പഴയകാലം ഓർത്ത് വിതുമ്പി , ഉറക്കെ പാടി മോഹൻ സിതാര | Mohan Sithara | Rejaneesh VR | Part 01

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,7 тыс.

  • @sreeharin2295
    @sreeharin2295 5 месяцев назад +1618

    ഒരാളെ ഇന്റർവ്യൂ ചെയ്യുന്നെങ്കിൽ ആ ആളെ കുറിച്ചും അദ്ദേഹത്തിന്റെ മേഖലയെ കുറിച്ചും മുഴുവൻ പഠിച്ചാണ് ഈ രജനീഷ് ഇന്റർവ്യൂ ചെയ്യുന്നത്. 🙏.

    • @sanjusivaji
      @sanjusivaji 5 месяцев назад +41

      Yes he is perfect interviewer🎉

    • @vasudevanpillai5389
      @vasudevanpillai5389 5 месяцев назад +16

      ഇദ്ദേഹത്തിൻ്റെ ജന്മദിനം എന്നാണെന്ന് പറയാമോ

    • @vasudevanpillai5389
      @vasudevanpillai5389 5 месяцев назад +12

      പല സ്ഥലത്തും തിരഞ്ഞു
      Date of Birth മാത്രം കിട്ടിയില്ല
      അറിയുന്നവർ ഇവിടെ share ചെയ്യുമോ

    • @prasanthmenon1985
      @prasanthmenon1985 5 месяцев назад +6

      സത്യം 💕

    • @manikkutty481
      @manikkutty481 5 месяцев назад +5

      അതെ അതെ അതെ.....

  • @vishnuvasantha_
    @vishnuvasantha_ 5 месяцев назад +176

    " എല്ലാം അറിയാലെ" എന്ന വാക്ക് മാത്രം പോരെ
    ഒരു ഇന്റെർവ്യൂവർടെ വിജയം ♥️

  • @Txd379
    @Txd379 5 месяцев назад +555

    നമുക്കൊരു മോശം കാലം വന്നാൽ ആരും കൂടെ ഉണ്ടാവില്ല 🙏🏻🙏🏻 എത്ര സത്യമാണ് 🥺.

    • @rajumv7637
      @rajumv7637 5 месяцев назад +4

      ഒരേ ഒരു സത്യം.

    • @sjn499
      @sjn499 5 месяцев назад +4

      ഒരേ ഒരു സത്യം 😢

    • @shyja7780
      @shyja7780 5 месяцев назад +5

      സത്യം

    • @rahuljohnson8845
      @rahuljohnson8845 5 месяцев назад +6

      നമ്മുടെ കൂടെ ഉണ്ടായിരുന്നവർ എത്ര പേര് ഇപ്പൊ മോശം അവസ്ഥ ഇൽ ഉണ്ടാരുക്കും നമ്മൾ അവരുടെ കൂടെ ഇല്ലാലോ

    • @rajumv7637
      @rajumv7637 5 месяцев назад

      @@rahuljohnson8845 എനിക്ക് സഹായിക്കാൻ പറ്റിയിരുന്ന കാലത്ത് ഒക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 🙏🏼

  • @1431923120825
    @1431923120825 4 месяца назад +80

    മോഹൻ സിതാര എന്ന റേഞ്ച് അറിയാൻ മഴവില്ല് സിനിമ നോക്കിയാൽ മതി. ക്ലാസിക്കൽ വേണോ?? ശിവാദം ശിവ നാമം. റൊമാൻ്റിക്: രാവിൻ നില കായൽ, പൊന്നോലത്തുമ്പി.. അടിച്ചുപൊളി: പുള്ളിമാൻ കിടാവേ.. വിരഹം : കിളിവതികിൽ കാതോർത്തു ഞാൻ.. എല്ലാം ക്ലാസ് പാട്ടുകൾ.. അതാണ് മോഹൻ സിതാര എന്ന മുസിഷ്യൻ.... ❤❤

  • @razakchenakkal
    @razakchenakkal 5 месяцев назад +355

    ആരാണ് ആ കരഞ്ഞതെന്ന് ഓർക്കുമ്പോൾ മനസ്സൊന്നു പിടഞ്ഞു.തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ...മറന്നുപോയവരെക്കുറിച്ചു പറഞ്ഞാണ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞത്. .

    • @santhoshps8927
      @santhoshps8927 5 месяцев назад +12

      Johnson masterum ethu pole dukhicha alayirunnu

    • @whiteandwhite545
      @whiteandwhite545 4 месяца назад +6

      അതാണ് ലോകം.

    • @Maninadam1946
      @Maninadam1946 4 месяца назад +3

      Sathyam orupadu vishamam thonni

    • @rar188
      @rar188 4 месяца назад +2

      സത്യം😢

    • @arunav5181
      @arunav5181 2 месяца назад +1

      ഇപ്പോ അനുഭവിക്കുന്നുണ്ട്

  • @PramodKumar-jf7mm
    @PramodKumar-jf7mm 5 месяцев назад +212

    ഞാൻ പാവപ്പെട്ടവീട്ടിലെ അംഗമാണ്.. ഇപ്പോഴും അങ്ങിനെയാണ് എന്ന് പറയുമ്പോ ആ കണ്ഠം ഇടറിപ്പോവുന്നു... ഇത്ര പാട്ടുണ്ടാക്കിയിട്ടും അംഗീകാരം കിട്ടാത്ത പച്ച മനുഷ്യൻ....

    • @rajeshv2466
      @rajeshv2466 День назад

      Nenju pidayunnu ithra valiya manushyane ingane kaanumbol. Nammude nenju nirakkunna ethra gaanangal sambavana cheytha vyakti aanu Sri Mohan Sithara

  • @vinitar1474
    @vinitar1474 5 месяцев назад +310

    ആരൊക്കെ സാറിനെ മറന്നാലും സാറിൻ്റെ അതിമനോഹര ഗാനങ്ങൾ കേൾക്കുന്ന ഞങൾ ഒരിക്കലും മറക്കില്ല സാർ ❤❤❤ സാർ ഇനിയും തിരിച്ചു വരണം ❤❤

  • @sajanjoseph-ok3si
    @sajanjoseph-ok3si 4 месяца назад +45

    ആർക്കും ആരും ഇല്ല സാർ, എല്ലാവരും തനിച്ചാണ്. നമ്മൾ ചുമ്മാ വിചാരിക്കും അവർക്ക് ആരെക്കയോ ഉണ്ട് ഇന്ന്. പക്ഷെ ആരും ആർക്കും ഇല്ല 🤩🤩

  • @kunhiramanm2496
    @kunhiramanm2496 5 месяцев назад +558

    ഇത്രയധികം കഴിവുണ്ടായിട്ടും ആരോടും പിണക്കമില്ലാതെ അഹങ്കാര മില്ലാതെ എളിമയോടെ ജീവിക്കുന്നു. ഇതാണ് യഥാർത്ഥ മനുഷ്യൻ

  • @balamuralip.v9124
    @balamuralip.v9124 5 месяцев назад +42

    നന്ദികേടിന്റെ പര്യായമാണ് മനുഷ്യൻ. രജനീഷ് സാറിനും, മോഹൻസിതാര സാറിനും നല്ലതു വരട്ടെ🙏❤️

  • @manojmk6998
    @manojmk6998 5 месяцев назад +755

    മോഹൻ സിത്താര സർ ഒരു പച്ചയായ മനുഷ്യൻ. സമൂഹത്തിൽ ഇത്തരം ആളുകൾ വംശനാശം വന്നുകൊണ്ടിരിക്കുന്നു. ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുന്നത് കോവിഡ് കാലത്ത് കൈപ്പറമ്പ് PHC യിൽ വെച്ചാണ്. ഞാൻ എൻ്റെ അച്ഛനും അമ്മയും കൂടി വാക്സിനേഷൻ ൻ്റെ ടോക്കൺ കിട്ടി ഇരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞാണ് സാർ ഭാര്യസമേതനായി വൈകിയെത്തിയത്. ലഞ്ച് ടൈം ആണെന്ന് പറഞ്ഞ് doctors, nurses പോയപ്പോൾ സാറും വൈഫും ഒരു സൈഡിൽ വന്നിരിക്കുകയും ചെയ്തു. ആ സമയത്ത് ഞാനും കുടുംബവും അദ്ദേഹത്തിൻ്റെ അടുത്തു പോയി സംസാരിക്കുകയും down to earth ആയി നമ്മോട് പെരുമാറുകയും. ചെയ്തു. ലഞ്ച് ടൈം കഴിഞ്ഞപ്പോൾ സർ ടോക്കൺ വാങ്ങുകയും വരിയിൽ ഏറേ പിന്നിൽ നിൽക്കുകയും ചെയ്തു. ഇത് കണ്ട് ഞങ്ങൾ നഴ്‌സിൻ്റെ അടുത്ത് ചെന്ന് അദ്ദേഹത്തെ ഇന്ന ആളാണ് എന്ന് പറയുകയും 3-4 ആൾ കഴിഞ്ഞു അവർ സാറിനെ വിളിക്കുകയും ചെയ്തു. വാക്സിനേഷന് ശേഷം അര മണിക്കൂർ wait ചെയ്യുന്ന സമയത്ത് വാക്സിൻ എടുത്ത് കഴിഞ്ഞു സാറും എത്തുകയും വളരെയേറെ നന്ദിയോടെ അടുത്തേക്ക് വരികയും ചെയ്തു. ഒരുപാട് തവണ നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിൻ്റെയും വൈഫിൻ്റെയും എളിമ ഞങ്ങളെ ഏറേ അൽഭുതപ്പെടുത്തി. ഇതാണ് മോഹൻ സിത്താര സർ. വളരെ പച്ചയായ മനുഷ്യൻ.

