ചാണ്ടി ഉമ്മന്റെ ക്രിസ്മസ് ആഘോഷം | Chandy Oommen | 24 Christmas Special

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 169

  • @joh106
    @joh106 8 месяцев назад +120

    പ്രീയപെട്ട കുഞ്ഞൂഞ്ഞു സർന്റെ കുടുംബത്തിനു എല്ലാ നൻമകളും ഉണ്ടാകട്ടെ 🙏🙏🙏

  • @ligyphilip4048
    @ligyphilip4048 8 месяцев назад +44

    ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉമ്മൻ ചാണ്ടി സറിന് ഒരു സ്ഥാനമുണ്ട്. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ വില കൂടുന്നേയുള്ളൂ. അതാണ് അദ്ദേഹത്തിന്റെയും നിങ്ങളുടെയും വിജയം. ദൈവം അനുഗ്രഹിക്കട്ടെ...❤❤❤

    • @elsyjoseph4431
      @elsyjoseph4431 8 месяцев назад

      Nikathanavatha oru gap. Omman Chandi Sir. 🙏👏

  • @saira9541
    @saira9541 8 месяцев назад +73

    മറിയ ഉമ്മൻ നല്ല പോലെ പാടി, അഭിനന്ദനങ്ങൾ 👏👏👍🏻👍🏻🥰🥰❤️❤️

  • @susanmathew413
    @susanmathew413 8 месяцев назад +9

    തീർച്ചയായും മകനിലൂടെ ഉമ്മൻ ചാണ്ടി സാർ നെ കാണാൻ പറ്റുന്നുണ്ട്, God Bless You. 💐🌹💐🌹ഒരു ബിഗ്‌ സല്യൂട്ട് 🌹🌹

  • @sudhavinod9281
    @sudhavinod9281 8 месяцев назад +53

    സ്നേഹം നിറഞ്ഞ ചാണ്ടി സാറിന്റെ കുടുബത്തിന് ക്രിസ്തുമസ് പുതുവത്സര ആശംസകൾ🎁🎂🍰🎉🎇🎂🎉🍻

  • @mathewkl9011
    @mathewkl9011 8 месяцев назад +143

    മനോഹരമായി പാടിയ മറിയ ഉമ്മനു അഭിനന്ദനങ്ങൾ. ♥️

    • @Anju.8608
      @Anju.8608 8 месяцев назад +9

      ഉമ്മൻ ചാണ്ടിയുടെ മകളല്ലേ. ഒരു പാട് ഇഷ്ട്ടം

    • @manjushabiju2955
      @manjushabiju2955 8 месяцев назад +1

      കഷ്ടം😂😂😂😂

    • @kirenmathew5713
      @kirenmathew5713 8 месяцев назад +1

      @@manjushabiju2955 why

  • @janakymk6018
    @janakymk6018 8 месяцев назад +27

    അപ്പയുടെ ഓർമ്മകൾക്ക് മുമ്പിൽ അനന്ത കോടി പ്രണാമം...😢😢😢😢 മറിയയുടെ ക്രിസ്മസ് ഗാനം വളരെ നന്നായി.അപ്പ സ്വർഗ്ഗീയഭവനത്തിൽ നിന്നും എല്ലാം കണ്ടു് സന്തോഷിക്കുന്നുണ്ടാവാം. എല്ലാവർക്കും നന്മകൾ നേരുന്നു..❤❤❤❤

