Exclusive Interview with Oommen Chandy and family | StraightLine EP 370 | Part 01 | Kaumudy

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Oommen Chandy is an Indian statesman and senior leader of the Indian National Congress party. He served as the Chief Minister of Kerala for two terms, from 2004 to 2006 and again from 2011 to 2016. He was also Leader of the Opposition in the Kerala Legislative Assembly from 2006 to 2011.
    #oommenchandy #oomenchandyfamily #straightline

Комментарии • 139

  • @Atv104
    @Atv104 4 года назад +46

    ഇപ്പോഴത്തെ മുഖ്യനും ഈ മനുഷ്യനും തമ്മിൽ ആനയും എലിയും പോലത്തെ അന്തരം. ഇതാണ് നേതാവ്, ജനങ്ങൾക്കു വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹി.

  • @jomonmonayi
    @jomonmonayi 4 года назад +99

    എളിമ ഉള്ള മനുഷ്യസ്നേഹിയും അദ്ദേഹത്തിന്റെ കുടുംബവും 🥰💙

  • @madhupr3429
    @madhupr3429 4 года назад +149

    ഉമ്മൻ ചാണ്ടി sir വീണ്ടും CM ആയി വരണമെന്നാണ് വലിയൊരു ആഗ്രഹമാണ്

  • @bennythomas2789
    @bennythomas2789 4 года назад +61

    കരുത്തനായ നേതാവ്❤️❤️❤️❤️🙏🙏🙏🙏

  • @jomonmonayi
    @jomonmonayi 4 года назад +44

    ഉറുമ്പ് അരി എടുക്കുന്ന കഥ, രാജാവിന്റെ കഥ 😘😘 Oc ഇഷ്ടം

  • @sunnyjoseph3473
    @sunnyjoseph3473 4 года назад +29

    He is a greatest leader and
    Very good chief minister in Kerala

    • @akshaymanu8603
      @akshaymanu8603 3 года назад

      he is a great leader but average chief minister

  • @HamzaHamza-cq8nb
    @HamzaHamza-cq8nb 4 года назад +29

    എളിമയുള്ള മനുഷ്യൻ അതാണ്
    ഉമ്മൻചാണ്ടി യെ വലുതിലേക്ക്
    നയിക്കുന്നത്,,,
    💐💐💐💐💐💐💐💐💐

    • @emanicipatewhizz6379
      @emanicipatewhizz6379 2 года назад

      Well said

    • @valsamma1415
      @valsamma1415 Год назад

      ദൈവം കൊടുത്ത ഒരു ഗിഫ്റ്റ്.അണ് e.habit yellavarum.ആഗ്രഹിച്ചാലും ദൈവം കൊടുക്കില്ല ഇത്.o c ക്ക്.സ്വന്തം ഗോഡ് bless

  • @randomwanderers8328
    @randomwanderers8328 4 года назад +34

    ഇതെന്ത് മനുഷ്യൻ ആണ്❤️❤️❤️❤️❤️❤️❤️Next CM OC❤️❤️❤️🔥🔥🔥🔥

  • @shabnashabna7428
    @shabnashabna7428 4 года назад +27

    നല്ല മനുഷ്യൻ ആണ്

  • @Miniskitch
    @Miniskitch 4 года назад +21

    ജനപ്രിയനായ നേതാവ് ഉമ്മൻ ചാണ്ടി സാർ 💪💪👍

  • @susheelababu8717
    @susheelababu8717 4 года назад +20

    നല്ലൊരു മനുഷ്യൻ

  • @valsamma1415
    @valsamma1415 Год назад +5

    എത്ര. കണ്ടാലും കേൾട്ടാലും കൊതി തീരുന്നില്ല

  • @hainesjosepaulson3802
    @hainesjosepaulson3802 4 года назад +22

    Oomen Chandy Next CM

  • @kasperaustin
    @kasperaustin 4 года назад +35

    He is a great man ❤️

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +97

    *ഉമ്മൻ ചാണ്ടി സർ യഥാർത്ഥ ജനപ്രിയൻ* 💪

  • @baby-uh5lt
    @baby-uh5lt 4 года назад +22

    ഉമ്മൻ ചാണ്ടി ഉയിർ

  • @ashaunni2606
    @ashaunni2606 4 года назад +36

    എളിമയുള്ള മനുഷ്യസ്‌നേഹി .

