രാഹുൽ..... നീയാണു ആൺകുട്ടി.....അവന്മാരുടെ അടപ്പു തെറിപ്പിക്കാൻ നിന്നെപോലെയുള്ളവരാണ് നല്ലത്..... ചാനൽ ചർച്ചയിൽ നിന്നെ കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ..... 🌹🌹🌹രാഹുലെ നീ സൂപ്പർർർർർർർർർ 🌹🌹🌹
ജയിക്കിൻ്റെ ചിതലരിച്ച മുഖവും കള്ളഞ്ഞര ങ്ങളിൽ മുക്കിയെടുത്തുള്ള കപട ഭാവവും വക്രതയിൽ മുക്കിയ ചള പളഭാഷണവും എനിയും ചരിത്രത്തിൽ അവശേഷിക്കട്ടെ - കൂടാതെ സരിതയെ തോളിലിരുത്തി ഉമ്മൻ ചാണ്ടിയോടു ചെയ്ത നെറികേടും കപടമായിപ്പോയി എന്നു മനസ്സിലാക്കി പിണറായി എന്ന കപടനാടക നടൻ താൻ അധികാരത്തിനു വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന സ്വയം വിലയിരുത്തി രാജി വെച്ച് കണ്ണൂരിലേക്കു തിരിച്ചു പോയിശേഷിച്ച നാളുകൾ താൻ ചെയ്ത നെറികേടുകൾ അതിക്രമങ്ങൾ എല്ലാം അയവിറക്കി ജനങ്ങളോട് തെറ്റു ശരികൾ വിളിച്ചു പറഞ്ഞ് മനശുദ്ധി വരുത്തി അവസാനത്തിൽ വെളിപ്പെടുത്തിരക്ഷപെടുകയെ എനിയും കരണീയമായിട്ടുള്ളു. ഇല്ലെങ്കിൽ കേരളം മുഴുവൻ പുതുപ്പള്ളി ആവർത്തിക്കും. പഴയ പോലെയല്ല One Line മാദ്ധ്യമങ്ങൾ ഉള്ളതുകൊണ്ടു് പൊതുജനം കേരഭരണ ത്തെ വിലയിരുത്തി കൊണ്ടേ ഇരിക്കും - അഴിമതി, സ്വജനപക്ഷപാദം, ഭരണവൈകല്യം, കഴിവുകേട് ,കേരളം പണയം വെച്ചുള്ള സാമ്പത്തിക നയം, പാർട്ടിക്കാരുടെ ജനങ്ങളെ വെല്ലുവിളിച്ചുള്ള പോക്ക്, ക്രമസമാധാന തകർച്ച ഇതെല്ലാം ജനങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കിത്തുടങ്ങി എന്നതിൻ്റെ തെളിവാണ് പുതുപ്പള്ളി: തമാശയായി തള്ളണ്ട ജാഗ്രതൈ
@@footballlife5842 ni poda പിണറായികും പാർട്ടികര്കും 10 പൈസ ബുദ്ധി ഇല്ല ഇത്തിൽ നിയും ഉള്ളപെടും ,അതു കൊണ്ടല്ലെ ഇപ്പോൾ കീറ്റ് കൊടുതിട്ടും ജനങ്ങൾ പിണറായിക്കു നേരെ വന്നത് നി പോയി കുറച്ചു ബുദ്ധി തലയിിൽ കെയിറ്റ് എന്നിട്ട് പിന്നറിയിക്കും പർജു കൊടുക്ക് ഊളെയേ
ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏
ഇത് കോൺഗ്രസിന്റെ നിലനിൽപ് സമരം മാത്രമാണ് ബിനോയ്. നിന്റെ വീട് വച്ചത് പ്രകൃതിയെ ദ്രോഹിക്കാതെ ആണോ? നിനക്ക് വേണ്ടെങ്കിൽ നീ കേറണ്ട.. ഞങ്ങള്ക്ക് വേണം കെ റെയിൽ
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.

ഈ കുട്ടി സഖാക്കൾ പറയുന്നതിൽ അർത്ഥമില്ല അവർ ക്യാപ്സൂളുകൾ വിഴുങ്ങാൻ വിധിക്കപ്പെട്ടവരും തലപ്പത്തെ ചില അണ്ണന്മാരെ പ്റസാദിപ്പിച്ച് ഒരു m l a സീറ്റ് ഒപ്പിക്കാൻ നടക്കുന്നവർ. ഇവർ ഇവരുടെ വികസനം ആണ് ലക്ഷ്യപ്പെടുന്നത്.
30മീറ്റർ വീതിയിൽ ദേശീയ പാത വികസിപ്പിച്ചാൽ മതി എന്നുപറഞ്ഞു സമരത്തിന് നേതൃത്വം നൽകിയത് സാക്ഷാൽ അച്ചുതാനന്ദൻ ആയിരുന്നു, ആ ഒറ്റക്കാരണത്തലാണ് ദേശീയപാത വികസനം ഇത്രയും വൈകിയത്
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.
രാഹുലിനെ പോലെ ഉള്ള ഒരു ആളുടെ അടുത്ത് ഒക്കെ മുട്ടാൻ നല്ല കഴിവും ആർജ്ജവമുള്ള ആളിനെ കൊണ്ടുവരണം സിപിഎം..... എന്റെ നാട്ടുകാരൻ ആയതുകൊണ്ട് പറയു അല്ല രാഹുൽ പുലിയാണ് പുപ്പുലി.....
@@ajithbalakrishnan9927 ഒരു സ്വരാജ് മാത്രമേ ഉള്ളൂ ബാക്കി എല്ലാം കണക്കാ..... എന്നാൽ കോൺഗ്രസിനെ അങ്ങനെയല്ല. ഷാഫി പറമ്പിൽ, വി ടി ബൽറാം, കെ എസ് ശബരിനാഥൻ അതുപോലെ ഒട്ടനവധി നേതാക്കന്മാർ. എന്നാൽ സിപിഎമ്മിന് ആകെ ഒരാൾ മാത്രം എം സ്വരാജ്..... ബാക്കി എല്ലാം കണക്കാ....
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആണ്കുട്ടികളുടെ കാലം അച്യുതാനന്ദൻ അദ്ദേഹത്തിന്റെ കാലം വരെ ആയിരുന്നു..ഇപ്പൊ ഉള്ളത് എന്താണ് കമ്മൂണിസം എന്നു പോലും അറിയാത്ത കുറേ അധികാര-പണം മോഹികളുടെ കാലം ആണ്..😞
വികസനത്തിന്റെ പേര് പറഞ്ഞു പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് കേറുന്ന പാർട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാകരുത്. ഇത് വെറും കോർപ്പറേറ്റ് ലോബി. യഥാർത്ഥ കമ്മ്യൂണിസ്റ്റിനു ഈ പദ്ധതിക്കു കൂട്ട് നിക്കാൻ പറ്റില്ല.
സാമുഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രതികരണം മാത്രം വായിച്ചാൽ മതിയാകും KRAIL - കേരളത്തിലെ ജനം ആരും തന്നെ അനുകൂലിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ' ഇടതുപക്ഷ പ്രവർത്തകർ ജനങ്ങളുമായി അകന്നു എന്നുള്ളതിന്നു വേറെ തെളിവ് വേണ്ട.
മനോരമയുടെ കമന്റ് ബോക്സിൽ ആണ് നീ രാഷ്ട്രീയം കാണുന്നത് എങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് 140 സീറ്റിലും ജയികുമായിരുന്നു ബിജുവേ. നീയൊക്കെ എന്നാണ് നന്നാവുക
നീ ട്രെയിനിൽ കയറിട്ടുണ്ടോ?? നീ എയർപോർട്ടിൽ കയറിട്ടുണ്ടോ നീ ഹൈ വേ കൂടി പോയിട്ടുണ്ടോ എന്നാൽ ചിന്തിച്ചോ അവിടെ ഒക്കെ ഒരുപാട് പേരുടെ വീട് ഇരുന്ന സ്ഥാലം ആയിരുന്നു?? അന്ന് അവർ വീട് ഒഴിഞ്ഞു കൊടുത്തിട്ടാണ് നിനക്കൊക്കെ അതിൽ യാത്ര ചെയുവാൻ പറ്റിയത്
@@vishnuvijayan1759 ഞാൻ എല്ലാത്തിനും കയറിയിട്ടുണ്ട് . നീ ഒന്ന്. പോടാ... നീയും പിണറായിയുടെ ആളായിരിക്കും ഞാനും അതുതന്നെയാണ് പക്ഷേ... പാവപ്പെട്ടവരുടെ വീടും സ്ഥലവും മാത്രം തിരഞ്ഞുപിടിച്ചു കൊണ്ടാണ് ഈ പിണറായിയുടെ വാലാട്ടി പട്ടികൾ ഇങ്ങനെ ചെയ്യുന്നത് ... ഏതെങ്കിലും ഒരു പ്രവർത്തകരുടെ വീടിന്റെ നടക്കു കൂടെ പിണറായിയുടെ ഈ റെയിൽ പോകുന്നില്ലല്ലോ പ്രവർത്തകരുടെ യൊക്കെ വീടും സ്ഥലവും ഒഴിവാക്കിക്കൊണ്ട് പാവപ്പെട്ടവരെ മാത്രം തെരഞ്ഞുപിടിച്ചാണ് ഈ റെയിൽ പദ്ധതി പോകുന്നത്. നീ അവരുടെ അനുഭാവി ആയതുകൊണ്ട് നിനക്ക് അത് അറിയേണ്ട കാര്യമില്ല ആയിരിക്കും 😡😡😡😡😡😡😡😡😡😡
onnu pode. avante oru sreelamka. myr.. ശ്രീലങ്കയിൽ എന്താണ് ഉണ്ടായത് എന്ന് അറിഞ്ഞിട്ടു തന്നെ ആണോ മോനെ കിടന്നു കുനയ്ക്കുന്നത്??? കേരളത്തില് അങ്ങനെ ആകണം എങ്കിൽ ഇന്ത്യയിലും വലിയ വീഴ്ച വരണം.. അത് പോലും അറിയാത്ത ചാണകം.. കോപ്പ്..
