ശബരി മലയ്ക്ക് പോയത് കൊണ്ടാണോ...... ഞാൻ എല്ലാ ക്രിസ്തുമസ് കാലങ്ങളിലും ഡിസ: ഒന്നിന് തന്നെ നക്ഷത്രങ്ങൾ തൂക്കുകയും ക്രിസ്തുമസ് തലേന്ന് ഉണ്ണി യേശുവിൻറ തിരു രൂപവും പുൽകൂടും ഒരുക്കാറുണ്ട് എന്ന് വിചാരിച്ച് എനിക്ക് ബുദ്ധിക്ക് കുഴപ്പമൊന്നും ഇല്ല ഞാൻ ഒരു ഹൈന്ദവനും മാണ് അതെല്ലാം ഓരോരുത്തരുടെയും ഇഷ്ട്ടമാണ്......
ആരും അറിയാത്തനെ ജനങ്ങൾ വൊട്ടിട്ടു പ്രസിദ്ധീനാക്കി. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോൾ ആരും അറിയാത്തതിന് കാരണം ഇങ്ങനെ ഒരുത്തൻ ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്ന് പൊലും പലർക്കും അറിയില്ലായിരുന്നു. പല സ്വഭാവം കാട്ടുന്ന ഇവൻറെ കാര്യം കഷ്ടമാണ്. 7:31
ഞാനല്ലാതെ നിനക്ക് അന്യദേവൻ ഉണ്ടാകരുത് എന്നാണ് ദൈവകൽപ്പന.യഥാർത്ഥ ദൈവം പറയുന്നു .ഞാൻ ആദ്യനും അന്ത്യയനുമാണ്.ഞാനല്ലാതെ ഒരു ദൈവവുമില്ല .അങ്ങനെയുള്ളവരെ ദൈവം വിളിക്കുന്നത് ദ്രോഹികളെ എന്നാണ്
ചാണ്ടി കുഞ്ഞേ അന്യ ദൈവത്തെ ആരാധിക്കരുത് ദൈവകല്പനയാണ് ഞാനല്ലാതെ അന്യ ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം പ്രമാണം ലംഘിച്ചത് കുമ്പസാരിച്ചു ഏറ്റുപറഞ്ഞ് കർത്താവിലേക്ക് തിരിച്ചു വരിക നാശത്തിലേക്ക് പോകരുത്.
അയലോക്കത്തെ കാശുള്ളവനെ പിതാവാക്കാൻ കൊതിക്കുന്ന യുവാക്കളുടെ നിര. ആർത്തി പിടിച്ച സമൂഹം.ആത്മാർഥമായി മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നവർ കൈ ഉയർത്തിയാട്ട് . താത്ക്കാലിക നേട്ടം അതു കളഞ്ഞേക്കൂ ,സ്നേഹം പരിപൂർണമായിരിക്കട്ടെ.
He is representing public irrespective of religion! He should be with all political party members after results of election as he is representative of all people not for Congress only ! Well done Chandy, keep it up ! Believe only on yourself !
ചാണ്ടിക്ക് ഒരു break കിട്ടാൻ ശ്രമം. ഇനി ഇവനെ കുബാന ശ്രുശുക്ഷയിൽ പങ്കെടുപ്പിക്കുമോ എന്ന് നോക്കാം . ശബരിമലക്ക് പോയിട്ടല്ല ഉമ്മൻ ചാണ്ടി ജനഹൃദയത്തെ കീഴടക്കിയത്.
