അതിവേഗം അമ്പതാണ്ട്; ഉമ്മന്‍ചാണ്ടിയോട് മന്ത്രിയുടെ ചോദ്യം; ഉത്തരം|Oommen Chandy|Interview

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 572

  • @georgevarghese5448
    @georgevarghese5448 4 года назад +101

    എന്തൊരു ഐശ്യര്യം ആണ് ഈ മനുഷ്യനെ കാണാൻ മുഖത്തെ ആ ചിരി കാണുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ട്

    • @ahamedkuttykunoorkaraah8994
      @ahamedkuttykunoorkaraah8994 4 года назад +3

      Sathiyam. Enthoru. Aiswariyam. Umman chandi sirintey. Mughath. Aa Mughath ninnum. Kannedukkaney. thonunnilla. Ee. Pavathiney. Partiyanallo. C. P m kar. Kallakadhagal. Menanjirunnade
      ..

    • @abdulazeezk53
      @abdulazeezk53 5 месяцев назад

      Q​@@ahamedkuttykunoorkaraah8994

  • @abdulrasheedk2720
    @abdulrasheedk2720 4 года назад +273

    ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന ഒരോ ഒരു നേതാവ് ഉമ്മൻ ചാണ്ടി സർ .... 💙💚💜💐💐

  • @ccirshadcc
    @ccirshadcc 4 года назад +103

    സാദാരണ കാർക് എന്നും ആവേശം ഒറ്റ പേര് ഉമ്മൻ ചാണ്ടി സാർ 💚💚

  • @rageshpambaannamanada3653
    @rageshpambaannamanada3653 4 года назад +129

    നല്ല മനസ്സുള്ള രണ്ടു പൊതുപ്രവർത്തകർ 💙♥️🇮🇳

    • @SabuXL
      @SabuXL 4 года назад +3

      അത് ഇഷ്ടപ്പെടുന്നു ചങ്ങാതീ.കൊടു കൈ.
      സസ്നേഹം ഒരു ചാലക്കുടി ചങ്ങാതി.

    • @rageshpambaannamanada3653
      @rageshpambaannamanada3653 4 года назад

      @@SabuXL 👏👏👍chalakudiyil evideya veedu

    • @kottaramcreations1097
      @kottaramcreations1097 4 года назад

      സത്യം....

    • @SabuXL
      @SabuXL 4 года назад

      @@rageshpambaannamanada3653 ഹായ് ചങ്ങാതീ സുഖം ആണല്ലോ ല്ലേ. ഞാൻ കുറ്റിക്കാട് ആണ്. അതിരപ്പിള്ളി റൂട്ടിൽ

    • @rageshpambaannamanada3653
      @rageshpambaannamanada3653 4 года назад

      @@SabuXL ഞാൻ അന്നമനട

  • @rasheed8747
    @rasheed8747 4 года назад +44

    ഒരു നേതാവ് എങ്ങനെ ആവണം എന്ന് കാണിച്ചു തരുന്ന നേതാവ് ഒരുപാട് ഇഷ്ട്ടം ദീർഗായുസ് നൽകട്ടെ പ്രാർത്ഥിക്കാം

  • @minimolfrancis9025
    @minimolfrancis9025 4 года назад +350

    എനിക്കെറ്റവും ഇഷ്‌ടമുള്ള നേതാവ് ഉമ്മൻ ചാണ്ടി സാർ 💐💐💪💪

  • @mumthasko2447
    @mumthasko2447 4 года назад +182

    ശ്രി ഉമ്മൻചാണ്ടി സാർ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്.തുറന്നലാളിത്യമാണ് അദ്ദേഹത്തിൽ നിഷ്കളങ്കമായി കാണിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനകീയനായ ഒരു നേതാവിനെ കണ്ടു.💐💐💐🙏🙏🙏

    • @StonerMallu
      @StonerMallu 4 года назад +1

      തുറന്ന ലാളിത്യം സരിതയോട് കാണിച്ച കേരളത്തിനെ സന്തോഷിപ്പിച്ച നേതാവ്

    • @StonerMallu
      @StonerMallu 4 года назад +2

      @Zimba Mufaza അങ്ങനെ പറഞ്ഞു സമദനിച്ചോ സ്വപ്ന പറഞ്ഞില്ല അങ്ങനെ പക്ഷെ സരിത പറഞ്ഞു ചാണ്ടി സരിത എന്നു 😂😂😂

    • @JilbinpJoy
      @JilbinpJoy 4 года назад +4

      @@StonerMallu Swpana vijayan, swapna jaleel, swpna jayarajan, swapna bineesh kodiyeri, swapna shiva shaknar the list continues.....😂😂😂

    • @ahamedkuttykunoorkaraah8994
      @ahamedkuttykunoorkaraah8994 4 года назад +1

      Ethrayum. Nishkalanaya. Oraley. Njan kandittilla. Umnan chandi sirine. Deergyusum. Aarogiyavum daivam. Kodukkattey

    • @donjoseph1139
      @donjoseph1139 Год назад +1

      ​@@StonerMalluനീ ഇങ്ങനെ പറഞ്ഞു കൊണ്ടു നടക്കുന്നതിന് നീ അനുഭവിക്കും ഡാ ☹️😡

  • @albertpoonthrasserilalbert6729
    @albertpoonthrasserilalbert6729 4 года назад +83

    എന്റെ പ്രിയ നേതാവിനെ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ

    • @vijuv1567
      @vijuv1567 4 года назад +5

      നല്ലൊരു മുഖ്യ മന്ത്രി ആണ് ശ്രീ ഉമ്മൻ ചാണ്ടി സർ. കേരളത്തെ വളരെ ഉന്നതിയിൽ എത്തിച്ച വ്യക്തി. ബിഗ് സല്യൂട്ട്.

