ചർച്ചയിൽ നിന്ന് ഇറങ്ങി പോകാനൊരുങ്ങി അനിൽ കുമാർ; അനുനയിപ്പിച്ച് അവതാരകൻ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 2,9 тыс.

  • @user-su4vi
    @user-su4vi Год назад +1969

    ചാനൽ ചർച്ചകളിൽ വളരെ നല്ല ഒരു ഹാസ്യകലാകാരനായി വളർന്നു അനിൽകുമാരേട്ടൻ..

    • @madhavgs
      @madhavgs Год назад +6

      Kastam

    • @johngeorge8772
      @johngeorge8772 Год назад +29

      അനിൽ കുമാർ കാവിലെ അപ്പുക്കുട്ടൻ 🤣

    • @ponnureena5594
      @ponnureena5594 Год назад +5

      😂😂😂😂😂😂

    • @rimishamobikes
      @rimishamobikes Год назад +14

      ഈ മത്സരത്തിൽ ഞാൻ ഒറ്റക്കായതോണ്ടാണ് തല പന്തുകളി,കാൽ പന്തുകളി, കബഡി മത്സരം ഇതൊക്കെ വരട്ടെ ഞാൻ പൊളിക്കും... എന്ന് കാവിലെ അപ്പുകുട്ടൻ 😍😍😍

    • @johnypp6791
      @johnypp6791 Год назад +11

      കോമഡി രാജപ്പൻ 😂

  • @muhammedramsan6841
    @muhammedramsan6841 Год назад +1565

    എന്ത് അഭിമാനം ആയിരുന്നു ഞാൻ കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന് പറയാൻ പക്ഷെ ഇപ്പോൾ എനിക്ക് അത് നാണക്കേടായി മാറി 🙏🙏🙏

    • @amiammu713
      @amiammu713 Год назад +73

      സത്യം കമ്മ്യൂണിസം എന്ന നല്ല ആശയങ്ങൾ ഉള്ള ഒരു സംഘടനഅപ്പന്റെയും മോളുടെയും മരുമോന്റെയും കുടുംബ സ്വത്താക്കി മാറ്റിയ ഇവരുടെ ഒരേ ഒരു തുടർഭരണം മൂലം ആ നല്ല പ്രസ്ഥാനം അവസാനിച്ചു 😢😢😢. ഫുൾ സപ്പോർട്ട്, ഗണേഷ് കുമാർ, ചാണ്ടി ഉമ്മൻ ❤❤

    • @Tesla1871
      @Tesla1871 Год назад +51

      സത്യം ബ്രോ 💯🥺പണ്ട് കാലത്ത് കമ്മ്യൂണിസ്റ്റ്‌ എന്ന് പറയാൻ അഭിമാനം ഉണ്ടായിരുന്നു... ഇന്ന് 😢

    • @Tesla1871
      @Tesla1871 Год назад

      @@amiammu713 100% സത്യം 💯

    • @rimishamobikes
      @rimishamobikes Год назад +49

      ശരിയാണ്. വി എസ് ആണ് യഥാർത്ഥ കമ്മ്യൂണിസത്തിന്റെ അവസാന മുഖ്യമന്ത്രി ബാക്കി ഒക്കെ കണക്കാണ്.

    • @dessyantony4071
      @dessyantony4071 Год назад +23

      Very true ashamed to be a communist

  • @funentertainmentinfo5772
    @funentertainmentinfo5772 Год назад +1124

    എല്ലാ ചർച്ചയിലും ഉത്തരം മുട്ടുമ്പോൾ ഇത് തന്നെ ആണ് പരിപാടി

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад +4

      Anil Adina patte Akan noku vana

    • @Beejay999
      @Beejay999 Год назад

      Walkout കുമാരൻ

    • @adhithyansnair7294
      @adhithyansnair7294 Год назад

      Poda poooooomone

    • @sreejithsreejith9235
      @sreejithsreejith9235 Год назад

      😄😄😄😄ഹി...ഹി... ഹി 👌👌👌👌👍👍👍👏👏👏

    • @MurukanIP
      @MurukanIP 5 месяцев назад

      വിഡി രാജപ്പൻ്റെ ഡ്യൂപ്പ - ഇടക്ക് ഒരു കോമഡി പാട്ടുംപാടിക്ക്

  • @lionfromhind
    @lionfromhind Год назад +409

    Mood Off ആയിരിക്കുമ്പോ ഇത് കണ്ടത്,പിന്നെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂

    • @BREAK444
      @BREAK444 Год назад

      Sathym 😂

    • @akashb8775
      @akashb8775 Год назад

      💯

    • @sibigeorge-id4mq
      @sibigeorge-id4mq 11 месяцев назад

      Sathyam

    • @jjjDM
      @jjjDM 8 месяцев назад

      I don't know how I missed this ... Adipoli 😂😂😂.

