എല്ലാം കള്ളന്മാർ ആണ്, സർവ്വശക്തമായ ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക, ക്രിസ്തുയേശുവിന്റെ മാധ്യസ്തം യാചിക്കുക എല്ലാം നടത്തിത്തരാൻ അവൻ ശക്തനാണ്, വഞ്ചിക്കപ്പെടാൻ നിന്ന് കൊടുക്കാതിരിക്കുക 🙄😔. Praise the Lord. 🙏🏻
പണ്ട് എല്ലാ വീടുകളിലും കക്കൂസ് ഉണ്ടാവില്ല' കൊച്ചു കുട്ടികൾ വഴിയരികില കാര്യം സാധിക്കുന്നത്. ഒരു പാസ്റ്റർ എന്നും രാവിലെ ക്യാമറയും തൂക്കി വെള്ളയും വെള്ളയും ഇട്ട് നടക്കാനിറങ്ങും. എന്നിട്ട് ഇവരുടെ ഫോട്ടോ എടുത്ത് അയച്ച് കാശുണ്ടാക്കുമായിരുന്ന.ഒരു ദിവസം ഈ കുട്ടികളുടെ അമ്മമാസ്റ്ററിനിട്ട് രണ്ടെണ്ണം കൊടുത്ത അതോടെ ഫോട്ടോ എടുപ്പും നടത്തവും നിർത്തി
നമ്മുടെ കൊച്ചു കേരളത്തിൽ കന്യാകുമാരി തൊട്ട് കാസർകോട് വരെ ഏകദേശം 165 വചന പൈശാചിക കേന്ദ്രങ്ങൾ ഉണ്ടെന്നാണ് അറിവ് നിയമംമൂലം ഇത് നിർത്തണം സൂത്രം സുഖം യമൻ യമൻ യമൻ
പാവം മൊണ്ണകുഞ്ഞുങ്ങൾ പറ്റിക്കപെടുന്നു. അവനവന്റെ മുറിയിൽ മുട്ടുമടക്കി അമ്മമാർ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചാൽ തീരാത്ത ഒരു പ്രശ്നവുമില്ല. സ്വന്തം അനുഭവമാണ് പറയുന്നതേ.. മക്കളെക്കൊണ്ട് നിർബന്ധമായും വേദപുസ്ത്തകം വായിപ്പിക്കണം ചെറുപ്പം മുതൽ. അവരുടെ സ്കൂളിൽ, കോളേജിൽ പോകുമ്പോൾ ഏഴുവഴി പോകുന്നു എന്നു അന്വേഷിക്കണം. മാതാവും പിതാവും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒരു മക്കളും നന്നാവാതെ പോകില്ല.കുഞ്ഞുങ്ങളും പ്രാത്ഥിക്കാൻ പഠിക്കണം.
😅 Manipur Christians ne endh petty, congress ne vendi prathichu enth aayi..Streekale vidhikal akaan easy aanu😊. Christianity is a religion of lies enticement and deception. Ningalum oru potti aanalo😊
പ്രവചനം തുചികരിക്കരുത്....... വല്ല പൊട്ടന്മാർ പറയുന്ന പ്രവചനം പുറകെ പോകാതെ...... ദൈവഹിതം എന്തെന്നു മനസിലാക്കി മുന്നോട്ട് പോകുക....... സർവ്വ ശക്തനായ ദൈവം ഉണ്ട്.........
ഇപ്പോൾ ചർച്ച് എന്ന പേരിൽ ഓരോ.. സംഘടനകൾ ഉണ്ടാകും.. അതിൻറെ പേരിൽ സ്തോത്രക്കാഴ്ച.. വാങ്ങിക്കും.. എന്നിട്ട് അത് ബാങ്ക് ഡെപ്പോസിറ്റ് ചെയ്യും.. എന്നിട്ട് ചർച്ചിൽ വില്പനയും തുടങ്ങീട്ടുണ്ട് ചില പാസ്റ്റർമാർ നമ്മുടെ തങ്കപ്പൻ പാസ്റ്റർ..
