@@vaisakhb1048 ആദാമിന്റെ കാലത്തുള്ള കാര്യം ആണ് താങ്കൾ പറയുന്നത് സഹോദരാ.യേശുക്രിസ്തുവിൻ്റെ ക്രൂശീകരണത്തിൽ സകല പാപത്തെയും ശാപത്തിൻ റെയും കാലം കഴിഞ്ഞു.താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാണ് കഷ്ടതകളിൽ കൂടെയല്ലാതെ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല.എന്നാൽ ദൈവരാജ്യത്തെ ആസ്വദിക്കുന്ന വ്യക്തിക്ക് ഭൂമിയിൽ വസിക്കാൻ കഴിയും - അങ്ങനെ സ്വർഗ്ഗരാജ്യത്തിലെ ജീവിതം ഭൂമിയിൽ വസിക്കാൻ ഒരു വ്യക്തിക്ക് തീർച്ചയായും കഴിയും.അത് ഒരിക്കലും വിശ്വാസമുണ്ട് കഴിയുകയില്ല.ശരിയായ അറിവിൽ കൂടി ഉള്ള വിശ്വാസത്തിൽ മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂ.
@@bennykvbennykv6441 ഇല്ലാത്ത രോഗം മാറിയതായി സഭാമദ്ധ്യേ അഭിനയിക്കാനും, വായിൽ തോന്നിയത് വിളിച്ച് പറയുന്ന മറുഭാഷ എന്ന കപടതക്കും, വേദിയിൽ പാട്ടും നൃത്തവും ഉൾപ്പെടെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനും, പാർക്കിങ്ങ് / ഗതാഗത നിയന്ത്രണം തുടങ്ങിയ അച്ചടക്ക പാലനത്തിനും ഒക്കെയായി വിശ്വാസികളുടെ കുപ്പായം അണിഞ്ഞ് നിൽക്കുന്ന എന്നാൽ മാസ വെതന അടിസ്ഥാനത്തിൽ ശമ്പളം പറ്റുന്ന ജീവനക്കാർ ചൊറിയൻ താരു ഉൾപ്പെടെയുള്ള കുറുവാ സംഘങ്ങൾക്ക് ഉണ്ട് എന്നത് പരമാർത്ഥമാണ് സുഹൃത്തേ 🙏
സാമൂഹ്യമായി മനുഷ്യരെ ഒരുമിപ്പിക്കുന്ന സന്മാർഗ്ഗത്തിലൂന്നിയ കർമ്മമാർഗ്ഗമാണ് ആത്മീയത. സുവിശേഷം അത് പറയുന്നവരുടെ ഉപജീവനമാകുമ്പോൾ അത് ആത്മീയ വിരുദ്ധമായ മഹാ പാപമായി മാറുന്നു എന്ന സത്യം അടിമവിശ്വാസികളും അറിയുന്നില്ല.
@@johnson.jmathewjohn8846 എടാ പൊട്ടൻ നാമമാത്ര ക്രിസ്ത്യനി അയാൾക്കു അതിനുള്ള കഴിവില്ല ദൈവമാണ് അത് ചെയ്യുന്നതെന്ന് അതിൽ നിന്ന് ഉറപ്പല്ലേ കള്ളുകുടിയ 😀😀😀😀😀😀
"""ധനവാൻ ആകാൻ ആഗ്രഹിക്കുന്നവർ കണിയിലും കുടിക്കിലും ആവും എന്ന് അറിഞ്ഞു കൊള്ളുക """ ""യഹോവയുടെ അനുഗ്രഹത്താൽ സമ്പത്ത് ഉണ്ടാവുന്നു അധ്വാനത്താൽ അതിനോട് ഒന്നും കൂടില്ല "" "" ഉണ്ണാനും ഉടുക്കാനും ഉണ്ട് എങ്കിൽ മതി എന്ന് വെക്കുക "" "" ധനവാൻ സ്വർഗ രാജ്യത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം, ഒട്ടകം സൂചി കുഴയിൽ യിൽ കൂടി കടക്കുന്ന പോലാണ് "" ബൈബിൾ വചനങ്ങൾ,,,,, greed is the Root cause of all sins,,,,, കൊതിയാണ് മൊണ്ണകളെ ഇവന്റെ ഒക്കെ പുറകെ പോകാൻ പ്രേരിപ്പിക്കുന്നത്,,, അല്ലാത് ദൈവത്തെ അന്വേഷിച്ചല്ല,,,, പണം അന്വേഷിച്ചു പോകുന്നതാണ് 🌹🙏
തരൂർ പറഞ്ഞത് സത്യമാണ് ആദിൽ ആദം ഹവയും സമ്പന്നരായിരുന്നു എല്ലാം കൊണ്ടും .ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു എല്ലാംകൊണ്ടും ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രൻ മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരാവും
🙏. ഉറങ്ങാൻ, തല ചായ്ക്കാൻ ഇടമില്ലാത്ത ഒരാളായിരുന്നു ഈ ഭൂമിയിൽ യേശു എന്ന് bible ൽ എഴുതി. യേശുവിനു ഇഷ്ടമുള്ളത് യേശുവിനെപ്പോലെ ജീവിക്കാൻ തയ്യാറുള്ളവരെ ആയിരിക്കും എന്ന് വ്യക്തം. അധ്വാനിക്കുന്നവർ, ഭാരം ചുമക്കുന്നവർ യേശുവിനെ അനുഗമിക്ക. അവർ അനുഗ്രഹം നേടുന്നു. 🙏.