  • @akramalitkl7228
    @akramalitkl7228 Год назад +650

    എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ സിപിഎമ്മിന് ഞാൻ വോട്ട് ചെയ്തില്ല അഭിമാനിക്കുന്നു💪🏻💪🏻

    • @geetharajapradeepan1471
      @geetharajapradeepan1471 Год назад +6

      Njanum

    • @sujeevk8792
      @sujeevk8792 Год назад +14

      വോട്ടു ചെയ്ത ഞാൻ ലജ്ജിക്കുന്നു....

    • @shiadesiningstudo
      @shiadesiningstudo Год назад +7

      ഞാനും clg ഇലക്ഷന് പോലും വോട്ട് കൊടുത്തിട്ടില്ല

    • @vaisakhrk8760
      @vaisakhrk8760 Год назад +2

      ഞാനും 👍🏻

    • @Gayathri.sathya_
      @Gayathri.sathya_ Год назад +1

      Me to

  • @annktm3716
    @annktm3716 Год назад +3828

    CPM പ്രതിനിധിക്ക് സീറ്റ് ബൽറ്റ് നിർബ്ബന്ധമാക്കുക ഇത് സ്ഥിരം കാഴ്ചയാണ്, മാത്യു കുഴൽ നാടൻ വന്നതിനുശേഷം.😊

  • @laijupayyappan2735
    @laijupayyappan2735 Год назад +1254

    ഇത്രയും വ്യത്തികെട്ട ഭരണം കേരളത്തിൽ അല്ലാതെ ഇന്ത്യയിൽ അല്ലാതെ വേറെ എങ്ങും ഇല്ലാ എന്ന് സമ്മതിച്ച സഖാവിന് ഒരു

    • @Home_skills1033
      @Home_skills1033 Год назад +18

      ലോകത്തുണ്ടാവില്ല

    • @jayadevanknair8315
      @jayadevanknair8315 Год назад +9

      സമ്മതിക്കണം…നമിച്ചു ചകാവേ

    • @Jithesh-Bellam
      @Jithesh-Bellam Год назад

      വൃത്തികെട്ട ഭരണം ഉണ്ടായിരുന്നു കേരളത്തിൽ ഏഴ് വർഷം മുന്നേ ആണെന്ന് മാത്രം അത് ജനങ്ങൾ മനസ്സിൽ ആക്കിയത് കൊണ്ടാണ് അവർ ഇപ്പോഴും പ്രതിപക്ഷത്തിരിക്കുന്നതും പിണറായി സർക്കാർ ഭരിക്കുന്നതും

    • @Solid-xi5cm
      @Solid-xi5cm Год назад +6

      ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി പ്രാർത്ഥിച്ചോ 😅

    • @akash79790
      @akash79790 Год назад

      @@Solid-xi5cm നിയൊക്കെ കൂടി ആമനുഷ്യനെ മനസമാധാനമായിട്ട് ഭരിക്കാൻ അനുവദിച്ചിരുന്നേൽ ഈ നാറിയ ഭരണം ഒരിക്കലും ഉണ്ടാക്കില്ലാരുന്നു

  • @paulmartin5110
    @paulmartin5110 Год назад +1046

    കമന്റ്‌ വായിച്ചു ചിരിക്കാൻ വന്ന ആരെങ്കിലും ഉണ്ടോ?? 😂😂

  • @playwithcoc9122
    @playwithcoc9122 Год назад +206

    ഞാൻ ഒരു സഖാവ് ആണെന്ന് അഭിമാനത്തോടെ പറഞ്ഞ് നടന്ന കേരളത്തിൽ അപമാനത്തോടെ നടത്തിച്ച ഒരു ഇടതുപക്ഷ ഭരണം🙂

    • @SyamSyam-gu5uo
      @SyamSyam-gu5uo Год назад +1

      അച്ചോടാ, ഒന്ന് പോയെടാ

  • @salvinsiby4181
    @salvinsiby4181 Год назад +32

    എന്നെ പിടിക്കണ്ട... എന്നെ പിടിക്കണ്ട.. ഞാൻ ഓടും 😂🚶🏼

  • @syama5905
    @syama5905 Год назад +778

    അനിൽ കുമാർ 😂😂😂ഇതിലും ഭേദം കോമഡി ഷോ കാണുന്നതാണ് 🙏🙏🙏

    • @maalooznandhooz6429
      @maalooznandhooz6429 Год назад +1

      😂😂😂😂😂

    • @angrybird5964
      @angrybird5964 Год назад +1

      ഇയാള് എന്തിനാണാവോ കെട്ടിയെടുക്കുന്നത്😅

    • @amiammu713
      @amiammu713 Год назад +2

      അങ്ങനെ പറയല്ലേ. കോമഡി ഷോ കാണുന്നതിലും നല്ലത് ഇതൊക്കെ കാണുവാ തലയറഞ്ഞു ചിരിക്കാൻ ഉണ്ടാവും

    • @captrk31kartha56
      @captrk31kartha56 Год назад

      He can be a good stand up comedian.