50 കൊല്ലം മുൻപ് വിശുദ്ധ ന്മാരുണ്ടായിരുന്നു. അന്നു കഷ്ടതയിൽ കൂടി ദൈവത്തെ അറിഞ്ഞവർ നിത്യതയ്കുവേണ്ടി സ്വയം പ്രാർത്ഥിച്ചു വിശുദ്ധിയോടെ ജീവിക്കുമ്പോൾ ഇന്ന് ഈ ലോകത്തിലെ സുഖങ്ങൾക് വേണ്ടി മറ്റുള്ള സുഖഭോഗി പ്രവാചകരുടെ അടുത്ത് പോയി പ്രാർത്ഥിക്കുന്നു . പിതാവിനോട് സംസാരിക്കേണ്ടത് അയൽവക്കത്തെ കുട്ടിയചനും കുട്ടിയമ്മയും അപ്പനോട് സംസാരിക്കേണ്ട ഗതികേടിലാ ഇന്നത്തെ പിതൃ പുത്ര ബന്ധം .സഹോദരൻ അനുഭവത്തിലൂടെ കര്യങ്ങൾ വിശദീകരിച്ചു . മൂളയുള്ളവൻ മനസ്സിലാക്കട്ടെ.അല്ലാത്തവർ ഇനിയും പോയി മലയാളിയുടെ തനി സ്വഭാവം.........സ്വയം വഞ്ചിക്കപ്പെടട്ടെ
കൊട്ടാരക്കരയിൽ യേശു വീട്ടിൽ ചെന്നു സംസാരിച്ച അപ്പോസ്തലൻ യഥാർത്ഥ അപ്പോസ്തലൻ തന്നെയാണെന്ന് തിരുവനന്തപുരം കണ്ടലയിൽ എല്ലാ വർഷവും bless kandala എന്ന പേരിൽ കൺവെൻഷൻ സംഘടിപ്പിക്കുന്ന വേറൊരു അപ്പോസ്തലൻ തറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം കൺവൻഷനിൽ പ്രസംഗിക്കാൻ കൊട്ടാരക്കര അപ്പോസ്തോലനെ കണ്ടല അപ്പോസ്തലൻ ക്ഷണിച്ചിരുന്നു. ബൈബിളിൽ പറയും പോലെ ലക്ഷണമൊത്ത ഒരു അപ്പോസ്തലനനാണ് കൊട്ടാരക്കര അപ്പോസ്തോലൻ എന്ന് കണ്ടല അപ്പോസ്തലൻ പ്രസംഗിക്കുന്നതു കേട്ടു. കൊട്ടാക്കര അപ്പോസ്തലനെ സ്റ്റേജിൽ ഇരുത്തിയാണ് ഇത് പറഞ്ഞത് . തെക്കും വടക്കും അറിയാത്ത വിശ്വാസികൾ കൈയടിച്ചു ഇത് അംഗീകരിച്ചു. കൊറോണയെ തീയിട്ടു നശിപ്പിച്ച കുഞ്ഞുമോൻ അപ്പോസ്ഥലനേയും bless kandalaയിൽ പ്രസംഗിക്കാൻ വിളിച്ചിട്ടുണ്ട്. ഇത്തരം അപ്പോസ്തലന്മാരെ സംരക്ഷിക്കുന്നതിൽ കണ്ടല അപ്പോസ്തലൻ വലിയ താല്പര്യം കാണിക്കുന്നു. വിശാസികളെ പിഴിയുന്ന കാര്യത്തിൽ കണ്ടല അപ്പോസ്തലനും തീരെ ഭോശമല്ലയെന്നാണ് അറിയുന്നത് . പൈസ പിരിക്കാൻ തങ്കു പാസ്റ്റർ ചെയ്യുന്ന പല ട്രിക്കുകളൾ ഇദ്ദേഹവും ചെയ്യുന്നു. 19:49
ആശുപത്രിയിൽ ചികിത്സയിൽ രോഗം ഭേദം ആകും, പക്ഷേ കൂടെ മതഅന്ധ ആൾദൈവമൂഡ്ഡ വിശ്വാസികൾ കൃപാസനം തുടങ്ങി മറ്റെല്ലാ കഫം തീനികൾക്കും നേർച്ച നേരും എന്നിട്ട് പലിശക്ക് പോലുംപണം വാങ്ങി ആ ആർത്തി പണ്ടാരങ്ങക്കൾക്ക് കാഴ്ചദ്ര്യവ്യമായി സമർപ്പിക്കുന്നു, കടം വീട്ടാൻ പറ്റാത്തവർ നേരത്തെ സ്വർഗം പൂകുന്നു 😅
നേർച്ച നേരുന്നതിനും പ്രാർത്ഥിക്കുന്നതിനും ഒന്നും കുഴപ്പമില്ല ഞാൻ പിഎസ്സി ടെസ്റ്റ് പാസായപ്പോൾ ജോലി കിട്ടാൻ താമസിച്ചപ്പോൾ ആദ്യ ശമ്പളം പള്ളിക്ക് കൊടുക്കാമെന്ന് നേർന്നു എനിക്ക് ജോലി കിട്ടുകയും ഞാൻ നേർച്ച കൊടുക്കുകയും ചെയ്തു ഇതൊന്നും ആരും നിർബന്ധിച്ചിട്ടില്ല നമ്മുടെ വിശ്വാസമാണ് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്നല്ല കർത്താവ് പറഞ്ഞത്
