വിഷത്തെ തിരിച്ചറിഞ്ഞ നേതാവ് "VS"❤,പക്ഷേ താഴെ വീണുപോയി.. അന്ന് കേരളം മനസിലാക്കിയില്ല, ഇന്ന് കേരളം അറിയുന്നു ആ വിഷത്തെ.. വീണ്ടും വിഷത്തിന്റ വീര്യം കൂട്ടി വീണ്ടും കേരളത്തിന്റെ അങ്ങേ തലയിൽ നിന്നും വിഷം പടർത്തി യാത്ര തുടങ്ങിയിരിക്കുന്നു
We are going backwards when the world prigresses. When the world discards the cancer of communism Kerala embraces it, Kayamkulam kochunni, ithikjara pakki, kallan pavitran secretly looted Karuvannur Bank and all the co operative banks
അന്ന് : ആ . ജന സമുദ്രത്തെ മണിയടിച്ച് കയ്യടി വാങ്ങിയത് . ഇന്ന് ഈ കേരളം കുളം തോണ്ടാനായിരുന്നു എന്ന സത്യം . ഇന്ന് .മനസിലാകുമ്പോഴാണ് . കടലും വെള്ളവും ആർത്ത് . അലക്കലും എന്താണെന്ന് ഇന്നീക്കേരള ജനത ഒന്നടങ്കം മനസിലാക്കുന്നത് . കഷ്ടം .
❤❤❤❤❤❤❤❤ നമസ്തേ സിനിമാല എന്ന ഹാസ്യസിരിയൻ കുട്ടികളുടെ പ്രിയങ്കരനാക്കിയിരുന്നുv.S . നെ ടൂറിനു വന്ന കൊച്ചുകുട്ടികൾ അച്ചുമ്മാൻ എന്ന് vട നെ കാണാൻ ടീച്ചർമാരോട് വാശി പിടിച്ചു. vs അവർക്ക് അഭിമുഖം കൊടുത്ത സചിത്ര വാർത്ത പണ്ട് വായിച്ചത് ഓർക്കുന്നു.
എന്താണ് തെറ്റ്... VS ഇന് ശേഷം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം.... ഉമ്മൻചാണ്ടി നിസ്സാര സീറ്റിന് ജയിച്ചു എന്ന് മാത്രം അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല
ലോകം മുഴുവൻ എതിർത്താലും തന്റെ ഭാഗത്ത് ശെരി ഉണ്ടന്ന് തോന്നിയാൽ അതിൽ ഉറച്ചു നിൽക്കുന്ന യഥാർത്ഥ ഇരട്ടചങ്കൻ. പാർട്ടിയോട് ഒറ്റക് അടിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ അയാൾക് മാത്രം കഴിയുന്ന കാര്യമാണ്.
പ്രീയ സഖാക്കൾ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ മനസിലാക്കുക. ഒരിക്കലും .. വി.എസ്സ് നോടുള്ള സ്നേഹം കൊണ്ടല്ല ഇവൻമാർ ഈ ടോപ്പിക്കുമായി വരുന്നത് എന്ന് കടുത്ത സി.പി.എം വിരോധം മാത്രം
Evde poy paarti aaranu parti pinrayi anu paarti pinaraayi anu sarkaar. .onnu ponam hey. Paatiye vs enna ee manushyante kaalam kazhiyum vare sadaaranakkaranu communism undaku. Pine hitlornte communism ennu parayam
അന്നു മുതൽ തുടങ്ങിയ കടലും വെള്ളവും ആർത്തിരമ്പവും , ഇന്നും ജനങ്ങളെ പറഞ്ഞ് പറ്റിച്ചും ആധികാരിക ധാർഷ്ട്യത്താലും പൊതുജനത്തിന് മ്മേലും , വിശ്വസിച്ച് ചങ്ക് പോലും കളയണ പ്രവർത്തകർക്ക് മേലും ആർത്തിരമ്പം . യതോപദം തുടരുന്ന യഥാർത്ഥ കുലംകുത്തി
അങ്ങനെ ഒരു ശബ്ദം ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ പാർട്ടി അധപ്പതനത്തിൽ എത്തിയത്.. VS❤
Correct 👍🏼
💯
Ee party ellaaa kaalathum ingenokkeyaan munnoott pooyed
സംശയം എന്ത് ? അത് തന്നെയാണ് ഈ അവസ്ഥക്ക് കാരണം..
