പുരുഷനുമുണ്ട് അന്തസ്സ്.. ആ നടിയെ പൊളിച്ചടിക്കി ഓടിച്ച് കോടതി I Balachandra menon case in high court

Поделиться
HTML-код
  • Опубликовано: 12 дек 2024
  • പുരുഷനുമുണ്ട് അന്തസ്സ്.. മഹാ വൃത്തികേടുകൾ പറഞ്ഞെത്തിയ നടിയെ ഓടിച്ച് ഹൈക്കോടതി..
    #balachandramenon #highcourtofkerala #socialmedia
    #mm001 #me001

Комментарии • 629

  • @rajeshkanukkunnil397
    @rajeshkanukkunnil397 20 часов назад +331

    തെറ്റ് ആര് ചെയ്താലും ശിക്ഷിക്കുന്ന നിയമം വരണം. ബിഗ് സല്യൂട്ട് കോടതി

  • @rajamohanan-gl5sq
    @rajamohanan-gl5sq 19 часов назад +121

    ഹൈക്കോടതിയുടെ വ്യക്തമായ പ്രതികരണത്തെ അനുമോദനങ്ങൾ അറിയിക്കുന്നു 🌹

  • @sheelamaroli9692
    @sheelamaroli9692 19 часов назад +287

    പുരുക്ഷനു അന്തസിന് വിലകല്പിച്ച ഹൈകോടതിക്ക് ബിഗ് സല്യട്ട്👍

    • @ireneputhenpurakal9232
      @ireneputhenpurakal9232 11 часов назад

      പുരുഷന് അന്തസ്സുണ്ട്. പക്ഷേ പത്മശ്രീ കിട്ടിയതുകൊണ്ട് തെറ്റുകാരൻ ആകില്ല.
      വല്ലാത്ത കോടതി - അല്ല ജഡ്ജി

  • @tessymathew1175
    @tessymathew1175 20 часов назад +365

    ഭർത്താക്കൻമാർക്കും നീതി കിട്ടണം നിയമ സംരക്ഷണം വേണം....

    • @varadarajannarayanan5639
      @varadarajannarayanan5639 20 часов назад +15

      ആവൂ.. സമാധാനം ആയി... എപ്പോഴെങ്കിലും കോടതി അത് പറഞ്ഞല്ലോ 🤘🙏

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 19 часов назад +5

      🎉🎉🎉🎉🎉🎉

    • @sajeevNV-g5t
      @sajeevNV-g5t 19 часов назад

      ചുമ്മാതല്ല മാനവരിൽ മഹോന്നതൻ കോയ പെണ്ണുങ്ങളെപ്പിടിച്ച് പെരയ്ക്കകത്തിട്ട് പൂട്ടാൻ കിത്താബിൽ എഴുതി വച്ചത്. ഓൻ ഇതൊക്കെ അന്നേ മനസ്സിൽ കണ്ടു കാണും 😂

    • @gopinathakurup6687
      @gopinathakurup6687 19 часов назад +10

      കോടതി അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. നിയമങ്ങൾ എല്ലാം സ്ത്രീകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളതല്ലേ.

    • @sujathamanivayal3297
      @sujathamanivayal3297 19 часов назад +3

      വളരെ നന്നായിട്ടുണ്ട് ഇങ്ങനെ തന്നെ വിധി വരണം പുരുഷനൊപ്പം നിന്ന് ന്യായം വേണം താങ്ക്സ്

  • @v.m.abdulsalam6861
    @v.m.abdulsalam6861 19 часов назад +182

    ഇതേ പ്രവർത്തി തന്നെ പിണറായി വിജയൻ ഒരു അഭിസാരികയെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ മാനം കെടുത്തി.

    • @abhilashvd1
      @abhilashvd1 18 часов назад +3

      Saritha.ha.ha.ha

    • @jasminneil8186
      @jasminneil8186 17 часов назад +5

      Pinarai vijayane arrest cheyyanam.😡😡😡😡

    • @sanalkumar1560
      @sanalkumar1560 12 часов назад

      Adehatinte baryaku manasiksmayi talarnu

    • @viswanathankallullathil2127
      @viswanathankallullathil2127 12 часов назад +4

      ക്രിമിനൽ മൈൻഡ് ഉള്ള പിണറായിക്ക് ഇങ്ങനെയുള്ള ആഭാസത്തരങ്ങൾക്ക് ഒത്താശ ചെയ്യാൻ കഴിഞ്ഞന്നു വരും. പാവം ഉമ്മൻ ചാണ്ടി

    • @prakasankannur9880
      @prakasankannur9880 11 часов назад +2

      സത്യം

  • @rejin0487
    @rejin0487 21 час назад +268

    സ്ത്രീയാണ്, ദുർബലയാണ്.. കോടതിയിൽ രാക്ഷസിയും.. അനുഭവം...

    • @thomasjoseph5945
      @thomasjoseph5945 19 часов назад

      നിയമം ഉണ്ടാക്കൊടുത്ത വളന്തൻമാരായ MP മാരെയാണ് തല്ലേണ്ടത് .

    • @shebaabraham687
      @shebaabraham687 19 часов назад

      എല്ലാ പുരുഷനും നല്ലതല്ല എല്ലാ പുരുഷനും ചീത്തയുമല്ല എല്ലാ സ്ത്രീകളും നല്ലതല്ല എല്ലാ സ്ത്രീകളും ചീത്തയും അല്ല എല്ലാത്തിലും നല്ലതുമുണ്ട് ചീത്തയും ഉണ്ട് സ്വന്തം ഭാര്യമാരെ വെട്ടിക്കൊല്ലുന്ന ഭർത്താക്കന്മാർ ചുട്ടു കൊല്ലുന്ന ഭർത്താക്കന്മാർ ഭർത്താവിനെ മക്കളെ ഉപേക്ഷിച്ചിട്ട് കണ്ടവന്റെ കൂടെ പോകുന്ന ഭാര്യമാർ ഭാര്യയും മക്കളെ ഉപേക്ഷിച്ചിട്ട് മറ്റൊരുത്തിയുടെ കൂടെ പോകുന്ന ഭർത്താക്കന്മാർ നല്ല ഭർത്താക്കന്മാർക്ക് ചീത്ത ഭാര്യമാരും ചീത്ത ഭർത്താക്കന്മാർക്ക് നല്ല ഭാര്യമാരെയും ആണ് സാധാരണ കിട്ടാറുള്ളത് രണ്ടുപേരും ഒരുപോലെ ചേർന്ന് പോകുന്നവരാണെങ്കിൽ കുടുംബ ജീവിതം സുന്ദരമാകും ഒരു ഗാനം പോലെ അതിന് ഭാഗ്യവും ദൈവാധീനവും വേണം സെലക്ഷൻ തെറ്റിപ്പോയാൽ ജീവിതം പോയി നിങ്ങളെപ്പോലെ അനുഭവം എനിക്കുമുണ്ട് സ്വന്തം ഭർത്താവോ ഭാര്യയോ ചതിച്ചതുകൊണ്ട് മറ്റ് പുരുഷന്മാരും സ്ത്രീകളും മോശക്കാർ ആണെന്ന് പറയാൻ പറ്റുകയില്ല