@@binuprasadpvbinuprasadpvch8766 seriyanu.pakshe , ahamkariyum dharshttyavum niranhjavanodu samsarikkathirikkunnathanu nallathu.!.He is such an uncultured fellow!!!
പാർട്ടിക്കാർ മുൻകൈ എടുത്ത് ഈ പദ്ധതി നടപ്പിലാക്കണം.👍🏼 വീടും വസ്തുവും നഷ്ടപെടുന്നവർക്ക്, പദ്ധതിയെ അനുകൂലിക്കുന്ന പാർട്ടിക്കാരുടെ വീടും വസ്തുവും നൽകി പ്രശ്ന പരിഹാരം ഉണ്ടാക്കണം. മാതൃക ആകണം....
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.
Jaayik പറയുന്നത് ഞങ്ങൾ അംഗീകരിക്കുന്നു. K rail കേരള വികസനത്തിന് അനിവാര്യം ആണ്. പക്ഷേ ഭൂമി um വീടും നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് എങ്കിലും jayyik ന്റെ വീട് സ്ഥലവും എഴുതി നല്‍കിയ ശേഷം പാർട്ടി ഓട് അനുഭാവം കാണിക്കു. എങ്കിൽ മത്രം krail അനുകൂലിക്കുന്ന താങ്കളോട് ഞങ്ങൾ യോജിക്കുന്നു.
ബീഡി തൊഴിലാളികൾ,തയ്യൽ തൊഴിലാളികലും ആയ ചോട്ടാ ചഖാക്കൽ വേണേൽ സ്വന്തം വീട് കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു തീർ എഴുതി കൊടുക്കും എന്നാലും നേതാക്കൾ കൊടുക്കില്ല
Nalla idea. K rail ne anukoolichu charchakku varunna var aadyam avaruda bhoomiyil oru veedinulla sthalam veedu nashtappedunnavanu ezhuthi koduthittu vannaal kaaryam nadannekkum. Illenkil ee varthamanam onnum oru janavum chevikollilla.
ആ സദസ്സിലിരുന്ന് ldf പ്രതിനിധിയുടെ വാക്ക് കേട്ടു കയ്യടിക്കുന്ന കുറച്ചു പേരുണ്ടല്ലോ അവർക്കൊന്നും ഈ പദ്ധതി യുടെ പേരിൽ ഒരു തരി ഭൂമി പോകാത്തവരായിരിക്കും......
ജയിക് യുഡിഫ് കാലത്ത് എല്ലാം വികസനതിന് എതിരെ നിന്ന ഒരേ ഒരു പാർട്ടി സിപിഎം ആയിരുന്നു അന്നത്തെ നിങ്ങളുടെ സമരകോലാഹലം എടുത്തു നോക്കു അപ്പോൾ അറിയാം നിങ്ങൾ മറന്നു കാണും പക്ഷെ മറക്കാത്ത വർ ഉണ്ട് സഗാവേ
ജയ്ക് എട്ടു നിലയിൽ പൊട്ടണം, അവരുടെ ഭരണം. മതിയായി. എന്ന് കരുതി പുജെപി ജയിക്കണം എന്നല്ല, കോണ്ഗ്രസ് ജയിക്കണം, ഞാൻ ഒരു ഇടത് പക്ഷ, അനുഭാവി ആണ്, പക്ഷെ ഇവരുടെ ഇപ്പോഴത്തെ ഭരണം വളരെ മോശമാണ്, ഒരു പാർട്ടിയും തുടരെ അധികാരത്തിൽ എത്താൻ പാടില്ല, എത് പാർട്ടിയാണെങ്കിലും just 5 year, അത് കഴിഞ്ഞാൽ മാറ്റം വരണം
Ente personal opinion, 2 party ilum കഴിവുള്ള നിരവധി ചെറുപ്പക്കാർ ഉണ്ട് അവരെ munpanthiyilekk കൊണ്ടുവന്നാ നല്ല രീതിയിൽ മാറ്റം വരും . എൽഡിഎഫ് ആയിക്കോട്ടെ യുഡിഎഫ് ആയിക്കോട്ടെ ആയിക്കോട്ടെ kazhivullaver nethurnirayilekk വരണം kazhivukettu കട്ട് mudikkan നോക്കി നിക്കുന്നവരെ തട്ടണം എല്ലാം ശേരിയാവും
@@criztom_101Kure kilavanmar und bro. Aa kilavanmar seat vitt kodukkula. Paisa kand valarnnavar varanam, ennale keralam nannavulu. Ganesh Kumar is such an example
അപ്പോൾ ഭൂമി നഷ്ടപെടുന്നവർ മാത്രം സമരം ചെയ്‌താൽ പോരെ. എന്ത് ഒലത്താൻ ആണ് നീ അടക്കം അഭിപ്രായം പറയാൻ വരുന്നത്. എന്റെ ഭൂമി പോകുന്നുണ്ട്.. ഞാൻ കൊടുക്കുകയും ചെയ്യും. നീ ആരാടാ
ഭൂമി നഷ്ടപ്പെടുന്ന നേതാക്കൾ ആദ്യം ഉണ്ടോ, താഴെ തട്ടിലുള്ള പ്രാദേശിക നേതാക്കൾ ഉണ്ട്, അവർ എതിർകുന്നും ഉണ്ട്, ഒരു വീഡിയോ യിൽ ഉണ്ട്, എന്നെ പാർട്ടി പുറത്താക്കിയാലും വേണ്ടില്ല, ഞാൻ എതിർക്കും എന്ന് പറഞ്ഞു മുന്നോട്ടു വന്ന ഒരാൾ....
@@monuribu8890 എന്റെ നാട്ടിലെ പ്രസന്നൻ ടിപി. ലോക്കൽ സെക്രട്ടറി ആണ്..വീട് നഷ്ടപ്പെടും... എടൊ കേരളത്തിൽ സർവേ കഴിഞ്ഞാൽ നിനക്ക് കൃത്യമായി മനസിലാവും എത്ര നേതാക്കൾക്ക് വീട് പോകുമെന്ന്.. അല്ലാതെ കെ റെയിലിന്റെ വെബ്സൈറ്റിൽ കാണില്ല... ഭൂമി പോകുക വെറും 9000 പേർക്ക് ആണ്.. അതിൽ ഭൂരിഭാഗം പേരും ഇതിനു അനുകൂലം ആണ്.. കോൺഗ്രസ് ഭൂരിപക്ഷമേഖലയിൽ മാത്രമാണ് സമരം.. എന്റെ നാട്ടിൽ ഒരു കൊങ്ങിയും അനങ്ങില്ല.. 2000 പേർ കാണും കൂടി പോയാൽ.. ബാക്കി കൊങ്ങികളും... ബാക്കി മുഴുവൻ കേരളീയർക്കും കെ റെയിൽ വേണം കൊങ്ങി.. ഇലക്ഷന് വരുമ്പോൾ നീയൊക്കെ അത് കാണും
നീ ട്രെയിനിൽ കയറിട്ടുണ്ടോ?? നീ എയർപോർട്ടിൽ കയറിട്ടുണ്ടോ നീ ഹൈ വേ കൂടി പോയിട്ടുണ്ടോ എന്നാൽ ചിന്തിച്ചോ അവിടെ ഒക്കെ ഒരുപാട് പേരുടെ വീട് ഇരുന്ന സ്ഥാലം ആയിരുന്നു?? അന്ന് അവർ വീട് ഒഴിഞ്ഞു കൊടുത്തിട്ടാണ് നിനക്കൊക്കെ അതിൽ യാത്ര ചെയുവാൻ പറ്റിയത്
@@vishnuvijayan1759 അതിനൊക്കെ പൈസയും കിട്ടിയിട്ടുണ്ട്.. എന്റെ സ്ഥലം ഹൈവേക്കു പോയിട്ടുണ്ട് ആദ്യം ബാങ്കിൽ പൈസ വന്നു എന്നിട്ടു സ്ഥലം കൊടുത്തു... കയ്യിൽ പൈസ ഇല്ലാത്ത ഈ ഗവർമെന്റ് എവിടുന്നു പൈസ കൊടുക്കും.. അതു പറയു.. കടം വാങ്ങി വാങ്ങി അവസാനം ഇതൊക്കെ ആര് കൊടുക്കും??