👌🏼
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട രാഷ്ട്രിയ നേതാക്കളിൽ ഒരാൾ. കണ്ണേ കരളേ വി എ സ്സെ ❤️
നൂറ് ശതമാനം..
😮
👍👍
VS ❤️❤️ താങ്കൾ പറഞ്ഞതാണ് ശരി എന്ന് കാലം തെളിയിച്ചു കൊണ്ടിരിന്നു.
"പശു അമ്മയാണെങ്കിൽ കാളയാണോ ഇവരുടെ ( സങ്കികളുടെ) അച്ഛൻ?"
Vs ൻ്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട thug
എന്നിട്ട് ഇപ്പോൾ കറിയിലെ കറിവേപ്പില എടുത്ത് കളയുന്നത് പോലെ പിണറായി എടുത്ത് കളഞ്ഞു 😂😂😂
എനിക്കിഷ്ടം മലപ്പുറത്ത് പെണ്ണുങ്ങൾ പന്നി പ്രസവിക്കുന്ന പോലെ ആണ് പ്രസവിക്കുന്നത് . എന്തിനാടോ അങ്ങോട്ടുമിങ്ങോട്ടും അപ്പി വാരി എറിയുന്ന
@@puthalthskariyile kariveppila allla bro
LK Advaniye Modi eduth kalanja pole enno
Antonye Omman chaandi eduth kalanjapoleyo enn parayunnath aavum uchitham.
@@puthalths പിന്നെ 100 വയസ്സ് ഉള്ള ആൾക്ക് എപ്പോഴും ആക്റ്റീവ് ആകാൻ പട്ടുഒ
Anthom adima thanne😂🤣@@Bindu3773
vs ആണ് ശരി...vs മാത്രം... യദാർത്ഥ കമ്മ്യൂണിസ്റ്...
Vs ആവേശമാണ് ❤
ഈ ഒരേ ഒരാൾ കാരണം ആണ് ഞാൻ കമ്യുണിസ്റ്റ് ആയത്💕 ആരുമില്ലാത്തവന് ആരോ ഒരാൾ ഉണ്ടെന്ന് ദൈര്യം അതായിരുന്നു സഖാവ് VS🔥
Vs ന് തുല്യം vs മാത്രം. അതുക്കും മേലേ ആരുമില്ല. Vs ജന്മനസ്സുകളിൽ ആണ് ജീവിക്കുന്നത് 👍👍👍
തല നരച്ചതാണെന്റെ യൗവ്വനം.. 🔥🔥🔥😍
വിഷത്തെ തിരിച്ചറിഞ്ഞ നേതാവ് "VS"❤,പക്ഷേ താഴെ വീണുപോയി..
അന്ന് കേരളം മനസിലാക്കിയില്ല, ഇന്ന് കേരളം അറിയുന്നു ആ വിഷത്തെ.. വീണ്ടും വിഷത്തിന്റ വീര്യം കൂട്ടി വീണ്ടും കേരളത്തിന്റെ അങ്ങേ തലയിൽ നിന്നും വിഷം പടർത്തി യാത്ര തുടങ്ങിയിരിക്കുന്നു
VS പാർട്ടിയിൽ ചോദ്യം ചെയ്യേണ്ടതിനെ ചോദ്യം ചെയ്തിരുന്നു.ഇന്ന് അങ്ങനൊരു വേറിട്ട ശബ്ദം പാർട്ടിയിൽ ഇല്ല.
സത്യം'
നല്ലൊരു സഖാവിനെ എല്ലാവരും കൂടെ ഒതുക്കി... ഇപ്പോ പാർട്ടിയുടെ നിലവാരം എവിടെ എത്തി!!???
Party ellathakunnu
ഇതു തന്നെയാണ് കോൺഗ്രസിൽ നടന്ന സുധീരനാ ഒതുക്കി അങ്ങനെ എത്ര പേര്
Praayamaaya manushyan othungi koduthathaanu hey
പിണറായി വിജയന് പ്രായം ആയില്ലേ @@Kuttymanicfdasd
പാർട്ടിയുടെ നിലവാരം പോയാലെന്താ, നേതാക്കന്മാർ കോടീശ്വരന്മാരായില്ലേ?
ജനനായകന് പാർട്ടികളുടെ അതിർവരമ്പുകൾ കടന്നുകൊണ്ട് അഭിവാദ്യങ്ങൾ !🎂♨🎉🎉🎈🎈
Athir varambo
പിണാറായി ഒക്കെ പക്ക ഫ്രോഡ്
Kanne karale VSeee...❤
Missing aanu.. vallatha missing.. my dear comrade.. no one can replace you!