  • @riyasep8777
    @riyasep8777 4 года назад +108

    നല്ല മനുഷ്യത്വമുള്ള മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി

    • @praveenindia1935
      @praveenindia1935 4 года назад +4

      അതെ ആയിരുന്നു.കഴിഞ്ഞ തവണത്തെ ഭരണത്തിൽ നിന്നും മനസ്സിലായി.അത്രക്ക് മനുഷ്യത്വ മായിരുന്നു. ഒരിക്കലും മറക്കാൻ കഴിയില്ല.

    • @randomwanderers8328
      @randomwanderers8328 4 года назад +8

      @@praveenindia1935 athilum kidu aaanu IPO...hayyo orkan vayya

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 4 года назад +3

      @@randomwanderers8328 😂🤣👌👌👌
      സത്യം...

    • @marysebastian406
      @marysebastian406 Год назад

      ​@@praveenindia1935p BB😊❤❤😂😂😂week😮😮😮😊

  • @basheerparambath2270
    @basheerparambath2270 Год назад +3

    കേരള ജനങ്ങളുടെ തീരാ നഷ്ടം നമ്മുടെ ഉമ്മൻ ചാണ്ടി ❤

  • @aiswariyastudiohead3381
    @aiswariyastudiohead3381 4 года назад +7

    ഇദ്ദേഹം വേറിട്ടൊരു വ്യക്തിത്വത്തിന് ഉടമയാണ് രാഷ്ട്രീയ നേതാക്കന്മാരുടെ ഇടയിൽ തീർത്തും വ്യത്യസ്തൻ മനുഷ്യത്വപരമായി ചിന്തിക്കുന്ന ഏതൊരാളും രാഷ്ട്രീയത്തിനതീതമായി ഇദ്ദേഹത്തെ പിന്തുണയ്ക്കും

  • @shajusaniyan2265
    @shajusaniyan2265 4 года назад +13

    ഉമ്മൻ‌ചാണ്ടി മന്ത്രിസഭായുടെ അവസാനകാലത്തു ഉണ്ടായ ബാർ കോഴ സോളാർ കേസ് എന്നിവയാണ് അദ്ദേഹത്തെ നാണം കെടുത്തിയത്. ചെയ്ത നന്മകൾ അതിൽ നഷ്ടമായി. ഇനി ഒരു അവസരം കിട്ടുമ്പോൾ തെറ്റ് പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ഏതായാലും ഉമ്മൻ‌ചാണ്ടി ധിക്കാരിയും അഹങ്കാരിയും ദാർഷ്ട്യകാരനും കൊലപാതകിയും അല്ല. ഒരു നല്ല മനുഷ്യസ്നേഹി എന്നതിൽ വളരെ സന്തോഷം.

  • @sabithajayaprakash4605
    @sabithajayaprakash4605 4 года назад +11

    Great human being.....god bless him

  • @ibyiby3621
    @ibyiby3621 4 года назад +20

    Ithu pole oru nethavu vere illa ippol.... Respected sir...

  • @kdlr_Naveen
    @kdlr_Naveen 4 года назад +13

    Ethavanayum jayikum sure kerala C Minister aavatte... Aashamsikunnu... Snehamulla manushyan😍😍😍😍

  • @jobycherian8952
    @jobycherian8952 4 года назад +13

    Congrats OC

  • @nadeerteeyem6047
    @nadeerteeyem6047 4 года назад +6

    My favorite OC Sir. All the best. God bless you

  • @luluuuuuuuunoufal
    @luluuuuuuuunoufal 4 года назад +98

    അടുത്ത കേരള മുഖ്യമന്ത്രി OC തന്നെ

    • @freaks2290
      @freaks2290 4 года назад

      🤣🤣🤣🤣🤣

  • @muhammedmp1904
    @muhammedmp1904 4 года назад +11

    💖💖💖❤️ Ishttam💓💓

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 года назад +9

    Njangal Puthuppally kaarude swantham kunjoonju❤❤❤

  • @pgravindranathan7110
    @pgravindranathan7110 4 года назад +9

    Oommenchandy is a gentleman may be because he belong to such a good family family background.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Год назад

    What a blessed godly person he was
    May his blessed Soul Rest in Peace

  • @monyjessy1725
    @monyjessy1725 4 года назад +15

    Most popular leader in Kerala ...

