നീലയമരി ഹെയർ ഡൈ | Indigo powder hair dye | Home made hair dye with indigo powder |Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 10 фев 2025
  • നീല അമരി ഉപയോഗിച്ചു ഹയർ ഡൈ ചെയ്യുമ്പോൾ ചിലർക്കെങ്കിലും കളർ കിട്ടുന്നില്ല എന്നു പറഞ്ഞു കേൾക്കാറുണ്ട് അതിനാൽ തന്നെ ശരിയായ രീതിയിൽ എങ്ങനെ മിക്സ് ചെയ്യണം? എങ്ങനെ ഉപയോഗിക്കണം? ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്. പൂർണമായും കണ്ടു മനസിലാക്കിയാൽ തീർച്ചയായും നല്ല റിസൾട്ട് ഉണ്ടാകും.
    Home made Natural hair dye : • Natural hair dye [Mala...
    Dr Visakh Kadakkal
    For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
    9400617974
    Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH.
    #നീലയമരി_ഹെയർ_ഡൈ
    #neela_amari_hair_dye
    #neela_amari_hair_dye_malayalam
    #natural_hair_dye_malayalam
    #hair_dye_allergy_malayalam
    #home_made_hair_dye_malayalam
    #mudi_karuppikkan
    #naramaran
    Facebook 📲 : / visakh.visakh.54390
    Instagram 📲 : / special

Комментарии • 652

  • @sheejarajeev5920
    @sheejarajeev5920 Год назад +17

    ഞാൻ ഉപയോഗിക്കാറുണ്ട് പക്ഷെ ഇപ്പോൾ ആണ് ശരിക്കും ഉപയോഗിക്കുന്ന വിധം മനസ്സിൽ ആയത് thank you ഡോക്ടർ ...

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +55

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @ajithakk2245
    @ajithakk2245 2 года назад +58

    വളരെ നന്നായി മനസിലായി ഞാനാദ്യമായാണ് കാണുന്നത് .എല്ലാവർക്കും റിപ്ലേകൊടുക്കാൻ കാണിക്കുന്നമനസിന് നന്ദി

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +11

      🌿👍 Oral chodichal ariyavunna karyam anenkil paranju kodukkuka athalle nallath

    • @Nishakrishna-wr8hq
      @Nishakrishna-wr8hq Год назад +2

      0

    • @NarayananMoolayil
      @NarayananMoolayil Год назад

      ​@@DrVisakhKadakkal😮

    • @sijunagarur8762
      @sijunagarur8762 8 месяцев назад

      നീല amari മാത്രം യൂസ് ചെയ്താൽ കറുപ് ആകുമോ

  • @geethubaiju1688
    @geethubaiju1688 10 месяцев назад +15

    നീലാംബരി oru നല്ല brand paranju tharumo

  • @sree4607
    @sree4607 3 года назад +8

    ഞാനാദ്യായിട്ടാ ഈ ചാനൽ കാണുന്നത്, subscribe or like ഇതേ ചെയ്തുകഴിഞ്ഞുട്ടോ, ഇനിയെല്ലാ വീഡിയോസും കാണും, സൂപ്പർ

  • @reethamd6201
    @reethamd6201 2 года назад +18

    വളരെ നന്ദിയുണ്ട് ഡോക്ടർ. നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട്.

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +3

      എന്റെ വീഡിയോസ് എപ്പോഴും സാധാരണക്കാർക്ക് വേണ്ടിയാണ് അതിനാൽ തന്നെ വളരെ ലളിതമായി പറയാൻ ശ്രമിക്കും