@@pearly8580 വിദ്യാഭ്യാസം കേട്ടിട്ടുണ്ടോ?? 😂😂 ഒരു നാട് വികസിക്കണമെങ്കിൽ അവിടെ ആദ്യം യാത്ര സൗകര്യം വേണം.. എന്നാൽ മാത്രമേ ബഹുരാഷ്ട്ര കമ്പനികൾ വരികയുള്ളു ബഹുരാഷ്ട്ര കമ്പനികൾ വന്നാൽ മാത്രമേ പുറത്ത് നിന്ന് ഇൻവെസ്റ്റ് മെന്റ് വരൂ... നമ്മടെ പിള്ളേർ എങ്കിലും പുറത്ത് പോയി ജോലി നോക്കാതെ നമ്മടെ നാട്ടിൽ ജീവിക്കാൻ പറ്റുകയുള്ളൂ..... എന്ത് നേടി ഇത്രയും നാൾ പുതിയ തലമുറ ഒക്കെ ഇപ്പൊ വിദേശ നാട്ടിൽ പോയി ജോലി നോക്കുവാന് ഇത്രയും നാൾ ഇനി എങ്കിലും അത് മാറണം
രാഹുൽനെ പോലെ ഒരു പത്തു പേര് കോൺഗ്രസിൽ ഉണ്ടെങ്കിൽ, നിഷ്പ്രയാസം കോൺഗ്രസ്സ് ജയിക്കും.
😂
Aake ullat angane rando moono peranu athanu congress nte prashnam
Adutha vavadukkubol congress vijayikkum ..
Undenkilm mukalik kure kdalkizhavanmarund. Avaru valarunavare nashipicholum
Yes 🥰
രാഹുൽ..... നീയാണു ആൺകുട്ടി.....അവന്മാരുടെ അടപ്പു തെറിപ്പിക്കാൻ നിന്നെപോലെയുള്ളവരാണ് നല്ലത്..... ചാനൽ ചർച്ചയിൽ നിന്നെ കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ.....
🌹🌹🌹രാഹുലെ നീ സൂപ്പർർർർർർർർർ 🌹🌹🌹
Rahul❤❤❤❤
ലെ ജെയ്ക് :"പുല്ല് വരണ്ടാർന്നു.... "😂😂ഇനിയിപ്പോ ചിരിച്ചോണ്ടിരിക്കാം 🙂
aa chiri alla 😬 ee chiri
😆😆😆
മോനേ ജയ്ക്കേ .... ശ ഉപയോഗിക്കേണ്ടിടത്ത് സ.... ... സ....ഉപയോഗിക്കേണ്ടിടത്ത് ശ...
😂
ജെയ്ക്കിന് പുതുപ്പള്ളിയിൽ ഒരു മൂന്നാം തോൽവിക്ക് എല്ലാവിധ ആശംസകളും നേരുന്നു
ഇയാൾ ഒരു പാട് നാക്കുള്ള ചള പിള കളളത്തരങ്ങൾ പറഞ്ഞ് രക്ഷപെടുന്ന ഒരു വിരുതൻ.
😂
ജയിക്കിൻ്റെ ചിതലരിച്ച മുഖവും കള്ളഞ്ഞര ങ്ങളിൽ മുക്കിയെടുത്തുള്ള കപട ഭാവവും
വക്രതയിൽ മുക്കിയ ചള പളഭാഷണവും എനിയും ചരിത്രത്തിൽ അവശേഷിക്കട്ടെ - കൂടാതെ സരിതയെ തോളിലിരുത്തി ഉമ്മൻ ചാണ്ടിയോടു ചെയ്ത നെറികേടും കപടമായിപ്പോയി എന്നു മനസ്സിലാക്കി പിണറായി എന്ന കപടനാടക നടൻ താൻ അധികാരത്തിനു വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന സ്വയം വിലയിരുത്തി രാജി വെച്ച് കണ്ണൂരിലേക്കു തിരിച്ചു പോയിശേഷിച്ച നാളുകൾ താൻ ചെയ്ത നെറികേടുകൾ അതിക്രമങ്ങൾ എല്ലാം അയവിറക്കി ജനങ്ങളോട് തെറ്റു ശരികൾ വിളിച്ചു പറഞ്ഞ് മനശുദ്ധി വരുത്തി അവസാനത്തിൽ വെളിപ്പെടുത്തിരക്ഷപെടുകയെ എനിയും കരണീയമായിട്ടുള്ളു. ഇല്ലെങ്കിൽ കേരളം മുഴുവൻ പുതുപ്പള്ളി ആവർത്തിക്കും. പഴയ പോലെയല്ല One Line മാദ്ധ്യമങ്ങൾ ഉള്ളതുകൊണ്ടു് പൊതുജനം കേരഭരണ ത്തെ വിലയിരുത്തി കൊണ്ടേ ഇരിക്കും - അഴിമതി, സ്വജനപക്ഷപാദം, ഭരണവൈകല്യം, കഴിവുകേട് ,കേരളം പണയം വെച്ചുള്ള സാമ്പത്തിക നയം, പാർട്ടിക്കാരുടെ ജനങ്ങളെ വെല്ലുവിളിച്ചുള്ള പോക്ക്,
ക്രമസമാധാന തകർച്ച ഇതെല്ലാം ജനങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കിത്തുടങ്ങി എന്നതിൻ്റെ തെളിവാണ് പുതുപ്പള്ളി: തമാശയായി തള്ളണ്ട ജാഗ്രതൈ
ജ്യോൽസ്യനാണോ 😂
Ente ponne..
രാഹുൽ കോൺഗ്രസ്ലിന് നിങ്ങളെ പോലുള്ള നേതാക്കൾ വേണം 👍👍👍
കള്ളന് കഞ്ഞിവച്ച jaikku ജൈപ്പിക്കഞ്ഞ puthuppallikkar നമസ്കാരം👋👋👋👋👋👋👋
രാഹുൽ നെ പോലെ ഉള്ള കുറച്ചു കരുതുള്ള ചെറുപ്പക്കാർ ശ്കതമായി നിന്നാൽ ഉറപ്പായും കോൺഗ്രസ് വേറെ ലെവൽ എത്തും രാഹുൽ 👌👌👌👌👌
Correct anu
സത്യം
എത്തും എത്തും... 🤭
Correct
@@rshadnazeer1033 oru pullinum kollatha cheepeeyem etheele, pinnetha??
രാഹുൽ മാക്കൂട്ടത്തിനെപ്പോലെ ഒരു തീപ്പൊരി നേതാവ് 🥰🥰🥰🥰🥰😘😘😘
Unda
തേങ്ങ 🤣
🤣🤣🤣
Patti kurakkunnathupole ninnu kurakkunnu ..
ഈ രാഹുൽ ഇന്ന് MLA ആയിരിക്കുന്നു.💚💚💚💚
❤❤❤
രാഹുൽ നല്ല പക്വതയുള്ള കോൺഗ്രസ്സ് നേതാവാണ് ഉയരങ്ങളിലെ ത്താൻ എല്ലാ ആശംസകളും നേതാവാണ്.🙏🙏👍👍
പക്ഷേ വിവരം ഇല്ലാ 🥴
@@footballlife5842 എന്ത് വിവരം ഇല്ലന്നാ പറയടാ
@@footballlife5842 vivaram illyathathu pinariku annu
@@GBS95. ആദ്യം പിണറായി എഴുതാൻ പഠിച്ചിട്ട് വാ🤮
@@footballlife5842 ni poda പിണറായികും പാർട്ടികര്കും 10 പൈസ ബുദ്ധി ഇല്ല ഇത്തിൽ നിയും ഉള്ളപെടും ,അതു കൊണ്ടല്ലെ ഇപ്പോൾ കീറ്റ് കൊടുതിട്ടും ജനങ്ങൾ പിണറായിക്കു നേരെ വന്നത് നി പോയി കുറച്ചു ബുദ്ധി തലയിിൽ കെയിറ്റ് എന്നിട്ട് പിന്നറിയിക്കും പർജു കൊടുക്ക് ഊളെയേ
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ വ്യക്തമാണ്.