സത്യം പറഞ്ഞാൽ ഇവന് സീറ്റ് കൊടുക്കാൻ പാടില്ലായിരുന്നു അച്ചുവിന് ആയിരുന്നു കൊടുക്കേണ്ടത് കാരണം ഇവനെ അതിനുള്ള യോഗ്യതയില്ല പക്വതയില്ല അപ്പനെ പോലെ മുടി ചീകാതെ നടന്നാൽ ചെരുപ്പിടാതെ നടന്നാൽ ഉമ്മൻചാണ്ടി ആയെന്നാണ് ഇവൻറെ വിചാരം വെറും മന്ദബുദ്ധി യാണ് അനില ആൻറണി ഇതിനേക്കാൾ ഭേദം ഇവൻ കോൺഗ്രസിന് ഒരു ബാധ്യതയാണ് എത്രയും പെട്ടെന്ന് പുറത്താക്കണം
ക്രിസ്തു മതം എന്താണെന്നു ഭൂരിപക്ഷം ക്രിസ്തിയാനികൾക്കും അറിയില്ല ക്രിസ്തു മതം ഒരു അബ്രഹാമിക് ഏക ദൈവ മതമല്ല . ക്രിസ്തു മതവും യഹൂദ മതവും വിരുദ്ധ ദ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു മതങ്ങളാണ് എന്നാൽ ഹിന്ദു മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും ആധ്യാത്മികത ഒന്ന് തന്നെയാണ് ."ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്" എന്ന യഹൂദ മത കല്പനയുടെ നേർ വിപരീതമാണ് ക്രിസ്തു മതം
Chandy Oommen doesn’t deserve another chance in Puthupalli. Pls give it to another deserving candidate from congress. Otherwise ‘Tholke’ will become ‘Jaik’ for sure. If Achu Oommen had contested in last election, she would have won by 50K+ votes
He is a well qualified young man of good character fell in the wrong group of people doing everything wrong. He will not or cannot continue the legacy of OC anymore.
യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന കാലത്ത് പിന്നീട് എംപിയും എംഎൽഎയും ആയ പരേതനായ പി ടി തോമസ് ഇടുക്കിയിലെ ഉപ്പൂട്ടിനുള്ള വീട്ടിൽ നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയിട്ടുണ്ട് അതിന് ദൃക്സാക്ഷിയായ ആളാണ് ഞാൻ
ഉടനെയെങ്ങും ഉമ്മൻചാണ്ടിയുടെ പകരക്കാരനായി ചാണ്ടി ഉമ്മന് വരാൻ കഴിയില്ല ഭാവിയിൽ ചിലപ്പോൾ നന്നായി പാർട്ടി പ്രവർത്തിച്ചാൽ പകരക്കാരനായി വരാൻ സാധിക്കും പകരക്കാരനായി വരും എന്ന മോഹം പാടില്ല
സ്വാഗതം ചെയ്യുന്നു ഒരു നല്ല അവതരണം, നന്നായി ട്ടോ.❤
കലക്കി സുനിലെ
ബുദ്ധിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, ഉണ്ടെന്നാണ് തോന്നുന്നത്
ശബരി മലയ്ക്ക് പോയത് കൊണ്ടാണോ......
ഞാൻ എല്ലാ ക്രിസ്തുമസ് കാലങ്ങളിലും ഡിസ: ഒന്നിന് തന്നെ നക്ഷത്രങ്ങൾ തൂക്കുകയും
ക്രിസ്തുമസ് തലേന്ന് ഉണ്ണി യേശുവിൻറ തിരു രൂപവും പുൽകൂടും ഒരുക്കാറുണ്ട്
എന്ന് വിചാരിച്ച് എനിക്ക് ബുദ്ധിക്ക് കുഴപ്പമൊന്നും ഇല്ല
ഞാൻ ഒരു ഹൈന്ദവനും മാണ്
അതെല്ലാം ഓരോരുത്തരുടെയും ഇഷ്ട്ടമാണ്......
@@AnilKumar-iu5rbയേശുദാസ് വർഷങ്ങളായ് ശബരിമല കയറുന്നുണ്ട്, ഗണപതി പൂജ ഭവനത്തിൽ നടത്തുന്നുണ്ട്. മതമല്ല മനുഷ്യനാണ് ശ്രേഷ്ടൻ.