  • @sojajose9886
    @sojajose9886 8 месяцев назад +19

    ചാണ്ടി ഉമ്മൻ എന്നും കുഞ്ഞു ചാണ്ടി 🥰🥰

  • @user-sm6rk6tv7u
    @user-sm6rk6tv7u 8 месяцев назад +32

    ഉമ്മൻ‌ചാണ്ടി ❤️❤️❤️❤️❤️❤️

  • @Jiji-fv2gn
    @Jiji-fv2gn 8 месяцев назад +7

    ചാണ്ടി സാർ താങ്കൾ നല്ല ഒരു മനുഷ്യ നാണു 🙏🏾

  • @vilasinipola542
    @vilasinipola542 8 месяцев назад +36

    I like this family so much❤❤❤❤❤

  • @sherlyg2048
    @sherlyg2048 8 месяцев назад +16

    Interview വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️

  • @taniatom3117
    @taniatom3117 8 месяцев назад +18

    ❤❤❤❤ഉമ്മൻ ചാണ്ടി ❤❤❤❤

  • @jjjjjjjehehhehh
    @jjjjjjjehehhehh 8 месяцев назад +38

    Chandy❤❤❤❤❤❤❤

  • @thomasthomas2899
    @thomasthomas2899 8 месяцев назад +5

    ഗോഡ് ബ്ലെസ് യൂ ചാണ്ടി ഉമ്മൻ

  • @saraabey1964
    @saraabey1964 8 месяцев назад +37

    ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 OC സാറും കുടുംബവും.

  • @chombusayip
    @chombusayip 8 месяцев назад +8

    Ammayude mughathu ippozhum oru dugham undu...ommen chandy has no death in hearts of people...

  • @mathewlucka5010
    @mathewlucka5010 8 месяцев назад +8

    Praise the Lord. Happy Christmas to our Umman Candy Sir!!!

  • @meenamjoseph5771
    @meenamjoseph5771 8 месяцев назад +7

    സത്യം chandy ommen ഇന്നും ommen chandy sir ഇന്നും ഞാൻ ഓർക്കുന്നു

  • @anaghatk2918
    @anaghatk2918 8 месяцев назад +28

    Nice song❤

  • @ranibiju8192
    @ranibiju8192 8 месяцев назад +11

    Umman chandy sir 🙏

  • @therythm1669
    @therythm1669 8 месяцев назад +3

    Maria ommens confidence and her personality... the way she speaks with confidence 👍

  • @sumaregisandhya545
    @sumaregisandhya545 8 месяцев назад +5

    Ummanchandyi sir miss you....❤

  • @sojajose9886
    @sojajose9886 8 месяцев назад +15

    മരിയ ഉമ്മൻ നല്ല ഒരു പാട്ടുകാരി ആണെന്ന് ഇപ്പഴാണ് അറിയുന്നത് ♥️🥰

  • @georgevorkkey872
    @georgevorkkey872 8 месяцев назад +14

    ഉമ്മൻ ചാണ്ടി ദൈവത്തിന്റെ മുന്നിൽ ഊതി കാച്ചിയ പെന്ന് നീതിമാനും വിശ്യ സ്തദാസനെ എന്ന വിളിക്ക് യേ ഗ്യൻ, നല്ല ദൈവ ഭയം ഉള്ള കുടുബം ശത്രു ഒരു വഴി ആയി വന്നു എഴു വഴി ആയി ഓടി പേയി

  • @user-wx4xb9un8k
    @user-wx4xb9un8k 8 месяцев назад +11

    ❤❤❤❤😮😮നല്ലത് വരട്ടെ എല്ലാവർക്കും

  • @mariammavmathew9887
    @mariammavmathew9887 8 месяцев назад +6

    Good singer...Maria

  • @maryvarghese4173
    @maryvarghese4173 8 месяцев назад +3

    Sir Oommen Chandy is living in our hearts.He has not died.

  • @shadowfighter3097
    @shadowfighter3097 8 месяцев назад +4

    സലീം സർ ഇതിഹാസ നക്ഷത്രം❤❤❤❤❤ 😮സ്നേഹം❤❤❤❤❤❤❤

  • @Tony_Montana659
    @Tony_Montana659 8 месяцев назад +23

    Next PM of India. Achutty next CM

    • @petrichor259
      @petrichor259 8 месяцев назад +5

      😂😂😂😂😂

    • @hann2682
      @hann2682 8 месяцев назад +1

      Riyaz next CM of Kerala....direct apt by Father in law😅..Veena next Minister ....