    • @aradhyasree1590
      @aradhyasree1590 2 года назад +1

      Thanksdoctor

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      🌿👍🏻👍🏻

  • @sudhachankarath6541
    @sudhachankarath6541 11 месяцев назад +3

    നീലയമരി prepare ചെയ്ത ഇരുമ്പ് പാത്രം പിന്നീട് പാചകത്തിന് ഉപയോഗിക്കാൻ പറ്റുമോ

  • @hishambabu1007
    @hishambabu1007 Год назад +16

    കൃത്യമായ വിവരണം ;അഭിനന്ദനങ്ങൾ 🌹

  • @lalithasukumaran3453
    @lalithasukumaran3453 3 года назад +32

    ഞാൻ സർ ന്റെ ആദ്യത്തെ വീഡിയോ കണ്ടാണ് ചെയ്ത്‌ നോക്കിയത് നല്ല റിസൾട്ട് ഉണ്ട് ഞാനും ആദ്യമൊക്കെ ഈ മിസ്റ്റേക്ക്കൽ ചെയ്തിരുന്നു അപ്പോൾ മാറ്റം ഒന്നും ഉണ്ടായില്ല എന്തായാലും ഇങ്ങനെ ഇപ്പോഴും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയുന്നത് വളരെ നല്ലതാണ് thank you sir

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад +2

      Arinjathil santhosham👍🌿🌿

    • @noufalck715
      @noufalck715 2 года назад +3

      അമരിപ്പൊടി യഥാർത്ഥ നിറം
      ?

    • @shanaljayan3472
      @shanaljayan3472 2 года назад

      @@DrVisakhKadakkal l

    • @shakeelatp1630
      @shakeelatp1630 2 года назад +1

      @@noufalck715 green colour

  • @AlanKrishan
    @AlanKrishan Год назад +3

    Neelayamari best anu,eniku good result kittiyittundu, health anusarichu venam apply cheiyan, kurachu thavana apply cheiyumbol valare nalla black colour kittum, very useful and very good explanation , thanks doctor, ,

    • @daicybabu-sy4bo
      @daicybabu-sy4bo Год назад

      Podi ano use akkendathu or leaf arachano thekkandathu

  • @jessythomas1126
    @jessythomas1126 Год назад +3

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു.ഇത് applyചെയുനനതിനു മുമ്പ് മുടി shampoo cheyano?

  • @VinuNichoos
    @VinuNichoos 2 года назад +11

    Thanks sir very nice 🌹❤️ethu വരെ ആരും ഇത്ര correct ആയി പറഞ്ഞില്ല

  • @Kunjata.22
    @Kunjata.22 9 месяцев назад +5

    Guys 1st day proper henna cheyuka njan coffee +tea mix undakki just henna powder mathram iron kadai mix cheythu over night vekkum.. next day apply cheythu enikk Pani varunnathu kond only for 40min vechu plain wash cheyum ..njan benjaras anu use cheyuthath the very next day just mix indigo in normal water put it immediately and wash it off after 40 min ...enne polulla lazy people ithu cheythamathi🤪 result 👍

    • @Kunjata.22
      @Kunjata.22 9 месяцев назад +1

      *Pani varunnavar day time cheyuka

  • @shijump9708
    @shijump9708 2 года назад +9

    സർ, ഞാൻ ആദ്യമായി കാണുന്നു ഈ വീഡിയോ. നല്ലൊരു അറിവാണ് പറഞ്ഞു തന്നത്. ഞാനിത് ഉപയോഗിക്കുന്നുണ്ട് ഇപ്പോഴും. നല്ലൊരു മാറ്റം തന്നെയാണ് കാണാൻ പറ്റിയത്...ഒരുപാട് സന്തോഷം ☺🙏🙏

  • @sheelay4765
    @sheelay4765 10 месяцев назад +82

    നീല അമരി തേയ്ച്ചാൽ മുടി കറുക്കില്ല. കാരണം നീലമാരി മുടിവളരാനും മുടി കറുത്ത് വളരാനും ആണ്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന മുഴുവൻ നീല അമരി പൌഡറും പച്ചില പൊടിച്ചു ഡൈ അടിച്ചു വരുന്നതാണ്. കാരണം ഞാൻ നീല അമരി നട്ട് ഇല നിഴലിൽ ഉണക്കി പൊടിച്ചു കുഴമ്പ് ആക്കി തലയിൽ തേച്ചിട്ട് ഒരു മുടിപോലും കറുത്തില്ല. ഇതു സത്യം സത്യം സത്യം

    • @liyasworld7776
      @liyasworld7776 9 месяцев назад +8

      Neelayamari chumma thechaal karukkilla. Hennayude koodeya use cheyyendath

    • @sreekalasathyansathyan3566
      @sreekalasathyansathyan3566 8 месяцев назад +9