    • @SobinAbrahamThomas
      @SobinAbrahamThomas 15 часов назад +4

      കോടതിയിൽ മാത്രമല്ല, വീട്ടിലും

    • @sahadevan2594
      @sahadevan2594 9 часов назад +2

      എന്റെയും

    • @സുന്ദരി
      @സുന്ദരി 8 часов назад

      ​@@SobinAbrahamThomasഏയ് അങ്ങ്നേ ഒന്നും ആവില്ല 🙄🙄

  • @AnilKumar-pw5vh
    @AnilKumar-pw5vh 20 часов назад +80

    ജാതി, മത, വർണ്ണ, വർഗ, ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും തുല്യ നീതി ലഭ്യമാകണം......

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 20 часов назад +122

    മറയത്തിരുന്ന് ഏത് പുരുഷനെയും ചളി വാരി എറിഞ്ഞ് അട്ടഹസിക്കുന്ന ഏർപ്പാട് അവസാനിപ്പിച്ചേ പറ്റൂ.

  • @divakaranmd7543
    @divakaranmd7543 20 часов назад +101

    ഇവർ ഒരു സൈക്കോ തന്നെയാവും. ഇത്തരം വൃത്തികെട്ട കേസ് കൊടുക്കുമ്പോൾ അവർ ആത്മരതി അനുഭവിക്കുന്നുണ്ടാകണം.

  • @sajeevanp.s.7695
    @sajeevanp.s.7695 20 часов назад +108

    99% നിയമത്തിൻ്റെ ആനുകൂല്യം സ്ത്രീകൾക്കാണ്.

    • @babums9143
      @babums9143 19 часов назад +6

      എന്നിട്ടു പറയും ആണിനും പെണ്ണിനും തുല്യ നീതിയാണെന്ന് ഇത് എന്ത് നിയമം

    • @GeethaDevu-n3w
      @GeethaDevu-n3w 19 часов назад

      99% പീഡനങ്ങളും സ്ത്രീക്കെതിരെ ആണ് നടക്കുന്നത് ..കൂടുതലും ഇപ്പോളും complaint കൊടുക്കാറില്ല😢😢

    • @LoJoPe
      @LoJoPe 18 часов назад

      എന്നിട്ടും സ്ത്രീകൾ എന്താണ് നീതി കിട്ടാൻ കോടതിയിൽ പോകാൻ മടിക്കുന്നത്? ഇത്രയും വർഷങ്ങൾ വേണ്ടി വന്നില്ല ഒരു നടിക്ക് avar 21 വയസ്സ് ഉള്ളപ്പോൾ മുകേഷിൽ നിന്നും ഏറ്റ പീഡനം പുറത്തുപറയാനായിട്ട്?

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 20 часов назад +116

    എല്ലാവർക്കും ഒരു പ്രത്യേക നടിയോട് മാത്രം ഇങ്ങനെ തോന്നണമെങ്കിൽ എവിടെയോ എന്തോ ഒരു കുഴപ്പം ഇല്ലേ...കോടതികൾ മാത്രം ആശ്രയം

  • @TardeKing
    @TardeKing 20 часов назад +99

    ആണുങ്ങൾക്കും വേണം ഇവിടെ നിയമം, പണ്ടു ആയിരുന്നു പെണ്ണുങ്ങൾ പാവം ആയി ഇരുന്നത് ഇപ്പൊൾ അങ്ങിനെ അല്ല പെണ്ണുങ്ങൾ ജോലിക്ക് എല്ലാം പോകുന്നു പൈസ ഉണ്ട് അഹങ്കാരം ഉണ്ട് ഇപ്പൊൾ...ആണുങ്ങളുടെ സുരക്ഷക്കും വേണം നിയമം ഇന്ത്യയിൽ..ചുമ്മാ അങ്ങു കേസ്സ് കൊടുത്തു അകത്ത് ഇടാം എന്ന് കരുതാൻ പാടില്ല

    • @pivotauh9197
      @pivotauh9197 18 часов назад

      My dear എന്തുകൊണ്ട് സ്ത്രീകള്‍ ജോലിക്ക് പോകേണ്ടി വന്നു, if my husband has the capacity to take care of me and 2 children iwill not go for work, എത്രയോ പുരുഷന്മാരും സ്ത്രീകളുടെ ചെലവില്‍ ജീവിക്കുന്ന. Eg dowry മേടിച്ചു നിങ്ങള്‍ പെങ്ങളെ വിവാഹം നടത്തുന്നത്, so what respect you are excepting.

    • @TardeKing
      @TardeKing 18 часов назад +3

      @pivotauh9197 നിങൾ അല്ല എങ്കിലും ജോലിക്ക് പോകും അല്ല എങ്കിൽ പഠിച്ചത് എന്തിന് എന്ന് ചോദിക്കും

    • @nibin8524
      @nibin8524 15 часов назад +1

      ​@@pivotauh9197പെണ്ണുങ്ങൾ ജോലിക്ക് പോകണമെന്ന് ഒരു നിർബന്ധമില്ല... അവരുടെ സ്വന്തം താല്പര്യത്തിന് പോകുന്നതാണ്. വീട്ടിൽ നിന്ന് മാറി നില്കാൻ ഒരു കാരണമായി കാണുന്നവരും ഉണ്ട്...
      എന്നാൽ പുരുഷൻ അങ്ങനെയല്ല.. അവൻ നിർബന്ധമായി ജോലി ചെയ്യണം

  • @balachandranp2820
    @balachandranp2820 19 часов назад +51

    കോടതിയുടേത് ശരിയായ നിരീക്ഷണം 👍

  • @albinpaul2493
    @albinpaul2493 20 часов назад +103

    അവർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കാൻ പറ്റാത്ത നാണം കെട്ട നിയമം

  • @dineshg3718
    @dineshg3718 15 часов назад +18

    കോടതിക്ക് അഭിനന്ദനങ്ങൾ

  • @reshmiskumar
    @reshmiskumar 20 часов назад +50

    ഈ സ്ത്രീ ഒരു ചാനലുകാരൻ ഇതിനൊക്കെ തെളിവുണ്ടോ ചോദിച്ചപ്പോ എന്തിനാ തെളിവ് ഞങ്ങൾ സ്ത്രീകൾ പറയുന്നത് തന്നെയാണ് തെളിവ് പറയുന്നത് കണ്ടു...

