ഇങ്ങനെ പറയുന്ന ഒരാൾ ഇന്ത്യയിൽ എങ്ങനെ ഹൈക്കോടതി ജഡ്ജിയായി? I Allahabad high court judge controversy

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 695

  • @reshreshme9020
    @reshreshme9020 День назад +139

    ആദ്യം നിങ്ങൾ പോയി പ്രസംഗം കേൾക്കു എന്നിട്ട് വീഡിയോ ചെയ്യൂ വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് 🙏

  • @65229
    @65229 День назад +227

    ജഡ്ജിക്ക് അഭിവാദ്യങ്ങൾ സാജൻ സാറിനോട് എനിക്ക് യോജിപ്പില്ല ഈ രാജ്യത്തെ ഈ ഗതിയിൽ കൊണ്ട് എത്തിച്ചത് ആരാണ്

    • @artsplusmkd4147
      @artsplusmkd4147 День назад

      സാജന്റെ ഉള്ളിലെ ക്രിസ്ത്യനിറ്റി, അദ്ദേഹത്തെ ശ്രദ്ധിച്ചാൽ അറിയാം, chritianity യെ തൊട്ടാൽ അദ്ദേഹം സടകുടഞ്ഞെണീൽക്കും 😂😂

    • @sasikumaranair626
      @sasikumaranair626 День назад +4

      ❤❤❤❤

    • @AbdulNasar-b5e
      @AbdulNasar-b5e День назад

      Chanakam മണക്കുന്നു നിന്റെ കമന്റ്‌

    • @muhammedkoya2903
      @muhammedkoya2903 День назад

      സങ്കി മനസ്സിൽ മാത്രമേ ഇതിൽ ആനന്ദം കണ്ടെത്താനാവൂ,, ജഡ്ജി നമ്മുടെ ഭരണഘടന ഉയർത്തി പിടിക്കേണ്ടയാൾ,, ഒരിക്കലും വർഗീയവാദി ആകാൻ പാടില്ല 😢😢

    • @surajrajappan3346
      @surajrajappan3346 День назад

      പിന്നെ പന്നി മണക്കണമോ​@@AbdulNasar-b5e

  • @pradeepkk5532
    @pradeepkk5532 День назад +127

    എന്തിനു അല്ഹബാദിൽ പോകുന്നു, കുട്ടികളെ പഠിപ്പിച്ചത് അവലും മലരും കരുതി വെച്ചോ നിങ്ങളുടെ കാലൻ വരുന്നുണ്ട്!ആ കുട്ടി പറഞ്ഞത് ഏതു സാഹചര്യത്തിൽ ആണ്?

  • @kumargoa9886
    @kumargoa9886 День назад +391

    ആ ജഡ്ജി പറഞ്ഞത് വളരെ ശരിയാണ്..അങ്ങനെയുള്ള സാഹചര്യം ഇന്ത്യയിൽ ചില വിഭാഗക്കാർ ഉണ്ടാക്കി തുടങ്ങി.. നോമ്പ് സമയത്ത് ചില ഭാഗങ്ങളിൽ ഹോട്ടലുകൾ തുറക്കാൻ പാടില്ല എന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി..പല സ്കൂളുകളിലും കോളേജുകളിലും പ്രാർത്ഥിക്കാൻ മുറി വേണമെന്ന് പറഞ്ഞ് പ്രതിഷേധം നടത്തി തുടങ്ങി, അവലും മലരും കുന്തിരിക്കം കരുതിവെച്ചോളൂ എന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്താൻ തുടങ്ങി, പശുവിനെ ആരാധിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ പൊതുസ്ഥലത്ത് പശുവിനെ കഴുത്തറുത്ത് കൊന്ന് പാചകം ചെയ്ത് പ്രതിഷേധം നടത്താൻ തുടങ്ങി, ഇഷ്ടമുള്ള ഭൂമിയിൽ വഖഫ് എന്ന പേരിൽ നോട്ടീസ് അയച്ച് കൈക്കലാക്കാൻ തുടങ്ങി.. ഇപ്പോൾത്തന്നെ ഭൂരിപക്ഷം ഇതൊക്കെ കണ്ടില്ല എന്ന് നടിക്കാൻ തുടങ്ങിയാൽ താങ്കളടക്കം നാളെ ഇവിടെ നിന്നും തുണിയില്ലാതെ ഓടേണ്ടി വരും..

    • @Chanakyan..
      @Chanakyan.. День назад +18

      അതു മുഴുവനും കേൾക് എന്നിട്ടു ന്യൂസ്‌ ചെയ്യൂ....
      ... കുറെ നോക്കാതെ ഓടിയതല്ലെ അനുഭവം ഗുരു...

    • @Chanakyan..
      @Chanakyan.. День назад +11

      അതു മുഴുവനും കേൾക് എന്നിട്ടു ന്യൂസ്‌ ചെയ്യൂ....
      ... കുറെ നോക്കാതെ ഓടിയതല്ലെ അനുഭവം ഗുരു...

    • @balakrishnansankaresan6368
      @balakrishnansankaresan6368 День назад

      ഷാജൻ സാറെ..
      കാള പെറ്റേന്ന് കെട്ട ഉടനെ കയർ എടുക്കാൻ ഓടല്ലേ..

    • @purushothamang540
      @purushothamang540 День назад +17

      Absolutely correct. Marunadanm thinks otherwise. What can we do? Yes, most of the muslims are working against Bharat. Please see owaisis, and all muslim maulanas. They always work against Bharat's interest.

    • @maheshkrishnanm.p681
      @maheshkrishnanm.p681 День назад

      ruclips.net/video/LGXJukDM48g/видео.html

  • @anu1k
    @anu1k День назад +168

    ജ്ഡ്ജ് പറഞ്ഞത് ശരിയാണ് അതിന് ഷാജൻ കരയുന്നത് എന്ത്നാണ്

    • @saras102
      @saras102 День назад +4

      His congress blood is what makes him cry😂

    • @jacobthomas6856
      @jacobthomas6856 День назад

      സത്യം👍👍😂😂😂

    • @jayarajs3696
      @jayarajs3696 22 часа назад

      ഈ kazhuveri congi ആണ്

  • @abhijithkss7029
    @abhijithkss7029 День назад +90

    ജഡ്ജിയാണ് ശരി എന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു, മുനമ്പം തന്നെ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്

  • @csmkerala
    @csmkerala День назад +62

    ഒരാൾ സത്യം വിളിച്ചു പറയുമ്പോൾ എതിർക്കാൻ മനസ്സ് വരുന്നില്ല......