  • @johnsonnj3629
    @johnsonnj3629 Год назад +744

    മനസ് തുറന്നു ചിരിക്കാൻ ഇത്രയും നല്ലൊരവസരം ഉണ്ടാക്കിത്തന്ന ഹാഷ്മിക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🤣🤣🤣🤣🤣

  • @Indian-x5m
    @Indian-x5m Год назад +1448

    കേരളത്തിലെ പുതിയ കാല സിപിഎം നേതാക്കൾ അഴിമതിക്കാർ, ഇരട്ടത്താപ്പൻമാർ, വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ💯💯

    • @prasobh55
      @prasobh55 Год назад +8

      Public fool

    • @kesavkarthakartha4346
      @kesavkarthakartha4346 Год назад +8

      ഇവനെ ഒക്കെ ചവുട്ടി പുറത്താതെ സ്വയം പോകുമ്പോൾ വീണ്ടും തിരിച്ചു വിളിക്കല്ലെ ഡിയർ ഹാഷ്മി -

    • @MediaFactos
      @MediaFactos Год назад

      Dialogue അല്ലാതെ ഇന്നേവരെ എന്തേലും തെളിയിക്കാൻ പറ്റിയോ? സംഘികളൊക്കെയാണ് സഖാക്കന്മാർക്ക് ക്ലാസ്സ്‌ എടുക്കാൻ നിൽക്കുന്നത്... 😏

    • @makenomistake33
      @makenomistake33 Год назад +11

      എനിക്കറിയില്ല. ഓർമ വെച്ച നാൾ മുതൽ കമ്മികൾ മോശക്കാരൻ ആയിട്ടാ എന്റെ നാട്ടിൽ ഒക്കെ അവരെ കാണുന്നത്. അവർ ഉള്ളിടം തന്നെ നാട്ടിലെ ഏറ്റവും മോശം ഭാഗം ആയിരിക്കും. അവരുടെ തൊഴിൽ ഏറ്റവും മോശം ആയിരിക്കും. സമൂഹത്തിൽ അവർക്ക് മോശം അഭിപ്രായം ആയിരിക്കും. ഇതൊക്കെ എന്റെ നാട്ടിലെ കാര്യം. പക്ഷെ സിനിമയിൽ ഇവരെ വലുതായി കാണിക്കും.

    • @Tesla1871
      @Tesla1871 Год назад +5

      @@makenomistake33 എനിക്ക് തോന്നുന്നത് നിങ്ങൾ ജനിച്ചത് പിണറായി പരാജയൻ പാർട്ടി സെക്രട്ടറി ആയ ശേഷം ആയിരിക്കും 👀Am i correct👀

  • @Shinyjai
    @Shinyjai 8 месяцев назад +8

    അങ്ങേരുടെ വാക്കുകൾ കേട്ട് കമ്യൂണിസ്റ്റ്കാർ പോലും ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂

  • @binishpanikker4262
    @binishpanikker4262 Год назад +52

    ഞാൻ ചിരിച്ചതിന് ക്ഷമ ചോദിക്കുന്നു😂🙏

  • @joyeljoseph8963
    @joyeljoseph8963 Год назад +698

    ഇപ്രാവശ്യം ഉത്തരം മുട്ടിയതല്ല, തൂറാൻ മുട്ടിയതാണ്. ദയവായി ക്ഷമിക്കണം.

  • @akash79790
    @akash79790 Год назад +350

    "കള്ള കളി കള്ള കളി ഞാനില്ല "ഇജ്ജാതി 😂😂😂

  • @francisxavio
    @francisxavio Год назад +270

    Capsule എല്ലാം തീർന്നു ഇനി എണിറ്റു ഓടൽ ആണ് പുതിയ പാർട്ടി തീരുമാനം 😂😂😂

  • @THEMEDIABUS-MEDIA
    @THEMEDIABUS-MEDIA Год назад +31

    ഉത്തരം മുട്ടിയാൽ ഞങ്ങൾ ഇറങ്ങി പോകും 😁 അത് ഞങ്ങളുടെ 😌പാർട്ടി നയമാണ് 😌 അല്ലപിന്നെ 🤣

  • @muhammadranish5322
    @muhammadranish5322 Год назад +22

    രാഹുലിന്റെ ചിരി 🔥🔥🔥🥰🥰

  • @vinumohan7263
    @vinumohan7263 Год назад +156

    അനിൽ കുമാറിന്റെ പിറകിൽ നിന്ന് കരയുന്ന ഡിഫി ക്കാരനെ കാണുമ്പോ വല്ലാത്ത സന്തോഷം . അത് കാണാൻ വേണ്ടി മാത്രം കുറെ തവണ വീണ്ടും കണ്ടു . ഇവനംരുടെ കരച്ചിൽ കേൾക്കുമ്പോ വല്ലാത്ത സന്തോഷം

  • @tomjosephluviz5886
    @tomjosephluviz5886 Год назад +485

    ഇനി ഇരുന്നാൽ സഖാവ് കുറച്ചു വിയർക്കും 😂🤣

  • @vazhipokka
    @vazhipokka Год назад +295

    ഇങ്ങേര് കഴിഞ്ഞദിവസം ഷാനി ചോദ്യം ചോദിച്ച് ഉത്തരം മുട്ടിയപ്പോൾ മനോരമയുടെ സ്റ്റുഡിയോയിൽ നിന്നിറങ്ങിപ്പോയത് ഇയാൾ എവിടെ ചെന്നാലും ഇത് തന്നെ പരിപാടി..🤔

