"ഉമ്മൻ ചാണ്ടി ഇരുന്ന കസേരയിൽ ചുംബിച്ച് മടങ്ങുന്ന ജനങ്ങൾ..." | Oommen Chandy l Home Tour

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 212

  • @BehindwoodsIce
    @BehindwoodsIce  Год назад +13

    Subscribe our whatsapp channel for more updates
    whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J

    • @shereefp6007
      @shereefp6007 5 месяцев назад

      Fatimabi,mabvrameuntatnat,thanks,super,💓💖💗😘😃😭😅😀🥰🤣😢😂🤗🥺😃😀🥰😘😭🤣😂😅🥰😘💓💖💗💝💝💝💝💝

    • @sebastianjoseph5131
      @sebastianjoseph5131 3 месяца назад

      Correct

  • @sajeevkumars9820
    @sajeevkumars9820 Год назад +48

    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പുണ്യ ആത്മാവിന് നിത്യ ശാന്തി നേരാരുന്നു 🙏🙏🙏

  • @jyothisjacob3704
    @jyothisjacob3704 Год назад +59

    എത്രയോ, എത്രയോ മഹാന്മാർ ഈ ലോകത്തിൽ ജീവിച്ചു മൺമറഞ്ഞു എന്നാല് ഇപ്പോഴും കാണാൻ തീവ്രമായി ആഗ്രഹിച്ച് പോകുന്നത് ഉമ്മൻ ചാണ്ടി എന്ന സാധാരണ ജന നായക നെ ആണ്. ഇന്നും മനസ്സിൽ എവിടെയോ ഒരു നൊമ്പരം .

    • @ValsammaTitus
      @ValsammaTitus Год назад +4

      സത്യം അണ്. എന്തോ ഒരു sunnyatha. Ommen. Chandy nalla manushen

    • @baijuvjoseph9636
      @baijuvjoseph9636 3 месяца назад +1

      കോട്ടയം നസിർ പോലും ഉമ്മൻ ചാണ്ടിയെ അനുസരിച്ചു മിമിക്രി നിർത്തിയപ്പോൾ. മകൻ ചാണ്ടി മിമിക്രി യു മായി. വന്നിരിക്കുന്നു 😂

    • @sebastianjoseph5131
      @sebastianjoseph5131 3 месяца назад

      Correct

  • @EliaUD-gs9oy
    @EliaUD-gs9oy Год назад +51

    വിശുദ്ധി നാടാകെ പരത്തിയ ദൈവത്തിന്റെ ദാസൻ. നമ്മുടെ സ്വന്തം ഉമ്മച്ചൻ സാർ. Pray for us 🌹🌹🌹

  • @georgevarghese5448
    @georgevarghese5448 Год назад +46

    ജനങ്ങളെ സ്നേഹിച്ച നേതാവ്

  • @mpaul8794
    @mpaul8794 Год назад +90

    40 ലക്ഷത്തിന്റെ കടം, 😪. പണി തീരാത്ത വീട്... അദ്ദേഹം കിടന്നിരുന്ന കട്ടിൽ കണ്ടോ 😢😢വിശുദ്ധൻ തന്നെ 🙏

    • @geena1910
      @geena1910 Год назад +1

      ആ വീട് മറ്റെന്തോ കാരണത്താലാണ് പണി ഉപേക്ഷിച്ചത്.സാമ്പത്തിക പ്രശ്നങ്ങൾ അല്ല.
      മകളുമാർ രണ്ട് പേരും എപ്പോഴും കൂടെ ആയിരുന്നു.2 പേരൂം ലക്ഷകണക്കിന് ശമ്പളം ഉളള

    • @annievarghese6
      @annievarghese6 Год назад

      @@geena1910 ഉമ്മൻചാണ്ടി സാർ അഴിമതി പണവും കരിമണൽകർത്തായിൽ നിന്നുള്ള പണവും ഒന്നും വാങ്ങിയില്ലായിരുന്നു എന്തിനാണ് നല്ലവരായ പെൺമക്കളെ പറയുന്നത് ആർക്കും എന്തും വിചാരിക്കാമല്ലോ

    • @moniyammavm5542
      @moniyammavm5542 3 месяца назад

      @@geena1910 two girls are rich. But they are married. They have limits to support. Achu gifted car. For day to day expense Maria support.