For the last 50-60 years lacs of person went to Gulf , USA , Canada , Europe etc , they had children etc , it happened without any prophets or their prophecy. Now every fool going to prophets and many as usual going abroad but the credit goes to so called prophets.
👆ഉയർന്ന നിലയിൽ എത്തിയിട്ടുള്ളവർ, ഓരോ ദിവസവും 12 മണിക്കൂർ പഠിക്കാൻ ഉപയോഗിച്ചതുകൊണ്ടാണ് എന്ന് മനസ്സിലാക്കണം. പഠിക്കുന്നവർ ശ്രദ്ധിക്കുക. സ്വന്തം ഉയർച്ച സമയം നല്ലരീതിയിൽ use ചെയ്യുക. ആത്മവിശ്വാസം ഉണ്ടാവണം. സൃഷ്ടാവ് എല്ലാർക്കും ബുദ്ധി നൽകിയിട്ടുണ്ട്. Utilize your time well.
Thou shall love the Lord thy God with all thy heart, mind and soul. God never told anyone to love any pastor, pastor’s wife, or anyone with all your heart and throw your hard earned money to them. You reap what you sow. If you do not have respect for the money God gives you to run your own family well, you will regret before you die.
Yes, It's true. Thank you for the valuable discourse.
വിവരംകെട്ട സഹോദരിമാർ എന്തു പറയാൻ ഇവരോ ഉള്ളടത്തോളം പ്രവാചകന്മാർ പുഷ്ടിപ്പെടും
What a brilliant video is this. Thank you sir. We are waiting for this kind of video agai and again,
എല്ലാം കള്ളന്മാർ ആണ്, സർവ്വശക്തമായ ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക, ക്രിസ്തുയേശുവിന്റെ മാധ്യസ്തം യാചിക്കുക എല്ലാം നടത്തിത്തരാൻ അവൻ ശക്തനാണ്, വഞ്ചിക്കപ്പെടാൻ നിന്ന് കൊടുക്കാതിരിക്കുക 🙄😔. Praise the Lord. 🙏🏻
എൻ്റെ പോന്നു anna യേശു ദൈവം ഒന്നും അല്ല.
He only supports fake pastors 😊
"@@RahulSilan-y6yഎന്റെ പൊന്നു സഹോദരാ... ഈ വാണങ്ങളോട് ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല... 🤣😂
റബ്ബർ തോട്ടം ആ പുരോഗതൻ്റെ ആണോ
Best testimony. God bless you
വളരെ നല്ല മെസേജ് ഞാനും വചനത്തിൽ മാത്രം വിശ്വസിക്കുന്ന വ്യക്തി ആണ്
ഇവറ്റകളുടെ പുതിയ വില നിലവാരം.😅
പ്രവാചകൻ, കായോട്, 50രൂപ
അപ്പോത്തൊലിയൻ തൊലിയോടെ 100 രൂപ
മാതാപിതാക്കൾ മാത്രമേ മക്കൾക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയുള്ളു
VERY TRUE.💯👏👏👏💪💪💪
നമ്മൾ എത്ര പറഞ്ഞാലും മൊണ്ണകളായ ആൾക്കാർ കേൾക്കില്ല.
