‘ഒരു ദിവസം 5 മണിക്കൂര്‍ യാത്ര ചെയ്യുന്നു’; സില്‍വര്‍ ലൈനെ തുണച്ച് വിദ്യാര്‍ഥിനി; വാദം

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 653

  • @Mrs_vibeesh
    @Mrs_vibeesh 2 года назад +858

    സഖാത്തി ഒരു ആഴ്ച്ച എടുത്തു പഠിച്ച് വന്നത. വെറും 30.സെക്കൻ്റ് കൊണ്ട് സഖാത്തിയുടെ വായിൽ തുണിതിരികിവെച്ച ( രാഹൂൽ നേതാവ് )😍😍😍😍😍😍

  • @ananthuvasudevan7440
    @ananthuvasudevan7440 2 года назад +355

    സഖാത്തി മാസ്സ് ആകാൻ നോക്കി പക്ഷേ രാഹുൽ അടിച്ച് അണ്ണാക്കിൽ കൊടുത്തു 😂

  • @vijayankozhikode4799
    @vijayankozhikode4799 2 года назад +1933

    സഖാത്തിക്ക് ഇങ്ങനെ ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.. പ്യാവം സഖാത്തി....

  • @paulbarber2171
    @paulbarber2171 2 года назад +902

    ഉത്തരം മുട്ടുബോൾ ഞങ്ങൾ കൂവും ,അല്ലെ തെറി പറയും ചത്താലും മറുപടി പറയില്ല SFi💪 🤏🧠

    • @rsmsdgamer4001
      @rsmsdgamer4001 Год назад +28

      Onum pattilenkil kannurutti kayil kittiyadhu veesum

    • @hasanulfarisck4842
      @hasanulfarisck4842 Год назад +2

      😄🥲

    • @sinisam9481
      @sinisam9481 Год назад +1

      😀

    • @SainudheenghSainudheengh
      @SainudheenghSainudheengh Год назад +9

      അവൻ കഞ്ചാവ് കുട്ടിയിട്ട് കത്തിച്ചവനാണ് ക്യാപ്‌സൂൽ കമ്മി

    • @esathannickal6830
      @esathannickal6830 Год назад

      @@sinisam9481 ❤❤❤👌👌👍

  • @arun6386
    @arun6386 2 года назад +524

    SFI ചകാതി 🤮 Rahul പൊളിച്ചടുക്കി 🫡😂

  • @sindhur1127
    @sindhur1127 2 года назад +896

    പാവം SFI കുട്ടി. ആരോ പഠിപ്പിച്ച് വിട്ട മണ്ടത്തരം ജനമധ്യത്തിൽ വിളിച്ചു പറഞ്ഞ് ആകെ പെട്ടു. കുറേ SFI കാരെ കൂട്ടിയാണ് വന്നത്. ഉത്തരംമുട്ടിയപ്പോൾ എല്ലാവരും കൂവുന്നു.

  • @siddiwayanad2212
    @siddiwayanad2212 2 года назад +896

    രാഹുൽ ഉണ്ടെങ്കിൽ ചർച്ച കണ്ടിരിക്കാൻ ഒരു സുഖമാണ്

  • @dylan2758
    @dylan2758 2 года назад +606

    മുൻ sfi ക്കാരൻ എന്ന നിലയിൽ പറയുക ആണ് ¡! വൻ ദുരന്തം ആണ് ഈ സംഘടന¡!