800 വീടിന്റെ കാര്യമാണോ 🤣🤣
കോൺഗ്രസിനെ കയ്യിൽ ബിജെപി കൊടുത്ത് കാശ് ഇഷ്ടം പോലെ കാണും രാഹുലിൻ്റെ തിലപ്പു കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്
@@brindaramesh1024 ningale jaikinte aasthi etrayanenn ariyo
ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏
ഭൂമി നഷ്ടപ്പെടുന്നവരുടെ സമരം മാത്രമായി ഇതിനെ താഴ്ത്തരുത് ഇത് കേരളത്തിന്റെ പ്രകൃതി യെ തകർക്കുന്ന ഒരു പദ്ധതിക്കെതിരായ സമരമാണ്
Poda mireeeee
Ath vid.. Ivde nashtapariharam maathre preshnamullu
@@sanalsilpa6725 നല്ല സംസ്ക്കാരം
ഇത് കോൺഗ്രസിന്റെ നിലനിൽപ് സമരം മാത്രമാണ് ബിനോയ്. നിന്റെ വീട് വച്ചത് പ്രകൃതിയെ ദ്രോഹിക്കാതെ ആണോ? നിനക്ക് വേണ്ടെങ്കിൽ നീ കേറണ്ട.. ഞങ്ങള്ക്ക് വേണം കെ റെയിൽ
@@sanalsilpa6725 karyngal parayumbo capsule kammik kuru pottunnund
രാഹുൽ 🔥🔥🔥🔥🔥പ്രതീക്ഷയാണ് 👍🏽👍🏽👍🏽
രാഹുൽ പറഞ്ഞത് ശരിയാ ഒരാവശ്യവുമില്ലാതെ ഭൂമി വെറുതെ കൊടുത്തെങ്കിൽ അത് അദ്ധ്വാനിക്കാതെ വെറുതെ കിട്ടിയതാവും
പറയാൻ ഒരു കാര്യം
😂
വിട്ടു കൊടുത്തതായിരിക്കില്ല. ഒരു കെട്ടിടം എന്ന് പറയുമ്പോ കടമുറി ആയിരിക്കും, പാർക്കിംഗ് space ഇട്ടതായിരിക്കും
300th like for u
Pinnallathe
ചോദ്യവും ജയ്ക്കിന്റെ ഉത്തരവും കേട്ടപ്പോൾ അറിയാതെ എന്റെ ഉത്തരപേപ്പറിനെ ഓർത്തു പോയി. നല്ല പരസ്പര ബന്ധം 😌
😂😂😂😂
🤣🤣🤣💯
😁😂
😄😄😄😄😄😄😄😄
Nice comedy 😄😄
😂😂😂
ചക്ക എന്നു ചോദിച്ചാൽ മാങ്ങ എന്നു പറയുന്ന ജയ്ക്ക്..ഇവന്റെ വായിൽ നിന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരം ഒരിക്കലും കിട്ടില്ല..😂😂
Ain eath communistukarana chodikunna karyathyn marupadi parayunnath
💯😂
💯😂
💯💯💯
അല്ലെങ്കിലും ചോദിച്ച ചോദ്യത്തിന് ഉത്തരം പറയലല്ലല്ലോ ഇവരുടെ ശീലം
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകന പക്ഷെ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ ലേജ്ജിക്കുന്നത് ഞാനാ.
ഈ പാർട്ടി ഇവിടെ ഭരണം തുടർന്നാൽ മക്കൾക്ക് കയിലും കുത്തി നടക്കാം.
Vote cheyumbo sthanarthye noki cheyanam... Party alla
Fresh 😂
ജെയ്ക്കിനെ കാണുമ്പോൾ തന്നെ ആൾക്കാർ ചിരിയ്ക്കും.
Sathyam😂😂
Lottery vilkunnavarde sound
അയാളുടെ മുഖത്ത് എല്ലാരോടും പുച്ഛമാണ്
@@remyajithesh3589 looks like an idiot
Athe pottan
ജൈക് പറഞ്ഞാല് വല്ലതും നടക്കുമോ,പിണറായി ഒന്ന് ഉറച്ചു നോക്കിയാൽ ജൈക്കിൻ്റെ നാവു പിന്നെ അനങ്ങില്ല.
പറയാതെ വയ്യ,,,,, രാഹുലിന് ദൈവം ദീർഘായുസ്സു കൊടുക്കട്ടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊🌹🌹🌹🌹
Aameen 🤲
🙏
രാഹുൽ പാലക്കാട് മത്സരിക്കുമ്പോൾ ഒന്നൂടെ കാണാൻ വന്നവർ ഉണ്ടോ ❤
Yes
😂
രാഹുൽ നീതാൻ ഹീറോ 💪💪
ജൈക്കു നന്നായി സംസാരിക്കും പക്ഷേ അവസാനം മൂഞ്ചും 😁😁
Sathyam 😀😀
വാചാലത മാത്രമേ ഉള്ളൂ . എന്ത് പറഞ്ഞാലും മറ്റുള്ളവരുടെ തലയിൽ ഇട്ട് ഊമ്പും . വിഷയത്തിൽ നിന്ന് പറയാൻ അറിയില്ല
Reality
😃
correct..
ഈ ജയ്ക്കും ചിന്ത ജറോമും ഇരട്ട പെറ്റതാണോ? രണ്ടും നല്ല entertainment ആണ്.
😂😂അതെ
They are not aware about their foolishness
😄
Sathyam
🤣🤣🤣
രാഹുൽ പാലക്കാട് നിന്നും മിന്നും വിജയം നേടി MLA ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം വീണ്ടും ഇവിടെ വന്നു ഇത് കാണുന്നവർ ഉണ്ടോ?
ഇവനെ കാണുമ്പോഴേ ചിരി വരുന്നവർ ലൈക് 😂🤣🤣
Avante tholinja chirikanumbol .mothnthapidichu theakkanthonnum
KAANUMPOL CHIRI...VAA THURANNU SAMSAARAM THUDANGIYAL NAMMAL #### CHIRIYODU CHIRI####.!
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.
😢😮😅😊
@@rajan3338ചെരുപ്പൂരി മോന്തയ്ക്കിട്ട് അടിക്കാൻ തോന്നും..
Best പുള്ളിയാണ് , എന്താ പറയുന്നതെന്ന് ജയ്കിന് പോലും അറിയില്ല . 😂😂😂😂
Peru...jayikku....pakshe bhooloka tholvi
Athe😄
🤣🤣
🤣🤣🤣
Babychayantey shishyan ..
ഒരു ചുക്കിനും ചുണ്ണാമ്പിന് കൊള്ളാത്ത ജയിക്കിന് എല്ലാം തോൽവി യുടെ ആശംസകൾ 😢😢
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.
@@dreams6599 kammi ano monew
ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏
ജെയ്ക്ക് തോൽക്കാൻ ആശംസിക്കുന്നു 👍
ഭാവഅഭിനയത്തിന്റെ ചക്രവർത്തി ജയിക്കിന് ഒരവാർഡ് കൊടുത്തു കൂടെ.
2:02 Hi നിഷ ചേച്ചി 💚✌️🙂✌️🌹
ഈ കുട്ടി സഖാക്കൾ പറയുന്നതിൽ അർത്ഥമില്ല
അവർ ക്യാപ്സൂളുകൾ വിഴുങ്ങാൻ വിധിക്കപ്പെട്ടവരും തലപ്പത്തെ ചില അണ്ണന്മാരെ പ്റസാദിപ്പിച്ച് ഒരു m l a സീറ്റ് ഒപ്പിക്കാൻ നടക്കുന്നവർ. ഇവർ ഇവരുടെ വികസനം ആണ് ലക്ഷ്യപ്പെടുന്നത്.
True..
Absolutely true
Yes corect piont
Shamejaikeverycorrect
😂
Rahul is amazing ❤️❤️❤️
Ellaam kallanmaar thanne
ജയിക്ക് തോൽവിയായിതും രാഹുൽ എംഎൽഎ ആയതും എങ്ങനെയാണെന്ന് ഇപ്പം മനസ്സിലായില്ലേ....രാഹുൽ...🔥🔥
ജയ്ക്ക് സംസാരിക്കുമ്പോൾ സഹിഷ്ണുതയോടെ കൈയേറ്റം ചെയ്യാതിരുന്ന ജനങ്ങൾ...😔
😂😂😂 കമ്മി ഗുണ്ടകൾ അല്ലെ ചുറ്റും 💩
Ara ee jaiika entha ivande udhesham
പാവം അവനെ തളം വയ്ക്കാൻ പരുവത്തിനാക്കി പാർട്ടി
പൊട്ടക്കണ്ണനെ ഓടിക്കണം
വർത്തമാനം പറയാൻ നിനക്ക് മാത്രമല്ല. എല്ലാർക്കുമറിയാം. വെച്ചിട്ട് poda📱 മോനെ
30മീറ്റർ വീതിയിൽ ദേശീയ പാത വികസിപ്പിച്ചാൽ മതി എന്നുപറഞ്ഞു സമരത്തിന് നേതൃത്വം നൽകിയത് സാക്ഷാൽ അച്ചുതാനന്ദൻ ആയിരുന്നു, ആ ഒറ്റക്കാരണത്തലാണ് ദേശീയപാത വികസനം ഇത്രയും വൈകിയത്
Supreme court il ummanchandi government poyi cheetha kettathu 45 meter ettedukaan kazhiyila ennu paranjath kondale,nuna parayale suhruthe
അത് ശെരി അപ്പൊ അങ്ങനെയാണ്..ശരി കൊങ്ങി..
