Hashmi, Big salut, intro super.. ചോദിച്ച ചോദ്യങ്ങൾ എല്ലാം സാഹചര്യത്തിന് ഏറ്റവും അനുയോജ്യം.. നല്ല വിഷയമാണ് encounter ൽ എങ്കിൽ, ഞാൻ എന്റെ break ആ നേരത്തു എടുക്കും. ഗതി കിട്ടാതെ അലയുന്ന, ദുരന്തത്തിന്റെ ബാക്കി പത്രമായ വയനാടിന്റെ മക്കൾക്ക് എത്രയും വേഗം സഹായം കിട്ടാനാനായി പ്രാർത്ഥിക്കുന്നു. Hashmi PM ആയാൽ എന്ത് ചെയ്യുമെന്ന് ഒരാൾ ചോദിക്കുന്നു. ഉത്തരം എത്ര മനോഹരം.
പിണറായി വിജയൻ കേരളത്തിലുള്ള പണം ഒന്നും ചെലവാക്കില്ല ചെലവാക്കുന്നുണ്ടെങ്കിൽ മോളെ കൊണ്ട് എക്സാലോജിക്കും അങ്ങനെ എന്തെങ്കിലും പേരിട്ട ഒരു കമ്പനി ആക്കിയ ശേഷം മാത്രമേ വയനാട് ജില്ലക്ക് വേണ്ടി പുനരധിവാസയോ അല്ലെങ്കിൽ എന്തെങ്കിലും പ്രീപ് പ്ലാന്റോ നടത്തുകയുള്ളൂ
സ്റ്റേറ്റ്, കേന്ദ്ര ഗവണ്മെന്റ് ഇവരുടെ ഫണ്ട് എല്ലാം പോട്ടെ.., എന്നെ പോലെ ഉള്ള ആൾകാർ വയനാടിന് വേണ്ടി തന്ന പണം, വയനാടിന് സ്പോൺസർ ചെയ്ത ഭൂമി, വീട് ഇവരുടെ എല്ലാം കോഡിനേറ്റ് ചെയിതു എന്തെകിലും ചെയിതു കൂടെ..? അല്ലേൽ പോട്ടെ ഫുൾ വീട് നഷ്ട്ടപെട്ടവർക്കു മുഖ്യമന്ത്രി ഫണ്ടിൽ നിന്നും എന്നെ പോലെ ഉള്ളവർ തന്ന ക്യാഷ് 700 കോടി, ഒരു 50 ലക്ഷം അവരുടെ അക്കൗണ്ടിൽ നേരിട്ട് കൊടുക്ക്, അവർ എവിടെങ്കിലും പോയി ഭൂമി വീട് ഒകെ വച്ച് താമസിക്കട്ടെ, ആദ്യം നിങ്ങൾ അങ്ങനെ മീറ്റിംഗ് വിളിച്ചു ആവരോട് ചോദിക്കും 50 ലക്ഷം താരം അവർ വില്ലിങ് ആണോ എന്ന്,
ആശുപത്രിയും കളിസ്ഥലവും ഉണ്ടാക്കാം. ആദ്യം വീടും മറ്റു സൗകര്യങ്ങളും ഒരുക്ക്.. ഒരു കുടുംബത്തിന് അൻപത് ലക്ഷം എന്ന കണക്കിൽ ഇതെല്ലാം ചെയ്യാൻ കഴിയും, കയ്യിട്ട് വാരാതിരുന്നാൽമതി..