  • @alphonsaouseph4099
    @alphonsaouseph4099 Год назад +91

    സാറിനെ കുറിച്ച് എനിക്ക് ഒറ്റ വാക്കേ പറയാനുള്ളൂ
    "ജീവിച്ചിരുന്ന വിശുദ്ധൻ "

  • @prameelamathews929
    @prameelamathews929 Год назад +51

    കുടുംബ മഹിമ ഇതാണ് 👍

  • @SojiN_VaroniL
    @SojiN_VaroniL Год назад +16

    The Great Oomman Chandi.. ജനങ്ങളെ ജീവനിലധികം സ്നേഹിച്ച മഹാൻ.. അക്ഷരം തെറ്റാതെ വിളിക്കാം.മഹാനായ മനുഷ്യൻ... We Respect you Sir.🙏🏻

  • @lekhses
    @lekhses Год назад +67

    മരുന്ന് വാങ്ങിയതിന്റെ കടം ശരി ആയിരിക്കും, കാരണം എന്റെ അറിവിൽ തന്നെ ഉണ്ട്, ഉമ്മൻ ചാണ്ടിയുടെ പേരിൽ വര്ഷങ്ങളായി മരുന്ന് കഴിക്കുന്നവർ 🙏മനുഷ്യത്വം എന്താണ് എന്നതിന് ഉദാഹരണം

    • @varghesethomas1463
      @varghesethomas1463 Год назад +7

      Very true..🎉

    • @philipvarghese2366
      @philipvarghese2366 Год назад +5

      True.

    • @annievarghese6
      @annievarghese6 Год назад +12

      അതുസത്യമാണു മെഡിക്കൽ ഷോപ്പ്കാരൻ പറയുന്നത് കേട്ടിരുന്നു ഡോക്ടർ കൊടുത ചീട്ടിൽ ഒരാൾ ബൂസ്റ്റ് എന്നെഴുതിയ കാര്യം മെഡിക്കൽ ഷോപ്പ്കാർ സാറിനൊടുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പാവങ്ങളല്ലേ വാങ്ങാൻ പണമില്ലാത്തതു കൊണ്ടല്ലേ കൊടുത്തേക്കുയെന്നു ഇതാണു ഉമ്മൻചാണ്ടി സാർ

    • @lintojohn2595
      @lintojohn2595 11 месяцев назад +6

      Manarcadu medicals nte owner athu paranjayirunnu marichappol

    • @thangamgeorge7874
      @thangamgeorge7874 11 месяцев назад

      ​@@philipvarghese2366@xam 😅

  • @valsammageorge9482
    @valsammageorge9482 Год назад +36

    ഉമ്മൻ ചാണ്ടി sir മറ്റുള്ളവർക്ക് വേണ്ടി സ്വന്തം കൈയിൽ നിന്നു cash ചിലവാക്കി. സ്വന്തമായൊരു വീടു പോലും 79 വരെ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടും ഇല്ലാതെ ആണ് ഭൂമിയിൽ നിന്നു പോയത്. എല്ലാ രാഷ്ട്രീയക്കാരും കോടി കൾ സ്വന്തം pocket ൽ ആക്കുന്നിടത്താണ്. ഖുർആൻ, ഈന്തപ്പഴം, ബിരിയാണിച്ചെമ്പ് ലൂടെ ഒക്കെ എല്ലാരു gold വരെ കടത്തി പണം ഉണ്ടാക്കുന്നിടത്താണിങ്ങിനെ cm.

  • @georgevarghese5448
    @georgevarghese5448 Год назад +27

    ആ ടൗണിൽ ഇച്ചിരി കുടുംബ സ്വത്ത്‌ ഉണ്ടായിരുന്നു അതും പഞ്ചായത്ത്‌ നു കൊടുത്തു

  • @manjushabiju2955
    @manjushabiju2955 Год назад +34

    ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും കുറിച്ച് അപവാദം പറഞ്ഞ പാർട്ടികൾ... എത്രത്തോളം ദ്രോഹിച്ചു... ഇപ്പോൾ എന്തൊരു സ്നേഹം..... അലവലാതികൾ.....😂😂

  • @valsalavijayan6900
    @valsalavijayan6900 Год назад +54

    👍👍👍👌🙏🏻🙏🏻🙏🏻🙏🏻🙏🏻🌹ഉമ്മൻ ചാണ്ടി സാർ ജനങ്ങളുടെ നേതാവാണെ ❤❤❤❤🌹

    • @ValsammaTitus
      @ValsammaTitus Год назад +1

      അനിയനും ommenchaandyum തമ്മിൽ വലിയ സ്നേഹം അണ്. Sister valasamma .yellavarum നല്ല സ്നേഹം ollavar. നല്ല cristtya family മാതൃകാ ഭവനം

  • @reenajoy4722
    @reenajoy4722 Год назад +84

    ആ വീട് ചാണ്ടി സാറിന്റെ കുടുംബത്തിന് കൊടുക്കാമായിരുന്നു , സാറിന്റെ എല്ലാ ഓർമ്മകളും അവിടെ തന്നെ ഉണ്ട്