    • @rafeeqraz163
      @rafeeqraz163 5 месяцев назад

      A vacsin edukkaruth ennu paranjoodayironno

    • @SanojsunnySunny
      @SanojsunnySunny 5 месяцев назад +4

      ❤❤❤

    • @kvrajan765
      @kvrajan765 5 месяцев назад +8

      Yes, very true. It is reflecting throughout the interview

    • @venisasi1964
      @venisasi1964 5 месяцев назад +4

      ❤❤❤🙏

    • @omananilaparayil3010
      @omananilaparayil3010 5 месяцев назад +23

      എത്ര മനോഹരമായ സംഗീതം എത്ര കേട്ടാലും മുഷിപ്പു തോന്നാത്ത വീണ്ടും വീണ്ടും ഇഷ്ടം തോന്നുന്ന സംഗീതം. ഇദ്ദേഹത്തിൻ്റെ തല്ലാത്ത പല പാട്ടുകളും കേൾക്കുമ്പോൾ ഓകേട്ടു തഴമ്പിച്ച പാട്ടുകൾ എന്നതോന്നലുണ്ടാവാറുണ്ടു റേഡിയോ off ചെയ്യും. മോഹൻസിതാരയുടെ പാട്ടുകൾ എല്ലാം തന്നെ എന്നും കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്നതാണ്. അദ്ദേഹത്തിന് ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @shijilpoolamangalam4774
    @shijilpoolamangalam4774 4 месяца назад +12

    മോഹൻ സിത്താര സാറിന്റെ ഗാനങ്ങൾ എന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.
    ഇദ്ദേഹത്തെ മലയാള സംഗീത മേഖല ഒരിക്കലും തഴയാൻ പാടില്ല.
    നല്ല ഒരു മനുഷ്യൻ❤️

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 месяцев назад +529

    മോഹൻ സിതാര , എത്രയോ മനോഹര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ,ഇദ്ദേഹത്തിനെ മലയാള സിനിമ തഴയരുത് ,,

    • @Hisham-sj8jd
      @Hisham-sj8jd 5 месяцев назад +12

      New gen music nte kalath Mohan sitnarakk onnum avasaram illa..karanam director ,producer, actors, viewers ellam new gen aanu..athond natural music avarkkonnum ishtappedilla..

    • @raghavankuttykv1343
      @raghavankuttykv1343 5 месяцев назад +17

      Ippol sangeethamilla; Durgeethamanu.

    • @RobusVlogs
      @RobusVlogs 5 месяцев назад +3

      ഒത്തിരി ഇഷ്ടമാ 👍🏻👍🏻

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 5 месяцев назад +4

      Mohansitara.orupaadishtam🙏🙏🙏

    • @lissyjoy4792
      @lissyjoy4792 5 месяцев назад +2

      😅​@@Hisham-sj8jd

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +1

    മോഹൻ സിതാര ഒരു മഹാ സാഗരമാണ്. മലയാള സംഗീതത്തിന് വരദാനമായി കിട്ടിയ അമൂല്യമുത്ത്.

  • @SwaminathanKH
    @SwaminathanKH 5 месяцев назад +457

    ഈ പാട്ടുകളൊക്കെ ഇദ്ദേഹത്തിൻ്റേതാണെന്ന് ഈ ഇൻ്റർവ്യൂ കാണുമ്പോഴായിരിക്കും പലർക്കും മനസ്സിലാവുന്നത്...🙏🙏🙏

    • @edacherianmusics27
      @edacherianmusics27 5 месяцев назад +12

      മോഹൻ സിത്താര സാറിനോട് പല പ്രാവശ്യവും നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആൽത്തറയ്ക്കടുത്താണ് സാർ താമസിച്ചത്.അതിനടുത്താണ് എൻ്റെ താമസം. സംഗീത സംവിധായകനാകുന്നതിന് മുമ്പേ .നല്ലൊരു വയലിനിസ്റ്റ്. എത്രയോ ഗാനമേളകളിൽ വയലിൻ വായിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. എത്രയോ നല്ല പാട്ടുകൾ നമുക്ക് തന്നു. ഈ ഇൻ്റർവ്യുവിലെ അവസാന ഭാഗം കേട്ടപ്പോൾ വിഷമമായി. പലർക്കും സംഭവിക്കുന്നത്. ഇനിയും നല്ല പാട്ടുകൾ ചെയ്യും എന്ന പ്രതീക്ഷ വെക്കുന്നു.
      വേലായുധൻ ഇടച്ചേരിയൻ

    • @annievarghese6
      @annievarghese6 5 месяцев назад +8

      തരംഗിണി യുടെയും. ദാസേട്ടന്റെ യുംപേരു വേലായുധൻ സാർ മനപ്പൂർവ്വം പറഞ്ഞില്ല തരംഗിണി യിൽ ആയിരുന്നു മോഹൻ സിത്താര യുടെ പഠനം ദാസേട്ടൻ ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് പണം വാങ്ങിയില്ല കാര്യം മോഹൻ സിതാര ഇതിൽ പറയുന്നുണ്ട് എന്നാൽ ദാസേട്ടനെ അസഭ്യം പറയുന്ന പ മലയാളികൾ അതു കേട്ടിട്ട് ദാസേട്ടന്റെ നന്മയെക്കുറിച്ചു ഒരു വാക്ക് കമൻ്റിട്ടവർഒരാളും ഒരു കമൻ്റിട്ടില്ല യേശുദാസ് ക്രൂരനാണു ദുഷ്ട നാണു എന്നുമൊരു ക്യാപ്ഷൻ കണ്ടിരുന്നെങ്കിൽ ഒരു മില്ല്യൺ ആൾക്കാരുണ്ടായേനെ

    • @annievarghese6
      @annievarghese6 5 месяцев назад

      സംഗീത സംവിധായകരുടെ ഇൻ്റർവ്യൂ കാണുബോളാണു ഒരുസത്യം മനസ്സിലാക്കൂ ന്നു ഗായകൻ എല്ലാപാട്ടും എനിക്ക് തരണമെന്നും പറഞ്ഞ് സിനിമ സംവിധായകന്റെ യുഗം നിർമ്മാതാവിൻ്റയും വീട്ടിൽ കയറിയിറങ്ങി നടക്കില്ല സംഗീതസംവിധായകരാണു ഗായകനെ നിശ്ചയിക്കുന്നതെന്നു ഇയിടെ ബേണി ഇഗ്നേഷ്യസ് സാറിന്റെ സഫാരി ചാനലിലെ പരിപാടി കണ്ടപ്പോഴാണു ഇക്കാര്യം മനസ്സിലായതു എന്നാലും പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ പറയും അസൂയക്കാർ പറയും യേശുദാസ് മറ്റു ഗായകരുടെ അവ സരം തട്ടിയെടുത്തു എന്ന് ഗായകൻ കൃഷ്ണ ചന്ദ്ര ൻ പറഞ്ഞതു ദാസേട്ടന്റെ കുറ്റപ്പെടുത്തുന്നവർ പറയുന്നതു കേൾക്കുമ്പോൾ ദേഷ്യവും സങ്കടവും വരും. സ്റ്റുഡിയോ യിൽ നിന്നും സ്റ്റുഡിയോ യിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ദാസ് സാറിനു എവിടെ യാണു മറ്റുഗായകരുടെ ചാൻസൂ മുടക്കാൻ സമയം എന്നാണു കൃഷ്ണ ചന്ദ്ര ൻ പറഞ്ഞതു ഗോസിപ്പ് മാസികകളും ഇപ്പൊൾ സോഷ്യൽ മീഡിയയും അപവാദ ങ്ങൾ പ്രചരിപ്പിച്ചു അദ്ദേഹത്തെ അപമാനിച്ചു സായൂജ്യം സന്തോഷം അടയുന്നു

    • @anilkumarc1494
      @anilkumarc1494 5 месяцев назад +3

      ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ. ഒടുവിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് വളരെ പ്രയാസം തോന്നി.

    • @anithanair697
      @anithanair697 5 месяцев назад +3

      സത്യം. എത്ര മനോഹരമായ പാട്ടുകൾ മറ്റ് ആരുടെയോ പേരിൽ പണ്ട് മനസ്സ് ചാർത്തി കൊടുത്ത് എന്നോർക്കുമ്പോൾ ഒരു വിഷമം

  • @ansarsulaiman9334
    @ansarsulaiman9334 5 месяцев назад +170

    ഞങ്ങളുടെ നാട്ടുകാരൻ.... ലെജൻഡ്..... യുസഫലി കേച്ചേരി മോഹൻ സിതാര കൂട്ടുകെട്ട് ഒരു പാട് നല്ല പാട്ടുകൾ മലയാള സിനിമക്ക് തന്നു.... രണ്ടു പേരെയും ആരും ഓർക്കുന്നില്ല എന്നതാണ് സത്യം..... ഇന്റർവ്യൂ കോർഡിനേറ്റു ചെയ്‌ത എല്ലാവർക്കും ഒരുപാട് നന്ദി.... 🙏🏻

    • @ParthaSarathy-dl3vy
      @ParthaSarathy-dl3vy 5 месяцев назад +3

      Evideya mohan sirte veedu

    • @augustinmaria8268
      @augustinmaria8268 5 месяцев назад

      ​@@ParthaSarathy-dl3vy vengidngu, mullassery..arumugan his friend and Salam his master

    • @augustinmaria8268
      @augustinmaria8268 5 месяцев назад

      ​@@ParthaSarathy-dl3vy vengidngu, mullassery..arumugan his friend and Salam his master

    • @augustinmaria8268
      @augustinmaria8268 5 месяцев назад

      ​@@ParthaSarathy-dl3vy vengidngu, mullassery..arumugan his friend and Salam his master