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപമാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി എല്ലാംകൊണ്ടും അവർ ദരിദ്രന്മാരായി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു എല്ലാംകൊണ്ടും ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി .ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ എല്ലാം കൊണ്ടും സമ്പന്നരായി തീരും
Sunil is exposing the criminals in the fake Christianity who malign the name of Christ for money. Not only these men in suits but also All Metrans are fake. Jesus Christ is GOD and the Saviour of Humanity. He is real . Satan has been creating duplicate from the beginning. Most powerful of them is Roman catholic. They worship Mary who is an Ancient goddess and not the Mother of Jesus. Mother of Jesus is human and nobody worships a human ! People are being fooled
യഹോവ എന്റെ ബലവും എന്റെ സംരക്ഷണവും ആകുന്നു; അവൻ എന്റെ രക്ഷയായി തീർന്നിരിക്കുന്നു. അവൻ എന്റെ ദൈവമാണ്; എന്റെ പിതാവിന്റെ ദൈവമായ അവനെ ഞാൻ സ്തുതിക്കും, ഞാൻ അവനെ ഉയർത്തും. ~ പുറപ്പാട് 15 : 2 (Bible)
2 രാജാക്കന്മാർ 5:21 അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു. 5:22 അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൌവനക്കാർ എഫ്ര്യയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. 5:26 അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടുകൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം? 5:27 ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
ഇന്നത്തെക്കുർബാന സുനിൽ സാറിൻ്റെ ഈ സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനും ഈ ചാനലിൻ്റെ വിജയത്തിനും കൂടി ആണ് ഞാൻ സ്വീകരിക്കുന്നത്. സത്യം ജയിക്കണം. സത്യവചനം ജയിക്കണം. തിന്മനീങ്ങണം. തിന്മ ചെയ്യുന്നവർ ദൈവ സന്നിവിയിൽ കീഴ്പ്പെട്ട് അന്യായമായി സമ്പാദിച്ചത് എല്ലാം ദൈവസനിധിയിൽ അടിയറവ് പറഞ്ഞു പാവപ്പെട്ടവർക്ക് എല്ലാ സമ്പത്തും ദാനം ചെയ്യണം. ശരിക്കും അത് ദാനമല്ല. സ്വന്തം സ്വത്തല്ലല്ലോ പിടിച്ചു പറിച്ചതല്ലേ. അത് തിരികെ കൊടുക്കുക എന്നേ പറയാൻ കഴിയൂ. ദൈവവചനം ഈ കള്ളൻമാർക്ക് മാനസാന്തരം കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കാം
എന്റെ ദൈവമേ 🫢ഒറ്റ മൊണ്ണകുഞ്ഞുങ്ങൾക്കും എന്തെ പറയാൻ തോന്നിയില്ല "ഞങ്ങൾക്കു ഈ ലോകത്തിൽ നശിക്കുന്ന അംബാനിയും അദാനിയുടെയും അടുത്തേക്കല്ല പോവേണ്ടത്, ഞങ്ങളുടെ ക്രിസ്തുവിന്റെ അടുത്തേക്ക് പോണമെന്നു പറയാൻ ഒന്നിന്റെ നാവുപോലും തുറക്കാത്തതെന്തു"? ഇതുകൊണ്ടാ കർത്താവുപറഞ്ഞത് "ആന്ധ്യനാളുകളിൽ ഭൂമിയിൽ വിശ്വസം കണ്ടെത്തുമോ "ഇവരെ വിട്ടേക്കുക, അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ, നീതിമാൻ ഇനിയും തങ്ങളെ തന്നെ നീതികരിക്കട്ടെ "
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നനായിരുന്നു.ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
@@sunojsrsureshbabu എന്തായിരുന്നു ആദിയിലെ സമ്പത്ത്???.... എന്തായിരുന്നു പറുദീസയിലെ ആനന്ദം????.....അത് ഈ ലോകത്തിലെ പണമോ കറൻസിയോ നാണയങ്ങളോ, പ്രൈവറ്റ് പ്രോപ്പർട്ടിയോ ആയിരുന്നില്ല.. അവിടുത്തെ ആനന്ദം ദൈവം ആയിരുന്നു.....
യേശു പറഞ്ഞു നിങ്ങൾ ആദ്യം ദൈവത്തിൻറെ രാജ്യം എന്താണെന്നും ദൈവത്തിൻറെ നീതി എന്താണെന്നും അന്വേഷിപ്പിൻ.അതോടുകൂടി സകലതും നിങ്ങളെ തേടിയെത്തും എന്ന് യേശുക്രിസ്തു പറഞ്ഞു.ജോൺ താരു പറയുന്നത് കേട്ടാൽ ഈ വിശ്വാസം പറഞ്ഞാൽ മതി കോടീശ്വരന്മാർ ആകും എന്നാണ് ഈ പാവപ്പെട്ട ജനങ്ങളെ പറഞ്ഞ പഠിപ്പിക്കുന്നത്.എന്തൊരു ആഭാസത്തരം 'എന്തൊരു കഷ്ട 'പ്രിയ സഹോദരങ്ങളെ ഇങ്ങനെയുള്ളവരെ വിശ്വസിക്കാതെ പരിശുദ്ധാത്മാവിൽ കൂടി ക്രിസ്തുവിൻറെ തിരുവെഴുത്തുകളെ വായിച്ച് മനസ്സിലാക്കുകയുംപഠിക്കുകയും ചെയ്യുവീൻ' ക്രിസ്തുവിൻറെ വേഷം ധരിച്ചുവരുന്ന ഇവർ ഉറപ്പായും പിശാചിൻറെ സന്തതികൾ തന്നെയാണ് 'ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടെ.മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ
Learning Holy Bible with English version like POC ( Pastoral Orientation Center) Septuge versions.This will understand right way of approach to learn Holy words.
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നതനായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
@@sajanmathew3050തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി എല്ലാംകൊണ്ടും ദാരിദ്രം ആയി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
മീഖാ 5:2 നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. 5:3 അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.
മറ്റുള്ളവരുടെ ബലഹീനതകൾ പരിഹസിച്ചാൽ ദൈവം കോപിച്ച്പരിശുദ്ധാത്മാവ് ദുഖിച്ചു ആ ബലഹീനത ഇന്നല്ലെങ്കിൽ നാളെ താങ്കൾക്കും വന്നുകൂടായ്കയില്ല വേദപുസ്തകം പരിശോധിച്ചാൽ
ലൂക്കോസ് 2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. 2:11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. 2:12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
തരൂർ പറഞ്ഞത് സത്യമാണ്.ദാരിദ്ര്യം ശാപം തന്നെയാണ് ആദിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാം കൊണ്ടും സമ്പന്നരായി തീരും
@@sunojsrsureshbabu ജോൺ താരു പറഞ്ഞത് സത്യം ആണെങ്കിൽ ക്രിസ്തുവിന്റെ ശിഷ്യൻമാർ 12 പേരും കോടീശ്വരൻമാർ ആകേണ്ടതല്ലേ???....പക്ഷെ ബൈബിൾ പറയുന്നത് അങ്ങനെയല്ല എന്നാണല്ലോ???....