ശബരിമലയിൽ പോകുന്നത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യമാണ് അതിൽ എന്തിനാണ് വിവാദം ഉണ്ടാക്കുന്നത്
അന്ന് ഫ്രോഡ് വിജയനെ വിളിച്ച് കയറ്റിയപ്പഴെ ചാണ്ടി തോറ്റു.
ആരും അറിയാത്തനെ ജനങ്ങൾ വൊട്ടിട്ടു പ്രസിദ്ധീനാക്കി. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോൾ ആരും അറിയാത്തതിന് കാരണം ഇങ്ങനെ ഒരുത്തൻ ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്ന് പൊലും പലർക്കും അറിയില്ലായിരുന്നു. പല സ്വഭാവം കാട്ടുന്ന ഇവൻറെ കാര്യം കഷ്ടമാണ്. 7:31
ഞാനല്ലാതെ നിനക്ക് അന്യദേവൻ ഉണ്ടാകരുത് എന്നാണ് ദൈവകൽപ്പന.യഥാർത്ഥ ദൈവം പറയുന്നു .ഞാൻ ആദ്യനും അന്ത്യയനുമാണ്.ഞാനല്ലാതെ ഒരു ദൈവവുമില്ല .അങ്ങനെയുള്ളവരെ ദൈവം വിളിക്കുന്നത് ദ്രോഹികളെ എന്നാണ്
വട്ടായിപോയി 👍
രാഷ്ട്രീയത്തിൽ രക്ഷപെടാനുള്ള സാധ്യത കുറവാണ് .
തത്ത്വമസി🙏🙏🙏
സ്വാമി ശരണം🙏🙏🙏
ചാണ്ടി കുഞ്ഞേ അന്യ ദൈവത്തെ ആരാധിക്കരുത് ദൈവകല്പനയാണ് ഞാനല്ലാതെ അന്യ ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം പ്രമാണം ലംഘിച്ചത് കുമ്പസാരിച്ചു ഏറ്റുപറഞ്ഞ് കർത്താവിലേക്ക് തിരിച്ചു വരിക നാശത്തിലേക്ക് പോകരുത്.
അയ്യപ്പസ്വാമിയെ ദർശിച്ചാൽ നശിക്കുമോ, വല്ലാത്ത കണ്ടുപിടുത്തം...
ആലീസമ്മേ, ആരോടാ കുമ്പസാരിക്കേണ്ടത് എന്നുകൂടി ഒന്ന് പറഞ്ഞോളൂ.
@@zachariahmathew8374To God almighty
നിങ്ങളുടെ യൂലിയോസ് മെത്രാപ്പോലീത്ത ഏറ്റുമാനൂര് അപ്പനെ തൊഴുന്ന ആളാണ് പുള്ളി ആരോട് കുമ്പസാരിക്കണം ?
@ To God almighty, no one else
യൂദാസ് എത്രയോ ഭേദം. കഷ്ടം.
ജീവിച്ചാലും മരിച്ചാലും യേശുവിനു വേണ്ടി പറയുന്ന വാക്കിനു വില വേണം അതില്ലന്ന് ഇപ്പോൾ മനസ്സിലായി
Normal അല്ലന്നാണ് തോന്നുന്നത്😢
Kashtam chandy mone😢😢
ഇവൻ പോകുന്നതു തന്നെയാണ് ഇതിലും ഭേദം😢
❤❤❤❤❤❤❤❤Swamiye Saranam Ayyappaaaaaa❤❤❤❤❤❤Right decision of Chandy Oommen ❤❤❤❤❤❤
നിങ്ങ, പൊളിയാണ്,, സത്യം, പറയാനും, ധൈര്യം, വേണം,❤❤❤❤
അങ്ങ് കോൺഗ്രസ് കാരനാണ്. ദൈര്യമായി മുൻപോട്ടു പോകുക
ഓർത്തഡോക്സ് ചാണ്ടി അയ്യപ്പൻ ദൈവത്തെ വേണ്ടാത്തവരെ ദൈവം കൈവിട്ടു എന്നതിൻറെ അടയാളം ഇനി ഇവൻ എവിടെപ്പോയാലും എന്തുചെയ്താലും വിജയിക്കുകയില്ല
യേശുദാസ് വർഷങ്ങളായ് ശബരിമല കയറുന്നുണ്ട്, ഗണപതി പൂജ ഭവനത്തിൽ നടത്തുന്നുണ്ട്. മതമല്ല മനുഷ്യനാണ് ശ്രേഷ്ടൻ.