  • @satheeshkumar6026
    @satheeshkumar6026 День назад +144

    അവലും,മലരും,കുന്തിരിക്കവും, പിന്നെ കമൽപാഷാ എന്ന ജഡ്ജ്ഉം. ഇതും സത്യങ്ങളല്ലേ.😔

    • @muhammedkoya2903
      @muhammedkoya2903 День назад +2

      കമൽപാഷാ പെൻഷൻ ആയതിനു ശേഷം ചാനലിൽ ഇരുന്ന് കമന്റുകൾ പറയുന്നു,, വർഗീയത പറഞ്ഞയാൾ ഇപ്പോൾ ജഡ്ജിയല്ലേ???

  • @shyjumc7211
    @shyjumc7211 День назад +72

    ആ ജഡ്‌ജ്‌ പറഞ്ഞത് 100 ശതമാനം ശരി. ഷാജന് മാതൃഭൂമിയോടുള്ള ഒരു വിശ്വാസമേ.. കഷ്ടം ഷാജാ

  • @omanakuttanpn294
    @omanakuttanpn294 День назад +84

    ആരെങ്കിലുമൊക്കെ ഉള്ളത് പറയണ്ടേ....

  • @venugopalanp5649
    @venugopalanp5649 День назад +187

    ഇതിൽ വരുന്ന കമൻ്റ്സ് നോക്കൂ, മിക്കവാറും എല്ലാവരും ജഡ്ജിക്ക് ഒപ്പം.

    • @daveedSenagal
      @daveedSenagal День назад +9

      അങ്ങനെ ഒരു സാഹചര്യം ആണ് ഇന്ത്യയിൽ നിലനിൽക്കുന്നത് അപ്പോൾ ആൾക്കാർ സപ്പോർട് ചെയ്യും
      എന്താണ് അത്ഭുതം അതിൽ?

    • @binahamed
      @binahamed День назад

      ഈ ചാനൽ കാണുന്നത് മിക്കവാറും ഇമ്മാതിരി ആളുകൾ ആണ്.

    • @chandrabos3405
      @chandrabos3405 День назад

      ക്രിസംഘികൾക്ക് ഇപ്പോഴും വെളിവ് വന്നില്ലെങ്കിൽ അവരുടെ അവസ്ഥ കഷ്ടം തന്നെ 😢

    • @Commonman-p1h
      @Commonman-p1h День назад

      No surprise.... Subsribers ഭൂരിപക്ഷവും സംഘികളാണ്.....

    • @muhammediqbalpk7308
      @muhammediqbalpk7308 День назад +2

      99.9% sankikalan marunadan preshakar

  • @ramks3282
    @ramks3282 День назад +90

    രാഷ്ട്രീയവും വിഭാഗീയവും,.... കടിച്ചാൽ പൊട്ടാത്ത വാക്കുകളൊന്നും പറയല്ലേ ഷാജാ....!! ആദ്യം ഞമ്മന്റെ ഖേരളത്തിലെ ഓരോരോ സംഭവങ്ങളും, പരാമർശങ്ങളും ഒന്നു പരിശോധിച്ചു നോക്കൂ....!!

  • @SureshBabu-ed2gx
    @SureshBabu-ed2gx День назад +160

    അയാൾ പറഞ്ഞതിൽ എന്താ തെറ്റ് ഇവിടെ നടുക്കുന്നത് കണ്ടാൽ ആരും പറഞ്ഞു പോകും എല്ലാ ജെഡ്ജി morum

    • @SavadkSavad-zv8hh
      @SavadkSavad-zv8hh День назад

      @@SureshBabu-ed2gx 🤣🤣🤣😜

    • @josephdamian5359
      @josephdamian5359 19 часов назад

      എല്ലാ മത വിശ്വാസം ഉള്ളവരുടെ koottathilum criminals um nallavarum ഉണ്ട്. അയാള്‍ പറഞ്ഞത് വിവരം ഇല്ലായ്മ. Mrigangale bhakshikkatha ചിലര്‍ മനുഷ്യരെ ഇന്നും avarnnar savarnnar എന്നൊക്കെ തിരിച്ച നാട് അല്ലെ

  • @roymathewmathew5365
    @roymathewmathew5365 День назад +343

    ജഡ്ജിമാരെക്കൊണ്ട്
    അങ്ങിനെ പറയിച്ച
    സാഹചര്യം ഇന്ത്യയിൽ
    വരുത്തി.തീർത്തവരെ
    പറയൂ ഷാജാ.......
    ഞാൻ ജഡ്ജിക്കൊപ്പമാണ്❤❤

    • @wahababdul4452
      @wahababdul4452 День назад +15

      ഈ ജഡ്ജി ക്ക് ഇത്തരം ഒരു രാജ്യത്ത് പ്രവർത്തിക്കാൻ അവസരം നൽകിയതിൽ ഈ രാജ്യത്തെ മുസ്ലിമിനും പങ്കില്ലേ, സ്വാദന്ത്ര്യ സമരത്തെ ഒറ്റ കൊടുത്തവരല്ല മുസ്ലിംകൾ, അവരുടെയും പോരാട്ടത്തിന്റെ ഭാഗമാണ് ഇന്ന് ഈ ജഡ്ജി അനുഭവിക്കുന്നത്.