ഹാഷ്മി നമ്മുടെ നാടിന്റെ അവസ്ഥ ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് CPM - BJP യും കൂടി നാട്ടിൽ കലാപം ഉണ്ടാക്കി നാട് മുടിക്കാൻ ഒരുങ്ങി 🙏🏻
ഈ പറയുന്ന സ്ഥലത്തൊന്നും ഉള്ളവർക്ക് മോദി വന്ന് മുത്തം കൊടുത്തില്ലല്ലോ അവിടെയൊക്കെ തുച്ഛമായ കോടികൾ അല്ലേ കൊടുത്തത് മോദിയുടെ ഒരു മുത്തം ആ കോടികൾക്കും മേലെ അതുക്കും അതുക്കും മേലെയാണ് മോദിയുടെ മുത്തം നിങ്ങൾ കേരളക്കാർക്ക് ഇനിയും മനസ്സിലായിട്ടില്ല
I couldn't but tell, This is one-sided Anchoring ...An Anchor should not be so one sided like this.. .. The BJP panelist is so week please show some mercy ...Mr Jayachandran is unable to defend his party and the Central Govt...Paavam.. 😂😂😂 കെല്ലാതിരിക്കാൻ പറ്റുമോ? ഇല്ല അല്ലേ...😢
ഈ വീഡിയോ upload ചെയ്തിട്ട് 30 മിനിറ്റ് ആയിട്ടുള്ളൂ ഇതിൻറെ ദൈർഘ്യം 50 മിനിട്ട് ആണ് അതൊക്കെ കേട്ടിട്ട് 12 മിനിറ്റ് മുമ്പ് sanojinea കുറ്റം പറഞ്ഞ ഈ മഹിളാ പ്രവർത്തകയ്ക്ക് അഭിവാദ്യങ്ങൾ 😂😂😂 Full കേൾക്ക് സതീഷൻ adimea
Hashmi, Big salut, intro super.. ചോദിച്ച ചോദ്യങ്ങൾ എല്ലാം സാഹചര്യത്തിന് ഏറ്റവും അനുയോജ്യം.. നല്ല വിഷയമാണ് encounter ൽ എങ്കിൽ, ഞാൻ എന്റെ break ആ നേരത്തു എടുക്കും. ഗതി കിട്ടാതെ അലയുന്ന, ദുരന്തത്തിന്റെ ബാക്കി പത്രമായ വയനാടിന്റെ മക്കൾക്ക് എത്രയും വേഗം സഹായം കിട്ടാനാനായി പ്രാർത്ഥിക്കുന്നു. Hashmi PM ആയാൽ എന്ത് ചെയ്യുമെന്ന് ഒരാൾ ചോദിക്കുന്നു. ഉത്തരം എത്ര മനോഹരം.
ഈ വിഷയം ഇത്രയും ചങ്കുറപ്പോടെ നയിക്കാൻ ഹാഷ്മിയ്ക്ക് മാത്രമേ കഴിയുള്ളു 💪🏻💪🏻💪🏻💪🏻💪🏻💪🏻♥️
ഹാഷ്മി ചർച്ചയ്ക്ക് എടുക്കാൻ കാത്തിരുന്ന വിഷയം 🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻
ഹാഷമിക്ക് ബിജെപി വിരോധം 🤓
കിടിലൻ ഇൻട്രോ, ബിഗ് സല്യൂട്ട് ഹാഷ്മീ 🫡💎♥️♥️♥️♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰😍😍😍😍🔥🔥🔥🔥🔥🔥🔥
പഴമാണ് 🤓
സൂപ്പർ... ഹാഷ്മി ❤❤
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന വാക്കുകൾ ഹാഷ്മിയുടേത് ♥️💪🏻💪🏻🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘😍😍😍👌🏻🔥🔥🔥🔥🔥🔥
നിങൾ ഹാഷ്മി യുടെ ആരാധകൻ analle.. നിങ്ങള് എത്ര coment ആണ് ഇതിൽ ഇട്ടത് 😂😂
ലെ മ്യാഷ് : ഞാൻ അയച്ചു തരാം
ഹാഷ്മി :വേണ്ടാ ഞാൻ വായിച്ചതാ, പൊളിച്ചു ഹാഷ്മി ♥️♥️♥️♥️
ഒരുപാട് തങ്ങുന്നുണ്ടല്ലോ 🤓
രാജു p നായർ വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു ❤❤🔥🔥
ഹാഷ്മീ ഓരോ ചോദ്യങ്ങളും കിടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Hashmi 🔥🔥🔥🔥🔥🔥🔥🔥🔥🔥
പരസ്പരം പഴി ചാരാതെ വയനാട്ടിലെ ജനങ്ങൾക്ക് അത്യാവശ്യമായ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ നോക്കു പാർട്ടിക്കാരെ
തെമ്മാടി കൾ ഭരണകേന്ദ്രതതിൽ കയറി ഇരുന്ന് തെമ്മാടിത്തരം കാണിക്കുന്ന രാജ്യം😮😮😮😮 കാലമേ,, നീ കണക്ക് ചോദിക്കുക തന്നെ ചെയ്യും എന്നുറപ്പാണ് 🙏
കാലം പള്ളികളുടെ അടിയിൽ ശിവ ലിംഗം തപ്പുന്ന തിരക്കിൽ ആണ്....
