'പുതുപ്പള്ളിയില്‍ തുടങ്ങി പുതുപ്പള്ളിയില്‍ അവസാനിക്കാനാണ് താത്പര്യം'; കുടുംബത്തിനൊപ്പം ഉമ്മന്‍ചാണ്ടി
HTML-код
- Опубликовано: 6 фев 2025
- #asianetnews #Oommenchandy #oomenchandy@50
'പുതുപ്പള്ളിയില്‍ തുടങ്ങി പുതുപ്പള്ളിയില്‍ അവസാനിപ്പിക്കാനാണ് താത്പര്യം'; കുടുംബത്തിനൊപ്പം ഉമ്മന്‍ചാണ്ടി | Interview with Oommen Chandy and Family
നിയമസഭാംഗമായി ഉമ്മന്‍ചാണ്ടി അരനൂറ്റാണ്ട് തികയ്ക്കുന്നു. രാഷ്ട്രീയത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ച് ഉമ്മന്‍ചാണ്ടി സകുടുംബം നമസ്‌തേ കേരളത്തില്‍.
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഉമ്മൻചാണ്ടി യുടെ മരണശേഷം ഇത് കാണുന്നവരുണ്ടോ?
ഞാൻ ഗോഡ് bless family. Pinuvum kudubamvum ഇതൊക്കെ ഒന്ന് കണ്ടിരുന്നു യെക്കിൽ മനുഷേതും yeggane എന്ന് പഠിച്ചെനെ. മനുഷ്യത്വം മരവിച്ച ഒരു പിണറായി കുടുബംം
ചാണ്ടി സാറിനെ ഇഷ്ട്ടമുള്ളവർ ഒരു ലൈക് pls🎉🎉🎉
❤❤❤❤❤❤❤
🌹
ആർക്കാ ഇഷ്ടം അല്ലാത്തത് 😘😘ഒരുപാട് ഇഷ്ട്ടം മനസ്സിൽ ഉണ്ടാവും ഓരോരുത്തരുടെയും മനസ്സിൽ
😢😢🌹
❤❤❤❤❤❤❤❤❤😢😢😢😢
ഉമ്മൻചാണ്ടിയെ മിസ്സ് ചെയ്യുന്നവർ ആരെങ്കിലുമുണ്ടോ ❤️❤️
Theerchayayum undu
Ye my
@@Neha_vincent v NZ
àaàaaaa
ഇല്ല 😏😏😏😏
ഉന്മ ചാണ്ടി സാർ അങ്ങയ്ക്ക് ദീർഘ ആയുസ്സ് നേരുന്ന താങ്കളുടെ ചിരിയുണ്ടല്ലോ നിശ് കളകത യാർന്ന കുഞിൻ്റെ മനസ്സ് കലർന്ന ഭാവം ത ള ർത്താൻ കഴിയില്ല അങയെ പേണം ഞങ്ങളെ നയിക്കാം
😢
ചാണ്ടി സാറിൻ്റെ ചിരി കാണാൻ നല്ല ചേലാണ്... ഒരു നിശ്കളങ്ക ബാലൻ്റെ പുഞ്ചിരി പോലെ..,,
ഇപ്പോളാണ് മനസിലാവുന്നത്.. മറിയാമ്മ ആണ് ചാണ്ടിസാരുടെ ശക്തി
അവതാരകൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു തീർച്ചയായും 🌹🌹oc always റോക്ക്
Nalla interviewer
അദ്ദേഹത്തിന്റെ മരണശേഷം കാണുന്ന ഞാൻ 😢❤.ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയോടും വലിയ ആരാധന ഇല്ല. പക്ഷേ ഇത്രയും നല്ല ഒരു മനുഷ്യസ്നേഹിയെ മരിച്ചപ്പോൾ ആണ് മനസ്സിലായത് 😢😢❤🙏
ഞാനും 😥😥😥😥😥
ഞാനും ഇപ്പോഴാ കാണുന്നത്
Really😢
ഞാനും
ini muthal eppozhum chuttum onnu kannodikkanam
ഉമ്മൻ ചാണ്ടി ചെയ്തത് ഒന്നും ആരെയും അറിയിച്ചില്ല..
വിലാപ യാത്രയിൽ ആളുകൾ വന്നു പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്.
Great man ❤
❤
Yes
1
ATHE! NJANUM APPZHA ARIYUNNE!
MAttullavare pole PR work nu adheham ninnilla..