    • @mujeeburrahman1517
      @mujeeburrahman1517 День назад +3

      Mr. Roymathews,
      ബ്രിട്ടീഷുക്കാർ ഇന്ത്യ വിട്ട് പോകരുത് എന്ന് ആഗ്രഹിച്ച ദേശാദ്രോഹികളായ സംഘപരിവാറിനെ പോലെ ചില ക്രിസ്ത്യൻ സമൂഹവും ആഗ്രഹിച്ചിരുന്നു ആ ദേശാദ്രോഹികൾ കൈകോർത്തില്ലെങ്കിലേ അത്ഭുതമുള്ളു,

    • @aromala3181
      @aromala3181 День назад +18

      Njanum Judgikkoppam

    • @artsplusmkd4147
      @artsplusmkd4147 День назад

      മുസ്ലിമിന് വേണ്ടത് കണക്കു പറഞ്ഞു അന്ന് വാങ്ങിച്ചിട് പോയില്ലേ, എന്നിട്ടും ഇവിടെ വന്നു മോങ്ങുന്നോ 😂​@@wahababdul4452

    • @elizabethjacob4473
      @elizabethjacob4473 День назад

      വക്കഫ് ആക്കിയ പാക്കിസ്ഥാന് പോകണം ​@@mujeeburrahman1517

  • @ramks3282
    @ramks3282 День назад +140

    ആ ജഡ്ജി പറഞ്ഞതിൽ എന്താണു തെറ്റ് ..... !! ഇതെന്താ പാകിസ്താനാണോ....!!??

  • @rejvs
    @rejvs День назад +80

    ജനാധിപത്യ രാജ്യത്തു ഭൂരിപക്ഷാഭിപ്രായമാണ് പരിഗണിക്കപ്പെടുന്നത്. പരിഗണിക്കപ്പെടേണ്ടത്. ആര്‍ക്കും അറിയാവുന്ന കാര്യം ജസ്റ്റിസ് എസ്.കെ യാദവിന് പറയാന്‍ പാടില്ലെന്ന് ലയേഴ്സ് ഊണിയന്‍ അങ്ങ് നിശ്ചയിച്ചു. ഭൂരിപക്ഷജനാധിപത്യത്തെ അംഗീകരിക്കാത്തവര്‍ എന്തിന് ഈ രാജ്യത്തു തുടരുന്നു?അത്തരക്കാര്‍
    ഉടന്‍ വിട്ടു പോവുകയാണ് വേണ്ടത്. നജസ് ആയ ഹിന്ദുക്കളുടെ കൂടെ ജീവിക്കാന്‍ താല്പര്യമില്ലാതെ മതരാജ്യം ചോദിച്ചുവാങ്ങിയിട്ടും പോകാതെ ഈ രാജ്യത്തു തന്നെ പറ്റിക്കൂടി നിന്നവന്മാരെ ചവിട്ടിപ്പുറത്താക്കാതിരുന്ന ഔദാര്യത്തില്‍ നിന്നുമാണ് പിന്നീട് അവകാശങ്ങള്‍ ഉണ്ടായത്.

    • @elizabethjacob4473
      @elizabethjacob4473 День назад

      സത്യം ,മത രാജ്യം വാങ്ങി പോയ വർക്കല്ലാ ജഡ്ജി ..

    • @coderdon-dv4qh
      @coderdon-dv4qh День назад +1

      That is the truth.

  • @alfredculas
    @alfredculas День назад +109

    അദ്ദേഹം വിശ്വഹിന്ദുപരിഷത്തിന്റെ യോഗത്തിലല്ല പങ്കെടുത്തത് പകരം, വിശ്വഹിന്ദു പരിഷത്തിന്റെ അംഗങ്ങളായ വക്കീലന്മാരുടെ സംഘടനാ യോഗത്തിലായിരുന്നു പങ്കെടുത്തത് എന്നാണ് അറിയുന്നത്. ഇനി, അദ്ദേഹം എന്തു സംസാരിച്ചു എന്നു ശരിക്കും അറിഞ്ഞതിനുശേഷം പ്രതികരിക്കുന്നതായിരിക്കും വിവേകം. കാരണം, കേരളത്തിലെ മാമാമാധ്യമമൊക്കെ ഒരു പ്രത്യേക മതവിഭാഗത്തിനായി തിളയ്ക്കുന്നവരാണല്ലോ. കൂടാതെ അതു യു പി ലാണെങ്കിൽ കൂടുതൽ തിളയ്ക്കുകയും ചെയ്യും.

  • @anjanauk9977
    @anjanauk9977 День назад +134

    വരാൻ പോകുന്ന തീവ്രവാദത്തിന്റെ പ്രത്യാഘാതം ബുദ്ധിമാനായ ജഡ്ജി മുന്നറിയിപ്പ് നൽകി . മന്ദബുദ്ധികളായ സ്വാർത്ഥ ഭരണാധികൾക്ക് ദീർഘവീക്ഷണത്തിനു പ്രചോദനമാകട്ടെ ! ജഡ്ജ് ന് ആശംസകൾ നേരുന്നു🙏

  • @CherianSavier
    @CherianSavier День назад +105

    ഏക സിവിൽ കോഡ്, ഒരു രാജ്യത്ത് ഒരു നിയമം. അതു നല്ലതല്ലേ?

  • @l_Jayk_l
    @l_Jayk_l День назад +135

    നമ്മുടെയൊക്കെ മനസിലുള്ള കാര്യമാണ് ഇങ്ങേര് പറഞ്ഞത്. ഒരു ചെറിയ വിഭാഗം നല്ല ആളുകൾ ഉണ്ടാവും . ഭൂരിഭാഗം മത ഭ്രാന്തർ ആണ്. പറയുന്നതാണോ കുറ്റം .

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 День назад +34

    ജഡ്ജി പറഞ്ഞത് 100%സത്യം മാത്രം

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 День назад +93

    മാമാ പത്രങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു!

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 День назад +40

    സാജൻ നീതിയിൽ നിന്നും വഴുതുന്നു. ജട്ജി പറഞ്ഞതിനോ പൂർണ്ണമായും യോജിക്കുന്നു.

  • @anoopvv3331
    @anoopvv3331 День назад +171

    ഷാജാ അയാൾ പറഞ്ഞത് ശരിയാണ് ഇവിടെ സ്ഫോടനം നടത്തി സ്വർഗത്തിൽ എത്തും എന്ന് വിചാരിക്കുന്ന കുറിച്ച് ആളുകൾ ഉണ്ട്

  • @thulhaadhoogp9352
    @thulhaadhoogp9352 День назад +30

    FULL SUPPORT FOR THE JUDGE......