ഉമ്മൻ ചാണ്ടിക്ക് ഇങ്ങനെ ഒന്ന് എങ്ങിനെ ജനിച്ചു.
നാടകമേ ഉലകം, ഇന്നാലും ഇത് കുറച്ചു കൂടുതലാ... ആ നല്ല മനുഷ്യന്റെ പേര് കളയുമോ
എന്ത് ചെയ്യാൻ അഛന്റെ വിലകളഞ്ചു.
നല്ലൊരു പെണ് കിട്ടേണ് 😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽😭😥😢😭🤤
മൊണ്ണക്കുഞ്ഞാട്.😂😮
EVAN 75% KURAUVE ONDE MATBE MALTY STAMINA
🙏 ലോക സമസ്ത സുഖിനോ ഭവന്തു 🙏
കരുണക്കാരന്റെ മകൾ ആന്റണിയുടെ മകൻ അടുത്തത് ഉമ്മൻചാണ്ടിയുടെ മകൻ ബിജെപി യിലേക്ക് 😂😂😂
ഉറപ്പ്
മനുഷന് ഒരു ദെയ്‌വം മാത്രമേ ഉള്ളു എന്നുള്ളവർക് ഏത് ആരാധനാലയത്തിലും പോകാം
Very true
Jai chandiummen
എന്തിനാ ജാതിയും മതവും പറയുന്നേ എല്ലാരും മനുഷ്യർ അല്ലെ മനുഷ്യൻ ഉണ്ടാക്കിയത് ആണ് ജാതിയും മതവും
ഹഹഹ 👍🏻💯
ഡ്രസിങ് ഉൾപ്പെടെ പലതും, അനിൽ ആന്റണി യോട് സാമ്യം 😂
അയലോക്കത്തെ കാശുള്ളവനെ പിതാവാക്കാൻ കൊതിക്കുന്ന യുവാക്കളുടെ നിര. ആർത്തി പിടിച്ച സമൂഹം.ആത്മാർഥമായി മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നവർ കൈ ഉയർത്തിയാട്ട് .
താത്ക്കാലിക നേട്ടം അതു കളഞ്ഞേക്കൂ ,സ്നേഹം പരിപൂർണമായിരിക്കട്ടെ.
ഒരു സ്ഥിരതയുമില്ലാത്തവൻ .കോൺഗ്രസ്സിൽ എല്ലാവർക്കും കഷ്ടപ്പെടാതെ വേഗത്തിൽ മുകളിൽ എത്തണം.എല്ലാ ശ്രദ്ധയൂം എന്നിലേക്ക് മാത്രം .
എന്താ അദ്ദേഹത്തിന് പോകാൻ പാടില്ല എന്നുണ്ടോ? വിശ്വാസമുള്ളവർക്കെല്ലാം പോകാം... അതിലൊരു രാഷ്ട്രീയവും കേണേണ്ട ആവശ്യമില്ല...
വിശ്വാസം ഉള്ളവർ പൊയ്ക്കോട്ടേ പക്ഷെ ഇത് അയ്യപ്പനെ വിശ്വസിച്ച് വൃതം എടുത്ത് പൂർണ്ണ വിശ്വാസത്തോടെ പോയതാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ.