    • @linogeorge1613
      @linogeorge1613 8 месяцев назад

      വൃന്ദ കാരാട്ട് next pm.. പ്രകാശ കാരാട്ട് next cm 😂😂

  • @radhamanivs7433
    @radhamanivs7433 8 месяцев назад +1

    ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🌹കുടുംബത്തിന്റെ വിഷമത്തിൽ 🌹

  • @suseelack3666
    @suseelack3666 8 месяцев назад +7

    Wish you a very happy x mas. Prey to the Almightyy to have another member to the family

  • @elsyjoseph4431
    @elsyjoseph4431 8 месяцев назад +1

    Thank you Maria for the👍💯 best song. Enjoyed

  • @philominaabraham7286
    @philominaabraham7286 8 месяцев назад +2

    Ethra samaya kuravundenkkilum veettil ninnum erangubol ammayode oru vak parayanam mone.ath nidhi kittunna thinekkal santhosham aane.

  • @ashalawrence4403
    @ashalawrence4403 8 месяцев назад +17

    ❤❤❤❤🙏🙏

  • @paruskitchen5217
    @paruskitchen5217 8 месяцев назад +20

    🎉😊❤happy christms to full family 😅

  • @elsyjoseph4431
    @elsyjoseph4431 8 месяцев назад +2

    Happy Christmas to all the family members 👏🙏🌹🌹

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 8 месяцев назад +5

    Chandi umman😍

  • @rohitcharles007
    @rohitcharles007 8 месяцев назад +2

    Merry Christmas and happy new year to mr ommen Chandy sirs family.

  • @shineyshabu2269
    @shineyshabu2269 8 месяцев назад +12

    ❤❤❤👍👍👍

  • @mollykuttyabraham5371
    @mollykuttyabraham5371 8 месяцев назад +2

    Wish you all a blessed merry Christmas 🎄 God bless you the loving family ❤❤🙏🙏

  • @sabithataj5392
    @sabithataj5392 8 месяцев назад +8

    ❤🙏🙏🙏🌹

  • @Arun-mo1gj
    @Arun-mo1gj 8 месяцев назад +2

    Nalla interview

  • @parameswaranpm8354
    @parameswaranpm8354 8 месяцев назад +3

    Humble Respects to Sri Oommen Chandy Sir.... His Blessed Soul is in the Peace of World in Heaven

  • @santhamurali8468
    @santhamurali8468 8 месяцев назад +4

    പ്രിയ അമ്മച്ചി നിങ്ങക്കു കുടുംബത്തിന് മാത്രം അല്ല കേരള കര മൊത്തം നഷ്ടം തന്നെ, പാവപ്പെട്ട രോഗികൾക്കു കാരുണ്ണ്യ ഇൻഷുറൻസ് ഓർത്താൽ മതി

  • @susammageorge8243
    @susammageorge8243 8 месяцев назад +5

    🙏🏼

  • @user-vi3by2ej3i
    @user-vi3by2ej3i 8 месяцев назад +8

    ❤❤🥰

  • @reemkallingal1120
    @reemkallingal1120 8 месяцев назад +3

    MERRY CHRISTMAS & HAPPY NEW YEAR🙏💗🌷

  • @jeseenthawilliam8505
    @jeseenthawilliam8505 8 месяцев назад +7

    🙏🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 8 месяцев назад +1

    Congratulations🎉🥳

  • @teenavarughese29
    @teenavarughese29 8 месяцев назад +8

    ❤❤

  • @jimsonjohn55
    @jimsonjohn55 8 месяцев назад +2

    Good questions anchor

  • @ambilysanthosh2296
    @ambilysanthosh2296 8 месяцев назад +6

    ❤️❤️❤️👍🏻👍🏻👍🏻

  • @Saleemep
    @Saleemep 8 месяцев назад +3

    നിങ്ങൾ എല്ലാവരും ഇരിക്കുന്ന കാണുമ്പോൾ ഉമ്മൻ ചാണ്ടി സാർ അവിടെ ഉണ്ട് എന്ന ഫീലുണ്ട് ഇല്ലാ എന്ന തോന്നുന്നില്ല