  • @wonderworld5277
    @wonderworld5277 День назад +35

    ഷാജൻ sir ജഡ്ജി ഉള്ള സത്യം പറഞ്ഞു അത്ര മാത്രം

  • @rajamohanan-gl5sq
    @rajamohanan-gl5sq День назад +97

    ഭൂരിപക്ഷം വിഭാഗത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ ഇടയായ സാഹചര്യങ്ങളും മറ്റു ദേശങ്ങളിലുള്ള ഹിന്ദു നൂനപക്ഷങ്ങളോടുള്ള ഭീകര പ്രവർത്തനങ്ങളും കണ്ടില്ലന്ന് നടിക്കാൻ പറ്റില്ല. ബംഗ്ളാദേശിൽ പൈശാചിക ശക്തികളുടെ ഭീകരാക്രമങ്ങളെ ഇവിടത്തെ പ്രതിപക്ഷം മാത്രമല്ല ഒരു മത വിഭാഗവും കണ്ടില്ലെന്ന് നടിക്കുന്നത്..

  • @sreekumarkrishnannair92
    @sreekumarkrishnannair92 День назад +40

    എല്ലാ രാജ്യത്തും കുടിയേറി ഭൂരിപക്ഷം ആയാൽ ആ മതത്തിന്റെ രാജ്യവും ആക്കി കൊണ്ടിരിക്കുന്നതെല്ലാം ജഡ്ജ് കാണുന്നുണ്ട്. ഒരു ജഡ്ജ് ആയിരുന്നു കൊണ്ടു തുറന്നു പറയാൻ പാടില്ല എന്നതാണ് കാര്യം.

  • @haribabukr4848
    @haribabukr4848 День назад +30

    സത്യം പറഞ്ഞാല്‍ വിദ്യേഷമാകുമോ. സാജൻ മാത്രു ഭൂമി വായിച്ചതുകൊണ്ടാണ് ഇങ്ങിനെ പറയേണ്ടി വന്നത്.

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ День назад +56

    സത്യങ്ങൾ പലപ്പോഴും പലർക്കും കയ്പുനിറഞ്ഞതായിരിക്കും. ജഡ്ജി പറഞ്ഞത് 100% ശരിയല്ലേ? ആ സമൂഹം ഭൂരിപക്ഷം ആയിട്ടുള്ള ഏതെങ്കിലും ഒരു രാജ്യത്ത് ജനാധിപത്യമോ മതേതരത്വമോ സമാധാനമോ ഉണ്ടോ?

  • @jeep2173
    @jeep2173 День назад +52

    ജഡ്ജി പറഞ്ഞത് 100% ശരിയാണ് 👍👍👍

  • @pushpamuraleedharan9146
    @pushpamuraleedharan9146 День назад +75

    മതഭ്രാന്തന്മാർ ഏതു രാജ്യത്താണ് സമാധാനം കൊടുക്കുന്നത്. എത്ര ക്രിസ്ത്യൻ രാജ്യങ്ങൾ ഇവർ കൈയ്യേറി മതഭരണം നടത്തുന്നു

  • @jijo247
    @jijo247 День назад +138

    ഞാൻ ജഡ്ജി ക്കൊപ്പം 🔥💯

  • @krishnaharic2516
    @krishnaharic2516 День назад +34

    മൂന്നാമതൊരാൾ പറയുന്നത് കേട്ട് വായിൽ തോന്നിയത് പറയരുത്.

  • @satheeshavarmap1635
    @satheeshavarmap1635 День назад +35

    ജഡ്ജിക്ക് ഒപ്പം 💪💪💪

  • @lakshmiu7052
    @lakshmiu7052 День назад +99

    ഇവിടെ ഒരു വിഭാഗംസ്ഥിരം വർഗീയത പറഞ്ഞു മനുഷ്യനെ ഭിന്നിപ്പിക്കുന്നു ജഡ്‌ജി പറഞ്ഞത് ഇതെല്ലാം കണ്ടു മടുത്തിട്ടായിരിക്കും രാജ്യം മുഴുവൻ ഞങ്ങളുടെ വഖഫിൻ്റെതാണ് എന്ന് നാഴികയ്ക്കു നാൽപതുവട്ടം വിളിച്ചു പറയുന്നതിൽ ഒരു തെറ്റും ഇല്ലെ

    • @ANVARTA-b5j
      @ANVARTA-b5j День назад

      Ninde ameda njpu

    • @mujeeburrahman1517
      @mujeeburrahman1517 День назад

      Mrs. Lakshmi,
      വേഷം നോക്കി ആളെ തിരിച്ചറിയാൻ പറഞ്ഞ പിഎം മോദി എന്ന വർഗീയ ഭീകരനെ കണ്ടാണ് ആ ജഡ്ജി പഠിച്ചത്,
      അല്ലാതെ ലക്ഷ്മി മാഡം പറയുന്നത് പോലെയല്ല,

  • @jay-sk
    @jay-sk День назад +28

    ഇവിടെയും മറ്റു എല്ലാ രാജ്യങ്ങളിലും നടക്കുന്ന കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു. ഉള്ള സത്യം വിളിച്ചു പറയുമ്പോൾ ചിലർക്ക് പൊള്ളും. ഷാജൻ എന്തിനാണ് വിഷമിക്കുന്നതെന്നു മനസ്സിലാവുന്നില്ല.

  • @tnscholedathtns5474
    @tnscholedathtns5474 День назад +99

    എല്ലാവരും ജഡ്ജോപ്പമാണല്ലോ ഷാജാ

  • @chethankumar555
    @chethankumar555 День назад +34

    What he said is thousand percent i agree..

  • @surendran2611
    @surendran2611 День назад +69

    അങ്ങനെ പറഞ്ഞങ്കിൽ നിനക്ക് എന്താണ് കുഴപ്പം

  • @avinashck5arolno947
    @avinashck5arolno947 День назад +68

    ആ എഴുന്നള്ളത്തും ക്ഷേത്ര കാര്യങ്ങളും തടയ്കുന്ന അച്ചാരം പറ്റുന്ന ചില ജഡ്ജിമാർ ഉണ്ടല്ലോയ ആദ്യം അവരെ ശരിയാക്ക്!