സൂപ്പർ അപ്പോത്തൊലിയൻ, ഹൈഹായ്
ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നു ! ഇവരോട് പൊറുക്കണോ എന്ന് കർത്താവ് തന്നെ തീരുമാനിക്കട്ടെ!
സാറേ നിങ്ങളെയൊക്കെ ഞാൻ നവികുനു...❤❤❤❤
Very good!
ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ
ദൈവ വചനം ആണ് ഇമ്പോർട്ടന്റ്
Sooper narration🎉
Congrulation mr sunil mathew
Thank you Sunil br for superb topic 🙋♀️🙏🙋♀️
ഇത് പണ്ടുണ്ടായിരുന്ന കൂടോത്രം കൈവിഷ ക്കാരും മഷിനോട്ടം ആരുടെയും ഒരു പുതിയ വേർഷൻ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്
Absolutely correct…
True ❤❤❤❤
വ്യാജ വിസ അടിക്കുന്ന ഇവിനെ ഉടനെ അകത്തിടണം 😅♥️
പേന പ്രാർത്ഥിക്കുമ്പോൾ കുട്ടികളുടെ ആത്മ വിശ്വാസം കൂടും.❤😊
😂 പെനകും അത്മ വിശ്വസം കുടും 😅😅
@jacobmathai2513 എല്ലാ കാര്യങ്ങളും യുക്തിവാദിയുടെ വീക്ഷണത്തിൽ നോക്കരുത് സുഹൃത്തേ.😊😊😊
പിന്നെ മൊണ്ണകളുടെ വീക്ഷണത്തിൽ നോക്കണോ?@@kishorkumarkodapully1136
😂😂
@ പാറക്കെട്ടുകൾക്കടിയിൽ ജീവിക്കുന്നില്ലെന്നും ശാസ്ത്ര സാങ്കേതിക പുരോഗതിയോടെ ഈ മനോഹരമായ ലോകം ആസ്വദിക്കുന്നുണ്ടെന്നും പ്രതീക്ഷിക്കുന്നു!!
വിസ ഇപ്പോൾ എവിടാണ് ആവോ എന്തോ
സത്യം
Dear Sunil,
Your assessment - true true true 💯
പണ്ട് എല്ലാ വീടുകളിലും കക്കൂസ് ഉണ്ടാവില്ല' കൊച്ചു കുട്ടികൾ വഴിയരികില കാര്യം സാധിക്കുന്നത്. ഒരു പാസ്റ്റർ എന്നും രാവിലെ ക്യാമറയും തൂക്കി വെള്ളയും വെള്ളയും ഇട്ട് നടക്കാനിറങ്ങും. എന്നിട്ട് ഇവരുടെ ഫോട്ടോ എടുത്ത് അയച്ച് കാശുണ്ടാക്കുമായിരുന്ന.ഒരു ദിവസം ഈ കുട്ടികളുടെ അമ്മമാസ്റ്ററിനിട്ട് രണ്ടെണ്ണം കൊടുത്ത അതോടെ ഫോട്ടോ എടുപ്പും നടത്തവും നിർത്തി
യേശു സത്യമായി നിങ്ങളെ സ്നേഹിക്കുന്നു
1500 രൂപ ഉണ്ടങ്കിൽ പാസ്പോർട് എടുക് ലൊണ്ട ലവൻ അമേരിക്കയിലേക് വിസ അടിക്കുന്നു പഠിച്ചു വെറുതെ പോയി സമയം കളയാതെ അങ്ങോട്ട് ചെല്ലിനിടെ എന്തിര്... 🤣🤣🤣
Very good 👍
Currect❤❤
നമ്മുടെ കൊച്ചു കേരളത്തിൽ കന്യാകുമാരി തൊട്ട് കാസർകോട് വരെ ഏകദേശം 165 വചന പൈശാചിക കേന്ദ്രങ്ങൾ ഉണ്ടെന്നാണ് അറിവ് നിയമംമൂലം ഇത് നിർത്തണം സൂത്രം സുഖം യമൻ യമൻ യമൻ
ഈ കന്യാകുമാരി കേരളത്തിൽ എടുത്തത് അറിഞ്ഞില്ലട്ടോ
അറിയിച്ചതിന് നന്ദി
It seems American Consulate has started its office in this Pastor's prayer meeting 😂
USA വിസ അടിക്കുന്നു,, ഇവനെ എഞ്ചിനീയർ ആകുന്നു എന്ന് പറഞ്ഞു ആ വാപോളന്തൻ അലറി പറയുമ്പോൾ അലറി കൂവി സൂത്രം പറയുന്ന ആളുകളോട് സഹതാപം തോനുന്നു...