A big salute Hashmi
എങ്കിൽ പിന്നെ ഹാഷ്മി വിജയനോട് പറയു ദു രിതാശ്വാസ നിധിയിൽ ഉള്ള പൈസ എന്തുകൊണ്ട് അവര്ക് കൊടുക്കുന്നില്ല
Kidilan intro...🔥❤❤❤
ഹാഷ്മി എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നില്ക്കു
പിണറായി വിജയൻ കേരളത്തിലുള്ള പണം ഒന്നും ചെലവാക്കില്ല ചെലവാക്കുന്നുണ്ടെങ്കിൽ മോളെ കൊണ്ട് എക്സാലോജിക്കും അങ്ങനെ എന്തെങ്കിലും പേരിട്ട ഒരു കമ്പനി ആക്കിയ ശേഷം മാത്രമേ വയനാട് ജില്ലക്ക് വേണ്ടി പുനരധിവാസയോ അല്ലെങ്കിൽ എന്തെങ്കിലും പ്രീപ് പ്ലാന്റോ നടത്തുകയുള്ളൂ
സ്റ്റേറ്റ്, കേന്ദ്ര ഗവണ്മെന്റ് ഇവരുടെ ഫണ്ട് എല്ലാം പോട്ടെ.., എന്നെ പോലെ ഉള്ള ആൾകാർ വയനാടിന് വേണ്ടി തന്ന പണം, വയനാടിന് സ്പോൺസർ ചെയ്ത ഭൂമി, വീട് ഇവരുടെ എല്ലാം കോഡിനേറ്റ് ചെയിതു എന്തെകിലും ചെയിതു കൂടെ..? അല്ലേൽ പോട്ടെ ഫുൾ വീട് നഷ്ട്ടപെട്ടവർക്കു മുഖ്യമന്ത്രി ഫണ്ടിൽ നിന്നും എന്നെ പോലെ ഉള്ളവർ തന്ന ക്യാഷ് 700 കോടി, ഒരു 50 ലക്ഷം അവരുടെ അക്കൗണ്ടിൽ നേരിട്ട് കൊടുക്ക്, അവർ എവിടെങ്കിലും പോയി ഭൂമി വീട് ഒകെ വച്ച് താമസിക്കട്ടെ, ആദ്യം നിങ്ങൾ അങ്ങനെ മീറ്റിംഗ് വിളിച്ചു ആവരോട് ചോദിക്കും 50 ലക്ഷം താരം അവർ വില്ലിങ് ആണോ എന്ന്,
ആശുപത്രിയും കളിസ്ഥലവും ഉണ്ടാക്കാം. ആദ്യം വീടും മറ്റു സൗകര്യങ്ങളും ഒരുക്ക്.. ഒരു കുടുംബത്തിന് അൻപത് ലക്ഷം എന്ന കണക്കിൽ ഇതെല്ലാം ചെയ്യാൻ കഴിയും, കയ്യിട്ട് വാരാതിരുന്നാൽമതി..
💯👍
❤❤❤❤❤❤❤❤❤❤❤
ഹാഷ്മി നമ്മുടെ നാടിന്റെ അവസ്ഥ ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്
CPM - BJP യും കൂടി നാട്ടിൽ കലാപം ഉണ്ടാക്കി നാട് മുടിക്കാൻ ഒരുങ്ങി 🙏🏻
International strategy and domestic strategy is different my dear
ജയചന്ദ്രനുള്ള ഹാഷ്‌മിയുടെ മറുപടി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️
വസ്തുതകൾ അറിയാതെ കവലപ്രസംഗം സ്റ്റൈൽ ചർച്ചയിൽ പങ്കെടുക്കുന്ന രാജു,
വയനാടിൻ്റെ പ്രധാനശാപം..... വരത്തരായ വടക്കേന്ത്യൻ MP മാരാണ്....😢😢😢
Raju P nair..thangal evde poyalum ആ ഫോട്ടോ കൊണ്ട് നടക്കുവാണോ എല്ലാ ചർച്ചയിലും കാണാം 🤓
ഈ പറയുന്ന സ്ഥലത്തൊന്നും ഉള്ളവർക്ക് മോദി വന്ന് മുത്തം കൊടുത്തില്ലല്ലോ അവിടെയൊക്കെ തുച്ഛമായ കോടികൾ അല്ലേ കൊടുത്തത് മോദിയുടെ ഒരു മുത്തം ആ കോടികൾക്കും മേലെ അതുക്കും അതുക്കും മേലെയാണ് മോദിയുടെ മുത്തം നിങ്ങൾ കേരളക്കാർക്ക് ഇനിയും മനസ്സിലായിട്ടില്ല
❤
രാജു പി നായർ 👍🏻👍🏻👍🏻👍🏻
വല്ലാണ്ട് അരോചകം ജയചന്ദ്രന്റെ സംസാരം
നിനക്ക് ഹഷ്‌മിയുടെ ദേഹിക്കു 😂
Ennal pinne sthalavum Paisayum ellat set cheythittu ee 682 kozhi roopa saadharana aalkkarude kayyilninnum medical porarunno??