  • @Panther33542
    @Panther33542 Год назад +53

    ആ കുട്ടി സഖാവിന്റെ വിഷമം എങ്കിലും നിങൾ മുഖവിലക്കെടുക്കണ്ടേ😢😢😢. ആ പിഞ്ചു മനസ് എന്തോരം വേദനിച്ചു കാണും നേതാവ് തേഞ്ഞൊട്ടുമ്പോൾ 😢😢..നിങ്ങള്ക്ക് പിഞ്ചു മനസ്സ് കാണാനുള്ള ഹൃദയമില്ല 😢😢😢.

  • @Listopia10
    @Listopia10 Год назад +19

    അനിൽകുമാർ കരയുന്നകണ്ടിട്ട് സത്യായിട്ടും സഹിക്കണില്ല 😔 ഒരു മണ്ടനോടും ഇതേപോലെ ചെയ്യല് കേട്ടോ 😔🙏🏽🙏🏽

  • @ameerasworld3077
    @ameerasworld3077 Год назад +390

    തന്റെ വർത്തമാനം കേട്ടാൽ ആർക്കായാലും കുവാൻ തോന്നും

  • @jensonck9322
    @jensonck9322 Год назад +241

    എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ടു അവരെ support ചെയ്യുന്നത്.

    • @arjun6358
      @arjun6358 Год назад +2

      Monthly salary kittunnund

  • @kareemkumbankareem9603
    @kareemkumbankareem9603 Год назад +231

    ജഗതി അഭിനയം നിർത്തിയാലും ആ വിടവ് അനിൽ നിക്കത്തും

    • @vibhasatheesh7399
      @vibhasatheesh7399 Год назад

      😂😂😂🤣🤣🤣

    • @minim8573
      @minim8573 Год назад

      🤣🤣🤣

    • @ambikapadmavati4218
      @ambikapadmavati4218 9 месяцев назад

      അയ്യോ, അങ്ങനെ താരതമ്യം ചെയ്യരുത്.
      ജഗതി ശ്രീകുമാർ ഭയങ്കര കഴിവുള്ള അഭിനേതാവും അറിവുള്ള ആളും ആണ്
      അനിൽ കുമാറിന് അദ്ദേഹവുമായി ഒരിക്കലും സാമ്യ പ്പെടുത്തരുത്

  • @deeparahul1113
    @deeparahul1113 Год назад +11

    ചാണ്ടി ഉമ്മന്റെ വിജയ ഭൂരിപക്ഷത്തിന് ഇങ്ങേർക്ക് നല്ല പങ്ക് ഉണ്ട്😅😅😅

  • @alithnaintechcont8171
    @alithnaintechcont8171 Год назад +28

    ഞങ്ങൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങൾക്ക് ഈ വികസനം ഒക്കെ മതി.... ഞങ്ങൾക്ക് സമാധാനമായി ഇവിടെ താമസിക്കാൻ ഉള്ള സാഹചര്യവും, വിവരവും വിദ്യഭസവും ഉള്ള ഒരാൾ മതി MLA

  • @nivinkbiju8452
    @nivinkbiju8452 Год назад +172

    ട്രോളേൻമാർക്കും ജനങ്ങൾക്കും ഇത്രയും എന്റർടൈമെന്റ് നൽകിയ ഗവണ്മെന്റ് ഇല്ല. അതുകൊണ്ട് എല്ലാരും ഈ പ്രാവശ്യവും കൂടെ വിജയിപ്പിക്കണം ⚔️

  • @cmsmedia1887
    @cmsmedia1887 Год назад +128

    രാഹുൽ മാങ്കുട്ടത്തിൽ 💪💪❤❤

  • @suveeshclt
    @suveeshclt Год назад +367

    ഈ ഭരണം കൊണ്ട് ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടെങ്കിലും ഈ കോമഡി ഷോ കാണുമ്പോൾ ചിരിച്ചു ചിരിച്ചു ചാകും 🤣🤣

    • @shajit8829
      @shajit8829 Год назад +3

      അത് വളരെ ശരിയാണ് ഈ ഭരണത്തിന്റെ കഷ്ടപ്പാടിനിടയിൽ ചിരിപ്പിക്കാൻ ഓരോ........ മാർ ഉള്ളത് നല്ലതാണ്

    • @mohammedka5244
      @mohammedka5244 Год назад +3

      Good ❤❤❤❤❤❤❤

  • @KRISHNAKUMAR-ts3qi
    @KRISHNAKUMAR-ts3qi Год назад +11

    അയ്യോ അനിലേട്ടാ പോവല്ലേ അയ്യോ അനിലേട്ടാ പോവല്ലേ.😂😂😂😂😂

  • @Aaron99949
    @Aaron99949 7 месяцев назад +2

    അനിൽകുമാർ പിഴച്ച പാർട്ടിയുടെ പിഴച്ച മുന്നണിയുടെ ഒരു കീടം മാത്രം👍🏻 അദ്ദേഹം എവിടെയെങ്കിലും പോട്ടെ

  • @rasikrasik3967
    @rasikrasik3967 Год назад +236

    മറുപടി ഇല്ല എന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഞാൻ ഇറങ്ങി ഓടും.... ഇവന്മാരെ കയറു കൊണ്ട് കെട്ടിയിട്ട് ചർച്ചകളിൽ പങ്കെടുപ്പിക്കുക അല്ലെങ്കിൽ ഇറങ്ങി ഓടും...