    • @HasnaAbubekar
      @HasnaAbubekar День назад

      ഇക്കാര്യത്തിലും അക്കാര്യത്തിലും ജഡ്ജിമാർ ശരി.

    • @jayakrishnanr3030
      @jayakrishnanr3030 19 часов назад

      റോഡ് മൊത്തം തെരുവ് നായകൾ ആണ്. അവ കടിച്ചു നിരവധി മരണം ഉണ്ടാകുന്നു. ദിവസവും നിരവധി ടുവീലർ യാത്രക്കാർ പട്ടി ശല്യം കാരണം അപകടത്തിൽ പെടുന്നു. ഇതൊന്നും ജഡ്ജിമാർ കാണുന്നില്ല. ജനങ്ങളെ രക്ഷിക്കാൻ ആനകൾക്ക് അകലം വേണം. ആന ഇടഞ്ഞാൽ ജനങ്ങളെ രക്ഷിക്കണം. ജഡ്ജിമാർക്ക് വല്ലാത്ത ഉത്കണ്ഠ. ഈ ഉത്കണ്ഠ പട്ടിയുടെ കാര്യത്തിൽ ഇല്ല. അതു എന്തുകൊണ്ടാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്ന ജഡ്ജിമാർക്ക് പട്ടിയുടെ കാര്യത്തിൽ മാത്രം മൗനമാണ്.

  • @musthafaMMD
    @musthafaMMD День назад +65

    അയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല .അതാണ് ശെരിയും.

  • @sreejithvs1153
    @sreejithvs1153 День назад +64

    ജഡ്ജി പറഞ്ഞതാണ് പ്രശ്നം സത്യത്തിൽ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് താങ്കളുടെ നിലപാടിനോട് നിലവിലെ സാഹചര്യത്തിൻ വിയോജിക്കുന്നു

  • @satheeshchandran2721
    @satheeshchandran2721 День назад +143

    ജഡ്ജിക്ക് പിന്തുണ❤

    • @ryanxavier6813
      @ryanxavier6813 19 часов назад

      💯 സപ്പോർട്ട്

  • @binahamed
    @binahamed День назад +9

    ശ്രീ സാജൻ, ഇതു ആത്മ ഹത്യ യാണ്. താങ്കളുടെ പ്രേക്ഷകരിൽ ബഹുഭൂരിഭാഗത്തിനും ഇതു ഇഷ്ടപ്പെടുന്നില്ല. മേലിൽ ഇതു പോലുള്ള പ്രോഗ്രാമുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. താങ്കളുടെ എല്ലാ വളർച്ചക്കും കൂടെ നിന്ന മിത്രങ്ങളെ വിഷമിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യരുത്

  • @unnikrishnanmv7187
    @unnikrishnanmv7187 День назад +40

    അയാള് പറഞ്ഞത് ശരി അല്ലെ. ഈ നാട്ടിൽ നടക്കുന്നത് അയാള് പറഞ്ഞു

  • @sreenivasank6159
    @sreenivasank6159 День назад +34

    നമ്മുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിലേക്കും പാക്കിസ്ഥാനിലേക്കും ചൈനയിലേക്ക് നോക്കൂ ജഡ്ജി ശരി

  • @EldhoJohn-d9s
    @EldhoJohn-d9s День назад +57

    What he said 100% true big salute to that judge

  • @aromala3181
    @aromala3181 День назад +43

    shekhar kumar yadav ❤️🔥✊
    Judge ❤️

  • @anu1k
    @anu1k День назад +109

    ജ്ഡ്ജ്ഉം മനുഷ്യനാണ് അഭിപ്രായ സ്വാദദ്ര്യയം അദ്ദേഹത്തിന് ഉണ്ട് ഷാജൻ പറയുന്നത് നിങ്ങളുട അഭിപ്രായം

    • @ramakrishnantk7658
      @ramakrishnantk7658 День назад

      സ്വാതന്ത്ര്യം

    • @ryanxavier6813
      @ryanxavier6813 19 часов назад

      ഷാജൻ കോൺഗ്രസ് അനുഭാവി

  • @elizabethjacob4473
    @elizabethjacob4473 День назад +43

    വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിയല്ലാ ഷാജാ അത് ... പരിഷത്തിൽ പെട്ട വക്കീലന്മാരുടെ പരുപാടിയായിരുന്നു അത് ..
    ഇസ്ളാം ലോകത്തിന് ഭീഷണി അത് പ്രപഞ്ച സത്യമാണ് ..

    • @Ishamoo
      @Ishamoo День назад

      ഈ കൂട്ടത്തിലുള്ള വക്കീലന്മാരെ കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് കുറെ ജഡ്ജിമാർ ആക്കിയിട്ടുണ്ട്, പ്രസ്താവനകൾ, വിധികളും വരുന്നത്

    • @vijayanachari-dl5vb
      @vijayanachari-dl5vb День назад

      അതിൽ പെട്ടതായിരുന്നോ കെമൽ പാഷ...? പണ്ട് നമുക്കൊരു ഉപരാഷ്ട്രപതിയുണ്ടായിരുന്നു അദ്ദേഹം പിന്നീട് ഒരു മത തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചു..​@@Ishamoo

  • @babychanka9013
    @babychanka9013 День назад +69

    ജെഡ്ജി 👍🏼👍🏼❤️❤️❤️❤️❤️👍🏼സത്യം പറഞ്ഞു 👍🏼👍🏼❤️❤️❤️❤️❤️❤️ഇവിടുത്തെ സാഹചര്യം അതാണ് 👍🏼👍🏼👍🏼👍🏼👍🏼❤️ജെഡ്ജി 👍🏼👍🏼❤️❤️❤️❤️❤️❤️

  • @rknair615
    @rknair615 День назад +73

    അങ്ങനെ പറയണം. അദ്ദേഹം പറഞ്ഞത് ഭാഗീകമായി ശരിത൬െയാണ്. അനുഭവം അദ്ദേഹത്തെക്കൊണ്ട് പറയിച്ചതാണ്.