Yes, these preachers want the money, gold and land from believers. They want gold from believers but the beleivers who paid the money and bought it should not use. Thats their faith and message to the world.. This is just mesmerizing people with piano tone and great dialogues which fly in the air. Even a good lottery seller keep saying, 'drawing is in next two days, drawing is in next two days, come on and buy the ticket' . Same way.... Dialogues spoken as though something is falling from the sky and the idiotic listeners throw their real gold and money in the offering bag. After the benediction is said... nothing has fallen from the sky. But the preacher got the money in the money basket but the believers bag/wallet is empty. And the believers go home feeling as though they received something. Actually all this is only like sitting in a movie theatre for two and a half hours And then leaving back home.
തരൂർ പറഞ്ഞത് സത്യമാണ് .ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നതായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി .എല്ലാംകൊണ്ടും ദാരിദ്ര്യമായി.ദൈവത്തിൽ നിന്ന് അനുഗ്രഹം കിട്ടുന്നവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
Bബൈബിളിൽ ലാസറും ധനവാനും ഉണ്ട്. ലാസർ ദരിദ്രനായിരുന്നു... മരണശേഷം ലാസർ അബ്രഹാം പിതാവിന്റെ മടിയിൽ. ധനവാൻ തീ ചൂളയിൽ... ആരാണ് ഭാഗ്യവാൻ?... ആരാണ് ശപിക്കപ്പെട്ടവൻ
ഞാൻ താരുവിനു യോജിക്കുന്നവനല്ല പക്ഷെ കോണ എന്താണ് അദ്ദേഹത്തെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാത്തത്?? അന്നത്തെ വീഡിയോ ഞാനും കണ്ടതാ... എന്തുകൊണ്ട് നിന്റെയൊക്കെ വാർത്ത മൊണ്ണകൾ അത് ചെയ്തില്ല???
ഈ സുനിൽ ഇന് അങ്കും പുങ്കും അറിഞ്ഞൂടാ, യെതാർത്ഥ ത്തിൽ പരിശുദ്ധ ആത്മാവ് നിറഞ്ഞ വർക് ഒരു പ്രത്യേക ത ഉണ്ട് ( ഞാൻ പാസ്റ്റർ അല്ല പള്ളിയിൽ കയറിയിട്ട് വർഷങ്ങൾ ആയി, പക്ഷെ എനിക് ഒരു ദൈവ വിളി ഉണ്ട് ), അംബാനിയും, അതാനിയും കയറുന്നിടത്തേക്ക് കയറാം എന്ന് പറഞ്ഞു കാല്, എടുത്തു വച്ചാൽ, ഒരു അഭിശക്തന്നോട് ഒപ്പം ചെയ്താൽ, പൈസ കാരൻ ആകുമോ? ആകും. എങ്ങനെ....... പറഞ്ഞു തരാം
I meet my dad after a long years..... He give me a small frock... Food to eat... Question How can i digest??? Still I am a child for him.. I am not grown up to make my decision 🙏🕊.
പ്രിയ സുനിലെ ദൈവങ്ങൾ മൊണ്ണ കളെ ഉങ് ണ്ടാക്കുന്നു സുനിൽ മനുഷൃരെ ഉണ്ടാകുന്നു സുനിലിനു നന്ദി
സുനിലിന്റെ ഓർത്തഡോൿസ് കാരുടെ idi പതുങ്ങി ചെന്ന് പള്ളിയിൽ കയറി വിഡിയോ എടുത്തതിനു സുനിൽ മനുഷ്യരെ യാ ഉണ്ടാക്കുന്നത് തന്റെ ഒക്കെ ഒരു വിവരം
ചൊറി ആർക്കും വരാം . അധികം ആരെയും കളിയാക്കരുത് സുനിൽ
ദാരിദ്ര്യത്തിലും, കഷ്ടപ്പാടിലൂടെ മാത്രമേ സത്യ ഏക ദൈവത്തെ കാണാൻ കഴിയു. അത് ഇനിയെങ്കിലും എല്ലാരും മനസിലാകട്ടെ 🙏🏻
@@vaisakhb1048 ആദാമിന്റെ കാലത്തുള്ള കാര്യം ആണ് താങ്കൾ പറയുന്നത് സഹോദരാ.യേശുക്രിസ്തുവിൻ്റെ ക്രൂശീകരണത്തിൽ സകല പാപത്തെയും ശാപത്തിൻ റെയും കാലം കഴിഞ്ഞു.താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാണ് കഷ്ടതകളിൽ കൂടെയല്ലാതെ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല.എന്നാൽ ദൈവരാജ്യത്തെ ആസ്വദിക്കുന്ന വ്യക്തിക്ക് ഭൂമിയിൽ വസിക്കാൻ കഴിയും - അങ്ങനെ സ്വർഗ്ഗരാജ്യത്തിലെ ജീവിതം ഭൂമിയിൽ വസിക്കാൻ ഒരു വ്യക്തിക്ക് തീർച്ചയായും കഴിയും.അത് ഒരിക്കലും വിശ്വാസമുണ്ട് കഴിയുകയില്ല.ശരിയായ അറിവിൽ കൂടി ഉള്ള വിശ്വാസത്തിൽ മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂ.
@@vaisakhb1048 ശരിയാണ് ഒരാളുടെ തകർച്ചയിൽ ആണ് സർവശക്തനായ ദൈവത്തിന്റെ മഹത്വം ശരിക്കും മനസിലാക്കാൻ സാധിക്കുന്നത്.....