very correct hard work is progress,proseperious😊🎉❤
അതിയാൻ നേരത്തെ നടൻ കുടിച്ചു നടന്നു ഇപ്പം സ്കോച്ച് കിട്ടിയാലേ ഉറങ്ങു!
സ്കോച്ച് ആണ് നല്ലതെന്ന് പുള്ളിക്കാരൻ മനസ്സിലാക്കി കാണും.😂😂
People comes to church with passport ?
ഭൂമിയിൽ നന്മനസ് ഉള്ളവർ ക്ക് സമാധാനം.
👍very good
ചങ്ങനാശേരിയിൽ അരമനയുടെ കണ്ണായ സ്ഥാപനങ്ങളിൽ എല്ലാം കൂടെപ്പടിച്ച പിണിയാളുകളായ പാതിരിപ്പാമ്പുകളെ നിയമിച്ച കമാനത്തിന്റ കാര്യം കൂടി ഒന്ന് അന്വേഷിക്കണേ..
ഗവൺമെൻ്റ് അറിയാതെ വിസ അടിച്ച് കൊടുക്കുന്ന അപ്പൊ തൊലിയനെ രാജ്യദ്രോഹ കുറ്റത്തിന് അകത്താക്കുക😂
100% True 💯
മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും പണം ലഭിക്കുന്നു. പണത്തിനു വേണ്ടി മനുഷ്യൻ എന്തും ചെയ്യും.
ശെരിക്കും അപ്പോത്തൊലി മാർ ആണേ,
മനുഷ്യർ ഒരിക്കലും നന്നാവില്ല.
My God thank you for that video clip. Hope and pray all the parents have some wisdom in identifying the truth and fale
ഇങ്ങനെ ഉള്ള Pastor's ൻ്റെ അടുത്ത് പോകരുത്
പാവം മൊണ്ണകുഞ്ഞുങ്ങൾ പറ്റിക്കപെടുന്നു. അവനവന്റെ മുറിയിൽ മുട്ടുമടക്കി അമ്മമാർ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചാൽ തീരാത്ത ഒരു പ്രശ്നവുമില്ല. സ്വന്തം അനുഭവമാണ് പറയുന്നതേ.. മക്കളെക്കൊണ്ട് നിർബന്ധമായും വേദപുസ്ത്തകം വായിപ്പിക്കണം ചെറുപ്പം മുതൽ. അവരുടെ സ്കൂളിൽ, കോളേജിൽ പോകുമ്പോൾ ഏഴുവഴി പോകുന്നു എന്നു അന്വേഷിക്കണം. മാതാവും പിതാവും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒരു മക്കളും നന്നാവാതെ പോകില്ല.കുഞ്ഞുങ്ങളും പ്രാത്ഥിക്കാൻ പഠിക്കണം.
🌹100%സത്യം
😅 Manipur Christians ne endh petty, congress ne vendi prathichu enth aayi..Streekale vidhikal akaan easy aanu😊. Christianity is a religion of lies enticement and deception. Ningalum oru potti aanalo😊
Correct 👍🏻
@@lissyjacob4649 😁 Manipur poyi parayu
Manipur poyi parayu
നിങ്ങളെ പല പ്രയോഗവും ചിരിപ്പിക്കാറുണ്ട് ഇപ്പോഴിതാ അപ്പോ തൊലിയൻ നല്ല പേര്
So interesting.. Amazing narration...
🙏👍👌
Ronny sunil combo 🗿☠️
True.