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 День назад +82

    സമീപകാലത്ത് രാജ്യത്തിനകത്തുനിന്നും അയൽരാജ്യങ്ങളിൽനിന്നും നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങൾ കാണുമ്പോൾ സാധാരണക്കാരനും ഇതുപോലെ ചിന്തിക്കും.

  • @sarasantn9698
    @sarasantn9698 День назад +32

    ഞാൻ ധീരനായ ആ ജഡ്ജിക്കൊപ്പം

  • @wilsonjames1106
    @wilsonjames1106 День назад +24

    ഈ ആളുകൾ ലോകം മുഴുവൻ ചെയ്യുന്നത്, ഷാജൻ കാണുന്നില്ലേ, വീഡിയോയിലൂടെ അവരെ വിമർശിച്ചില്ലേ,
    അതു തന്നെ ജഡ്ജിയും പറഞ്ഞു.
    സത്യം ഷാജൻ പറഞ്ഞു.
    ഇപ്പോൾ ജഡ്ജിയും പറഞ്ഞു.

  • @BabyS-hf5fj
    @BabyS-hf5fj День назад +20

    ജഡ്ജി പറഞ്ഞത് കറക്റ്റ് താനെന്തിനു മോങ്ങുന്നത്

  • @joythekkethottiyil2649
    @joythekkethottiyil2649 День назад +19

    രാഷ്ട്രീയം നോക്കാത്ത ജഡ്ജിമാർ എത്രപേരുണ്ട് ഷാ ജാ പുറമേ പറയുന്നില്ലങ്കിലും

  • @madhumenon2539
    @madhumenon2539 День назад +19

    ഒരു ജഡ്ജിക്ക് പോലും ഇങ്ങിനെയൊക്കെ പറയേണ്ടി വരുന്നു എന്ന സാഹചര്യം വിലയിരുത്തുക.എന്നിട്ട് അഭിപ്രായം പറയുക.ജഡ്ജിക്ക് തെറ്റ് പറ്റിയെങ്കിൽ നിയമത്തിൻ്റെ വഴിക്ക് പോകട്ടെ.

  • @idealtradecentrecochin1704
    @idealtradecentrecochin1704 День назад +36

    എനിക്ക് കോടതിയെകാൾ വലുത് എൻറെ സഭയാണ് എന്ന് പറഞ്ഞ ഒരു സുപ്രീംകോടതി ജഡ്ജി ഉണ്ടായിരുന്നു. അന്ന് ജഡ്ജിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞായിരുന്നോ

    • @HasnaAbubekar
      @HasnaAbubekar День назад +3

      ഷാജൻ ഒട്ടും പറയില്ല.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr День назад +2

      സത്യം പറഞ്ഞാൽ അതെനിക്ക് ഓർമ്മയില്ല😂

  • @drisyalokam2538
    @drisyalokam2538 День назад +30

    കമൽ പാഷാ പിന്നെ എന്താണ് മൊഴിയുന്നത്. ഈ വിഷയത്തിൽ ജഡ്ജിക്കൊപ്പം. മൊത്തം മേത്തൻ വിഴുങ്ങി വഖഫ് എന്ന പേരിൽ ഉള്ള കിടപ്പാടം പോലും മാന്തുന്ന സാഹചര്യം ആണ് ഇന്ത്യയിൽ. ഇസ്ലാമിക സമൂഹം ജനാധിപത്യ സമൂഹത്തിനു ഭീഷണി തന്നെ.

    • @baijumon6078
      @baijumon6078 18 часов назад

      ഒന്നു കാലുകുത്തിച്ചാൽ ആ ഏരിയ മൊത്തം മക്കളെ ഒണ്ടാക്കി കീഴടക്കുക.... ഇതാണാ കെട്ടവരുടെ തന്ത്രം.... സൂക്ഷിച്ചേ മതിയാവൂ.....

  • @NorthTravancoreMirror
    @NorthTravancoreMirror День назад +50

    ഞാൻ ജഡ്ജിക്ക് ഒപ്പം,
    ഖാഗ്രസ് മറുനാടൻ നാവടക്കൂ

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb День назад

      സർക്കാരിന്റെ ശബളം പറ്റി വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ജഡ്ജി മാരെ ജയരാജന്റെ ഭാഷയിൽ പറഞ്ഞാൽ ശുംഭൻ... എന്ന് തന്നെ വിളിക്കണം... ഷാജൻ താങ്കൾ പറഞ്ഞത് നൂറിൽ നൂറു ശതമാനം ശരിയാണ്.. ഇവരെ ഒക്കെ ശാഖ ക് പുറത്ത് വിടരുത്...

    • @SamyuSudhi
      @SamyuSudhi День назад

      ബിസ്മയത്തിന് ഇപ്പോ ഷാജൻ നല്ലവൻ ആയി ബല്ലാത്ത ജാതികൾ 🤮🤮🤮🤮​@@AbdulLatheef-fm5gb

  • @rejiaudit
    @rejiaudit День назад +16

    ഞാൻ കമെന്റ് വായിക്കാൻ വന്നതാണ് , ആരെങ്കിലും ജഡ്ജി പറഞ്ഞത് ശരിയല്ല എന്ന് പറയുമോ എന്ന് നോക്കാൻ

  • @gvijayakumarvijayakumar2670
    @gvijayakumarvijayakumar2670 День назад +12

    He said the truth ,who are you to judge him

  • @Unnikrishnanpillaig
    @Unnikrishnanpillaig День назад +35

    കമാൽ പാഷക്ക് പറയാമോ ഷാജൻ ചേട്ടാ

  • @sinuantony8523
    @sinuantony8523 День назад +24

    ജഡ്ജി പറഞ്ഞത് സത്യമല്ലേ?
    നമ്മൾ മറഞ്ഞു മറച്ചു വെച്ചാലും സത്യം എന്നും സത്യം ആയിരിക്കും.