@@mahesh_bpV
Adimakk party capsule ee ariyu
😁🤣
Athe MK muneer Pothumaramath mandri aayappo varandathaayirunnu expres higway Ath sakaakkal ippo thekk vadak higwya aakki kondvannu 😂😂😂
@@mahesh_bpV computer vannappo thadanjath kongikal anoo setta
ജയ് ക്ക് പറഞ്ഞപ്പോൾ എല്ലാരും കേട്ടിരുന്നു അടിച്ചു അണ്ണാക്കിൽ കൊടുത്തു കോൺഗ്രസ്... 🔥🔥🔥🔥
Onnu podaa rahulinte anbakkil koduthu jaick
അടിച്ചു അണ്ണാക്കിൽ കൊടുത്തു ജൈക്കും
@@nasardoha8758 വിഡ്ഢിത്തം മാത്രം പറയുന്നതാണോ അണ്ണാക്കിൽ കൊടുക്കുന്നു എന്ന് പറയുന്നത്
@@nasardoha8758mooonji poyi jaikk
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.
രാഹുൽgod bless u 🙏🙏🙏
ജയ്കിന്റെ വാ ചാതുര്യത്തിനു എന്റെ നടുവിരൽ നമസ്കാരം....
ജയ്ക്കിന്റെ സ്വഭാവ സാമ്യമുളകുറേ ഗുണ്ടകളെ ഇറക്കുമതി ചെയ്ത് പ ചാനൽ പരിപടി അനുകൂലിക്കാൻ ശ്രമിച്ച ജയ്ക് ഷെയ്ക് ആയിപ്പോയി നാറി ശരിക്കും നാറി പോയി
ദേസീയ പാത എന്താണെന്നു മനസ്സിലായി, 🙄ആരാണ് ഈ സഖാവ് പിൺഡ്രായി പിണറായി അല്ലെ..
😂
Jaick moulavi
Hannu... Panna nayenta mon. Avanta vathalam
സാധാരണക്കാരായ ജനങ്ങളോടൊപ്പം അന്നും ഇന്നും കോൺഗ്രസ്സ് ... ⚡⚡⚡🇮🇳
റേഷൻ വാങ്ങി കൊണ്ടുവെക്കാൻ വീടും വേണ്ടേ
@@royalunni pension nere kodukan kaziyathavar aane congress
@@user-vq9ln2tt8w പെൻഷൻ പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് ആണ് കഴുത കമ്മി
Poda uchalii
@@PakkrusMediaCookingChannel poda my re
രാഹുലിനെ പോലെ ഉള്ള ഒരു ആളുടെ അടുത്ത് ഒക്കെ മുട്ടാൻ നല്ല കഴിവും ആർജ്ജവമുള്ള ആളിനെ കൊണ്ടുവരണം സിപിഎം..... എന്റെ നാട്ടുകാരൻ ആയതുകൊണ്ട് പറയു അല്ല രാഹുൽ പുലിയാണ് പുപ്പുലി.....
"സ്വരാജ് "💕💕💕 കേൾക്കുമ്പോഴേ കണ്ടം വഴി ഓടുന്ന "കെ പി ചി ചി "😀😀😀
Sathyam nalla future unde 👍
@@ajithbalakrishnan9927 ഒരു സ്വരാജ് മാത്രമേ ഉള്ളൂ ബാക്കി എല്ലാം കണക്കാ..... എന്നാൽ കോൺഗ്രസിനെ അങ്ങനെയല്ല. ഷാഫി പറമ്പിൽ, വി ടി ബൽറാം, കെ എസ് ശബരിനാഥൻ അതുപോലെ ഒട്ടനവധി നേതാക്കന്മാർ. എന്നാൽ സിപിഎമ്മിന് ആകെ ഒരാൾ മാത്രം എം സ്വരാജ്..... ബാക്കി എല്ലാം കണക്കാ....
@@jibin3380 ഇവരൊക്കെയുണ്ട്.. എന്നിട്ടെന്താ. കാര്യം. 😂😂.. ഭരണം. കിട്ടേണ്ടേ.. ചുമ്മാ. പറയാം. 😂
@@sajidne7114 ennalum kuzhapilaa , keralathinte janangal anubhavikkatte , ethu polee🤣🤣
ജെയ്ക്ക് കാവ്യന്മകമായി പ്രസംഗിച്ചു. അടിച്ച് അണ്ണാക്കിൽ കിട്ടിയപ്പോൾ മുഞ്ചി ചിരിച്ചുള്ള നിൽപ്പ്😂😂😂😂😂😂😂
അതാണ് രാഹുൽ മാങ്കുട്ടത്തിൽ 🥰
ആളുകൾ പഞ്ഞിക്കിട്ടാലും ഇങ്ങനെ നിൽക്കാൻ ജയ്ക്കിനെ കൊണ്ടേ പറ്റൂ
😁😁😁😁😁😂😂😂
😄😄😄😄😄ബെള ഇല്ലാത്ത കൊണ്ട
കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ ഉമ്മച്ചനെ നിക്കറിൽ മുള്ളിച്ചതാ ജെയ്ക്... മക്കൾ ചെല്ല് 😂
@@makechange1160 എന്നിട്ട് എന്നിട്ട് 🤭
@@makechange1160 ആപ്പണി അവനു അറിയാം. മുള്ളിക്കൽ . അതേ അറിയൂ.
ജയിക്കിന് പറ്റിയ പണി.. ലോട്ടറി വില്പന... Correct സൗണ്ട്
Correct 😂😂😂😂
🤣🤣🤣🤣🤣🤣🤣😂😂😂chirichu mathi ayi
😂😂😂
🤣🤣🤣
Njanum orthu avdayoo e sound kettittundallooo ennu 😆😆😆
രാഹുൽ താങ്കൾ യൂ ഡി ഫ് ന്റെ അഭിമാനം ആണ്. നാടി ഞരമ്പാണ്. ഇങ്ങനെ കരുത്തുള്ള നേതാക്കൾ ആണ് നമുക്കു ആവശ്യം. രാഹുൽ സല്യൂട്ട്.
സപ്പോർട്ട് ചെയ്യുന്ന എല്ലാ സഖാക്കളും ഒരു ലക്ഷം രൂപ വീതം ഭൂമി പോകുന്നവർക്ക് കൊടുക്കാൻ തയ്യാറാകുന്ന ആൺകുട്ടികൾ ഉണ്ടോ
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആണ്കുട്ടികളുടെ കാലം അച്യുതാനന്ദൻ അദ്ദേഹത്തിന്റെ കാലം വരെ ആയിരുന്നു..ഇപ്പൊ ഉള്ളത് എന്താണ് കമ്മൂണിസം എന്നു പോലും അറിയാത്ത കുറേ അധികാര-പണം മോഹികളുടെ കാലം ആണ്..😞
വികസനത്തിന്റെ പേര് പറഞ്ഞു പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് കേറുന്ന പാർട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാകരുത്. ഇത് വെറും കോർപ്പറേറ്റ് ലോബി. യഥാർത്ഥ കമ്മ്യൂണിസ്റ്റിനു ഈ പദ്ധതിക്കു കൂട്ട് നിക്കാൻ പറ്റില്ല.
പറച്ചിൽ മാത്റം തൊഴിലാളി വർഗം
സഖാക്കൽ പ്രവർത്തിക്കുന്നതു മുതലാളി മാർക്ക് വേണ്ടി മാത്രം ആണ്
വെറും രാഷ്ട്രീയ അടിമകൾആയി മാറരുത് സ്വന്തം പാർട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുന്നതാണ് ഏത് പാർട്ടിയുടെയും ശാപം
സൂപ്പർ 👍🏻👍🏻👍🏻
ജെയ്ക്കിന് ദേസീയ പാതയിൽ കൂടെ പോവാൻ ആസങ്കയുണ്ട്...😇
😹
😂
🤣
😂
😅
സാമുഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രതികരണം മാത്രം വായിച്ചാൽ മതിയാകും KRAIL - കേരളത്തിലെ ജനം ആരും തന്നെ അനുകൂലിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ' ഇടതുപക്ഷ പ്രവർത്തകർ ജനങ്ങളുമായി അകന്നു എന്നുള്ളതിന്നു വേറെ തെളിവ് വേണ്ട.
മനോരമയുടെ കമന്റ് ബോക്സിൽ ആണ് നീ രാഷ്ട്രീയം കാണുന്നത് എങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് 140 സീറ്റിലും ജയികുമായിരുന്നു ബിജുവേ. നീയൊക്കെ എന്നാണ് നന്നാവുക
@@relaxingmeditationsongs407 satyam ennum pollum, perillatha koolikkezhuthukara....theevravada votil jayichu Nadine kallum kanjavum ozhukki nasippikkan kodukkunna kolapathakakkoottam...fascist nethakkanmarum.