    • @geena1910
      @geena1910 Год назад +5

      ഉമ്മൻ ചാണ്ടി ഉണ്ടായിരുന്ന കാലത്ത് അപ്പനും അമ്മയും ഉളള കാലത്ത് ഭാര്യ മക്കളും അവിടെ താമറിച്ചിട്ടില്ല.
      അവർ ബാങ്ക് ഓഫീസർ ആയിരുന്ന വിവാഹം കഴിക്കുമ്പോൾ അവർ അന്നേ തിരുവനന്തപുരത്ത് വീട് വച്ച് താമസിക്കുന്ന.
      ഉമ്മൻ ചാണ്ടി ഒരു നല്ല ഭർത്താവായിരുന്നു.ഭാര്യക്ക പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ.
      പിന്നെ അദ്ദേഹത്തിന് പുതുപ്പള്ളി വീട്ടിൽ എപ്പോൾ വേണമെങ്കിലും ആരുമായും ഖയറി ചെല്ലാം അത് പോലെ ബന്ധം അനിയത്തി മക്കളും ആയുണ്ടായിരുന്നു.
      അനിയൻറ മക്കളുടെ എല്ലാ കാര്യങ്ങളിലും സർ ആയിരുന്നു.അവരുടെ അപ്പച്ചൻ

    • @ValsammaTitus
      @ValsammaTitus Год назад

      @@geena1910 kudumabayi avar nalla.manusher aya.yellavreyun valasamma aunty എല്ലാവരും നല്ല snehamullavar ഗോഡ്.bless family' members

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 7 месяцев назад

      Sir nte share kurch panchayath ne kodutu enne kettitude ..road veedhike vendi annen Anne ente orma

  • @AnilDeepthy
    @AnilDeepthy Год назад +17

    വിശുദ്ധനായ.... ചാണ്ടി സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐

  • @yeshodhak5311
    @yeshodhak5311 Год назад +9

    ചാണ്ടി ഉമ്മൻ ജയ് ഹിന്ദ്❤❤❤❤❤❤❤❤❤❤❤❤❤❤ വേഗം പോയി ഉമ്മൻ ചാണ്ടി സാർ മറ്റു ള്ളവർക്ക് വേണ്ട ി ജീവിച്ച ആളായിരുന്നു നേരെ ആഹാരം കഴിക്കാൻ സമയമില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PradeepSK1978K
    @PradeepSK1978K Год назад +19

    Oommen chandy sir was a true Christian, better than most bishops and priests 😅😅😅

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 3 месяца назад +1

    നല്ല ഒരു മനുഷ്യ സ്‌നേഹി ഉമ്മൻ‌ചാണ്ടി സാർ ❤❤❤🙏🏻🙏🏻🙏🏻

  • @Usha.J-ei8xy
    @Usha.J-ei8xy 3 месяца назад +3

    കവർച്ച അറിയാത്ത ചെയ്യാത്ത സാർ ഉമ്മൻ‌ചാണ്ടി സാർ, 40 , ,50 ലക്ഷം രൂപ കടക്കാരൻ 🥺
    ഇനി കേരളക്കരയിൽ ഒരാൾ പോലും ഉണ്ടാകില്ല ഇല്ല 💯💯💯ഉറപ്പ് അദ്ദേഹത്തിനൊപ്പം പകരം വക്കാൻ ഇനി ആരുമുണ്ടസ്വില്ലേ ഇല്ല 😥😥
    സാർ ഊണിലും ഉറക്കത്തിലും ആ മുഖം മനസ്സിൽ തെളിയും ❤️❤️😥😥😥😥Sir ❤️😘😘

  • @radhamanivs7433
    @radhamanivs7433 Год назад +18

    ഉമ്മൻ‌ചാണ്ടി സാറിന്റെ ശബ്ദവും അനിയന്റെ ശബ്ദ വും ഒരു പോലെ ആണ്

  • @prameelamathews929
    @prameelamathews929 3 месяца назад +3

    ജനാധിപത്യം, ഏകാധിപത്യം ജനമേ കണ്ണു തുറന്നു കാണൂ

  • @sheelajohn884
    @sheelajohn884 Год назад +29

    പാവം നമ്മളുടെ ജീവന്നു തുലിയം സ്നേഹിക്കാൻ മാത്രം കഴിയുന്ന നമ്മള്ളുടെ മഹാൻ
    The one and only our beloved sir ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ miss him sooooooooooooo badly ♥️♥️♥️♥️♥️♥️♥️loved all in one eye ♥️♥️♥️♥️♥️♥️♥️♥️

    • @mollymani8895
      @mollymani8895 Год назад +3

      തുല്യം ,ജീവനും , നമ്മളുടെ

  • @prameelamathews929
    @prameelamathews929 3 месяца назад +4

    രാഷ്ട്രീയത്തിൽ തറവാട്ടു മഹിമയുള്ളവരെ മാത്രം സ്വീകരിക്കണം.
    സമ്പത്ത് കണ്ടു മടുത്തവർ ഒരിക്കലും ആരെയും ചൂഷണം ചെയ്യില്ല. പണം കക്കില്ല 👍🌹🙏

  • @muthaman3724
    @muthaman3724 Месяц назад

    Ennum വേദന മാറാത്ത ജീവന്റെ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാർ ❤️

