@@DQ-ix2hs അതല്ല, ഇയാള്‍ എപ്പോഴും വളരെ depressing ആയിട്ടുള്ള കാര്യങ്ങൾ ആണ് ചോദിക്കുന്നത്... എപ്പോഴും ഒരു negativity ഉണ്ട്.... ഇയാൾ എല്ലാം negative ആയിട്ടാണ് കാണുന്നത് ... he is not a good anchor...
ജാഢയില്ലാതെ വളെരെ open ആയി സംസാരിക്കുന്ന ഒരു നല്ല നടി. വനിതാ പോലീസ് ഓഫീസർ വേഷങ്ങൾ അഭിനയിക്കാൻ ഇത്രയും മികച്ച ഒരു നടി മലയാളത്തിലില്ല എന്നത് 100 % സത്യമാണ്. കഴിവുണ്ടായിട്ടും സൂസന്ന യൊഴികെ നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ അവസരം കിട്ടാതെ പോയ നിർഭാഗ്യവതിയായ നടിയാണ് വാണിവിശ്വനാഥ്.
പത്ത് നൂറോളം മികച്ച സിനിമയിലഭിനയിച്ചിട്ടുണ്ട്....വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്നതാണ്....വാണി ചെയ്ത കഥാപാത്രം ഇന്ന് ഒരാളും ചെയ്യില്ല....സൂപ്പ൪ നടിയല്ലേ....മലയാള സിനിമ മാറ്റി നി൪ത്തിയാലും വാണിക്ക് പകരക്കാരി വേറേ വേണ്ടേ....അങ്ങനൊരാളും ഇല്ല ഇപ്പോഴും....
നമ്മുടെ ഭരണ സംവിധാനത്തിന് അങ്ങിനെ പറ്റണമെങ്കിൽ ചേച്ചിയേ പോലുള്ളവർ വരണം പക്ഷെ സമ്മതിക്കില്ല പിശാചുക്കൾ. എല്ലാവർക്കും വേണ്ടി ജീവിതകാലത്ത് ചേച്ചിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു വരും തലമുറ ഓർക്കെട്ടെ.
Dear Vani, I haven't enough words to praise you for the attitude that you have and efforts you have made to empower women. Wishing you all the best ahead and good to see you back on TV.
മലയാളത്തിന്റെ ഒരേയൊരു ആക്ഷൻ ഹീറോയിൻ ❤️എന്റെ സ്ത്രീ സങ്കല്പം ഇതാണ് വാണിക്കുട്ടീ ❤️❤️❤️❤️❤️ഇവൾ തന്നെയാണ് ഞാൻ... അതാവാം എന്റെ പ്രിയപ്പെട്ട നടി ആയി മാറിയതിന്റെ ഒരു കാരണം ❤️😘😘😘😘😘
നിങ്ങളുടെ സ്ഥാനം ഇപ്പോഴും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ് വാണി.അത് ഫില്ല് ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല.ഇന്നത്തെ കാലത്തെ ഒരു പെൺകുട്ടിയുടെ അമ്മ എങ്ങനെ ആയിരിക്കണം,ഒരു ആൺകുട്ടിയെ എങ്ങനെ വളർത്തണം. അങ്ങനെ ഒരു നല്ല അമ്മ വേഷം.സൂപ്പർ സ്റ്റാർ അമ്മ വേഷം
വാണി ചേച്ചി സിനിമയിൽ അഭിനയിക്കണം ഇനിയും. പോലീസ് ഓഫീസറായിട്ട്.. 😄😄😄😄😄🙏🙏🙏🙏🙏🙏🙏ചേച്ചിക്ക് ഇനിയും കഴിയും. 😎👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🍬🙏🙏🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻🍰🍰🍰🍰🙋🏻🙏🙏🙏🙏