ഞാനിഷ്ടപ്പെടുന്ന ഒരേ ഒരു രാഷ്ട്രീയനേതാവ് vs,vs മാത്രം❤❤❤❤
വി എസി ന്റെ നാവിന്റെ ശരിക്കും ചൂടറിഞ്ഞത് കുഞ്ഞാലികുട്ടി തന്നെ..
മൈരാണ്
വിസ് 💪💪💪💪💪❤️❤️❤️❤️❤️🔥🔥🔥
The Crowd Puller😍
VS was ahead of our time 🤟the real thug life
We are going backwards when the world prigresses. When the world discards the cancer of communism Kerala embraces it, Kayamkulam kochunni, ithikjara pakki, kallan pavitran secretly looted Karuvannur Bank and all the co operative banks
Vs ന്റെ ജനസംമതിയും സത്യ sandhadhyum ഇവിടെ ചിലകുന്ന ചില കൊടിച്ചിപട്ടികൾക്ക് മനസിലാകില്ല
Vs❤️❤️നിങ്ങൾ പറഞ്ഞത് ആണ് ശെരി എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു ❤️❤️❤️❤️ലാൽസലാം ❤️❤️സഗാവേ ❤️❤️❤️
ഏറ്റവും ഇഷ്ട്ടം ഉള്ള നേതാവ് VS❤😊🔥
എന്തായാലും അച്ചുമാമയുടെ എതിരാളി, കാരണഭൂതൻ ഈ പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കും 😢
Nammade VS ( Achu maaman)
നൂറ്റാണ്ട് കണ്ട മഹാൻ!!!
💪VS❤🔥സഖാവ് 💪
ലെ പിണറായി: കക്കുന്നവരെ മാത്രമേ ഞാൻ കൂടെ കൂട്ടൂ
One and Only VS🔥🔥🔥
എല്ലാവർക്കും ഇപ്പോം മനസ്സിലായി കാണും ആരാ കുലംകുത്തി എന്ന്
Kaalam theliyikkunnu... VS was right 🔥🔥
തുറന്നജീപ്പിൽ വരുന്ന
വിഎസ് ഒരു പടക്കുതിര
ഒന്നര കോടിയുടെബസ്സിൽ
വരുന്ന പിണറായി കോവർ
ഇപ്പോൾ നാഥൻ ഇല്ല കളരി ആയി
സിപിഎം വസന്തകാലം, വിഎസ് ❤❤❤❤❤
ഇപ്പൊൾ കഷ്ടകാലം.. സിപിഎം വെൻ്റിലേറ്റർ പോയി....
20 വർഷം മുമ്പേ ഈ അവസ്ഥ വരാതിരിക്കാൻ പ്രവർത്തിച്ച.... അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം
ഇങ്ങനെ പോയാൽപിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. അതാണ് പിണറായിയുടെയും ആഗ്രഹം
😄 illa Bhai
we knew that VS was right. He understands what Vijayan really was.😮
VS RESPECT❤❤❤❤❤❤
അന്ന് : ആ . ജന സമുദ്രത്തെ മണിയടിച്ച് കയ്യടി വാങ്ങിയത് . ഇന്ന് ഈ കേരളം കുളം തോണ്ടാനായിരുന്നു എന്ന സത്യം . ഇന്ന് .മനസിലാകുമ്പോഴാണ് .
കടലും വെള്ളവും
ആർത്ത് . അലക്കലും എന്താണെന്ന് ഇന്നീക്കേരള ജനത ഒന്നടങ്കം മനസിലാക്കുന്നത് .
കഷ്ടം .
പ്രിയപ്പെട്ട സഖാവ്, VS❤️🔥
VS... He was a leader... He is a leader.... He will be a leader.....
എനിക്ക് ഇഷ്ടപ്പെട്ട സഖാവ് ♥️
That was great. Especially the reply to Pinaray on bucket and water
VS ഒക്കെയാണ് യഥാർത്ഥ പോരാളി ഇപ്പോൾ ഉള്ള തൊക്കെ ഒത്തു തീർപ്പാണ്
Vs🔥🔥🔥💪💪💪
ഒരേ ഒരു sakavu❤
❤❤❤❤❤❤❤❤ നമസ്തേ സിനിമാല എന്ന ഹാസ്യസിരിയൻ കുട്ടികളുടെ പ്രിയങ്കരനാക്കിയിരുന്നുv.S . നെ ടൂറിനു വന്ന കൊച്ചുകുട്ടികൾ അച്ചുമ്മാൻ എന്ന് vട നെ കാണാൻ ടീച്ചർമാരോട് വാശി പിടിച്ചു. vs അവർക്ക് അഭിമുഖം കൊടുത്ത സചിത്ര വാർത്ത പണ്ട് വായിച്ചത് ഓർക്കുന്നു.