    • @ahamedkuttykunoorkaraah8994
      @ahamedkuttykunoorkaraah8994 4 года назад +1

      Aameen.

  • @dream_traveller777
    @dream_traveller777 4 года назад +134

    അടുത്ത കാലത്തു കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഇന്റർവ്യു...

  • @palarakkalsekhar1816
    @palarakkalsekhar1816 4 года назад +127

    ഞാൻ ഒരുദിവസം കോട്ടയത്തുനിന്നും ട്രിവാൻഡറും ട്രെയിനിൽ യാത്രയിൽ ഉമ്മൻ‌ചാണ്ടി സാറിനെ കാണുകയും സംസാരിക്കുകയും ഉണ്ടായി , വളരെ സൗമ്യനായ മനുഷ്യൻ....

  • @saidalviak7789
    @saidalviak7789 4 года назад +57

    ഞ്ഞങ്ങളുടെ കുഞ്ഞുഞ്ഞ് ആശംസകൾ

  • @nideeshchacko2874
    @nideeshchacko2874 4 года назад +33

    അണികളെ ഇത്രമാത്രം സ്വാധിനിച മറ്റൊരു നേതാവില്ല, great man

  • @ajmal_barakath2884
    @ajmal_barakath2884 4 года назад +213

    ഈ നിഷ്കളങ്കമായ മനുഷ്യന്റെ തിരിച്ചുവരവും ഊർജസ്വലമായ പ്രവർത്തനവും ഇന്ന് കേരളം വളരെയേറെ ആഗ്രഹിക്കുന്നുണ്ട്.

    • @SabuXL
      @SabuXL 4 года назад +1

      ആഗ്രഹം സഫലം ആയേക്കാൻ ഇടയില്ല ചങ്ങാതീ. ശാരീരികമായി വളരെ ക്ഷീണിതനാണ് അദ്ദേഹം.

    • @kdlr_Naveen
      @kdlr_Naveen 4 года назад

      @@SabuXL
      Onnu poda........ No issues him he is come back

    • @SabuXL
      @SabuXL 4 года назад

      @@kdlr_Naveen ചങ്ങാതീ ഞാനും ആഗ്രഹിക്കുന്നു.

    • @muhammedshaik1166
      @muhammedshaik1166 4 года назад

      eee nishkalankanteyy leelavilasangal eee channel thanna sreach cheytha kittum

    • @tkkalappura6396
      @tkkalappura6396 4 года назад

      നൂറു ശതമാനവും ശരി

  • @mohammadharis906
    @mohammadharis906 4 года назад +87

    മറ്റു പാർട്ടികൾക്ക് ഉണ്ടോ ഇത് പോലുതെ ഒരു ജനഹൃദയങ്ങളിൽ കേറിയ ഒരു നേതാവ് 😻😻😍

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад

      Und.. Achu mamman

    • @thetycoon1947
      @thetycoon1947 4 года назад +3

      സി അച്യുത മേനോൻ
      ഇ കെ നായനാർ
      വി എസ് അച്യുതാനന്ദൻ

    • @abhiksleeva602
      @abhiksleeva602 4 года назад

      സത്യം

    • @jancygeorge4385
      @jancygeorge4385 Год назад

      ​@@sreelekshmysoman6294ഉമ്മൻ ചാണ്ടി സാറിന്റെ ഏഴയലത്ത് നിർത്താൻ കൊള്ളുമോ?

  • @nadeerteeyem6047
    @nadeerteeyem6047 4 года назад +24

    My favorite OC Sir. All the best. God bless you

  • @sunnythekkumpuram6282
    @sunnythekkumpuram6282 4 года назад +45

    Great leader access to all persons. I wish him all the best for his future,and also wish him to become next CM of Kerala.

  • @remizmanjeri7925
    @remizmanjeri7925 4 года назад +46

    Oc യും vs ഉം വേറെ ലെവൽ തന്നെ ആണ് ♥️♥️♥️♥️

  • @quilonpsc6363
    @quilonpsc6363 4 года назад +43

    'എന്റെ പുസ്തകം ജനങ്ങളാണ് '💙💙

    • @jancygeorge4385
      @jancygeorge4385 Год назад +1

      100% ..... മരണത്തിലും അത് കാണിച്ചു കൊടുത്തു.

  • @ashiqp7141
    @ashiqp7141 4 года назад +21

    Great Leader...

  • @dream_traveller777
    @dream_traveller777 4 года назад +282

    ഉമ്മൻചാണ്ടി സർ അടുത്ത മുഖ്യമന്ത്രി ആകണം എന്നു ആഗ്രഹിക്കുന്നവർ like അടിക്കു.

    • @dreamer69223
      @dreamer69223 Год назад +2

      🥲

    • @Vpr2255
      @Vpr2255 Год назад +1

      ഹൃദയത്തിൽ എന്നും CM ആണ് ❤️

  • @nidhingeorgemathew5286
    @nidhingeorgemathew5286 4 года назад +16

    ഇനിയുണ്ടാകുവോ ഇതുപോലെ ജനമനസ്സ് അറിയുന്ന അറിയാൻ ശ്രമിക്കുന്ന ഒരു നേതാവ്.. oc ഇഷ്ട്ടം

  • @salimmathomas7727
    @salimmathomas7727 Год назад +7

    ഉമ്മൻ ചാണ്ടി സർ❤🙏🏻🌹

  • @fahadaboobacker9881
    @fahadaboobacker9881 4 года назад +32

    OC sir🔥❤🔥❤🔥❤🔥

  • @jijinjacob7077
    @jijinjacob7077 4 года назад +121

    പരസ്പരം തല്ലുകൂടുന്ന അണികൾ നോക്ക്. അവർ പരസ്പരം ബഹുമാനത്തോടെ സംസാരിക്കുന്നത് നോക്ക്.