ഇവരൊക്കെ വെറും രാഷ്ട്രീയ അടിമകൾ ഇവരെ ഒക്കെ ആണോ ചർച്ഛിക്കുന്നത്
Kayil ullathu 1700 kodi chelavashichathu 7kodi kashttam thana kammikala😢😢😢
Hasmi same as always 🔥🔥🔥
1700kodi oru manedandavum ellatha vyanattila pavagalku vendi chelavashikam.... November il kodutha reportin prakaram kendram panam tharum...
ഡബിൾ എ യുടെ അത്രയും വരില്ല തരൂരിന്റെ ഇംഗ്ലീഷ്….😇
24❤❤❤❤❤❤❤❤ww❤w❤❤❤w
മ്യാഷിനെ എന്ത് പറഞ്ഞിട്ടും നന്നാവില്ല എന്ന് തോന്നുന്നു 👎🏻👎🏻👎🏻👎🏻👎🏻
മ്യാഷിന് ഒരു ചുക്കും മനസ്സിലാവുന്നില്ല, വെറുതെ അലറി വിളിക്കുന്നു
I couldn't but tell, This is one-sided Anchoring ...An Anchor should not be so one sided like this..
.. The BJP panelist is so week please show some mercy ...Mr Jayachandran is unable to defend his party and the Central Govt...Paavam.. 😂😂😂 കെല്ലാതിരിക്കാൻ പറ്റുമോ? ഇല്ല അല്ലേ...😢
ചർച്ചയിൽ തീരെ മര്യാദ പാലിയ്ക്കാത്ത മ്യാഷ്
അവന്റെ വീട്ടിൽ നിന്ന് എടുത്ത വാടകയെല്ലാം കൊടുക്കുന്നത്
രാജു പി നായർ 🔥🔥🔥
പ്രേക്ഷകർ മ്യാഷിനെ നന്നായി വിലയിരുത്തി
ആണോ 😂 വെളിവില്ലാത്തതെ
സനോജ് പരാജയം 👎🏻👎🏻👎🏻
ഈ വീഡിയോ upload ചെയ്തിട്ട് 30 മിനിറ്റ് ആയിട്ടുള്ളൂ ഇതിൻറെ ദൈർഘ്യം 50 മിനിട്ട് ആണ് അതൊക്കെ കേട്ടിട്ട് 12 മിനിറ്റ് മുമ്പ് sanojinea കുറ്റം പറഞ്ഞ ഈ മഹിളാ പ്രവർത്തകയ്ക്ക് അഭിവാദ്യങ്ങൾ 😂😂😂
Full കേൾക്ക് സതീഷൻ adimea
@@vineethvrv55 ലൈവ് ആയി കണ്ട എന്നോടോ വിനീതേ 😏
@@soumiyashibu8625 സനോജ് പറഞ്ഞ് തെറ്റ് എന്താ ചേട്ടാ
@@vineethvrv55 ഞാൻ അറിയുന്ന സനോജ് ഇങ്ങനെ അല്ല. പിന്നെ ഞാൻ ഒരു സതീശന്റെയും അടിമ അല്ല
Hashmiiiiiiiii chummaaa theeeee
നരാധമൻ മോഡി പോയിചാവട്ടെ,നാട്ടുകാര് പിരിവു കൊടുത്തപ്പൈസയെടുത്തു പാവങ്ങളെ സഹായിക്കു മുണ്ടുടുത്ത മോഡി