ഒരു ദിവസം പോയി സിനിമ കണ്ടതോടുകൂടി പിന്നെ സിനിമ എന്ന് പറയത്തില്ല : ഉമ്മൻ ചാണ്ടി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 69

  • @leeshmamaria8238
    @leeshmamaria8238 Год назад +18

    എന്തു കെട്ടു കഥ ഉണ്ടാക്കിയാലും ഞങ്ങൾക്ക് ഞങ്ങളുടെ നേതാവിനെ വിശ്വാസമായിരുന്നു അന്നും ഇന്നും എന്നും 🙏🏻🙏🏻

  • @Vpvlogss
    @Vpvlogss Год назад +60

    ഇത്രയധികം സ്നേഹിച്ച aaa manushyane വാക്കുകൾ കൊണ്ട് പോലും പരാതി പറയാതെ ജ നങ്ങൾക്ക് കൊടുത്ത് ഭാര്യ 🙏🙏

  • @binubinu8250
    @binubinu8250 Год назад +44

    സിനിമയെക്കാളും സംഗീതത്തെക്കാളും അദ്ദേഹത്തിന് ലഹരി ജനങ്ങൾക്കിടയിൽ നിൽകുമ്പോൾ ആയിരുന്നു, തന്റെ മുഴുവൻ സമയവും ജനങ്ങൾക്കായ് മാറ്റിവച്ച ആ മനുഷ്യസ്‌നേഹിയെ നമ്മൾ ആരും മനസിലാക്കിയില്ല 😔😔😔😔

  • @vtube1722
    @vtube1722 Год назад +124

    എന്താണെന്നറിയില്ല , എനിക്ക് ഈ മനുഷ്യനെയും പ്രകൃതിയെയും ഇഷ്ടമാണ്.. എൻ്റെ മനസ്സിൽ എപ്പോഴും ഉമ്മൻ ചാണ്ടി തന്നെ

  • @sneharahul3280
    @sneharahul3280 Год назад +51

    എപ്പോഴും ചിരിച് കൊണ്ടിരിക്കുന്ന മനുഷ്യ സ്നേഹിയായ മനുഷ്യൻ.. ❤

  • @mohammedallipparambil
    @mohammedallipparambil Год назад +22

    ആട്ടവും പാട്ടും അങ്ങേക്കിഷ്ടമാണെന്നറിയാം ജനങ്ങളിലേക്കു ഇറങ്ങിത്തിരിച്ചു് അവരോടൊ പ്പം ഇഴുകി ചേരുമ്പോൾ അതെല്ലാം മറക്കുന്നു. പുഞ്ചിരിയോടെ അനന്തതയിലേക്കു നടന്നു മറഞ്ഞ അങ്ങയുടെ സ്മരണകൾക്കു മുമ്പിൽ പ്രണാമം.❤❤❤ AMD.

  • @sibyreji9327
    @sibyreji9327 Год назад +6

    ഭാര്യയെ എന്ത് സ്നേഹമായിട്ടാണ് "വാവ" എന്ന് വിളിക്കുന്നത് ❤❤

  • @afsalvlm
    @afsalvlm Год назад +38

    ഞാൻ എന്റെ ജീവിതത്തിൽ നേരിട്ട് കാണണം എന്നാഗ്രഹിച്ച ഒരേ ഒരു രാഷ്ട്രീയ നേതാവ് ഉമ്മൻചാണ്ടി സർ ആണ് നേരിട്ട് കാണാനും സാധിച്ചു 2 വർഷം മുൻപ്. വിട്ട് പിരിഞ്ഞപ്പോൾ ആത്മതമായി കരഞ്ഞു പോയി
    💐💐💐💐

  • @കാരക്കൂട്ടിൽദാസൻ-മ2സ

    ഇങ്ങനെയും ഒരു നേതാവ് നമ്മൾക്ക് ഉണ്ടായിരുന്നു.. വിട പ്രിയപ്പെട്ട നേതാവേ 😢

  • @mjknr5374
    @mjknr5374 Год назад +36

    നന്ദി കെട്ട മലയാളികൾ സിപിഎം ഇന്റെ ദുഷ്പ്രചാരണതിൽ കുടുങ്ങി അദേഹതെ പുറത്താക്കി. അതിനുള്ള ദൈവ ശിക്ഷ ആണ് പിണറായി ഭരണം.