    • @ananthu4141
      @ananthu4141 Год назад +1

      Sathyam... Njanum maari... Ijjathi oombiya sankadana

    • @prasanthc3422
      @prasanthc3422 Год назад +21

      Sathyam 😅

    • @gouthamappuz6737
      @gouthamappuz6737 Год назад +21

      Sathyam bro njn oru sfi karanum oru communist vishwasiyum annu pakshe eppo ullath communisum alla ...themaditharam annu

    • @Rahulputhanpurayil
      @Rahulputhanpurayil Год назад +15

      സത്യം , ഞാനും SFI, DYFI ൽ പ്രവർത്തിച്ച ആളാണ് , ഇവരുടെ നയങ്ങൾ ഒന്നും പ്രവർത്തി മറ്റൊന്നുമാണ്

    • @akhileshkalesh7242
      @akhileshkalesh7242 Год назад +9

      സത്യം. വെറുതെ കോടി പിടിച്ചു നടന്നു

  • @vineeshd45
    @vineeshd45 2 года назад +230

    ദിവസവും 1200 രൂപ കൊടുത്തു പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്ന സഖാത്തി.. 😆😆😆

    • @fz1667
      @fz1667 2 года назад +5

      😂😂

    • @nablarashi2501
      @nablarashi2501 11 месяцев назад +4

      ലേ സഖാത്തി :"lam റിച്ചേ 😂

  • @piyushtiwari7665
    @piyushtiwari7665 2 года назад +144

    സഖാതീയുടെ വളിച്ച മുഖം കാണാൻ എന്ത് രസം !മിക്കവാറും ഇപ്പോൾ പുള്ളിക്കാരി രാഹുലിന്റെ ആരാധികയായികാണും ഇപ്പോൾ

  • @blackpearl7271
    @blackpearl7271 2 года назад +380

    കെ റെയിലിൽ 2 രൂപ st കിട്ടൂന്ന് ഈ കൊച്ചിനെ ആരെലും പറഞ്ഞു പറ്റിച്ചു കാണും

  • @sunilt.k6050
    @sunilt.k6050 2 года назад +291

    ചോദ്യം ചോദിച്ച കൊച്ചു രാഹുലിന്റെ മറുപടി കേട്ട് .. ഇട്സ് മൈ ലൈഫ് 😍😍😍😍😜

  • @johnabraham697
    @johnabraham697 2 года назад +125

    എന്റെ പൊന്നു ആ കൊച്ചു 10 ക്ലാസ് പാസ്സ് ആയതാണോ?? അതിനെ ആരു പറഞ്ഞു മനസിലാകും AC ഉള്ള hostel എറണാകുളത്തു 12000 നു കിട്ടും എന്ന്...single occupancy പോലും 8000 തൊട്ടു തുടങ്ങും...അതിനു പകരം മാസം 25000 മുടക്കി k റെയിൽ ഇൽ ആരു പോകും? എനിക്കു തോന്നുന്നു ആ കുട്ടിനെ കണക്കു പഠുപ്പിച്ചത് English ടീച്ചർ ആയിരിക്കും...അതാ...ഇത് ഒരുമാതിരി എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന എർപ്പാടുന്നു ആ കൊച്ചു പറയുന്നത്...

    • @BondJFK
      @BondJFK 2 года назад +6

      Infopark joli ullavar vare poville ,Pine monthly passanger train und Rs 20 kodurhal madi oru 2h edukum athraye ullu

    • @Spiderman66DD
      @Spiderman66DD Год назад

      😄😂😂😂

  • @mujeebpm7097
    @mujeebpm7097 2 года назад +198

    മികച്ച ഗവ ഹോസ്പിറ്റലുകൾ , മുല്ലപ്പെരിയാർ ഡാം , മികച്ച റോഡ് , പെട്രോൾ വില കുറക്കുക എന്നിവ ആദ്യം ചെയ്യുക ഇതൊക്കെയാണ് ജനങ്ങൾക്ക് വേണ്ടത് . ആ കുട്ടി പറഞ്ഞത് മണ്ടത്തരം ആണ് , രാഹുൽ മികച്ച മറുപടി പറഞ്ഞു 👍🔥