Johnson അച്ചൻ 10 acere റബ്ബർ തോട്ടം അക്കാലത് സമ്പാദിച്ചതായി കേട്ടിട്ടുണ്ട്😂😂😂
യേശു ഏക രക്ഷിതാവ്
Yehova yesivinte rekshitav.
പ്രവചനം തുചികരിക്കരുത്.......
വല്ല പൊട്ടന്മാർ പറയുന്ന പ്രവചനം പുറകെ പോകാതെ......
ദൈവഹിതം എന്തെന്നു മനസിലാക്കി മുന്നോട്ട് പോകുക.......
സർവ്വ ശക്തനായ ദൈവം ഉണ്ട്.........
Oh oh atte aate
👍🏽👍🏽👍🏽👍🏽correct
എനിക്ക് നേരിട്ടറിയാം അവിടെ പണികൾക്ക് പോയിട്ടുണ്ട് കൂലി തരാൻ വല്യ മടിയാണ്
ആരുടെ വീട്ടിൽ ജോലിക്ക് പോയ കാര്യം ആണ് പറയുന്നത്?
@Voice-c8o ധ്യാന കേന്ദ്രം
@@amsasikumar5172 ഈ ധ്യാനകേന്ദ്രം ശരിക്കുമുള്ളതാണോ? ഇതിൽ പറയുന്ന പുരോഹിതൻ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ?
എടേ പാച്ചൂ വരാൻ പറ്റാത്ത സാഹചര്യയാം ആയി പോയി പാസ് പോർട്ട്ൽ അമേരിക്കയുടെ വിസാ ഒന്ന് ഓൺലൈൻ ആയി അടിക്കാൻ പറ്റുമോടെ
So interesting
Good
പ്രവചന വരങ്ങളും എല്ലാം നിന്നുപോയി
ഇങ്ങനെ തന്നെ എന്നോടും പറഞ്ഞിട്ടുണ്ട്... പഠിച്ചാൽ ജോലി കിട്ടില്ല എന്ന്...
🌹🌹🌹🌹🌹
🙏🙏🙏
ഇപ്പോൾ ചർച്ച് എന്ന പേരിൽ ഓരോ.. സംഘടനകൾ ഉണ്ടാകും.. അതിൻറെ പേരിൽ സ്തോത്രക്കാഴ്ച.. വാങ്ങിക്കും.. എന്നിട്ട് അത് ബാങ്ക് ഡെപ്പോസിറ്റ് ചെയ്യും.. എന്നിട്ട് ചർച്ചിൽ വില്പനയും തുടങ്ങീട്ടുണ്ട് ചില പാസ്റ്റർമാർ നമ്മുടെ തങ്കപ്പൻ പാസ്റ്റർ..
👍👍
Ho ഭയങ്കരം
സുനിയെ തങ്കളെ സമ്മതിക്കണം അവതരണം കൊളാം😂😂😂😂
ഇതുപോലുള്ള അല്പവി ശ്വാസികൾ ഉള്ളകാലത്തോളം ഇവന്മാർക്ക് യാതൊരുകുഴപ്പവും ഇല്ല.
ഇതല്ലെ എല്ലാ മതങ്ങളും ചെയ്യുന്നത് 😢
ഹിന്ദു മതത്തിൽ എവിടെയാണ് വിസ അടിക്കുന്നത്. അറിയാഞ്ഞിട്ടാണ്
@@SindhuKrishna-u7mമന്ത്രവാദവും സിദ്ധന്മാരുടെ പരിപാടികളും ഒക്കെ അതല്ലേ?
Ke Sera Sera.