  • @sajimathew7187
    @sajimathew7187 4 года назад +3

    A great Leader....... Real Leader

  • @swapna4141
    @swapna4141 4 года назад +6

    Luv u sir

  • @mohammedfasil7924
    @mohammedfasil7924 4 года назад +9

    നല്ലൊരു നേതാവ്,

  • @blessensamuel7
    @blessensamuel7 4 года назад +5

    Great human being

  • @nehashaji8437
    @nehashaji8437 Год назад +2

    My favourite great father

  • @muthaman3724
    @muthaman3724 4 месяца назад

    എന്റെ പ്രിയപ്പെട്ട സാർ ❤️

  • @shreyamary2765
    @shreyamary2765 Год назад +1

    Kochumonte samsaram🥰🥰😍

  • @sanoosbeauty
    @sanoosbeauty Год назад +1

    Miss you sir😢

  • @powerboom7008
    @powerboom7008 4 года назад +7

    Congratulations 👏

  • @vimalvijayagovind
    @vimalvijayagovind 4 года назад +33

    I am not a Congress supporter, specially Nehru dynasty. But let me say, Oommen Chandy was a great CM.. I would say second to only the great Nayanar

  • @alexandermathews3111
    @alexandermathews3111 4 года назад +8

    Ommen Chandy the Next Chief Minister of Kerala

  • @vince_4u
    @vince_4u 4 года назад +7

    🥰🥰🥰🥰OC💕💕💕💕

  • @SHYAMKUMARMIST
    @SHYAMKUMARMIST 4 года назад +4

    Ommen chandi 💙💙💙💙

  • @mardonapeter1480
    @mardonapeter1480 4 года назад +2

    He is great 👍

  • @moidunnipk5164
    @moidunnipk5164 4 года назад +2

    He is great man

  • @khaderrahman3571
    @khaderrahman3571 4 года назад +12

    OC best leader kerala ever had

  • @justipj3597
    @justipj3597 4 года назад +6

    👍👍👍

  • @vishnubhaskar5961
    @vishnubhaskar5961 Год назад +3

    മാതൃക ജീവിതമാണ് ഉമ്മൻ ചാണ്ടി സാറിന്റേത് 🌹

  • @latheefkkabdull6522
    @latheefkkabdull6522 4 года назад +15

    കുഞ്ഞൂഞ്ഞ് ഒരു തവണ കൂടി വരണം
    എന്നാലേ ശരിക്കും ശരിയാകൂ

  • @manumathew6497
    @manumathew6497 4 года назад +2

    He is a great leader

  • @rameespallikeremadam5051
    @rameespallikeremadam5051 4 года назад +7

    💚👌

  • @essakunjuebrahimkunju7824
    @essakunjuebrahimkunju7824 4 года назад

    Greatman👍👍👍👍👍👍🌹🌹🌹🌹

  • @charlessunny8748
    @charlessunny8748 4 года назад +1

    Oommen Chandi 😍😍

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Год назад

    Mindblowing. Video

  • @deskversion158
    @deskversion158 Год назад +2

    മരണം പലരെയും മഹാൻ ആക്കും.. ഈ മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാൻ ആയിരുന്നു ❤🙏🌹

  • @angelvarghese20
    @angelvarghese20 4 года назад +1

    Salute sir

  • @moosajeddha2481
    @moosajeddha2481 4 года назад

    Very good person and gentlman.

  • @shincepaul8574
    @shincepaul8574 4 года назад +2

    Oc great leader I ever seen

  • @anithaabraham3066
    @anithaabraham3066 4 года назад

    The best chief minister ever

  • @fahmidhasharin1080
    @fahmidhasharin1080 4 года назад +1

    Great cm

  • @reshmabejoy5589
    @reshmabejoy5589 4 года назад

    Great man...

  • @artinjai6139
    @artinjai6139 4 года назад +1

    🙏🙏

  • @sreelekshmisree4773
    @sreelekshmisree4773 4 года назад +1

    njangade ummanchandi sir

  • @SJ-zo3lz
    @SJ-zo3lz 4 года назад +14

    UC യുടെ വയ്യാത്ത ശബ്ദം വളരെയധികം വേദനിപ്പിക്കുന്നു. അറിയാതെ ഇപ്പോഴത്തെ CM ഉമായി താരതമ്യം ചെയ്ത് പോകുന്നു.
    UDF നെ ഇഷ്ടമായിരുന്നു.
    അതിൽ UC യെ ഇപ്പോഴും ഇഷ്ടം. പക്ഷേ മുഖ്യനായി ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തി ജയിച്ച് "ആരോഗ്യപരമായ " കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപമുഖ്യൻ കുഞ്ഞാലിക്കുട്ടിയെ മുഖ്യനാക്കാനാണ് പദ്ധതി എന്ന് ചില UDF കാർ പരസ്യമായി പറയുന്നത് കേട്ടപ്പോൾ തീരുമാനിച്ചു എൻ്റെ vote ഇനി UDF ന് ഇല്ല എന്ന്. CM മാത്രമല്ല എല്ലാ പ്രധാന വകുപ്പിലും മുസ്ലിം ലീഗ് ആകും ഇനി .
    വി.എസ്സിനെ LDF ചെയ്ത പോലെ UC യെ ചെയ്യാനായിരിക്കും പദ്ധതി !