    • @SureshKumar-pl5bv
      @SureshKumar-pl5bv 5 месяцев назад

      Ningl,, natukar,, apozhum, athahtha, paty, orkarila,

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഈ രജനീഷ് ചേട്ടന് എന്തോരം കഴിവുകളാണ്❤❤❤❤❤
    ആരുടെയും അടിമ ആവാതെ
    പ്രേഷകരെ ഹൃദയം കീഴടക്കിയ മലയാളികളുടെ മുത്ത്❤❤❤

    • @rejinsam9809
      @rejinsam9809 5 месяцев назад

      എടാ രജനീഷേ കള്ളാ 😂

    • @radhakrishnanthatchanadath9979
      @radhakrishnanthatchanadath9979 5 месяцев назад +1

      Truely

    • @vinojjacob6834
      @vinojjacob6834 5 месяцев назад +6

      Munbu interviewersnu ellaam ee quality undaayirunnu. Eppol vamsa naasham vanna ee vibhagathil onnaanu iddeham

    • @RazaqSpuram
      @RazaqSpuram 5 месяцев назад

      എന്തിനാണു കരൾ പകുത്തു നൽകുന്നത്. 🤲.
      നിങ്ങളെ അടുത്തറിയുന്ന വർക്ക് അറിയാം.. നിങ്ങൾ ആരാണ് എന്ന്...
      മനസ്സിൽ മോഹനം സൂക്ഷിക്കുന്ന പൂചാരി.
      അങ്ങ് എന്റെ കുയിൽ ❤️
      All the best🌹 സർ..
      Dr razaq sivapuram

    • @sheelamohan7144
      @sheelamohan7144 5 месяцев назад

      100%correct ❤❤❤

  • @GopalanK-gf1dn
    @GopalanK-gf1dn 5 месяцев назад +49

    മോഹൻ സിത്തായെ എന്തെങ്കിലും ചെറിയ രീതിയിലെങ്കിലും സഹായിക്കാത്ത പാട്ട്കാരെ സിനിമാകാരെ നിങ്ങൾ ഇത്രയും വൃത്തി കൊട്ടവരാണ് ഇപ്പോൾ ആണ് അറിയുന്നത് അദ്ദേഹത്തെ ദൈവം നോക്കും സാറെ നിങ്ങൾ ഇനിയും തിരിച്ച് വരും

    • @linovsyra6889
      @linovsyra6889 4 месяца назад

      Sathym arum oru adaravum kudukunnila😢 innalea oeu music pgmil pukzthiparyund oru gayika but avrarum onnu thirinjupolum nokunila ellarkum verthirivannu mikavrkum innalea undaya gayakavre channel karu pokukond vannu adarikunnu but ithupulla music director sinea kk onnu thirinjupolum nokunnila😢

    • @shajiptpm3399
      @shajiptpm3399 4 месяца назад

      Ithu kettengilum cinimakare Nanamille

  • @balachandran8570
    @balachandran8570 5 месяцев назад +382

    ഇത്രയും ആധികാരികമായി ഇന്റർവ്യൂ ചെയ്യേണ്ട ആളെക്കുറിച്ച് ആഴത്തിൽ പഠിച്ച് ഇന്റർവ്യൂ ചെയ്യുന്ന ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ഏതു മേഖലയിൽ ഉള്ള അതിഥിയാണെങ്കിലും കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ ... അഭിനന്ദനങ്ങൾ ❤❤

    • @harikumarunnithan3179
      @harikumarunnithan3179 5 месяцев назад +2

      Bro Congrats വളരെയധികം നല്ല കോസ്റ്റിനുകൾ, അതിന്റെ എല്ലാം മറുപടി വളരെ ക്ഷമയോടെ കേട്ട്അതിനും മറുപടി പറഞ്ഞു വളരെ നല്ല ഒരു ഇന്റർവ്യൂ.👍👍👍👍 അക്ഷരത്തെറ്റ് ഉണ്ട് സദയം ക്ഷമിക്കുക

    • @sudeepkg7718
      @sudeepkg7718 5 месяцев назад +3

      ഇത് കണ്ടാണ് പഠിക്കേണ്ടത് അല്ലാതെ വളവളാ ചോദിക്കുകയല്ല വേണ്ടത്

    • @indiradevi5054
      @indiradevi5054 5 месяцев назад +5

      രജനിഷ് സൂപ്പർ അവതാരകൻ ❤

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 4 месяца назад +1

      Great interviewer

    • @KARIKANNI
      @KARIKANNI 4 месяца назад +1

      ഇതൊക്കെ ആണ് അവതാരകർ anchor 🔥🔥🔥🔥😊😊😊😊

  • @aneeshbaabu
    @aneeshbaabu 5 месяцев назад +13

    നന്ദി എൻ്റെ കൗമാര കാലം ആഘോഷമാക്കിയ പാട്ടുകൾ തന്നതിന് ......

  • @prafulprafu3852
    @prafulprafu3852 5 месяцев назад +329

    ഈ ഒരു ഇന്റർവ്യൂ എടുത്ത് സംപ്രേഷണം ചെയ്തതിന് രജനീഷ് ചേട്ടന് ഒരു വലിയ നന്ദി.. ഇത്രേം ടാലെൻഡഡ് ആയിട്ടുള്ള മോഹൻ സിതാര സാറിനെ വീണ്ടും പ്രേക്ഷകർക് മുന്നിൽ കൊണ്ടുവന്നതിൽ വളരെ സന്തോഷം... 😍😍

  • @rajeshsankar007
    @rajeshsankar007 5 месяцев назад +51

    മറ്റ് അവതാരകർ കണ്ടുപിടിക്കേണ്ട... അഭിമാനാർഹമായ അവതാരകൻ..!! ആ കലാകാരന്മാർ ഒന്നുകൂടി അംഗീകരിക്കപ്പെടുകയും അഭിമാനിക്കുകയും .. ചെയ്യും.... ബിഗ് സല്യൂട്ട്!!

  • @rajeswariganesh2176
    @rajeswariganesh2176 5 месяцев назад +42

    മഴവില്ല് എന്ന സിനിമ ഇപ്പോഴും ഓർത്തിരിക്കാൻ കാരണം നല്ല പാട്ടുകൾ ഉള്ളത് കൊണ്ട്. 🎉🎉🎉

  • @sandeepms7872
    @sandeepms7872 5 месяцев назад +189

    Legendary music director. ♥️
    ഇദ്ദേഹത്തിനെ ഒക്കെ ഒരു ലൈഫ് ടൈം അവാർഡ് കൊടുത്തു ആദരിക്കാൻ ഇവിടെ ആരുമില്ല.
    ശരിക്കും genious

    • @rohitmenon9063
      @rohitmenon9063 5 месяцев назад +1

      സത്യം

    • @rohitmenon9063
      @rohitmenon9063 5 месяцев назад

      സത്യം

    • @honeyshiju2858
      @honeyshiju2858 5 месяцев назад

      Sathyam...

    • @linovsyra6889
      @linovsyra6889 4 месяца назад

      Sathym😢

    • @nancymary3208
      @nancymary3208 4 месяца назад +3

      Onninum aakradham kaanikkunnillallo. Paavam pole othugi pokunnavare aaru sradhikkaan❤️❤️❤️❤️❤️🙏🙏🙏🌹👌

  • @sivakumarkolozhy368
    @sivakumarkolozhy368 5 месяцев назад +35

    ലോകത്തെ അറിഞ്ഞ മോഹന്‍ സിത്താര വീണ്ടും ഉയര്‍ന്നുവരാന്‍ ഈ ഇന്‍റര്‍വ്യൂ കാരണമാകട്ടെ.
    ശ്രീ.രെജനീഷ്.....അദ്ദേഹം പാട്ടുകളുടെ കാര്യത്തില്‍ ഒരു റഫറന്‍സ് ഗ്രന്ഥവും യൂണിവേഴ്സിറ്റിയുമാകുന്നു..🎉🎉🎉🎉🎉

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz 5 месяцев назад +96

    എത്ര നിഷ്കളങ്കമായ വ്യക്തിത്വമാണ് ശ്രീ മോഹൻ സിത്താരയുടേത്, കാപട്യങ്ങൾ ഇല്ലാത്ത മനുഷ്യൻ 🙏

  • @sreedevikb5572
    @sreedevikb5572 5 месяцев назад +59

    എന്റെ ടീനേജ് കാലം മുതൽ ഞാൻ മൂളി നടന്നത് മുഴുവൻ സിതാര സാറിന്റെ പറ്റുകളാണ്. എന്റെ മകൾക് ഉറങ്ങണം എങ്കിൽ "ഉണ്ണി വാവാവോ " എന്ന പാട്ടു പാടണമായിരുന്നു. പിന്നെ അവളുടെ മകൾക്കും ഉറങ്ങാൻ അതുതന്നെ വേണമായിരുന്നു. രണ്ടു തലമുറയെ ഞാൻ ആ പാട്ടുകൊണ്ട് ഉറക്കി. അത്രക്കും അദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്നു. അദേഹത്തിന്റെ എല്ലാ പാട്ടുകളും ഹൃദയത്തിൽ കൊണ്ടുനടന്നിരുന്ന ഒരു സമയമുണ്ടായിരുന്നു അതുകൊണ്ടാവും ഒരു വിങ്ങലോടുകൂടിയാണ് മുഴുവൻ കെട്ടിരുന്നത്. 🙏😢