Question വളരെ അബദ്ധം ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്ന നടിയോട് ചോദിക്കുന്ന ക്വസ്റ്റ്യൻസ് വളരെ ബോർ ,നെഗറ്റീവ് ക്വസ്റ്റ്യൻസ് ആണ് കൂടുതലും, respect her she is the example of the real women Genius, genuine ,bold, beautiful
ഇതുപോലെ കഴിവുള്ള നടികളെ അന്നത്തെ കാലത്ത് സിനിമയ്ക്ക് ലഭിച്ചത് ഒരു ഭാഗ്യംതന്നെ, ഇപ്പൊ ഉള്ളതെല്ലാം ഒരുമാതിരി പഴത്തൊലി രീതിയിലുള്ളവർ,അന്നത്തെ കാലത്തുള്ള നല്ല നല്ല കഥയുള്ള സിനിമയ്ക്ക് ഈ നടിയെപോലുള്ളോരേ പറ്റു, ഇന്ന് ഒരു സിനിമയ്ക്കു കഥ ഇല്ല അതുകൊണ്ട് ഇപ്പോഴുള്ള നടിമാരെ ചേരു
വാണി viswanathu പോലീസ് ഓഫീസർ, ആയി അഭിനയിക്കാൻ മലയാളത്തിൽഒരേയൊരു നടി
Sure
അതെ...
Athe
Kooduthal pokkalle 😂😂
Its True
2023 ൽ ആരൊക്കെ ഇത് കാണുന്നുണ്ട്?
ഞാൻ 😍
Njanum und ❤️
Me too
Njanum
ഞാൻ
എന്തു നല്ല സംസാരരീതി.മിടുമിടുക്കി എനിക്ക് ഒത്തിരി ഇഷ്ടമായി. അറിവുള്ള സംസാരം. ഇങ്ങനെ വേണം പെണ്ണുങ്ങൾ
Yes
ഇത്രേം negative ചോദ്യങ്ങൾ ചോദിച്ചിട്ടും spontaneous ആയി positive മറുപടി കൊടുക്കുന്നത് കണ്ടില്ലേ.... അതാണ് character.. respect u vaani chechi
Satyam....vere etrayooo nalla anchors undarunu
@@reshmavr4434 നടന്മാരെയും നടിമാരെയും സുഖിപ്പിച്ചു പറയുന്നതാണോ anchoring. ഇയാളെ കുറിച് അറിയാഞ്ഞിട്ടാണ്
@@reshmavr4434 dxl S
Really man!
He’s so damn negative 👎🏻
Worst anchor seen ever...thettu, tholvi, parajayam, what else 🤷🏻♂️
@@DQ-ix2hs അതല്ല, ഇയാള്‍ എപ്പോഴും വളരെ depressing ആയിട്ടുള്ള കാര്യങ്ങൾ ആണ് ചോദിക്കുന്നത്... എപ്പോഴും ഒരു negativity ഉണ്ട്.... ഇയാൾ എല്ലാം negative ആയിട്ടാണ് കാണുന്നത് ... he is not a good anchor...
ഇവൾ ആരു വാണി വിശ്വനാതോ എന്ന് ചില പെൺകുട്ടികളെ പറ്റി പറയാറുണ്ട് അത് തന്നെ ഈ NADIKKU കിട്ടുന്ന അംഗീകാരം നല്ല കഥകൾ ഇനിയും കിട്ടട്ടെ ALL THE BEST
Shariyattoo pennkuttikal thallu pidikkumbol palarum chodikkum. Ennode chodichittundu..... (nostu)
Yes true.. thantedam kaanukunna penkuttikale kaanumbol parayunna ketittund "valya vani vishwanath aanennaa bhaavam" ennu
വാണി.. നല്ല മറുപടി.. ഇത് പോലെ തന്റേടം ഉള്ള പെണുങ്ങൾ ആണ് കേരളത്തിന് ആവശ്യം...