ജോൺ തരുവിനു ഒരുപാട് ബ്രോക്കർമാർ ഉണ്ട് അവരാണ് ഈ പരുപാടി വിജയിപ്പിക്കുന്നത്
@@nizarnizar6856 താൻ എന്താ പോകാതെ 😄😄ബ്രോക്കര്മാര്ക്കെന്താ ലാഭം എത്രനാൾ അങ്ങനെ പോകും പറയുന്നതിന് ഒരു ലോജിക്കു വേണ്ടേ ഗോത്ര കുറേഷി അള്ളാ
@@bennykvbennykv6441 ഇല്ലാത്ത രോഗം മാറിയതായി സഭാമദ്ധ്യേ അഭിനയിക്കാനും, വായിൽ തോന്നിയത് വിളിച്ച് പറയുന്ന മറുഭാഷ എന്ന കപടതക്കും, വേദിയിൽ പാട്ടും നൃത്തവും ഉൾപ്പെടെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനും, പാർക്കിങ്ങ് / ഗതാഗത നിയന്ത്രണം തുടങ്ങിയ അച്ചടക്ക പാലനത്തിനും ഒക്കെയായി വിശ്വാസികളുടെ കുപ്പായം അണിഞ്ഞ് നിൽക്കുന്ന എന്നാൽ മാസ വെതന അടിസ്ഥാനത്തിൽ ശമ്പളം പറ്റുന്ന ജീവനക്കാർ ചൊറിയൻ താരു ഉൾപ്പെടെയുള്ള കുറുവാ സംഘങ്ങൾക്ക് ഉണ്ട് എന്നത് പരമാർത്ഥമാണ് സുഹൃത്തേ 🙏
😅😅
അറുവാണിയുടെ അഭിനയം അടിപൊളി.... ഫ്ലവർ മോൾ....
@@SajuKDaniel72 തന്റെ വീട്ടിലുള്ള മോളുടെയോ ഭാര്യയുടെയോ അമ്മയുടെയോ പേരാണോ അത്
നിങ്ങൾ പൊളിച്ചടുക്കു മുത്തേ
ഇത് ഒരു അടിപൊളി പരിപാടി. സ്തോത്രം സ്തോത്രം
@@velayudhancholamparambil5612 ഇതൊക്കെ ഓരോ നാടകങ്ങൾ മാത്രം... സ്തോത്രം സ്തോത്രം എന്നത് സൂത്രം സൂത്രം എന്നായി മാറുമ്പോൾ ആണ് പ്രശ്നം.....
സാമൂഹ്യമായി മനുഷ്യരെ ഒരുമിപ്പിക്കുന്ന സന്മാർഗ്ഗത്തിലൂന്നിയ കർമ്മമാർഗ്ഗമാണ് ആത്മീയത.
സുവിശേഷം അത് പറയുന്നവരുടെ ഉപജീവനമാകുമ്പോൾ അത് ആത്മീയ വിരുദ്ധമായ മഹാ പാപമായി മാറുന്നു എന്ന സത്യം അടിമവിശ്വാസികളും അറിയുന്നില്ല.
Last message ...thank u sir for your valuable message.
👍😂
ഇതു താരുവിനെ നിർത്തി പൊരിക്കുന്നതിനു തുല്യമായിപ്പോയി ആ സ്ത്രീയുടെ വെള്ളപ്പാണ്ടുമാരി അദ്ദേഹത്തിന്റെ പാണ്ട് മാറാത്തത് ഒരു ചോദ്യം തന്നെയാകുന്നു
@@johnson.jmathewjohn8846 എടാ പൊട്ടൻ നാമമാത്ര ക്രിസ്ത്യനി അയാൾക്കു അതിനുള്ള കഴിവില്ല ദൈവമാണ് അത് ചെയ്യുന്നതെന്ന് അതിൽ നിന്ന് ഉറപ്പല്ലേ കള്ളുകുടിയ 😀😀😀😀😀😀
@@johnson.jmathewjohn8846 പാണ്ട് രോഗമല്ല.
Really appreciate Br.Rony. God bless you 🙏
"""ധനവാൻ ആകാൻ ആഗ്രഹിക്കുന്നവർ കണിയിലും കുടിക്കിലും ആവും എന്ന് അറിഞ്ഞു കൊള്ളുക """ ""യഹോവയുടെ അനുഗ്രഹത്താൽ സമ്പത്ത് ഉണ്ടാവുന്നു അധ്വാനത്താൽ അതിനോട് ഒന്നും കൂടില്ല "" "" ഉണ്ണാനും ഉടുക്കാനും ഉണ്ട് എങ്കിൽ മതി എന്ന് വെക്കുക "" "" ധനവാൻ സ്വർഗ രാജ്യത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം, ഒട്ടകം സൂചി കുഴയിൽ യിൽ കൂടി കടക്കുന്ന പോലാണ് "" ബൈബിൾ വചനങ്ങൾ,,,,, greed is the Root cause of all sins,,,,, കൊതിയാണ് മൊണ്ണകളെ ഇവന്റെ ഒക്കെ പുറകെ പോകാൻ പ്രേരിപ്പിക്കുന്നത്,,, അല്ലാത് ദൈവത്തെ അന്വേഷിച്ചല്ല,,,, പണം അന്വേഷിച്ചു പോകുന്നതാണ് 🌹🙏
കണി എന്ന് പറഞ്ഞാൽ എന്താണ്
🙏
തരൂർ പറഞ്ഞത് സത്യമാണ് ആദിൽ ആദം ഹവയും സമ്പന്നരായിരുന്നു എല്ലാം കൊണ്ടും .ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു എല്ലാംകൊണ്ടും ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രൻ മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരാവും
ആ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കുവാൻ ആണ് ജോസഫ് മറിയയെ ഉൾപ്പെടെ രക്ഷിക്കുവാൻ ഭൂമിയിൽ വന്നത്
സൂപ്പർ 👌👌👌👌👌👌
ചൊറിയാൻ താരു ഡബിൾ സൂപ്പറ് അങ്ങനെ തന്നെ മൊണ്ണകളെ പറ്റിക്കണം, ഹൈഹായ്
🙏. ഉറങ്ങാൻ, തല ചായ്ക്കാൻ ഇടമില്ലാത്ത ഒരാളായിരുന്നു ഈ ഭൂമിയിൽ യേശു എന്ന് bible ൽ എഴുതി. യേശുവിനു ഇഷ്ടമുള്ളത് യേശുവിനെപ്പോലെ ജീവിക്കാൻ തയ്യാറുള്ളവരെ ആയിരിക്കും എന്ന് വ്യക്തം. അധ്വാനിക്കുന്നവർ, ഭാരം ചുമക്കുന്നവർ യേശുവിനെ അനുഗമിക്ക. അവർ അനുഗ്രഹം നേടുന്നു. 🙏.