    • @shailanasar3824
      @shailanasar3824 5 месяцев назад

      🥰

    • @alkulthvideozz9405
      @alkulthvideozz9405 4 месяца назад

      സത്യം ആണ് എൻ്റെ മോനെ ഉറക്കുന്നതും ഈ പാട്ട് പാടിയാണ്

    • @albyfrancis6488
      @albyfrancis6488 Месяц назад

      എന്റെ മകൾ കുഞ്ഞായിരുന്നു സമയത്ത് ഉണ്ണി വാവാവോ എന്ന പാട്ട് കേൾക്കുന്നതെ അവൾക്ക് എന്ത് ഇഷ്ടമായിരുന്നെന്നോ പൊട്ടിപ്പൊട്ടി ചിരിക്കുമായിരുന്നു അവൾ. ❤️

  • @GreenLantern57
    @GreenLantern57 5 месяцев назад +126

    ഞങ്ങളിൽ പല പ്രേക്ഷകരും സത്യത്തിൽ ഇതൊന്നും അറിഞ്ഞില്ല!! കേട്ടപ്പോൾ ശരിയ്ക്കും സങ്കടം തോന്നി.!! ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തിയോടു സംസാരിയ്ക്കുമ്പോഴും, അദ്ദേഹത്തിൻ്റെ വിരലുകൾ ശബ്ദമില്ലാതെ ആ ഹാർമോണിയത്തിൽ ഓടിക്കൊണ്ടേ ഇരിക്കുന്നു , അദ്ദേഹം പോലും അറിയാതെ!! സംഗീതം എത്രത്തോളം അദ്ദേഹം ആത്മാവിൽ കൊണ്ടു നടക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്..🌷മഹാനായ ഈ കലാകാരന് ഇനിയും ദൈവം അനുഗ്രഹിച്ച് ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർഥിയ്ക്കുന്നു!! 🙏🙏 We love your songs very much & respect you so much Sir..🌹 ജഗദീശ്വൻ സങ്കടങ്ങളെല്ലാം മാറ്റി ആയുരാരോഗ്യ സൗഖ്യവും മനഃസുഖവും നൽകട്ടെ..💐💐

  • @shyjithshyjith8465
    @shyjithshyjith8465 Месяц назад +2

    മോഹൻ സിത്താര സാർ ഞങ്ങൾ ഒരുപാട് നിങ്ങളെ ഇഷ്ടപ്പെടുന്നു നിങ്ങളെയും നിങ്ങളുടെ സംഗീതത്തെയും സിനിമാലോകം നിങ്ങളെ കൈവിട്ടാലും ഞങ്ങൾ ജനങ്ങൾ ആരാധകർ നിങ്ങളുടെ സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്നു❤

  • @sbmusics5443
    @sbmusics5443 5 месяцев назад +102

    അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ ഒരു വേദന പറഞ്ഞു അറിയിക്കാൻ ആകാത്തത് ആണ്, മനുഷ്യൻ അങ്ങനെ ആണ് സഹായം കിട്ടുന്ന വരെ രക്ഷപെടുന്ന വരെ താങ്ങി നിർത്തും... ഇനി ഇവിടെ ഇയാൾക്കൊന്നും ചെയ്യാൻ പറ്റില്ല എന്ന് മനസ്സിൽ ആക്കിയാൽ അവഗണിക്കും.... ഇത് തുടരും..... അതാണ് മനുഷ്യൻ

  • @sudheeshkumar9179
    @sudheeshkumar9179 4 месяца назад +3

    കണ്ണ് നനയിക്കുന്ന. ....പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകുന്ന. ..എത്രയോ മനോഹരമായ ഗാനങ്ങൾ. ..എന്തിനു ഒരു കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഏറ്റുപാടിയ ജംഗിൾ ബുക്ക്‌ എന്ന സീരിയലിന്റെ title song. ..ചെപ്പടി കുന്നിൽ മതി അങ്ങ് എന്ന വ്യക്തിയുടെ പ്രതിഭ തിരിച്ചറിയാൻ🥰. .....thanks god. ...ഇവരുടെ ഒക്കെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിനു 🙏🏻

  • @hameedodakkal1030
    @hameedodakkal1030 5 месяцев назад +17

    ഇത്രയും ഇമ്പമാർന്ന പാട്ടുകൾ ചിട്ടപ്പെടുത്തിയ മറ്റൊരു സംഗീത സംവിധായകൻ മലയാളത്തിലില്ല.
    ബിഗ് സല്യൂട്ട് സിതാര സർ

  • @JPThamarassery
    @JPThamarassery 5 месяцев назад +43

    രജനീഷ് ചേട്ടാ...
    നിങ്ങള് ആള് സൂപ്പറാ....
    എനിക്ക് വല്യ ഇഷ്ടമാണ് നിങ്ങളെ...
    ഇങ്ങനെയാവണം ഒരു അവതാരകൻ....
    സിത്താര ചേട്ടനെ കുറിച്ച്
    ഒരുപാട് വീഡിയോ സോംഗ്സിന് താഴെ ഞാൻ എഴുതിയിട്ടുണ്ട്...
    ഇവരൊക്കെ സത്യം പറഞ്ഞാ ഇവരുടെതായ ഒരു കാലഘട്ടം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്....!
    ഇനിയും ഒരുപാടു അവസരങ്ങൾ ലഭിക്കട്ടെ....
    ഇദ്ദേഹത്തിന് ജഗദീശ്വരൻ എല്ലാവിധ ആയൂറാരോഗ്യങ്ങളും നൽകട്ടെ...
    By JP താമരശ്ശേരി 🌴

  • @premachandranpanambad7687
    @premachandranpanambad7687 4 месяца назад +9

    മോഹൻ സിതാര സാറിന്റെ ഒരു ഒരു തിരിച്ചു വരവിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @rudra00600
    @rudra00600 4 месяца назад +4

    സൂപ്പർ സൂപ്പർ ജീവനുള്ള പാട്ടുകൾ. ഗുരുവായൂരപ്പൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. 🙏

  • @VIDHUJITHIN-j7r
    @VIDHUJITHIN-j7r 5 месяцев назад +85

    മിന്നുക്കെട്ട് എന്ന സീരിയലിലെ "അശകുശലെ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ " 90 kids മറക്കാൻ വഴിയില്ല 🥰🥰🥰

    • @Riboflav-c3R
      @Riboflav-c3R 4 месяца назад +2

      Oh yes❤

    • @drshreenie
      @drshreenie 4 месяца назад +3

      😮...ohh my....
      someone remembers this !!!
      Thanks

    • @AmalAmal-bw2bw
      @AmalAmal-bw2bw 4 месяца назад +1

      Hi നൊസ്റ്റു..
      പഴയ കാലം.. മിസ് ചെയ്യുന്നു

    • @girishkumar3508
      @girishkumar3508 4 месяца назад +1

      Marunnu poya oru manohara ganam. Nandi.

    • @krsherli1186
      @krsherli1186 4 месяца назад +6

      ആ പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല. എൻ്റെ മകൻ യു കെ ജി യിൽ പഠിക്കുമ്പോൾ ഒരു ചെറിയ ഓപ്പറേഷൻ ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ ഈ പാട്ടുകേട്ട് ഡാൻസ് ചെയ്തത് ഇപ്പോഴും ഓർമ്മ വരും..❤ഇപ്പൊ അവന് 25 വയസ്സ്..മോൻ doctor ആണ് ഇപ്പൊൾ 😊❤

  • @ചീവീടുകളുടെരാത്രിC11

    മോഹൻ സർ ന് ഹൃദയത്തിൽ നിന്ന് നല്ല നമസ്കാരം ..❤❤❤ മനോഹരമായ അഭിമുഖം

  • @NISHA-eu3ie
    @NISHA-eu3ie 5 месяцев назад +22

    മോഹൻ സിതാര സാറിനെ ഇൻ്റർവ്യൂ ചെയ്തതിന് നന്ദി.

  • @qmaxmoviemakers165
    @qmaxmoviemakers165 5 месяцев назад +38

    മോഹൻ സിത്താര സാറിനെ വലിയ ഇഷ്ടമാണ്. പലപ്പോഴും ചിന്തിക്കാറുണ്ട് അദ്ദേഹത്തെ എന്താ ആരും പാട്ട് ചെയ്യാൻ വിളിക്കാത്തതെന്ന്. മലയാള സംഗീത ലോകത്ത് എന്നും ഓർത്തു വയ്ക്കാൻ ഒരുപാട് നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ച ആളാണ് മോഹൻ സിത്താര സർ, ആദ്ദേഹം വീണ്ടും സംഗീത ലോകത്ത് നിറഞ്ഞു നിൽക്കട്ടെ❤❤❤❤

  • @lijojoseph6673
    @lijojoseph6673 5 месяцев назад +12

    കാപട്യമില്ലാത്ത മനുഷ്യൻ,
    കാപട്യമില്ലാത്ത സൃഷ്ടികൾ
    അങ്ങ് വളർത്തിയവരുടെ മനസ്സിൽ ഒരു പക്ഷേ അങ്ങേയ്ക്ക് ഇടമില്ലായിരിക്കാം, പക്ഷേ അങ്ങയുടെ സൃഷ്ടികൾ ആസ്വദിച്ച, ഇന്നും ആസ്വദിച്ചുകൊണ്ടേയിരിക്കുന്ന ആയിരക്കണക്കിന് മനസ്സുകളിൽ മോഹൻ സിതാര എന്ന പേരിന് എന്നും ഒരു പ്രത്യേക ഇടമുണ്ട്. ❤

  • @iamvarunnarayanan
    @iamvarunnarayanan 5 месяцев назад +12

    മോഹൻ സിത്താര എന്ന സംഗീതസംവിധായകൻ ഇത്രയും വ്യത്യസ്തമായ പാട്ടുകൾ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത് ഇന്ന് ഈ ഇൻറർവ്യൂ കണ്ടപ്പോഴാണ്. മനസ്സിൽ കേട്ട് കൊണ്ടുനടന്ന നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിൻറെ താണെന്ന് അറിവ് പകർന്നു തന്ന രജനീഷ്❤❤❤ നന്ദി