  • @arun6386
    @arun6386 2 года назад +186

    SFI de ചകാതി 🤮 Rahul പൊളിച്ചടുക്കി 👌

  • @jintojoseph5515
    @jintojoseph5515 2 года назад +337

    രാഹുൽ മാങ്കുട്ടത്തിൽ 💙🔥🔥

  • @gangadharsiddhi5831
    @gangadharsiddhi5831 2 года назад +146

    SFIക്കാരുമായി വന്നു കൂകി തോൽപ്പിക്കാമെന്നു കരുതി വന്നതാ നേതാവ്, ജനങ്ങളെ വെല്ലുവിളിക്കാൻ

  • @vipinm5769
    @vipinm5769 2 года назад +74

    സഖാത്തിയുടെ പിറകിൽ ചെഗുവേരയും ഉണ്ടല്ലോ 😂😂😂😂😂😂

  • @nithinraju773
    @nithinraju773 2 года назад +318

    Leaders like rahul should speak on the subject. Rahul said very clearly🔥

  • @bindumenon2236
    @bindumenon2236 2 года назад +130

    ട്രയൻ ടിക്കറ്റ് എടുക്കുന്നതിനേക്കാൾ നല്ലതല്ലേ അവിടെ വീടെടുത്തു താമസിക്കുന്നത് 😂ഇവള് പഠിക്കുന്നത് എംസിഎ ക്കു തന്നെയാണോ... മണ്ടൂസ്. 😂😂ചിരിച്ചു മരിച്ചു MCA കാരിയുടെ ഒരു വെവരം.. കഷ്ട്ടം തന്നെ

  • @callygraphic
    @callygraphic Год назад +151

    ചങ്കൻ രാഹുൽ 👍👍
    I respect his personality 🙏🙏

  • @s0l0_boy98
    @s0l0_boy98 Год назад +95

    എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ഒരു ഇത് 😌

  • @Happy-cx4gd
    @Happy-cx4gd 2 года назад +106

    ഇത്രയും കാലം പാർട്ടി ഓഫീസിലിരുന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കിടന്നും ന്യായീകരിച്ച സഖാക്കന്മാർക്ക് ഇപ്പോൾ ജനങ്ങളുടെ മുന്നിൽ വന്ന് സംസാരിക്കുമ്പോൾ മുട്ട് വിറയൽ😂🙈🙉🙊

  • @jackstalwart2910
    @jackstalwart2910 2 года назад +204

    ഗൾഫിൽ ഇവിടുന്നു നാല് മണിക്കൂർ കൊണ്ട് എത്തും. എന്നും പറഞ്ഞോണ്ട് ആരേലും എന്നും ഗൾഫിൽ പോയി വരുന്നുണ്ടോ. Krailയാത്ര എളുപ്പമാക്കിയിരിക്കാം , പക്ഷേ അത് ചിലവുള്ള ഒരു കാര്യമാണ്.

  • @BheemNationalist
    @BheemNationalist 2 года назад +151

    എനിക്ക് project ചെയ്യാൻ കെ റെയിൽ വരണം എന്നുപറഞ്ഞ സഖാത്തി അടിമയാണ് എന്റെ ഹീറോ 😂
    2:43 more അടിമ രോദനം 🤣

  • @vibhasatheesh7399
    @vibhasatheesh7399 Год назад +38

    രാഹുൽ 👏🏻👏🏻👏🏻👏🏻👏🏻👏🏻പൊളിച്ചു
    പിന്നെ കമ്മികൾ ക്ക് ഉത്തരം മുട്ടുമ്പോൾ കൂവും, തെറി പറയും , ഭീഷണി 🤣🤣🤣🤣ജയിക്കിന്‌ ഒന്നും ഇല്ല ഇളിച്ചു നിൽക്കുന്നു 🤣😂😂😂

  • @AJSAL_
    @AJSAL_ Год назад +45

    2:30 *ലെ ജെയ്ക് : എണീറ്റു നിന്ന് കൈയടിച്ചാലോ, പുല്ല് രോമാഞ്ചം വന്നു 😂😂*

  • @rohithss1744
    @rohithss1744 Год назад +28

    എന്തെങ്കിലും വിഷമം വരുമ്പോൾ ഈ കൊച്ചിന്റെ വീഡിയോ കാണും 😂😂😂.