  • @mallanmandan1844
    @mallanmandan1844 Год назад +180

    "അവൻ എന്നെ നോക്കി ചിരിക്കാനും പാടില്ല.. ഇങ്ങനെയാണെങ്കിൽ ഞാനില്ല അമ്മേ "~ കോട്ടപ്പിള്ളി

  • @jimmy-josephv980
    @jimmy-josephv980 Год назад +166

    PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ ആണ് എന്ന് ഹാഷമി പറഞ്ഞത് കാരണം അനിൽ കുമാർ ഇറങ്ങി ഓടി.

  • @himabr8217
    @himabr8217 Год назад +13

    അഴിമതിയെ കുറിച്ച് ചോദിച്ചപ്പോൾ അനിൽ കുമാർ : അയലത്തെ മീനാക്ഷിയെ നോക്കിയ കഥ വിളമ്പുന്നു... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കും 😁😁

    • @thomasdavid712
      @thomasdavid712 8 месяцев назад

      എന്നും മീനാക്ഷി തന്നെ വീക്നെസ്. ചോരച്ചാലുകൾ മാത്രമല്ല Branch കയറിയതെന്ന് അർത്ഥം. ഇലാ കാര്യം അർത്തശങ്ക യില്ലാതെ ആധികാരികമായി നിലപാട് വ്യക്തമാക്കിയില്ലേ.

  • @aaradhyasworld1990
    @aaradhyasworld1990 Год назад +7

    ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ ഇറങ്ങിപോകുകയല്ലാതെ വേറെ വഴിയില്ല ,,,,,,നല്ല കോമഡിയാണ്

  • @JstCk-h7t
    @JstCk-h7t Год назад +130

    രാഹുലിന്റെ ചിരി 👍🏻😂😂

    • @thomasgeorge1870
      @thomasgeorge1870 Год назад

      9tham തീയതി ചിരി മാറും

    • @JstCk-h7t
      @JstCk-h7t Год назад +20

      ​@@thomasgeorge1870മാറും.... ജെയ്ക്കിന്റെ ഇളി 😂

  • @anieroy3454
    @anieroy3454 Год назад +297

    ഇക്കാലത്ത് ഒരു കോമഡി ഷോ കണ്ടാൽ ഇത്രയും ചിരിക്കാൻ ഉണ്ടാവില്ല 😂😂

  • @rimishamobikes
    @rimishamobikes Год назад +72

    ഈ മത്സരത്തിൽ ഞാൻ ഒറ്റക്കായതോണ്ടാണ് തല പന്തുകളി,കാൽ പന്തുകളി, കബഡി മത്സരം ഇതൊക്കെ വരട്ടെ ഞാൻ പൊളിക്കും... എന്ന് കാവിലെ അപ്പുകുട്ടൻ 😍

  • @midhunks878
    @midhunks878 Год назад +13

    അനിൽകുമാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് ആണല്ലോ അവസ്ഥ 😅🤗🙏

  • @DocSudevBalakrishna
    @DocSudevBalakrishna Год назад +2

    കാലും കയ്യും കസേരക്ക് കെട്ടിയിട്ടു വേണം പരിപാടി തുടങ്ങാൻ.😂😂😂

  • @joseypc2830
    @joseypc2830 Год назад +221

    ന്യായികരണ സിംഹം അനിൽകുമാർ കീ ജയ്,,,, അനിൽകുമാറിനെ രക്ഷിച്ച മിനാക്ഷി കീ ജയ്

    • @deepakveetil7869
      @deepakveetil7869 Год назад +2

      Kunnamel Meenakshiji Jai

    • @jkveyes6040
      @jkveyes6040 Год назад +2

      മീനാക്ഷി അനിൽ 😂😂😂

  • @thomasthomas8856
    @thomasthomas8856 Год назад +163

    ഓരോന്ന് ഓർമിപ്പിക്കല്ലേ.. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടും

  • @realone6288
    @realone6288 Год назад +179

    കോൺഗ്രസ്സിൻ്റെ തുറുപ്പ് ചീട്ട്❣️

  • @ABC12386
    @ABC12386 Год назад +13

    ഗണേശ ദോഷം ഉണ്ട് അനിൽകുമാറിന് 👍👍👍

  • @spsuresh4685
    @spsuresh4685 Год назад +30

    ഇന്നലെ ഷാനി ഓടിച്ചു, ഇന്ന് ഹാഷ്മി 😂🤣😂🤣😂

  • @Sathyajith1a1979
    @Sathyajith1a1979 Год назад +182

    ഇന്നലെ ഷാനി ഓടിച്ചു, ഇന്ന് ഹാഷ്മി 😂

    • @nalinithankappan1772
      @nalinithankappan1772 Год назад +3

      😂😂😂😂😂

    • @deepthi8946
      @deepthi8946 Год назад +3

      😂

    • @elsu6501
      @elsu6501 Год назад +1

      Utharam muttiyal Odan theerumanichanu vannathu.... 18th adavu... 😂😂😂😂😂

  • @MrViswambharan
    @MrViswambharan Год назад +58

    ഈ കളിക്ക് ഞാനില്ല 😄

  • @vibhasatheesh7399
    @vibhasatheesh7399 Год назад +66

    🤣🤣🤣🤣ഇയാൾക്ക് ഇതല്ലാതെ എന്തറിയാം 🤣🤣🤣🤣🤣രാഹുലിന്റെ ചിരി ഒരു രക്ഷയും ഇല്ല ❤️❤️❤️❤️

  • @Landmarked1003
    @Landmarked1003 10 месяцев назад +2

    ഇനി വോട്ട് ചെയ്യാൻ സഖാക്കളേ ബംഗാളിൽ നിന്നും ഇംപോർട്ട് ചെയ്യുന്നുതാ ഏക പോംവഴി

  • @k.c.8951
    @k.c.8951 7 месяцев назад +1

    ഈ ചങ്ങായി ഏതു ചർച്ചയിൽ പോയലും ഇതാണ് പരിപാടി.

  • @venuv4424
    @venuv4424 Год назад +68

    ഇരിക്കാൻ പറ്റില്ല. ചാനലിലും ഇരിക്കില്ല. കേരളത്തിലും നിൽക്കാൻ പറ്റില്ല.

  • @anwarmuthalibmk2970
    @anwarmuthalibmk2970 Год назад +336

    ഈ പൊട്ടനല്ലാതെ ആരും ഇല്ലേ ചർച്ചക്ക് വിടാൻ cpm ന് 🤦🏻🤦🏻

    • @jackdaniel1480
      @jackdaniel1480 Год назад +7

      Chaveru aaarelum vende😂 Merikkkķkkkan....No need to watch comedy program, this is more than enough 😂

    • @josephp3229
      @josephp3229 Год назад +13

      എല്ലാവരും ഒരേ ഗണം 😂😂😂

    • @idominator98
      @idominator98 Год назад +20

      ആ പാർട്ടിയുടെ മാക്സിമം ആണ് 😂

    • @josemathewjose3300
      @josemathewjose3300 Год назад +1

      ❤❤❤❤❤

    • @samsspot1924
      @samsspot1924 Год назад +7

      പൊട്ടാനൊനുമായിരുന്നില്ല, നല്ല വിവരമുള്ള മനുഷ്യൻ ആയിരുന്നു, എന്ന് പാർട്ടി പറയുന്നദ് കേട്ടു തുടങ്ങിയോ അന്ന് മുതലാണ് പുള്ളി ഇങ്ങനെയുള്ള പ്രവണതകൾ കാണിച്ചു തുടങ്ങിയത് 🤣

  • @sakeerhussinsakeer2415
    @sakeerhussinsakeer2415 Год назад +1

    രാഹുൽ 😄നിങ്ങളെ ചിരിയിൽ എല്ലാമുണ്ട് 😄നിങ്ങളോട് ദൈവം ചോദിക്കും q

  • @rohithuthaman4931
    @rohithuthaman4931 Год назад +3

    ഓടാനുള്ള കണ്ടം റെഡിയാക്കി ഇടാതെ ഇനി ചർച്ചക്ക് വരില്ലെന്ന് അനിൽകുമാർ 24 നോട്🚶

  • @theperfectpiano473
    @theperfectpiano473 Год назад +74

    എന്റെ സഖാവേ ഞങ്ങളും കഞ്ഞിക്കൂടി ക്കുന്നവരാണ്😂😂😂😂 കെട്ട ഭരണം ഞങ്ങൾ അനുഭവിക്കുന്നുണ്ട്😂😂😂😂😂😂

  • @areekara974
    @areekara974 Год назад +81

    മനോരമയിലെ ഷാനി തലേ ദിവസം ഭിത്തിയിൽ ഒട്ടിച്ചപ്പോൾ കൊതികുത്തി ഓടി, ഉത്തരം മുട്ടുമ്പോൾ പുകഞ്ഞു വിയർക്കുന്ന അനിൽ വെള്ളം കുടിക്കാൻ പോകുക സ്വാഭാവികം

  • @roshanjose3770
    @roshanjose3770 Год назад +102

    അനിൽകുമാർ പറയുന്ന ഈ മീനാക്ഷിയെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്....