  • @reshmabai7474
    @reshmabai7474 21 час назад +71

    കഷ്ടം. മരണം ഒന്നിനും പരിഹാരമല്ല😢 പിടിച്ചു നിന്ന് പൊരുതുക എന്നതാണ് തൻ്റേടം😮

    • @VasanthbNair-t4j
      @VasanthbNair-t4j 21 час назад

      Podi pulle nu paranju vere vazhikku povanam.....poruthenda avashyam onnum illya..

    • @RamKumar-fi9lo
      @RamKumar-fi9lo 20 часов назад +9

      സേഫ് സോണിൽ ഇരുന്നുകൊണ്ട് എത്തും പറയാം പക്ഷേ ഫക്കിങ് ഇന്ത്യൻ ജുഡീഷ്യറി മുമ്പ് പൊരുതുന്നത്, അതു ഒരു പുരുഷന് സാധ്യമല്ല

    • @dov9528
      @dov9528 20 часов назад

      കൊന്ന് കളഞ്ഞു ജയിലിൽ പോകുന്നതാണ് നല്ലത്

    • @sadgamaya2168
      @sadgamaya2168 20 часов назад +9

      ചേട്ടാ.. നീതി സാധാരണക്കാർക്ക് കിട്ടാൻ വിഷമമാണ്..കാരണം... അതുപോലെ പണമൊഴുക്കണം.. വക്കീൽ ഫീസിന് മാത്രം ഭാരതത്തിൽ കണക്കില്ല..

    • @sirajudeen8757
      @sirajudeen8757 19 часов назад

      പരാജയം ഉറപ്പാകിലോ ( സ്ത്രീ പക്ഷെ നിയമം )

  • @RaveendranSR
    @RaveendranSR 20 часов назад +47

    എന്റെ ക്ലാസ്സ്‌മേറ്റ് 1980 ഇൽ ബാലചന്ദ്രമേനോടുള്ള ആരാധന മൂത്തു തിരുവനന്തപുരത്തു അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ഒന്ന് കണ്ടാൽ മതി എന്ന് പറഞ്ഞു കാണാൻ പോയി. സുന്ദരിയായ ആ കുട്ടിയെ വഴക്ക് പറഞ്ഞും ഉപദേശിച്ചും തിരിച്ചയച്ച കാര്യം എനിക്കറിയാം. അദ്ദേഹത്തിനെതിരെ പറഞ്ഞത് 1% പോലും വിശ്വസിക്കുന്നില്ല

    • @shebaabraham687
      @shebaabraham687 19 часов назад +6

      സിനിമാ മേഖലയിൽ 75% ആൾക്കാരും മോശമായ പെരുമാറുമ്പോൾ അത് നല്ല ആൾക്കാരെയും ബാധിക്കുന്നു തയ്യാറായ സ്ത്രീകൾ ചെല്ലുമ്പോൾ പിന്നെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഒരിക്കലും ഒരു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞതാണ് മുഖമൊന്ന് കാണിച്ചാൽ മതി ഞങ്ങൾ എന്തിനും റെഡിയാണ് എന്ന് പറഞ്ഞ് പല സ്ത്രീകളും വരാറുണ്ട് എന്ന് 😊

    • @RaveendranSR
      @RaveendranSR 19 часов назад +1

      @@shebaabraham687 അതേ. സ്ത്രീകൾ പിന്നീട് നല്ല പിള്ളായാകുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്

  • @paulpj9678
    @paulpj9678 20 часов назад +50

    ഇങ്ങിനെയാണല്ലോ എൽ ഡിഫ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ അവഹേളിച്ചത്. ഒരു ഡസൻ കോൺഗ്രസ്സ് എം എൽ എ മാരെയും ഒരു കത്തു വഴി അവഹേളിച്ചു. അതിനു നേതൃത്വം നൽകിയ നേതാവ് ഇന്നിപ്പോൾ മന്ത്രിയാണ്. സ്വന്തം ഭാര്യയെ വരെ ചവിട്ടി പുറത്താക്കിയ ഈ വിദ്യാൻ്റെ കാര്യം അധികം പറയാതിരിക്കുന്നതാണ് മര്യാദ അത്തരം നേതാക്കൾ കാട്ടിക്കൊടുത്ത പാതയിലൂടെ കാശടിച്ചു മാറ്റാനുള്ള എളുപ്പ വഴിയാണു് ഇത്തരം പരാതികൾ. അതിന് പോലീസ് ഇരായാവാതിരിക്കുന്നതാണ് വിവേകം

  • @mohankeralapuram2197
    @mohankeralapuram2197 19 часов назад +10

    തീർത്തും സാർ പറഞ്ഞത് ശെരി ആണ് സാർ 👍🙏🥰

  • @sureshkumar-th4rt
    @sureshkumar-th4rt 19 часов назад +96

    പുരുഷന് അനുകൂല വിധി നൽകിയ സുപ്രീം കോടതിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @VsVs-z1l
    @VsVs-z1l 20 часов назад +23

    സാബത്തിക നേട്ടം കിട്ടുമെന്നുള്ള പ്രതീക്ഷ തന്നെയാണ് വർഷങ്ങൾ കഴിഞ്ഞുള്ള ബലാൽസംഗ പരാതി -

  • @Mentor-j888
    @Mentor-j888 20 часов назад +67

    സ്ത്രീകളോട് അടുക്കുന്നവർ സൂക്ഷിച്ചു നിൽക്കുക, പുരുഷന്മാരോട് അടുക്കുന്നവർ സൂക്ഷിക്കുക, കാരണം ആരാണ് സൈക്കോ എന്ന് മനസിലാകില്ല 😢😢😢

    • @foodideasbynittu
      @foodideasbynittu 20 часов назад +5

      ആര് ആരെ സൈക്കോ ആക്കുമെന്നും അറിയില്ല.