V S❤❤❤❤❤
വിശ്വാസം ഉണ്ടായ അവസാന കമ്യൂണിസ്റ് നേതാവ്,സഖാവേ എന്ന് വിളിക്കാൻ തോന്നിയ അവസാൻ കമ്യൂണിസ്റ് സഖാവ് VS അച്യുതാനന്ദൻ ❤️❤️
100 years🎉
Pinarayi is the worst CM kerala ever had
പുണ്യാള അടിമകളും സംഘികളും എത്ര മെഴുകിയാലും വികസന കണക്കുകൾ സത്യം പറയും
@@Yci723എന്ത് വികസിച്ചു എന്ന് 😂
Their pockets are getting bigger and bigger nothing else 🤣
ശ്ശോ മുന്തിരിങ്ങാ പുളിക്കും മഛാ😅
@@Yci723 അതെ അവന്റെ കുടുംബവും മോളും മരുമോനും വികസിച്ചു 😂🤣, പിന്നെ ഫാമിലി ആയിട്ട് വിദേശത്ത് ടൂറും 😂🤣🤣
♥️♥️♥️♥️♥️vs
Nte mone 🔥💥 vs❤
VS🔥❤
The great VS❤
Most beloved VS❤❤❤❤
Vs♥️
വ്യക്തി ഹത്യ ആണല്ലോ
ഇന്ന് കൂടുതൽ തിരിച്ചറയുന്നു😢 വി എസ് ആണ് ശരി വി എസ് മാത്രം
ഞാളെ വിസ്. ... miss u dear
Vs ❤❤ കണ്ണേ കരളേ വി എസെ
വി സ് ആണ് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ പാർട്ടി ഇപ്പോഴും ജന്മനസ്സിൽ ഉണ്ടാകുമായിരുന്നു
വളരെ സത്യം. പക്ഷേ വി എസിനെ കഴിയുന്ന പ്രായത്തിൽ ഭരിക്കാൻ അനുവദിച്ചില്ലല്ലോ -
Really miss you VS
Thug life
VS❤
എനിക്ക് ഇഷ്ടപെട്ട രണ്ട് നേതാക്കൾ നായനാർ വിഎസ്
Vs നല്ലൊരു നേതാവ് ആയിരുന്നു.. പിണറായുടെ നേട്ടങ്ങൾക് വേണ്ടി സൈഡ് ബെഞ്ചിൽ ഇരുത്തി..
ഈ വീഡിയോ കണ്ടപ്പോളാണ് പണ്ട് ഉള്ള പല ആരോപണങ്ങൾ ഓർമ്മ വന്നത്. അതിന്റെ ഒക്കെ ഇപ്പോളത്തെ അവസ്ഥ എന്താണാവോ 😂😌
സ്വന്തം vs❤️
സഖാവ് വിഎസ് അച്യുതാനന്ദൻ ❤❤100%❤❤❤
പിണറായിന്റെ വീട്ടിലെ തിര ഇപ്പോൾ നന്നായി അടിക്കുന്നുണ്ട്
Vs = Vs മാത്രം 🔥
എന്താണ് തെറ്റ്... VS ഇന് ശേഷം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം.... ഉമ്മൻചാണ്ടി നിസ്സാര സീറ്റിന് ജയിച്ചു എന്ന് മാത്രം അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല
പിണറായി പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റി
Vs always a hero and a real comrade ❤
Vs rockzzzzzzzz❤❤❤❤❤
Ee oru timeil vs nea miss cheayunnu❤
അതൊരു സുവർണ്ണകാലം ആയിരുന്നു 💥
❤VS🎉🎉🎉
വിഎസ് 👍👌
greattt
ഉമ്മൻചാണ്ടിയെ പറഞ്ഞത് ഒക്കെ ആണ് സൂപ്പർ. "ഉളുപ്പ് വേണം" "ഗൺ മോൻ ". ഓഹ്... ഇപ്പൊ അയാൾ പുണ്യാളൻ ചാണ്ടി ആണല്ലോ അല്ലെ😂😂😂
11:56 evidunn ann item poli ayeth😅😅😅😅😅 Mr Mani....