  • @srdeepthi9449
    @srdeepthi9449 8 месяцев назад +1

    നല്ല മദ്റഗ കുടുംബം

  • @marykuttyabraham3383
    @marykuttyabraham3383 8 месяцев назад +1

    Happy newyr toyu all

  • @Swapnajose70
    @Swapnajose70 8 месяцев назад +1

    Kochumon grandpa yea polund✨✨

  • @anjus5013
    @anjus5013 8 месяцев назад +1

    ഇതിഹാസ നക്ഷത്രം salimmalik⚡❤️❤️

  • @meenamjoseph5771
    @meenamjoseph5771 8 месяцев назад +1

    Ommen chandy Sir

  • @kathyjohn3382
    @kathyjohn3382 8 месяцев назад +3

    Good luck Chandy

  • @user-hc3ef8jk3t
    @user-hc3ef8jk3t 8 месяцев назад +2

    🎉🎉🎉🎉

  • @vijayasidhan8283
    @vijayasidhan8283 8 месяцев назад

    Pleasantly projected the first Christmas

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 месяцев назад

    O c sir Great leader Oc Sir 🎉🎉🎉🎉🎉

  • @sreenivasansankaran1085
    @sreenivasansankaran1085 8 месяцев назад +1

    🌹🌹🌹🙏

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 8 месяцев назад

    Happy xmas to allfamily espessali ente mone

  • @nivus7481
    @nivus7481 8 месяцев назад +3

    Varum minister ❤❤❤

  • @ismailkalleparambil4311
    @ismailkalleparambil4311 8 месяцев назад +4

    Same.baba.chandee

  • @saheerarafeeq3299
    @saheerarafeeq3299 8 месяцев назад +14

    Nalla family,daivam ennum anugrahikatte.(e pinarayikum kudumbatheyum kaanumbol adichu kollan thonunnu)

  • @LathaashokLathaashokm-yc8zk
    @LathaashokLathaashokm-yc8zk 8 месяцев назад +2

    ❤❤❤❤👍👍👍🙏

  • @safalsafal9361
    @safalsafal9361 8 месяцев назад +6

    രാഹുൽ മാങ്കൂട്ടത്തിൽ നെ ആണോ?

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 месяцев назад +1

    C O🎉🎉🎉🎉🎉M LA Great🎉🎉🎉🎉

  • @shadowfighter3097
    @shadowfighter3097 8 месяцев назад +1

    ❤❤❤❤❤ Ocസർ

  • @shaji7826
    @shaji7826 8 месяцев назад +11

    ഇതെന്തു ഇന്റർവ്യു സിനിമ കാണുന്ന കഥയാണോ ഉമ്മൻ‌ചാണ്ടി എന്ന മഹത് വ്യക്തിയുടെ കുടുംബത്തോടു ചോദിക്കാൻ ഉള്ളത്

  • @tharapanicker4759
    @tharapanicker4759 8 месяцев назад +1

    Chandy kunjinu nalla mmattam ondu ippo nalla oru MLA de power ondu angane venam

  • @ashrafuv623
    @ashrafuv623 8 месяцев назад +13

    Chaandy ooman support

  • @user-ke6li6ul2f
    @user-ke6li6ul2f 8 месяцев назад +1

    🙏🙏🙏🙏🙏🙏🥰🥰❤❤❤❤❤❤

  • @anjus5013
    @anjus5013 8 месяцев назад

    Salim malik theee⚡⚡⚡⚡

  • @Rose-qx4lh
    @Rose-qx4lh 8 месяцев назад

    If crow curses, will buffalo die... very simple Mammookka's life is not in anyone ' s hand. It's God who decides the life span of every life. Hence long live Mammookka and his son.

