നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവ് ജീവിച്ചിരുന്നു എന്ന് വരു൦ തലമുറ വിശ്വസിക്കാൻ തന്നെ വളരെ പ്രയാസമായിരിക്കു൦. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഒരു പുണ്യമായി കരുതുന്നു. ❤️🌹OC
ഇപ്പൊ മനസ്സു നീറുന്നു. സാറിനെ സാധാരണക്കാരനായ രാഷ്ട്രീയക്കാരനായി കണ്ടതിൽ .... ദൈവത്തിന്റെ പ്രതിപുരുഷൻ... ഈ മകനെ പ്രസവിച്ച അമ്മ എത്ര ധന്യ..... ഉമ്മൻ ചാണ്ടി സാറിന്റെ ഭാര്യ ...... ശരിക്കും ഒരു പുണ്യവതി തന്നെ... താങ്ങായും തണലായും കൂടെ നിന്ന് സ്വന്തം സന്തോഷമൊക്കെ വേണ്ടാന്നു വച്ച്, ഭർത്താവിനെ കൈ വെള്ളയിൽ താങ്ങി നടത്തിയ ദേവി..... അനുഗ്രഹിക്കപ്പെട്ട മക്കൾ... ഇതുപോലെ ഒരു മഹാത്മാവിന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് ഞങ്ങളുടെ മുൻകാല സുകൃതം :കേരളക്കരയുടെ അഭിമാനം .........
Chandy sir’s Xmas message was his expectation about the nation for Love,Peace and Care ❤. We have lost a great historical leader for the state and the nation . God bless his family further. Hope Chandy Oommen will continue his journey 🙏
ഉമ്മൻചാണ്ടിസാർ നിഷ്കളങ്കനാണ് എന്ന് അദ്ദേഹത്തെ വിവാദത്തിൽ കുടുക്കിയ സമയത്ത് ഞാൻ RUclips ൽ കമന്റുകളായി എഴുതിയിട്ടുണ്ട്, അങ്ങനെ എഴുതാൻ ദൈവം എന്നെ നിർബ്ബന്ധിക്കുന്നതായി തോന്നിയിട്ട് ഞാൻ നേരത്തെ തന്നെ എഴുതിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ വേദനിപ്പിച്ചവരെല്ലാം മാപ്പു പറഞ്ഞു.
Good Video .Only now I see this video,containing respect,ordinary style( no vanity any where ),calm ,peace etc.Asking questions also good .Now we have only these good memories.Sir is not alone now also.God is with you ,also we.
ഞാൻ ഒരു കാഴ്ചയില്ലാത്ത ആളാണ് ഞാൻ ഏറെ നാളായി കാണാൻ ഏറെ കൊതിച്ചിരുന്ന ഒരു മുഖ്യമന്ത്രി ആയിരുന്നു ഇദ്ദേഹം പക്ഷേ നിർഭാഗ്യവശാൽ എനിക്ക് കാണാൻ പറ്റിയിട്ടില്ല 😢😢😢😢
Congress ഇനി നന്നാവില്ല, ഭാവിയുമില്ല. മുസ്ലിം ലീഗ് മായി നല്ല അടുപ്പമുള്ള ചാണ്ടി ഉമ്മൻ congress വിടുക, മറ്റൊരു ജനനന്മ വഴി നോക്കുക. Christian league സാധ്യത പരിശോധിക്കുക. OC യുടെ ഓർമകളെ അങ്ങനെ ഉജ്വലപ്പിച്ചു നിർത്തുക. M വര്‍ഗീസ്
Why don't you watch whatever is your interest then? I enjoy this video a lot because I'm a supporter of this politician and other people enjoy this video for a variety of reasons, too.
ഇദ്ദേഹം ഇനിയില്ല എങ്കിലും അദ്ദേഹം ചെയ്തുവച്ച പ്രവർത്തനങ്ങളുടെ ഓർമ്മകൾ എന്നും ഉണ്ടാകും.🌹❤️🌹
എന്നും ജനഹൃദയങ്ങളിൽ വസിക്കുന്ന പ്രിയപ്പെട്ട നേതാവിന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവ് ജീവിച്ചിരുന്നു എന്ന് വരു൦ തലമുറ വിശ്വസിക്കാൻ തന്നെ വളരെ പ്രയാസമായിരിക്കു൦.
പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഒരു പുണ്യമായി കരുതുന്നു. ❤️🌹OC
ഇനിയുണ്ടാകുമോ ഇങ്ങനെ ഒരു മനുഷ്യൻ 😭😭 പുനർ ജനിക്കുമെങ്കിൽ അദ്ദേഹത്തിന് ഇതേ ജന്മം തന്നെ കൊടുക്കണേ...
ഇപ്പൊ മനസ്സു നീറുന്നു. സാറിനെ സാധാരണക്കാരനായ രാഷ്ട്രീയക്കാരനായി കണ്ടതിൽ .... ദൈവത്തിന്റെ പ്രതിപുരുഷൻ... ഈ മകനെ പ്രസവിച്ച അമ്മ എത്ര ധന്യ..... ഉമ്മൻ ചാണ്ടി സാറിന്റെ ഭാര്യ ...... ശരിക്കും ഒരു പുണ്യവതി തന്നെ... താങ്ങായും തണലായും കൂടെ നിന്ന് സ്വന്തം സന്തോഷമൊക്കെ വേണ്ടാന്നു വച്ച്, ഭർത്താവിനെ കൈ വെള്ളയിൽ താങ്ങി നടത്തിയ ദേവി..... അനുഗ്രഹിക്കപ്പെട്ട മക്കൾ... ഇതുപോലെ ഒരു മഹാത്മാവിന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് ഞങ്ങളുടെ മുൻകാല സുകൃതം :കേരളക്കരയുടെ അഭിമാനം .........
😒😒😒
Really proud of our beloved Ommen Chandy
ജീവന്റെ ജീവനായ ഞങ്ങളുടെ നേതാവേ അങ്ങയ്ക്ക് kodi😓കോടി പ്രണാമം 😭ഒരു പാട് ഒരു പാട് 🙏🏻ഇഷ്ട മായിരുന്നു 😭🌹🌹🌹
Sathyam😢😢😢😢
@@naseebariyas5243@⁵777(5😅
ഒരു ജന്മം കൂടി തിരികെ വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരേ ഒരു നേതാവ്, ഇ ഓർമ്മകൾ ഒരിക്കലുംമരിക്കുന്നില്ല 😥
Correct @@smitharajeev2100
ഈ മഹാനായ മനുഷ്യനെ അറിയാതെ പോയതിൽ വളരെ വേദനിക്കുന്നു.
അദ്ദേഹത്തിന്റെ ഓരോ വാക്കിലും നമുക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് അയാൾ എത്ര നല്ല മനുഷ്യൻ ആണെന്ന് ❤❤❤ അദ്ദേഹം മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല 😭😭😭
അതെ സത്യം 😢😢
നിഷ്കളങ്കതയുടെ ഉറവിടം. എത്ര സ്നേഹാസമ്പന്നനായ ഒരു മുഖ്യമന്ത്രിയായിരുന്നു.❤❤❤❤❤
രാഷ്ട്രീയ ത്തിലേക്ക്കടന്നുവരാൻആഗ്രഹിക്കുന്നപുതുതലമുറക്ക്പഠിക്കുവാൻഒരുയൂണിവേഴ്സിറ്റിയാണ്ശ്രീ.ഉമ്മൻചാണ്ടിസാറിന്റെജീവിതം
തീർച്ചയായും 👍👍
ഒരുപാടിഷ്ട്ടം തീരാ നഷ്ട്ടം 😍❤️👍
ഉമ്മൻചാണ്ടി സർ ❤️❤️❤️❤️ജനങ്ങളുടെ സ്വന്തം നേതാവ് 🥰🥰🥰🥰🥰ഒരേ ഒരു മുഖ്യമന്ത്രി കേരളകര യുടെ സ്വന്തം കുഞ്ഞൂഞ്ഞു അച്ചായൻ 👏🏻❤️❤️❤️🔥🔥🔥💪🏻💪🏻💪🏻
Why do i miss him so much❤?
അങ്ങ് എന്നും ജീവിക്കും ജനമനസുകളിൽ 🙏
നിങ്ങൾ ആരെന്നോ,എന്തെന്നോ,എനിക്കറിയില്ല, പക്ഷേ, അദ്ദേഹ തിൻ്റെ ദീർഘ വീക്ഷണം സ്വന്തം മകനെ കുറിച്ച് പോലും പറയുന്നുണ്ട്,, പുതുപ്പള്ളി വീധി എഴുതി കഴിഞ്ഞു ..