    • @salahudheenputhalath1105
      @salahudheenputhalath1105 4 года назад +2

      💯💯

    • @tkkalappura6396
      @tkkalappura6396 4 года назад +4

      രാഷ്ട്രീയാന്ധത ബാധിച്ച
      അഥവാ രാഷ്ട്രീയ ഗുണ്ടാപ്പണി ജീവിതമാർഗ്ഗമായി കണ്ടിരിക്കുന്ന കമ്മി കൾ കണ്ടു പഠിക്കു

    • @pradeepkv544
      @pradeepkv544 4 года назад +1

      സത്യം

    • @ajujosefKottayam
      @ajujosefKottayam 4 года назад

      Not only that both are gentlemen. Born for good parents.

    • @tkkalappura6396
      @tkkalappura6396 4 года назад

      ഇംഗ്ലീഷ് വശമില്ലാ
      എന്നാലും
      ചോദിക്കുവാ
      നല്ല തന്തയ്ക്കും
      തള്ളയ്ക്കും പിറക്കണമെന്നല്ലേ ?
      മാതാപിതാക്കളെ പഴി കേൾപ്പിക്കാത്തവർ
      എന്നും പറയാം
      അല്ലേ ?

  • @blessyannjojy
    @blessyannjojy 4 года назад +119

    കണ്ണു നിറയെ കാണു, ഇതാണ് ജനങ്ങളുടെ നേതാവ്! ആയിരങ്ങളുടെ കണ്ണീരൊപ്പിയ മനുഷ്യൻ! ഷോ ഓഫീല്ലാതെ, അധികാരത്തിന്റെ ജാഡ ഇല്ലാതെ ഏതു സാധാരണക്കാരനും അടുത്തു ചെല്ലാൻ പറ്റുന്ന നേതാവ്.
    ഇവിടെയാണ് ജനത്തെ സേവിച്ചു പദവിയിലേത്തുന്നതും ഗുണ്ട മൂത്തു അധികാരത്തിലെത്തുന്നതും തമ്മിലുള്ള വ്യത്യാസം കാണുന്നത്!
    തന്നെ നോവിച്ചവർക്കു പോലും സഹായം മാത്രം ചെയ്യുന്ന അപൂർവ വ്യക്തിത്വം
    OC ക്കു തുല്യം OC മാത്രം!!

    • @Naveen-ut4ft
      @Naveen-ut4ft 3 года назад

      @Noel Reji ellathilum tharakallu mathram ittu 🤣🤣

    • @rafeekparappuram1338
      @rafeekparappuram1338 Год назад

      😢

    • @blessyannjojy
      @blessyannjojy Год назад +1

      @@Naveen-ut4ft തറ പാർട്ടിയിലെ തറകൾക്ക് അങ്ങനെ തോന്നു, തറ മാത്രമേ അവർക്കു കാണാൻ പറ്റു

    • @sasidharanpillaisasidharan2579
      @sasidharanpillaisasidharan2579 Год назад

      ​@@blessyannjojyനിന്നെ പോലെയുള്ള തറകൾക്ക് ഇതു തോന്നു' അമുക്ക്

    • @blessyannjojy
      @blessyannjojy Год назад

      @@sasidharanpillaisasidharan2579 താൻ മനുഷ്യരുടെ കൂട്ടത്തിൽ പെടുന്നില്ല എന്നു തെളിയിച്ചു. 🤣🤣 കൂടെ വേറെ മൃഗങ്ങൾ ഉണ്ടോ ഇതേ രൂപം ഉള്ളത്?? പോയ്‌ കൂട്ടത്തിൽ ഉള്ളജീവികളോട് കളിക്ക്..

  • @sureshmp6098
    @sureshmp6098 4 года назад +68

    ജനങ്ങളുടെ മനസിൽ ഇടം നേടിയ ജനങ്ങളെ സ്നേഹിക്കുന്ന ധാർഷ്ട്യം ലവലേശം ഇല്ലാത്ത ജനനായകൻ ഉമ്മന്ചാണ്ടി സാർ

  • @suhailplt4328
    @suhailplt4328 4 года назад +57

    അടുത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി സർ വരണം എന്ന ആഗ്രഹമുള്ളവര്‍ എത്ര

  • @akhillakihl1807
    @akhillakihl1807 4 года назад +15

    Beautiful 😍😍😍

  • @reallovery9594
    @reallovery9594 4 года назад +55

    ചെയ്ത തെറ്റുകൾക്കും... നടത്തിയ ദുഷ്പ്രചാരണങ്ങൾക്കും നീരുപാതികം മാപ്പ് ചോദിക്കുന്നു.. 😢

  • @jomonjoy5753
    @jomonjoy5753 4 года назад +47

    ഉമ്മൻ‌ചാണ്ടിക്ക് പകരം വെക്കാൻ ആളില്ല... സ്വന്തം കുഞ്ഞുഞ്ഞ്...