      ഹെന്ന ഇട്ടു പിറ്റേ ദിവസം ഇട്ടു സത്യം ഞാനും try ചെയ്തു three times but ഒരു മുടി പോലും കറുത്തില.
      But നല്ല ബ്രൗൺ കളർ ഉണ്ടാവും

    • @sheenamanoj7016
      @sheenamanoj7016 7 месяцев назад

      Karukkum...അധ്യമൊരു ദിവസം ഹെന്ന കുഴച്ച് പിറ്റേന്ന് തേക്കുക...അതിനു ശേഷം നീലയമറി thechalvkarukkum..നീലയമരി പച്ചില ഒന്നും അല്ല...ഡൈ use ചെയ്ത എനിക് അലർജി വരും..ഇത് തേച്ചപ്പോൾ ഒന്നും വന്നില്ല..തല കറുത്ത്​@@sreekalasathyansathyan3566

    • @sheenamanoj7016
      @sheenamanoj7016 7 месяцев назад

      ചുമ്മാ...നല്ല use ആണ്...

    • @beebi9
      @beebi9 7 месяцев назад +2

      അത് എല്ലാവരുടെയും മുടിയിൽ ഏൽക്കില്ല 😊

  • @nimishramdas3199
    @nimishramdas3199 2 года назад +19

    ഇത്രയും detail ആയിട്ട് ആദ്യമായി ആണ് കേൾക്കുന്നത്. Thank you Sir 👍🥰

  • @ArjunCm-u3n
    @ArjunCm-u3n 5 месяцев назад +5

    Njanum upayogichu.orudivasam hennayum next day neelamariyum.valare nalla risultanu.👍

  • @sajanvattaparambath4758
    @sajanvattaparambath4758 2 года назад +9

    Coffee powder nallathu etha use cheyyande

  • @AmruthnathGS
    @AmruthnathGS Год назад +7

    നല്ല ക്വാളിറ്റിയുള്ള ഏത് കമ്പനിയുടെ നീലാംബരി കിട്ടാൻ സാധ്യതയുണ്ട്

  • @salvacholas6665
    @salvacholas6665 10 дней назад

    ഏതാണ് നല്ല ക്വാളിറ്റി കൾ.

  • @ushanandhini1318
    @ushanandhini1318 11 месяцев назад

    നീലാമാരി നല്ലതാണോ എന്ന് എങ്ങിനെ അറിയും?

  • @shahidaharis1546
    @shahidaharis1546 Год назад +3

    Neelayamari ഒറ്റക്ക് use ചെയ്യാന്‍ പറ്റുമോ

  • @SheelaCherupurat
    @SheelaCherupurat 5 месяцев назад +6

    Neelamari upayogichal thala choriyunnu endanu pariharam

  • @tessyrapheal
    @tessyrapheal 6 дней назад

    Indigo brand ethanu nallath

  • @jasminefernandes4038
    @jasminefernandes4038 Год назад +5

    Dr. Thanks for the onfo. Could you please advice any good brandneelamari?

  • @jasjinnu7719
    @jasjinnu7719 Год назад +11

    ഹെന്നയും നീലയമാരിയും mix ചെയ്യാൻ പറ്റുമോ

    • @maneeshthomas1318
      @maneeshthomas1318 9 месяцев назад

      Don't do it,it will not stain your hair
      Use henna first it will turn your hair red, then use indigo the combined reaction make your hair black

  • @sreekalaca9912
    @sreekalaca9912 2 года назад +8

    നല്ല സ്വീകാരമായ വിവരണം നന്ദി 🙏

  • @sinimolsebastian1534
    @sinimolsebastian1534 27 дней назад

    Neeliyamariyuda leaf direct arachu headil apply chaithal kuzhappam undo Sr.