Lovely family. Great leader. Humble person
പ്രിയ നേതാവേ അങ്ങയുടെ വേർപാട് ഓർക്കാൻ കഴിയുന്നില്ല എന്നും മറക്കാത്ത ഓർമ്മകളുമായ് 😂😂
😠
Neeyenthina elikkunne
What a humble person and a great leader, 🫡
What a lovable and humble personality
Hi
ഇദ്ദേഹമായിരുന്നു മുഖ്യമന്ത്രിയായിരുന്നെങ്കിൽ ശബരിമല പോലുള്ള വിഷയങ്ങൾ ഒരിക്കലും ഉണ്ടാവില്ലായിരുന്നു
ഞ്ഞമ്മടെ കൂഞ്ഞുഞ്ഞ്❤️
Real political leader 🔥genuine political leader 🔥power of love🔥power of cere 🔥power of kerala 🔥power of Congress 🔥
Big salute to oomen chaandy sir🙏🙏
Chandy sir’s Xmas message was his expectation about the nation for Love,Peace and Care ❤. We have lost a great historical leader for the state and the nation . God bless his family further. Hope Chandy Oommen will continue his journey 🙏
May Chandy Oommen forward the Mission of OC Sir! 🙏
Good family ❤❤❤❤❤❤❤❤
ഉമ്മൻചാണ്ടിസാർ നിഷ്കളങ്കനാണ് എന്ന് അദ്ദേഹത്തെ വിവാദത്തിൽ കുടുക്കിയ സമയത്ത് ഞാൻ RUclips ൽ കമന്റുകളായി എഴുതിയിട്ടുണ്ട്, അങ്ങനെ എഴുതാൻ ദൈവം എന്നെ നിർബ്ബന്ധിക്കുന്നതായി തോന്നിയിട്ട് ഞാൻ നേരത്തെ തന്നെ എഴുതിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ വേദനിപ്പിച്ചവരെല്ലാം മാപ്പു പറഞ്ഞു.
You will be forever missed Sir😢
ശ്രീ മറിയാമ്മ ഉമ്മൻ ❤
അവതാരക,,❤
നേതാവ് 😍
ഒരുപാട് ഇഷ്ടം❤Cute family
Great person ❤
Happy Xmas to Oomnen Chandi and family
Good Video .Only now I see this video,containing respect,ordinary style( no vanity any where ),calm ,peace etc.Asking questions also good .Now we have only these good memories.Sir is not alone now also.God is with you ,also we.
ഒരുപാട് ഇഷ്ടമായിരുന്നു😢
കേരളീയരുടെ നല്ലൊരു മാവേലി, ക്രിസ്ത്യാനിയുടെ നല്ല ക്രിസ്ത്യാനി ''''' ജീവിക്കുന്നു.... ഈ കുഞ്ഞൂഞ്ഞിൽ
60% മാർക്ക്ൽ കൂടുതൽ വാങ്ങി വീട്ടിൽ വന്നേക്കരുത്, അത് കലക്കി.
Paavam ee manyshyane kureyennam enth mathram Krooshichu..karmma ennundenkil anubhavikkum..priyappetta nethavinu aadharanjalikal ❤
അവസാന കാലത്തു ചാണ്ടി സാറിനെയും കുടുംബത്തെയും ഏറ്റവും കൂടുതൽ അപമാനിച്ചത് മറുനാടൻ മലയാളിയാണ്
Athuarera
കമ്യൂണിസ്റ് പാർട്ടി ചെയ്ത അത്രയും ആവില്ല അത്
😊
it is ths CM
Very happy 👍👍
കരഞ്ഞു പോയി 🙏🙏🌹🙏
ഇന്ന് പ്രിയകുഞ്ഞുഞ്ഞച്ചായന്റെ
മരണദിനം 18/7/23 എത്ര ദീർഘവീക്ഷണമുളളവാക്ക്
നമ്മുടെ നാട്ടിന് വേണ്ടമൊഴിമുത്തുകൾ
മകനെ കുറിച്ച് പറഞ്ഞത് കേട്ടോ.result വരുമ്പോൾ കൂട്ടി വായിക്കാം.