  • @idapjohn3620
    @idapjohn3620 Год назад +2

    ഇതൊരു ദൈവദൂതൻ 🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻❤

  • @anthu-zk8he
    @anthu-zk8he 4 года назад +23

    OC sir💕💞

  • @sivadassbalakrishnan9747
    @sivadassbalakrishnan9747 4 года назад +25

    One of the best interview. I like Sunilkumar and ommen chandy I have seen live... Superb💯

  • @deepakt65
    @deepakt65 4 года назад +90

    കുറച്ചു കാലം മുമ്പ് ഇങ്ങേരെ വെറുപ്പ് ആയിരുന്നു. പെണ്ണ് പിടിയൻ , തട്ടിപ്പുകാരൻ എന്നൊക്കെ. കുറേ കളിയാക്കിയിട്ടുമുണ്ട്. പക്ഷേ ഇപ്പോഴത്തെ എരണം കെട്ട കാർകോടകനെ കാണുമ്പോൾ മനസ്സിലായി.. ഉമ്മച്ചൻ ദൈവം ആയിരുന്നെന്ന്.. ഹൃദയത്തിന്റെ ഭാഷയിൽ മാപ്പ് ശ്രീ ഉമ്മൻ ചാണ്ടി സാർ...

  • @georgebhasurangan2013
    @georgebhasurangan2013 4 года назад +30

    വളരെ നന്നായിരിക്കുന്നു. നല്ല ജനകീയ നേതാവ്. ഭാവി മുഖ്യമന്ത്രി യ്ക്ക് അഭിനന്ദനങ്ങൾ

  • @laljoseph3315
    @laljoseph3315 4 года назад +38

    എൻ്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ആയിരം ആയിരം സ്നേഹാദരവുകൾ

    • @laljoseph3315
      @laljoseph3315 4 года назад +1

      ഉമ്മൻ ചാണ്ടി സാർ എന്നും പ്രിയപ്പെട്ട നേതാവാണ് ഇനി കോട്ടയത്ത് ഇതു പൊൽ ഒരു നേതാവ് കോട്ടയത്ത് ഇല്ല.

  • @amatoinsights2067
    @amatoinsights2067 4 года назад +9

    A fabulous leader. Approachable. One who understands and solves the problems of ordinary people. God biess

  • @furaham
    @furaham 4 года назад +33

    ശബ്ദം കുറഞ്ഞുവെങ്കിലും സംസാരത്തിന് മുമ്പത്തെക്കാളും ദൃഢത വന്നു. മിമിക്രിക്കാര് അനുകരിക്കുന്ന ഭാഗങ്ങള്‍ നന്നെ കുറവ്.
    ലാളിത്യം നിറഞ്ഞ ഒ സി സാറിന് അഭിവാദ്യം

  • @kvradhakrishnan8365
    @kvradhakrishnan8365 Год назад +2

    ഇൻറ്ർവ്യൂ ചെയ്ത സുനിൽ സാർ വളരെ മാന്യമായും ബഹു മാനപൂർവ്വവും ആണ് ഉമ്മൻ ചാണ്ടി സാറിനോട് ഓരോ ചോദ്യങ്ങളും ചോദിച്ചത്. ഉമ്മൻ ചാണ്ടി സാർ എത്ര വിനീതനായിട്ടാണ് അവതാരകന്റെ ഒരോ ചോദ്യങ്ങൾക്കും മറുപടി നൽകിയതും രണ്ടു പേരും ഒന്നിന്നൊന്ന് തിളങ്ങി തിന്ന ഇൻസർവ്യൂ 👍👍👍👍 അഭിനന്ദനങ്ങൾ👍👍

  • @Gsmmobiless
    @Gsmmobiless 4 года назад +171

    ഇത് പോലെതെ ഒരു സംസാരം പിണറായിക്ക് കാഴിയോ ഇൗ ജന്മത്തിൽ

    • @sarithdhanya9992
      @sarithdhanya9992 4 года назад +13

      Aaa para naariyude mukath noki egane maanya maayi aaru chodhikan pokunnu chetta

    • @varghesepjparackal5534
      @varghesepjparackal5534 4 года назад +12

      പിണറായി ഇതുപോലെ സംസാരിക്കേണ്ടാർന്നു.ഒന്ന് ഇതുപോലെ ചിരിക്കാൻ കഴിയുമോ..

    • @SabuXL
      @SabuXL 4 года назад +3

      @@varghesepjparackal5534 ഓ അങ്ങനെ താരതമ്യം ചെയ്യാതെ ചങ്ങാതിമാരേ. ഓരോരുത്തർക്കും അവരവരുടെ രീതി ആണല്ലോ. പിണറായിയുടെ ശൈലിയിൽ ശബ്ദം കുറച്ച് രോഷം കൊണ്ടും ആവേശം കയറ്റിയും പ്രസംഗിക്കാൻ കഴിയുന്ന
      വേറെ ആരുണ്ട്. ഇല്ല. അതാണ് പറഞ്ഞത് അവരവരുടെ ശൈലി മാറ്റുക എളുപ്പം അല്ല. അങ്ങേര് ഭരിച്ച് ഇറങ്ങി ചരിത്രത്തിന്റെ ഭാഗമായി പോകട്ടെ. കുറച്ച് നാൾ കൂടി ക്ഷമി.

    • @MohammedAli-cb3bq
      @MohammedAli-cb3bq 4 года назад +1

      Paranaari idupolea samsaarikkanda idupolea onnu irikkaan kazhiyumoa paranaarikk oru kasearayil irikkugayaanangil tootaan irikkunnapolea allea Paranaari irikkaarullad?