    • @jaimyandrew8100
      @jaimyandrew8100 20 часов назад +2

      Correct

    • @Here_we_go..557
      @Here_we_go..557 19 часов назад +5

      പുല്ല് ഓരോന്ന് കേട്ടിട്ട് ഉള്ളതിനെ കളഞ്ഞിട്ട് ഓടാൻ തോനുന്നു ഇവളൊക്കെ നാളെ നിറം മാറില്ല എന്ന് ആര് കണ്ട്

    • @LivingYears
      @LivingYears 19 часов назад +2

      😂🤣😂

    • @LivingYears
      @LivingYears 19 часов назад +4

      നിയമം നിർമിച്ചിരിക്കുന്നവർ അതിലും സൂപ്പർ സൈക്കോകൾ തന്നെ അല്ലെങ്കിൽ ഇങ്ങനെ യുള്ള നിയമങ്ങൾ നാട്ടിൽ പിറവി എടുക്കില്ല 🤣

  • @anwarpattan3848
    @anwarpattan3848 20 часов назад +45

    എന്ത് വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്ന സാധാരണ ഒരാളാണ് ഞാൻ .
    asianet news ലായിരുന്നു വിശ്വാസം. മറുനാടൻ മലയാളി കാണാൻ തുടങ്ങിയതിന് ശേഷം asianet ഒന്നുമല്ല എന്ന് തോന്നിയിട്ടുണ്ട്.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 19 часов назад +1

      ആഹ് ....പഷ്ട്..😂😂😂😂😂

    • @sajukunnam1822
      @sajukunnam1822 18 часов назад

      👍

    • @VsVs-z1l
      @VsVs-z1l 17 часов назад

      @@anwarpattan3848 അത്രക്ക് ങ്ങ് വേണോ - മറുനാടനെ അത്രക്കങ്ങ് പിടിയില്ലന്ന് തോന്നു ണൂ --

  • @panfi9166
    @panfi9166 20 часов назад +83

    ഒരു സാധാരണക്കാരന്റെ കാര്യത്തിൽ ആയിരുന്നുവെങ്കിൽ ഇതേ ജഡ്ജി പറയുക മറ്റൊന്നായിരുന്നു, സ്ത്രീകളുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം എന്നു പറയും. ജാമ്യം നിഷേധിക്കും. പണവും പ്രശസ്തിയും ഉള്ളവരുടെ കാര്യത്തിൽ ജഡ്ജികൾക്ക്മറ്റൊരു നിലപാട്. പക്ഷേ ഈ കേസിൽ ഇവളും ഫ്രോഡ് തന്നെ

    • @Ajith5393
      @Ajith5393 18 часов назад +3

      അവൾ ഫ്രോഡ് തന്നെ എന്നു പറയുമ്പോഴും നമ്മുടെ സിനിമ മേഖലയിൽ ഇപ്പറയുന്നതൊന്നും നടക്കുന്നില്ല എന്നും... എല്ലാവരും പുണ്യവാളന്മാർ ആണെന്നും പറയാൻ കഴിയില്ല

    • @umadevikr6411
      @umadevikr6411 13 часов назад

      ​@Ajith5393 സത്യം അവൾ fraud ആയിരിക്കാം. എന്നാൽ സിനിമയിൽ മുഖം കാണിക്കണമെങ്കിൽ എനിക്ക് വഴങ്ങി തരണം എന്നു അവകാശമായി കൊണ്ട് നടക്കുന്ന നടന്മാരെയും സംവിധായകരെയും നിർമാതാക്കളെയും എന്തു വിളിക്കണം എല്ലാവരും പെടില്ല എന്നുകൂടി പറയട്ടെ

    • @varghesevp5139
      @varghesevp5139 3 часа назад +1

      അതെ.
      സാധാരണക്കാർക്ക് അഭിമാനത്തിന് ഉള്ള അർഹതയില്ല!

  • @abrahammt5417
    @abrahammt5417 20 часов назад +15

    വലിയൊരു സഹനം ദൈവം തന്നത് കൊണ്ട് ശക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതിനാൽ രക്ഷപ്പെട്ടു അല്ലെങ്കിൽ ഞാനും ഇതുപോലെ ആത്മഹത്യ ചെയ്യേണ്ടിവന്നേനേ.

  • @taantony6845
    @taantony6845 18 часов назад +11

    ഇതു കൊണ്ടു മാത്രം കാര്യമില്ല. കള്ളക്കേസു കൊടുത്താൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ കഠിന ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണം ഉണ്ടാകണം.

  • @jessygeorge8861
    @jessygeorge8861 20 часов назад +19

    വേണ്ടാത്ത reservation ,വേണ്ടാത്ത ആനുകൂല്യങ്ങൾ ഇതെല്ലാം കൂടി ദുഷ്ട മനസ്സുള്ളവരെ കൊണ്ട് പലതും ചെയ്യിക്കുന്നു. പണം ഉണ്ടാക്കാൻ വേണ്ടി എന്തു മാർഗവും സ്വീകരിക്കാമെന്ന് ഓരോ തോന്നൽ.😂 എന്തു ചെയ്യാൻ ഇവരൊക്കെ കാരണം നല്ല സ്വഭാവമുള്ളവർ വരെ ചീത്ത കേൾക്കേണ്ടിവരുന്നു.