  • @tijeshpj
    @tijeshpj 2 года назад +58

    മോളെ k rail നാളെ തീരും, നാളെ തൊട്ട് പ്രൊജക്ട് ചെയ്യാൻ k railil പോകാം 😄😄

  • @ambdupappa
    @ambdupappa Год назад +84

    1 മാസം കൊണ്ട് ഉണ്ടാക്കിയ ചോദ്യം ആണ് സകാത്തി 2 മിനുട്ട് കൊണ്ട് ഉത്തരം 😂

  • @ഓന്ത്ഓമനക്കുട്ടൻ

    പോണ്ടിച്ചേരിയിൽ കമ്മ്യൂണിസം ഇല്ലാത്തത് കൊണ്ട് സമാധാനം ആയി പഠിക്കാം 😄😄😄

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm Год назад +40

    ചോദ്യം ചോദിക്കാൻ വന്ന അംഗനവാടി കുട്ടിയോട് ഇങ്ങനെ പെരുമാറരുതായിരുന്നു 🙏രാഹുൽ 😂🤣🤣👌👍❤

  • @ashrafvp1541
    @ashrafvp1541 2 года назад +88

    ഗവണ്മെന്റ് കൂടുതൽ ഹോസ്റ്റൽ
    സൗകര്യം ഏർപ്പെടുത്തണം
    K
    Rail അത്യാവശ്യല്ല

  • @babukr8470
    @babukr8470 2 года назад +42

    E കുട്ടിക്ക് സിൽവർ ലൈൻ കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല കാരണം അതിന്റെ പറമ്പിന്റെ ഈഴയിലത്തു സിലവേർലിനെ വരുന്നില്ല അതുകൊണ്ടാണ്

  • @malappuram2149
    @malappuram2149 2 года назад +75

    രാഹുൽ 💯💯💯💯👍🏿👍🏿👍🏿👍🏿💙💙💔

  • @yourchemistryguide9930
    @yourchemistryguide9930 Месяц назад +6

    രാഹുൽ സ്ഥാനാർഥി ആയതിനു ശേഷം കാണുന്നവരുണ്ടോ?

  • @newaccount3853
    @newaccount3853 2 года назад +41

    സ്വന്തം പാർട്ടി ചെയ്യുന്ന എന്തു നെറികേടിനും കൂട്ടു നിലക്കാതിരിക്കു. തെറ്റ് കണ്ടാൽ അതിനെ തന്റേടത്തോട് കൂടി തിരുത്താൻ പറയുന്നവരാവണം പാർട്ടി അനുഭാവികൾ.

  • @pradeesh7586
    @pradeesh7586 2 года назад +44

    ജയിക്കിന്റെ കൂടെ പഠിച്ച വെട്ടാവെളിയന്മാരാണ് പിന്നില്ലിരുന്നു ഒച്ച ഉണ്ടാക്കുന്നത്

    • @monieshiju9882
      @monieshiju9882 2 года назад +2

      Iyyal schoolil poyathaano? Angane thonnukeyilla.😆😆😆😆

    • @nitheeshtjoshy130
      @nitheeshtjoshy130 2 года назад +1

      Jaick.. Padipichthu pole tahnne parnjalo midukanmar

  • @justinraju254
    @justinraju254 2 года назад +61

    My support to Rahul 👍!

  • @tamara7888
    @tamara7888 2 года назад +54

    SFI ക്കാരി.. തേഞ്ഞു ഒട്ടി..