    • @leelammach.5851
      @leelammach.5851 4 года назад +1

      no. never

  • @ashrafvazhakkodenthenkara9377
    @ashrafvazhakkodenthenkara9377 4 года назад +34

    പിണറായി കണ്ട് പഠിക്കണം ഈ മനുഷ്യനെ

  • @abk3697
    @abk3697 4 года назад +21

    O C 😘😘😘

  • @pmj5553
    @pmj5553 4 года назад +24

    ഉമ്മൻ‌ചാണ്ടി കേരള ജെനെഗളുടെ മാതൃക നേതാവ് ആണ്, ഏതു പാർട്ടിയും ഉമ്മൻ‌ചാണ്ടിയുടെ അഥ ർസം, അനുകരിച്ചാൽ നല്ലതല്ലേ?.

  • @abduljabadaranthod5811
    @abduljabadaranthod5811 4 года назад +254

    ഉമ്മൻ ചാണ്ടി sir.. കേരളത്തിൽ അങ്ങയെ പോലെ ഒരു മുഖ്യൻ എനി കേരളത്തിൽ സ്വപ്നം മാത്രം.
    അടുത്ത മുഖ്യൻ ആയിരുന്നക്കിൽ എന്ന് ആശിച്ചു പോകുന്നു.

    • @albinmathew8552
      @albinmathew8552 4 года назад +2

      Oru sudappiyude rodanam

    • @sarithdhanya9992
      @sarithdhanya9992 4 года назад +10

      @@albinmathew8552 alla mandrakinte aparadha

    • @SabuXL
      @SabuXL 4 года назад +4

      തോന്നുന്നില്ല ചങ്ങാതിമാരേ. കാരണം പുള്ളി ശാരീരികമായി വളരെ ക്ഷീണിച്ചു പോയി.

    • @maybe6663
      @maybe6663 4 года назад +2

      Oc next

    • @muhammedshaik1166
      @muhammedshaik1166 4 года назад

      solar season 2 irakanayirikum

  • @fawaz5296
    @fawaz5296 4 года назад +25

    Oc 💙💙💙

  • @flameoftruth5380
    @flameoftruth5380 4 года назад +15

    ഇത്ര ശാന്തമായ ഒരു രാഷ്ട്രീയ ചർച്ച കേൾക്കുന്നത് ജീവിതത്തിൽ ആദ്യം...............

  • @abubakkarsitthik9863
    @abubakkarsitthik9863 4 года назад +9

    Good interview

  • @indianonly2122
    @indianonly2122 4 года назад +40

    Negative comments തപ്പാൻ ഇറങ്ങിയതാ. ഒന്നും കാണുന്നില്ല

  • @vkumarnac8360
    @vkumarnac8360 4 года назад +51

    അടുത്ത മുഖ്യൻ....... ♥️♥️♥️♥️

  • @sajikk5975
    @sajikk5975 4 года назад +72

    സൗമ്യനായ ഒരു നേതാവ്, മുഖത്തെ തെളിച്ചം കണ്ടാൽ അറിയാം മനസ്സിന്റെ ശുദ്ധി...

  • @bijayaponmagar3746
    @bijayaponmagar3746 4 года назад +31

    ഉമ്മൻ ചാണ്ടി കേരളത്തി ന്റെ അഭിമാനം

  • @h.nkaimal6903
    @h.nkaimal6903 3 года назад +16

    മനോഹരമായ ഒരു അഭിമുഖം.
    സത്യത്തിൽ ശ്രീ.വി.എസ്.സുനിൽകുമാർ ഒരു പത്രപ്രവർത്തകനെ വെല്ലുന്ന നിലയിൽ കേരളത്തിൻ്റെ മുൻ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായി സംവദിച്ചു എന്നു പറയാതെ വയ്യ.
    ഗംഭീരം. 👍👍👍🙏🙏🙏❤️❤️❤️❤️

  • @bijayaponmagar3746
    @bijayaponmagar3746 4 года назад +21

    പച്ചയായ മനുഷ്യൻ ഉമ്മൻ ചാണ്ടി

  • @varghesesamuel7705
    @varghesesamuel7705 4 года назад +27

    Omman chandye interview ചെയ്യാൻ ഈ മന്ത്രി യോഗ്യനാണോ സരിതയുമായി എന്തെല്ലാം അപവാതങ്ങൾ പറഞ്ഞുനടന്നതാണ്

  • @indianonly2122
    @indianonly2122 4 года назад +28

    ഉമ്മൻ ചാണ്ടി & വി എസ്സ് അച്യുതാനന്ദൻ. രണ്ടു പേരേയും ഇഷ്ടമുള്ളവർ ഉണ്ടോ? ?🙋🙋🙋🙋🙋

    • @jonahgeorge2751
      @jonahgeorge2751 4 года назад +1

      ഞാനുണ്ട്. യഥാർത്ഥ കമ്യൂണിസ്റ്റ്കാരൻ സത്യത്തിൽ വി എസ് അച്യുതാനന്ദൻ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.🙂

  • @Gsmmobiless
    @Gsmmobiless 4 года назад +190

    ഇൗ മനുഷ്യൻറെ മുഖത്തേക്ക് noku
    എന്നിട്ട് പിണറായിയുടെ മുഖത്തേക്ക് നേക് ആർക് അണ് വെളിച്ചം

    • @fazlurahman3082
      @fazlurahman3082 4 года назад +12

      പിണറായി ക്ക്

    • @abhilashss926
      @abhilashss926 4 года назад +5

      മുഖം മനസിന്റെ കണ്ണാടി

    • @fazlurahman3082
      @fazlurahman3082 4 года назад +4

      @@abhilashss926 ആ കണ്ണാടി എങ്ങിനെ പൊട്ടി ഇന്ന് അന്തി ചർച്ച നടത്തുന്ന ചാനലുകൾ ക്യാമറ പിടിച്ചു ലൈവ് ആയി എന്തിന് കോയമ്പത്തൂരിൽ പോയത് ഇതിലും വലിയ ചർച്ച അന്നുണ്ടായിരുന്നല്ലോ അതൊക്കെ വെറുതെ ആയില്ലേ ഇപ്പോൾ രണ്ടു മാസമേ പിണറായി മോശമായിട്ടുള്ളു ഉമ്മൻചാണ്ടി അയാൾ ഭരിച്ച അഞ്ചു വർഷവും മോശമായിരുന്നു

    • @mohammadrashid1705
      @mohammadrashid1705 4 года назад +10

      Oc ..