നല്ലയൊരു ടീച്ചർ ആകാനുള്ള യോഗ്യത ഉണ്ട്... അടിപൊളി ആയി സംസാരിക്കുന്നു സൂപ്പർ
*2020 ആരൊക്കെ കേൾക്കുന്നു* 👍
2020 may 27
2020May31
ഓഹോ 😄
June 06/2020
@@Happy-cj3ws pl in Hindi
Dr
1
കുലീനകളായി അഭിനയിച്ച നടിമാർ ഡിവേഴ്സ് ആകുന്നു സ്റ്റൈലിഷ് ആക്ടര്സ് ആയ പുള്ളിക്കാരി അടിപൊളി ആയി ഫാമിലി നയിക്കുന്നു ....Real Fan mam
Serikkum
Edaa paranjad verude feminism paranju nadannitonnum kaaryamilla.. Logic ayit balanced ayt nikan patanam like vaani chechi
So true 👍
മാം ന്റെ ചിരിക്കു ഒരു കോടി രൂപ.... അത്ര ഭംഗി ഉണ്ട് ചിരിക്ക്
Ath pand muthalkkei enick thonnyittund
2023 il kanunnavar undo?? Vani chechi ishtam❤❤
ഒരിക്കൽ വാണിചേച്ചിയുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് ഈ ഭാർഗവീനിലയം.... രണ്ടു കരുത്തന്മാർ തമ്മിൽ ഒന്നായി. ബാബു ചേട്ടനും, വാണി ചേച്ചിയും
Babu chettante aadyabharyayum. Makkalum???
@@merlin3515 avark perum prasasthiyum onnum illallo,ethengilum moolayil kanum
ജാഢയില്ലാതെ വളെരെ open ആയി സംസാരിക്കുന്ന ഒരു നല്ല നടി. വനിതാ പോലീസ് ഓഫീസർ വേഷങ്ങൾ അഭിനയിക്കാൻ ഇത്രയും മികച്ച ഒരു നടി മലയാളത്തിലില്ല എന്നത് 100 % സത്യമാണ്. കഴിവുണ്ടായിട്ടും സൂസന്ന യൊഴികെ നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ അവസരം കിട്ടാതെ പോയ നിർഭാഗ്യവതിയായ നടിയാണ് വാണിവിശ്വനാഥ്.
Malayalathil action queenanu but telugil vulgerayitulla glamerous role aanu cheythethu
ഇവർ ചെയ്ത വേഷങ്ങൾ ഒന്നും ഇപ്പോ മലയാള സിനിമയിൽ ഉള്ള,,, നടിമാർ എന്ന് പറഞ്ഞു നടക്കുന്ന ഒരു പെണ്ണുങ്ങൾക്കും ചെയ്യാനുള്ള കഴിവില്ല 😂😂😂
സത്യം
True
Sathyam
Correct
Ippoyathe trainukalk pandathe pole kalkariyil odan kazhiyilla ennu parayunna poleyulla oru vimarshanam mathramanu thangalude nireekshanam...ippoyathe parvathiyude characters vaniyekondum sadikkumennu thonnunnilla...pinne abinaya mikavinte koode shareera bangikondu koodiyanu vani pidichuninnath...
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി 😍😍😍😍നടൻ ബാബു ആന്റണി 🔥🔥🔥🔥
her style of speech seems like a lady suresh gopi😊
Enickum screenil kaanumbo okke thonnarund.... Pinne sureshettan nalkunna pole thanne Bold aayi marupady nalkunnund... Anchor controversy undaackan nokkyittum angadu nadackunnilla
ശെരിക്കും Lady Superstar Of Mollywood വാണി വിശ്വനാധ് ആണ്.