  • @maliniantharjanam8043
    @maliniantharjanam8043 5 месяцев назад +58

    നല്ല, മിടുക്കനായ ഒരു interviewer aanu Rajneesh.കര്യങ്ങൾ ഗ്രഹിച്ചു ആരെയും വേദനിപ്പിക്കാതെ, വളരെ ശന്തമായിട്ടുള്ള അഭിമുഖങ്ങൾ. അഭിനന്ദനങ്ങൾ, ആശംസകൾ

  • @IttoopKannath
    @IttoopKannath 4 месяца назад +10

    മറക്കാൻ പറ്റില്ലെടോ രാജനീഷേ ഈ ഇന്റർവ്യൂ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 месяцев назад +89

    ആര് കൈയ്യൊഴിഞ്ഞാലും അവഗണിച്ചാലും ഞങ്ങളെപ്പോലെ ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ലക്ഷോപലക്ഷം ഹൃദയങ്ങളിൽ താങ്കളുണ്ട് സർ🙏❤️🙏

  • @Kalki123-c5f
    @Kalki123-c5f 5 месяцев назад +8

    കണ്ണ് നിറഞ്ഞു പോകുന്നു ഓരോ പാട്ടും കേൾക്കുമ്പോ u😢😢😢😢ur എക്സ്ട്രാ ordinary power full man,,,, നന്മകൾ നിറഞ്ഞ മനുഷ്യൻ,,,,,, ഓരോ പാട്ടുകളും ഒന്നിനോന് മെച്ചം ആണ്,, എല്ലാം ഹിറ്റ്‌ പാട്ടുകൾ, കേൾക്കുമ്പോൾ കൊതി തോന്നും വീണ്ടും വീണ്ടും കേൾക്കാൻ, എത്ര കേട്ടാലും മടുക്കില്യ ❤❤❤

  • @ThirdEye0077
    @ThirdEye0077 5 месяцев назад +32

    ചുരുക്കി പറഞ്ഞാൽ എന്റെ ഓർമയിലെ ദൂരദർശനിലെ ചിത്ര ഗീതം was owned by Mohan Sithara.

  • @panoopkumar
    @panoopkumar 5 месяцев назад +81

    ഹോ കേട്ടിട്ട് സന്തോഷം
    സാറിനെ കാണാൻ പറ്റിയതിൻ സന്തോഷം
    നല്ല ഇൻറർവ്യൂ
    നല്ല discussion
    സാറിൻ്റെ മ്യൂസിക് ഇപ്പഴും ഫ്രഷ്

  • @habeebnpalam
    @habeebnpalam 4 месяца назад +4

    രജനീഷ് നിങ്ങൾ ചെയ്യുന്ന ഓരോ ഇന്റർവ്യൂകളും ശ്രദ്ധിക്കാറുണ്ട്. കൃത്യമായി കാര്യങ്ങൾ പഠിച്ചും വിലയിരുത്തിയും ചെയ്യുന്നവരുടെ മനസ്സിൽ കയറിയിരുന്നു അവരോടൊപ്പം ചേരാനുള്ള കഴിവ് അഭാരം.
    സാറിന്റെ അവസാനത്തെ ആ വാക്കുകൾ ഒരു ജീവിത സത്യമാണ്. നമുക്ക് ചുറ്റും ഒരുപാട് പേരുണ്ടെന്നുള്ള വിശ്വാസം നമുക്ക് നഷ്ട്ടമാവുക നമ്മൾ തളർന്നു വീഴുമ്പോഴാണ്.

  • @MelodyyWaves
    @MelodyyWaves 5 месяцев назад +68

    മലയാള സിനിമാ സംഗീതത്തിന് നിരവധി പുതു ശബ്ദങ്ങളെ പരിചയപെടുത്തിയ മറ്റൊരു സംഗീത സംവിധായകൻ മോഹൻ സിത്താരയെ പോലെ വേറെയില്ല...തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത സംഗീത പ്രതിഭ. ഇനിയും ഇനിയും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു, അങ്ങയുടെ ഹൃദയാർദ്ര ഗീതങ്ങൾ.

  • @sahadevan2594
    @sahadevan2594 5 месяцев назад +62

    1989 തിൽ ഇറങ്ങിയ മമ്മൂട്ടി.. സിബി ഫിലിം മുദ്ര യിൽ ഒരു പാട്ടുണ്ട്. "പുതു മഴയായ് പൊഴിയാം, മധുമയമായ്‌ ഞാൻ പാടാം "... കൈതപ്രം, എംജി ശ്രീകുമാർ... സൂപ്പർ സോങ്. ഇത്‌ ഈ ഇന്റർവ്യൂവിൽ പറഞ്ഞില്ല.
    വേറെ ഒരു അത്ഭുത ഗാനം ഉണ്ട്. "ഇല പൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി, കരളുരുകും വേദനയിൽ ആൺ കിളിയാ കഥ പാടി....." സിനിമ വർഷങ്ങൾ പോയതറിയാതെ. യേശുദാസിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി ഇപ്പോഴും, എപ്പോഴും അറിയപ്പെടുന്നു. ഇതൊന്നും ഈ ഇന്റർവ്യൂ വിൽ ഇല്ല 😪😪

    • @zsarasara710
      @zsarasara710 5 месяцев назад +5

      പാർട്ട് രണ്ടിൽ ഉണ്ട്, കാണുക👍

    • @Abdulsamad-b5k
      @Abdulsamad-b5k 5 месяцев назад +1

    • @linovsyra6889
      @linovsyra6889 4 месяца назад +2

      Ippo copycat songs kk cheyunna directors inea annu mikavarum munganq nalkunathu legendary directors inea mikavarum marakunnu😢. I really like mohansithra sir 🤗.uraregem music🎶

    • @jamesjmz1951
      @jamesjmz1951 4 месяца назад +1

      എന്റെ ഇഷ്ടപ്പെട്ട.. നമ്പർ വൺ.. പാട്ട്... അതിൽ നിന്നാണ് തുടങേണ്ടിയിരുന്നത്

    • @vasanthakumari1070
      @vasanthakumari1070 2 месяца назад

      Athoke edhehathinte ano really wow

  • @SharafudheenSharafudheen-nj4bu
    @SharafudheenSharafudheen-nj4bu 5 месяцев назад +17

    എക്കാലത്തെയും എന്റെ ഫേവറൈറ്റ് സംഗീതസംവിധായകൻ... ലളിതമായ പാട്ടുകളിലൂടെ ഹൃദയത്തിൽ ഒരു ഓളങ്ങൾ ഉണ്ടാക്കിയ മനുഷ്യൻ...2000കാലഘട്ടത്തിൽ ഇദ്ദേഹം ഉണ്ടാക്കിയ ഒരു ഓളം ❤️❤️👍👍👍

  • @sijopj5132
    @sijopj5132 4 месяца назад +3

    ഒരുപാട് ഇഷ്ടം തോന്നിയ മനസ്സിനെ ടെച് ചെയ്തപാട്ടുകൾ ഇദ്ദേഹത്തിന്റെ ആണ് ന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം...... മോഹൻ സിതാര.... ✌️

  • @rahulflipzz328
    @rahulflipzz328 5 месяцев назад +97

    പ്രണയകഥ പാടി വന്നു തെന്നൽ( ദീപസ്തംഭം മഹാശ്ചര്യം) ♥️

    • @basudev.___1639
      @basudev.___1639 5 месяцев назад +5

      Scene paattt💥

    • @akhilrpalackal9171
      @akhilrpalackal9171 5 месяцев назад +7

      പുള്ളി തന്നെ പാടിയ പാട്ട്

    • @Rahul_Raj_Rajeevan
      @Rahul_Raj_Rajeevan 5 месяцев назад +1

      🔥

    • @jishacleatus3069
      @jishacleatus3069 5 месяцев назад +5

      Satyam!!! Adhoru variety sadhanam aayirunnu....adhpole onnu pinne vannittilla

    • @TECHNONICSFORYOU
      @TECHNONICSFORYOU 5 месяцев назад +6

      Nte mone .... athoru onnannora item aaanu ....aaa paattu sir allande vere aaru paadiyaalum ithrakku ooolam ndaavilla...❤

  • @Kalki123-c5f
    @Kalki123-c5f 5 месяцев назад +10

    മോഹൻ സിതാര❤❤❤i love u toooooooooooooomuch😢😢😢 ഒരുപാട് ഒരുപാട് ഒരുപാട് ഞാൻ ഇഷ്ട്ടപെട്ട എന്റെ സ്വന്തം അഹങ്കാരം,,,,, ഇടക്ക് സിനിമയിൽ കാണാതെ ഞാൻ ഒരുപാട് വിഷമിച്ചട്ടുണ്ട് 😢എന്തുപറ്റി, മണിന്റെ മണം ഉള്ള ശുദ്ധ സംഗീത സംവിധായാകാൻ,,,, അങ്ങേക്കു ഇ എളിയവന്റെ നമോവാകം ❤❤❤❤തിരിച്ചു വരും ദൈവം കൈ വിടില്യ,, പഴയതിലും ഗംഭീരം ആവും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rinshadrinu9008
    @rinshadrinu9008 5 месяцев назад +97

    ജോക്കറിലെ പാട്ടുകൾ ആണ് മോഹൻ സിതാരയുടെ എനിക്കിഷ്ടപ്പെട്ടത്

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 5 месяцев назад +3

      Kazchayo

    • @midhunkt9807
      @midhunkt9807 5 месяцев назад +3

      വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദീപസ്തംഭം മഹാശ്ചര്യം.....❤

    • @artview2548
      @artview2548 5 месяцев назад +2

      ദീപസ്തംഭം മഹാശ്ചര്യം ❤❤❤

    • @jithinsukumaran
      @jithinsukumaran 5 месяцев назад +3

      വര്ണാകാഴ്ചകൾ പടത്തിലെ പാട്ടുകൾ സൂപ്പർ ആണ് പിന്നെ ദീപസ്തംഭം മഹാശ്ചര്യം movie പടത്തിലെ പാട്ടുകളും