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപമാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി എല്ലാംകൊണ്ടും അവർ ദരിദ്രന്മാരായി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു എല്ലാംകൊണ്ടും ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി .ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ എല്ലാം കൊണ്ടും സമ്പന്നരായി തീരും
@@sunojsrsureshbabuതരൂർ അല്ലടോ താരൂ ആണ്. യുട്രസ് താരു എന്നും പറയും. ആദ്യം അവൻ്റെ മുഖത്തെ പാണ്ട് മാറ്റാൻ പറയൂ.
@@bjkreliableമറ്റുള്ളവരുടെ ബലഹീനതയിൽ പരിഹസിച്ചാൽ ഇന്നല്ലെങ്കിൽ നാളെ താങ്കൾക്കും വരാം .സുനിൽ ദൈവവചനത്തിന് വിരുദ്ധമായി സംസാരിച്ചു എല്ലാർക്കും നാശംവരുത്തിയിട്ട് അടങ്ങൂ
@@bjkreliableമറ്റുള്ളവരുടെ ബലഹീനതയിൽ പരിഹസിച്ചാൽ ഇന്നല്ലെങ്കിൽ നാളെ താങ്കൾക്കും വരാം .ദൈവവചന വിരുദ്ധമായി സുനിൽ സംസാരിച്ച് എല്ലാവരെയും നാശത്തിലേക്ക് കൊണ്ടുപോയിട്ടേ അടങ്ങൂ 😢
Sunil:
Your effort should be an eye opener to other religions too, including mine.
Satish Rajagopal
Every religion is doing. Especially, ex Muslim channels. RC, Dr. Vishwanathan, etc too.
Sunil is exposing the criminals in the fake Christianity who malign the name of Christ for money. Not only these men in suits but also All Metrans are fake.
Jesus Christ is GOD and the Saviour of Humanity. He is real . Satan has been creating duplicate from the beginning. Most powerful of them is Roman catholic. They worship Mary who is an Ancient goddess and not the Mother of Jesus. Mother of Jesus is human and nobody worships a human ! People are being fooled
യഹോവ എന്റെ ബലവും എന്റെ സംരക്ഷണവും ആകുന്നു; അവൻ എന്റെ രക്ഷയായി തീർന്നിരിക്കുന്നു. അവൻ എന്റെ ദൈവമാണ്; എന്റെ പിതാവിന്റെ ദൈവമായ അവനെ ഞാൻ സ്തുതിക്കും, ഞാൻ അവനെ ഉയർത്തും. ~ പുറപ്പാട് 15 : 2 (Bible)
Congrats Sunil 🎉🎉🎉🎉🎉🎉🎉🎉
Poor people are Heavenly Rich Because they have Valuable Heart ❤🙏
2 രാജാക്കന്മാർ
5:21 അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.
5:22 അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൌവനക്കാർ എഫ്ര്യയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
5:26 അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടുകൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?
5:27 ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
ഇന്നത്തെക്കുർബാന സുനിൽ സാറിൻ്റെ ഈ സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനും ഈ ചാനലിൻ്റെ വിജയത്തിനും കൂടി ആണ് ഞാൻ സ്വീകരിക്കുന്നത്. സത്യം ജയിക്കണം. സത്യവചനം ജയിക്കണം. തിന്മനീങ്ങണം. തിന്മ ചെയ്യുന്നവർ ദൈവ സന്നിവിയിൽ കീഴ്പ്പെട്ട് അന്യായമായി സമ്പാദിച്ചത് എല്ലാം ദൈവസനിധിയിൽ അടിയറവ് പറഞ്ഞു പാവപ്പെട്ടവർക്ക് എല്ലാ സമ്പത്തും ദാനം ചെയ്യണം. ശരിക്കും അത് ദാനമല്ല. സ്വന്തം സ്വത്തല്ലല്ലോ പിടിച്ചു പറിച്ചതല്ലേ. അത് തിരികെ കൊടുക്കുക എന്നേ പറയാൻ കഴിയൂ. ദൈവവചനം ഈ കള്ളൻമാർക്ക് മാനസാന്തരം കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കാം
കുർബാന സത്യം ആണ് അതു വാഴ്ത്തി വിഭജിക്കുന്നവർ ഒട്ടു നന്മ ഇല്ലാത്തവർ കൂടി ഉണ്ട്
കുർബാന കത്തോലിക്കാ പുരോഹിതവർഗ്ഗം നടത്തുന്ന കള്ള ( വസ്തൂമാറ്റം) നാടകമല്ലേ?
കരിയിട്ട് ഉരച്ച് തുണി വെളുപ്പിക്കാൻ പറ്റുമോ?😮
എന്റെ ദൈവമേ 🫢ഒറ്റ മൊണ്ണകുഞ്ഞുങ്ങൾക്കും എന്തെ പറയാൻ തോന്നിയില്ല "ഞങ്ങൾക്കു ഈ ലോകത്തിൽ നശിക്കുന്ന അംബാനിയും അദാനിയുടെയും അടുത്തേക്കല്ല പോവേണ്ടത്, ഞങ്ങളുടെ ക്രിസ്തുവിന്റെ അടുത്തേക്ക് പോണമെന്നു പറയാൻ ഒന്നിന്റെ നാവുപോലും തുറക്കാത്തതെന്തു"? ഇതുകൊണ്ടാ കർത്താവുപറഞ്ഞത് "ആന്ധ്യനാളുകളിൽ ഭൂമിയിൽ വിശ്വസം കണ്ടെത്തുമോ "ഇവരെ വിട്ടേക്കുക, അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ, നീതിമാൻ ഇനിയും തങ്ങളെ തന്നെ നീതികരിക്കട്ടെ "
Monna viswasi 😂
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നനായിരുന്നു.ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
ലാസ്സർ ഒരിക്കലും സ്വർഗത്തിൽ പോകില്ല എന്നാണ് കർത്താവ് പറഞ്ഞത്
@@sunojsrsureshbabu എന്തായിരുന്നു ആദിയിലെ സമ്പത്ത്???.... എന്തായിരുന്നു പറുദീസയിലെ ആനന്ദം????.....അത് ഈ ലോകത്തിലെ പണമോ കറൻസിയോ നാണയങ്ങളോ, പ്രൈവറ്റ് പ്രോപ്പർട്ടിയോ ആയിരുന്നില്ല.. അവിടുത്തെ ആനന്ദം ദൈവം ആയിരുന്നു.....