    • @philipsureshbenny9474
      @philipsureshbenny9474 4 года назад +5

      പിണറായി

  • @varghesees
    @varghesees Год назад +1

    ഉമ്മൻ‌ചാണ്ടി സാർ . എന്റെ ചക്കര ഉമ്മ 😘😘😘😘😘🙏🙏🙏🙏

  • @jamesmathew1880
    @jamesmathew1880 4 года назад +8

    പുൽപ്പള്ളിയുടെ രാജാവിന് കേരള ജനതയുടെ രാജാവിന് ഹൃദയം എൻറെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു By ജെയിംസ് മാത്യു

  • @christudasjoosayyan9058
    @christudasjoosayyan9058 4 года назад +7

    one of the greatest leader than KERALA LEGEND

  • @surapkn0781
    @surapkn0781 4 года назад +5

    ഒരു തവണകൂടി താങ്കൾ മുഖ്യമന്തിയാവണം, ജനങ്ങൾ ആഗ്രഹിക്കുന്നു..

  • @Jacob-M
    @Jacob-M 4 года назад +96

    May be Sunil kumar able to say an apology to Ummen Chandy on LDF behalf for all the acquisition they made to him for saritha case ? That will be appreciated.😀👍

    • @vishnuprasadnedooli7756
      @vishnuprasadnedooli7756 4 года назад +4

      ഉമ്മൻചാണ്ടി കരുണാകരനോട് മരണം വരെ മാപ്പ് പറഞ്ഞിട്ടില്ല , നമ്പി നാരായണനോടെങ്കിലും ഇപ്പൊ പറയേണ്ടതുമാണ്. അത്രയും വലിയ ചെറ്റത്തരം കേരളരാഷ്ട്രീയം കണ്ടിട്ടുണ്ടാവില്ല

    • @akhilj7747
      @akhilj7747 4 года назад +1

      first lavalin casil chandy map para🤭

    • @vishnuprasadnedooli7756
      @vishnuprasadnedooli7756 4 года назад

      @Zimba Mufaza സ്വന്തം പാർട്ടിക്കാർ തൃശൂർ ജില്ലയിൽ അന്യോന്യം വെട്ടിക്കൊന്നത് ഗ്രൂപ്പ് പേര് പറഞ്ഞാണ് കഴിഞ്ഞ udf ഭരണത്തിൽ , tp യെ കൊന്നതും തെറ്റു തന്നെയാണ് , അല്ല എന്ന് പറയുന്നുമില്ല പറയുകയുമില്ല. കൊലപാതകരാഷ്ട്രീയത്തിനു ഓശാന പാടുകയുമില്ല

    • @vishnuprasadnedooli7756
      @vishnuprasadnedooli7756 4 года назад

      @@akhilj7747 പാമോലിൻ കേസ് ഒക്കെ ഇപ്പോളും ഇണ്ടാകുമല്ലോ സേട്ടാ 😂

    • @Jacob-M
      @Jacob-M 4 года назад +1

      vishnuprasad nedooli sounds like cummy justification laborer??

  • @sheelajohn884
    @sheelajohn884 Год назад

    ഒരിക്കലും മറക്കാൻ കഴിയാത്ത നിറഞ്ഞ കണ്ണുകൾ ഓടെ മാത്രം ഓർത്ത് ഇരിക്കാൻ മാത്രം ഒരുപാടു നന്മ മാത്രം ചെയ്തു എല്ലാവരെയും ചേർത്ത് നിർത്തി സ്നേഹിച്ചു സാധാരണ കാരിൽ സാധാരണന കാരൻ ആയി ജീവിച്ചു കാണിച്ചു തന്നിട്ട് പോയ നമ്മളുടെ മഹാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @muhammadarif6389
    @muhammadarif6389 4 года назад +14

    I respect ummanchadi sir

  • @Gsmmobiless
    @Gsmmobiless 4 года назад +41

    പിണറായിയുടെ വർത്തണം ഫുൾ ഭീഷണി

  • @siveshsivesh3817
    @siveshsivesh3817 4 года назад +9

    ഇത്രയും സൗഹൃദത്തോടെ പിണറായി വിജയനുമായി ഇദ്ദേഹം സംസാരിച്ചിട്ടുട്ടാവില്ല

  • @ajujosefKottayam
    @ajujosefKottayam 4 года назад +3

    Both of them are gentlemen. Beyond the political views. Hats off Manorama

  • @calicut581
    @calicut581 4 года назад +93

    അടുത്ത മുഖ്യമന്ത്രി ഞങ്ങളുടെ നേതാവ്.

  • @roskanjirumkala.3805
    @roskanjirumkala.3805 4 года назад +4

    A transprent leader. We are proud of you.

  • @georgevarghese7967
    @georgevarghese7967 4 года назад +2

    Very Good, healthy interview.