പിരി വെട്ടിയ ചണ്ടി 😂
K.M നെ സൈഡ് ആക്കിതുപോലെ സൈഡ് ആയി പോകുന്നതിനേക്കാള്‍ മെച്ചം തല്‍ക്കാലം മാറിനിന്ന് സ്വന്തം വ്യക്തി പ്രഭാവം തെളിയിക്കുന്നതാണ് നല്ലത്.
Super 💯
കർത്താവേ ഈ ദുഷ്ടൻ അനുഭവിക്കും... ഇവന്റെ നാശത്തിന് മുമ്പെ ഉള്ള അഹങ്കാരം,,,,😢😢😢
ഇവൻ എവിടെ പോയാലും പോയില്ലേലും സാധാരണക്കാർ വോട്ടു കുത്തണമെന്ന് ഇല്ല
ഏതെങ്കിലും ഒരു ദൈവത്തിൽ ഉറച്ചു നിൽക്കൂ ചാണ്ടി ഉമ്മ
കഷ്ട്ടം
What a shameful thing.???
He is representing public irrespective of religion! He should be with all political party members after results of election as he is representative of all people not for Congress only ! Well done Chandy, keep it up ! Believe only on yourself !
ബൈബിളിലെ ആവർത്തന പുസ്തകം പതിമൂന്നാം അധ്യായം ഇദ്ദേഹം വായിച്ചു കാണില്ല അത് എല്ലാരും ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും, 🙏
അയ്യപ്പനും യേശുവും ഒന്ന് ആണ്
സുനിൽ sir 👍👍👍
വിനാശകാലേ വിപരീത ബുദ്ധി
😊😊😊😊
ചാണ്ടി ഉമ്മന്റെ കൗണ്ട് ഡൌൺ തുടങ്ങി
ഇവിടുന്ന് ആരെങ്കിലും അങ്ങോട്ട് ചെന്നാൽ ആ.......... ഹാ.................... മറിച്ചായാൽ................... ഓ............... ഹോ..........
ചാണകം എത്തി 🤣q🤣
അങ്ങോട് വന്നിട്ട് എന്ത് ചെയ്യാനാണ് , ഇവിടെ സത്യം ഉണ്ട് പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ വിട്ട് .....
@sajivarghese9833 എന്നാൽ ഇവിടെയുള്ളവരെ പ്രലോഭനങ്ങളിലൂടെ മാറ്റാൻ നടക്കരുത്
Swamiye saranam Ayyappa
ചാണ്ടി ഉമ്മൻ വെറുമൊരു മൊണ്ണയാണ്..😂😂
യേശുവിൽ വിശ്വസമില്ലാത്ത വർ ഇപ്പൊ അയ്യപ്പ സ്വാമിയേ തേടി പോകുന്നത് സ്വഭാവികം ഇനിയും പോവും അമ്പലങ്ങളിൽ ( ഘർ വാപ്പസി )
ഇതോടെ പുതുപ്പള്ളി പള്ളിയിൽ കുഞ്ഞുഞ്ഞിനെ കാണാൻ ആളുകൾ കുറയും.
എന്താ ഉദ്ദേശിച്ചത് എന്ന് അറിയില്ല കാത്തിരുന്നു കാണാം
പുതുപ്പള്ളിയിൽ നിന്നും MLA ആകില്ല
Paavam appavi.
സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നവനാണ് എപ്പോഴും അന്തസ്സുള്ളവൻ
യേശു കൈവിട്ടു, പിന്നെ എന്തു ചെയ്യും
😂😂
ചാണ്ടിക്ക് ഒരു break കിട്ടാൻ ശ്രമം. ഇനി ഇവനെ കുബാന ശ്രുശുക്ഷയിൽ പങ്കെടുപ്പിക്കുമോ എന്ന് നോക്കാം . ശബരിമലക്ക് പോയിട്ടല്ല ഉമ്മൻ ചാണ്ടി ജനഹൃദയത്തെ കീഴടക്കിയത്.