Believe your self ❤
Best Actress award goes to.....
Well said. 🙏🙏
Ayyo ചിരിച്ചു ഒരു വഴി ആയി
100% true. Well explained. Polichuadukli
ഇവൻ പർദ്ദ ഇടട്ടെ
ഇവന്റെ സുന എടുത്തു സാത്താന് കൊടുക്കണം
Is him a moslem woman? Why did you say this shit?
ധൈര്യമുണ്ടെങിൽ കൊല്ലത്തെ അമ്മെ പറ്റി പറ. കാണാം.
മാർക്കറ്റിങ് വിഭാഗം പുതിയ മാർഗവും വചനവുമായി വരും.. ദുരനുഭവം അനുഭവിക്കുന്ന ഞങ്ങൾ സാക്ഷികൾ..
സത്യം റോണി ബ്രോ
. ദരിദ്രരെ പരിഹസിക്കുകയും ആക്ഷേപിക്കുന്നതും 150 250, രൂപയുടെബൈബിൾ കൊണ്ട് നടക്കാൻ നാണമില്ലെയെന്ന ചോദിക്കുന്ന വീഡിയോ കണ്ടു. വളരെ വിഷമം തോന്നി
God has chosen the poor of this world to be rich in faith
താരു വേട്ടൻ ജയ്
🕊🙏🕊🥂
💯💯💯
👍
Right ✅
Rony is correct in biblically...
I feel very sorry for those who go and attend these shows.
Its rich faith that matters to God, not riches or much money
👌👌👌
Correct,
ഈ ക്രിസ്ത്യാനികൾ ഒന്നും ബൈബിൾ വായിയ്ക്കാറില്ല.
സൂത്രം..😮😂 സ്തോത്രം..
👍🙏👌❤️🌹💞💯
Adipoli
യേശു പറഞ്ഞു നിങ്ങൾ ആദ്യം ദൈവത്തിൻറെ രാജ്യം എന്താണെന്നും ദൈവത്തിൻറെ നീതി എന്താണെന്നും അന്വേഷിപ്പിൻ.അതോടുകൂടി സകലതും നിങ്ങളെ തേടിയെത്തും എന്ന് യേശുക്രിസ്തു പറഞ്ഞു.ജോൺ താരു പറയുന്നത് കേട്ടാൽ ഈ വിശ്വാസം പറഞ്ഞാൽ മതി കോടീശ്വരന്മാർ ആകും എന്നാണ് ഈ പാവപ്പെട്ട ജനങ്ങളെ പറഞ്ഞ പഠിപ്പിക്കുന്നത്.എന്തൊരു ആഭാസത്തരം 'എന്തൊരു കഷ്ട 'പ്രിയ സഹോദരങ്ങളെ ഇങ്ങനെയുള്ളവരെ വിശ്വസിക്കാതെ പരിശുദ്ധാത്മാവിൽ കൂടി ക്രിസ്തുവിൻറെ തിരുവെഴുത്തുകളെ വായിച്ച് മനസ്സിലാക്കുകയുംപഠിക്കുകയും ചെയ്യുവീൻ' ക്രിസ്തുവിൻറെ വേഷം ധരിച്ചുവരുന്ന ഇവർ ഉറപ്പായും പിശാചിൻറെ സന്തതികൾ തന്നെയാണ് 'ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടെ.മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ
Learning Holy Bible with English version like POC ( Pastoral Orientation Center) Septuge versions.This will understand right way of approach to learn Holy words.
@@matthachireth4976എന്നിട്ട് വിഗ്രാഹാരാധിയാകാനാണോ ?
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നതനായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
ഈ രാവിലെ തന്നെ വേണമായിരുന്നൊ, ഇത് കേട്ടപ്പോൾ എനിക്കു വല്ലാതെ വരുന്നു ,എടാ താരു പരമ
താരുവിനു സൂത്രം 🙏🏼
നമ്മെ വിധിക്കാതിരിക്കാൻ വിധിക്കരുത് എന്ന് കൽപ്പിച്ച യേശു കർത്താവിൻറെ വാക്കുകൾ ധിക്കരിക്കുന്ന സുനിൽ ഏതു വേദപുസ്തകമാണ് വായിക്കുന്നത് ??????????
കർത്താവ് പറഞ്ഞു നിങ്ങൾ പ്രാവുകളെ പോലെ നിഷ്കളങ്കരും, എന്നാൽ പാമ്പിനെ പോലെ ബുദ്ധി ഉള്ളവർ ആയിരിക്കണം. എന്തിനാ ബുദ്ധി? 😊
@@sajanmathew3050യേശുവിൻ വചനത്തെ ധിക്കരിക്കുന്ന സുനിലിന് ആ ബുദ്ധിയുണ്ടോ ??????
@@sajanmathew3050യേശുവിൻ വചനത്തെ ധിക്കരിക്കുന്ന സുല്ലിന് ആ ബുദ്ധിയുണ്ടോ ????????
@@sajanmathew3050യേശുവിൻ വചനത്തെ ധിക്കരിക്കുന്ന സുനിലിന് ആ ബുദ്ധി ഉണ്ടോ ???????
@@sajanmathew3050തരൂർ പറഞ്ഞത് സത്യമാണ് ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി എല്ലാംകൊണ്ടും ദാരിദ്രം ആയി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
Lukose:2:21 to 24 and levitiicus 12 :1 to 5,, read this verses
താരുവിൻ്റ സുവിശേഷം
@@malayaleeworker6433 yes മറ്റൊരു സുവിശേഷം , മറ്റൊരു ക്രിസ്തു , മറ്റൊരു ആത്മാവ്.....