  • @NoushadK-k1h
    @NoushadK-k1h 10 месяцев назад +3

    ഉമൻ ചാണ്ടി സർ ജീവിച്ച് ഇരിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ മൂന്നിരട്ടിയായി മരിച്ച് കഴിഞ്ഞപ്പോൾ മാത്രമാണ് ജനങ്ങൾ അറിയുന്നത് ഇത് കണ്ടപ്പോൾ സത്യം പറയാലോ ഒന്ന് വിതുമ്പി ഉമ്മൻ ചാണ്ടി സർ ജീവനോടെ ഇപ്പയും ഉണ്ടെന്ന് എന്റെ മനസ് പറഞ്ഞ പോലെ ഒന്ന് തോന്നി
    ഞാൻ കോഴികോട്ടുകാരൻ

  • @jnana123devan8
    @jnana123devan8 Год назад +14

    ഉമ്മൻ ചാണ്ടി സാർ പണി തുടങ്ങി വച്ച പൂർത്തീകരിക്കാത്ത വീട് പണി "കെപിസിസി" പൂർത്തീകരിക്കേണ്ടതാണ്. അവസരം പാഴാക്കാതിരിക്കുക 🙏

  • @melvinabraham1515
    @melvinabraham1515 Год назад +20

    ജനനായകൻ ❤🌹🌹

  • @sulathasahajan-hr1yt
    @sulathasahajan-hr1yt Год назад +27

    ഉമ്മൻ ചാണ്ടി ❤️❤️❤️❤️

  • @ValsammaTitus
    @ValsammaTitus Год назад +9

    Muriyokke.കണ്ടപ്പോൾ തന്നെ നല്ല നിറവ്. ...അലക്സ് uncle auntyum god bless

  • @JazinthaDevassy
    @JazinthaDevassy Год назад +9

    ഈ വീട്ടിലെ ഗിഫ്റ്റുകൾ ചാണ്ടി ഉമ്മന് അർഹതപ്പെട്ടതല്ലോ എല്ലാ നല്ലവരും കൂടിച്ചേർന്ന് ഈ വീട് ചാണ്ടി ഉമ്മന് വാങ്ങിച്ച് കൊടുക്കാൻ ശ്രമിക്കണം.❤

  • @DaisyDaisysunny
    @DaisyDaisysunny Год назад +3

    സാറിന്റെ വീട് കാണാൻ ആഗ്രഹമുണ്ട് ❤️💚🌹

  • @venugopalannambiar8980
    @venugopalannambiar8980 Год назад +19

    കേരളം കണ്ട ജന നായകന് പ്രണാമം

  • @roselandcinemas1632
    @roselandcinemas1632 Год назад +9

    Our great dear ommen candy sir❤❤❤❤

  • @theperfectpiano473
    @theperfectpiano473 Год назад +21

    യേട്ടന്റെ ശബ്ദം തന്നെ അനിയനും❤

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +9

    🙏ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🙏

  • @thetruth9377
    @thetruth9377 11 месяцев назад +3

    ഉമ്മൻ ചാണ്ടി സാറിന്റെ കസേരയിൽ ചുംബിക്കുന്നത് മാത്രം പോര അദ്ദേഹം കാണിച്ച മനുഷ്യ സ്നേഹം നിങ്ങളും മറ്റുള്ളവരോടു കാണിക്കണം എങ്കിലേ സാറിന്റെ അനുഗ്രഹം കിട്ടുകയുള്ളു

  • @pamenon6590
    @pamenon6590 Год назад +8

    Grateness of a person can be learned from Ummen Chandy extremely unlike from
    Our great pinu

  • @radhalekshmi4254
    @radhalekshmi4254 Год назад +4

    Good similarity bet.voices of Umman.Chandi sir n briother Alex Chandy

  • @annievarghese6
    @annievarghese6 Год назад +27

    ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ ഉമ്മൻചാണ്ടി സാർ❤❤❤ ആ രണ്ട് ആൺമക്കളായിരിക്കും മറുനാടൻ ഷാജനെക്കൊണ്ടു ചാണ്ടി ഉമ്മനെ ക്കുറിച്ച് പരദൂഷണം പറയിപ്പിച്ചതു

  • @thaham8483
    @thaham8483 Год назад +14

    എന്തൊരു മഹാനുഭാവലൂ ........ എന്തൊരു മഹാനുഭാവലൂ ........ആ പുണ്യാത്മാവിന്റെ പുണ്യഭരണത്തിന് വിഘാതം നിന്ന കുറെ മനുഷ്യർ. അവരോട്പോലും പ്രതികാരം പ്രതിഫലിപ്പിക്കാത്ത ക്ഷമയുടെ പര്ര്യായം..
    വിഘാതങ്ങൾക്കിടയിലും മനുഷ്യന് വേണ്ടി പരമാവധി സൽക്കർമ്മങ്ങൾ ചെയ്ത് ആരോടും പരാതിയും പരിഭവവും പറയാതെ ആ പുണ്യാത്മാവ് മടങ്ങി. അതുകൊണ്ട് തന്നെ ആ പുണ്യാത്മാവിന്റെ മടക്കയാത്ര ഇപ്പോഴും ജനഹൃദയങ്ങളിൽ സങ്കടക്കടലായി അലയടിച്ചുകൊണ്ടിരിക്കുന്നു. ഇനി സാറ്
    സമാധാനമായി ഉറങ്ങുകയാണെന്ന് ഏവർക്കും സമാശ്വസിക്കാം.