50 കൊല്ലം മുൻപ് വിശുദ്ധ ന്മാരുണ്ടായിരുന്നു. അന്നു കഷ്ടതയിൽ കൂടി ദൈവത്തെ അറിഞ്ഞവർ നിത്യതയ്കുവേണ്ടി സ്വയം പ്രാർത്ഥിച്ചു വിശുദ്ധിയോടെ ജീവിക്കുമ്പോൾ ഇന്ന് ഈ ലോകത്തിലെ സുഖങ്ങൾക് വേണ്ടി മറ്റുള്ള സുഖഭോഗി പ്രവാചകരുടെ അടുത്ത് പോയി പ്രാർത്ഥിക്കുന്നു . പിതാവിനോട് സംസാരിക്കേണ്ടത് അയൽവക്കത്തെ കുട്ടിയചനും കുട്ടിയമ്മയും അപ്പനോട് സംസാരിക്കേണ്ട ഗതികേടിലാ ഇന്നത്തെ പിതൃ പുത്ര ബന്ധം .സഹോദരൻ അനുഭവത്തിലൂടെ കര്യങ്ങൾ വിശദീകരിച്ചു . മൂളയുള്ളവൻ മനസ്സിലാക്കട്ടെ.അല്ലാത്തവർ ഇനിയും പോയി മലയാളിയുടെ തനി സ്വഭാവം.........സ്വയം വഞ്ചിക്കപ്പെടട്ടെ
🎉
👌🙏
ദൈവ വചനത്തിന്റ സന്നിത്യം മനസിലാക്കുക
👌👌👌
പ്രാർത്ഥനക്കു വരുമ്പോൾ
പാസ്പോര്ട്, പാസ്ബുക്ക്, ആധാർകാർഡ് തുടങ്ങി
എല്ലാകാര്ടുകളുമായാണ്
വരുന്നത്?
വെറുതെ വിസക്ക് പൈസ കളയണ്ട. (Pun intended!)
😅😅😅😅😅
OmG
പ്രവാചകൻ. പെൻതാക്കോസ്തു ബ്രദർ. ഹൈ സാലറി ജോബ് ആണ് 😂
ഇത് എന്താണ് സുവിശേഷം ഇതാണോ കഷ്ടം
ഇനിയാരും എംബസിയിലൊന്നും പോകേണ്ട... ഇയാളെല്ലാം ശേരിയാക്കിത്തരും
Shame😔.
Blind leading the blind😢☹️
കൊട്ടാരക്കരയിൽ യേശു വീട്ടിൽ ചെന്നു സംസാരിച്ച അപ്പോസ്തലൻ യഥാർത്ഥ അപ്പോസ്തലൻ തന്നെയാണെന്ന് തിരുവനന്തപുരം കണ്ടലയിൽ എല്ലാ വർഷവും bless kandala എന്ന പേരിൽ കൺവെൻഷൻ സംഘടിപ്പിക്കുന്ന വേറൊരു അപ്പോസ്തലൻ തറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം കൺവൻഷനിൽ പ്രസംഗിക്കാൻ കൊട്ടാരക്കര അപ്പോസ്തോലനെ കണ്ടല അപ്പോസ്തലൻ ക്ഷണിച്ചിരുന്നു. ബൈബിളിൽ പറയും പോലെ ലക്ഷണമൊത്ത ഒരു അപ്പോസ്തലനനാണ് കൊട്ടാരക്കര അപ്പോസ്തോലൻ എന്ന് കണ്ടല അപ്പോസ്തലൻ പ്രസംഗിക്കുന്നതു കേട്ടു. കൊട്ടാക്കര അപ്പോസ്തലനെ സ്റ്റേജിൽ ഇരുത്തിയാണ് ഇത് പറഞ്ഞത് . തെക്കും വടക്കും അറിയാത്ത വിശ്വാസികൾ കൈയടിച്ചു ഇത് അംഗീകരിച്ചു. കൊറോണയെ തീയിട്ടു നശിപ്പിച്ച കുഞ്ഞുമോൻ അപ്പോസ്ഥലനേയും bless kandalaയിൽ പ്രസംഗിക്കാൻ വിളിച്ചിട്ടുണ്ട്. ഇത്തരം അപ്പോസ്തലന്മാരെ സംരക്ഷിക്കുന്നതിൽ കണ്ടല അപ്പോസ്തലൻ വലിയ താല്പര്യം കാണിക്കുന്നു. വിശാസികളെ പിഴിയുന്ന കാര്യത്തിൽ കണ്ടല അപ്പോസ്തലനും തീരെ ഭോശമല്ലയെന്നാണ് അറിയുന്നത് . പൈസ പിരിക്കാൻ തങ്കു പാസ്റ്റർ ചെയ്യുന്ന പല ട്രിക്കുകളൾ ഇദ്ദേഹവും ചെയ്യുന്നു. 19:49