Apsulety right 🎉
Kattukallan Tharu
മീഖാ
5:2 നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
5:3 അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.
താരു ഒന്നാം തരം ഫ്രോഡ് ആണ്. മലരൻ.❤❤❤❤
കർത്താവ് ആദ്യം പറഞ്ഞത് ദരിദ്രരോട് സുവിശേഷം അറിയിക്കാൻ എന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടല്ലോ
ഇനിമുതൽ പാണ്ടം താരു പാണ്ട് മാറുവാനുള്ള വിശുദ്ധനായി പരിഗണിക്കേണ്ടതാണ്
മറ്റുള്ളവരുടെ ബലഹീനതകൾ പരിഹസിച്ചാൽ ദൈവം കോപിച്ച്പരിശുദ്ധാത്മാവ് ദുഖിച്ചു ആ ബലഹീനത ഇന്നല്ലെങ്കിൽ നാളെ താങ്കൾക്കും വന്നുകൂടായ്കയില്ല വേദപുസ്തകം പരിശോധിച്ചാൽ
Manassinu paandu pidicha vachana parinjanamillatha "" vishwasikal "" aanu ee suvishesha nadanmarude valarchakku kaaranam .
Boxers standing at the back,midukkan
ഈ സോഷ്യൽ മീഡിയ വന്നതിനുശേഷം പാണ്ടൻ പ്ലാച്ചറുടെ നാക്കിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല....😂😅😂😂
ലൂക്കോസ്
2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
2:11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
2:12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
പിതാവും പുത്രനും ഒന്നല്ല.
യോഹന്നാൻ 14:28
യെഹോവ സാക്ഷി ഇറങ്ങി 😮
@@കേരളീയൻ-ഗ2ഷ😂😂😂
True story 🙏🏻 bro
ജനിച്ചത് ദൈവമല്ല. ദൈവ പുത്രനാണ് സാറെ
സങ്കീർത്തനങ്ങൾ 112:3
താരു എന്തായാലും മൊത്തം വെളുത്തല്ലോ കർത്താവു ഇതൊന്നും മാറ്റിക്കൊടുത്തില്ലല്ലോ
Most of the first century Christians were financially poor(rom.15: 25,26 2cor:8:2,9),evane madal vetting edukanam.
രാത്രി അന്യഭാഷ മീറ്റിങ്ങും ഉണ്ട് 😂😂 ലിങ്ക് ഓരോ ഏരിയ ലീഡേഴ്‌സ് നൽകും.😂
Rony good
Rony brother. Ningaluday. Number tharuvinu onnu kodukku. Anganay engilum. Avan vachanam padikkattay
മനുഷ്യന്റെ ശാരീരിക അവസ്ഥയെ അധി ഷേപിക്കുന്നത് ശരിയാണോ?
Ayyyyyyyoooooo
നാശത്തിലേക്കുള്ള വാതിൽ വിശാലമായിരിക്കുമെന്ന് കർത്താവു തന്നെ വചനത്തിൽ പറഞ്ഞിട്ടുണ്ട്
തരൂർ പറഞ്ഞത് സത്യമാണ്.ദാരിദ്ര്യം ശാപം തന്നെയാണ് ആദിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി അവർ ദരിദ്രന്മാരായി മാറി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാംകൊണ്ടും സമ്പന്നരായി മാറും
തരൂർ പറഞ്ഞത് സത്യമാണ് ആദിയിൽ ആദം ഹവ്വയും സമ്പന്നരായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി ദരിദ്രന്മാരായി .അനുഗ്രഹിക്കപ്പെട്ടവൻ എല്ലാം കൊണ്ടും സമ്പന്നരായി തീരും
@@sunojsrsureshbabu ജോൺ താരു പറഞ്ഞത് സത്യം ആണെങ്കിൽ ക്രിസ്തുവിന്റെ ശിഷ്യൻമാർ 12 പേരും കോടീശ്വരൻമാർ ആകേണ്ടതല്ലേ???....പക്ഷെ ബൈബിൾ പറയുന്നത് അങ്ങനെയല്ല എന്നാണല്ലോ???....
@@sunojsrsureshbabu ഒരുവന് വസ്തുവകകൾ ഉണ്ടെങ്കിലും, സമൃദ്ധി ഉണ്ടെങ്കിലും അവയല്ല അവന്റ ജീവന്റെ ആധാരം എന്ന് ക്രിസ്തു പഠിപ്പിക്കുന്നു.....
@@solideogloreaglorea3787 അവർ ആത്മീയതയിൽ കോടീശ്വരന്മാർ തന്നെയാണ്
യാക്കോബിന്റെ സുവിശേഷം ഏതാ
Read James 2:5
Yes, these preachers want the money, gold and land from believers. They want gold from believers but the beleivers who paid the money and bought it should not use. Thats their faith and message to the world.. This is just mesmerizing people with piano tone and great dialogues which fly in the air. Even a good lottery seller keep saying, 'drawing is in next two days, drawing is in next two days, come on and buy the ticket' . Same way.... Dialogues spoken as though something is falling from the sky and the idiotic listeners throw their real gold and money in the offering bag. After the benediction is said... nothing has fallen from the sky. But the preacher got the money in the money basket but the believers bag/wallet is empty. And the believers go home feeling as though they received something. Actually all this is only like sitting in a movie theatre for two and a half hours And then leaving back home.