@@relaxingmeditationsongs407 ശെരിയാ,,, താങ്കളുടെ കംമെന്റിനു 4 like,,,ബിജുവിന്റെ കമ്മന്റിന് 143 like.. മനസിലായി
@@AjithKumar-xj5gv 🤣🤣
@@AjithKumar-xj5gv ഇപ്പോൾ 206 ലൈക് ആയി😂
രാഹുൽ മാങ്കൂട്ടത്തിൽ 👏🏻👏🏻👏🏻
ഒരിക്കലും ആരും സ്വന്തം സ്ഥലം വിട്ടു കൊടുക്കരുത്... മരണം വരെ സമരം ചെയ്യണം... നമുക്ക് നീതി കിട്ടണം 👍👍👍👍👍
നീ ട്രെയിനിൽ കയറിട്ടുണ്ടോ?? നീ എയർപോർട്ടിൽ കയറിട്ടുണ്ടോ നീ ഹൈ വേ കൂടി പോയിട്ടുണ്ടോ എന്നാൽ ചിന്തിച്ചോ അവിടെ ഒക്കെ ഒരുപാട് പേരുടെ വീട് ഇരുന്ന സ്ഥാലം ആയിരുന്നു?? അന്ന് അവർ വീട് ഒഴിഞ്ഞു കൊടുത്തിട്ടാണ് നിനക്കൊക്കെ അതിൽ യാത്ര ചെയുവാൻ പറ്റിയത്
@@vishnuvijayan1759 ഞാൻ എല്ലാത്തിനും കയറിയിട്ടുണ്ട് . നീ ഒന്ന്. പോടാ... നീയും പിണറായിയുടെ ആളായിരിക്കും ഞാനും അതുതന്നെയാണ് പക്ഷേ... പാവപ്പെട്ടവരുടെ വീടും സ്ഥലവും മാത്രം തിരഞ്ഞുപിടിച്ചു കൊണ്ടാണ് ഈ പിണറായിയുടെ വാലാട്ടി പട്ടികൾ ഇങ്ങനെ ചെയ്യുന്നത് ... ഏതെങ്കിലും ഒരു പ്രവർത്തകരുടെ വീടിന്റെ നടക്കു കൂടെ പിണറായിയുടെ ഈ റെയിൽ പോകുന്നില്ലല്ലോ പ്രവർത്തകരുടെ യൊക്കെ വീടും സ്ഥലവും ഒഴിവാക്കിക്കൊണ്ട് പാവപ്പെട്ടവരെ മാത്രം തെരഞ്ഞുപിടിച്ചാണ് ഈ റെയിൽ പദ്ധതി പോകുന്നത്. നീ അവരുടെ അനുഭാവി ആയതുകൊണ്ട് നിനക്ക് അത് അറിയേണ്ട കാര്യമില്ല ആയിരിക്കും 😡😡😡😡😡😡😡😡😡😡
@@vishnuvijayan1759 serinnaaa
@@vishnuvijayan1759 ennaa mone nee oru pani cheyy e veedum sthalavum nashttapedunna oraalk Ninde veedum sthalavum kodukk ennit avark compensation kittumbo ath vaaghiko anghane ethra andham kammikal munnott varum
@@vishnuvijayan1759 thayoli pooda
ഈ സ്ഥലം പോകുന്നവരുടെ മാത്രം പ്രശ്നം അല്ല. കേരളം ഒരു ശ്രീലങ്ക ആവാൻ സമ്മതിക്കരുത്
onnu pode. avante oru sreelamka. myr..
ശ്രീലങ്കയിൽ എന്താണ് ഉണ്ടായത് എന്ന് അറിഞ്ഞിട്ടു തന്നെ ആണോ മോനെ കിടന്നു കുനയ്ക്കുന്നത്???
കേരളത്തില് അങ്ങനെ ആകണം എങ്കിൽ ഇന്ത്യയിലും വലിയ വീഴ്ച വരണം.. അത് പോലും അറിയാത്ത ചാണകം.. കോപ്പ്..
Ivanakathikanarumilla
ചെയ്ക്കുനാറി മൂലംപള്ളിയിൽ കുടിയിറക്കിയമുന്നൂറുകുടു
ബങ്ങൾക്കുഎന്തുകൊടുത്തുയെന്നുപറയടാ .കൂട്ടക്കൽ ഉരുളുപൊട്ടിയവർക്കുഇത്രയുംനാളായിട്ടും എന്തുകൊടുത്തു.എത്ര കെഎസ്ആർടിസി കട്ടപ്പുറത്തുണ്ടു അതുശരിയാക്കിജനങ്ങൾക്കുയാത്രചെയ്യാൻപറ്റുന്നരീതിയിൽശരിയാക്കികൊടുക്കടാചെയ്ക്കെ.
Onne podoo vikasanam varanam
@@user-vq9ln2tt8w പിണറായിയുടെ പോക്കറ്റ് വികസിച്ചാൽ നാട് നന്നാവില്ല...
മണ്ടൻ ജയിക്കിന്റെ ഇളിച്ചുകൊണ്ടുള്ള ആ നിൽപ്പ് 👌👌👌
Maramandan
😂 സത്യം
ഹ ഹാ
Supper രാഹുൽ ❤👍
രാഹുൽ സൂപ്പർ. അന്തംകമ്മികളുടെ എരിയ സെക്രട്ടറിയാണ് ജെയ്ക്ക്
രാഹുൽ മാങ്ങാണ്ടി🤣🤣🤣
jaik bhooloka tholvi. peera cherukkan
@@footballlife5842 അന്തം കമ്മി 💥
@@footballlife5842 ജൈക് ethu അണ്ടിയ????😂
@@footballlife5842 oh chembu vijayan fen
ജയക്കേ,ഏതുകാര്യത്തിലും കോൺഫിഡൻസ് നല്ലതാണ് പക്ഷേ അത് ഓവർ ആകരുത് തന്നേക്കാൾ വിജ്ഞാനം ഉള്ള കോടിക്കണക്കിന് ആളുകൾ രാജ്യത്തുണ്ട്
Ithu avanodonnu paranhju nokkuu. 😁
@@SasiKumar-mm4it ആരോടും പറയാം ഈ രാജ്യത്ത് സാധാരണക്കാരനും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്
@@binuprasadpvbinuprasadpvch8766 seriyanu.pakshe , ahamkariyum dharshttyavum niranhjavanodu samsarikkathirikkunnathanu nallathu.!.He is such an uncultured fellow!!!
Rahul❤ love uuuuuu
Rahul marana mass🔥🔥🔥👍🏻👍🏻👍🏻👍🏻
എന്ത് വന്നാലും UDF ഇനിയും അധികാരത്തിൽ വരും. 💪💪💪💪
പാർട്ടിക്കാർ മുൻകൈ എടുത്ത് ഈ പദ്ധതി നടപ്പിലാക്കണം.👍🏼
വീടും വസ്തുവും നഷ്ടപെടുന്നവർക്ക്, പദ്ധതിയെ അനുകൂലിക്കുന്ന പാർട്ടിക്കാരുടെ വീടും വസ്തുവും നൽകി പ്രശ്ന പരിഹാരം ഉണ്ടാക്കണം. മാതൃക ആകണം....
😂
Yes 😆👌
@VLOG ath prayokikam allenn manassilayond aan ath pinvalichath
@vlog എന്റെ കമ്മി, study classil കൃത്യമായി പോകുന്നുണ്ടല്ലേ 🤣
വേണ്ടിവന്നാൽ അതും ചെയ്യും പറഞ്ഞു പറ്റിക്കില്ല
രാഹുൽ മാങ്കൂട്ടത്തിൽ 👏🏼👏🏼💪💪💪💪
വികസനവിരുദ്ധരായ കോൺഗ്രസ് കേരളത്തിൽമാത്രം സമരരംഗത്താണ്. ഈ വഴിമുടക്കൽ സമരം ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ് അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു. കാർഷികബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന് മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ് സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു. കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾക്ക് തുടക്കംകുറിച്ചത് 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ് യുഡിഎഫ് ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന് 1600 രൂപയാണ്. 1987ലെ നായനാർ സർക്കാരാണ് മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്. മാവേലിസ്‌റ്റോറിനോട് തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ് തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ് ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്.
Jaayik പറയുന്നത് ഞങ്ങൾ അംഗീകരിക്കുന്നു. K rail കേരള വികസനത്തിന് അനിവാര്യം ആണ്. പക്ഷേ ഭൂമി um വീടും നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് എങ്കിലും jayyik ന്റെ വീട് സ്ഥലവും എഴുതി നല്‍കിയ ശേഷം പാർട്ടി ഓട് അനുഭാവം കാണിക്കു. എങ്കിൽ മത്രം krail അനുകൂലിക്കുന്ന താങ്കളോട് ഞങ്ങൾ യോജിക്കുന്നു.
All krail supporters should give away thier land and property to those victims and take governments compensation
ബീഡി തൊഴിലാളികൾ,തയ്യൽ തൊഴിലാളികലും ആയ ചോട്ടാ ചഖാക്കൽ വേണേൽ സ്വന്തം വീട് കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു തീർ എഴുതി കൊടുക്കും
എന്നാലും നേതാക്കൾ കൊടുക്കില്ല
Nalla idea. K rail ne anukoolichu charchakku varunna var aadyam avaruda bhoomiyil oru veedinulla sthalam veedu nashtappedunnavanu ezhuthi koduthittu vannaal kaaryam nadannekkum. Illenkil ee varthamanam onnum oru janavum chevikollilla.