  • @Dragon-r9c
    @Dragon-r9c 17 часов назад +3

    ബഹുമാനപെട്ട കോടതിക്കും, ന്യായാധിപന്മാർക്കും Big Salute ❤❤❤

  • @jijibinu6135
    @jijibinu6135 20 часов назад +6

    Balachandra Menon is an exceptionally talented and respected individual in society. Out of jealousy, some have fabricated allegations against him, aiming to tarnish his image and prevent him from attaining or leading higher positions in government organizations. He deserves justice.🙏

  • @musthaniqbal8943
    @musthaniqbal8943 20 часов назад +12

    നമ്മുടെ തലമുറയെ അത്യാവശ്യo സൈക്കോളജിയും പരിശീലിപ്പിക്കുകയാണ് ഇതിനുള്ള ഏകമാർഗം എന്ന് ഞാൻ കരുതുന്നു

  • @kamalajayanthi717
    @kamalajayanthi717 19 часов назад +7

    തീർച്ചയായും പുരുഷന്മാര്ക്ക് പ്രത്യേക നിയമം വേണം....
    പുറത്തു പറയാൻ
    ആവാതെ മനോവിഷമം അനുഭവിക്കുന്ന ഒരമ്മയാണ് ഞാൻ 😢😢😢😢

  • @dinamanikesavan8756
    @dinamanikesavan8756 20 часов назад +9

    എന്തും പറയാം എന്തും ചെയ്യാം എന്ന ഇത്തരം സ്ത്രീകളുടെ മനോഭാവം മാറ്റണം ഇല്ലെങ്കില്‍ ബഹുഭൂരിപക്ഷം വരുന്ന നല്ലവരായ സ്ത്രീകളോട് ചെയ്യുന്ന അനീതിയാകും. അതുകൊണ്ട് നിയമം ഭേദഗതി ചെയ്യാനുള്ള ആർജ്ജവം കാണിക്കണം

  • @vinodkumar-bm7zf
    @vinodkumar-bm7zf 20 часов назад +17

    ഇന്നലെ ഞാൻ... ബസ്സിൽ യാത്ര ചെയ്ത പ്പോൾ ഒരു പെൺകുട്ടി മുതിർന്ന വർക് വേണ്ടി എന്ന സീറ്റിൽ ഇരുന്നു മൊബൈൽ നോക്കുന്നു സ്റ്റാൻഡിൽ നിന്നു തന്നെ യാണ് കയറി ഇരുന്നത്.. ലേഡീസ് സീറ്റ് ൽ ആകെ മൂന്നോ നാലുപേരെ കാണു.. ഇടത് വശത്തു നടുക്ക് ആയി വേറൊരു പെൺകുട്ടിയും ഇരിക്കുന്നു.. 25% റിസേർവ് സ്ത്രി കൾക്ക് ഉണ്ട്, വികലാങ്കർ, മുതിർന്ന വർക്കും റിസേർവ് ഉണ്ട്...അത്‌ വേണ്ട നമ്മൾ തോന്നിയത് ചെയ്യും എന്നാണോ ഇതിന്റെ അർത്ഥം..??

    • @abrahamv.k5374
      @abrahamv.k5374 19 часов назад

      ഇതുപോലെ കഴപ്പുള്ളത് ഒരുപാടുണ്ട് കേരളത്തിൽ

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 18 часов назад

      Thankal aa penninodu ee kaaryam avide vechu paranjaal azhi ennendi varumaayirunnu.

  • @padminipk3292
    @padminipk3292 17 часов назад +5

    ആണായാലും പെണ്ണായാലും ഇത്തരം വൃത്തികേടുകൾ പറയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം. നമ്മുടെ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. ആണിനും അഭിമാനമുണ്ട്

  • @alexandergeorge9365
    @alexandergeorge9365 20 часов назад +14

    ഈ വീഡിയോ കേൾക്കുന്ന എനിക്കെതിരെയും കേസ് ഉണ്ടോ ആവോ 🤔🤔🤔

  • @remakumari8083
    @remakumari8083 15 часов назад +2

    അഭിനന്ദനങ്ങൾ

  • @ChithraRajiPC
    @ChithraRajiPC 19 часов назад +22

    എല്ലാം സഹിക്കുന്നതും ക്ഷമിക്കുന്നതും ഇപ്പോൾ കൂടുതൽ ഭർത്താക്കന്മാരാണ്. 😢😢

  • @thomasaniyankunju9509
    @thomasaniyankunju9509 20 часов назад +9

    െ വറുതെയുള്ള ആരോപണം ഉന്നയിക്കുന്നവർക്കെതിരേ നടപടി എടുക്കണം. ബാലചന്ദ്രമേനോൻ്റെ സിനിമകളിൽ പോലും സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടില്ല എന്ന് ഓർക്കണം. കുടുമ്പമായി കാണാൻ പറ്റുന്ന സിനിമകൾ മാത്രമാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത് ആദ്യത്തെ ഒരു പടം ഒഴിച്ചാൽ

  • @devananda7172
    @devananda7172 5 часов назад

    👍👍🙏ഗുഡ് സാജൻ സാർ 🙏🙏🙏

  • @manimaran6920
    @manimaran6920 16 часов назад +4

    ഭാര്യ ഭർത്താവുമായി പിണങ്ങുമ്പോൾ വക്കീലിന് അത് നല്ല ചാകരയാണ് ഭൂമി മലയാളത്തിലെ എല്ലാ ആരോപണവും ഉണ്ടാക്കി ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്യാം, നല്ലൊരു വരുമാനവും ആണ്

  • @s-eprath
    @s-eprath 16 часов назад +1

    അത് ശരിയാണല്ലോ 👌🏻👍🏻

  • @alexandergeorge9365
    @alexandergeorge9365 20 часов назад +4

    ഇവരെപ്പോലുള്ളവരെ പരസ്യ വിചാരണ ചെയ്യുന്ന നക്സലുകളെ ഓർക്കുന്നു!

  • @priyasooraj7714
    @priyasooraj7714 20 часов назад +8

    ആരും അത്ര മോശക്കാരോന്നു മല്ല ഫിലിം ഫീൽഡിൽ നടക്കുന്ന വൃത്തികേടുകൾ എല്ലാവർക്കും അറിയാവുന്നതാണ്,ആരും നന്മ നിറഞ്ഞ വരും പുണ്യാളൻ മാരുമല്ല പിന്നെ അഭിമാനമുണ്ടെങ്കിൽ ഈ ഫീൽഡിൽ പോകാതിരിക്കുക, പിന്നെ പരാതി പറഞ്ഞു കോടതി കയറി ഇറങ്ങണ്ടല്ലോ, നീതി ഒരിക്കലും കിട്ടുകയുമില്ല

    • @vignesh.b7706
      @vignesh.b7706 18 часов назад +1

      എല്ല ഫീൽഡിൽ ഇത് ഇപ്പൊ ഉണ്ട്.... അങ്ങനെ നോക്കിയ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാൻ കഴിയില്ല.....
      ബാർബർ ഷോപ്പിൽ മകന് മുടി വെട്ടിയത് അമ്മ പറഞ്ഞ രീതിയിൽ അല്ല എന്നുപറഞ്ഞ് ബർബറോട് വഴക്ക് അടിക്കുകയും പോക്സോ കേസ് കൊടുത്ത സംഭവം ഉണ്ട് എറണാകുളത്ത്.... കടയിൽ സിസിടിവി ഉള്ളത് കൊണ്ട് ബാർബർ ഉള്ളിൽ പോയില്ല

