ങളിൽ പ്രതികരിക്കാൻ ആള് വരണം
അത്രയേ ഉള്ളൂ ഉദ്ദേശിച്ചത്
കുടചക്രത്തിൻറെ
8 : 8 : 16
കൃഷിക്ക് പറ്റിയ വളം തന്നെ....
സജി ചെറിയന്റെ... തമാശകൾ എന്ന ഒരു സീരീസ്.. തുടങ്ങാം..
നല്ല ശാംസ്കാരിക മന്ത്രി!
നല്ല വിദ്യാഭാസ മന്ത്രി !
വിവരമുള്ള ആരും പാർട്ടിയിൽ ഇല്ലേടേ പിണനാറി? 🤔
Sir then change all the board from the shop
so sad !!
കുട്ടികളായാൽ വലിക്കും പോലും, ഇങ്ങനെ വലിച്ച് നടന്ന ഒരു പതിനാല്കാരണാണ് കഴിഞ്ഞ ദിവസം തൃശൂരിൽ ഒരാളെ കുത്തി കൊന്നത്. മന്ത്രി ചൊറിയാൻ പറഞ്ഞ പോലെ അവനെ ഉപദേശിച്ച് വിട്ടാൽ മതിയായിരുന്നോ?
അയാളുടെ മക്കൾ പുക വലിയ്ക്കും അത് കൊണ്ട പറയുന്നത്
വിവരക്കേടിന്റെ ആൾരൂപം
ഞങ്ങളേ സഖാവ് കഞ്ചാവ് ചെഗുവേരയുടെ ആൾക്കാർ ആണ്
iniyum vote cheyyaan marakkalle🤣🤣🤣🤣
മന്ത്രിപുത്രനായതുകൊണ്ടു പറഞ്ഞതാണേ-----
ഒരു കെട്ടു സിഗരട്ടു മായി വീട്ടിലേക്കു vitooo
I don’t think he is wrong about that
നല്ല സംസ്കാരം 😃
ഇയാള് പുകവലിച്ചാണോ പ്രസംഗിക്കുന്നത് എന്നാണ് സംശയം........
വിട്ടെക്ക്, അല്ലെങ്കിലും ഈ മന്ത്രിസഭയിൽ ഒരു മന്ത്രി ഉണ്ടോ ?
നല്ല സംസ്ക്കാരം ഉള്ള സംസ്ക്കാര മന്ത്രി ,,,,
Can he be still a Minister...it happens only in kerala.
🎉
Iyaleyokke ee bhoomiyilekku paduthu vittavare paranjal mathi....
കുഞ്ഞാ ലികുട്ടി പെ ണ്ണി ന്ടെഅടുത്ത് പോയാൽ എന്താ പ്രശ്നം അന്ന് മിണ്ടി യില്ലല്ലോ പേര് മാറിയത് കോണ്ട് യിരിക്കും
Ennate kanchavu naalatte Cheguvera😂😂😂😂
ചെങ്ങന്നൂർ ക്കാരും കേരളജനതയും ഭാഗ്യം ചെന്നവരാണ്
എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളൂ എല്ലാം ഇങ്ങനെ ആയി പോയല്ലോ, ഇവരെ എല്ലാം ഇങ്ങനെ ആക്കിയത് ശരിക്കും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം ആയിരിക്കും ഇവരുടെ നാവിൽ കൊത്തി വച്ചത് ആരാണാവോ
നല്ല മന്ത്രി 😂
നായികരിച്ചിലാഎങ്കിൽ m l a ബിജെപി യിൽ പോകും വേറെ വയ്യില്ല
Mandriii😮
Mantri'k aavaam.. 😅 still he can be our minister.. because it's PV's own country 💕😅😅🙏
Thara. +. PARA =Cpm Kerala 😄😃😀
ചെങ്ങന്നൂർക്കാർക്ക് അപമാനം
MLA യെ സുഖിപ്പിക്കാൻ... പ്രാന്ത് പുറത്തായി
ഇയ്യാൾ,ഇതൊക്കെ,ജയ്‌ഞ്ഞല്ലേ,വന്നത്,പിന്നെ,കഞ്ചാവ്,ഇനി,കടയിൽ,ബീഡി,വങ്ങുന്നപോലെ,കിട്ടും,പി,പുല്ലേ
Cheguvera fans😂
Eyale manthriyakkiya. Vivaramillatha kure kazhuthakalkku namaskaram. Ethine okke agane sahikkum
ഇതിപ്പോൾ സജി ചോറിയാൻ , കുട്ടികൾക്ക് ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം കൊടുക്കുകയാണ്...
പുക എന്തിന്റെ പുക. കഞ്ചാവിന്റെ അല്ലെ. സിഗരറ്റിന്റെ അല്ലല്ലോ. കഞ്ചാവ് ഇപ്പോ പ്രശ്നമില്ലാതെ ആയോ. കാരണം ആലപ്പുഴ കേസ് NDPS അല്ലെ
The guy arrested is not a kutty he is above 18 years of age . Possessing and using narcotic drug is against law.😅😅😅this is no ordinary cigar.
😇🐕🫏🦏🐒
😂 നല്ല മന്ത്രി
Endanu...saji nannavathathu
സാംസ്‌കാരിക വകുപ്പ് മന്ത്രി
Dear Minister, MLA’s son has committed a serious mistake against the law of the land. Pls don’t try to justify just because he is your party MLA’s son. Smoking tobacco in public is an offense these days. Moreover he was in the company of friends who were smoking weeds (Ganja). Hence pls stop talking these types of nonsense in public
😂😂😂
Sir smoking injurious to health
Thankfully in india, stupidity is not a crime
Cpm nte makalavumbol niyamam mattum aver.
Vote for ldf😂😂😂😂😂 enium vite cheyyuu
Sakhakalude kunjugal ethu cheythalum thettala avar kuttykal alle
വലിച്ചു😂
Ayaluk... Vattanu
SAJIYUDE UNNAM VERE LEVAL EVAN A kALE ORU
He is the agent of kanjave