മദ്റസയിൽ പോകാത്തത്തിൻ്റെ കുഴപ്പം ടീച്ചറിൽ കാണുന്നുണ്ട് 🤗😂 വിദ്യാഭ്യാസത്തിൻ്റെയും വിവേകത്തിൻ്റെയും മൂല്യം ടീച്ചറിൻ്റെ കുടുംബത്തിൽ ആരംഭിച്ചു നൽകിയ ആ ബാപ്പക്ക് ഇരിക്കട്ടെ ഇത്തവണത്തെ കുതിരപ്പവൻ 🥇
ഞാൻ 8 മാസം മുമ്പ് ആരിഫ് കോയാ കാളിംഗ് തുടങ്ങിയപ്പോൾ തന്നെ കമൻ്റ് ചെയ്തതാണ്, കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടാൻ പോവുന്ന വലിയൊരു വിപ്ലവം ആയി മാറും ഈ പരിപാടി എന്ന്... ഈ സമൂഹത്തെ സാമൂഹ്യവൽക്കരിക്കുന്നത്തിലും നവീകരിക്കുന്നത്തിലും ഇവിടെയുള്ള എക്സ് മുസ്‌ലിംകളുടെ സംഭാവന എടുത്ത് പറയാതെ വയ്യ...❤
മദ്രസ പഠനം നിർത്തിയാൽ 100% മണ്ടത്തരങ്ങൾ ഇല്ലാതാവും തീവ്രവാദികൾ ഒട്ടും ഇല്ലാതെയായി എല്ലാവരും മനുഷ്യനായി ജീവിക്കും അങ്ങനെ ഒരു നാടിനു വേണ്ടി എല്ലാവരും പ്രവർത്തിക്കുക നല്ല ഒരു നാളേക്ക് വേണ്ടി തീവ്രവാദമില്ലാത്ത ഒരു ഇന്ത്യ നമ്മുടെ സ്വപ്നമാണ്
എന്റെ ചെറുപ്പത്തിൽ എന്റെ കളിക്കൂട്ട് കാരനായ ഒരു മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞത് ഇത് നിന്റെ രാജ്യം ആണ്.. എന്റെ രാജ്യം പാക്കിസ്ഥാൻ ആണെന്നാണ്.. വല്ലാത്ത വേദന തോന്നി.. ആര് പറഞ്ഞു എന്ന് ദേഷ്യത്തിൽ ചോദിച്ചപ്പോൾ മദ്രസയിലെ ഉസ്‌താദ് പറഞ്ഞതാണെന്ന് പറഞ്ഞു
ഈ ടീച്ചർ, ഇവരുടെ കുടുംബങ്ങളുടെ, ഭർത്താവിന്റെ എല്ലാം ധൈര്യം,, വിവേകം, സ്റ്റാൻഡ്, എല്ലാം പ്രശംസനീയം,,,,മുസ്‌ലിം സ്ത്രീകൾ തന്നെ മുന്നോട്ടുവരണം,,, നവോത്ഥാനം നിങ്ങളിലൂടെ,,,,,,,
ഈ ടീച്ചർ നമ്മളെ ഓർമിപ്പിക്കുന്നു കാലഘട്ടം മാറി, ഇനി മാറി ചിന്തിക്കൂ എന്ന്. മതത്തിന്റെ വാലും പിടിച്ചു ശ്വാസം മുട്ടി ജീവിക്കാതെ, അതിന്റെ വേലിക്കെട്ടുകൾ പൊളിക്കുവാൻ മറ്റുള്ളവർക്ക് ധൈര്യം കൊടുക്കുന്നു, വെൽ ഡൺ ടീച്ചർ 👌
ആരിഫ്, താങ്കൾ ഈ ചെയ്യുന്നത് നമ്മുടെ നാട്ടിലെ ഒരു സാമൂഹ്യ പ്രവർത്തകനും ചെയ്യാൻ കഴിയാത്ത കാര്യമാണ്! നൂറ്റാണ്ടുകളായി ഇരുട്ടിൽത്തപ്പുന്ന വലിയൊരു ജനതക്ക് വെളിച്ചത്തിന്റെ ഒരു ചീളെങ്കിലും നൽകാൻ കഴിയുകയെന്നത് ജന്മം സഫലമാക്കുന്ന ഒരു പ്രവൃത്തി തന്നെയാണ്!!
കുഞ്ഞുനാളിലെ മദ്രസ്സയിൽ പോകാത്തത് കൊണ്ടാണ് തനിക്ക് സ്വതന്ത്രമായി ചിന്തിച്ച് സത്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞതെന്നാണ് ഈ ടീച്ചർ പറയുന്നത്....വളരെ ഗൗരവമായ ഒരു കാര്യമാണ്....
എല്ലാവരും കേൾക്കേണ്ട സംഭാഷണം.. മതത്തിൽ മുങ്ങിയാലേ സമൂഹത്തിനും വീട്ട് കാർക്കും ഗുണം കിട്ടും എന്ന് പറയുന്ന വിശ്വാസി സമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നു..ഈ ടീച്ചർ ഒരു നൻമ്മ യാണ്.. ബഹുമാനിക്കുന്നു അങ്ങയെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും.❤..
മദ്രസ വിദ്യാഭ്യാസത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ തന്നെ ഈ സമൂഹം രക്ഷപെടും. തിരുവനന്തപുരത്തു ആയതുകൊണ്ട് തന്നെ എന്റെ കുടുംബത്തിൽ ഉള്ളവർ എല്ലാം നല്ല സ്കൂളുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിച്ചു.
ഒരുപാട് സ്നേഹം തോന്നുന്നു ഈ അധ്യാപികയോട്... എത്ര നല്ല മനസ്സ്.. അള്ളാഹു എന്ന പെണ്ണുപിടിക്കാൻ പറഞ്ഞ കപടൻ അല്ലാത്ത ഏക സത്യ ദൈവം സത്യ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഭായ് ദൈവമെന്നൊന്നില്ല , അതല്ല ദൈവത്തെ വിശ്വസിച്ചേ തീരു എന്നുണ്ടെങ്കിൽ ഒരു ദൈവത്തെ കാട്ടിലും നല്ലത് ഒരുപാട് ദൈവങ്ങളുള്ളതാണ് അപ്പോൾ വേറെ മതത്തിലുള്ള ദൈവങ്ങളെ അംഗീകരിക്കാൻ കഴിയും അപ്പോൾ മതങ്ങൾ തമ്മിലുള്ള സ്പർധ കുറയും.