  • @rajeevjacob532
    @rajeevjacob532 Год назад +15

    ഇൗ അനിയനും മക്കളും ചേർന്നാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടുന്നില്ല എന്ന് പറഞ്ഞു കുത്തി തിരിപ്പു ഉണ്ടാക്കാൻ നോക്കിയത്,..ചാണ്ടി ഉമ്മൻ എം എൽ എ ആകുന്നത് തടയാൻ പല കളികളും കളിച്ചു...ഈ വീട് ഉമ്മൻ ചാണ്ടിക്ക് കൊടുക്കേണ്ടത് ആയിരുന്നു,..അദ്ദേഹത്തിന്റ ഓർമ്മ നിലനിർത്താൻ,.

    • @geena1910
      @geena1910 Год назад +1

      അമേരിക്കയിൽ ആദ്യം treatment നടത്തീ എങ്കിൽ കാൻസർ പൂർണമായും സൗഖ്യം ആകുമായിരുന്നു.
      അന്ന് treatment കൂടെ നിന്ന് ഇവരുടെ മകനാണ്.
      അവർ പറഞ്ഞത് കളളം അല്ലല്ലോ.മാസങ്ങൾ പോലും ജീവിച്ചില്ല.
      അവർ മാത്രം അല്ല അച്ചു ഉമ്മനും അപ്പനേ ചികിത്സ വേണം എന്ന് കോൺഗ്രസ് നേതാക്കൾക്ക് request ചെയ്ത

    • @rajeevjacob532
      @rajeevjacob532 Год назад

      @@geena1910 ഉമ്മൻ ചാണ്ടി ആവശ്യമായ എല്ലാ ചികിത്സയും നടത്തിയിട്ടുണ്ട്...ഏതു ചികിത്സ നടത്തണം എന്ന് അദ്ദേഹത്തിന് തീരുമാനം ഉണ്ടായിരുന്നു,...അമേരിക്കയിൽ ചികിത്സ നടത്തിയ കോടിയേരി എത്ര നാൾ ജീവിച്ചു...ഒരു എത്തും പിടിയും തരാത്ത അസുഖം ആണ്...അവർക്ക് ഒക്കെ പണവും സ്വാധീനവും ഓക്കേ ഉള്ളതുകൊണ്ട് അത്രേം ചികിത്സ നടന്നു...ഒരു സാധാരണ കാരന്റ്‌ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ

    • @susham3644
      @susham3644 Год назад

      But they didn't have enough money to treat and may be OC didn't want to trouble his brothers family that he didn't agree to go to the US. Pinne Chandye veshmippikkan OC appakku pattillaarikkum . .. athum could be a reason..

    • @rajeevjacob532
      @rajeevjacob532 Год назад

      @@susham3644 ഇടയ്ക്ക് ഇവിടെ മറ്റു ചികിൽസകൾ നടത്തിയിരുന്നു എന്ന് പറയുന്നു..കാശിനു വലിയ ബുദ്ധിമുട്ട് ഉണ്ടാകാൻ വഴിയില്ല...എന്തായാലും ആരും മനഃപൂർവം ചികിത്സ നടത്താതെ ഇരുന്നിട്ടില്ല

    • @susham3644
      @susham3644 11 месяцев назад

      @@rajeevjacob532 evidoo kettaarunnu.. OC said it seems like ithRem cash nu enthu cheyyumnnu.. ya true manappoorvvam treat chyyaathirunnittondaavilla

  • @moon_light2756
    @moon_light2756 Год назад +14

    Oru athbutha manushyan❤

  • @moon_light2756
    @moon_light2756 Год назад +6

    Oommen chandi sir ne pattiyulla video kanan enthishtamaa❤❤❤

  • @yeshodhak5311
    @yeshodhak5311 10 месяцев назад +1

    ജന ലോക നായകൻ ഉമ്മൻ ചാണ്ടി ജയ്

  • @moxc.z2830
    @moxc.z2830 Год назад +2

    Ummen Chandy Uyyir ethilum nalla mughya manthri swapanangalil maathram ❤

  • @varghesejoseph3422
    @varghesejoseph3422 6 месяцев назад +1

    ഇതുപോലൊരു മനുഷ്യൻ ഇനിയുണ്ടാവില്ല

  • @reenajoy4722
    @reenajoy4722 Год назад +25

    അനിയനെ കണ്ടാൽ ചാണ്ടി സാറിനേക്കാൾ പ്രായം തോന്നും

  • @melookunnelantony4468
    @melookunnelantony4468 10 месяцев назад

    Shri Oomman Chandy - a man above humans.