  • @nabeelp3747
    @nabeelp3747 4 года назад +21

    Oc🙂

  • @Justus9714
    @Justus9714 4 года назад +10

    ഒരു തുടര്ഭരണത്തിന്റെ പ്രകടനം കാഴ്ചവച്ചു നിന്നപ്പോൾ സാങ്കല്പിക കഥ പത്രങ്ങളെ ഇറക്കി LDF അത് തച്ചുടച്ചു ഒപ്പം കേരളത്തിന്റെ പുരോഗതിയിലേക്കുള്ള 5 വർഷവും പിന്നീട് പാഴാക്കി. ഇന്ന് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. എന്നാലും പ്രവർത്തിപരിചയത്തിന്റെ പ്രതിഭയും കഴിവും ഒട്ടും കുറയില്ല ഇനിയും ഒരു ടെർമിന് അദ്ദേഹത്തിന് വകയുണ്ട്. പ്രിയദർശിനി പ്ലാനിറ്റോറിയത്തിലെ ആകാശ കാഴ്ച അദ്ദേഹം കൊണ്ടുവന്ന ആകാശ പ്രൊജക്ടർ എല്ലാ ഇന്നും നനസിൽ ഒരു അവധി കാലം വരെ ഓര്മിക്കപ്പെടാവുന്നതാക്കി.

  • @binovarghese181
    @binovarghese181 3 года назад +6

    ഞങ്ങളുടെ നാട്ടിലെ പഴയ തലമുറ ഇദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്ന ഒരു പേരുണ്ട്... "ഞങ്ങളുടെ ഓമനനേതാവ്"... ഇന്നും അതിനു മാറ്റമൊന്നുമില്ല... ഞങ്ങളുടെ ഓമനനേതാവ് തന്നെ..
    കുറേ വർഷം മുമ്പ് എനിക്ക് പരീക്ഷ ഭവനിൽ ഒരു കാര്യം സാധിക്കണം... MLA quarters ൽ ചെന്നു കാര്യം പറഞ്ഞു.. അവിടെ നിന്നും ഒരാളെ പരീക്ഷ ഭവനിൽ പോകാൻ കൂടെ വിട്ടു. ഓട്ടോറിക്ഷയിൽ പരീക്ഷ ഭവൻറെ അടുത്ത് ചെന്നിറങ്ങിയപ്പോൾ കൂടെ വന്ന ആൾ എന്നെക്കൊണ്ട് ഓട്ടോയുടെ കൂലി കൊടുപ്പിച്ചില്ല... തിരക്കിയപ്പോൾ ഉമ്മൻ ചാണ്ടിസർ പണം കൊടുത്താണ് വിട്ടതെന്ന് പറഞ്ഞു.. വലുതോ ചെറുതോ ആവശ്യം എന്തുമാവട്ടെ, ചെന്നു കണ്ട് പറഞ്ഞാൽ തീർച്ചയായും അതിനൊരു നടപടി ഉണ്ടായിരിക്കും..
    ഇദ്ദേഹത്തിനു പകരം ഞങ്ങൾക്കൊരു നേതാവില്ല.. ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏

  • @4youreyes
    @4youreyes 4 года назад +122

    ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുവാൻ ഇന്നത്തെ സിപിഐ ആഗ്രഹിക്കുന്നു. അതാണ് കാര്യം.

    • @kalappadanirfan7403
      @kalappadanirfan7403 4 года назад

      ഒന്ന് പോയെടോ 😁

    • @AbdulFathah1
      @AbdulFathah1 4 года назад +15

      @@kalappadanirfan7403 എന്തായാലും പിണറായിയെ അവർക്ക് വെറുപ്പ് ആണ്. വിജയന് ഒരു ഇടതുപക്ഷ മൂല്യവും ഇല്ല. വാചകടി മാത്രമേ ഉള്ളു

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 4 года назад +7

      തീര്‍ച്ചയായും.... ഇടതു പക്ഷത്തില്‍ തന്നെ ശക്തമായ എതിര്‍പ്പ് നേരിടുന്ന നേതാവാണ് പിണറായി വിജയന്‍.. ഇത് എന്റെ അഭിപ്രായമല്ല... പല CPIM പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായമാണ്. അദ്ധേഹത്തിന്റെ ലാളിത്യമില്ലായ്മയാണ് അതിന്റെ കാരണം..

    • @StonerMallu
      @StonerMallu 4 года назад +2

      @@AbdulFathah1 സരിതയുടെ അടുക്കളയിൽ ഭരിച്ചാ മതി ഉമ്മൻ ചാണ്ടി

    • @AbdulFathah1
      @AbdulFathah1 4 года назад +4

      @@StonerMallu സരിതയും സ്വപ്നയും ഒക്കെ നിങ്ങളുടെ ടീം അല്ലേ

  • @afsalvlm
    @afsalvlm Год назад +1

    ഉമ്മൻ ചാണ്ടി സർ ഒരു ഇതിഹാസമാണ്

  • @sarithdhanya9992
    @sarithdhanya9992 4 года назад +9

    Ummanchaandi sir🥰🥰🥰🥰🥰🥰🥰🥰💝💝💝💝💝💝💝

  • @jacobchandy-b8i
    @jacobchandy-b8i 5 месяцев назад

    ജനകീയരായ നല്ല രണ്ട് നേതാക്കൾ ❤❤

  • @suvani-p5f
    @suvani-p5f 3 года назад +1

    The excellent interview so far.
    Umman chandi sir pure as snow. 🙏🌷👏💯

  • @idapjohn3620
    @idapjohn3620 Год назад

    ഒരു ഹെഡ് മാസ്റ്ററുടെ മോന് അതിന്റെ quality 👌🏻👌🏻ഉണ്ട് 🙏🏻🙏🏻❤❤❤.പ്രണാമം 🌹🌹🌹🌹🙏🏻🙏🏻

  • @goodchanel4367
    @goodchanel4367 3 года назад +2

    Great ommanchandy sir

  • @vijayrs242
    @vijayrs242 4 года назад +3

    എന്തൊരു മനുഷ്യൻ ❣️❣️❣️...