  • @safadck1979
    @safadck1979 2 года назад +63

    Rahul said well 🔥🔥🔥🔥🤩

  • @rambo330
    @rambo330 Год назад +52

    എയർ കയറിയ സഖാത്തിക്ക് പട്ടം ആശംസകൾ

  • @SajeevCR
    @SajeevCR Год назад +9

    ആ കുട്ടിയുടെ യാത്ര ക്ലേശം ഉടൻ തീർക്കണം. കരുവന്നൂർ നിന്ന് കട്ടത് പിതാവിന്റെ കൈയ്യിൽ കാണും. അപ്പോൾ ഒരു ദിവസം 600 ഓ 700 ഓ രൂപ ട്രെയിൻ ചാർജ് ഈ വിത്തിന് കനം കാണില്ല.

  • @AJ-vm7dg
    @AJ-vm7dg 2 года назад +45

    കെ റെയിൽ നടത്താൻ സിപിഎം കുറച്ചു വിയർക്കും 😄😄😄

    • @MYWORLD-ux2qi
      @MYWORLD-ux2qi 2 года назад

      വിയർത്തിയിട്ടാണെങ്കിലും അത് നടത്തിയിരിക്കും cpm

    • @AJ-vm7dg
      @AJ-vm7dg 2 года назад +11

      @@MYWORLD-ux2qi AKG സെന്റർ റ്റെ അകത്തു ഒരു ഡെമോ ഉണ്ടാക്കി സമാധാനിക്കാം 😂😂😂

    • @ashkarbinswadiq4659
      @ashkarbinswadiq4659 Год назад +4

      @@MYWORLD-ux2qi ഇന്നലെ കെ rail ൽ യാത്ര നടത്തുകയുണ്ടായി, വളരെ മികച്ച ഒരു അനുഭവം, ച്ചീ പി എമ്മിന് നന്ദി 🧑🏻‍🦯

    • @nikegaming5941
      @nikegaming5941 Год назад +1

      ​@@MYWORLD-ux2qi athre ollu nadathu itgarayu speed nadathum nn orthilla

  • @shabeershumsudheen6773
    @shabeershumsudheen6773 Год назад +23

    28-Aug-2023..ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു..
    29 -Aug - 2024 വീണ്ടും കാണുന്നു🎉🎉🎉🎉
    Rahul Mankootathil 🎉🎉

  • @rsamson9491
    @rsamson9491 Год назад +23

    Rahul nailed it 🔥🔥🔥🔥🔥

  • @kukkuzz5027
    @kukkuzz5027 Год назад +12

    രാഹുലിന്റെ മറുപടി ഞാൻ ഇടയ്ക്കിടയക്ക് വന്ന് കാണും

  • @mrnskidkl62
    @mrnskidkl62 2 года назад +14

    ആ പാവം കൊച്ച് 3 ദിവസം കഷ്ടപെട്ടാ ഉണ്ടക്കിയ ചൊദിയം ചെക്കന്‍ 10 സെക്കണ്ട കൊണ്ട് പോളിച്ച കൊടുത്തു ഇഞജതി മറുപ്പടി

  • @arungokuldas7851
    @arungokuldas7851 2 года назад +17

    പാവം ആ ചകാത്തി കൊച്ച് നിന്ന് മോങ്ങുന്നു 😣😭🤣🤣🤣

  • @nivinkbiju8452
    @nivinkbiju8452 Год назад +10

    ഇതാണ് പറയുന്നത് sfi, dyfi ഇതിലൊന്നും വിവരവും തലച്ചോറും ഇല്ലാത്തവർ ആണെന്..

