Oommenchandy | Nerechowe | Manorama News

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 17

  • @sujithabraham7306
    @sujithabraham7306 4 года назад +24

    എല്ലാവർക്കും ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാണ് താങ്കൾക്ക് പല പ്രശ്നങ്ങളും ഉണ്ടായത്

  • @muhhammedrafeeq3959
    @muhhammedrafeeq3959 Год назад +7

    ലക്ഷോപലക്ഷം ജനങ്ങൾക്ക് രാഷ്ട്രീയ ജാതിഭേദ വർഗ്ഗ വ്യത്യാസമില്ലാതെ ഒരുപാട് പാവപ്പെട്ട മനുഷ്യർക്ക് സഹായങ്ങളുടെ തേന്മഴ ചൊരിഞ്ഞ വീടില്ലാത്തവർക്ക് വീട് വെക്കാൻ കാരണഭൂതരായ ഒരുപാട് കുത്തി നോവുകൾ ഏറ്റുവാങ്ങിയ വ്യക്തിഹത്യയെ പുഞ്ചിരിയോടെ സ്വീകരിച്ച ഒരേ ഒരു നേതാവ് അന്തരിച്ച മുൻ മുഖ്യമന്ത്രി നമ്മുടെ സ്വന്തം ഉമ്മൻചാണ്ടി സാറിന് നമ്മുടെ ചങ്കിലെ റോസാ പൂവിന് നമ്മുടെ സ്വന്തം കുഞ്ഞുഞ്ഞിന് കണ്ണീരിൽ കുതിർന്ന ഓർമ്മ പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jerrymathew3121
    @jerrymathew3121 4 месяца назад +2

    കൃത്യമായ രാഷ്ട്രീയ വീഷണവും.. വികസന താല്പര്യവും.. ഉണ്ടായിരുന്ന ഏറ്റവും മികച്ച.. നാടിനെ ഒരു പടി കൂടെ മുന്നോട്ടു വെപ്പിച്ച നേതാവ്...
    ഞങ്ങളുടെ കുഞ്ഞൂഞ്... കേരളത്തിൽ ഉമ്മൻ ചാണ്ടി... ♥️
    ഓർമ്മകൾ മരിക്കില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ... 🧡🤍💚

  • @bivinjosebabu9008
    @bivinjosebabu9008 Год назад +11

    Ethayalum Achuthananthan alla...😃😃😃 Mass ommmen Chandy sir....

  • @Aviator.Sam.Thomas
    @Aviator.Sam.Thomas Год назад +11

    Miss you sir 😢

  • @naxalite3516
    @naxalite3516 Год назад +6

    Lot of miss you 🥺

  • @moon_light2756
    @moon_light2756 Год назад +1

    Sir❤❤❤❤entha parayaa......sir ne athrakkishtamayirunnu

  • @mithun8827
    @mithun8827 Год назад +8

    Always in our hearts ❤

  • @ShibilasCm
    @ShibilasCm Год назад

    ❤❤❤❤❤

  • @jittosfoodvibes
    @jittosfoodvibes Год назад

  • @jithinkizhakkethil
    @jithinkizhakkethil Год назад +2

    🥰

  • @ShibilasCm
    @ShibilasCm Год назад

    Kaanumbol karachil varunnu

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 6 месяцев назад

    ഉമ്മൻ ചാണ്ടി അഞ്ചു വർഷം കൂടി കേരളം ഭരിച്ചിരുന്നു എങ്കിൽ.

  • @ShibilasCm
    @ShibilasCm Год назад

    Eshttam oru paad

  • @ShibilasCm
    @ShibilasCm Год назад

    Ene ella enghina oraal

  • @ShibilasCm
    @ShibilasCm Год назад

    Nammuda swentham neadaav

  • @littleflower4477
    @littleflower4477 Год назад +3

    അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....