തരൂർ പറഞ്ഞത് സത്യമാണ് .ദാരിദ്ര്യം ശാപം തന്നെയാണ് .ആദിയിൽ ആദം ഹവ്വയും സമ്പന്നതായിരുന്നു .ദൈവത്തിൽ നിന്ന് ശാപം കിട്ടി .എല്ലാംകൊണ്ടും ദാരിദ്ര്യമായി.ദൈവത്തിൽ നിന്ന് അനുഗ്രഹം കിട്ടുന്നവൻ എല്ലാംകൊണ്ടും സമ്പന്നരായി തീരും
Bബൈബിളിൽ ലാസറും ധനവാനും ഉണ്ട്. ലാസർ ദരിദ്രനായിരുന്നു... മരണശേഷം ലാസർ അബ്രഹാം പിതാവിന്റെ മടിയിൽ. ധനവാൻ തീ ചൂളയിൽ... ആരാണ് ഭാഗ്യവാൻ?... ആരാണ് ശപിക്കപ്പെട്ടവൻ
@@solideogloreaglorea3787അബ്രഹാം ധനികനായിരുന്നു
@@solideogloreaglorea3787അബ്രഹാം ധനികനായിരുന്നു
@@solideogloreaglorea3787അബ്രഹാം ധനികനായിരുന്നു
@@solideogloreaglorea3787അബ്രഹാം ധനികനായിരുന്നു
ഞാൻ താരുവിനു യോജിക്കുന്നവനല്ല പക്ഷെ കോണ എന്താണ് അദ്ദേഹത്തെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാത്തത്?? അന്നത്തെ വീഡിയോ ഞാനും കണ്ടതാ... എന്തുകൊണ്ട് നിന്റെയൊക്കെ വാർത്ത മൊണ്ണകൾ അത് ചെയ്തില്ല???
3:37🤣🤣🤣
രോഗത്തെ അപമാനിച്ചു കൊണ്ട് സംബോധന ചെയ്യുന്നത് ശരിയല്ല, ഇതൊക്കെ ആർക്കും വരാം മറ്റെന്തും പറയുന്നതുപോലെ അല്ല
രോഗികൾ പാപികൾ ആണ് എന്ന് പറഞ്ഞു താരു പ്രസംഗിക്കുന്നത് കേട്ടിട്ടില്ലേ, വല്ലപ്പോഴും കേൾക്കണം
പ്രസംഗം ഞാൻ കേൾക്കാറില്ല
@@കേരളീയൻ-ഗ2ഷ മനുഷ്യൻറെ അഹങ്കാരമാണ് ശാപം കലർന്ന രോഗം .മനുഷ്യൻ കൂടുതൽ സുഖിക്കും തോറും നാശമാണ് .സുഖം കൂടുന്തോറും നാശത്തിന്റെ ആക്കം കൂടും
@@കേരളീയൻ-ഗ2ഷ മനുഷ്യൻറെ അഹങ്കാരമാണ് ശാപം കലർന്ന രോഗം .മനുഷ്യൻ കൂടുതൽ സുഖിക്കും നാശമാണ് സുഖം കൂടുന്തോറും നാശത്തിന്റെ ആക്കം കൂടും
@@കേരളീയൻ-ഗ2ഷ മനുഷ്യൻറെ അഹങ്കാരമാണ് ശാപം കലർന്ന രോഗം .മനുഷ്യൻ കൂടുതൽ സുഖിക്കും തോറും നാശമാണ് സുഖം കൂടുംതോറും നാശത്തിന്റെ ആക്കം കൂടും
Thara
9:31
ഈ പിശാചിനെ ഒരു വലിയ പോലീസ് ഉദ്യോഗസ്ഥനാണ് കേസുകളിൽ ഉൾപ്പെടാതെ സംരക്ഷിക്കുന്നത്!
Sir.Psoriasis അല്ല വെളളപ്പാണ്ട് വെൺ കഷ്ടം Leucodar ma
ഈ പാണ്ടൻ തൻ്റെ രോഗം മാറ്റാൻ കഴിവില്ലാത്തവൻ
Be very careful while mocking God's servants. God takes it very seriously and personally.
സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അപരന്റെ കണ്ണിലെ കരടെടുക്കാനാണ് ദൈവോപദേശം.
Poda myree
കർത്താവായ യേശുക്രിസ്തു കൊടുക്കണ്ട സ്തുതി താരുവിന്
കൊടുത്തു. Pity
Kashtam. Iyal prarthichu avarude pandu maari but iyalude maariyilla. Ithoke udayippu aanennu ethra clear
വണ്ണുകൾ ഇപ്പോഴും മനസ്സിലാക്കുന്നില്ല
😂😂😂😂പുള്ളിയോട് പറ ഹോമിയോയിൽ മരുന്നുണ്ട് 😂😂😂ഒന്ന് കൊടുക്കണേ 😂😂😂സുനിൽമോനെ 😂😂എനിക്കും അംബാനിയും അദാനിയും ആകണം 😭😭😭😭😭😂😂😂
V.correct Assessment 😂😂😂
ഈ സുനിൽ ഇന് അങ്കും പുങ്കും അറിഞ്ഞൂടാ, യെതാർത്ഥ ത്തിൽ പരിശുദ്ധ ആത്മാവ് നിറഞ്ഞ വർക് ഒരു പ്രത്യേക ത ഉണ്ട് ( ഞാൻ പാസ്റ്റർ അല്ല പള്ളിയിൽ കയറിയിട്ട് വർഷങ്ങൾ ആയി, പക്ഷെ എനിക് ഒരു ദൈവ വിളി ഉണ്ട് ), അംബാനിയും, അതാനിയും കയറുന്നിടത്തേക്ക് കയറാം എന്ന് പറഞ്ഞു കാല്, എടുത്തു വച്ചാൽ, ഒരു അഭിശക്തന്നോട് ഒപ്പം ചെയ്താൽ, പൈസ കാരൻ ആകുമോ? ആകും. എങ്ങനെ....... പറഞ്ഞു തരാം
ബിലീവേഴ്‌സെ ൻ്റെ ഉടയിപ്പുകൂടി പറയൂ
നരകം ജീവിതത്തിൽ ഒരു പ്രത്യാശ നോക്കുന്നു 🐙🐙🐙
Tijo എന്ന് പ്രവാചകൻ ഉണ്ടായിരുന്നല്ലോ... അവൻ്റെ അഡ്രസ്സ് ഇല്ല..😂
അണിയറയിൽ ഒരുങ്ങി കൊണ്ട് ഇരിക്കുന്നു
Wow PANDOO !
കുന്നംകുളം സ്റ്റോഴ്സിൽ വള കച്ചവടവും അമേരിക്കൻ ജംസും നടത്തി പൊളിഞ്ഞപ്പോഴാണ് ഈ തട്ടിപ്പു തുടങ്ങിയത്😊😊😊
I meet my dad after a long years..... He give me a small frock... Food to eat... Question
How can i digest??? Still I am a child for him.. I am not grown up to make my decision 🙏🕊.
Chechi paisa kandu