  • @shajithanissam
    @shajithanissam Год назад +90

    അങ്ങേക്ക് പകരം വെക്കാൻ ആരും തന്നെ ഉണ്ടാവില്ല

  • @VipeeshPg
    @VipeeshPg Год назад +26

    പാവപ്പെട്ടവന്റെ കണ്ണുനീരിനു അറുതി വരുത്തുമ്പോൾ അവരുടെ പ്രാർത്ഥനയാണ് അദ്ദേഹത്തിന്റെ സംഗീതം

  • @Anna...cfi369
    @Anna...cfi369 Год назад +33

    എല്ലാം ഇഷ്ടമാണ്.. സമയമില്ല.. സമയം മുഴുവൻ മറ്റുള്ളവർക്കായി മാറ്റിവച്ചു പോയി...

  • @josethayyil7681
    @josethayyil7681 Год назад +10

    മമ്മുട്ടിയുടെയും.. മോഹൻലാലിന്റെയും .. അഭിനയം .. രണ്ടും.. വേറെ... ലെവൽ 👍🏻👍🏻🙏👍🏻👍🏻💞💞

  • @james-bu2ky
    @james-bu2ky 3 месяца назад +1

    O C🙏🙏🙏❤❤❤🌹🌹🌹.

  • @nadeeramoideen7127
    @nadeeramoideen7127 Год назад +7

    ഈ നന്മ മരം എന്നും മനുഷ്യമനസ്സുകളിൽ പടർന്നു പന്തലിച്ചു പുഷ്‌പ്പിച്ചു നിലനിൽക്കും.

  • @Kerala_topic
    @Kerala_topic Год назад +21

    ഇദ്ദേഹത്തിന് സിനിമ കാണാൻ സമയം എവിടുന്നാ... കുടുംബത്തോടൊപ്പം നിക്കാൻ തന്നേ ആ വലിയ മനുഷ്യന് സമയം ഇല്ലായിരുന്നു ❤❤

    • @philomenathomas1627
      @philomenathomas1627 Год назад

      Ithupoleyullavar maatrame rashtriyathil varanpaadullu,ennal maatrame naadu nannavu

    • @Kerala_topic
      @Kerala_topic Год назад

      @@philomenathomas1627 👍🏼👍🏼

  • @sooraize
    @sooraize Год назад +18

    ശരിക്കും കർമ്മനിരതനായിരുന്ന ഒരു വലിയ മനുഷ്യൻ.