    • @koottaar
      @koottaar 4 года назад +4

      ഉമ്മൻ ചാണ്ടിയെ വെട്ടാൻ കഴിവുള്ള ഒരു നേതാവും ഇന്നത്തെ കോണ്ഗ്രെസ്സിലും udf ലും ഇല്ല.. ..
      ഉമ്മൻചാണ്ടി തീരുമാനിക്കും udf നടപ്പിലാക്കും

    • @althafmedia8818
      @althafmedia8818 4 года назад +5

      എന്റെ സഹോദര കേരളത്തിൽ ഉമ്മൻ ചാണ്ടി അപ്പുറം ഒരു സ്വരം ഇല്ല
      പിന്നെ പറയാൻ ചെന്നിത്തല സുധാകരൻ. കോൺഗ്രസ്‌ കഴിഞ്ഞാണ് ലീഗ്

  • @zahferkunnariyath3322
    @zahferkunnariyath3322 4 года назад +2

    Nalle manushyan

  • @sujasyam2409
    @sujasyam2409 Год назад +3

    തുടർപഠനത്തിന് ചരിത്രത്തിനു കോട്ടയം cms കോളേജിൽ അഡ്മിഷൻ കിട്ടാതിരുന്ന വ്യക്തി തൊട്ടതെല്ലാം ചരിത്രം

  • @afsalck2237
    @afsalck2237 4 года назад +2

    OC 💙💙💙💙

  • @shabeermuthupk9055
    @shabeermuthupk9055 4 года назад +8

    ഇദ്ദേഹത്തെ സരിതയെ വെച്ചു ഒരുപാട് കളിച്ചു..... ഈ പാവത്തിന്റെ ഒറ്റ ക്ഷമ കാരണം ദൈവം ഇപ്പൊ അതേ സെയിം കേസ്.... കൊണ്ട് ഇപ്പോഴത്തെ സർക്കാരിനെ ശിക്ഷിക്കുന്നു... (പെണ്ണിനെ വെച്ച് തന്നെ )....

  • @anuabm974
    @anuabm974 4 года назад +6

    Janangalod snehamulla ithupolulla oru CM ini undavumo? Ipozhathetho, ithuvare kanda ettavum dhaarshtyam niranjathum ahankariyum

  • @sunnygeorge2129
    @sunnygeorge2129 Год назад

    പ്രണാമം

  • @mujeebmuji9753
    @mujeebmuji9753 4 года назад +4

    Ummanchandy

  • @jopaulvarghese-tk4tc
    @jopaulvarghese-tk4tc 7 месяцев назад

    kaumudy ude tony lookose ...apart from manorama he interviews a lot more variety of people in different wakes of life .if he was iin manorama he would have have been as popular as tony lookose

  • @noufalnoufalfasal5306
    @noufalnoufalfasal5306 4 года назад +1

    🥰🥰🥰

  • @shoyrs
    @shoyrs 2 года назад

    😍

  • @vinodastrologer9860
    @vinodastrologer9860 4 года назад +10

    Janakeeyan

  • @gracytoms302
    @gracytoms302 4 года назад +2

    Hi Sir welcome...how are you Ummacha

  • @beee700
    @beee700 4 года назад +9

    ngalude MLA,,, puthupally madalathil ulla ella veedukalum OC ude kal pettitundu.. aru marichalum , aru kalayanam kazhichalum OC aa week avide ethum,,, athannu OC

  • @Muhammedshahir788
    @Muhammedshahir788 Год назад

    Ee comment ellam adhehathinte maranathinu munne ullathaanennathaan albhutham

  • @muhammedthasneem4252
    @muhammedthasneem4252 4 года назад

    Aaa perakuttine mattiyaaal ummanchadikk irikkan sugandaayrnnu

  • @joyparappally4757
    @joyparappally4757 4 года назад +3

    Nobody can defeat Kunjunju in Puthuppally even if Modi contest our constituency

  • @bibinthomas7230
    @bibinthomas7230 4 года назад

    ചാണ്ടി ഉമ്മൻ ഇവിടെ

  • @michaeljoseph7870
    @michaeljoseph7870 4 года назад

    KIZAKAMBALAM OR PUTHUPPALLY*WHICH PLACE IS BETTER???