  • @saleenap3417
    @saleenap3417 8 месяцев назад +1

    അവതാരകൻ ചാണ്ടി ഉമ്മൻ്റെ bro ആണോ

  • @marykuttygeorge1664
    @marykuttygeorge1664 8 месяцев назад

    Oru kallyanam kudan puthuppallykaruom kude karimbanikarum nokkierikunnu

  • @Malayalikada
    @Malayalikada 8 месяцев назад +1

    Ela samaravum veetil thanne irunnu kondanu.Puthupally vittoru kali illa

  • @usharajasekar9453
    @usharajasekar9453 8 месяцев назад

    PRAISE THE LORD JESUS 🙏 HAPPY NEW YEAR 🎊 PUTHANDIL PUTHIYA KARIYANGAL ANDAVAR SEYUVAR❤🎉 GOD BLESS YOU ALL ❤️🙏♥️🙏 CHANEL THAMBI MARRIAGE PATHI KETAPO ENAKU SIRIPUTHA VANTHATHU. ATHINAPER KETAPOVUM CHAMMIPOYI. ENDA KETENIRUKUM. NINGA AMMAVUM , SISTERUM IRUNTHATHINALTHAPICHITINGA😂 SAMMALIKA MUDIYATHA PORUPU IRUKU BUSY VERE ATHINAL APDI PESIRARUNU NINAIKIRE. GOD BLESS YOU THAMBI🙏♥️🙏

  • @asimon4611
    @asimon4611 8 месяцев назад +1

    We lost a good humanbeing. Nothing else.

  • @usharajasekar9453
    @usharajasekar9453 8 месяцев назад

    PRAISE THE LORD JESUS 🙏 MAHIMAI NIRANJA FACE PARUNGA. UMAKU OPANAVAR YARNU JESUS PATU IRUKU. KERALATHIL ENAGA UMMAN CHANDI SIR KU OPANAVAR YARUMILLA. FAMILY L AVARODE FACE CUT PILLAIGALKU IRUKU. AVARE POLE SANTHAGUNAM YARUKU IRUKUNU THERIYILA. AMMAVE PATHA AVARILLATHA DUGHAM THERIYITHU. PILLAIGALKAGA HAPPYA IRUKANOM. EZHAIMAKALODE KANAPETA DEIVAMANU. AVAR IPOVUM UYIRODE BHOOLOGATHIL VAZHGIRAR. AVARUDE ATHUMA ANGE IRUKU. CHANDI APPA AGE AGUMBOTHU APPA CHEYTHA CARIYANGAL SEYAMUDIYUM.IPO AGE COMMIAIRIKELA. ATHUKU THAGUNTHA POLE CHEYAN PATUM. ATHUKU MELAGE CHEYUNNUNDU. ELLARUKUM SEYANAMENNU ASAI IRUNTHAL KADAVUL HELP PANNUVAR. MARRIAGE PATHI CHOTHICHU AMMA IRIKUNNATHINAL REKSHAPETU. BLESSED FAMILY 🙏❤️🙏 MARIYAMOLUDE VOICE VERY NICE 👍 CHANDI SIR KU ETHIR PAKATHA PORUPU KADAVUL KODUTHIRUKARU. YAREYUM VERUPIKANUM PATILA. ETHO SONNA OOTHIPARAPIKUNNA JANANGAL. PAVAM PAYAN.JESUSUM APPAVUM KOODE IRUKUMBOTHU ENNA KAVALAI PINNE AMMAVUDE PRAYER ITHU POTHUMALLO. DHAYIRIYAMAY MUNNOTU POGU. YESUVIN JAYAKODI PARAKATE. 👍👍 GOD BLESS YOU ALL🙏 ♥️🙏

  • @bijunarayan9365
    @bijunarayan9365 8 месяцев назад +1

    സൗണ്ട് clear അല്ല. ഭയങ്കര ഇക്കോ ആണ്

  • @edwinkaipallil6694
    @edwinkaipallil6694 8 месяцев назад

    Who elected him as a chief?