  • @prakashvayalil1766
    @prakashvayalil1766 Год назад +15

    മഹാനായ മനുഷ്യൻ

  • @valsamma1415
    @valsamma1415 Год назад +19

    Pinarayi.ഇതൊക്കെ ഒന്ന് കണ്ടെക്കിൽ ...god bless ommenchandy

  • @MansoorEdp-fp8jy
    @MansoorEdp-fp8jy Год назад +71

    എനിക്ക് എന്താന്നറിയില്ല ഉമ്മൻചാണ്ടി സാറ് മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ നിന്നും
    ഒരു നഷ്ടബോധം സങ്കടവും ഒക്കെ ഒരുമിച്ച് വന്നു ഒന്ന് കരയാൻ പോലും പറ്റാത്ത നെഞ്ചിനുള്ളിൽ. എന്തോ ഒരു വലിയ ഭാരം വന്നു വീണത് പോലെ. ഒരുപക്ഷേ നമ്മൾ കേരള ജനതയ്ക്ക് ഉമ്മൻചാണ്ടി എന്ന് നല്ലൊരു മനുഷ്യനെ നഷ്ടപ്പെട്ടത്. എല്ല നമ്മൾ നഷ്ടപ്പെടുത്തിയത് കൊണ്ടാവാം. സരിതയുടെ പേര് പറഞ്ഞു അദ്ദേഹത്തെ നാണം കെടുത്തി തോൽപ്പിച്ച വർക്ക് കാലം തന്നെ മറുപടി കൊടുത്തില്ലേ സരിതയുടെ സ്ഥാനത്ത് മറ്റൊരു ഒറിജിനൽ സ്വപ്ന തെന്നെ വെന്നില്ലേ ഇരട്ട തന്തയുള്ള സിപിഎമ്മുകാരെ ആ നല്ലൊരു മനുഷ്യനെ കുറിച്ച് ചെറ്റത്തരം പറഞ്ഞു ഉണ്ടാക്കാൻ എങ്ങനെ തോന്നുന്നു നാണവും മാനവും ഇല്ലാത്തവരെ

    • @fathimanasrin9147
      @fathimanasrin9147 Год назад +3

      Well said ❤

    • @meeeeeeanu
      @meeeeeeanu Год назад +3

      🎉🎉🎉🎉yes verry correct

    • @j26649
      @j26649 Год назад +3

      ഇനി സ്വർഗത്തിൽ നമ്മൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കും 👍

  • @ma19491
    @ma19491 Год назад +17

    Unparalleled leader who donated his entire time, attention and even life to the man on the street... You will be in the public mind for ever Sri. Chandy sir...

  • @abhy8845
    @abhy8845 Год назад +5

    Sir njangalude koode eppozhum ond 🙏🙏🙏🙏🙏🙏

  • @renjinis4062
    @renjinis4062 Год назад +32

    ഭർത്താവിനേപ്പോലെ തന്നെ എളിമയുള്ള ഭാര്യ

  • @bountyhunter24
    @bountyhunter24 Год назад +103

    കേരളമേ..നന്ദികെട്ട വർഗ്ഗങ്ങളെ..ചോര നീരാക്കി നിങ്ങൾക്കായി ജീവിതമുഴിഞ്ഞുവെച്ച ആ മനുഷ്യനെ വോട്ട് ചെയ്ത് തോൽപ്പിച്ചില്ലേ..ഇത്CPMകാർ തലയെറിഞ്ഞുപൊട്ടിച്ചപ്പോളുണ്ടായതിനെക്കാളധികനോവ് അനുഭവിച്ചിട്ടുണ്ടാകില്ലേ?

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +8

      ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത നൊമ്പരo.. മുഴുവൻ സമയവും ജനങ്ങൾ ക്ക് വേണ്ടി... എന്നിട്ടും നന്ദികേട് കാണിച്ചു അതാണ് നമ്മൾ അടിമകൾ.... കണ്ണീർ പ്രണാമം.... കോടികൾ സമ്പാദിക്കാത്ത ഒരു പുണ്യ ജന്മം.... 🙏🙏🙏🙏💕

    • @feminabobby2846
      @feminabobby2846 Год назад +3

      😢

    • @JSVKK
      @JSVKK Год назад +5

      നമുക്ക് പറ്റിയ നേതാക്കൾ ആണ് ഇപ്പോൾ ഉള്ളത്, ഓരോ ജനതക്കും അവർ അർഹിക്കുന്ന ഭരണാധികാരികൾ ആയിരിക്കും.

    • @sr.chitanandadss2289
      @sr.chitanandadss2289 Год назад +3

      😂ദൈവത്താൽ തിരഞ്ഞെടുക പ്പെട്ട്, ദൈവേഷ്ടം നിറവേറ്റി യ മനുഷ്യ സ്നേഹി 🙏🏼🙏🏼🙏🏼

    • @SreeragKrishna-up8pm
      @SreeragKrishna-up8pm Год назад

      ​@@JSVKKippo ulla eth nedhav😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +10