  • @pgppanikkar4426
    @pgppanikkar4426 2 года назад +12

    3:06 Sakhavmaarude Number Cheetipoyi.😂😂😂😂😂

  • @pradeepsureshv716
    @pradeepsureshv716 Год назад +14

    സഖാത്തി എങ്ങനെ mca അഡ്മിഷൻ നേടി എന്നത് അന്വേഷണ വിധെയം ആക്കണം

  • @ansonjohnson2935
    @ansonjohnson2935 2 года назад +24

    Rahul chumma 🔥🔥🔥

  • @worldcreations822
    @worldcreations822 Год назад +30

    കോൺഗ്രസിന്റെ ഇരട്ടച്ചങ്കൻ .
    രാഹുൽ മാങ്കൂട്ടത്തിൽ 👍

  • @aswanthgappuzz1378
    @aswanthgappuzz1378 2 года назад +25

    ചേച്ചി എയറിലാണ് 😅

  • @panchus6454
    @panchus6454 2 года назад +18

    രാഹുൽ 🔥🔥🔥

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 года назад +11

    Rss നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ, അപ്പൊ ജമാ athe നിയന്ത്രിക്കുന്ന കേരള സർക്കാർ 🤣🤣🤣

  • @jithus8405
    @jithus8405 2 года назад +7

    K rail വരുമ്പോഴേക്കും ആ കൊച്ചിന്റെ കൊച്ചുമോള് കോളേജിൽ പോകാറാകുമെന്നു ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്ക്

  • @simplehuman8088
    @simplehuman8088 Год назад +5

    SFI DYFi പിള്ളേരെ കണ്ടപ്പഴേ പിടികിട്ടി....
    ആ look ഉം ആ സംസ്കാരവും.... ആഹ.... അന്തസ്സ്...

  • @uttopiantimes4382
    @uttopiantimes4382 Год назад +10

    മറുപടി കഴിഞ്ഞുള്ള ചകാതിയുടെ മുഖം ...🤣🤣

  • @sanumonshaji
    @sanumonshaji 2 года назад +6

    മലയാളത്തിൽ വിശദീകരിക്കുക ജയ്ക്കെ.... ആകെ കോട്ടയത്തു പഠിച്ചത് 3 വർഷം...അതിൽ 2 വർഷം സമരം കിടന്നു പോയി...പിന്നെങ്ങനെ മച്ചു.

  • @reaper8887
    @reaper8887 2 года назад +10

    എച്ചപ്പൈ നികൃഷ്ടജീവിക്ക് കിട്ടേണ്ടത് കിട്ടി ബോധിച്ചു. 🤣

  • @muralibabu2967
    @muralibabu2967 2 года назад +10

    ഈ കുട്ടി ദിവസവും ട്രെയിനിൽ യാത്ര ചെയ്യാൻ പോകുവല്ലെ .... ഒരു സഖാത്തി ആണല്ലോ

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj Год назад +9

    ഈ കുട്ടിക്ക് ഒരു വിമാനം വാങ്ങി
    കൊടുക്കൂ ആരോ പഠിപ്പിച്ച്
    വിട്ടതാ

  • @jijoaj5579
    @jijoaj5579 2 года назад +10

    Rahul😍😍

  • @vishnuvprabhu477
    @vishnuvprabhu477 Год назад +8

    ഒരു സംശയം ബാക്കി, പ്രോജക്ട് ചെയ്യാൻ തിരുവനന്തപുരത്ത് വരുമ്പോൾ താമസിക്കാൻ വീട് മേടിക്കാൻ വയ്യ എന്ന് പറയുന്ന ചേച്ചി പഠിക്കുന്ന പോണ്ടിച്ചേരിയിൽ വീട് മേടിച്ചാണോ താമസിക്കുന്നത് ആവോ?

  • @Dxbindian
    @Dxbindian 2 года назад +13

    എല്ലാരും കൂടെ ആ ജയ്ക്കിനെ അലക്കി കഴിഞ്ഞ എങ്കിൽ ഒന്ന് പിഴിഞ്ഞ് അയയിൽ ഇട്ടേക്ക്

  • @jayaramanpr8159
    @jayaramanpr8159 2 года назад +14

    Mr.Pinaray Vijayan should start flight services from Palakkad to Tvm.