  • @anittavarkey9319
    @anittavarkey9319 Год назад +1

    Instant coffee powder use cheyyamo...atho nammude normal coffee powder thanne veno

  • @coolcool2686
    @coolcool2686 2 года назад +1

    Triphala includes Nellikka, thanika, kzdukka

  • @Beckh_-777
    @Beckh_-777 Год назад +2

    Dr. താടി ചെമ്പിക്കുന്നതിന് ഉപേയോഗിക്കാമോ, ടീനേജ് പ്രായക്കാർക്ക്

  • @sunilsunil-wv8eq
    @sunilsunil-wv8eq 3 дня назад +1

    Thankyou 🥰

  • @prabhavijayan339
    @prabhavijayan339 2 года назад +2

    Sir. ഞാൻ. ഇത്. ആദ്യംകേൾക്കുന്ന. ആളാണ്. ഇത് prepare. ചെയ്യുന്നരീതി ഒന്നുകൂടി. പറയുമോ. ഹെയർഡേയ്. എല്ലാം.. അലർജി ആണ്

  • @chithras5439
    @chithras5439 Месяц назад +1

    Sir, for this coffee powder ano tea powder ano use cheyyende? Tea powder ittal hair black avumo?

  • @tessyrapheal
    @tessyrapheal 6 дней назад

    Neelayamri powder use cheyyumbol choriyunnu entha reason

  • @ashrafponnathayil2472
    @ashrafponnathayil2472 Год назад +7

    രണ്ട് ദിവസം കൊണ്ട് തന്നെ കളർ വൈലറ്റ് കളർ ആവുന്നു കൂടുതൽ ദിവസം കറുപ്പ് കിട്ടാൻ പ്രതിവിധി ഉണ്ടോ

  • @sujalaparathayil8
    @sujalaparathayil8 10 месяцев назад

    നീലയമരി വീട്ടിൽ ഉണ്ട്. എങ്ങനെയാണ് ഉണക്കേണ്ടത്?- നല്ല വെയിലത്തിട്ട് ഉണക്കാൻ പാടില്ല എന്നു കേൾക്കുന്നു തണലത്ത് ഉണക്കിയാൽ പൊടിയുമോ?

  • @sibysiby7187
    @sibysiby7187 17 дней назад

    നില അമരി ഇല അരച്ചു ഉപയോഗിക്കാമൊ. result കിട്ടുമോ?

  • @ramagoofabdulgafoor2215
    @ramagoofabdulgafoor2215 2 года назад +8

    Neelayamari powder ed brand ane nallad?

  • @shivasfairytales
    @shivasfairytales 3 года назад +4

    സർ നേരത്തെ ചെയ്ത വീഡിയോ കണ്ടാണ് വീട്ടിൽ അച്ഛനും അമ്മയും ഡൈ ചെയ്തത് പക്ഷെ ആദ്യമൊക്കെ ചെയ്തപ്പോൾ സർ ഇപ്പൊ പറഞ്ഞപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു പിന്നെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം സരിയായിട്ടു മനസിലായി call cheythalum meaasge അയച്ചാലും reply തരുന്നതും വളരെ നല്ലതാണ് എല്ലാരും വീഡിയോ കണ്ടോളു തെറ്റൊന്നും പറ്റില്ല👌👌💯💯💯

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад +2

      Oral chodichal ariyavunna karyam anenkil paranju kodukkuka ennathanu sari so definitely u will get reply from me👍🌿🌿🌿

    • @shivasfairytales
      @shivasfairytales 3 года назад +1

      വിളിച്ചാലും പലരും എടുക്കാറില്ല relpy യും കിട്ടാറില്ല സർ ആണ് ഇങ്ങനെ ഒക്കെ പറഞ്ഞു തരുന്നത് തീർച്ചയായും ഇനിയും ഉയരങ്ങളിൽ എത്തും ഒരുപാട് പേർക് ഉപകാരപ്പെടും🥰

  • @motoshope3669
    @motoshope3669 2 года назад +2

    Akalanara maran use cheyyamo. Endhenkilum proplem undavumo. Kuudan chance undo. Pls replay

  • @manojm.s1162
    @manojm.s1162 4 месяца назад +1

    എത്ര ദിവസം കളർ നിൽക്കും മുടിയിൽ

  • @elizabethjacob4473
    @elizabethjacob4473 Год назад +2

    നല്ല വിവരണം ,സംശയങ്ങൾ തീർന്നു ...