    *ommen chandy was best kerala cm ever💯*

  • @shaheerchellur9859
    @shaheerchellur9859 Год назад +12

    പ്രണാമം ❤❤❤❤❤❤❤❤❤

  • @molumolu7153
    @molumolu7153 Год назад +13

    Marichalum eniyum allavarudum mansil jeevikumm...Vida 🙏🙏🙏😢😢

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 месяцев назад

    O c sir Great man ❤o c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @sobhabinoy3380
    @sobhabinoy3380 Год назад +9

    True. Kuleenatha , Sawmyatha and athmarthatha ellam undayirunna Nalla nethavu. Adaranjalikal💐

  • @neethusabu2848
    @neethusabu2848 Год назад +7

    🙏🏻🙏🏻🙏🏻humble person

  • @sheela2488
    @sheela2488 Год назад +8

    Marichalum jeevikkan. ❤❤❤

  • @greenyjohn6221
    @greenyjohn6221 Год назад +3

    Eternal rest grant unto him lord may his. Soul rest in peace Amen

  • @shajirasuhail9581
    @shajirasuhail9581 Год назад +8

    Orikkal koodi karalathinta cm aayi kanan orupade aagrahicchirunnu priya umman chandi sir njangal polullavark oru cm undaayth ningal barichappozhane marakkilla sir maranam varayum

  • @jayastephanose4142
    @jayastephanose4142 Год назад +4

    May his soul take rest at feet of God in Heaven

  • @prakashgwilliams
    @prakashgwilliams Год назад +3

    ❤❤

  • @Nsamchanel
    @Nsamchanel Год назад +2

    Onv sir 👍👍

  • @princevargheseathappilly7915
    @princevargheseathappilly7915 Год назад +7

    ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, ഓരോ INC അംഗവും / അനുയായിയും / അനുഭാവിയും OC യുടെ കാൽപ്പാടുകൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കട്ടെ.

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 Год назад +5

    He is bornly a star, so he is always shining

  • @ajeeshpooram2880
    @ajeeshpooram2880 Год назад +5

    Keraleeyarude ഒരു theera nashtam thanne, etrayo yogyan annu sir 🙏🙏🙏🙏🙏

  • @shahinateacher5545
    @shahinateacher5545 Год назад

    🙏❤️

  • @krishnakumarms994
    @krishnakumarms994 Год назад +1

    🌹😔🙏

  • @arunmk2342
    @arunmk2342 Год назад +3

    ❤️

  • @sureshpillai7859
    @sureshpillai7859 Год назад +2

    പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഇല്ലാത്ത മെയിൻ ക്വാളിറ്റി ഇതാണ്

  • @-WindowtotheWorld
    @-WindowtotheWorld 3 месяца назад

    സ്വന്തം ഇഷ്ടങ്ങൾ പോലും കേരളത്തിനു വേണ്ടി ബലിയർപ്പിച്ച മനുഷ്യൻ

  • @mohanlalmohan6291
    @mohanlalmohan6291 Год назад +5

    Adhehathinte faranathinte Pavithrathayanu adhehathinte andhya yathrayil ee keralam muzhuvan adhehathinte kude ullath

  • @TintuAs-bw9su
    @TintuAs-bw9su Год назад +2

    Marichu ennu kettappol aake oru vishmayirunnu

  • @alosiuskjacob1934
    @alosiuskjacob1934 Год назад +7

    Ada Vinayaka Nari Ethe Kelkkada

  • @basiljoy9780
    @basiljoy9780 Год назад +7

    Omman chandi araa ennu jangalk manasil ayath pinarayi bharichapol annu

  • @giventakemedia8032
    @giventakemedia8032 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @sarathks2110
    @sarathks2110 Год назад +1

    കമറുദ്ൻ ഇന്റർവ്യൂ കൊള്ളാം

  • @roythomas9699
    @roythomas9699 Год назад +8

    മലയാള ഭാഷ മൂന്നാം ഭാഷ ആക്കി മാറ്റിയാൽ മലയാളികളുടെ ജീവിതനിലവാരം uyarum