ഈ മനുഷ്യന്റെ മനസിന്റെ നന്മ ഒരു വേള മലയാളക്കര മറന്നു പോയി.
പാവം ..ഇത്രയും എളിമ ഉള്ള ഒരു മനുഷ്യൻ ❤️
നല്ലൊരു പൊതുപ്രവർത്തകന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
ഞങ്ങടെ മുത്താണ് ഉമ്മൻ ചാണ്ടി സാർ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
നല്ല കുടുംബം. ആദരവോടെ നോക്കി കാണുന്നു അതിലേറെ പ്രാർത്ഥന തന്നെ ആയി മനസ്സിൽ നിറയുന്നു .
ഉമ്മൻചാണ്ടി സർ നമ്മളെ വിട്ട് പോയതിനു ശേഷം ഈ ഇന്റർവ്യൂ കാണുന്ന ഞാൻ 😌😌😔രാഷ്ട്രീയത്തിൽ ഇഷ്ടം തോന്നിയ ഒരേ ഒരു വ്യക്തി ♥️♥️പ്രണാമം ഉമ്മൻചാണ്ടി സർ 🙏🙏🙏💐💐
Oomman Chandi sir ne vilikkan oru word kittunnilla. Lokathilulla words onnum mathiyakilla angere varnikkan. He is already in heaven. He was a saint but nobody knew when he was alive.
മരിച്ചതിനു ശേഷം കാണുന്നവർ ❤
ഞാൻ.
Njan ❤
Njan❤❤
ഞാനും ...😢
Yes...
എത്ര വലിയ എതിരാളികൾ ക്കു പോലും എങ്ങനെ എതിർത്തു സംസാരിക്കാൻ കഴിയും ഈ പുഞ്ചിരിക്ക് മുന്നിൽ....😍😍😍
😢😢
Yes😥
🙏🙏🙏🙏🥰🥰
ഇന്നും ഇത് കാണുമ്പോൾ കരച്ചിൽ വന്നു പോണു 😢
ഞാൻ പുതുപ്പള്ളി st ജോർജ് high സ്കൂളിൽ ommen ചാണ്ടി യുടെ കൂടെ പഠിച്ച കാലം ഓർക്കുന്നു! അദ്ദേഹം ഒരു നേതാവാകും എന്ന് അന്നേ അറിഞ്ഞു. അത്ര ഒരു നല്ല വ്യക്തി വിശേഷം ഉണ്ടായിരുന്നു.
അഭിമാനമാണ് ഉമ്മൻ ചാണ്ടി അഭിനന്ദനങ്ങൾ
ഉമ്മൻ ചാണ്ടി സാറിന്... ഒരായിരം അഭിവാദ്യങ്ങൾ..... A symbol of strong and good personality in kerala politics.
മരണ ശേഷം ആണ് ഈ വീഡിയോ കാണുന്നത്. പാവമായിരുന്നു ഞങ്ങളെ കുഞ്ഞുഞ്ഞ് ❤
പാവമാണ്....... വിശുദ്ധ ജീവിതം 🙏🙏
❤
Ll0p😅
.😊
❤❤
21:25
കുറ്റം പറഞ്ഞിട്ട് കാര്യമില്ല വിനായകൻ നാണമില്ലാത്തവനാണ്😢 ഉമ്മൻചാണ്ടി സാറിനെ ചത്തു എന്ന് പറഞ്ഞു കേട്ട് സങ്കടം കരഞ്ഞു😢😢
ഇത്രയും അനുഭവ സമ്പത്തുള്ള....നേതാവ്....ഇരുത്തം വന്ന നേതാവ്...മറ്റുള്ളവർക്ക് വഴികാട്ടി ആകാൻ സഭയിൽ ഇനിയും ഉണ്ടാവുക തന്നെ വേണം....ഭാവുകങ്ങൾ
Ella nanmakalum nerunnu Sir. God bless you. 🙏
Ppl
@@josphchackochan8588GodBless GodBlessOmmenChandysirByMariyammaJohn
GodBlessOmmenChandiSir
God bless you umannchandy sir
ഇനിയും വരണം കേരളത്തിൻറെ മുഖനായി പാവങ്ങളുടെ കണ്ണിരൊപ്പാൻ
Yes 🙏🙏💪💪
Careeat🙏🙏
Great Leader
koode korch sarithamarum
@@stephensonson3476 e
വ്യക്തിപരമായ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ പറയാത്ത എളിമയുള്ള ഒരു നേതാവ്
Yes
🙏🏻🙏🏻🙏🏻
പ്രിയപ്പെട്ട കുഞ്ഞൂഞ്.... ദീർഘായുസ്സ് ഉണ്ടാകട്ടെ... 😘
🙏😭
😢
🥲
എന്തൊരു മാന്യമായിട്ടാണ് അദ്ദേ ഹംസംസാരിക്കുന്നത്❤❤❤❤❤❤
എത്ര നല്ല കുടുംബം 🤍 പ്രിയപ്പെട്ട കുഞ്ഞുഞ്ഞേ വിട ❤🩹🌹
രാഷ്‌ട്രീയ എതിർപ്പ് ഉണ്ടെക്കിലും ചാണ്ടി സാർ നെ ഇഷ്ട്ടം...