  • @PrabathParolil
    @PrabathParolil Месяц назад +1

    സാർ nilaamari പൊടിതേച്ചാൽ മുടി കൊഴിച്ചിൽ മാറുമോ

  • @Pshibilal
    @Pshibilal 2 года назад +20

    എനിക്ക് 53 വയസ്സ് ഉണ്ട്. എന്റെ മുടി മുഴുവന്‍ നരച്ചു പല ഹെയര്‍ ഡൈ ഉപയോഗിച്ച് നോക്കി എല്ലാം അലർജി ആവുന്നു. എനിക്ക് ബാലന്‍സ്ൻറ പ്രശ്നം ഉണ്ട്. അങ്ങനെ ഉള്ളപോൾ ഇത് ഉപയോഗിക്കാമോ...? ചെവി ചൊറിച്ചിലും ഉണ്ട്

    • @nikhilkumarmc
      @nikhilkumarmc 2 месяца назад +1

      Same to you, I have allergy. What must we do?

  • @radhamanibhaskarapillai7110
    @radhamanibhaskarapillai7110 9 месяцев назад

    Hello Dr. നമസ്തേ
    എനിക്ക് 60 വയസ്സുണ്ട്. കടുത്ത sinusitis ഉണ്ട്. മൂക്കിൽ bony spur ഉണ്ട്. ഡിസ്ചാർജ് മൂക്കിൽ നിന്നും വരില്ല. Humidifier use ചെയ്യുമ്പോൾ മാത്രമേ മൂക്കിൽ നിന്നും ഡിസ്ചാർജ് ഉള്ളൂ. Ayurvedic dr Saina enna medicine തന്നു. പക്ഷെ പൂർണമായും അസുഖം മരുന്നില്ല. please give me a remedy. Thank you. 🙏

  • @Niyazz...0
    @Niyazz...0 3 месяца назад +1

    Eth use cheythal face black akumo

  • @SK_EDITOR_0_1
    @SK_EDITOR_0_1 6 месяцев назад

    മൈലാഞ്ചി പൊടിയും നീലയമരിയും ഒരുമിച്ചു മിക്സ്‌ ചെയ്യാൻ പറ്റുമോ

  • @pathma.b.tm.tailor8096
    @pathma.b.tm.tailor8096 2 года назад +2

    Dr എന്റെ മുടി നന്നായി പൊഴിഞ്ഞു പോണുണ്ട് eppo തലയൊട്ടി കാണാൻ തുടങ്ങി എന്തേലും പ്രതിവിധി ഉണ്ടോ

  • @yasmeenmohad1
    @yasmeenmohad1 2 года назад +18

    ഒരു ദിവസം ഹെന്നയും അടുത്ത ദിവസം നീലയമാരിയും ഉപയോഗിക്കുവാണേൽ ഒരു മാസം വരെ നിൽക്കും

    • @SM-qj5hf
      @SM-qj5hf 2 года назад

      Result kittiyo

  • @manafmuhammad3149
    @manafmuhammad3149 2 года назад +2

    അടിപൊളി അവതരണം താങ്ക്സ് ഡോ

  • @nishasanthosh1042
    @nishasanthosh1042 Год назад +15

    Indigo pawder should apply immediately after mixing

  • @സത്യംസത്യമായി

    ഹെന്നായും നീല അമരിയും കൊണ്ട് ഡൈ ചെയ്താൽ രണ്ടു മൂന്നു ദിവസം വീട്ടിൽ തന്നെ ഇരിക്കണം !!!

    • @Afrasvk
      @Afrasvk 2 года назад +1

      🤔

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      lekshakanakkinu alukal neela marai upyogikkunnund same day thanne result kittarum und may be thankal use cheyyunna reethi sariyayirikkilla engane sadharana arum paranju kettittilla Good Day

  • @sijuthomas1363
    @sijuthomas1363 Год назад +1

    Ee bioorganic nde amazonil kandathu henna um indigo powder um nallathano dr.athil chemical vellathum undo