  • @Aspiranthere7
    @Aspiranthere7 5 месяцев назад +18

    മോഹൻ സിതാര സർ... അങ്ങയെപ്പോലുള്ള മഹത് വ്യക്തികളുടെ സംഭാവന ആണ് സർ ഞങ്ങളുടെ ഇന്നലത്തെ ഓർമ്മകളും, ഇന്നത്തെ ജീവിതവും...
    സാറിനെ വീണ്ടും ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ഈ ചാനലിനും ഇന്റർവ്യൂവർക്കും ഒരുപാട് നന്ദി. 🙏🏼

  • @bluesparrowz2601
    @bluesparrowz2601 5 месяцев назад +36

    പ്രിയപ്പെട്ട മോഹൻ സിതാര സർ, അങ്ങയോടു നന്ദി... ഇത്ര മനോഹരമായ ഗാനങ്ങൾ തന്നതിന് 🥰🥰🥰

  • @ashirp4785
    @ashirp4785 5 месяцев назад +42

    യൂസഫലി മോഹൻസിത്താര കൂട്ട് കെട്ട് ഒരു സംഭവം തന്നെയാണ്. സഹ്യസാനു ശ്രുതി ചേർത്തുവെച്ച മണിദീപമാണെൻ്റെ കേരളം❤

    • @sudheepm.v3861
      @sudheepm.v3861 5 месяцев назад +4

      Maniveenayanente keralam

    • @vvonlinepunnamoodu9745
      @vvonlinepunnamoodu9745 4 месяца назад

      സഹ്യ സാനു എഴുതിയത് സംവിധായകൻ വിനയൻ അല്ലേ?

  • @MKDmalayaliii2999
    @MKDmalayaliii2999 5 месяцев назад +22

    ന്തൊരു മനുഷ്യൻ ആണ്.. Legend ന്നൊക്കെ പറഞ്ഞാൽ ഇതാണ്... ഇത്രേം ഹിറ്റ് കൊടുത്ത ഒരു മനുഷ്യൻ.. ശരിക്കും ഹൃദയത്തിൽ തൊട്ട ഇന്റർവ്യൂ.. Thanks team

  • @ramachandrantp8729
    @ramachandrantp8729 5 месяцев назад +6

    Great ❤നല്ല അഭിമുഖം 🎉Interview നടത്തിയ ആളുടെ അറിവും അപാരം. അഭിനന്ദനങ്ങൾ

  • @musthafa-k-muthu
    @musthafa-k-muthu 5 месяцев назад +31

    എത്ര മികച്ച പാട്ടുകൾ ആണ് മോഹൻ സിതാര സാറിന്റെതായി മലയാളികൾക്ക് മുന്നിൽ ഉള്ളത്. അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല. അദ്ദേഹത്തോടുള്ള അവഗണന അവസാനിപ്പിച്ചു നല്ല അവസരങ്ങൾ മലയാള സിനിമ അദ്ദേഹത്തിന് നൽകണം. അദ്ദേഹത്തിന്റെ ഇനിയും നല്ല ഗാനങ്ങൾ ആസ്വദിക്കാൻ മലയാളികൾക്ക് അവസരം ഉണ്ടാവട്ടെ. 🙏

  • @sarathkumar-uz6kj
    @sarathkumar-uz6kj 5 месяцев назад +54

    സാറിന്റെ ഒരു പാട്ടെങ്കിലും ഒരു പ്രാവശ്യമെങ്കിലും കേൾക്കാത്ത മലയാളി ഉണ്ടാവില്ല. അത്രയും മനോഹരമായ പാട്ടുകൾ ആണ് മോഹൻ സിത്താര എന്ന legend ഉണ്ടാക്കി വെച്ചിട്ടുള്ളത്. മഴവില്ല് എന്ന സിനിമ ചെയ്തത് സാർ ആണെന്ന് എനിക്കറിയില്ലായിരുന്നു.. അത്രയും മനോഹരമായ പാട്ടുകളാണ്.. സാറിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു...❤❤

    • @AshkarPandyala983
      @AshkarPandyala983 5 месяцев назад +1

      അതെ
      മഴവില്ല് അന്നത്തെ ചോക്കേലെറ്റ് പടം
      ഞാനും കരുതിയത് വേറെ ആരോ എന്നാണ്

    • @honeyshiju2858
      @honeyshiju2858 5 месяцев назад +2

      Yes.

  • @mgmohanan5047
    @mgmohanan5047 2 месяца назад

    മഹാ നായ, പച്ചയായ മനുഷ്യൻ, 🙏❤️❤️❤️❤️❤️❤️നമസ്ത്തേ ചേട്ടാ 🙏

  • @ajayansadanandan2338
    @ajayansadanandan2338 5 месяцев назад +18

    സാർ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ ഗാനങ്ങൾ കേൾക്കാനാണ് ജനങ്ങൾക്കിഷ്ടം.... എന്നും...ആ ഗാനങ്ങളൊക്കെ എത്ര കേട്ടാലും മതിവരത്തില്ല... ഇപ്പോഴത്തെ ഗാനങ്ങളുടെ ശില്പി കളുടെ പേരുപോലും ആർക്കും അറിയില്ല.... ഇപ്പോഴത്തെ ഗാനങ്ങളുടെ ആയുസ്സ് 24മണിക്കൂർ മാത്രം.... സാറിനെ തിരിഞ്ഞുനോക്കാത്തവർ തിരിഞ്ഞു നോക്കേണ്ടി വരും..... സാറിന് ആയൂരാരോഗ്യം നേരുന്നു...

  • @rajlsu
    @rajlsu 5 месяцев назад +5

    Eee oru onampattu mathram pore
    mohan Sithara sir .The real legend in malayalam music industry
    ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു.. ഓണം കൂടാനായ് മണ്ണിന്‍ വാസന മനസരവാതില്‍ ചാരാന്‍ അണയുന്നൂ കടലിനു മീതെ അരയന്നമായെൻ ഹൃദയവികാരം തുഴയുന്നു ഇന്നെൻ ഇണക്കിളിയെ ഞാൻ തിരയുന്നൂ ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു.. ഓണം കൂടാനായ്..
    തിരുമധുരം കൊണ്ടൊരു പുലരിയിലെൻ
    കരളിൽ വിളമ്പാനവൾ വന്നൂ..
    ഹരിയുടെ പുല്ലാങ്കുഴൽ മഴയിൽ വീണൊരു
    മയിലിൻ പീലികൾ പോലെ
    ഒരു തിരുവോണ നിലാവിനു പിന്നിൽ ...
    ഓ ...ഓ ...ഓ ...
    ഒരു തിരുവോണ നിലാവിനുപിന്നിൽ
    പ്രണയം കാകളി പാടുമ്പോൾ
    അതിലൊരു വിരഹം തേങ്ങുന്നു
    ഒരുപിടി മധുരം തേടുന്നൂ
    ദൂരെ കേരളം അണിഞ്ഞൊരുങ്ങുന്നു..
    ഓണം കൂടാനായ് .....
    ഇടവഴിയോരം മനമതിലിൽ നീ, എഴുതിയതെല്ലാം ചികയുമ്പോൾ, സ്മൃതിയുടെയാമ്പൽ കടവുകളിൽ നിൻ, ചിരിയുടെ പൂന്തേൻ കിളിപാടും, പഴയമഹാബലി പോലിനിയും ഞാൻ ഓ..... ഓ.... ഓ.....
    അണയും കണ്മണി നിന്നുള്ളിൽ, അവിടമവിടമെൻ പാതാളം, പ്രണയ കടവിലെൻ കയ്യാമം.

  • @tonymoolan
    @tonymoolan 5 месяцев назад +13

    എത്രയെത്ര ഗംഭീര പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച മ്യൂസിക്ക് ഡയറക്റ്റർ ആണ് മോഹൻ സിതാര . അദ്ദേഹത്തിൻ്റെ നല്ല കാലത്ത് ഒരു പാട്ടു കിട്ടാൻ വേണ്ടി കാലു നക്കി നിന്നവൻമാർ എല്ലാം എവിടെപ്പോയി കഷ്ടം തന്നെ .
    ഒന്നു മുതൽ പൂജ്യം വരെ, സ്വാന്തനം, മുദ്ര, മഴവില്ല്, ജോക്കർ,ഇഷ്ടം, രാപ്പകൽ,വാസന്തിയും ലക്ഷ്മിയും ഞാനും, നമ്മൾ, കളിവീട്....... ഒരു പാട് മനോഹരമായ ഈണങ്ങൾ മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ.💯❤️❤️

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 5 месяцев назад +1

    വളരെ സീരിയസ് ആയ
    കമ്പോസർ !!! അദ്ദേഹത്തിൻ്റെ സന്തോഷം
    കാണാനാണ് ആഗ്രഹിക്കുന്നത്
    നല്ലഹൃദയത്തിൻ്റെഉടമ❤

  • @Harley_Dale_369
    @Harley_Dale_369 5 месяцев назад +26

    എന്റെ favorite music director ആണ് മോഹൻ സിതാര സാർ... എന്റെ മനസ്സിൽ വിദ്യാസഗറിനെക്കാളും Ar റഹ്മാനെക്കാളും മുകളിലാണ് ഇദ്ദേഹം..... സംഗീതത്തിന്റെ മന്ത്രികൻ... ചെയ്ത പാട്ടുകളെല്ലാം ഹിറ്റ്‌... എന്റെ കുട്ടിക്കാലോം ആകാശവാണീം ഇദ്ദേഹത്തിന്റെ പാട്ടുകളും emotionally locked aanu ആ കാലോം ഓർമകളും....