ദൈവം ഒന്നാണെങ്കിലും കൂടുതൽ ഉണ്ടെങ്കിലും അത് സ്വന്തം ഹൃദയത്തിൽ ആണെന്ന് ചിന്തിച്ചാൽ പിന്നെ അന്വേഷിച് നടക്കേണ്ട കാര്യമില്ല. അത് നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണെന്നു ചിന്തിച്ചാൽ പിന്നെ സ്പർദ്ധ ഇല്ല
ടീച്ചർനെ പോലെ ഉള്ളവർ ആണ്, ഇപ്പൊ ഞങ്ങളുടെ (ഹിന്ദു )ധൈര്യം,, സത്യം 🥺🥺🥺🥺🥺🥺🥺🥺🥺 നല്ല ജനത അതാവട്ടെ നാളെയുടെ സമ്പാദ്യം... ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മദ്രസ്സയിൽ പോകാത്ത ടീച്ചർ അതിൻ്റെ ഗുണം ഈ സംവാദത്തിൽ തന്നെയുണ്ട് തെറി വിളികളില്ല മോശമായ ഒരു വാക്കുപോലും ഇല്ല ശരിയായ വിദ്യാഭ്യാസം കിട്ടിയ നന്മയുള്ള ടീച്ചർ ഇങ്ങനെയുള്ള ടീച്ചർമാരാണ് സമൂഹത്തിന് രാജ്യത്തിന് ഗുണകരമായ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നത് ടീച്ചർക്ക് എൻ്റെ ബിഗ് സല്യൂട്ട്❤
ഇതൊരു സമൂഹത്തിൽ വിലപിടിപ്പുള്ള അധ്യാപിക കോയ കോളിങ്ങിന്റെ സമ്മാനം 🙏🏻🙏🏻🙏🏻ആരീഫിന്റെ ഉമ്മ എന്നെങ്കിലും അറിയും മകനാണ് കൺകണ്ട മുത്ത് എന്ന്.... പക്ഷെ ഉമ്മ ഇപ്പോൾ സ്വന്തം പെറ്റ മകനെ തള്ളി (അതും സ്വന്തം ജീവിത ബന്ധങ്ങൾ ബലി കഴിച്ചു സമൂഹ നന്മക്കായി അടിയുറച്ചു നിൽക്കുന്ന ലക്ഷ്യബോധമുള്ള ആരിഫ് എന്ന നല്ല മകൻ ) എത്ര ഉമ്മമാർക്ക് കിട്ടാത്ത സൗഭാഗ്യം എന്നിട്ടോ ഉമ്മ ആരാധിക്കുന്നത് 6 വയസ്സുള്ള കുട്ടി മുതൽ സ്വന്തം മകന്റെ ഭാര്യയെ വരെ ഭോഗിച്ചു തല വെട്ടും കുത്തും ആയി നടന്ന വെടക്കിന്റെ എസ്സെൻസിനെ 😂😂😂 ഇനിയെങ്കിലും മാതൃത്വം എന്ന മഹത് ഭാവം തുളുമ്പട്ടെ ഒരു നല്ല മകന് വേണ്ടി മാതൃത്വം എന്ന ഭാവം ഈ ഭൂമിയിൽ ഏറ്റവും ശ്രേഷ്ട്ടമായ ഭാവം ആണ്. അത് മതം എന്ന വിഷത്തിന് മുന്നിൽ അടിയറവു വെക്കാനുള്ളതല്ല... ഈ വിളിച്ച അധ്യാപികക്ക് വലിയ കൂപ്പു കൈ ♥️🙏🏻🙏🏻🙏🏻
ഇതാണ് അധ്യാപിക ❤️❤️❤️ ഗീതയിൽ പറഞ്ഞത് ഓർക്കുന്നു. ശരീരം അല്ല ഞാൻ, മരണം കഴിഞ്ഞാൽ പിന്നെയും ജനിക്കും. ..ആരെയും കൂസൽ ഇല്ലാത്ത ടീച്ചർ 👌👌👌ആദ്യം ധൈര്യമായി ജീവിച്ചു മരിക്കൂ. പിന്നെ ഉള്ളത് പിന്നെ നോകാം 😍സ്വർഗം നരകം ഒന്നും ഇല്ല. ഞാൻ ആദ്യം ഖുർആൻ വായിച്ചു, പിന്നെ ബൈബിൾ, ഇപ്പോൾ ഭഗവത് ഗീത. ..അപ്പോൾ മരണ ഭയം മാറിക്കിട്ടും. ഗീതയിൽ മരണത്തെ പറ്റി പറയുന്നു. ..അതു ഇപ്പോൾ ടീച്ചർ പറഞ്ഞത് പോലെ. .👏👏👏
ഒരു സ്രഷ്ടവിന് ഒരിക്കലും സർവ്വ ശക്തൻ ആകാൻ സാധ്യമല്ല!!! മനുഷ്യൻ വാഹനം നിർമ്മിക്കുന്നത് തന്നെ അവൻ സർവ്വ ശക്തൻ അല്ലാത്ത കാരണത്താൽ ആണ്!! ഡിങ്കഹ് അക്ബർ!!❤❤❤👍👍
ഈ ടീച്ചറുടെ തുറന്നു പറച്ചിലുകൾ ഈ സമുദായത്തിലെ വിദ്യാഭ്യാസമുള്ള മറ്റു സ്ത്രീകൾക്കും പ്രചോദനമാകട്ടെ അവരും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കട്ടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം ഉണ്ടാകട്ടെ
ടീച്ചർ അഭിനന്ദനങ്ങൾ..... ഇത്രയും വിവേകത്തോട് ജീവിക്കുന്ന ചിന്തിക്കുന്ന സ്ത്രീകൾ മുസ്ലിം വിഭാഗത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം... ഈ മതത്തിൽ നിന്നും ഒരു തലമുറ മാറി നടന്നുവെന്ന് കേട്ടപ്പോൾ വലിയ സന്തോഷം...
Dr Hussain, this is Narendar Kesav from Chennai. Though I am a Tamil since I lived in Calicut for a number of years, I can follow speaking and also read but can’t write and if I speak it would be Tamilalam! I am a non believer though was born and raised as a conservative upper caste Hindu. Am a great admirer of Ambedkar, Mahatma Phule , Periyar and such others. Have reasonable exposure into all popular religions yet I have found Islam as the most blood thirsty religion. I have been following Jabbar Master for years ,Liyaquath and you lately. Tremendous initiative and you people have deep knowledge of Islam ( evidently) . All the best 💐💐
@@sleppyhallowTheir writings and ideologies have many things in common. As individuals, they might have different outlooks on many things, as well. Both are great men and thinkers in their own ways. I admire them both.