തീർച്ചയായും,,, വാണി തൃശൂർ ജില്ലയിലെ ഒല്ലൂർ അടുത്ത് മരത്താക്കര സ്വദേശി ആണ്,,, 💦🌺
ഓരോ സ്ത്രീയും ഇങ്ങനെ പ്രതികരിയ്ക്കട്ടെ
Sitakk prethyekich oru shila vannittilla pakshe kannakikki prethyekich oru shila vannu prethikarichappol
What a quote maam proud of you
True👍👍👍👍
മലയാള സിനിമയിലെ സ്വന്തം ആക്ഷൻ ഹീറോയിൻ 💪💪
Malayalam industry still missing you.....Vani...there is no replace at all for you................Action Beauty Queen
She’s gorgeous! No doubt about it. ❤️ love you Vani ji
വാണിയുടേത് വളരെ നിഷ്കളങ്കമായ വാക്കുകള്‍.ഉള്ളില്‍ നിറച്ചു വച്ച നന്മകള് ഓരോ വാക്കിലും പുറത്തു വരുന്നു.......
😂😂
2020il ithu kaanunnavarundo??
Indallo ..endh gift Tharum
@@achu7409 oru like tharum
കണ്ണകി ആൻഡ് സീത what a comparison 👌
ഇഷ്ട പെട്ട നടി miss you 😍😍😍
കൊച്ചിലെ ഞാൻ ബോയ്സ് കൂടെ അടി ഉണ്ടാക്കുമ്പോൾ പപ്പാ പറയും ഇവൾ ആരാ വാണിവിശ്വനാഥ് ആന്നോ എന്നു 😍😍💪💪💪
she is bold enough....the host can't beat her... with his silly question....
*ഇത് പോലൊരു തന്റേടം ഉള്ള നടി മലയാളത്തിനു അഭിമാനം ആണ് പക്ഷേ എന്തോ വേണ്ട വിധം മലയാളക്കര മാറ്റി നിർത്തി* 😷
പത്ത് നൂറോളം മികച്ച സിനിമയിലഭിനയിച്ചിട്ടുണ്ട്....വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്നതാണ്....വാണി ചെയ്ത കഥാപാത്രം ഇന്ന് ഒരാളും ചെയ്യില്ല....സൂപ്പ൪ നടിയല്ലേ....മലയാള സിനിമ മാറ്റി നി൪ത്തിയാലും വാണിക്ക് പകരക്കാരി വേറേ വേണ്ടേ....അങ്ങനൊരാളും ഇല്ല ഇപ്പോഴും....
Maarti nirthyathalla... Vivahathinu sesham maari ninnathaanu
സംസാരം ,അഭിനയം ,ഡാൻസ്,ഇതിലൊക്കെ മലയാള സിനിമക്ക് ഒരേ ഒരു റാണി
Lady with man power...
MinuS Only
ട്രാൻസ്ജെന്റർ അല്ലാലോ?☺
Nigelkkum agene akan pattum.madam
അതെന്താ സ്ത്രീയുടെ പവര്‍ എന്ന് പറയാന്‍ കഴിയില്ലെ ?
Lady with lady power
Correct aanu keralathinu purath evideyum സ്ത്രീകളെ respect ചെയ്യുന്നവരാണ്
Ee ഇന്റർവ്യു ഞാൻ 3 thavana kandu 😇😇
വാണി വിശ്വനാഥ് 🥰🥰❤️
വാണി, ബാബുരാജ് ഒത്തിരി ഇഷ്ടം 🙏
നമ്മുടെ ഭരണ സംവിധാനത്തിന് അങ്ങിനെ പറ്റണമെങ്കിൽ ചേച്ചിയേ പോലുള്ളവർ വരണം പക്ഷെ സമ്മതിക്കില്ല പിശാചുക്കൾ.
എല്ലാവർക്കും വേണ്ടി ജീവിതകാലത്ത് ചേച്ചിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു വരും തലമുറ ഓർക്കെട്ടെ.
പെണ്ണ് പ്രതികരിക്കണം എന്ന് ശരിക്കും കാണിച് തന്ന നടി
Dear Vani,
I haven't enough words to praise you for the attitude that you have and efforts you have made to empower women. Wishing you all the best ahead and good to see you back on TV.