  • @cashokan8968
    @cashokan8968 8 месяцев назад +1

    ചോദ്യങ്ങൾക്ക് ഉത്തരമില്ല. അതാണ് ഇറങ്ങിയോട്ടം.

  • @MalluMalayalam
    @MalluMalayalam Год назад +118

    സഖാക്കളുടെ ഒരു ഗതികേട് ആലോചിക്കുമ്പോൾ🤣😂

    • @Solid-xi5cm
      @Solid-xi5cm Год назад

      ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി പ്രാർത്ഥിച്ചോ

    • @aarongeorge7089
      @aarongeorge7089 Год назад

      @@Solid-xi5cm ഇല്ല helicopter കിട്ടിയില്ല

  • @harikkirann
    @harikkirann Год назад +95

    ഇവന്റെ സ്ഥിരം പരുപാടി. ... ഇപ്പോ കരച്ചിലിലാണ്

  • @saratithankan4030
    @saratithankan4030 Год назад +68

    ലെ അനിൽകുമാർ : അവൻ എന്നെ നോക്കി ചിരിക്കാനും പാടില്ല 😀😎😀😀

  • @renjithkr1427
    @renjithkr1427 Год назад +38

    ഇതേതാ ഒരു ജൂനിയർ വേട്ടവളിയൻ.. ചുമ്മാ കിടന്നു രോഷം കൊള്ളുന്നു 😂

  • @aneesh823
    @aneesh823 Год назад +88

    ഉത്തരം മുട്ടുമ്പോൾ കരച്ചിൽ വരും''... സ്വാഭാവികം..''😂😂😂😂

  • @shifasshif563
    @shifasshif563 Год назад +19

    എനിക്ക് ചിരി വരുന്നുണ്ട് നിങ്ങൾക്കോ 🤣😂🤣

  • @വഴിയോരംരുചിതേടി

    അയ്യേ അയ്യയ്യേ അനിൽകുമാറെ നാണക്കേട് കുറച്ചു കൊണ്ഗ്രെസ്സ് കാരെ കണ്ടപ്പോൾ പേടിച്ചു പോയല്ലേ തന്നെ പറഞ്ഞിട്ട് കാര്യമില്ല അനിൽകുമാറെ തന്റെ പാർട്ടിയുടെ സ്ഥിരം പരിപാടി ഇത് തന്നെ അല്ലേ 😊

  • @aneeshretnaraj4653
    @aneeshretnaraj4653 Год назад +4

    ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കില്ലെങ്കിൽ മാത്രമേ ഇനിമുതൽ ചാനൽ ചർച്ചക്ക് വരൂ . എന്ന് അനിൽകുമാർ

  • @mosemman
    @mosemman Год назад +5

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി

  • @anasaboobacker1997
    @anasaboobacker1997 Год назад +66

    കെ അനിൽകുമാർ എന്ന പേര് മാറ്റി കെ ഇറങ്ങിപ്പോക്ക് എന്ന് മാറ്റണം മിസ്റ്റർ 😅😂

  • @sgbwonder9880
    @sgbwonder9880 Год назад +115

    വീണ എന്നു കേട്ടാൽ അപ്പോൾ തന്നെ എണീറ്റ് പോകും😂😂😂

  • @Kazo463
    @Kazo463 Год назад +47

    ചിരിപ്പിക്കല്ലേ അനിൽ

  • @mohammedsadaga167
    @mohammedsadaga167 Год назад +2

    മൊത്തത്തിൽ ഇപ്പോൾ ഇവരുടെ കാര്യം ഇങ്ങനെ തന്നെയാണ് മറുപടിയില്ലാതെ കരഞ്ഞു മറുപടി ഇല്ലാതെ കരഞ്ഞു നടക്കുന്നു

  • @rajeshpankajvijay7987
    @rajeshpankajvijay7987 Год назад +5

    😂😂😂😂❤❤❤ ഇയാൾക്ക് ഇത് തന്നെ പരിപാടി

  • @RaizRahees
    @RaizRahees Год назад +96

    പാവം അനിൽകുമാർ എല്ലാ ചർച്ചയിൽ നിന്നും ഇറങ്ങി പോയിക്കൊണ്ടിരിക്കുന്നു😂😂😂😂😂😂

  • @sasikumar-gt8do
    @sasikumar-gt8do Год назад +65

    അനിൽ കുമാറിൻ്റെ കൂടെ പാർട്ടി ക്കാർ ആരും വരുന്നില്ല.പാവം

  • @mydream9623
    @mydream9623 Год назад +83

    ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ കഴിയാതെ ഇറങ്ങി പോകുന്നത് ആദ്യം അല്ലല്ലോ 😂😂😂

  • @ajthajyn9601
    @ajthajyn9601 Год назад

    എന്തൊരു കഷ്ടം ഒരാളെ ഇരുത്തി ഇങ്ങിനെ കുവരുത് വോട്ട് ചെയ്യുമ്പോ ഓർക്കില്ല. ഇനിയും ഇവരെ തന്നെ ജയിപ്പിക്കും