Oru chathiyane valichu kettittille eni engene oru pavathane thirichu kodukkunnathil thettundao sunile..?
എല്ലാം പകൽ പോലെ വ്യക്തമായ സംഗതി
Thalyil vellam kettiyappol poyathaum
Mandri akkane ayyappaa
രണ്ട് വഞ്ചിയിൽ കാല് വച്ചാൽ എങ്ങോട്ട് പോകും
സത്യം പറഞ്ഞാൽ ഇവന് സീറ്റ് കൊടുക്കാൻ പാടില്ലായിരുന്നു അച്ചുവിന് ആയിരുന്നു കൊടുക്കേണ്ടത് കാരണം ഇവനെ അതിനുള്ള യോഗ്യതയില്ല പക്വതയില്ല അപ്പനെ പോലെ മുടി ചീകാതെ നടന്നാൽ ചെരുപ്പിടാതെ നടന്നാൽ ഉമ്മൻചാണ്ടി ആയെന്നാണ് ഇവൻറെ വിചാരം വെറും മന്ദബുദ്ധി യാണ് അനില ആൻറണി ഇതിനേക്കാൾ ഭേദം ഇവൻ കോൺഗ്രസിന് ഒരു ബാധ്യതയാണ് എത്രയും പെട്ടെന്ന് പുറത്താക്കണം
💐💐💐💐💐you are great 👍
Shame on him
ക്രിസ്തു മതം എന്താണെന്നു ഭൂരിപക്ഷം ക്രിസ്തിയാനികൾക്കും അറിയില്ല
ക്രിസ്തു മതം ഒരു അബ്രഹാമിക് ഏക ദൈവ മതമല്ല . ക്രിസ്തു മതവും യഹൂദ മതവും വിരുദ്ധ ദ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു മതങ്ങളാണ് എന്നാൽ ഹിന്ദു മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും ആധ്യാത്മികത ഒന്ന് തന്നെയാണ് ."ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്" എന്ന യഹൂദ മത കല്പനയുടെ നേർ വിപരീതമാണ് ക്രിസ്തു മതം
അടുത്ത വർഷം മക്ക സന്ദർശിക്കട്ടെ. പിന്നെ ജെറുസലേം. പിന്നെ...... പിന്നെ... നിങ്ങൾക്കെന്നാ. ഒന്നുപോയെ. MLA ആയി ശോഭിക്കുന്നുണ്ടോ എന്ന് ജനം പറയട്ടെ 🎉
മാപ്രകൾക്കു, നലോരവസരം,,, കിട്ടി,,,
ഇവൻ സർവ്വമത സത്യവാദമാണവൻ്റെ വെക്തിത്വം ഇല്ലാത്തവൻ
Satheesante ethirali
Karthave ee cheyunnathu andhu annu ariyilla 🙏🕯️
ഇവൻ ക്രിസ്ത്യാനികളെ പറയിപ്പിക്കാനുള്ള ജന്മമായി പോയല്ലോ
Yiakkoobaa saffaa😅...
Mr. Chanddyi umma
Chandy Oommen doesn’t deserve another chance in Puthupalli. Pls give it to another deserving candidate from congress. Otherwise ‘Tholke’ will become ‘Jaik’ for sure. If Achu Oommen had contested in last election, she would have won by 50K+ votes
മാന്യനായ അപ്പനേയും ജയിപ്പിചപാർട്ടിയേയും നാറ്റിക്കരുതു് കിങ്ങിണിക്കുട്ടാ
5:08🎉
Today Thandi Chandra Nagaland eddukkum née uppum
He doesn't want to do his responsibilities. Now he may
ഇത് ശെരിയല്ല എന്തോ ചാണ്ടി ഉമ്മന് സംഭവിച്ചു
ലക്ഷ്യം യേശുദാസ് ൻ്റെ തന്നെയാണ് .