  • @josephanikkattil1114
    @josephanikkattil1114 Год назад +3

    പ്രിയപ്പെട്ട oc 🙏🙏🙏🙏

  • @jainjacob3764
    @jainjacob3764 3 месяца назад

    God is great.thank god.saint.o.c

  • @alithnaintechcont8171
    @alithnaintechcont8171 Год назад +13

    ഈ അനിയൻ കുമ്പിടി ആണോ??? ഇയാൾ അല്ലേ കുടുംബം ശരിക്കും ചികിത്സ കൊടുത്തില്ല എന്ന് നിലവിളിച്ചത് 😢

  • @dhanyasree3322
    @dhanyasree3322 Год назад +7

    Memories 🙏

  • @ushakumarys6966
    @ushakumarys6966 Год назад +10

    നിങ്ങൾ അവരെ ഒരു പാട് ആക്ഷേപിച്ചില്ലേ.

  • @neenasukumaran5160
    @neenasukumaran5160 Год назад +2

    Ente nattil ❤❤❤

  • @ameerathesni8044
    @ameerathesni8044 Год назад +4

    വീട്ടിലെ അടുക്കളയിൽ ovenilum switch boardilum വരെ സാറുടെ ഫോട്ടോസ് 😢

  • @ushamk5088
    @ushamk5088 Год назад +4

    Umman. Chandi sir ezham❤❤😂❤

  • @biniakkimattelakkimattel7095
    @biniakkimattelakkimattel7095 8 месяцев назад +1

    Anybody asked you about Chandy Ommen ability....

  • @vijjubijju3960
    @vijjubijju3960 Год назад +3

    Good video

  • @MohanaDasan-d8b
    @MohanaDasan-d8b 3 месяца назад

    ഞമ്മടെ ദെരിദ്രവാസി അല്പൻ രാജന്റെ വീടുകൂടി ഒന്നു കാട്ടിതരണേ മാപ്രേ.

  • @renjut7397
    @renjut7397 3 месяца назад +1

    ❤❤❤

  • @elizabethfrancis1541
    @elizabethfrancis1541 3 месяца назад

    🙏🙏

  • @Sajisajikj
    @Sajisajikj Год назад +7

    ഈ അതിയനാണ് സാറിനെ പുറകീന്ന് പണി കൊടുത്തത് എന്നിട്ട് ഇപ്പൊ ഒലിപ്പീര്

  • @rennyjose4629
    @rennyjose4629 Год назад +4

    ഇതു മാതിരി വിജയൻ സാറിന്റെ പഴയ വീടും ഒന്നു കാണിക്കാമോ

  • @varghesethomas1463
    @varghesethomas1463 Год назад +4

    That lady is full of jealous.Feeling shame.Ask het to control her mouth.Our OMMEN CHANDI he was a Great man.His brother .................
    .................🎉🎉🎉

  • @PradeepSK1978K
    @PradeepSK1978K Год назад +6

    Penpirannor sounds jealous of Chandy Jr 😂😂😂

    • @bettyjacob6281
      @bettyjacob6281 Год назад +3

      ഒരു കുത്തിത്തിരുപ്പു അല്ലെ

    • @HaileyDooo
      @HaileyDooo Год назад +1

      What a lady

    • @janzyjanzy2557
      @janzyjanzy2557 Год назад

      Yes, തള്ളക്ക് അറിയില്ലേ ചാണ്ടിക്കുഞ്ഞിന് 37 വയസ് ഉള്ളു ഇപ്പോൾ. ചാണ്ടിക്ക് 80 ആകുമ്പോൾ, ചാണ്ടി ഒരു വിസ്മയം ആയിരിക്കും. തള്ള അപ്പോഴേക്കും നരകത്തിൽ കാണും. കുത്തിത്തിരിപ്പു തള്ള

  • @Hadiii96
    @Hadiii96 Год назад +5

    പെട്ടെന്ന് ഇന്റർവ്യൂ കഴിഞ്ഞതുപോലെ

  • @cijojpanicker7595
    @cijojpanicker7595 11 месяцев назад

    💙💙💙

  • @joicygeorge9871
    @joicygeorge9871 11 месяцев назад

    അവിടുത്തെ ചായക്കടക്കാരൻ ഇപ്പൊൾ എവിടെ ആണ് ?

  • @johnsonmediaranni1744
    @johnsonmediaranni1744 3 месяца назад

    🌹🌹🌹🌹🌹

  • @rensoyphil
    @rensoyphil 3 месяца назад

    A true leader ! Like Abraham Lincoln, a true man & exemplary follower Christian moral principles & ideology.
    Jesus says - if anyone wish to become leader, they should be first like a servant for others..

  • @susham3644
    @susham3644 Год назад +2

    Chandye koNdu pakuthy polum pattillaannu Ammachy angu theerumaanikkaNda... Innathe saahacharyam anusarichu he will do..