  • @sadgamaya2168
    @sadgamaya2168 20 часов назад +8

    ഇന്ത്യയിലെ നിയമ വ്യവസ്ഥ ഭരണഘടനയോട് നീതി കാണിക്കുന്നുണ്ടോയെന്നു സംശയം.. കാരണം നീതി ലഭിക്കുന്നതിൽ വലിയ വിവേചനം നിലനിൽക്കുന്നു .. തുല്യനീതിയെന്നത് ലഭിക്കുന്നില്ല. പണ്ടത്തെ അമ്പലയായ സ്ത്രിയല്ല ഇന്നത്തെ സ്ത്രീകൾ കോടതിയും നിയമ വ്യവസ്ഥയും ഇക്കാര്യം ഇന്നും മനസ്സിലാക്കുന്നില്ല ..

  • @vijayang8535
    @vijayang8535 17 часов назад

    Good message. Thank you very much sir 🙏🌹

  • @vincentma6457
    @vincentma6457 13 часов назад

    ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും. നല്ല വിധി തിരിച്ച് നഷ്ടപരിഹാരം. കൊടുക്കാനും കുടി ഉള്ള വിധി വരണം❤❤❤ 👍👍👍

  • @johnkoshy4087
    @johnkoshy4087 19 часов назад +7

    സത്യത്തിൽ, ... ഇവൾ സരിതയുടെ അമ്മൂമ്മയല്ലേ 🤔🤔😎😎

  • @sajyanp2108
    @sajyanp2108 5 часов назад

    Yes സർ ❤❤❤

  • @narayananks6289
    @narayananks6289 20 часов назад +5

    ഇവരെ വേണ്ടപ്പെട്ടവർ ഒരു നല്ല മാനസിക രോഗ വിദഗ്ധനെ കാണിക്കുക. പാവം സഹോദരി രക്ഷപെടാൻ പ്രാർത്ഥിക്കാം

    • @harikumarbnair3136
      @harikumarbnair3136 19 часов назад +1

      Manasika vidagdhanethirayum peedanakesu kodukkum.

  • @Remadevipillai-p2j
    @Remadevipillai-p2j 11 часов назад

    Thank you sir for the important information

  • @abhitexas4765
    @abhitexas4765 20 часов назад +4

    When my wife was about to get her share 50 lakhs she filed a case against me demanding 75k per month and I am a domestic violencer, I hired best advocate in TVM and court finds I have not done domestic violence, told me to give 10 k per month and instead of 50 lakhs, her family gave her only 10 lakhs
    Now she is Thendunnu
    I am getting married to a working girl in USA
    Only sad thing is no justice for my daughter 6 yrs old, what my girl did to take her rights to spend her best time in life with me 😢

  • @SreekumarKS-q3j
    @SreekumarKS-q3j 15 часов назад +1

    യഥാർത്ഥo😂90%സത്യം 😢ആർഭാട ജീവിതo 🥰വേണ്ട 😘??.... 🙏

  • @rajarajakaimal701
    @rajarajakaimal701 15 часов назад +1

    വല്ലപ്പോഴും അല്ല.ശതമാനത്തിൽ കുറച്ച് കുറവ് വരുമെന്നെ ഉള്ളൂ ശ്രീമാൻ സാജൻ.

  • @umajnair1128
    @umajnair1128 20 часов назад +17

    സ്ത്രീകൾ പുരുഷനെ മിസ്യൂസ് ചെയ്യാൻ തുടങ്ങി. പുരുഷനും സ്ട്രീക്കും തുല്യ നിയമം venam

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 19 часов назад

      Ath kondaanu sthreekal kollappedunnath, purushane mentally torture cheyyumbol purushan sthreeye kollunnu. Ithaanu mikka casukalilum undaavunnath

  • @Timepass-rv5rb
    @Timepass-rv5rb 20 часов назад +10

    ആ സിനിമാനടി പറഞ്ഞത് എത്ര സത്യം

  • @mathewsthomas1354
    @mathewsthomas1354 10 часов назад

    Good information 👍🏿👍🏿👍🏿

  • @stephennickson7199
    @stephennickson7199 18 часов назад

    I am also facing this issue, so, high court verdict is absolutely good for men, thanks

  • @xavieralexander2094
    @xavieralexander2094 17 часов назад

    100 % true. A big salute to the High Court of Kerala and Supreme court for putting in their bit to erase this 'fake case' malignancy pervading our society.

  • @KsManoj-s8o
    @KsManoj-s8o 2 часа назад

    നമ്മുടെ ്് ജൂഡിഷറി ഇവർക്ക് നൽകുന്ന പരിഗണന ചൂഷണം ചെയ്യപ്പെടുകയാണ്

  • @Master-g4z
    @Master-g4z 19 часов назад +1

    വല്ലപ്പോഴും മാത്രം എന്ന് പറഞ്ഞ് വെളുപ്പിക്കാതെ ഷാജാ 😅

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 8 часов назад

    കോടതിയിൽ നിയമപരമായി നിലനില്ക്കണമെങ്കിൽ ചില മസാലകൾ ചേർത്തേ പറ്റൂ എന്നതാണ് സ്ഥിതി. നിയമങ്ങൾ അന്യായങ്ങളായി മാറുന്ന സ്ഥിതിയുണ്ട് ബന്ധപ്പെട്ടവർ ആലോചിക്കട്ടെ

  • @swissfrancis3243
    @swissfrancis3243 7 часов назад

    Three ministers : 1) Ganesh Kumar 2) Marumon 3) Saji Choriyan

  • @Bodhi_Surya
    @Bodhi_Surya 13 часов назад

    Outrageous indeed! Yes, both women and men have honor!