  • @sureshmini2777
    @sureshmini2777 День назад +18

    What he said is right

  • @sanalkumarpn3723
    @sanalkumarpn3723 День назад +22

    ഇവരിൽ പലരും കൈക്കൂലി വാങ്ങുന്നില്ലെങ്കിലും വിരമിച്ച് കഴിഞ്ഞാൽ കമ്മീഷനുകളുടെ ചെയർമാൻ പദവി ആഗ്രഹിക്കുന്നവരാണ്. എന്നാൽ ബാലകൃഷ്ണനെ പോലെ ചിലർ കോടിക്കണക്കിന് സ്വത്തും ഉണ്ടാക്കി. അങ്ങനെ ഉള്ളവരും ഉണ്ട്. കേരളത്തിൽ സ്വമേധയാ കേസ് എടുത്ത് നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ നശിപ്പിക്കാൻ നോക്കുന്നു അതിൽ ഒരുത്തൻ പണ്ട് വിദേശ ഫണ്ടു കിട്ടുന്ന മൃഗസംഘടനയുടെ വക്കീലും ആയിരുന്നു. പക്ഷെ ഈ ജസ്റ്റിസ് പറഞ്ഞത് ശരിയല്ലെങ്കിലും പറഞ്ഞ കാര്യം ശരിയാണ്. കൊല്ലും, ചോരയും കണ്ടു വളരുന്ന കുട്ടികളിൽ അതിൻ്റെ സ്വാധീനം ഉണ്ടാവും.😂

  • @kriyabook
    @kriyabook День назад +65

    ജഡ്ജിക്ക് അഭിവാദ്യങ്ങൾ💐💐💐

  • @damayanthiamma9597
    @damayanthiamma9597 День назад +51

    ഏക സിവിൽ കോഡ് സുപ്രീം കോർട്ട് തന്നെ പറഞ്ഞതാണ് ...മോദി വെറുതെ പറഞ്ഞു കൊണ്ടിരിക്കുന്നു .നടപ്പിലാക്കുന്നില്ല ...

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr День назад +12

    ഞാൻ കുറച്ച് മാസങ്ങൾക്ക് മുന്നെ രണ്ട് മാസം ഡൽഹിയിലുണ്ടായിരുന്നു. അവിടെ നിന്ന് മാതൃഭൂമിയും ദേശാഭിമാനിയും ഒക്കെ വായിക്കാറുണ്ട്. ഒരു ദിവസത്തെ പ്രധാന വാർത്ത ഡൽഹിയിൽ കൂരിരുട്ട് മെട്രോ നിർത്തിയിടാൻ പോകുന്നു എന്നൊക്കെയായിരുന്നു. രണ്ട് മിനിട്ട് പോലും അവിടെ വൈദ്യുതി നിലച്ചതായി ഞാൻ കണ്ടിട്ടില്ല. ഒരു മെട്രോയും നിർത്തിയില്ല. ഇത്രയും വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാമകളെ പൂർണ്ണമായും ഉൾക്കൊള്ളാതെ സത്യം മനസ്സിലാക്കി പ്രതികരിക്കുക

  • @akkttm
    @akkttm День назад +18

    Sajan you are wrong.
    What were you doing when Christian judges attend Maraman convention. A Christian judge said his first loyalty is towards the Church.

    • @Peaceandhapppiness
      @Peaceandhapppiness День назад

      There's is nothing wrong being religious but what matters is how your religious beliefs affect your role as a Judge. He /she should perform his / her role based on rule of law not based on his religious beliefs. We cannot expect fair justice from people like this guy.

  • @jay-sk
    @jay-sk День назад +9

    ഇന്ത്യയെ ആക്രമിക്കുകയും കൊള്ളയടിക്കുകയും വെട്ടിമുറിക്കുകയും ചെയ്തവരെയും അവരുടെ ആശയങ്ങളെയും എന്തിനാണ് ചിലർ ഇപ്പോഴും ചുമക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

  • @vikramannair7294
    @vikramannair7294 День назад +9

    ന്യൂനപക്ഷങ്ങളുടെ കാര്യമാണ് പറഞ്ഞിരുന്നെങ്കിൽ രാജൻ എന്ത് ചെയ്യുമായിരുന്നു അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ അടിമയായി തന്നെ കഴിയണം അവരെ ഭരിക്കാൻ വരരുത് മറുനാടൻ ബഹളംഎടുക്കണ്ട ഞങ്ങൾ ഭൂരിപക്ഷം വരും അദ്ദേഹത്തിന്റെ കൂടെയാണ്

  • @panoordiwakar8705
    @panoordiwakar8705 День назад +8

    ഈ ജഡ്ജി പറഞ്ഞത് ശരിയാണ്. ഇവിയൊരു ജഡ്ജി അയാളുടെ സഭയാണ് വലുത് എന്നു പറഞ്ഞിട്ടുണ്ട്.

  • @narayanapillaiva7658
    @narayanapillaiva7658 День назад +13

    ഷാജൻ സ്കറിയാ നല്ല ഒര് കോൺഗ്രസ്സ് അനുഭാവിയാണ് BJP യെ എന്നും അടിക്കാനുള്ള വടി തപ്പി നടക്കുകയാണ് ഒര് രാജ്യത്ത് പല നിയമങ്ങൾ പാടില്ല ഒരൊറ്റ നിയമം മതി ഒരിക്കൽ മതത്തിൻ്റെ പേര് പറഞ്ഞ് തറവാട്ടിൽ നിന്നും വീതം വാങ്ങി പോയവർക്ക് വേണ്ടി എന്തിന് കരയുന്നു ഹിന്ദുവിൻ്റെ വിശാല ചിന്താഗതിയാണ് ഷാജനെ പോലുള്ളവർക്ക് പിടിവള്ളി രാജ്യം നന്നാക്കുന്നത് കാണരുത്, ഹൈന്ദവ ജനതയ്ക്ക് അനുകൂലമായി ജഡ്ജിമാർ സംസാരിക്കാതിരിക്കാനാണ് ഇങ്ങിനെയൊര് വീഡിയോ

  • @jainmathew804
    @jainmathew804 День назад +5

    പറഞ്ഞത് 💯 സത്യമാണ്..

  • @narasimhajsharm3045
    @narasimhajsharm3045 День назад +12

    ജഡ്ജി കുര്യൻ തന്റെ സഭക്ക് അനുകൂലമായി സംസാരിക്കാൻ കഴിയുമെങ്കിൽ അതെ അവകാശം ഈ ജഡ്‌ജ്‌നും ഉണ്ട്‌.