  • @akhileshpanicker1467
    @akhileshpanicker1467 2 года назад +4

    2:42 പുറകിൽ തന്നെ ഉണ്ടല്ലോ അല്ലേ 😆

  • @rinashp8275
    @rinashp8275 2 года назад +11

    SFI arrange cheyyum😂😂😂

  • @Amal-g6o
    @Amal-g6o 15 дней назад +2

    രാഹുൽ 💯🔥🔥🔥🔥

  • @3737XYXYX
    @3737XYXYX 2 года назад +8

    കേരളത്തിലെ വിദ്യാഭ്യാസ കരിക്കുലം കൂടുതൽ മണ്ടന്മാരേ സൃഷ്ടിക്കുന്നു എന്ന് ഈ ചർച്ച കൊണ്ട് മനസിലായി....

  • @danielthomas5401
    @danielthomas5401 Год назад +4

    ലെ കുട്ടികുരങ്ങന്മാർ: രാത്രി മുഴുവൻ ഉറക്കം കളഞ്ഞു ഇണ്ടാക്കിയ ചോദ്യം ആയിരുന്നു.

  • @bigbull6084
    @bigbull6084 2 года назад +17

    Target Kerala
    1. AAP against terrorism
    2.AAP against drugs
    3. AAP against corruption
    4. AAP against political murders
    5. AAP against non-development
    6. AAP against loans that are huge burden to state
    If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala
    Love from kerala

    • @wellwisher1986
      @wellwisher1986 2 года назад +2

      AAP support to BJP
      AAAP B team of the BJP😬😬😬😬

    • @bigbull6084
      @bigbull6084 2 года назад

      @@wellwisher1986 mm fresh idea😆😆

    • @bigbull6084
      @bigbull6084 2 года назад

      AAP is the strongest opposition to bjp in india , you can get clear idea by the end of December

    • @tmb22921
      @tmb22921 Год назад

      ​​@@bigbull6084 Due to AAP.government in Punjab,Khalistan movement has been revived..Law and order situation has been disrupted...Even farmers there can't go hand in hand with the AAP government who supported their protests...And there was also a CAG report in which no of AAP mla's with criminal background/cases was showed...

  • @sivaprasadvg8715
    @sivaprasadvg8715 Год назад +8

    അവൻ പുറകിൽ ആൾക്കാർ ഉള്ള ബലത്തിൽ രാഹുലിനെ വെല്ലുവിളിച്ചതാ അങ്ങേര് ഇറങ്ങി വരും എന്ന് അവൻ പ്രതീക്ഷിച്ചില്ല.രാഹുൽ ആരാണെന്ന് ആ കണ്ണപ്പിക്ക് മനസിലായിട്ടില്ല. 😂. രാഹുൽ ഇറങ്ങി വന്നപ്പോൾ അണ്ണൻ പതിയെ ബാക്കിലേക്ക് വലിൽഞ്ഞു കളഞ്ഞു