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +8

    എന്തോ ഒരു വെഷമം 😢

    • @ValsammaTitus
      @ValsammaTitus Год назад +4

      Chandy കുഞ്ഞും നല്ലതാ aunty

  • @faseelath.n9970
    @faseelath.n9970 3 месяца назад

    🌹🙏

  • @gopinatht2451
    @gopinatht2451 3 месяца назад

    ഉമ്മെൻചാണ്ടി ഭാര്യയും മക്കളും എവിടെ അവർ ഈ വീട് വിട്ടു പോയോ ഒരു കൺഫ്യൂഷൻ ഉണ്ടല്ലോ

  • @usharajasekar9453
    @usharajasekar9453 Год назад

    PRAISE THE LORD JESUS 🙏 AMEN 🙏 ANDAVARE ENGA JANANAYAGAN HOSPITAL NALUGALMATUMTHA REST EDUTHIRUPANGA. SATHRUKALE NESIKA ANDAVAR SONNATHUPOLE NADAKIRA DEVADASAN.INUM KOJAM NAL ENGALKU KODUTHIRUKALAMALO. AVAR ANUBHAVIKIRA PADUGAL KANDU ANDAVAR PARALOGATHIKU AZHAITHU NITHIYA NITHYAMA HAPPYA IRUKA VACHITAR.THANK YOU JESUS 🙏♥️ ANIYANUDE SOUND ANNANUDE SOUNDPOLE THONI.GOD BLESS YOU ALL 🙏❤ 🙏

  • @pvpv5293
    @pvpv5293 3 месяца назад

    ഉമ്മൻ ചാണ്ടി ജനാധിപത്യ കേരളത്തിൻ്റെ പാഠപുസ്തകം

  • @juliyarose9698
    @juliyarose9698 11 месяцев назад

    🙏🙏🙏🙏🙏

  • @Lorappy
    @Lorappy 3 месяца назад

    ഇപ്പോൾ ഉമ്മൻ‌ചാണ്ടി സാർ ഇരുന്ന കസേരയിൽ ഇരിക്കുന്നു ചെകുത്താനെ കണ്ടപ്പോഴാണ് മരിച്ചുപോയ മാലാഖ ആരായിരുന്നു വെന്ന് ജനം മനസ്സിലാക്കുന്നത്

  • @usharajasekar9453
    @usharajasekar9453 Год назад

    PRAISE GOD 🙏 ANDAVARE PAVIYANA ENNE ANTHA PARISUTHAVANE ORUNOKU NERIL KANUVAN PATIYILENA THUGHAMANU ENAKU. ANDAVAR AVARODU KOODEYIRUKIRARENU ANTHA DIVIYA THEJASINDE FACE LE THERIYUTHU. ULAGATHIL IPEYAR PETA DEVADASANENAN KELVIPETATHILA. ULAGATHIL JESUS KU OPANAVAR IVARTHA ENNEPOLE NINGALUM MATHIRIYA IRUKA VENDUMENRU SEESHARGALIDAM SONNARU.ATHUKU EXAMPLE ENGA UMMANCHANDI SIR MATUMTHA.GOD BLESS YOU ALL 🙏♥️🙏👍

  • @avirachanpp1869
    @avirachanpp1869 Год назад +4

    രാജാവ് കണ്ട് പഠിക്ക്

  • @minumon7844
    @minumon7844 Год назад +5

    👌👌❤️

  • @jacobmathew6130
    @jacobmathew6130 3 месяца назад

    🎉❤🎉❤🎉❤

  • @prabinprabin1673
    @prabinprabin1673 Год назад +2

    ❤❤❤❤❤ 😢😢😢😢

  • @foodistrip
    @foodistrip Год назад

    ❤️❤️🌹

  • @BalaKrishnan-kz6uz
    @BalaKrishnan-kz6uz Год назад +9

    This man played to defame Oommen chandy family

  • @asokannp444
    @asokannp444 Год назад

    Thetti 200 noottanu pazhakkamundu.Athiu seshamanu bhoomi undayathu.

  • @moon_light2756
    @moon_light2756 Год назад +2

    Sir ne orikkalum kandittillatha enik sir nte flex kanumbozhekkum. Kannu nirayum

  • @dosais
    @dosais 3 месяца назад

    Very good and sensible anchor, very respectful to his guests.. compare this with other anchors like Azhukka Ali, Veena and other stupid people

  • @rojanantony8360
    @rojanantony8360 Год назад

    Oc 💙💙💙💙💙💙💙💙

  • @JoelThottathil
    @JoelThottathil Год назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤

  • @JazinthaDevassy
    @JazinthaDevassy Год назад +4

    ആ വീട് ചാണ്ടി ഉമ്മന് കൊടുക്കു സഹോദരാ. അതാണ് അതിന്റെ ശരി. അതിന്റെ അവകാശിയാണ്ടിയാണ്. Pls. നിങ്ങൾക്ക് അല്ലെങ്കിൽ ദരു സമാധാനവുണ്ടാവില്ല. ഓരോ അണുവിലും ഉമ്മൻ ചാണ്ടിസ്സാറിന്റെ കയ്യൊപ്പില്ലേ ഹോ ദര. അമകന് കൊടുക്കു. ദൈവാനുഗ്രഹ കൂടുകയേയുള്ളുലൈ ലാ മേഡം. ഭാര്യ പറഞ്ഞാൽ കേൾക്കും

  • @usuffebrahim2599
    @usuffebrahim2599 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Arayan-n1c
    @Arayan-n1c 3 месяца назад

    "400" കൊല്ലം പഴക്കമുള്ള വീട്.
    കേരള ചരിത്ത്രത്തിനു പോലും വ്യക്തത ഇല്ലാത്ത കാലം.
    ഉമ്മൻ ചാണ്ടിയുടെ മഹത്വത്തിന് മങ്ങൽ
    ഏൽപ്പിക്കുമോ കെട്ടുകഥകൾ?