Periyar was a proponent of so called " brahmanical hegemony" which is compared with Islamophobia.But Ambedkar was different and had a profound knowledge about religion especially about Islam.Hence Periyar and Ambedkar was like chalk and cheese 😂
ഈ teacherഇനോട് ഒരു പ്രത്യേക ആദരവ് തോന്നുന്നു .. ജീവിതം ശരിക്കും നല്ല രീതിയിൽ മനസിലാക്കിയ ഒരു വ്യക്തിയെ പോലെ തോന്നുന്നു! താങ്കൾക്ക് നല്ലതു വരട്ടേ ! ആരിഫ് bro താങ്കളുടെ ചിരിയിൽ എല്ലാം അടഞ്ഞിരിക്കുന്നു 😂
മുസ്ലിം സമൂഹത്തിൽ ഉള്ള ഇന്ത്യ യിലെ സ്ത്രീകൾ 😅വിചാരിച്ചാൽ മാത്രമേ ഈ മത ഭ്രാന്ത് നിർത്താൻ കഴിയു.. ടീച്ചർ നു താങ്ക്സ് 🥰❤️ ഞങ്ങളുടെ എല്ലാവരുടെയും സ്വന്തം ടീച്ചർ ആയി മാറി 🥰❤️ പുള്ളിക്കാരി 🥰❤️ താങ്ക്സ് ആരിഫ് ബ്രോ 🥰❤️
ജബ്ബാർ മാഷിന്റെ വീഡിയോ കാണും പോലും.. തലച്ചോർ വർക്ക് ആവുന്നവർ അത് കേട്ടാൽ പിന്നെ ഇസ്ലാം വിടാതെ ഇരിക്കില്ല 😢
ഞമ്മളെ തലച്ചോർ ഹൃദയത്തിൽ അല്ലെ ഭായി. അത് കൊണ്ട് ഞമ്മക്ക് മനസിലാവില്ല
👍❤️🙏
ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സ് മാത്രം കേട്ടാൽ, എല്ലാ സംശയങ്ങളും തീരും.
😂😂😂😂
ഞാൻ വന്നു
മദ്റസയിൽ പോകാത്തത്തിൻ്റെ കുഴപ്പം ടീച്ചറിൽ കാണുന്നുണ്ട് 🤗😂 വിദ്യാഭ്യാസത്തിൻ്റെയും വിവേകത്തിൻ്റെയും മൂല്യം ടീച്ചറിൻ്റെ കുടുംബത്തിൽ ആരംഭിച്ചു നൽകിയ ആ ബാപ്പക്ക് ഇരിക്കട്ടെ ഇത്തവണത്തെ കുതിരപ്പവൻ 🥇
ഇങ്ങനെ സംസാരിക്കാൻ മനസ്സുള്ള ടീച്ചറിന് ഒരു സല്യൂട്ട്!
അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപിക ❤
മാനവികതയിലുള്ള വിശ്വാസം ഊട്ടിഉറപിച്ച് തരുന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി 🙏🏻
എന്റെ വീട്ടിൽ എല്ലാവരും എക്സ് മുസ്ലിം ആണെന്ന് കേട്ടപ്പോൾ ആരിഫിന്റെ ചിരിയിൽ എല്ലാമുണ്ട്
ഇതു പോലുള്ള സംവാദങ്ങൾ കൊണ്ട് ഏറ്റവും ഗുണം ഉണ്ടാകുന്നത് ഇസ്ലാം പിന്തുടരുന്ന സ്ത്രീകൾക്ക് ആണ് . 🎉
ഇതാണ് ആധുനിക ലോകം കാത്തിരിക്കുന്ന അധ്യാപിക. Big Salute. 🎉
ഞാൻ 8 മാസം മുമ്പ് ആരിഫ് കോയാ കാളിംഗ് തുടങ്ങിയപ്പോൾ തന്നെ കമൻ്റ് ചെയ്തതാണ്, കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടാൻ പോവുന്ന വലിയൊരു വിപ്ലവം ആയി മാറും ഈ പരിപാടി എന്ന്... ഈ സമൂഹത്തെ സാമൂഹ്യവൽക്കരിക്കുന്നത്തിലും നവീകരിക്കുന്നത്തിലും ഇവിടെയുള്ള എക്സ് മുസ്‌ലിംകളുടെ സംഭാവന എടുത്ത് പറയാതെ വയ്യ...❤
ശരിക്കും ടീച്ചറാകാൻ യോഗ്യതയുള്ള ടീച്ചർ....
വാസ്തവം
ടീച്ചറെപ്പോലെ അന്തസ്സുള്ള വനിതകൾ ഇത്തരം അനുഭവങ്ങൾ പങ്കുവെക്കുന്നത് , വലിയ തോതിലുള്ള മാറ്റത്തിന് കാരണമാകും.
ഇത് പോലെ മതം പഠിച്ച നല്ല ടീച്ചർമാർ ഒരു പാട് ഉണ്ടാവട്ടെ...
ആരിഫണ്ണാ വെളിച്ചം കണ്ട് തുടങ്ങി. 😍
The real social reformer of the twenty first century ❤
തുറന്നു പറയാൻ ധൈര്യം കൊടുക്കുക.
Kuthiran tunnel vittu purathu varunnathu polae...😂
@@swordofdurgaperu kettittu ingalum theevram anenn thonnunnallo
വേഗം ഇതുപോലുള്ളചന്ദ്രികകളാൽപൗർണമി വിടരട്ടെ
ആരിഫ് ഹുസ്സൈന്‍ സ്വാമികള്‍❤❤
എല്ലാ മതങ്ങളും താങ്ങി നിർത്തുന്നത് സ്ത്രീകളാണ് ആരിഫ്, അവർക്ക് ബോധം വന്നാൽ സകല മതങ്ങളും പൊളിയും 🙏🙏
മദ്രസ പഠനം നിർത്തിയാൽ 100% മണ്ടത്തരങ്ങൾ ഇല്ലാതാവും തീവ്രവാദികൾ ഒട്ടും ഇല്ലാതെയായി എല്ലാവരും മനുഷ്യനായി ജീവിക്കും അങ്ങനെ ഒരു നാടിനു വേണ്ടി എല്ലാവരും പ്രവർത്തിക്കുക നല്ല ഒരു നാളേക്ക് വേണ്ടി തീവ്രവാദമില്ലാത്ത ഒരു ഇന്ത്യ നമ്മുടെ സ്വപ്നമാണ്
പേര് ഒറിജിനലാണോ ? ഒറിജിനൽ ആണെങ്കിൽ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു. അഭിനന്ദനങ്ങൾ!❤
അപ്പോ ശാഖയിൽ പോകുന്ന തീവ്രവാദികളോ??
എന്റെ ചെറുപ്പത്തിൽ എന്റെ കളിക്കൂട്ട് കാരനായ ഒരു മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞത് ഇത് നിന്റെ രാജ്യം ആണ്.. എന്റെ രാജ്യം പാക്കിസ്ഥാൻ ആണെന്നാണ്.. വല്ലാത്ത വേദന തോന്നി.. ആര് പറഞ്ഞു എന്ന് ദേഷ്യത്തിൽ ചോദിച്ചപ്പോൾ മദ്രസയിലെ ഉസ്‌താദ് പറഞ്ഞതാണെന്ന് പറഞ്ഞു
Njagal arum potti therikano,aadu mekano,chakil kettano,തീവ്രവാദികൾക്ക് support onnum cheyunilla 😅😅😅😅@@muhammedresin7783
Madrassa adhyapakar serikkum swargathilaa jeevikkunnathu.. free food accommodation.. and free.......😂 madrassa nilanilkkanam..
ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ആരിഫ് ഹുസൈൻ ഡോക്ടർ. ❤
ആരിഫ് 😂 ഡോകടറോ എവിടെത്തെ 'എരപ്പാളി
@@abdulrasak256 അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഉള്ളതാണല്ലോ ആരിഫ്!! ക്ഷമിച്ചോളൂ ¡😁❤❤
അല്ലാഹുവിന്റെ സൃഷ്ടികളെ കുറ്റം പറഞ്ഞാൽ അല്ലാഹ് ക്ഷമിക്കില്ല!!😁❤❤
എന്താ അയാൾ ഡോക്ടറല്ലേ? @@abdulrasak256
@@abdulrasak256 5:24 😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻
@@abdulrasak256ninakku meen vikkalalle Pani ninakku doctor ennonmum paranja manassilavilla
മദ്രസയിൽ പഠിക്കാത്ത കാരണം വിവരവും വെളിച്ചവും ഉള്ള ഒരു സ്ത്രീ ആകാൻ കഴിഞ്ഞു 🙏🙏🙏👌
ആരിഫും ലിയകത്തും കൂടി ഒന്ന് നെഞ്ചും വിരിച്ചു നിന്നപ്പോൾ അല്ലാഹുവിന്റെ മുട്ടിടിക്കാൻ തുടങ്ങി 🔥🔥🔥
Correct
Correct
😭
വിവരക്കേട്, അലങ്കാരമായി കൊണ്ട് നടക്കുന്ന മന്ദബുദ്ധികളാണ്😂 ഹാർ പിക്കിന്റേയും, ലിയാകത്തെലിയിടെയും ഫാൻസുകാർ😁
@@abdulrasak256 സ്ത്രീ ലമ്പടൻ കുത്ത് ന്റെ അനുയായി ആയി ജീവിക്കുന്നതിലും നല്ലത് ഗോവിന്ദ ചാമിയെ ആരാധിക്കുന്നതാണ് 😂😂😂
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു വരെ കല്യാണ വർത്തമാനമേ ഉള്ളു. ഞാൻ ഒരു അദ്ധ്യാപികയാണ്. ഈ ടീച്ചറോട് 100% ശരിയാണ്
എത്ര വിവരമുള്ള ഒരു സ്ത്രീ🙏🏻
ഈ മാറ്റങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചിരിയ്ക്കുന്നത് തന്നെ ഭാഗ്യം.
ചരിത്രം ഈ നായകന്മാരെ എന്നും നന്ദിയോടെ സ്മരിയ്ക്കും❤
125 കോടി ജനങ്ങൾ ഉണ്ടെങ്കിലും ഇവരിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ പോലും വരാത്തതിൻ്റെ കാരണം😢? എന്താണ് മാനവ സമാഹത്തിന് ഇവരുടെ സംഭാവന ?
ആരിഫ് ബോസ്സിൻ്റെ ഉമ്മാക്കും ബാമ്പാക്കും, എല്ലാ കുടുബങ്കങ്ങൾക്കും ഞങ്ങളുടെ എല്ലാവിധ സ്നേഹ ശംസകൾ...✨
മതം നോക്കാതെ കല്യാണം കഴിക്കുന്ന ദിവസം വന്നെത്തി ജാതി നോക്കാതെയും ജാതിയും മതവും ഒന്നും തന്നെ ടീച്ചർ ബിഗ് സല്യൂട് ❤❤❤
ആരും തിരക്ക് കൂട്ടരുത് എല്ലാപേർക്കും കേൾക്കാനുള്ള അവസരം ഉണ്ട്😊😊
😂
Ilaaa vegam kelkanm Thora lesham kooduthala 😂❤
ഒന്നും പറയേണ്ട, ഒന്നൊഴികെ! " നിങ്ങൾ ചിന്തിക്കൂ " എന്ന് മാത്രം പറഞ്ഞാൽ മതി!! ചിന്തിക്കാൻ തുടങ്ങിയാൽ മാത്രമേ ശരി ഏത് തെറ്റ് ഏത് എന്ന് മനസ്സിലാവൂ!!!
ഇങ്ങനെ ആയിരിക്കണം വിദ്യാ സമ്പന്നര്‍ thanks ടീച്ചർ ❤
ഈ ടീച്ചർ, ഇവരുടെ കുടുംബങ്ങളുടെ, ഭർത്താവിന്റെ എല്ലാം ധൈര്യം,, വിവേകം, സ്റ്റാൻഡ്, എല്ലാം പ്രശംസനീയം,,,,മുസ്‌ലിം സ്ത്രീകൾ തന്നെ മുന്നോട്ടുവരണം,,, നവോത്ഥാനം നിങ്ങളിലൂടെ,,,,,,,
അദ്ധ്യാപകർ എങ്ങനെ ആകണം എന്നുള്ളതിന് നല്ല ഉദാഹരണം.🎉
ടീച്ചർക്ക് ഇങ്ങനെയാവാൻ കഴിഞ്ഞതിനു കാരണം കുടുംബ പശ്ചാത്തലമാണ്..
അഭിനന്ദനങ്ങൾ
കുടുംബവും ജീവിച്ച സമൂഹവും...
തെക്കൻ കേരളത്തിൽ കുറച്ചൂടെ മാപ്പിള സംസ്കാരം കുറവാണ്. അതാണ് കുറച്ചൂടെ ഓപ്പൺ ആയിട്ട് ആൾകാർ ചിന്തിക്കുന്നത്. ❤
ആരിഫിൻ്റെ ഉമ്മ ഈ ടീച്ചറെ കണ്ട് പഠിക്കട്ടെ
ഇത്തരം ആളുകൾ കൂടുതൽ ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നു
ആ കിളവിയെ പോകാൻ പറ?
അവർ രണ്ടുപേരും രണ്ടുതരത്തിലാണ് വളർന്നത് അതിന്റെ കുഴപ്പമാണ്.
@@kochi6128 എന്തൊക്കെ ആയാലും ഉമ്മയല്ലേ സുഹൃത്തെ കിളവി എന്നൊന്നും വിളിക്കാതെ.
എല്ലാവരും വേഗം വാ.. കോയ കോളിങ് തുടങ്ങി 😊
Mic’il villiche parayu 😂
😂
❤❤❤
❤❤❤👍👍
Sorry kurach late aaypoy😅
10 ാം ക്ലാസ ഉം ഗുസ്തി യും ഉള്ള എനിക്ക് കാര്യം മനസ്സിലായി എന്ത് കൊണ്ട് വിദ്യാ സമ്പന്നനായ മനുഷ്യനു ഇത് മനസ്സിലാകുന്നില്ല എന്നാണ് അല്‍ഭുതം ❤❤❤
Vidhyabhyasavum vivekavum thamill bendham onnum illa bro... Ningallku vivekam und athukond ee pokamara okku pettannu thanne manasilaaki
വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് കാര്യമില്ല. വിവരം ഉണ്ടാവണം, അതാണ്.
❤️❤️
You are great.