  • @sonuabhi3242
    @sonuabhi3242 Год назад +6

    Rahul mass dilogue kannan vannavr indo

  • @Ardraaaaaa
    @Ardraaaaaa Год назад +3

    ജൈക്കിനു കിട്ടിയ ഊക്ക്‌ 2023 ലും കാണാൻ വന്നവരുണ്ടോ? 😂

  • @ardravrc5808
    @ardravrc5808 Год назад +6

    സഖാത്തിയുടെCMS സംഘർഷ വീഡിയോ കണ്ട ശേഷം ഇവിടെ വന്നവർ ഉണ്ടോ 😂😂😂😂😂

  • @anandhuIndomitable
    @anandhuIndomitable 10 месяцев назад +1

    1:42 മറുപടി

  • @jeesonpaul6979
    @jeesonpaul6979 Год назад +4

    സാധാരണക്കാരയ പാവപ്പെട്ട ജനങ്ങളും മാർക്കിസ്റ്റ് കാരുമായുള്ള ഏറ്റുമുട്ടൽ😢😢😢

  • @hissy.
    @hissy. 2 года назад +4

    That reply🔥🔥🔥🔥🔥

  • @kuthiravattampappu_
    @kuthiravattampappu_ Год назад +5

    Big fan of rahul🔥

  • @has-v2i
    @has-v2i 2 года назад +8

    Rahul 👌🏻

  • @tracing4fun121
    @tracing4fun121 Год назад +5

    MCA padikunna vidhyarthi… vivaram vatta poojyam…😂

  • @AbuDavood1984
    @AbuDavood1984 Год назад +2

    ഞമ്മടെ ഗുണ്ടിക്ക് എറണാകുളത്ത് പഠിക്കാൻ പോകണമെന്ന്

  • @ashrafvp1541
    @ashrafvp1541 2 года назад +11

    ഞാൻ മാനന്തവാടികാരനാണ് എന്റെ യാത്ര എങ്ങനെ ചുരുക്കും

    • @sanalvshaju
      @sanalvshaju Год назад

      😂😂njanum oru wayanad karan😅😅

  • @malluvibes6837
    @malluvibes6837 2 года назад +14

    രാഹുൽ ബ്രോ ⚡️

  • @Ultrongaming2z
    @Ultrongaming2z Год назад +3

    ഇവിടെ ആരുടെയും വീട് പൊളിച്ചു ഒരു വികസനവും വേണ്ടാ.

  • @muhammedaslam898
    @muhammedaslam898 3 месяца назад +1

    അണ്ണാക്കിൽ കൊടുത്തപ്പോൾ SFI കുട്ടികളുടെ കൂട്ടക്കരിച്ചിൽ കാണാൻ എന്താ രസം 😃😃

  • @shivajithdhurga8308
    @shivajithdhurga8308 2 года назад +7

    Aa കൂട്ടത്തില്‍ കിടന്ന് chilakuunna aa വേട്ട valiyan ഏതാണു.....

  • @ebin2011
    @ebin2011 6 месяцев назад +1

    വിവരമുള്ള നേതാക്കൾ നാട് ഭരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ഈ നാട്ടിൽ ഉള്ളു... ബോധമുള്ളവർ സമ്മതിക്കും... ഇല്ലാത്തവർ തെറിയും വിളിച്ചു കൊടിയും പൊക്കി നടക്കും...

  • @baijumonjames7220
    @baijumonjames7220 2 года назад +4

    രാഹുൽ പൊളിച്ചടക്കി

  • @Hackerpro3.0
    @Hackerpro3.0 Год назад +18

    പാവം കുട്ടി 🤭🤭🤭🤭അങ്ങ് ഇല്യത ആയി പോയി 😄😄😄

  • @aswanthgappuzz1378
    @aswanthgappuzz1378 2 года назад +8

    കീരെരീ അച്ചു ആറാടുകയാണ് 😅

  • @stephenkj350
    @stephenkj350 Год назад +2

    മോൾക്ക് യാത്രക്കൂലി എത്രയാകും താങ്ങാൻ പറ്റുമോ മോൾക്ക്‌

  • @Beegamsulthana
    @Beegamsulthana 22 дня назад +3

    കേ റെയിൽ അമ്മായിയെ കാണാൻ...... എല്ലാ കൊല്ലവും ഒരു രണ്ടു തവണ njan ഈ വീഡിയോ കാണും 😂😂😂

  • @VaidyanathIyer
    @VaidyanathIyer 9 месяцев назад +3

    Rahul poli😂
    Cpim kaarde last tactics sound indakuka vellu vilikkuka😂

  • @sarathrajan2719
    @sarathrajan2719 10 месяцев назад +5

    SFI theetam 😂

  • @devadaskovilakath1572
    @devadaskovilakath1572 Год назад +2

    അടിപൊളി👍👍👍👍

  • @afsalk.k5014
    @afsalk.k5014 2 года назад +4

    ഉത്തരം മുട്ടിയാൽ കൂക്കി ഇടണം അതാണ്. ഓർഡർ ചകാക്കൾക്ക് 😂😂