  • @UnniPillai-x1t
    @UnniPillai-x1t 14 часов назад +1

    കാര്യം കാണാൻ കാലുകളുടെ അകലം സ്വന്തമായി വർധിപ്പിച്ചു കൊടുത്ത ശേഷം വർഷങ്ങൾക്കു ശേഷം അതോർമ വരുന്ന തരുണി കളുടെ കാര്യം ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു

  • @suhrasuhra2565
    @suhrasuhra2565 20 часов назад +28

    ദിലീപ് കേസിൽ ഇതു തന്നെ ആണ് നടന്നുകൊണ്ടിരിക്കുന്നു

    • @bindhumohan5811
      @bindhumohan5811 20 часов назад +1

      Ayyo kashttam😂 onnu poye, vannirikkunnu puthiya arivumayi🤬🤬🤬

    • @Abraham-t4m
      @Abraham-t4m 20 часов назад

      കോപ്പാണ്,, പേട്ടൻ ചെയ്ത പണി തന്നെ 100%

    • @santhoshvp7665
      @santhoshvp7665 20 часов назад

      ​@@bindhumohan5811nee vallathum kando

    • @Chakkochi168
      @Chakkochi168 20 часов назад

      തീർച്ചയായും.💪👍

    • @RaveendranSR
      @RaveendranSR 20 часов назад +4

      അച്ചോടാ പേട്ടന്റെ ഫാൻസ്‌ വന്നല്ലോ

  • @susyvarghese3768
    @susyvarghese3768 20 часов назад +3

    ഈ മാനസികാരോഗി പോയി ചാകുന്നതാണ് നല്ലതു

  • @santhoshec2905
    @santhoshec2905 11 часов назад

    ഹലോ സാർ ഇത് നല്ലൊരു വരുമാനമാണ് ഒരു നല്ല തൊഴിലാണ് ഇതുപോലെ വരുമാനം കിട്ടുന്ന ഒരു തൊഴിൽ നമ്മുടെ നാട്ടിൽ ഉണ്ട് അതിന് ഇങ്ങനെയുള്ള വഴികളൊക്കെ കണ്ടെത്തിയങ്കിലേ പറ്റുകയുള്ളൂ ചെറിയൊരു തൊഴിൽ ഈ കേസുമായി വരുന്നവരിൽ നിന്നും ഒരു ചെറിയ പീസ് ഈടാക്കണം കോടതിയിലും പോലീസ് സ്റ്റേഷനിലും കാശ് കെട്ടിവച്ച് കേസെടുക്കാം ആ കേസ് സത്യമെങ്കിൽ പണം തിരികെ കൊടുക്കണം ഇല്ലെങ്കിൽ ആ പണം കോടതിക്കോ സർക്കാറിലോ ഇങ്ങനെ ഒരു നിയമം കൊണ്ടുവരുമ്പോൾ കള്ളക്കേസിന്റെ എണ്ണം കുറയും😪😪😪😪😪😪

  • @mohankumars3033
    @mohankumars3033 20 часов назад +8

    പീഡനം നടന്നിരുന്നു എങ്കിൽ അന്ന് തന്നെ പരാതി കൊടുക്കണമായിരുന്നു. നഷ്ടപരിഹാരം തേടണമായിരുന്നു. അല്ലതെ 17 വർഷത്തിന് ശേഷം അല്ല കേസിനു പോകേണ്ടത്.
    സ്വയം അപഹാസ്യ ആകാതെ കേസുകൾ പിൻവലിച്ചു വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുക.

    • @vignesh.b7706
      @vignesh.b7706 18 часов назад

      10 പേർക്ക് എതിരെ കേസ് കൊടുത്ത ഒരാളുടെ കയ്യുന്നു എങ്കിലും നഷ്ടപരിഹാര തുക കമ്പെൻസേഷൻ ആയി വാങ്ങിക്കാം എന്ന വ്യാമോഹം അണ്..... തടി അനഗത്തെ ജീവികൻ ഓരോ അടവുകളെ

  • @sreejithss2778
    @sreejithss2778 20 часов назад +5

    ജഡ്ജിയും, വക്കീലും, ഗുമസ്‍തനും അയാളിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടു ഇൻഡയറക്റ്റ് ആയി, അയാൾ കോടതിയിൽ ജഡ്ജിയാൽ പരിഹസിക്കപ്പെട്ടു... 9 കേസ് അയാൾക് മേൽ കെട്ടിച്ചമച്ചു, അതിനെല്ലാം മാസങ്ങളിൽ പലതവണ ഹിയറിങ് വയ്പ്പിച്ചു, ഓരോ കേസ് കൾക്കും മണിക്കൂറുകൾ താണ്ടി അയാൾ ലീവ് എടുത്ത് പോകുമ്പോളും ചിലപ്പോൾ ജഡ്ജി ഹാജരാവില്ല, ചിലപ്പോൾ വക്കിൽ ചിലപ്പോൾ അയാളുടെ ഭാര്യ.... അങ്ങനെ അയാളെ മാനസികമായി തോൽപിച്ചു എല്ലാവരും ചേർന്ന്... മരണത്തിലേക്ക് തള്ളിവിട്ടു 😔

  • @MidhunBabuK-xw9xk
    @MidhunBabuK-xw9xk Час назад

    Polich

  • @SukumaranNair-r6u
    @SukumaranNair-r6u 7 часов назад

    ഒരു സ്ത്രീയുടെ സംസാര ശൈലിയിൽ അവരുടെ മനസ്സിന്റെ വേദന പ്രതിഫലിക്കും. അതു് കോടതി തിരിച്ചറിഞ്ഞതായി തോന്നുന്നു.

  • @okskuttanomana4203
    @okskuttanomana4203 20 часов назад +1

    👍👍👍

  • @Jayakrishnanko
    @Jayakrishnanko 10 часов назад

    സ്ത്രീ കള്ളക്കേസ് കൊടുത്താല്‍ മാത്രമല്ല, ആര് കള്ളക്കേസ് കൊടുത്താലും കോടതിയില്‍ അത് കള്ളക്കേസ് ആണ് എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി (ശിക്ഷ ) ഉണ്ടാവണം.

  • @kunhiramanp4273
    @kunhiramanp4273 19 часов назад

    😔😔
    ഇപ്പോൾ പുരുഷന്മാർ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്.. 🙏🏼

  • @johnsontherattil7018
    @johnsontherattil7018 10 часов назад

    മറുനാടൻ മലയാളി
    👌👌👌👌👌👌👌👌
    💪💪💪💪💪💪💪💪

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 18 часов назад +1

    ചെറുപ്പത്തിൽ തോനാത്ത ഒരു വിഷയം ബാലചന്ദ്രന് ഇപ്പോള് തോനി.വിശ്വസിക്കാൻ പ്രയാസമാണ്.