Valiya vidyabhyaasam ulla dhaaraalam mandanmaar nammude idayil. 😄
ഇത്ര നാൾ നഷ്ടപ്പെടുത്തിയല്ലൊ എന്ന കുറ്റബോധം❤ടീച്ചർ .. ഇഷ്ടം❤
വലിയൊരു വിഭാഗം ആളുകൾക്കു വിശ്വാസം ഇല്ല പക്ഷെ നില നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്ന് മാറിനിൽക്കാൻ ബുദ്ധിമുട്ടാണ്
Yes. Very correct.
ആരും വിലകൊടുക്കാതെ മാറ്റം സംഭവിക്കില്ല bro,,,, ഇവരൊക്കെ എത്ര ചീത്ത കേൾക്കുന്നു
പേടി😂😂😂
Antha bayam
ഈ പറഞ്ഞത് വളരെ ശെരിയാണ്.. മതം വിട്ടു എന്ന് ഓപ്പൺ ആയി പറയാൻ പറ്റാത്ത ഒരു സമൂഹം ആണ് ഇവിടെ..
സ്ത്രീകൾ വിവേകമുള്ളവരാണെങ്കിൽ അടുത്ത തലമുറ രക്ഷപെടും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അദ്ധ്യാപിക....🎉
Athukondan evanmar sthreekale adima aki vechekane
സത്യം, സത്യത്തിന് നന്മയും, നന്മക്ക് പുണ്യവും ഇല്ലാതിരിക്കില്ല അതാണ് നവോത്ഥാനം
ഈ ടീച്ചർ നമ്മളെ ഓർമിപ്പിക്കുന്നു കാലഘട്ടം മാറി, ഇനി മാറി ചിന്തിക്കൂ എന്ന്. മതത്തിന്റെ വാലും പിടിച്ചു ശ്വാസം മുട്ടി ജീവിക്കാതെ, അതിന്റെ വേലിക്കെട്ടുകൾ പൊളിക്കുവാൻ മറ്റുള്ളവർക്ക് ധൈര്യം കൊടുക്കുന്നു, വെൽ ഡൺ ടീച്ചർ 👌
തുറന്ന് പറയാൻ ടീച്ചർക്ക് ഒരു പേടിയുമില്ല...bold teacher...
മാറ്റം വരുന്നുണ്ട് ആരിഫ്....
നമ്മുടെ സ്വന്തം ജബ്ബാർ മാഷ് ❤️❤️❤️😘😘😘
ആരിഫ്, താങ്കൾ ഈ ചെയ്യുന്നത് നമ്മുടെ നാട്ടിലെ ഒരു സാമൂഹ്യ പ്രവർത്തകനും ചെയ്യാൻ കഴിയാത്ത കാര്യമാണ്! നൂറ്റാണ്ടുകളായി ഇരുട്ടിൽത്തപ്പുന്ന വലിയൊരു ജനതക്ക് വെളിച്ചത്തിന്റെ ഒരു ചീളെങ്കിലും നൽകാൻ കഴിയുകയെന്നത് ജന്മം സഫലമാക്കുന്ന ഒരു പ്രവൃത്തി തന്നെയാണ്!!
👌👌👌👌👌👌2000%true... 🙏👍
കുഞ്ഞുനാളിലെ മദ്രസ്സയിൽ പോകാത്തത് കൊണ്ടാണ് തനിക്ക് സ്വതന്ത്രമായി ചിന്തിച്ച് സത്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞതെന്നാണ് ഈ ടീച്ചർ പറയുന്നത്....വളരെ ഗൗരവമായ ഒരു കാര്യമാണ്....
എല്ലാവരും കേൾക്കേണ്ട സംഭാഷണം.. മതത്തിൽ മുങ്ങിയാലേ സമൂഹത്തിനും വീട്ട് കാർക്കും ഗുണം കിട്ടും എന്ന് പറയുന്ന വിശ്വാസി സമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നു..ഈ ടീച്ചർ ഒരു നൻമ്മ യാണ്.. ബഹുമാനിക്കുന്നു അങ്ങയെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും.❤..
ടീച്ചറെപ്പോലെ ചിന്തിക്കുന്ന ഒത്തിരി സ്ത്രീകളുണ്ട്
അവർ സാമ്പത്തികയഭദ്രത ഇല്ലാത്തതുകൊണ്ടും കുടുംബം അവതാളത്തിലാകാതിരിക്കാനും മിണ്ടാതിരിക്കുന്നു…..🙏
വളരെ ശരിയായ നിഗമനം
ഇതാണ് 916 ടീച്ചർ ❤
സൂപ്പർ ചർച്ച...ധൈര്യശാലിയായ, വിദ്യാസമ്പന്നയായ സ്ത്രീ.. ഈ മതത്തിന്റെ വഞ്ചനാപരമായ ഉള്ളടക്കം മനസ്സിലാക്കിയതിൽ സന്തോഷം.
ടീച്ചർ പറഞ്ഞത് ശരിയാണ്. ഇക്കാലത്ത് മുസ്ലീംങ്ങളെക്കാളും അമുസ്ലിംങ്ങൾക്കാണ് ഇസ്ലാം കൂടുതൽ അറിയാവുന്നത്.
മദ്രസ വിദ്യാഭ്യാസത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ തന്നെ ഈ സമൂഹം രക്ഷപെടും. തിരുവനന്തപുരത്തു ആയതുകൊണ്ട് തന്നെ എന്റെ കുടുംബത്തിൽ ഉള്ളവർ എല്ലാം നല്ല സ്കൂളുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിച്ചു.
ഒരു മുസ്ലീം വിവാഹത്തിന് പോകുമ്പോഴെല്ലാം ഞാൻ എൻ്റെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും പുരുഷന്മാരുടെ ബാഗത്തു കൊണ്ടുപോയി ഭക്ഷണം കഴിക്കും.
മറ ആണ് ഇവരുടെ മെയിൻ
41 മിനിറ്റുള്ള ഈ audio കേട്ടപ്പോൾ എത്ര മാത്രം ആൾക്കാരാണ് ഈ മതത്തിൽ ശ്വാസം മുട്ടി ജീവിക്കുന്നത് എന്ന് മനസിലാവുന്നത്?😮
"മതം തികച്ചും വ്യക്തിപരം ആണ് " ടീച്ചർ you are the best ❤❤❤
അലമ്പില്ലാത്ത നല്ലൊരു വീഡിയോ. സന്തോഷം ടീച്ചറേ.
M M Akbar ഈ വീഡിയോ കണ്ടാൽ ആത്മഹത്യ ചെയ്യും....