ഉമ്മൻ ചാണ്ടിയുടെ മരണ വേളയിൽ നടത്തിയ ഇലക്ഷൻ chamapaign ഇൽ നിന്ന് അറിയാം ഉമ്മൻ ചാണ്ടി അല്ല ചാണ്ടി ഉമ്മൻ ആണെന്ന്..
ഇവൻ അവിടെയെങ്ങാനം ചാണ്ടിയോ എന്തോ?
ഇദ്ദേഹം അടുത്തത് ഹജ്ജിന് പോകുമായിരിക്കും.
ഹജ്ജിനു evan പോവേണ്ട.. Avida ആളുടെ കുറവ് ഒന്നും ഇല്ല
ഉമ്മൻചാണ്ടി സാറിന്റെ മിഥകള്
ബിജെപിയിലേക്ക് പോകുമോ 😊
Chekkan ulla vilakalanju. Ini puthupalliyil chandi parajayappedum.
പോയാൽ MLA സ്ഥാനം
രാജി വയ്ക്കണം
ജയ്ക്ക്ൻ്റെ സമയം തെളിയുന്നു.
ഇവൻ അടുത്ത എലെക്ഷനിൽ പുതുപ്പള്ളിയിൽ LDF സ്ഥാനാർഥി ആകും. ജെയ്ക് മൂഞ്ചും
അപ്പൻ്റെ അത്ര മാന്യത കിട്ടുന്നില്ല അല്ലെ ! ?
നല്ല നെല്ലിക്കാ താളം വൈച്ചാൽ ഇപ്പൊൾ നല്ലത്
അടുത്ത പ്രാവശ്യം ജയിക്കത്തില്ല എന്ന് ഉറപ്പായി.
ജയിക്കിന്റെ ഭാഗ്യം. രണ്ടു പെങ്ങൻമാരുടെ അവസ്ഥ.
He is a well qualified young man of good character fell in the wrong group of people doing everything wrong. He will not or cannot continue the legacy of OC anymore.
😭😭😭
അദ്ദേഹത്തിന്റെ വ്യക്തി പരം ആയ കാര്യങ്ങളിൽ എന്തിനാ തലയിടുന്നത് ഈ പറയുന്നവന്റെ കാര്യത്തിൽ ആരെങ്കിലും ഇടപെടുന്നുണ്ടോ 😄
Prarthikkunna amma sankadappedunnundavum
ഏതോ ഹിന്ദു പെൺപിള്ളേരെ കെട്ടാൻ പ്ലാൻ ഉണ്ട് അതിനുള്ള ഒരു മുന്നോടി എന്ന് മാത്രമേ ഉള്ളൂ
ഹിന്ദു പിള്ളേരെ ക്രിസ്ത്യൻസ് ആണ്പിള്ളേര് കെട്ടാൻ പാടില്ലേ?
യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന കാലത്ത് പിന്നീട് എംപിയും എംഎൽഎയും ആയ പരേതനായ പി ടി തോമസ് ഇടുക്കിയിലെ ഉപ്പൂട്ടിനുള്ള വീട്ടിൽ നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയിട്ടുണ്ട് അതിന് ദൃക്സാക്ഷിയായ ആളാണ് ഞാൻ
ഉടനെയെങ്ങും ഉമ്മൻചാണ്ടിയുടെ പകരക്കാരനായി ചാണ്ടി ഉമ്മന് വരാൻ കഴിയില്ല ഭാവിയിൽ ചിലപ്പോൾ നന്നായി പാർട്ടി പ്രവർത്തിച്ചാൽ പകരക്കാരനായി വരാൻ സാധിക്കും പകരക്കാരനായി വരും എന്ന മോഹം പാടില്ല
PT തോമസ് ഇടിക്കിയിലെ ജനങ്ങളെ വഞ്ചിച്ച അഹങ്കാരി.. സത്യ. സത്യം....