  • @കൈസർകൈസർ
    @കൈസർകൈസർ День назад +4

    ആ ജെഡ്ജി പറഞ്ഞത് വളരെ ശെരിയാണ് 80% അധികം ഹിന്ദുക്കൾ ഉള്ള ഈ രാജ്യത് ഒരു വിലയും ഇല്ല ഹിന്ദുക്കളുടെ ഒരു ഘോഷയാത്ര പോലും നടത്താൻ സ്വാതന്ത്ര്യമില്ല 20%ഉള്ള മറ്റുള്ളവർക്കൊക്കെ അതിലും സ്വാതന്ത്ര്യം ഉണ്ട് ജെഡ്ജ് പറഞ്ഞതിനെ 100% അംഗീകരിക്കുന്നു

  • @HasnaAbubekar
    @HasnaAbubekar День назад +27

    Jadge പറഞ്ഞത് 1000% ശരി ❤️❤️❤️❤️❤️

  • @maliyekkalproduction.5687
    @maliyekkalproduction.5687 День назад +10

    ഇന്ത്യയിൽ പ്രാധാന്യം നൽകാത്ത പല വാർത്തകളും ഇന്ത്യയിലെ ഈ മൂലയിൽ വലിയ പ്രാധാന്യവും വാർത്താ മാധ്യമങ്ങൾക്കും വളരെ അധികം മൈലേജാണ് കേരളത്തിലെ വാർത്തകൾ മാത്രം അറിയുന്നവർക്ക് ഭാരതം എന്താണെന്നറിയില്ല

  • @prasantnair4920
    @prasantnair4920 День назад +25

    ഇത് തന്നെ അല്ലെ അംബേദ്കറും പറഞ്ഞത്

  • @MyWorldMyLaw
    @MyWorldMyLaw День назад +4

    Judge told the ultimate Truth

  • @jayakrishnanr3030
    @jayakrishnanr3030 19 часов назад +3

    ജഡ്ജിയ്ക്കു അഭിനന്ദനങ്ങൾ 👍👍👍👍

  • @jayachandrangopal9117
    @jayachandrangopal9117 День назад +4

    ഇയാളുടെ അഭിപ്രായങ്ങൾക്ക് ഒരിക്കലും സ്ഥിരത ഉണ്ടായിട്ടില്ല. ജഡ്ജി ശരിയായ കാര്യം തന്നെയാണ് പറഞ്ഞത്.

  • @bindumt7474
    @bindumt7474 День назад +5

    താങ്കളിൽ നിന്നും ഇതു പ്രതീഷില്ല😮

  • @Travelalongme-m8z
    @Travelalongme-m8z День назад +3

    100% support to that Judge

  • @Comedies391
    @Comedies391 День назад +11

    അദ്ദേഹം വിശ്വഹിന്ദുപരിഷത്തിൻ്റെ പരിപാടിയല്ല ഷാജൻ സാർ താങ്കൾ തെറ്റുപറ്റി താങ്കൾ ഈ വിഷയം ശരിയായിപഠിച്ചോ ഇല്ലല്ലോ വിശ്വഹിന്ദുപരിഷത്തിൻ്റെ അംഗങ്ങളായ അഭിഭാഷകരുടെ കൂട്ടായ്മയിൽ ആണ് അദ്ദേഹം സംസാരിച്ചത് താങ്കൾ ശരിക്കും താങ്കൾ പറയുമല്ലോ എപ്പോഴു ഞാൻ വിഷയം ശരിക്കു പഠിച്ചിട്ടേ അവതരിപ്പിക്കു എന്ന് ആരെങ്കിലും വിദ്യേ ഷ പ്രസംഗമാണെന്ന് പറഞ്ഞാൽ ഉടൻ തന്നെ വാർത്ത ചെയ്യരുത് താങ്കളുടെ വാർത്ത എപ്പോഴും കാണുന്ന ഒരു വ്യക്തിയാണ് ശരിക്ക് അന്വേഷിച്ച് നിശസ്ഥിതി ഉറപ്പ് വരുത്തുകയാണ് വേണ്ടത് ജയ്ഹിന്ദ്

  • @arayathujose
    @arayathujose День назад +4

    ഞാൻ ജഡ്ജിയേ അഭിനന്ദിക്കുന്നു.

  • @anoopc7696
    @anoopc7696 День назад +3

    ജഡ്ജി മാത്രമല്ല എല്ലാ ഇന്ത്യക്കാരനും അങ്ങനെ തന്നെ ചിന്തിക്കണം പറയണം 🇮🇳👍

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 День назад +16

    ഭാരതീയ പൈതൃകം ആർക്കുള്ളതാണ് ?

  • @user-pe4fz1yi6j
    @user-pe4fz1yi6j День назад +18

    ജഡ്ജിയുടെ നിലപാടിനൊപ്പം❤❤❤

  • @ratheesh8508
    @ratheesh8508 День назад +9

    ജഡ്ജിക്ക് പിന്തുണ

  • @vikas1488
    @vikas1488 День назад +24

    Judji❤

  • @reshreshme9020
    @reshreshme9020 День назад +9

    ഒരു ക്രിസ്ത്യൻ സപ്പ്രിം കോർട് ജഡ്‌ജ്‌ ക്രിസ്തിയ സഭയുടെ പരിപാടിയിൽ പങ്കെടുത്തിട്ട് ഞാൻ സഭക്കൊപ്പമാണ് എന്നൊരു പ്രസ്താവന നടത്തിയിരുന്നല്ലോ അതു ഷാജന്റെ വികാരം ഇളകിയിലെ

  • @aniyanthomas1840
    @aniyanthomas1840 День назад +4

    Support for the judge 🎉

  • @manilalp2610
    @manilalp2610 День назад +6

    Support the hon. Judge

  • @asokkumars5457
    @asokkumars5457 День назад +7

    How can you criticise a HC Judge, without watching the original speech?

  • @bennypaul7223
    @bennypaul7223 День назад +6

    Justice Yadav❤❤😊

  • @jijeeshtjgold8919
    @jijeeshtjgold8919 День назад +10

    മലനാടൻ സോറോസ് കൂട്ടുക്കെട്ട് കേരളത്തിൽ