വിശ്വ നാഥേട്ടൻ.. ചേട്ടൻ ശ്രീ കാന്ത് 🌹❤എല്ലാം എന്റെ frinds ആയിരുന്നു മരത്താക്കര തൃശ്ശൂർ 🌹🌹💃🏽💃🏽💃🏽🐘🐘🐘
We want Vaani ji again in Film industry.
Kanan smart
Bold and brave! 💪💪💪Proud of you!
Vani viswanath 90kalil telungul valare adhikam popular arunnu...
Vani & suresh gopi combination eppol varan katta wait.
മലയാളത്തിന്റെ ഒരേയൊരു ആക്ഷൻ ഹീറോയിൻ ❤️എന്റെ സ്ത്രീ സങ്കല്പം ഇതാണ് വാണിക്കുട്ടീ ❤️❤️❤️❤️❤️ഇവൾ തന്നെയാണ് ഞാൻ... അതാവാം എന്റെ പ്രിയപ്പെട്ട നടി ആയി മാറിയതിന്റെ ഒരു കാരണം ❤️😘😘😘😘😘
Lady suresh gopi....😍
Brilliant reply..I respect this lady
Kavya sound pole
എനിക്ക് ഇഷ്ടപെട്ട നടിയാണ്,,,
Compliment chaiyyathe vaiyya really inspiring ma'am and matured answers
മലയാളം ഫിലിം ഇന്ടസ്റ്റീസ് ഇത്രെയും തന്റെടമുള്ള സ്ത്രീ undo??? 💢💢💢💢💢💢💢💢
No
Thantethaaya idam kandethi athu nallathu,, athil abhimanikunnu
മലയാളത്തിന്റെ real ladysuper star
ഇയാള്‍ ഫുൾ negative Questions ആണല്ലോ.. എല്ലാത്തിനും നല്ല മറുപടി. Hats off
വാണി സൂപ്പർ......
തീർച്ചയായിട്ടും :) ചേച്ചി Respect U
Kalpana chechiyude sound pole thonnunnu cheriya oru samsara reethiyum und😊
vaani viswanath is just amazing!!
Super
Vani Babu gives us a good message.
vanni you are great
ചേച്ചി, nice to see here..
She is a woman with good personality
Exactly
Her IAS character in the movie The King is perhaps her career best in Malayalam...
എക്കാലത്തെയും ആക്ഷൻ ഹീറോയിൻ. ഒരേയൊരു വാണി വിശ്വനാഥ് 🥰🥰
Simple and brave
ഈ പൊട്ടൻ എന്തൊക്കെയാണ് ചോദിക്കുന്നത് ???
vaniii..you have a stunning personality. MashaAllah
Theerchayayitum😂😂😂...
നിങ്ങളുടെ സ്ഥാനം ഇപ്പോഴും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ് വാണി.അത് ഫില്ല് ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല.ഇന്നത്തെ കാലത്തെ ഒരു പെൺകുട്ടിയുടെ അമ്മ എങ്ങനെ ആയിരിക്കണം,ഒരു ആൺകുട്ടിയെ എങ്ങനെ വളർത്തണം. അങ്ങനെ ഒരു നല്ല അമ്മ വേഷം.സൂപ്പർ സ്റ്റാർ അമ്മ വേഷം
Worst and perverted questions by the anchor. Smart and patient reply by Vani.
വാണി ഒത്തിരി ഇഷ്ടം
Silly questions but excellent and bold answers..