  • @cantkeepmum
    @cantkeepmum 8 месяцев назад +6

    Media Byte എടുക്കാൻ എന്തും ചെയുന്ന നിലവാരം താണ level കാര്യം ചെയ്യും 😢 4:15

  • @maryjohn5975
    @maryjohn5975 8 месяцев назад +1

    ചാണ്ടി ഉമ്മൻ വിവാഹം കഴിചെന്നു കേൾക്കാൻ ആ ഗ്രഹിക്കുന്ന

  • @saswathkb9697
    @saswathkb9697 8 месяцев назад +1

    ഇതിഹാസ നക്ഷത്രം Salim Malik

  • @asperciamalatt7191
    @asperciamalatt7191 8 месяцев назад

    E

  • @shahidhapa318
    @shahidhapa318 8 месяцев назад +1

    ❤❤❤❤❤❤😂

  • @shijicherian5183
    @shijicherian5183 8 месяцев назад +10

    എന്റെ ചാണ്ടി മോനെകെണിയിൽ പെട്ട എലിയെപ്പോലെ യുള്ള ആ ഇരിപ്പ് കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല കേട്ടോ ഒപ്പം സഹതാപവും പാവം 😅😅😅😅😅

    • @Anju.8608
      @Anju.8608 8 месяцев назад +4

      Pidrayi 😂😂😂😂 ഓർക്കുമ്പോൾ 😂😂😂 അയ്യോ 😂😂😂വയ്യ😂😂😂 ചിരിച്ചു ചത്ത്

    • @manjushabiju2955
      @manjushabiju2955 8 месяцев назад +1

      ചത്തോ എന്നിട്ട്😅😅

  • @manjushabiju2955
    @manjushabiju2955 8 месяцев назад +8

    ഈ കുടുംബം പള്ളിയിൽ മാത്രം അല്ല. ക്ഷേത്രത്തിലും പോവുകയും സഹകരിക്കുകയും ചെയ്യുന്നു. ഇത് ക്രിസ്തുയേശുവിന്റെ വചനപ്രകാരം മഹാപാപമാണ്. മഹാ ശാപമാണ്😢😢😢😢😢😢😢

    • @bijoypillai8696
      @bijoypillai8696 8 месяцев назад +6

      കമ്മിയോളിക്ക് കുരുപൊട്ടി .. 😮

    • @user-xw5ef1wn7c
      @user-xw5ef1wn7c 8 месяцев назад +7

      അതിലെന്താ തെറ്റ്, ദൈവത്തെ വിവേചിക്കാൻ മനുഷ്യനാരാണ്

    • @user-xw5ef1wn7c
      @user-xw5ef1wn7c 8 месяцев назад +2

      അടിപൊളി 👍

    • @user-xw5ef1wn7c
      @user-xw5ef1wn7c 8 месяцев назад +1

      Music

    • @manjushabiju2955
      @manjushabiju2955 8 месяцев назад +3

      സഹോദരാ '' ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും ദൈവത്തിന്റെ വചനത്തിനോ മാറ്റമില്ല.. ഞാൻ പറഞ്ഞത് ദൈവത്തിന്റെ വചനം. അത് കള്ളമോ....... പറയു......😮😮😮😮

  • @AffectionatePenguinFamil-mw6xv
    @AffectionatePenguinFamil-mw6xv 8 месяцев назад

    Daiy news

  • @manjushabiju2955
    @manjushabiju2955 8 месяцев назад +1

    🤣🤣🤣🤣🤣

  • @usharajasekar9453
    @usharajasekar9453 8 месяцев назад

    Engeponalum heart andavaruku kodukanom.manushan mughathe pakiranga. Kartharo iruthayathe pakiraru. Kallum, mannum maramum vananga vendamnu solirukaru Bible vasanom iruku. Ithu christhuvangalku theriyatha. Thuninju seytha pavam , sabam, aseervatha thadaigal sathrukal engirunthu varuvargalnu sola mudiyathu. Kariyam nissaramayirukum. Enna nadakumnu sola mudiyathu. Bible padikiravargalku theriyatha.