ഉമ്മൻ ചാണ്ടി നേതാവിനും കുടുംബത്തിനു എല്ലാ ഭാവുകളും നേരുന്നു.
Very very innocent personality.wish him all the success in future responsibilities
The best CM according to me........a person whos life changed by this legend's janasambarkam🥰🥰
ആ നല്ല മനുഷ്യൻ നമ്മളെ വിട്ടു പോയി 😢😭😭😭🤲❤️❤️ റബ്ബേ
Ommen Chandy is one of the best CM of Kerala.
മരിച്ചാലും മറക്കില്ല നേതാവേ 😢😢
എന്തൊരു നിഷ്കളങ്കത❤
Congratulations Shri. umman chandi..
അഭിമാനമാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് അഭിനന്ദനങ്ങൾ 💐🎄🌺🙏
മറിയ ,താങ്കളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ ഉമ്മൻചാണ്ടി സർ ൻ്റേ ഓർമ്മ വീണ്ടും വീണ്ടും വരുന്നു..
wonderful interview..man of simplicity ..all the best...
Nest C M Oummen Chandy Zindabad Zindabad 💪💪💪🙏🙏🙏
നിഷ്കളങ്കനായ നേതാവ്. ദൈവം അനുഗ്രഹിക്കും.
More innocent .more genuine gentle man
😭😭😭💔💔💔👍🙏🙏🙏🙏
അന്നും ഇന്നും ജനകീയനായ നേതാവ്
Ennum😢
എന്തോരു സൗമ്യത.
ഈ സൗമ്യത മുതലെടുത്ത് തോൽപ്പിക്കാൻ പലരും ശ്രമിക്കുന്നത് നമ്മൾ കണ്ടതാണ്
OC💪 and family💪💪
Mr Chandy you are an good person for politics I like your dedication for the welfare of the people.
ഒരു പാവം മനുഷ്യൻ 😘😘😘
Ummen chandi sir ❤️❤️🔥🔥
മരണ ശേഷമാണ് ഈ വീഡിയോ കാണുന്നത്. ശരിക്കും അദ്ദേഹം ഒരു മനുഷ്യ സ്‌നേഹി തന്നെയായിരുന്നു ❤❤
ഉമ്മൻ ചാണ്ടിയ്ക്ക് പകരം മകൻ ചാണ്ടി ഉമ്മൻ എല്ലാ അനുഗ്രഹ ശീർ വാത ങ്ങളോടേ കയറി വരുക ദൈവം അനുഗ്രഹിക്കും
He is only and only good chief minister in Kerala History
എന്റെ ചാണ്ടിക്കുഞ്ഞേ മുത്തേ അപ്പച്ചാ വല്ലാതെ മിസ്സ് ചെയ്യുന്നു. പൊന്നേ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഈ കുടുംബത്തിനെ, തലമുറയെ നന്നായി അനുഗ്രഹിക്കണേ യേശു അപ്പാ. സ്തോത്രം.
ഒരു രാഷ്ട്രീയ പാർട്ടിക്കാരൊടും രാഷ്ട്രീവൈരാഗ്യം ഇല്ലാത്ത ഒരു നല്ല നേതാവ്
L
😊😅😊😊😅😊😅😊😊😊
👍👍
The man with a good personality ...orupadd esstamm OC😘😘😘😘😘
OC forever 🔥🔥🔥
എന്റെ മാതാപിതാക്കൾക്കൊപ്പം ഞാൻ സ്നേഹിക്കുന്ന ഒരേയൊരു വ്യക്തി ഉമ്മെൻചാണ്ടി സർ മാത്രമാണ്.
ജീവനാണ് കുഞ്ഞൂഞ്.