  • @abdulrahmap
    @abdulrahmap Год назад +1

    💚💚💚💚💚☪️✝️🕉️💚💚💚💚

  • @shamsuknd922
    @shamsuknd922 Год назад

    Gun Mon...Target il kollichu😂

  • @ajmalfarveen5225
    @ajmalfarveen5225 2 года назад

    ഹൃദയ ബന്ധത്തിന്റെ രഹസ്യം വേറെ ഒന്നും അല്ല ഈ ചെങ്ങായിന്റെ സീറ്റ് മോഹം അത് തന്നെ

  • @josaphe
    @josaphe 4 года назад +1

    He is tired.. Shows difficulties of an aged man.

  • @gireeshtp599
    @gireeshtp599 4 года назад

    Jai oc

  • @adidevunni1422
    @adidevunni1422 4 года назад

    ramesh chenithala vm sudheeran is next chief minister

  • @sasidharankr2344
    @sasidharankr2344 4 года назад

    Sir, tell the truth about saritha s nair

  • @hasansaqaaf5625
    @hasansaqaaf5625 Год назад

    പോയി 😔

  • @sumijose2443
    @sumijose2443 4 года назад +1

    Oc eashtam

  • @malayalamtrends2021
    @malayalamtrends2021 4 года назад

    Lbih

  • @praveenindia1935
    @praveenindia1935 4 года назад

    ആളുകൾ എങ്ങനെ ഇയാളെയൊക്കെ സഹിക്കും ഈശ്വര.സരിത പിന്നെയും തിരിച്ചുവരുമോ ആർക്കറിയാം.

  • @mathewprince6335
    @mathewprince6335 4 года назад

    50 ! വർഷം കോട്ടയത്തിന് പുതുപ്പള്ളിക്ക് എന്തു ഗുണമുണ്ടായി മുഖ്യമന്ത്രി വരെയായില്ലേ...
    ഒരു നല്ല KSRTC Stand പോലുമില്ല
    ചില സമുദായങ്ങൾക്കും അതിൽപ്പെട്ട ചില വ്യക്തികൾക്കും നേട്ടമുണ്ടായിട്ടുണ്ട്
    മാണിസാർ മുഖ്യമന്ത്രി യൊന്നുമായിട്ടില്ല പക്ഷേ പാലായിലോട്ട് ചെല്ല് സ്വർഗ്ഗമാക്കി ഊടുവഴികൾ പോലും അടിപൊളി
    മനോരമ എന്ന പത്രമില്ലെങ്കിൽ ഉമ്മൻ ചാണ്ടിയില്ല

  • @abdulsalambsr6126
    @abdulsalambsr6126 4 года назад +4

    സരിത ചരിത്രം ഒഴിവാക്കിയല്ലോ??

    • @benoyjose3266
      @benoyjose3266 4 года назад +19

      Swapna charithram release ayalo ini sarithaye vittek

    • @mohammedkannurmohammedkann5657
      @mohammedkannurmohammedkann5657 4 года назад +9

      സ്വപ്ന വിജയൻ്റെ ചരിത്രം വരുന്നുണ്ട്

    • @sunnyjoseph3473
      @sunnyjoseph3473 4 года назад +9

      സരിതയുടെ ഷഡിയിൽ കൈയ്യിട്ട്
      ഞങ്ങളുടെ ഉമ്മൻചാണ്ടിയെ നാണംകെടുത്തിയ സഖാക്കൾക്ക് ദൈവത്തിന്റെ വലിയ മറുപടി ആണ്
      സ്വപ്ന എന്ന പടുവേശ്യ

    • @videoflix9795
      @videoflix9795 4 года назад +7

      Saritha cpmnte dhatthu puthri alle. Aval evideyennu ningalkalle ariyuka

  • @scientificatheist9381
    @scientificatheist9381 4 года назад

    Big fraud

    • @userxxx123
      @userxxx123 Год назад +1

      Nonsense... He is the best leader kerala ever had

    • @shanuvaliyakath4026
      @shanuvaliyakath4026 Год назад +1

      പിണറായി 😂😂😂😂

  • @aravindrenjith-mn8uk
    @aravindrenjith-mn8uk Год назад

    കള്ളൻ ആണെന്ന് കണ്ടാൽ പറയില്ല. പഠിച്ച കള്ളൻ ആണ് ചെണ്ടി

  • @shabnashabna7428
    @shabnashabna7428 4 года назад +19

    നല്ല മനുഷ്യൻ ആണ്