Yes ...😂😂😂😂
Also Mujahid Baluserry, Abdullah Basil, Mohammed Issa and several others like them
അക്ബർ മുഹമ്മദ് ഈസാ മുജാഹിദ് ബാലുശ്ശേരി ഇവരൊക്കെ ഇപ്പോൾ ജീവച്ഛങ്ങളായി മരിച്ചുജീവിക്കുന്നു 😢
@@Ynh-pd9spതുമ്പ് പോയ മുഹമ്മദ് ഈസ പെരുമ്പാവൂർ 😂😂😂
ആരീഫസാർ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവുമില്ല എന്നുള്ളതാണ് സത്യം
എന്റെ കുഞ്ഞിന് കിട്ടാത്ത സ്വർഗ്ഗം എനിക്കും വേണ്ട എന്ന് തീരുമാനിക്കാൻ ആരിഫിന്റെ മാതാപിതാക്കൾക്ക് കഴിയട്ടെ.👌🏼
ഒരുപാട് സ്നേഹം തോന്നുന്നു ഈ അധ്യാപികയോട്... എത്ര നല്ല മനസ്സ്.. അള്ളാഹു എന്ന പെണ്ണുപിടിക്കാൻ പറഞ്ഞ കപടൻ അല്ലാത്ത ഏക സത്യ ദൈവം സത്യ ദൈവം അനുഗ്രഹിക്കട്ടെ 🙏
❤️👍🙏🎉
പക്ഷേ അവിടെയും ഇരയുടെ പക്ഷത്തല്ല പുരോഹിതരുടെയും പാസ്ററർ മാരുടേയും പക്ഷത്താണ് ദൈവം എന്നാണ് കേൾക്കുന്നത്.
ഭായ് ദൈവമെന്നൊന്നില്ല , അതല്ല ദൈവത്തെ വിശ്വസിച്ചേ തീരു എന്നുണ്ടെങ്കിൽ ഒരു ദൈവത്തെ കാട്ടിലും നല്ലത് ഒരുപാട് ദൈവങ്ങളുള്ളതാണ് അപ്പോൾ വേറെ മതത്തിലുള്ള ദൈവങ്ങളെ അംഗീകരിക്കാൻ കഴിയും അപ്പോൾ മതങ്ങൾ തമ്മിലുള്ള സ്പർധ കുറയും.
ദൈവം ഒന്നാണെങ്കിലും കൂടുതൽ ഉണ്ടെങ്കിലും അത് സ്വന്തം ഹൃദയത്തിൽ ആണെന്ന് ചിന്തിച്ചാൽ പിന്നെ അന്വേഷിച് നടക്കേണ്ട കാര്യമില്ല. അത് നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണെന്നു ചിന്തിച്ചാൽ പിന്നെ സ്പർദ്ധ ഇല്ല
@@manut1349ഏറ്റവും നല്ലത് ഡിങ്കനാണ്. എന്റെ ഡിങ്കൻ എത്ര നല്ലവൻ :
കാലഘട്ടത്തിൻ്റെ പ്രവാചകർ ആരിഫ് ഹുസൈൻ
EA ജബ്ബാർ മാഷ്
ലീയാക്കത്തലി
ഇന്ത്യയുടെ ഭാഗ്യമാണ് ഇവർ ❤
ജാമീതാ ടിച്ചർ
മനുഷ്യനെ ദൈവമായി കാണാൻ തോന്നുന്നത് ടീച്ചറെപോലെയുള്ള ആളുകളെ പരിചയപ്പെടാൻ സാധിക്കുമ്പോഴാണ്.. ❤️
ആരിഫ് ബായ് പെട്ടന്ന് തന്നെ subscriber's ന്റെ എണ്ണം കൂടുന്നുണ്ടല്ലോ... അതിവേഗം ബഹുദൂരം 🧡😍
ടീച്ചർനെ പോലെ ഉള്ളവർ ആണ്, ഇപ്പൊ ഞങ്ങളുടെ (ഹിന്ദു )ധൈര്യം,, സത്യം
🥺🥺🥺🥺🥺🥺🥺🥺🥺
നല്ല ജനത അതാവട്ടെ നാളെയുടെ സമ്പാദ്യം... ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ട്രിവാൻഡ്രം ആയത് ഭാഗ്യം 😂 മലബാർ ആണേൽ ഒത്തിരി കഷ്ടപ്പെടുമായിരുന്നു 😑
Sathyam, still struggling. Being an EMU in Malabar ain't easy🥲
മലബാറിലും മാറ്റത്തിൻ്റെ നല്ല കാറ്റ് വീശി തുടങ്ങി. എൻ്റെ സ്നേഹിതരായ സുനീറും ആസിഫും മതം ഉപേക്ഷിച്ചു. കഴിഞ്ഞു
മദ്രസ്സയിൽ പോകാത്ത ടീച്ചർ അതിൻ്റെ ഗുണം ഈ സംവാദത്തിൽ തന്നെയുണ്ട് തെറി വിളികളില്ല മോശമായ ഒരു വാക്കുപോലും ഇല്ല ശരിയായ വിദ്യാഭ്യാസം കിട്ടിയ നന്മയുള്ള ടീച്ചർ ഇങ്ങനെയുള്ള ടീച്ചർമാരാണ് സമൂഹത്തിന് രാജ്യത്തിന് ഗുണകരമായ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നത് ടീച്ചർക്ക് എൻ്റെ ബിഗ് സല്യൂട്ട്❤
Best കോയ കോളിങ് ever 😃😃
ഇതൊരു സമൂഹത്തിൽ വിലപിടിപ്പുള്ള അധ്യാപിക കോയ കോളിങ്ങിന്റെ സമ്മാനം 🙏🏻🙏🏻🙏🏻ആരീഫിന്റെ ഉമ്മ എന്നെങ്കിലും അറിയും മകനാണ് കൺകണ്ട മുത്ത് എന്ന്.... പക്ഷെ ഉമ്മ ഇപ്പോൾ സ്വന്തം പെറ്റ മകനെ തള്ളി (അതും സ്വന്തം ജീവിത ബന്ധങ്ങൾ ബലി കഴിച്ചു സമൂഹ നന്മക്കായി അടിയുറച്ചു നിൽക്കുന്ന ലക്ഷ്യബോധമുള്ള ആരിഫ് എന്ന നല്ല മകൻ ) എത്ര ഉമ്മമാർക്ക് കിട്ടാത്ത സൗഭാഗ്യം എന്നിട്ടോ ഉമ്മ ആരാധിക്കുന്നത് 6 വയസ്സുള്ള കുട്ടി മുതൽ സ്വന്തം മകന്റെ ഭാര്യയെ വരെ ഭോഗിച്ചു തല വെട്ടും കുത്തും ആയി നടന്ന വെടക്കിന്റെ എസ്സെൻസിനെ 😂😂😂 ഇനിയെങ്കിലും മാതൃത്വം എന്ന മഹത് ഭാവം തുളുമ്പട്ടെ ഒരു നല്ല മകന് വേണ്ടി മാതൃത്വം എന്ന ഭാവം ഈ ഭൂമിയിൽ ഏറ്റവും ശ്രേഷ്ട്ടമായ ഭാവം ആണ്. അത് മതം എന്ന വിഷത്തിന് മുന്നിൽ അടിയറവു വെക്കാനുള്ളതല്ല... ഈ വിളിച്ച അധ്യാപികക്ക് വലിയ കൂപ്പു കൈ ♥️🙏🏻🙏🏻🙏🏻
ജബ്ബാർ മാഷും കൂട്ടരും കൊളുത്തിവച്ച തിരി നാടൊട്ടുക്ക് പ്രകാശം പരത്താൻ തുടങ്ങിയിരിക്കുന്നു. അഭിനന്ദനം മാഷെ, അഭിനന്ദനം ആരിഫ് ഭായ്.
എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവർക്കും പ്രചോദനമാകട്ടെ...
ആയിരമായിരം അഭിവാദ്യങ്ങൾ 💪💪
What a wise lady.....
If only all muslim women were like her ...
She gives hope about a future without the evil of Islam
Because she is educated
കോഴിത്തീട്ടത്തിന് ഒരിക്കലും സുഗന്ധം ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ മാഡം 👍🏼👍🏼
പ്ലസ് 2 ഹ്യുമാനിറ്റീസ് പഠിച്ച ഞാൻ... എനിക്ക് പെട്ടെന്ന് തന്നെ മനസിലായി പക്ഷെ ഇത്രയൊക്കെ പഠിച്ചവർക് എന്ദ് കൊണ്ട് മനസിലാവുന്നില്ല അതാ ബേജാർ 😮
@@sumayyabm4599 എന്നിട്ടും തട്ടം അഴിച്ചിട്ടില്ലല്ലോ.
സത്യം 🙏
പേടി.. നരകപ്പേടി..
@@sunnymadhavan എന്ത് നരകം എന്ത് സ്വർഗ്ഗം ഒരു പ്രൂഫും ഇല്ലാത്ത കാര്യം അല്ലേ
കുറെ വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല. വിവേകം എന്ന സാധനം വേണം. അതായത് വകതിരിവ് ...
എനിക്കും തോന്നി എന്റെ വലിയ ഒരു സമയ ചക്രം ഇതിന് വേണ്ടി കളഞ്ഞു But now im ot of this Cult 😊
❤❤❤❤❤
Welcome to world 🌍❤
ഇസ്‌ലാമിൽ നല്ല വിദ്യാഭ്യാസം നേടിയിട്ടുള്ളവർ കൂടുതൽ പേരും ഇസ്ലാം ഉപേക്ഷിച്ചിട്ടുണ്ട്
Nope. Literary, yadhartjya ബോധം ഇതു രണ്ടും രണ്ടാണ്
Exactly
വളരെ സന്തോഷവും സ്നേഹവും തോന്നുന്നു ഈ ടീച്ചറിനോട്. 👍👍.
ഇതാണ് അധ്യാപിക ❤️❤️❤️
ഗീതയിൽ പറഞ്ഞത് ഓർക്കുന്നു. ശരീരം അല്ല ഞാൻ, മരണം കഴിഞ്ഞാൽ പിന്നെയും ജനിക്കും. ..ആരെയും കൂസൽ ഇല്ലാത്ത ടീച്ചർ 👌👌👌ആദ്യം ധൈര്യമായി ജീവിച്ചു മരിക്കൂ. പിന്നെ ഉള്ളത് പിന്നെ നോകാം 😍സ്വർഗം നരകം ഒന്നും ഇല്ല. ഞാൻ ആദ്യം ഖുർആൻ വായിച്ചു, പിന്നെ ബൈബിൾ, ഇപ്പോൾ ഭഗവത് ഗീത. ..അപ്പോൾ മരണ ഭയം മാറിക്കിട്ടും. ഗീതയിൽ മരണത്തെ പറ്റി പറയുന്നു. ..അതു ഇപ്പോൾ ടീച്ചർ പറഞ്ഞത് പോലെ. .👏👏👏
അന്ന് ആ കുട്ടിയേം കളിപ്പിച്ച് call ചെയ്ത (അറ്റം തൊടാത്ത താത്ത) താത്ത...ഈ ടീച്ചർ പറയുന്നതൊക്കെ കേട്ട് പഠിക്കണം 🔥
😂
ഒരു സ്രഷ്ടവിന് ഒരിക്കലും സർവ്വ ശക്തൻ ആകാൻ സാധ്യമല്ല!!!
മനുഷ്യൻ വാഹനം നിർമ്മിക്കുന്നത് തന്നെ അവൻ സർവ്വ ശക്തൻ അല്ലാത്ത കാരണത്താൽ ആണ്!! ഡിങ്കഹ് അക്ബർ!!❤❤❤👍👍
ഡിങ്ക ഡിങ്ക 🤲🏻🤲🏻
വിവരമുള്ള ആളുകൾ ഇതിലുണ്ട്🎉
ഇങ്ങനെ ഉള്ളവർ മുന്നോട്ടു വന്നാൽ ഒരുപാട് നല്ല മാറ്റം ഉണ്ടാകും ഇവിടെ❣️❣️❣️❣️
ഈ ടീച്ചറുടെ തുറന്നു പറച്ചിലുകൾ ഈ സമുദായത്തിലെ വിദ്യാഭ്യാസമുള്ള മറ്റു സ്ത്രീകൾക്കും പ്രചോദനമാകട്ടെ അവരും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കട്ടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം ഉണ്ടാകട്ടെ
Arif, Liakhath and jabbar mash, ഈ ത്രിമൂർത്തീകളുടെ മുമ്പിൽ അള്ളാഹു മുട്ടുമടക്കുന്നു
ടീച്ചർക്ക് എന്നും നല്ലത് വരട്ടെ....🙏
ഈ ടീച്ചറിൻ്റെ മക്കളും സ്റ്റുഡൻസും lucky ആണ്. A big salute to you Ma'am.
സത്യം പറഞ്ഞാൽ യഥാർത്ഥത്തിൽ നരകത്ത് പോകേണ്ടത് യുവതലമുറ യഥാർത്ഥ സ്വർഗത്തിൽ എത്തിക്കുന്നത് നിങ്ങളാണ് സാത്താൻ എന്ന് പറയുന്ന അല്ലാഹുവിന്റെ നരകത്തിൽ പോകാതെ
ടീച്ചർ അഭിനന്ദനങ്ങൾ..... ഇത്രയും വിവേകത്തോട് ജീവിക്കുന്ന ചിന്തിക്കുന്ന സ്ത്രീകൾ മുസ്ലിം വിഭാഗത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം... ഈ മതത്തിൽ നിന്നും ഒരു തലമുറ മാറി നടന്നുവെന്ന് കേട്ടപ്പോൾ വലിയ സന്തോഷം...
ഈ സമൂഹത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ ബാക്കിയാവുന്നത് ഈ ടീച്ചറെ പോലെയുള്ളവരിലാണ്.