  • @AseenaSabeer
    @AseenaSabeer 8 месяцев назад +6

    Onnu Rahulne interview chyyu

    • @MerinMathew-sg9tk
      @MerinMathew-sg9tk 8 месяцев назад

      Eth rahul

    • @Anju.8608
      @Anju.8608 8 месяцев назад +1

      രാഹുൽ 🎉🎉🎉❤❤ മിടുക്കൻ 🎉🎉❤❤

    • @MerinMathew-sg9tk
      @MerinMathew-sg9tk 8 месяцев назад

      @@Anju.8608 rahul mamkootathil ano

    • @AseenaSabeer
      @AseenaSabeer 8 месяцев назад +2

      @@MerinMathew-sg9tk രാഹുൽ മാങ്കൂട്ടത്തിൽ

    • @MerinMathew-sg9tk
      @MerinMathew-sg9tk 8 месяцев назад

      @@AseenaSabeer 🙂

  • @anjalysebastian1646
    @anjalysebastian1646 8 месяцев назад +7

    തിരഞ്ഞെടുപ്പ് കഴിഞ്ഞു, ആവശ്യത്തിൽ കൂടുതൽ pr വർക്ക്‌ നിങ്ങൾ ചാണ്ടി ഉമ്മന് നൽകി, ഇനി എങ്കിലും നിർത്തികൂടെ ഈ pr വർക്ക്‌.

    • @shijicherian5183
      @shijicherian5183 8 месяцев назад +24

      അതിന് നിനക്കെനക്കെന്താടാ ബുദ്ധിമുട്ട് നിനക്ക് വേണമെങ്കിൽ ഇരുന്ന് കണ്ടു നോക്ക് എങ്ങനെയാണ് പിള്ളേർ എന്ന്

    • @raseen617
      @raseen617 8 месяцев назад +5

      athinu ningalkkentha..istamullA orupad aalukalund

    • @gyprotech7703
      @gyprotech7703 8 месяцев назад +21

      Pr വർക്ക്‌ ഒന്നും വേണ്ട അയാൾ ഉമ്മെൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ 🥰🥰🥰🥰🥰ഗ്രേറ്റ്‌ മാൻ

    • @gyprotech7703
      @gyprotech7703 8 месяцев назад

      ​@@shijicherian5183😂

    • @Anju.8608
      @Anju.8608 8 месяцев назад +10

      ഇതിന് മരുന്നില്ലാലോ മോനെ. അതുകൊണ്ട് നീ അങ്ങ് നിർത്തിക്കോ 😂😂😂

  • @Faizy-m4p
    @Faizy-m4p 8 месяцев назад +1

    കാട്ടു കള്ളൻ ഉമ്മന്റെ പരമ്പര

    • @Paul-sp2io
      @Paul-sp2io 8 месяцев назад +11

      നിനക്ക് നിന്റെ കുടുംബം കൊള്ളക്കാരുടെ കുടുംബം 😊

    • @sowrikkuttypd6930
      @sowrikkuttypd6930 8 месяцев назад +1

      cpm

  • @balanom9711
    @balanom9711 8 месяцев назад +3

    ഉമ്മൻ ചാണ്ടി ചാത്തതുകൊണ്ട് ചാണ്ടി ഉമ്മന് അഭിനയം പഠിക്കാനായി

    • @manjushabiju2955
      @manjushabiju2955 8 месяцев назад

      വളരെ കറക്റ്റ്

    • @annaann7610
      @annaann7610 8 месяцев назад +3

      ആഹാ തമാശിച്ചതാണോ "ചോട്ടൻ "😡😡😡