Ivarde voice oru rough and tough
But still loved 🥰😍
വാണി ചേച്ചി സിനിമയിൽ അഭിനയിക്കണം ഇനിയും. പോലീസ് ഓഫീസറായിട്ട്.. 😄😄😄😄😄🙏🙏🙏🙏🙏🙏🙏ചേച്ചിക്ക് ഇനിയും കഴിയും. 😎👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🍬🙏🙏🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻🍰🍰🍰🍰🙋🏻🙏🙏🙏🙏
വാണി ചേച്ചി super ആണ്
Question വളരെ അബദ്ധം ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്ന നടിയോട് ചോദിക്കുന്ന ക്വസ്റ്റ്യൻസ് വളരെ ബോർ ,നെഗറ്റീവ് ക്വസ്റ്റ്യൻസ് ആണ് കൂടുതലും, respect her
she is the example of the real women Genius, genuine ,bold, beautiful
ഇത്രയും താഴ്ന്ന നിലവാരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന ഈ തല്ലിപ്പൊളി യെ കൊന്നു കിണറ്റിൽ എറിയണം
ഇതുപോലെ കഴിവുള്ള നടികളെ അന്നത്തെ കാലത്ത് സിനിമയ്ക്ക് ലഭിച്ചത് ഒരു ഭാഗ്യംതന്നെ, ഇപ്പൊ ഉള്ളതെല്ലാം ഒരുമാതിരി പഴത്തൊലി രീതിയിലുള്ളവർ,അന്നത്തെ കാലത്തുള്ള നല്ല നല്ല കഥയുള്ള സിനിമയ്ക്ക് ഈ നടിയെപോലുള്ളോരേ പറ്റു, ഇന്ന് ഒരു സിനിമയ്ക്കു കഥ ഇല്ല അതുകൊണ്ട് ഇപ്പോഴുള്ള നടിമാരെ ചേരു
വളരെ ശരിയാണ്
Supr വാണി മാം
വാണി ചേച്ചി സൂപ്പർ ❤️❤️❤️ഇനിയും ഫിലിം മിൽ അഭിനയിച്ചു കൂടെ 🥰🥰❤️❤️❤️ചേച്ചി
She is very bold and straight forward. An ideal women and a role model for every citizen.
വാണി വിശോനദിന്റെ എല്ലാം മൂവിയും കാണുന്ന ഞാൻ 👍.. സത്യം പോലീസ് ഓഫിസർ..മുഴുവനും ആയിട്ട് അഭിനയം കാണാൻ ആഗ്രഹം ഉണ്ട്
She'll do well as a stund master. She talks from the heart like kalabhavan Mani.
Theerchayayitum😂😂😂...
She was a horse riding champion and participated in many bullet races.
Mam,you are a great motivation to all of us.
സണ്ണി ലിയോണി യുടെ ഒരു കട്ട് ഉണ്ട്.... വാണി വിശ്വനാഥ് നു.... One of ma fvrt actress..... Vani❤❤❤❤❤
ഇത് 2030ഇൽ കാണുന്ന എത്രപേരുണ്ട്
Am fan of you medam from Andhra Pradesh
03:33 - 03:38 Real Lady SuperStar, 04:26 - 04:30 Kadhalan Movie - Take it easy Song
Good actress from my native place, Thrissur,I proud of you.
ഞാൻ ഇപ്പോൾ ആണ് കണ്ടത്. അത് കൊണ്ടാണ്..
സോറിട്ടോ
👏🏻👏🏻👏🏻great personality
u r great vaniii chechi
Bold lady
Varthamanathil mammooty yude style um suresh gopy de power um koodathe adar look um mothathil powerrrrr🌹🌹
Baburaj son marriage nu sesham kaanunnavar undo
Watching on 2021, May
Yes
I respect ✊ Vani. She is bold and apt.
Really brilliant analysis on how to deal/tackle in circumstances which gets out of control especially by women.
Aa aalundarunno ee varsham
super attitude maam 👍👍👍
she have her own ideology. great
ഇഷ്ട്ടം 🙏
Vaani is so beautiful.
വിദ്യാലയങ്ങളിൽ ഒരു ശക്തിയാവാൻ വേണ്ടുന്ന വർക്ക് ആശ്രയം ആവട്ടെ ഹൃദയ വാസിയായ ശക്തി ഉണർത്താൻ പ്രവഹിപ്പിക്കുവാൻ വളരെയധികം സഹായമായി തീരണം തീരട്ടെ