  • @arunakumartk4943
    @arunakumartk4943 2 месяца назад +1

    ഒന്നു മുതൽ പൂജ്യം വരെ യിൽ തുടങ്ങിയ സപര്യ ഇന്നും തുടരുന്ന മോഹൻ സിത്താര.വിനയനാണ് മോഹൻ സിത്താരയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകിയ സംവിധായകൻ. യൂസഫലി കേച്ചേരിയുമൊത്ത് ചേർന്നുളള ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആണ്. കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി..

  • @thomaskottayamthomas3270
    @thomaskottayamthomas3270 5 месяцев назад +25

    ഇദ്ദേഹത്തെ ഒക്കെ നഷ്ടപ്പെടുത്തിയത്.... മലയാള ഗണ ശാഖയോട് ചെയ്ത വലിയ നഷ്ടം തന്നെ...അത് പോലെ കൈതപ്രം sr.❤❤❤

  • @prajeeshtkvava2040
    @prajeeshtkvava2040 5 месяцев назад +5

    ചെയ്ത എല്ലാം പാട്ടുകളും 🔥🔥ലേജൻഡ് മോഹൻ സർ ❤️❤️ജോക്കർ മൂവിയിലെ പൊൻ കസവു എന്നാ സോങ് അതിന്റെ മ്യൂസിക് ഓർഗാസ്ട്രാ 💥💥

    • @basil6361
      @basil6361 5 месяцев назад +1

      Entammo athu onnonnara mothaalanu

  • @MrSteen6
    @MrSteen6 5 месяцев назад +42

    ഒരു ഇന്റർവ്യൂ നന്നായി വരണമെങ്കിൽ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി വിഷയം പഠിക്കണം അതിൽ നൂറു മാർക്ക് ഞാൻ നൽകുന്ന അതിവമായി പഠിച്ചു ചെയ്ത ഇന്റർവ്യൂ മോഹൻ ചേട്ടൻ ഒരു പാട് കാലത്തിനുശേഷം മനസ് തുറന്നു സംസാരിക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി ഒരു കാലഘട്ടം മലയാള സിനിമ അദ്ദേഹത്തെ ഓർക്കാതെ കടന്ന് പോകുവാൻ കഴിയില്ല മുഴുവനായും കണ്ടു കേട്ടിരുന്നു പോയി ആശംസകൾ

  • @mr.andrews23
    @mr.andrews23 4 месяца назад +9

    വ്യാളി വീണാ കണ്ടു പടിക്കു എങ്ങനെ ആണു ഒരു ഇന്റർവ്യൂ എടുക്കുന്നത് എന്നു. ..... രജനീഷ് ഭായ് ബിഗ് സെല്യൂട് 🙏

  • @libinsunny8493
    @libinsunny8493 5 месяцев назад +28

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഇദ്ദേഹത്തിൻ്റെ ഫുൾ ഇൻ്റർവ്യൂ കിടക്കുന്നുണ്ട്. ❤🥰🫡👍

  • @naushadvk3498
    @naushadvk3498 5 месяцев назад +25

    യൂസഫലി കേച്ചേരി, മോഹൻ സിത്താര ufff .... അതൊരു കാലം

  • @roopabalan8733
    @roopabalan8733 5 месяцев назад +23

    Hit Maker...!! എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു കാലഘട്ടത്തിൽ റേഡിയോയിലും, tv യിലും വന്നിരുന്ന ഒട്ടുമിക്ക പാട്ടുകളും ഇദ്ദേഹത്തിന്റെ ആയിരുന്നു. മോഹൻ സിതാര - കൈതപ്രം
    മോഹൻ സിതാര -യൂസഫലി...അങ്ങിനെ പോകുന്നു comboകൾ. ഉണ്ടാക്കിയ എല്ലാ ഗാനങ്ങളും തന്നെ hit. താരാട്ട്, classical, feel good, നാടൻ പാട്ട്, melodies, കൂട്ടാടൻ, sentimental, love songs, kids song, girls songs, drunken songs, semi classical...എന്നുവേണ്ട എല്ലാ type പാട്ടുകളും.
    അവാർഡുകൾക്ക് പുറമെ വേണ്ടത്ര പ്രശംസിക്കപ്പെടാതെ പോയ ഒരു legend. അഹങ്കാരമില്ലായ്മ.... ജാടയില്ലായ്മ.. ആവശ്യത്തിൽ കൂടുതൽ ഉള്ള humbleness എന്തുകൊണ്ടോ, അദ്ദേഹത്തിന്റെ പാട്ടുകൾ ആഘോഷിക്കപ്പെട്ട അത്രയും അദ്ദേഹം എന്ന സംഗീതനജ്ഞനെ നമ്മൾ വേണ്ടത്ര ആഘോഷിച്ചില്ല. കാലഘട്ടത്തിന്റെ വ്യത്യാസവും ഉണ്ടാകാം.. ഒരു പക്ഷെ social media യുടെ സാനിധ്യം ഇത്രകണ്ട് അന്ന് ഇല്ലാത്തോണ്ടുമാകാം. ഇദ്ദേഹത്തെ പോലെ എത്രയോ legends അങ്ങിനെ.... SP venkitesh, Berni Ignatius, jerry amal dev.....അങ്ങനെ ഒത്തിരിപേർ.
    ഇന്നത്തെ ഒരു രീതിയിലുള്ളപോലെ, സ്വന്തം promotion ക്കാളും പ്രാധാന്യം പണ്ടുള്ളവർ തന്റെ ആത്മാവാകുന്ന ഗാനങ്ങൾ അത്രയും ബംഗിയോടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്കും കേറണമെന്ന് ആഗ്രഹിച്ചിരുന്നിരിക്കും. അതിനുവേണ്ടി തങ്ങളുടെ പ്രയത്നവും സമയവുമെല്ലാം അവർ ചെയുന്ന സിനിമക്കായി സമർപ്പിച്ചു. അതുവഴി സിനിമകളുടെ മറ്റു ശില്പികളോടും നീധി പുലർത്തിയെന്ന് അവർ ഉറപ്പുവരുത്തുകയും, അതിൽ നിന്നും സംതൃപ്തി തേടുകയും മാത്രം ചെയ്തു പോന്നിട്ടുണ്ടാകണം. അതുകൊണ്ട് തന്നെ അത്തരം സംഗീത ശില്പികളുടെ ഗാനങ്ങൾ ഇപ്പോഴും വളരെ ലാളിത്യത്തോടെയും, ഇഷ്ടത്തോടെയും ഇന്നും ജനം ഹൃദയത്തിൽ സൂക്ഷിക്കുന്നു.
    വളരെ നന്ദി ഇതുപോകുള്ളവരുടെ interview ചെയ്യുന്നതിന്. മോഹൻ സിതാര ഇന്നേ വരെ ഒരു interview യിലും ആരേം കുറ്റപ്പെടുത്തുകയോ, മോശക്കരക്കുകയോ ചെയ്തു കണ്ടിട്ടില്ല. എങ്കിലും ഈ interview ൽ അദ്ദേഹത്തിന്റെ വിഷമം ആദ്യമായി പറഞ്ഞ് കേട്ടപ്പോൾ വളരെ വിഷമം തോന്നി.
    വിദ്യാസാഗർ പോലുള്ളവർ ഇപ്പോൾ concerts എല്ലാം നടത്തിതുടങ്ങിയപ്പോൾ നമ്മൾ കണ്ടതാണ് അത് എത്ര മാത്രം ആളുകൾ ഏറ്റെടുത്തെന്ന്.... അതുപോലെ ശ്രീ മോഹൻ സിതാരയും സംഗീത പരിപാടികൾ നടത്തണമെന്നും, അതിൽ ഞങ്ങളൊക്കെ പങ്കെടുക്കാൻ സാധിക്കാനെയെന്നും ആഗ്രഹിക്കാത്തവർ ചുരുക്കമാകും. എന്തുകൊണ്ട് ഒരു പരിശ്രമം കൊടുത്തുകൂടാ.... തീർച്ചയായും flowers, മഴവിൽ മനോരമ പോലെയുള്ള നല്ല ചാനലുകൾ തീർച്ചയായും മുൻകയ്യെടുത്തു ചെയ്യുമായിരിക്കും....
    ❤❤❤......... A fan girl........❤❤❤

  • @mohandaspurushothaman8619
    @mohandaspurushothaman8619 5 месяцев назад +6

    യേശുദാസ് പാടിയ മുഖചിത്രം എന്ന സിനിമയിലെ ചെമ്പരത്തിച്ചേലുണ്ടോ എന്ന ഗാനം മാത്രം മതി അദ്ദേഹം എത്ര ഉയരത്തിൽ നിൽക്കുന്ന ഒരു സംഗീത പ്രതിഭ ആണെന്ന് മനസ്സിലാക്കാൻ. എല്ലാവരുടെയും സഹായത്താൽ ഈ രംഗത്ത് ഇനിയും കൂടുതൽ ശോഭിക്കാൻ കാലമുണ്ട്. ആയുരാരോഗ്യ സൗഖ്യം നേരുന്നു..