👏👏👏👏👏👏👏👏👏👏👏 10:42
കോൺഗ്രസ്സ് പ്രതിനിധി സുപ്പർ
Rahul mamkoottathil
Rahul Mankootathil 🔥
പാവം ജെയ്ക് ആദ്യം ഒന്നു കത്തി കയറി എങ്കിലും രാഹുൽ മുള്ളി കെടുത്തി 😂 രാഹുലിന്റെ മറുപടി സമയത്ത് ജെയ്ക് ന്റെ മുഖം 🤣🤣🤣🤣
😍😍😍🤣🤣🤣🤣
😂😂😂
🤣💕🤣🤣🤣🤣🤣🤣
ചക്ക എന്ന് പറഞ്ഞാൽ ചുക്ക എന്ന് ഉത്തരം
പാൽകുപ്പികളുടെ നേതാവ് 😂😂😂😂😂
😁😁😁😁
😁🤓🤓🤓
@@shifashanu4067 എന്തുവാടി
😂
പറ ഞ്ഞത് മനസിലായി ല്ല അതാണ് കാരണം
5:07 👏👏👏👏👏 പിന്നെ കമ്പ്യൂട്ടർ വന്നപ്പോഴും
ചിരിച്ചോണ്ട് നിന്ന് മുഞ്ചാനും വേണം ഒരു ചങ്കൂറ്റം
കേരളം കണ്ട ഏറ്റവും മികച്ച അഴിമതി കാട്ടിയ സർകാർ 😇🥰🤩.....നാട് വെളൂപിച്ച് pocket നിറക്കുന്ന മിടുക്കൻ ...😌😌😍
പോക്കറ്റ് നിറയ്ക്കുന്നവർ .
രാഹുൽ എന്നും സൂപ്പർ ആണ് 💚 ❤️👍🏿👌🏿
ഒരുതരത്തിലും ഈ പദ്ധതി കേരളത്തിൽ വരാൻ പാടില്ല ഈ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് നമ്മൾ ചെറുക്കണം.
ഹാട്രിക് തോൽവിയിലേക്ക് ഉള്ള ദൂരം ഇനി വെറും 6 മണിക്കൂർ മാത്രം 🤩🤩🤩അഡ്വാൻസ് തോൽവി ആശംസകൾ
അനിവാര്യതയായ NH നെയും അനാവശ്യമായ കെ റെയിൽ നേയും താരതമ്യം ചെയ്യുമ്പോള് ഇവന്മാരുടെ വിവരം എത്രയാണെന്നറിയാം..😂
ഭൂമി നഷ്ടപ്പെട്ടു പോകുന്നവരുടെ വിഷമം DYFI നേതാവിന് മനസ്സിലാവില്ല പാർട്ടി ക്ലാസ്സിലെ പോലെ കുറെ എറെ സംസാരിക്കും കഷ്ടം😭😭😭😭
Rss ,ബിജെപി ഇതു രണ്ടും ഉണ്ടെങ്കിലേ ജയ്ക് നു മൈക്ക് ന്റെ മുന്നിൽ നിക്കാൻ പറ്റൂ..😂😂
@Cynic വീഡിയോ മുഴുവൻ കണ്ടാൽ ആ മണ്ടൻ കാണിക്കുന്നത് പറയാൻ വാക്കുകൾ തികയില്ല..😂
100%
Njammak mappila vote venallo🤣🤣🤣🤣🤣
രാഹുൽ ❤❤❤❤❤
No match, Rahul. Great argument with fair data
ആ സദസ്സിലിരുന്ന് ldf പ്രതിനിധിയുടെ വാക്ക് കേട്ടു കയ്യടിക്കുന്ന കുറച്ചു പേരുണ്ടല്ലോ അവർക്കൊന്നും ഈ പദ്ധതി യുടെ പേരിൽ ഒരു തരി ഭൂമി പോകാത്തവരായിരിക്കും......
Sure 100%
Yes
Rahul Mankoottathil 💝
പുതുപ്പള്ളിയിൽ Jaik തോറ്റു അപ്പി ഇട്ടതിനു ശേഷം കാണുന്നവർ ഉണ്ടോ?
റോഡ് പണി വികസനം അല്ല അടിസ്‌ഥാന സൗകര്യം ആണെന്ന് ആ മരയൂള ജെയ്ക്കിന് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കടെയ് 🚩
രാഹുൽ ജെയ്ക്കിന്റെ ഫ്യൂസൂരി 😁
ജയിക് യുഡിഫ് കാലത്ത് എല്ലാം വികസനതിന് എതിരെ നിന്ന ഒരേ ഒരു പാർട്ടി സിപിഎം ആയിരുന്നു അന്നത്തെ നിങ്ങളുടെ സമരകോലാഹലം എടുത്തു നോക്കു അപ്പോൾ അറിയാം നിങ്ങൾ മറന്നു കാണും പക്ഷെ മറക്കാത്ത വർ ഉണ്ട് സഗാവേ
@@shahida8307 n
ജെയ്ക് മൗനിയായി മന്ദഹസിച്ചു നിൽക്കുന്നു കാണുമ്പോൾ ചിരി വരുന്നു.
ജയിക് കുറെ നേരം തവള കരയുന്നപോലെ പേക്രോം, പേക്രോം എന്നു കരഞ്ഞുകൊണ്ട് കുറച്ചുനേരംമിണ്ടാതിരിക്കും എന്നിട്ട് വീണ്ടും ബള ബള എന്നു വീണ്ടും തുടങ്ങും.
ജെയ്ക്കിന്റെ (വൻ തോൽവി) യുടെ വളിച്ച ചിരി 😂😂😂
pottan ayathu kondaanu
അതെ ജയ്ക്ക് മന്ദഹസിച്ച് = മൂഞ്ചി എന്നാണർത്ഥം
ജയ്ക് എട്ടു നിലയിൽ പൊട്ടണം, അവരുടെ ഭരണം. മതിയായി. എന്ന് കരുതി പുജെപി ജയിക്കണം എന്നല്ല, കോണ്ഗ്രസ് ജയിക്കണം, ഞാൻ ഒരു ഇടത് പക്ഷ, അനുഭാവി ആണ്, പക്ഷെ ഇവരുടെ ഇപ്പോഴത്തെ ഭരണം വളരെ മോശമാണ്, ഒരു പാർട്ടിയും തുടരെ അധികാരത്തിൽ എത്താൻ പാടില്ല, എത് പാർട്ടിയാണെങ്കിലും just 5 year, അത് കഴിഞ്ഞാൽ മാറ്റം വരണം
Next time change vote vote for who is educated
Ente personal opinion, 2 party ilum കഴിവുള്ള നിരവധി ചെറുപ്പക്കാർ ഉണ്ട് അവരെ munpanthiyilekk കൊണ്ടുവന്നാ നല്ല രീതിയിൽ മാറ്റം വരും . എൽഡിഎഫ് ആയിക്കോട്ടെ യുഡിഎഫ് ആയിക്കോട്ടെ ആയിക്കോട്ടെ kazhivullaver nethurnirayilekk വരണം kazhivukettu കട്ട് mudikkan നോക്കി നിക്കുന്നവരെ തട്ടണം എല്ലാം ശേരിയാവും
@@criztom_101 mm
@@criztom_101Kure kilavanmar und bro. Aa kilavanmar seat vitt kodukkula. Paisa kand valarnnavar varanam, ennale keralam nannavulu. Ganesh Kumar is such an example
@@ALENTL athe 💯
ഭൂമി നഷ്ടപ്പെടാനുള്ള നേതാക്കൾ ന്യായീകരിക്കാൻ വരട്ടെ.
Hindu sthan
നഷ്ടപ്പെടാനുള്ളവരും കെ. റെയിലിന് അക്കൂ മായി പറയും. അതിനു അവർക്ക് പ്രത്യേകcombensation കണ്ടിട്ടു ങ്ങാകുമെന്ന് തീർച്ച
അപ്പോൾ ഭൂമി നഷ്ടപെടുന്നവർ മാത്രം സമരം ചെയ്‌താൽ പോരെ. എന്ത് ഒലത്താൻ ആണ് നീ അടക്കം അഭിപ്രായം പറയാൻ വരുന്നത്. എന്റെ ഭൂമി പോകുന്നുണ്ട്.. ഞാൻ കൊടുക്കുകയും ചെയ്യും. നീ ആരാടാ
ഭൂമി നഷ്ടപ്പെടുന്ന നേതാക്കൾ ആദ്യം ഉണ്ടോ, താഴെ തട്ടിലുള്ള പ്രാദേശിക നേതാക്കൾ ഉണ്ട്, അവർ എതിർകുന്നും ഉണ്ട്, ഒരു വീഡിയോ യിൽ ഉണ്ട്, എന്നെ പാർട്ടി പുറത്താക്കിയാലും വേണ്ടില്ല, ഞാൻ എതിർക്കും എന്ന് പറഞ്ഞു മുന്നോട്ടു വന്ന ഒരാൾ....