അനേകർക്ക് ജീവിതം നൽകിയവനാണ് കുഞ്ഞൂഞ്. അന്നും ഇന്നും എന്നും എന്റെ നേതാവിന് എല്ലാ രാഷ്ട്രീയ ആരോപണങ്ങളെയും ചെറുത്ത് തോല്പിക്കാൻ സാധിക്കുന്നത് തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം മാത്രമാണ്.
അന്ന് ആക്രമിച്ചവർ ഇന്ന് മാപ്പിരക്കുന്നു..
അന്ന് വേട്ടയാടിയവർ ഇന്ന് വാനോളം പുകഴ്ത്തുന്നു. ഇതാണ് കാലത്തിന്റെ കാവ്യനീതി
നല്ല മനസിന്റെ ഉടമ 👌👌👌
Super namma Oomen chandy loving leader's interview with family person with humanity
This man has touched many people's lives....RIP sir
ഉമ്മൻചാണി അഭിമാനമാണ്.ഭാരൃ is a blessing.
ആരാടോ ഉമ്മൻചാണി
ഉമ്മൻ ചാണ്ടി എന്ന് എഴുതാൻ പഠിക്കൂ
എപ്പോഴും ഓർമ്മയിലുള്ള ഒരു നല്ല ശമര്യകാരൻ (ഭരണാധികാരി) -- ഉമ്മൻ ചാണ്ടി.
കേരളത്തിൻ്റെ പ്രിയ നേതാവേ 🙏🙏🙏🌹🌹🌹 OC Sir 🙏🙏🙏❤️❤️❤️
😢 പുതുപ്പള്ളിയിൽ തുടങ്ങി.. പുതുപ്പള്ളിയിൽ അവസാനിച്ചു...😢😢
പരനാറിയെ വെച്ച് നോക്കുമ്പോൾ ഇദ്ദേഹം ഉത്തമനായ ഭരണാധികാരി ആയിരുന്നു .
സരിത പറഞ്ഞ അഭിപ്രായവും ഇത് തന്നെ ആണ്..
സരിത.ഒമ്മേൻ.ചാണ്ടി.തത്കാർകനൊക്കി.പിശജു. പോലെ.കറഗി.നടന്നവൾ ഇപ്പോൾ.ഇതാ. സൂപന.എന്നവൾ.കേരളത്തെ.ഇല്ലാതാകാൻ.പിണറായി.ഇരട്ടചകൻ.
@@steephanroy8461 ningal ee sarithaye vidarayille😂nanam ilallo
@@Techstark-h1e ആർക്ക് എനിക്ക് ആവും നാണം ഇല്ലാതെ.. ഈ കിഴവൻ എല്ലാം തികഞ്ഞ പരമ മാന്യനും.. അത് ഒരു കൊങ്ങിക്ക് മാത്രം മനസ്സിലാവുന്ന ന്യായം
Sarithaym swopnayum pinne pinuvum
Entho ishttamanu iyaale ....❣️the great leader
Chandy sir 💘💘
ഉമ്മൻചാണ്ടി....നല്ല ജനനായകൻ ആണ്....നിഷ്കളങ്കൻ
Oommen Chandy's family, respect you so much.
ജനങ്ങളുടെ സ്വന്തം നേതാവിന് പ്രണാമം🎉❤
We won't get a leader like him. 😍 Get well soon all our thoughts and prayers 💐
OC സാറിന്റെ വിയോഗം കഴിഞ്ഞു ഇത് കാണുമ്പോൾ ഒരു വിങ്ങൽ ..RIP sir..
A man of truth and humility 🙏🏻🙏🏻🙏🏻
അന്ന് കല്ലെറിഞ്ഞവരും ദ്രോഹിച്ചവരും പരിഹസിച്ചവരും ഇപ്പൊ കേതിക്കുന്നുണ്ടാകും
സൂപ്പർ ഫാമിലി മക്കളെ എന്ത് അച്ചടക്കത്തോടെ എല്ലാം കേൾക്കുന്നത് പാവം മക്കളും അതുപോലെ തന്നെ പാവങ്ങൾ ഇരിക്കുന്നതുപോലെ 🌹🌹🌹🌹
ഞങ്ങളുടെ ജനകീയനായ നേതാവ്.
ഉമ്മൻ ചാണ്ടിക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
- സൂസൻ പാലാത്ര-
വളരെ നല്ലൊരു മനുഷ്യൻ. പറയാൻ വാക്കുകൾ ഇല്ല
Seeing this video after his funeral. What a great man…
Best interviewer and best interview ever seen!