  • @bijumpbijump7942
    @bijumpbijump7942 5 месяцев назад +6

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം നീർമിഴി പീലിയിൽ നീർമണി തുളുമ്പി നീയെൻ അരികിൽ നിന്നു ❤

  • @shijujoseph59
    @shijujoseph59 3 месяца назад

    സാറേ നിങ്ങളുടെ ആദ്യത്തെ ഈ പാട്ട്.. പൊന്നും തിങ്കൾ പോറ്റും മാനേ... ഇന്നും എന്റെ പ്രിയപ്പെട്ട പാട്ട് ❤️❤️❤️❤️

  • @nirmalafrancis8199
    @nirmalafrancis8199 5 месяцев назад +20

    ഓ മാഷേ എത്ര നല്ല പാട്ടുകളാണ് അംഗയുടെ വിരൽ തുമ്പിലൂടെ ജന്മമെടുത്തത് ഇനിയും ഞങ്ങൾക്ക് അങ്ങയുടെ സംഗീതം ആസ്വദിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ അങ്ങയെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ🙏🏼🤍

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 5 месяцев назад +39

    മലയാള സിനിമാ ശുദ്ധികലാശത്തിലേക്ക് ഈ വീഡിയോ ചിലപ്പോൾ അതിനൊരു നിമിത്തം കൂടിയാവാം ❤

  • @raveendranathKollam
    @raveendranathKollam 3 месяца назад +10

    ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു സംഗീത സംവിധായകനാണ് ശ്രീ. മോഹൻ സിതാര! ഇദ്ദേഹത്തിന്റെ കണ്ണ് നിറയാൻ ഇടയാക്കിയ മലയാള സിനിമ ഒരുപാട് വേദനിക്കേണ്ടിവരും!

  • @hemakrishnan3251
    @hemakrishnan3251 5 месяцев назад +9

    ജോൺസൻ മാഷിനെയും. .മോഹൻ സിതാര സർ നെയും ഒരുപോലെ ഇഷ്ടം. .നിഷ്കളങ്കഭാവം. .എത്ര എത്ര അനശ്വര ഗാനങ്ങൾ ഇവരെ ഓർക്കാൻ..ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏

  • @Malati_Varada
    @Malati_Varada 5 месяцев назад +8

    മലയാളത്തിൽ സെലിബ്രിറ്റി ഇന്റർവ്യൂവിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ ഇന്റർവ്യൂ. ആങ്കർ ഈ വിഷയത്തിൽ നന്നായി റഫർ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാവും. ഗംഭീരം. ഇയാൾ സെലിബ്രിറ്റി ഇന്റർവ്യൂവിൽ ഏറ്റവും അറിയപ്പെടുന്നയാളും ആദരിക്കപ്പെടുന്ന ആളുമാവും എന്ന് ഉറപ്പുണ്ട്.

  • @rahumananzari3556
    @rahumananzari3556 4 месяца назад

    രജനീഷ് നിങ്ങൾ ഒരു മാതൃക ആണ്... സൂപ്പർ ഇന്റർവ്യൂ...❤

  • @haroonaboo368
    @haroonaboo368 5 месяцев назад +40

    Mohan sitara ഈ പേര് ഒരു പാട് കേട്ടിട്ടുണ്ട്... സത്യത്തിൽ ഇങ്ങേരെ മറന്ന് പോയി പക്ഷെ പാട്ടൊന്നും മറന്നില്ല ❤

  • @SabareeshVb-j9b
    @SabareeshVb-j9b 5 месяцев назад +3

    വളരെ സങ്കടം തോന്നുന്നു..മനസ് കീഴടക്കിയ ഗാനങ്ങൾ 🙏🙏🙏🙏

  • @shortwings3566
    @shortwings3566 5 месяцев назад +18

    സാറിന്റെ എല്ലാ കമ്പോസിങ് സൂപ്പറാണ് രാരിരാരിരം ഒരു അത്ഭുധമാണ്

  • @sukanyajinesh732
    @sukanyajinesh732 4 месяца назад

    ഇത്രയും മനോഹരമായ ഗാനങ്ങൾക്ക് ഈണം പകർന്നത് ഇദ്ദേഹമായിരുന്നോ 🥰🥰🥰🥰

  • @juliejohny9377
    @juliejohny9377 5 месяцев назад +20

    എനിക്ക് ഏറെ ഇഷ്ടമുള്ള സംഗീത സംവിധയകാൻ
    എന്താന്നെന്നറിയില്ല കണ്ണ് നിറഞ്ഞാണ് കേട്ടത്

  • @jishnulucho1229
    @jishnulucho1229 5 месяцев назад +2

    കാഴ്ച ജോക്കർ തന്മാത്ര.❤️❤️. ന്റെ ചെറുപ്പകാലം റേഡിയോ മൊത്തം മൂപ്പറായിരുന്നു......

  • @sebastianaj728
    @sebastianaj728 5 месяцев назад +8

    Sir ആര് പറഞ്ഞു അങ്ങയെ വിസ്മരിച്ചു എന്ന് ദൈവം അങ്ങേക് നൽകിയ സൃഷ്ട്ടി വൈഭവം മലയാള ലോകം ഒരിക്കലും മറക്കില്ല 👍🏻👍🏻❤

  • @jithins7104
    @jithins7104 4 месяца назад +2

    Take a bow!!! One of the Most underrated Music Composer in the entire industry. Nobody realised that this guy made 50% of their personal favourites ❤

  • @modernvasthu3482
    @modernvasthu3482 5 месяцев назад +3

    എത്ര എത്ര മികച്ച ഗാനങ്ങൾ ഒരു പാട്ടിന്റെ ജീവൻ അതിന്റെ വരികൾക്കും ആ ഗാനം എന്നും മനസ്സിൽ തങ്ങി നിൽക്കാൻ അതിന്റ സംഗീത സാവിദാനത്തിന്റെ മിഹവ് അതു തെളിയിച്ച അപൂർവ കലാകാരൻ ഇദ്ദേഹത്തിന്റ ഇപ്പോഴുള്ള അവസ്ഥ അറിഞ്ഞിട്ട് സഹിക്കാൻ പറ്റുന്നില്ല കണ്ണു നിറഞ്ഞുപോയി

  • @kpvijayankalappurakkal-bs8eo
    @kpvijayankalappurakkal-bs8eo 5 месяцев назад +2

    അദ്ദേഹത്തിന്റെ എനിക്കു ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനമായി രുന്നു... ആ ഗാനം ഓർമകളായി.. സൂപ്പർ ഗാനം.. 🙏🏻🙏🏻🙏🏻🙏🏻

  • @ponnu277
    @ponnu277 5 месяцев назад +25

    മോഹൻസിതരാ സാർ ന്റെ എല്ലാ സോങ്‌സും ഒന്നിനൊന്നു സൂപ്പർ ആയിരുന്നു.. എല്ലാം വെറൈറ്റി ഓഫ് സോങ്‌സ് ആണ്... സാറിനെ ഒത്തിരി ആയാരുന്നു ഒരു സ്ഥലത്തും കാണാത്തതു.. കണ്ടതിലും വിശേഷങ്ങൾ അറിയാൻ പറ്റിയതിലും ഒരുപാട് സന്തോഷം.. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @sathinarayanansvlog3706
    @sathinarayanansvlog3706 3 месяца назад

    ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും വേണ്ടത്ര സ്വീകാര്യത കൊടുത്തില്ല.
    എത്ര നല്ല പാട്ടുകൾ..
    You are a genious sir🙏

  • @rexisaacs5817
    @rexisaacs5817 5 месяцев назад +32

    I first met Mohan in 1983 at Thrangjni studio, Tvm when I assisted Fr Justin Panakkal for his devotional album.He was one among the 8 violinists, but I was impressed by his playing and disciplined behaviour.
    Later I met him at Prasad Lab, Chennai in 1986 when he came as the Music Director for the recording of ഒന്ന് മുതൽ പൂജ്യം വരെ. He had come well prepared with an orchestral score for a huge orchestra comprising two keyboards, one lead guitar,one bass guitar, 2 flutes and a huge string section comprising about 16 violins, 8 violas, 4 celli and 1 double bass.Even the senior musicians, who were playing for Ilaiyaraja at that time, were in that section and they were stunned by the way the score was written by the shy 22 year old composer and the orchestral sound.
    I was fortunate to be part of his orchestra either as a violinist or violist for most of his recordings in Chennai since then.Very few composers had/have the calibre to arrange music for their own songs and also do the background score, and Mohan belongs to the elite class.
    Most of his songs, belonging to different genres, were super hits and will be remembered forever.I admire Rajneesh for the way he handled the interview remarkably well. His knowledge about various aspects of the songs and the questions based on them made it easy for Mohan to interact freely.
    The revelations made by Mohan towards the end were shocking and painful. It made my eyes moist. Hope and pray that he makes a comeback once again and entertains us with his captivating songs.

  • @manjushmattanur7803
    @manjushmattanur7803 5 месяцев назад +24

    90's അവസാനം 2000 ആദ്യം.. ഇങ്ങേർ ഉണ്ടാക്കിയ ഓളം🤲

  • @eldhope
    @eldhope 4 месяца назад +5

    രജനീഷ്, താങ്കൾ ഒരു മാണിക്യം ആണ് 💎 ഒരു ഇന്റർവ്യൂവേർ കാണിക്കേണ്ട എല്ലാ മര്യാദകളും തുടക്ക കാലം മുതൽ നിങ്ങൾ കാണിക്കുന്നുണ്ട്. കൃത്യമായ ചോദ്യങ്ങൾ, ഒട്ടും അലോസരപ്പെടുത്താത്ത വിധത്തിലുള്ള ശൈലി..
    മറ്റൊരു 'പ്രമുഖ' 'ബ്ലോ'ഗർ ആയിരുന്നെങ്കിൽ അവസാന ഭാഗത്തു ഇദ്ദേഹത്തെകൊണ്ട് വിളിച്ചിട്ട് എടുക്കാത്തവരുടെ ജാതകം എടുപ്പിച്ചേനെ. അവിടെ രജനീഷ് ചെയ്തത് ആ ഭാഗം വിട്ട് മറ്റൊരു ചോദ്യമായിരുന്നു 👏🏻👏🏻👏🏻