  • @hamzathkp3991
    @hamzathkp3991 Год назад +2

    . ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്.ഞാൻ പോണ് 😂😂😂😂

  • @madhuunnithan6336
    @madhuunnithan6336 Год назад +53

    പറഞ്ഞു നിൽക്കാൻ കഴിയില്ലെങ്കിൽ വിസർജ്ജിച്ചു തോൽപ്പിക്കും.... പൃഷ്ട്ടം താങ്ങി തഴമ്പുവന്നവർ 🙏

  • @franciskurian5669
    @franciskurian5669 Год назад +32

    Our beloved leader Oommen Chandy sir ❤️❤️❤️❤️❤️

  • @tomjosephluviz5886
    @tomjosephluviz5886 Год назад +45

    ഇത് ഇവന്റെ സ്ഥിരം പരുപാടി ആണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്ത് 🤣😂

  • @cuteckoduvayur2582
    @cuteckoduvayur2582 8 месяцев назад +1

    19 മത്തെ അടവാണ് ഇറങ്ങി 😮ഓടും 😭😭😭

  • @indian5582
    @indian5582 Год назад +1

    നിങ്ങൾ ഇവിടെ തന്നെ നിൽക്കണം തൊഴിൽ ഉറപ്പു കാരെ കൂട്ടി ഇപ്പോൾ വരാം 😂

  • @arunchakyar3901
    @arunchakyar3901 Год назад +91

    പുള്ളി പൊക്കോട്ടെ പാവം മറുപടി ഇല്ലാത്തതുകൊണ്ട് ആണ്... എത്രയാണ് എന്നും പറഞ്ഞാണ് നായികരിച്ചു നായികരിച്ചു കോമാളി ആകുക.. ഒരു കൊച്ചു അടിമകണ്ണ് രക്ഷിക്കനും കിണഞ്ഞു ശ്രമിക്കുന്നു..

  • @ajithkp2903
    @ajithkp2903 Год назад +86

    സ്ഥിരം പരിപാടി ആണ് 🤣

    • @madhuemjey
      @madhuemjey Год назад +3

      ആ പാവം ജയ്കിനെ മനപ്പൂർവം തോല്പിക്കാൻ അനിൽകുമാർ പൊട്ടത്തരം വിളിച്ചു പറയുന്നു
      ഉപമ കേട്ടില്ലേ
      ഒര് ചുക്കും മനസിലായില്ല 😂

  • @binuraj7645
    @binuraj7645 Год назад +28

    PV യെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം മുട്ടി🙈🤣🙊🚩💪🏻

  • @cashokan8968
    @cashokan8968 8 месяцев назад

    ടിവി ചർച്ചയിലും ഇവൻ ഇത് തന്നെയാണ് ചെയ്യുന്നത്

  • @yathravlogs
    @yathravlogs Год назад +1

    ഉച്ച കഞ്ഞി യുടെയും ക്ഷേമ പെൻഷന്റെയും എല്ലാം ഫണ്ട് കേന്ദ്രത്തിൽ നിന്നാണ് ഇപോയെങ്കിലും വിളിച്ചുപറയാൻ തോന്നിയല്ലോ 😂

  • @Sparckle_editz10
    @Sparckle_editz10 Год назад +57

    Pv ചോദിച്ചത് ആണ് ഉത്തരം മുട്ടിയത്

    • @gmariashyby
      @gmariashyby Год назад +1

      P V എന്ന് വെച്ചാൽ പാവയ്ക്കാ 😅😢

  • @ameerkv8440
    @ameerkv8440 Год назад +30

    ഇവൻ എങ്ങനെ വകീലായി. ഒന്ന് അനേഷിക്കണം 24

  • @4ugmg
    @4ugmg Год назад +60

    Seat belt is very important for such debates 😂😂
    For safety and security reasons

  • @judyrn5223
    @judyrn5223 Год назад +5

    Comedy skittine kaalum Chirikkan kore und
    Thank you 😁

  • @crazypetsmedia
    @crazypetsmedia Год назад +4

    8:03 ഇത് ചർച്ച അല്ലേടാ... ഹാഷ്‌മിയുടെ വാശീകരണം 😂😂

  • @althafahmed4102
    @althafahmed4102 Год назад +59

    ആ ജയം ജനങളുടെ ചരിത്ര പരാജയം എന്നത് ഇപ്പോൾ ആണ് മനസിലായത്

  • @ashrafthottappayi3873
    @ashrafthottappayi3873 Год назад +35

    സ്വയം ഇളിഭ്യനായി അനിൽ 😂😂😂

  • @rvarghese0210
    @rvarghese0210 Год назад +21

    കൂവിയ സകല മുത്തുകൾക്കും 👌👌👌😍😍😄😄😄😄😄

    • @ar_leo18
      @ar_leo18 Год назад

      hoo.. bayankara rashtreeya bodham analo ninakoke

    • @ar_leo18
      @ar_leo18 Год назад

      nalla rashtreeya bodham

    • @ar_leo18
      @ar_leo18 Год назад

      cpim nu alilla ennnanoda maire ninte vicharam koovikan