♥️
കണ്ണേ കരളേ വി എസ്സെ
❤❤❤❤❤
Vs പാർട്ടിക്ക് തീരാ നഷ്ട്ടം ❤❤❤
ഒറ്റ വാക്കിൽ വിശേഷിപ്പിക്കുകയാണെങ്കിൽ “വർഗീയ വാദി” അത്ര തന്നെ
VS യുഗം അവസാനിച്ചതോടെ കഴിഞ്ഞു കമ്മ്യൂണിസം
Vsന് പകരം വയ്യ്ക്കാൻ ഇനി അള് ഇല്ലാ
സഖാവ് വി.എസ്.❤️💖❤️❤️💪💪💪💪💪
Iyalara Paranaari💯
No one can replace vs in present
ലോകം മുഴുവൻ എതിർത്താലും തന്റെ ഭാഗത്ത് ശെരി ഉണ്ടന്ന് തോന്നിയാൽ അതിൽ ഉറച്ചു നിൽക്കുന്ന യഥാർത്ഥ ഇരട്ടചങ്കൻ. പാർട്ടിയോട് ഒറ്റക് അടിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ അയാൾക് മാത്രം കഴിയുന്ന കാര്യമാണ്.
❤❤❤
പാർട്ടി ആണ് വലുത്, പാർട്ടി മാത്രം..അവിടെ പിണറായിയും വി.എസ്സുമൊക്കെ തീർത്തും അപ്രസക്തമാണ്.. 👍🏻❤️
😂olakka
പ്രീയ സഖാക്കൾ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ മനസിലാക്കുക. ഒരിക്കലും .. വി.എസ്സ് നോടുള്ള സ്നേഹം കൊണ്ടല്ല ഇവൻമാർ ഈ ടോപ്പിക്കുമായി വരുന്നത് എന്ന് കടുത്ത സി.പി.എം വിരോധം മാത്രം
പാർട്ടി പഴമാണ് 😂😂
കേരളത്തിൽ മാത്രം ഉള്ള ഈക്കിലി പാർട്ടി 😂😂
പണ്ടത്തെ പാവങ്ങളുടെ പാർട്ടി അല്ല ഇപ്പൊ..അതൊക്കെ എന്നേ മാറി.
Evde poy paarti aaranu parti pinrayi anu paarti pinaraayi anu sarkaar. .onnu ponam hey. Paatiye vs enna ee manushyante kaalam kazhiyum vare sadaaranakkaranu communism undaku. Pine hitlornte communism ennu parayam
വെട്ടിനിരത്തൽ പാവം കൃഷിക്കാരുടെ ചങ്കത്ത്
മാപ്രകൾ കിണഞ്ഞു ശ്രമിച്ചു... അന്നും ഇന്നും.. അവർക്കു സതീശന്റെയും സുധാകരന്റെയും കരുണക്കാരന്റെയും ഉമ്മൻ ചാണ്ടിയുടെയും പരസ്യമായ പ്രശ്നങ്ങൾ ചർച്ചക്ക് എടുത്തില്ല..😂😂😂
Vs ❤️❤️❤️💞
സ്ഥാനാർത്ഥിടെ പഴയ ഒരു പോലീസ് സ്റ്റേഷൻ സീൻ ഓർമ വന്നു പിന്നെ കുറയെ തെറി☺️🙏🏻
അന്നു മുതൽ തുടങ്ങിയ കടലും വെള്ളവും ആർത്തിരമ്പവും , ഇന്നും ജനങ്ങളെ പറഞ്ഞ് പറ്റിച്ചും ആധികാരിക ധാർഷ്ട്യത്താലും പൊതുജനത്തിന് മ്മേലും , വിശ്വസിച്ച് ചങ്ക് പോലും കളയണ പ്രവർത്തകർക്ക് മേലും ആർത്തിരമ്പം . യതോപദം തുടരുന്ന യഥാർത്ഥ കുലംകുത്തി
വയനാട്ടിൽസിനിമപിടിച്ചിട്ടുപോയ....പ്രധാനമന്ത്രി....പ്രളയബാധിതർക്ക്സഹായംഒന്നുംചെയ്തില്ല....കേന്ദ്രത്തിന്റെകേരളവിരുദ്ധതക്കെതിരെ....പ്രതികരിക്കുക.......
K R Gouri Amma T V Thomas No 1