ഏറ്റവും നല്ല ഒരു കോയ കോളിംഗ് ആയിരുന്നു നടന്നത് അയിത്ത പറഞ്ഞത് പൊട്ടക്കിണറ്റിലെ തവളയെ പോലെ ആവരുത് ആ വാക്യം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്
ജബ്ബാർ മാഷ് ജാമിത ടീച്ചർ ലിയാക്കത്തലി ആരിഫ് ഹുസൈൻ നാസർ കൊടിമരം ഷിഹബുദ്ദീൻ തുടങ്ങി യ മഹദ് വ്യക്തിത്വങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹 എല്ലാവർക്കും വിജയാശംസകൾ നേരുന്നു
ഇതാണ് യഥാർത്ഥ രാജ്യ സ്നേഹി യായ പ്രിൻസിപ്പൽ സല്യൂട്ട്
ബുദ്ധിയും വിവരം ഉള്ളവരും ഒന്നും ഈ മതത്തിൽ നിക്കില്ല. 😢
ഒരു മതത്തിലും നിൽക്കില്ല
എല്ലാ മതവും ഇതൊക്കെ തന്നെ😅
Ethrayum vere oru mathavum ella@@sanalthampi1610
@@lijibinulijibinu6998
ലിയ ന്റെ ഫേക്ക് ഐഡി ആണോ
Principal താത്ത polichu👏👏👏👏👏
ആരിഫ്ഹുസൈന്റെ ചോദ്യങ്ങളുടെ പാറ്റേൺ പലർക്കും മനസ്സിലായി തുടങ്ങിയതിന്റെ തെളിവാണ് വിശ്വാസി അല്ലെന്ന മുൻകൂട്ടിയുള്ള പരാമർശം🤣🤣🤣👍
👍very good. സ്മാർട്ടായ അധ്യാപിക.
ടീച്ചർക്ക് അഭിനന്ദനങ്ങൾ സംസാരം കേട്ടപ്പോൾ തന്നെ സന്തോഷം തോന്നി പറയണ്ട കാര്യങ്ങൾ പേടിയില്ലാതെ തുറന്നു പറഞ്ഞു ഇതു മറ്റുള്ളവർക്കും ഒരു മാതൃക ആവട്ടെ
Dr Hussain, this is Narendar Kesav from Chennai. Though I am a Tamil since I lived in Calicut for a number of years, I can follow speaking and also read but can’t write and if I speak it would be Tamilalam!
I am a non believer though was born and raised as a conservative upper caste Hindu.
Am a great admirer of Ambedkar, Mahatma Phule , Periyar and such others.
Have reasonable exposure into all popular religions yet I have found Islam as the most blood thirsty religion.
I have been following Jabbar Master for years ,Liyaquath and you lately.
Tremendous initiative and you people have deep knowledge of Islam ( evidently) .
All the best 💐💐
How can someone be an admirer of both periyar and Ambedkar together?
@@sleppyhallowTheir writings and ideologies have many things in common. As individuals, they might have different outlooks on many things, as well. Both are great men and thinkers in their own ways. I admire them both.
Periyar and Mohammed actions are similar
Superb.... 👍 👍 😃
Periyar was a proponent of so called " brahmanical hegemony" which is compared with Islamophobia.But Ambedkar was different and had a profound knowledge about religion especially about Islam.Hence Periyar and Ambedkar was like chalk and cheese 😂
She's a great teacher. ❤️
മാറ്റണംമാറണം മാറ്റിയെടുക്കണം മാനാവത്തുവത്തിന്റെ ഏകതനത തത്വം. സ്വപ്നവും സ്വർഗവും ഇവിടെയല്ലേ?. A supermost conversation. Many thanks both of you.❤🎉🙏👍
മദ്രസയിൽ പോവാത്തതിന്റെ ഗുണം ടീച്ചറിന്റെ ജീവിതത്തിലും സംസാരത്തിലും കാണാം.... നല്ലത് വരട്ടെ ടീച്ചർക്കും കുടുംബത്തിനും
ഈ teacherഇനോട് ഒരു പ്രത്യേക ആദരവ് തോന്നുന്നു .. ജീവിതം ശരിക്കും നല്ല രീതിയിൽ മനസിലാക്കിയ ഒരു വ്യക്തിയെ പോലെ തോന്നുന്നു! താങ്കൾക്ക് നല്ലതു വരട്ടേ !
ആരിഫ് bro താങ്കളുടെ ചിരിയിൽ എല്ലാം അടഞ്ഞിരിക്കുന്നു 😂
ടീച്ചർമാരും മതം വിട്ട് തുടങ്ങി.. 😂🥱ഇസ്ലാം പൊളിഞ്ഞു 😂😂
ജബ്ബാർ മാഷിനെ എനിക്കും ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. 🙏🙏🙏
അമേരിക്കയിൽ നിന്ന് ഇനി ഒരു മടങ്ങി വരവ് വിദൂരം... 😮💨🤞
@@jprakash7245അവിടെയും SDPI ക്കാരുണ്ടോ ...
മരണത്തെ കുറിച്ച ഒരു സ്പെഷ്യൽ വേദി വെക്കണം , പലരും അത് പേടിച്ചാണ് ദൈവത്തെ വിശ്വസിക്കുന്നത് . അതങ്ങ് പൊളിക്കണം കേരള വ്യാപകം ആയിട്ട് .
അതെ.. അതാണ് വേണ്ടത് 👌🏻👌🏻👍🏻
ആരിഫിൻ്റെ ഉമ്മ വിട്ട് പോയാലും ഇതുപോലുള്ള നുറ് കണക്കിന് ഉമ്മമാരുടെ അനുഗ്രഹം ഉണ്ടാകും. അവർക്ക് വെളിച്ചം നൽകിയതിന് '
മുസ്ലിം സമൂഹത്തിൽ ഉള്ള ഇന്ത്യ യിലെ സ്ത്രീകൾ 😅വിചാരിച്ചാൽ മാത്രമേ ഈ മത ഭ്രാന്ത് നിർത്താൻ കഴിയു.. ടീച്ചർ നു താങ്ക്സ് 🥰❤️ ഞങ്ങളുടെ എല്ലാവരുടെയും സ്വന്തം ടീച്ചർ ആയി മാറി 🥰❤️ പുള്ളിക്കാരി 🥰❤️ താങ്ക്സ് ആരിഫ് ബ്രോ 🥰❤️
മരണ ഭയം. മരണ ശേഷം എന്താകും അതാണ് ഈ മതത്തിൽ വിശ്വാസികളെ പിടിച്ച് നിർത്തുന്നത് .ജനിക്കുന്നതിന് മുൻപുള്ള ശൂന്യത തന്നെയാണ് മരണ ശേഷവും
നാളത്തെ നടക്കാനിരിക്കുന്ന കാര്യത്തെ പറ്റി ഓർത്ത് ഇന്നത്തെ നല്ല ദിവസം കളയണോ😅
Absolutely right
ഖബറിലിട്ട് ഞെരിയ്ക്കുമ്പോൾ സഹിയ്ക്കാൻ പറ്റൂല .. ആകെയൊരാശ്വാസം.. 72hoories ഉം പിന്നെ മദ്യപ്പുഴയും...
അദ്ധ്യാപകർക്കുവിദ്യാർത്ഥികൾക്കു ആധുനിക ലോകത്തെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് വേണ്ടത്
Teacher, you are bold enough to reveal your name. Big salute to you