ആശുപത്രിയിൽ ചികിത്സയിൽ രോഗം ഭേദം ആകും, പക്ഷേ കൂടെ മതഅന്ധ ആൾദൈവമൂഡ്ഡ വിശ്വാസികൾ കൃപാസനം തുടങ്ങി മറ്റെല്ലാ കഫം തീനികൾക്കും നേർച്ച നേരും എന്നിട്ട് പലിശക്ക് പോലുംപണം വാങ്ങി ആ ആർത്തി പണ്ടാരങ്ങക്കൾക്ക് കാഴ്ചദ്ര്യവ്യമായി സമർപ്പിക്കുന്നു, കടം വീട്ടാൻ പറ്റാത്തവർ നേരത്തെ സ്വർഗം പൂകുന്നു 😅
നേർച്ച നേരുന്നതിനും പ്രാർത്ഥിക്കുന്നതിനും ഒന്നും കുഴപ്പമില്ല ഞാൻ പിഎസ്സി ടെസ്റ്റ് പാസായപ്പോൾ ജോലി കിട്ടാൻ താമസിച്ചപ്പോൾ ആദ്യ ശമ്പളം പള്ളിക്ക് കൊടുക്കാമെന്ന് നേർന്നു എനിക്ക് ജോലി കിട്ടുകയും ഞാൻ നേർച്ച കൊടുക്കുകയും ചെയ്തു ഇതൊന്നും ആരും നിർബന്ധിച്ചിട്ടില്ല നമ്മുടെ വിശ്വാസമാണ് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്നല്ല കർത്താവ് പറഞ്ഞത്
യ്യോ...കഷ്ടം.
Adoorukaran tijoyude driver ayirunnu ee kanicha pastor aa kochine bodyshame cheitappol atinu entu sankadam ayi kkanum
For the last 50-60 years lacs of person went to Gulf , USA , Canada , Europe etc , they had children etc , it happened without any prophets or their prophecy. Now every fool going to prophets and many as usual going abroad but the credit goes to so called prophets.
👆ഉയർന്ന നിലയിൽ എത്തിയിട്ടുള്ളവർ, ഓരോ ദിവസവും 12 മണിക്കൂർ പഠിക്കാൻ ഉപയോഗിച്ചതുകൊണ്ടാണ് എന്ന് മനസ്സിലാക്കണം. പഠിക്കുന്നവർ ശ്രദ്ധിക്കുക. സ്വന്തം ഉയർച്ച സമയം നല്ലരീതിയിൽ use ചെയ്യുക. ആത്മവിശ്വാസം ഉണ്ടാവണം. സൃഷ്ടാവ് എല്ലാർക്കും ബുദ്ധി നൽകിയിട്ടുണ്ട്. Utilize your time well.
ഏതു കാര്യം നടക്കണമെങ്കിൽ ഭാഗ്യവും ദൈവാധീനവും കഠിനാധ്വാനവും വേണം
Very TRUE Absolutely right.
Appo enna flight?
ഇവന്റെകൈയ്യിലാണോ യു എസ് എംബസി..
ഇത് പുതിയ വേഷം കെട്ടിയ വരാണ്
Kashtam
അയ്യോ കഷ്ടം
കഷ്ടം കഷ്ടം പഠിക്കാതെ എന്താ ചെയുക 🤔😄😄😄
😮😮
എല്ലാ മതത്തിലും ഉണ്ട്🤦🤦🤦
എന്ത് പറഞ്ഞാ 😊
കോടികൾ സമ്പാദിച്ച ജോൺസൺ
സുഹൃത്തേ ഇതിൽ റോണി എന്ന് വ്യക്തി പറഞ്ഞ ജോൺസൻ ജോൺ, എന്ന പുരോഹിതൻ യഥാർത്ഥത്തിൽ ഉള്ളതാണോ?
@@Voice-c8o Yes, I know him
Thou shall love the Lord thy God with all thy heart, mind and soul. God never told anyone to love any pastor, pastor’s wife, or anyone with all your heart and throw your hard earned money to them. You reap what you sow. If you do not have respect for the money God gives you to run your own family well, you will regret before you die.
യവൻ യാരാടാ ......