  • @mvariety3222
    @mvariety3222 5 часов назад

    👍🏻👍🏻✌🏻

  • @vismiyavijayakumar3254
    @vismiyavijayakumar3254 20 часов назад +1

    👍👍👍👍👍👍👍

  • @muraleedharankailasam9889
    @muraleedharankailasam9889 20 часов назад +1

    സാജൻ കേരളത്തിലെ ഡിവോഴ്സ് കേസുകൾ പഠിച്ചു അവതരിപ്പിച്ചു കേൾക്കാൻ താല്പര്യം ഉണ്ട്

  • @psn9630
    @psn9630 19 часов назад

    Great..🌹🙏

  • @soudaminikrishnan5121
    @soudaminikrishnan5121 11 часов назад

    100% correct

  • @marykuttyabraham4833
    @marykuttyabraham4833 20 часов назад +1

    ദൈവമേ 😭😭😭

  • @maarsunfoodproducts4831
    @maarsunfoodproducts4831 12 часов назад +1

    പീഡ്ഡിപിച്ചു എന്ന് പറഞ്ഞു പോകുന്ന കേസ്‌സിന് ഒരു കാലയളവ് വക്കണം

  • @GirijaMavullakandy
    @GirijaMavullakandy 16 часов назад +2

    സ്ത്രീയും പുരുഷനും ഈ സമൂഹത്തിന്റെ ഭാഗമാണ്. ശതുക്കൾ അല്ല. ആദ്യം വേണ്ടത്.. പരസ്പര ബഹുമാനമാണ്. ഞാനൊരു സ്ത്രീയാണ്. ഈ ലോകത്ത് ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന പുരുഷൻ എന്റെ അച്ഛൻ തന്നെ. വിവാഹിതയായതോടെ എന്റെ അച്ഛൻ കൈപിടിച്ച് ഏൽപ്പിച്ച എന്റെ ഭർത്താവിനെ സ്നേഹിക്കുന്നു. ഈ രണ്ടു പേരും ഇന്ന് ഈ ലോകത്ത് ഇല്ലെങ്കിലും ആ നല്ല ഓർമ്മകളാണ് എനിക്ക് അവരെക്കുറിച്ചുള്ളത്. എങ്ങനെയാണ് യഥാർത്ഥ സ്നേഹമുള്ളയിടത്ത് ശത്രുത ഉണ്ടാവുന്നത് അത് സ്ത്രീ ആയാലും പുരുഷനായാലും'

  • @IbrahimkuttyKunhimohamed
    @IbrahimkuttyKunhimohamed 19 часов назад

    ഈവിഷയത്തിൽഎനിക്കും താങ്കളുടെ അഭിപ്രായം തന്നെയാണ്

  • @Pokssme
    @Pokssme 17 часов назад

    In 2024, we need equality

  • @fanofprophetnathan
    @fanofprophetnathan 3 часа назад

    ഒരു സൈഡിൽ കൂടി തുല്യതയും ശക്തയും എന്ന് അവകാശപ്പെടുന്നവർ കോടതിയിൽ ചെല്ലുമ്പോൾ വെറും ദുർബലവും അബലയും പ്രത്യേക പരിഗണന ലഭിക്കേണ്ട ആളായി തീരുന്നു....😊😊😊

  • @shareena4993
    @shareena4993 21 час назад +2

    😢😢

  • @citizenkane9222
    @citizenkane9222 20 часов назад +3

    യെവൾ എന്റെ പേരിൽ കേസ് കൊടുത്തു കാണുമോ 🤔 ഞാൻ ഇവരുടെ വീഡിയോ കണ്ടെന്ന് ആരേലും ഇതിനോട് പറഞ്ഞാലോ 😳

  • @kjnair1184
    @kjnair1184 20 часов назад +2

    Yes angane venam niyamam

  • @celinesadananda1256
    @celinesadananda1256 20 часов назад +1

    Good

  • @hardcoresecularists3630
    @hardcoresecularists3630 19 часов назад

    Oh my god can you believe it oh my God who can believe it
    Absolutely explosive delivery
    Literally Chinnaswamy Stadium at Bengaluru trembling with fear💪💪
    My god batting line up completed destroyed
    Batsman literally crying for the help 💪💪
    Sajan did it..
    Did it for millions of men in the country and all over the world 💪💪
    This is the game ever seen in the history of world cricket absolutely sparkling moment for Millions💪💪👍👍

  • @mindmatter1986
    @mindmatter1986 12 часов назад

    Good❤

  • @Avin9969
    @Avin9969 19 часов назад +2

    മേനോനെ അധികം വെളുപ്പിക്കാൻ നോക്കണ്ട ഷാജാ.. മദ്യവും മദിരാശിയും കലാകാരന്റെ ജന്മാവകാശമാണ് എന്ന് തട്ടിവിട്ട പുള്ളിയാണ്.. രണ്ടു സീനുള്ള നടിയെ ഒരു മാസം സെറ്റിൽ താമസിപ്പിച്ച പുള്ളിയാണ്.. കഷ്ടതയനുഭവിക്കുന്ന പുരുഷന്മാർ ഉണ്ട്.. പക്ഷെ ആ പാവങ്ങളെ ഉപയോഗിച്ച് മേനോനെ പോലുള്ള ചവറുകളെ വെളുപ്പിക്കാൻ നോക്കരുത്..

  • @krishnamanjunathprakash
    @krishnamanjunathprakash 20 часов назад +1

    Correct

  • @ramluvlog1519
    @ramluvlog1519 20 часов назад +1

    ❤️

  • @girijabhai4388
    @girijabhai4388 17 часов назад

    ഇനിയെങ്കിലും പുരുഷൻ,, അന്തസ്സുള്ളവർ,,, ആണെന്നു തിരിച്ചറിവ്,,, വളരെ നല്ലത്,,,, 🙏w

  • @Ajith5393
    @Ajith5393 18 часов назад +1

    അവൾ ഫ്രോഡ് തന്നെ എന്നു പറയുമ്പോഴും നമ്മുടെ സിനിമ മേഖലയിൽ ഇപ്പറയുന്നതൊന്നും നടക്കുന്നില്ല എന്നും... എല്ലാവരും പുണ്യവാളന്മാർ ആണെന്നും പറയാൻ കഴിയില്ല..

  • @Udayakumar-ym1mg
    @Udayakumar-ym1mg 17 часов назад

    Paramonatha neethipeedam. 👏👏👏👏👏👏👏👌👌