@@monuribu8890 എന്റെ നാട്ടിലെ പ്രസന്നൻ ടിപി. ലോക്കൽ സെക്രട്ടറി ആണ്..വീട് നഷ്ടപ്പെടും... എടൊ കേരളത്തിൽ സർവേ കഴിഞ്ഞാൽ നിനക്ക് കൃത്യമായി മനസിലാവും എത്ര നേതാക്കൾക്ക് വീട് പോകുമെന്ന്.. അല്ലാതെ കെ റെയിലിന്റെ വെബ്സൈറ്റിൽ കാണില്ല... ഭൂമി പോകുക വെറും 9000 പേർക്ക് ആണ്.. അതിൽ ഭൂരിഭാഗം പേരും ഇതിനു അനുകൂലം ആണ്.. കോൺഗ്രസ് ഭൂരിപക്ഷമേഖലയിൽ മാത്രമാണ് സമരം.. എന്റെ നാട്ടിൽ ഒരു കൊങ്ങിയും അനങ്ങില്ല.. 2000 പേർ കാണും കൂടി പോയാൽ.. ബാക്കി കൊങ്ങികളും... ബാക്കി മുഴുവൻ കേരളീയർക്കും കെ റെയിൽ വേണം കൊങ്ങി.. ഇലക്ഷന് വരുമ്പോൾ നീയൊക്കെ അത് കാണും
@@relaxingmeditationsongs407 Nalla meditation songs vachu kettu nannayi "potti karayu"...!!!!
ആദ്യമായി കേരളത്തിന്ന് കയ്യടി കിട്ടിയ bjp ഇത് എന്താ സംഭവം 😅
രാഹുൽ 💪👌പൊളിച്ചു
രാഹുൽ മാങ്കൂട്ടം ജനകീയ നേതാവാണ് നീയൊരു പുലിക്കുട്ടിയാണ് രാഹുൽ ❤️
ഒന്നും വിശ്വസിക്കരുത്.. ചതിയആണ്... വീടും സ്ഥാലവും വിട്ടുകൊടുക്ക്കരുത്...
*ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് രാഷ്ട്രീയം.....!!!*
*ഉത്തരം പറയുന്നതും രാഷ്ട്രീയം..!!*
*രണ്ടിലേതാണ് സത്യമെന്നാണ് ചോദ്യം..✅️*
ഞാൻ വിചാരിച്ചു ജൈക് പറഞ്ഞു തുടങ്ങിയപ്പോൾ പൊളിച്ചടുക്കും എന്ന് പൂ ചോദിച്ചു പൂക്കാലം തന്ന രാഹുൽ മാതൃക ആയി ജയിക് വീണ്ടും തേഞ്ഞു 😂
😂
എത്രയാ ബിള 😂😂😂
Peru...jayikku....pakshe bhooloka tholvi
@@XYZ-ABC-k3u 😄😄😄
😂😂
Ente ponnadave❤❤❤super ❤❤❤❤Rahul ❤❤❤❤❤
നിയമന നിരോധനം നടത്തി ഞങ്ങളെ മൂഞ്ചിച്ചു കൊണ്ടിരിക്കുന്ന 2ആം പിണറായി സർക്കാരിന് വോട്ട് ചെയ്തതിൽ എന്നു ഖേദിക്കുന്നു 😓
സർക്കാർ പറയുന്ന നാല് മടങ്ങ് തരാമെന്ന് പറയുന്നു. ആറ് മടങ്ങ് കൊടുത്താലും നിലവിലുളത് പോലെയുള്ള വസ്തു കിട്ടാൻ പോകുന്നില്ല.
Ewedenn kodukunn aan iparayunne 😂
നീ ട്രെയിനിൽ കയറിട്ടുണ്ടോ?? നീ എയർപോർട്ടിൽ കയറിട്ടുണ്ടോ നീ ഹൈ വേ കൂടി പോയിട്ടുണ്ടോ എന്നാൽ ചിന്തിച്ചോ അവിടെ ഒക്കെ ഒരുപാട് പേരുടെ വീട് ഇരുന്ന സ്ഥാലം ആയിരുന്നു?? അന്ന് അവർ വീട് ഒഴിഞ്ഞു കൊടുത്തിട്ടാണ് നിനക്കൊക്കെ അതിൽ യാത്ര ചെയുവാൻ പറ്റിയത്
@@vishnuvijayan1759 അതിനൊക്കെ പൈസയും കിട്ടിയിട്ടുണ്ട്.. എന്റെ സ്ഥലം ഹൈവേക്കു പോയിട്ടുണ്ട് ആദ്യം ബാങ്കിൽ പൈസ വന്നു എന്നിട്ടു സ്ഥലം കൊടുത്തു... കയ്യിൽ പൈസ ഇല്ലാത്ത ഈ ഗവർമെന്റ് എവിടുന്നു പൈസ കൊടുക്കും.. അതു പറയു..
കടം വാങ്ങി വാങ്ങി അവസാനം ഇതൊക്കെ ആര് കൊടുക്കും??
@@vishnuvijayan1759 athe poleyalla he manushya k rail.Aaqasyam atyawasyam anawasyam enne factors nd..ithil arude awasyathina aanu 1 laksham Kodi illathth mudaki ity kondwarynne..ee vadakunn thekkot kidakunna eth nerawum pralayawum mannidichilum kadalakeamanwum Ulla naatil Venda pole paristhithi aghathamo samoohika akhadamo nadathathe or padhathy awasyamilla.Thante veedinte mutttath kuttyidaichalum ith thanne parayaanem..vimanathavalam train ithoke ipo ewede awasythinund..or ksrtc polumvrekshikan patahthawara illatha kashum kond k rail kondwarane
@@pearly8580 വിദ്യാഭ്യാസം കേട്ടിട്ടുണ്ടോ?? 😂😂 ഒരു നാട് വികസിക്കണമെങ്കിൽ അവിടെ ആദ്യം യാത്ര സൗകര്യം വേണം.. എന്നാൽ മാത്രമേ ബഹുരാഷ്ട്ര കമ്പനികൾ വരികയുള്ളു ബഹുരാഷ്ട്ര കമ്പനികൾ വന്നാൽ മാത്രമേ പുറത്ത് നിന്ന് ഇൻവെസ്റ്റ് മെന്റ് വരൂ... നമ്മടെ പിള്ളേർ എങ്കിലും പുറത്ത് പോയി ജോലി നോക്കാതെ നമ്മടെ നാട്ടിൽ ജീവിക്കാൻ പറ്റുകയുള്ളൂ..... എന്ത് നേടി ഇത്രയും നാൾ പുതിയ തലമുറ ഒക്കെ ഇപ്പൊ വിദേശ നാട്ടിൽ പോയി ജോലി നോക്കുവാന് ഇത്രയും നാൾ ഇനി എങ്കിലും അത് മാറണം
After election :നമ്മൾ എന്ത് കൊണ്ട് തോറ്റു?
കൊള്ളാവുന്ന ചില ചെറുപ്പക്കാർ അവരുടെ പാർട്ടിയിൽ വന്നിട്ടുണ്ട്
ജയ്ക് .... എവിടെയും എപ്പോഴും ... സ്വാഭാവികം മാത്രം
സ്വന്തം പാർട്ടി ചെയ്യുന്ന എന്തു നെറികേടിനും കൂട്ടു നിലക്കാതിരിക്കു. തെറ്റ് കണ്ടാൽ അതിനെ തന്റേടത്തോട് കൂടി തിരുത്താൻ പറയുന്നവരാവണം പാർട്ടി അനുഭാവികൾ.
രാഹുൽ 💞💞
Kure pindikal irangiyekunnu sakhavu aahnu polum. Sherikum Ula sakhakanmarude vilka kalayan.. Ithoke nirthi thoomba eduth kilakkan pokunathaayrkum nallath.. keralathil iniyum oru chuvappu kodi paariyal keralam nashinju en urapikaam.....♥️😊
സംസയമല്ലാ, സംശയം. ആദ്യം അതെങ്കിലും ഒന്നു ശരിയായുച്ചരിയ്ക്കാൻ പഠിയ്ക്കൂ ജെയ്ക്കേ , എന്നിട്ടാവാം കെ - റെയിലിനു വേണ്ടിയുള്ള ഈ ഗ്വാഗ്വാ വിളി !
Vaayil pazham
ദേസീയ പാത വികസനം.. സംസയം
വായിൽ ഉണ്ട 😜😜
😂😂
ഉച്ചാരണം എന്തോ ആകട്ടെ (Ems ) പറയുന്നത് വളിപ്പാകാതിരുന്നാൽ മതി....
Rahul mankoottathil super 👌
ആയിരം കോഴിക്ക് അര കാട 😍😍😍ആയിരം ജയക്കിന് അര മാൻക്കൂട്ടത്തിൽ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അത് കൊണ്ടാണ് ഇപ്പോ രാഹുൽ എം എൽ എ യും, ജയ്ക്ക് തോൽവിയായി തുടരുന്നു
എടൊ ജെയ്ക്ക്... താൻ എന്തൊരു പരജയമാണ് ഡോ 😂😂😂😂😂