  • @jayasreejaya2229
    @jayasreejaya2229 Год назад +3

    എന്റെ വീട്ടിൽ നീലാമരിയുണ്ട് ഞാൻ അത് എടുത്ത് അതിന്റെ കൂടെ മരിങ്ങയില, കറിവേപ്പില, കഞ്ഞുണ്ണി, കറ്റാർവാഴ ഇതെല്ലാം കൂടി അരച്ച് അതിൽ ചായ കാപ്പി രണ്ടും കൂടെ മിക്സ്‌ ചെയ്ത തിളപ്പിച്ച്‌ ഒരു ടീസ്പൂൺ ചേർത്ത് മിക്സ്‌ ചെയ്ത കുഴമ്പ് പരുവത്തിൽ മുടിയിൽ അപ്ലൈ ചെയ്യുന്നത് ഇതിൽ കുറച്ചു ഉപ്പ് ചേർത്തു അറിയില്ല ഇത് ശരിയാണോ മുടിക്ക് പ്രശ്നമുണ്ടോ എന്ന് പ്ലീസ്‌ റിപ്ലൈ

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад

      മുടി കറുക്കുന്നുണ്ടോ?

    • @jayasreejaya2229
      @jayasreejaya2229 Год назад

      മുടികരിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോൾ നല്ല ബ്രൗൺ നിറമാണ് but ഇതിനിടയിൽ പുതിയ കറുത്ത മുടികൾ ധരാളംവന്നിട്ടുണ്ട് നെറ്റിയുടെ അരികിലും ചെറിയ മുടികൾ നിറയെ വന്നിട്ടുണ്ട്. ഉപ്പ് ചേർത്തത് ഇപ്രാവശ്യമാണ് (ഇന്ന് ). അത് ഒന്ന് രണ്ട് യു ട്യൂബ് കണ്ട് ഇട്ടുനോക്കിയതാണ്

  • @vinodkumarkv8155
    @vinodkumarkv8155 3 года назад +29

    ഞാൻ ഹെന്ന ഇട്ടത്തിന് ശേഷം..next day ആണ് നീലയമരി use ചെയ്യുന്നത്...ബെസ്റ്റ് റിസൾട്ട് ആണ് ... നീലയമരി mix aaki 5 minutes ശേഷം use ചെയ്യാറ്

  • @ushagopan3040
    @ushagopan3040 Год назад +1

    എണ്ണ തേക്കാൻ പറ്റുമോ

  • @achammajacob492
    @achammajacob492 2 года назад +4

    Natural dyekku allergy undo

  • @artistmani9584
    @artistmani9584 Месяц назад

    എന്റെ മകന് പതിനേഴുവയസായിട്ടേയുള്ളു അവന്റെ മുടി നേരയാണ് അവനെ ഇതു പറ്റുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      Check his vitamin d and thyroid along with food habits

  • @tigermedia2234
    @tigermedia2234 2 года назад +1

    ഇത് താടിയിൽ ഉപയോഗിക്കാൻ പറ്റോ ???

  • @nishasalim4339
    @nishasalim4339 Год назад

    Lasting വളരെ കുറവ് 1week പോലും കിട്ടില്ല 😔

  • @dicksondavid5217
    @dicksondavid5217 Год назад +3

    കാപ്പിപ്പൊടി കുറുക്കിയിട്ട് അത് അരിച്ചെടുത്ത വെള്ളത്തിലാണോ ഹെന്ന പൌഡറും മറ്റും മിക്സ്‌ ചെയ്യേണ്ടത്?

  • @tutumon3361
    @tutumon3361 Месяц назад

    Sir coffees powder measurements pls tell

  • @seenapg1386
    @seenapg1386 2 года назад +3

    Thank U Sir എന്റെ മുടി നന്നായി നരച്ച താ യി രുന്നു' ഹെന്ന ചെയ്തു കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ 2 പ്രാവശ്യം നീലയ മരിതേച്ചു. ഇപ്പോൾ നല്ല ബ്ലാക്ക് ഹെയർ .വനശ്രീ എന്ന ഒരു പൗഡറാണ്.