Thanq
I love him more and more as I know more about him..what a gem of a human being
ഉമ്മൻ ചാണ്ടി സർന്. ദൈവം ദീർഗയുസ് നൽകട്ടെ
😢
Umman chandy a Good Person.
പിതാവ് കരുതിവെച്ച ഒരു വിഷൻ ഉണ്ടെങ്കിൽ അത് മകന് പൂർത്തീകരിക്കാൻ സാധ്യമാവട്ടെ. അദ്ദേഹത്തിന് പൂർത്തീകരിക്കാൻ പറ്റാത്തത് മകനിലൂടെ കാണുവാൻ സാധിക്കട്ടെ. 🙏🙏🙏
ഞങ്ങളെ കുഞ്ഞുസ്❤❤❤❤ഒരിക്കലും മരിക്കാതെ ഞങ്ങളെ മനസ്സിൽ ഇടം പിടിച്ചക്കുഞ്ഞു സ്
പുതുപള്ളികാർക്ക് ഇത് മനുഷ്യൻ അല്ല പ്രവാചകനാണ് ....! ഞങളുടെ കുഞ്ചായൻ...!😢
ഒരു മനുഷ്യൻ്റെ മരണ ശേഷം ആ മനുഷ്യനെ സ്നേഹിച്ചു തുടങ്ങുന്ന ആദ്യത്തെ അനുഭവം...
ഒരുപാട് സങ്കടം തോന്നുന്നു... ഈ മനുഷ്യനെ മനസ്സിലാക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തു...
Yes very true
Me too😢
Me too
Such a humble man with a heart full of love. Thanku sir for all your contributions to our state. Will be in my heart forever.
നമ്മുടെ കേരളത്തിന് അഭിമാനമാണ് ഉമ്മൻ ചണ്ടി സാർ
എന്റെ. ഉപ്പാക്ക്. ഇഷ്ട്ടപെട്ട. നേതാവ്.nagalkum
ശെരിക്കും ആർക്കും മടുപ്പുണ്ടാക്കാത്ത മനുഷ്യൻ
ജനനായകൻ
He is a great leader ❤ A big salute 🤚
Oc💪💪😍
ഇനി ജനങ്ങളുടെ ജനനായകൻ പുതുപള്ളിയിലെ പള്ളിയിൽ എന്നുംഒരിടത്ത് ജനങ്ങൾക്ക് വേണ്ടി ഉണ്ടാകും
വല്ലാത്ത ഒരു മനുഷ്യൻ ഒരു ആളുടെയും വീട്ടിലെ ഉള്ള ഫാമിലിയെ പറ്റി ഒന്നും പറയില്ല
ഊമൻ ചാണ്ടി ❤
അവതാരകൻ സൂപ്പർ❤
Ourbelovedgreate
Leadergodblessyousir
പടച്ചവനെ ആ മുഖത്തിന് പകരം ഇനി ഞങ്ങൾക്കില്ല നിങ്ങൾക്ക് മാത്രം നിങ്ങൾ മാത്രം😢😢😢😢😢😢😢😢
തീർച്ചയായും വിനായകന് ശിക്ഷ കൊടുകകണം please, ഇത്രയും ദിവസമായിട്ടും സങ്കടം മാറുന്നില്ല, എൻ്റ അപ്പ മരിച്ചാൽ ഉള്ളതിലും വലിയ സങ്കടമാണ്, എനിക്ക് orrkkum കരച്ചിലാണ്
Oomman Chandy Sir. We miss you. We want you back as chief Minister. Forgive us for our vote against you. Now we realize the truth. We are fed up with this Govt. Come back and Please save kerala.
Oc is a good person ,but you can't welcoming again for our chief minister because he's old .. even he can't talk propely this time he need some time to spend with he's family ...
അപൂർവ്വത്തിലപൂർവ്വം ഇങ്ങിനെയുള്ള സ്നേഹ കുടുംബം....
ഉന്നത സ്ഥാനം വഹിക്കുന്ന ഒരാള് എന്ന നിലയിൽ പോലും അദ്ദേഹം സംസാരിക്കുന്നുപോലുമില്ല.
സാധാരണക്കാരൻ.അത് തന്നെയാണ് സമൂഹം ,അന്നും, എന്നും പ്രിയ ഉമ്മൻ ചാണ്ടിയെ സ്നേഹത്തിൻ്റെ നിറകുടമായി കാണുന്നതും...