    • @babuthomaskk6067
      @babuthomaskk6067 3 месяца назад

      അങ്ങനെ എത്രയോ വീട് കേരളത്തിൽ ഉണ്ട്

  • @mollymani8895
    @mollymani8895 Год назад +6

    മാഡം കേറി കേറി പറയുക

  • @philominathomas102
    @philominathomas102 Год назад

    Athra mahathmaavu allaayirunnu.

    • @philipvarghese2366
      @philipvarghese2366 Год назад

      അല്ലെങ്കിൽ വേണ്ട ... എല്ലാം എല്ലാർക്കും ദഹിക്കണം എന്നില്ല.

  • @loyalhandler
    @loyalhandler Год назад +11

    വീട്ടിൽ "പാര "വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു....😂😂
    15:00 അവരുടെ സ്വന്തം മക്കളെ പൊക്കി പറയുന്നു😂😂😂
    18:33😂😂
    അടിപൊളി ബന്ധുക്കൾ...😂

    • @tonypoulose9068
      @tonypoulose9068 Год назад +6

      Sakavannu..pinuvintey mole pokku...thendi

    • @tonypoulose9068
      @tonypoulose9068 Год назад +2

      Pinu marichal itheypoley vibe kittan neeyokke moonchanam ...kodiyeri poyi... enthey...sakhakkal avidey pokanjey.....moonchiya comment ideally...

    • @loyalhandler
      @loyalhandler Год назад +1

      @@tonypoulose9068 eda koppe...a thalla avarude makkale pokki paraynnathu kettille..ennittu slight aayittu chandykku oru thaangu thaangi...kandittu oola comment idadaa...

    • @tonypoulose9068
      @tonypoulose9068 Год назад

      @@loyalhandler eda koppe..pinu molley kanikkunna pole allallo...oombiya varthamanam varayalley ..nintey okey chakavu kodiyeri poyi...pinu..neeyum ..intey eatholkey chakall ippo athokke oerkkunnu...onnu podey ..oombiya pinuvum avantey Kure chakakjalum...ennittu pedithonnaney iratta chankan .. 😂😂😂... ningal naran vidhichavar anedo 😀😀😀

    • @tonypoulose9068
      @tonypoulose9068 Год назад +1

      @@loyalhandlerpinu marichal srimathi teachereko denkilum karayippinaney.....

  • @sivanandk.c.7176
    @sivanandk.c.7176 Год назад +1

    ഉമ്മൻ ചാണ്ടിയ്ക്ക് 400 വർഷം പഴക്കമോ !

    • @philipvarghese2366
      @philipvarghese2366 Год назад +2

      Nonsense... Listen carefully.

    • @nishas1471
      @nishas1471 Год назад +2

      എന്താടോ ...?

    • @kspremji7806
      @kspremji7806 Год назад

      പട്ടി ------

    • @annievarghese6
      @annievarghese6 11 месяцев назад +2

      അമ്മയുടെ ഗ്രാൻഫാദർ ഉണ്ടാക്കിയ വീടാണതെന്നു പറഞ്ഞതു ശ്രദ്ധിക്കുക

    • @sivanandk.c.7176
      @sivanandk.c.7176 11 месяцев назад +1

      @@annievarghese6 Cover pageന് മുകളിൽ എഴുതിയിരിയ്ക്കുന്നത് കണ്ടോ ?
      "400 വർഷം പഴക്കമുള്ള ഉമ്മൻ ചാണ്ടിയുടെ" വീട്‌ !
      പഴക്കം വീടിനേയുള്ളൂ. അദ്ദേഹത്തിനില്ല.

  • @navasnavassha1833
    @navasnavassha1833 3 месяца назад

    ഇ പറയുന്ന അനിയനും കുടുംബവും കൂടി ഉമ്മൻചാണ്ടിസാറിനെയും കുടുംബത്തെയും പൊതുസമൂഹത്തിൽ അപമാനിച്ചതും പൊതുജനം കണ്ടത് ആണ്

  • @SajiKc-nt8gj
    @SajiKc-nt8gj 3 месяца назад

    അനിയനും അനുജത്തിയും കൊള്ളാം ; അല്പം പോലും ആത്മാർത്ഥത ഇല്ലാത്ത സംസാരം. ഇതിന്റെ രണ്ടിന്റെയും ഉള്ളിൽ വിഷമേ ഉള്ളു. എന്തിനോ വേണ്ടി വെറുതെ തിളയ്ക്കുന്ന സാമ്പാർ.