What. a Blessed. Saint. he is
സാർ അങ്ങയ്ക്കു ഒരു ബിഗ് saluit....... 🙏🙏🙏
ഒരുപാട് ഇഷ്ടം ആയിരുന്നു
OC മരിച്ചിട്ടില്ല മരിക്കുകയുമില്ല ❤❤
I Had seen this video after Sri ommen chandy sirs funeral ceremony 😔
Happy Christmas OC
❤ .Mercyfull God Kindly Bestow Grace on Our Holy Family of Greate Oomman Chandy for Ever.Thanks God ..Vazhuthacad Tpm.
ദൈവമേ അദ്ദേഹത്തിന്റെ വിലാപയാത്ര നടക്കുന്ന 20/ 07/ 23 ഇന്ന് കാണുന്ന ഞാൻ 😢❤
❤❤❤
Great person
Sir ജീവനാണ്
Ommen chandy😍
Really miss you sir...
❤❤❤ സൂപ്പർ
ഉമ്മൻ ചാണ്ടിസാർ പറഞ്ഞതു പോലെ ഞാനും. അവനവന്റെ വിശ്വാസം.
Good
St. Familyaayechu Jeevichu Nadinum Kerala jenangalku Mathrraka kanichukodutha Oomen Chandyku theeratha Congrats.😇🙏🙏🙏🙏🙏🙏🙏😇
Oru pravishyam koodi CM ayi kananamenn agrahamundayrnu😢
Ummante chandi sarinu pre namm ❤❤❤❤❤
Njanum ennanu ethu kanunnathu😢
We miss u a lot sir
Vishudhanayirunna first mukhyamantri kaigal kooppunnu🙏🏻🙏🏻Daivathinu nanni
👍👍👍👍👍 good ❤️
😢കാണാൻ ആഗ്രഹിച്ചു വന്നു
Njan,❤marichathinu,shesham,kanunnu
Prayers🙏🙏🙏
❤❤❤
ഞാൻ ഒരു കാഴ്ചയില്ലാത്ത ആളാണ് ഞാൻ ഏറെ നാളായി കാണാൻ ഏറെ കൊതിച്ചിരുന്ന ഒരു മുഖ്യമന്ത്രി ആയിരുന്നു ഇദ്ദേഹം പക്ഷേ നിർഭാഗ്യവശാൽ എനിക്ക് കാണാൻ പറ്റിയിട്ടില്ല 😢😢😢😢
Achanum monum ore swaram.
🌹🌹🌹🌹
😊😊
❤❤❤🥰🥰🥰
Pavam .molu paadumpol Ethra snehathodeya nokkunne😢
🙏🙏🙏
Karanjupoyi🙏🙏🙏🙏🙏
Ennum allaavareloodayum jeevikum
❤
❤️❤️❤️
👍👍👍👍👍👍
He died😢
Nammude swandam ummanchadi sr,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kunhunhan sr,,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇനി ഇല്ലല്ലോ ❤️❤️
ഇനിയൊന്നും ബാക്കിയില്ല ചെയ്യാൻ എന്ന് പറഞ്ഞത് മുൻകൂട്ടി കണ്ടിരുന്നോ സാറേ😢
Is chandy oomen married
No
Eshttam orupaaaad
RIP🙏
Sir nte makan married aano arenkilum plz reply, sir deepest condolences ❤
No
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
19/07/23 after the death of our honourable leader oomen chandi
😀
😢
💔
IIM
Congress ഇനി നന്നാവില്ല, ഭാവിയുമില്ല. മുസ്ലിം ലീഗ് മായി നല്ല അടുപ്പമുള്ള ചാണ്ടി ഉമ്മൻ congress വിടുക, മറ്റൊരു ജനനന്മ വഴി നോക്കുക. Christian league സാധ്യത പരിശോധിക്കുക. OC യുടെ ഓർമകളെ അങ്ങനെ ഉജ്വലപ്പിച്ചു നിർത്തുക.
M വര്‍ഗീസ്
💔💔💔
Eee cheriya veeda
Maria oomen husbend illaa
Wife and mon ano atu chandi oomane?
This is a unwanted interview. People don't get any good things by this .Channel doesn't has any thing to report?
U better don't watch!There are many ppl who loves to watch❤️
@@jesnajose5619@ well said, beautiful comments 💯.
Why don't you watch whatever is your interest then? I enjoy this video a lot because I'm a supporter of this politician and other people enjoy this video for a variety of reasons, too.
❤❤❤❤❤🌹🌹🌹
വിസ്മയം ആണല്ലോ താലിബാനേ