  • @dundumonu
    @dundumonu 4 года назад +10

    Sunil Kumar poli interviewer anu ennu abhiprayam ullavar like adukkuuu

    • @maafimuskil669
      @maafimuskil669 4 года назад +1

      Sheriyan eni thotalum ethelum chanalil pani kittum

  • @haveagreatdaytoall152
    @haveagreatdaytoall152 4 года назад +19

    Next cm pulliyanu 👍

  • @jibinthomas131
    @jibinthomas131 4 года назад +22

    38 പിണുങ്ങാണ്ടി ബിജയൻ ഫാൻസ് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്😁

  • @jimreji522
    @jimreji522 4 года назад +18

    OC❤️

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 4 года назад +26

    സൗണ്ട് ഒക്കെ ഒരുപാട് മാറി

  • @geethat9623
    @geethat9623 4 года назад +36

    വെളിച്ചവും തെളിച്ചവും സന്ദോഷവും ഉമ്മൻ‌ചാണ്ടിക്ക് തന്നെ സാധു മനുഷ്യൻ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 года назад +13

    ഈ രണ്ട് നേതാക്കളും ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന നേതാക്കൾ ആണ്.
    Sunil kumar ഞങ്ങളുടെ നാടിന്റെ MLA ആണെങ്കിലും
    Next cm ommen chandi akkum.

  • @riderrider2064
    @riderrider2064 4 года назад +60

    കേരള രാഷ്ട്രീയത്തിൽ പകരം പകരംവെക്കാനില്ലാത്ത നേതാവ്

    • @fazlurahman3082
      @fazlurahman3082 4 года назад

      ന്നിട്ട് എന്താ ആ സർക്കാർ തോറ്റു തുന്നം പാടിയത്

    • @yoloinc.7371
      @yoloinc.7371 4 года назад

      @@fazlurahman3082 ആഹാ

    • @rahuls5357
      @rahuls5357 4 года назад

      @@fazlurahman3082 saritha

    • @rahuls5357
      @rahuls5357 4 года назад

      @@fazlurahman3082 sudu kammimalude nunapracharanam

  • @sarammaabraham2702
    @sarammaabraham2702 5 месяцев назад

    Great leader 🙏🙏

  • @nishad9447
    @nishad9447 4 года назад +4

    big salute sir🙏🙏

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +46

    സുനിൽ കുമാറിന്റെ മുഖത്ത് നല്ല ചമ്മലുണ്ട്. ഒരു പക്ഷേ ഉമ്മൻചാണ്ടിയോട് ചെയ്തത് നീതികേട് ആയിപ്പോയി എന്ന് മനസ്സാക്ഷി പറയുന്നുണ്ടാവും.

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +1

      Suhrithee avar oke nalla company anu enum... Anikal kadipidikodi partye valarthunu... 😅

    • @abhiksleeva602
      @abhiksleeva602 4 года назад +1

      സത്യം

  • @jainygeorget9067
    @jainygeorget9067 Год назад +3

    എന്തൊരു ചൈതന്യം ആ മുഖത്ത്... നിതിമാനെ ക്രൂശിച്ച കേരള ജനത ക്ക് മാപ്പ്കൊടുക്കണേ

  • @abhinkumarpv5374
    @abhinkumarpv5374 4 года назад +6

    Credits to V S Sunilkumar...really appreciate you..... Ithu poolulla healthy discussions aanu bhaaviyile politicsilum vendath ...naadum naatukaarkum eppozum positive aayi irikkanam..

    • @sarathk8350
      @sarathk8350 4 года назад +1

      Vs sunil kumar

    • @abhinkumarpv5374
      @abhinkumarpv5374 4 года назад

      @@sarathk8350 thanks man..typo aayirunnu..👍

    • @msknair123
      @msknair123 4 года назад

      സുനിൽ കുമാർ നല്ല കാഴ്ച പ്പാട് ഉള്ള നേതാവ ആണ്

  • @abhilashabhi9828
    @abhilashabhi9828 Год назад +1

    Ommenchandy sir ente കലാലയ പഠനസമയത് ഞാൻ ah schoolde sfi de unit sectetory ആയിരുന്നു ഞാൻ താങ്കളെ കുറിച്ച് മനസിലാകാതെ വിമര്ശിച്ചിട്ടുണ്ട്... Kshemanakne sir

    • @hebrew80
      @hebrew80 Год назад +1

      THats fine you can criticize .As a Human being he also did crooked things for survival that is a natural instinct , But he was a good human being who loved the opposition party also from his heart .

  • @RAR553
    @RAR553 4 года назад +5

    Happy birthday

  • @sarithdhanya9992
    @sarithdhanya9992 4 года назад +5

    Ummmanchaandi sir💝💝💝💝💝

  • @cmlibin
    @cmlibin 4 года назад +8

    Respect to Sunil Kumar for conducting interview of opposition party member with due respect. Sunil is a great minister also

  • @akshay5672
    @akshay5672 4 года назад +18

    ജനകീയൻ...അടുത്ത CM

  • @truthfinder2684
    @truthfinder2684 4 года назад +105

    ഇങ്ങേരെ കാണുമ്പോൾ പരനാറിയെ കിണറ്റിൽ എറിയാൻ തോന്നും

  • @suvani-p5f
    @suvani-p5f 3 года назад +1

    Umman chandi sir 🙏❤️🙏🌷👏💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