    • @ammunair2021
      @ammunair2021 2 года назад +1

      Neelaamariyum കാപ്പി വെള്ളത്തിൽ mix ചെയ്യണോ?അതും ഹെന്ന പോലെ ഒരുപാട് നേരത്തെ ഉണ്ടാക്കി വെക്കണോ

    • @seenapg1386
      @seenapg1386 2 года назад +2

      @@ammunair2021 നീലയ മരി വെള്ളത്തിൽ കലക്കിയിട്ട് 10 മിനിറ്റിനു ശേഷം തേച്ചാൽ മതി. കാപ്പിവെള്ളത്തിൽ ചെയ്തിട്ടില്ല. എന്നിട്ടും നല്ല result കിട്ടുന്നുണ്ട്

    • @teamnataraja7125
      @teamnataraja7125 2 года назад

      Seena,. Henna powderil enthoke cherthu ethra manikur vachu

    • @jeeshmarajesh2409
      @jeeshmarajesh2409 2 года назад

      @@seenapg1386 sariyano

    • @seenapg1386
      @seenapg1386 2 года назад

      മുടി നന്നായി കറുത്തു. പക്ഷെ കുറെ ഊരി പോയി. എന്നിട്ടിപ്പോൾ ഡോക്ടർ പറഞ്ഞു കരിജീരകം തുളസി ഉള്ളി ഇതു എണ്ണ കാച്ചി തേക്കാൻ .അതാണിപ്പോൾ ചെയ്യുന്നത്.നര കുറയും.അധികം നരയ്ക്കില്ല

  • @achammajacob492
    @achammajacob492 2 года назад

    Eniyum thudaran pattumo

  • @mrlockeltech1689
    @mrlockeltech1689 2 года назад +2

    Mudikozhichilin ഒരു pariharam parayamo നല്ല thikkullathayirunnu ippol thalayotti polum kanunnu

  • @forpsc5964
    @forpsc5964 2 года назад

    ഇങ്ങിനെ ചെയ്ത് മുടി കറുത്തവരുണ്ടോ?',

  • @lovelymoli8413
    @lovelymoli8413 Год назад +1

    ഈ പൊടികൾ എത്ര കാലം കേടുകൂടാതെ ഇരിക്കും dr

  • @APM68.
    @APM68. 4 месяца назад

    നീല അമരീ ആണൊ അതൊ ഹെന്നയാണൊ എടുക്കെണ്ടത് ..?

  • @261asus
    @261asus 2 года назад +1

    എന്റെ മുടി വളരെ അധികം DRY ആണു എന്താണു പരിഹാരം

  • @rahibechu5919
    @rahibechu5919 2 месяца назад +2

    നീലയമരി, മൈലാഞ്ചി ഇത് വാങ്ങുമ്പോൾ ഏത് brand ആണ് വാങ്ങേണ്ടത് plss ഒന്ന് പറഞ്ഞുതരുമോ

  • @shymatv2536
    @shymatv2536 2 года назад +1

    Sir, ഹെന്ന ചേർക്കാതെ കാപ്പിയിൽ നെല്ലിക്ക പൊടിയും നീലയമരി പൊടിയും ഉപയോഗിച്ച് തേക്കാമോ. Pls reply sir..

  • @shemishemi2081
    @shemishemi2081 2 года назад +1

    thadiyil thekkan patumo

  • @ygghhfhjgh7384
    @ygghhfhjgh7384 3 года назад +6

    Video valare usfulanu

  • @lovelymoli8413
    @lovelymoli8413 Год назад +2

    ഉപയോഗിക്കും മുൻപ് തലയിൽ ഓയിൽ തേക്കണോ

  • @anurg4924
    @anurg4924 2 года назад +6

    Sir ee three ingredients must aano.threfala ,nellikka,aswagandha

  • @sijuthomas1363
    @sijuthomas1363 Год назад +1

    Doctor ee indigo powder ille athu henna idathe thanne indigo powder mathramayittum hairil idamo.kazhukumpam shampoo idamo

  • @malayaleecricket8226
    @malayaleecricket8226 2 года назад +3

    Hair dye upayogikkunnathinumunpu Hairileoil kalayenede

  • @PKSDas
    @PKSDas 2 года назад +8

    Sir നീല അമറി പൌഡർ കട്ടൻ ചായയിൽ മിക്സ്‌ ചെയ്ത് കൂടുതൽ സമയം വെച്ചാൽ അതിന്റെ ഗുണം കിട്ടില്ല.. മിക്സ്‌ ചെയ്ത് 5 മിനിറ്റ് ന് ഉള്ളിൽ ഉപയോഗിക്കണം എന്ന് ഒരാൾ പറഞ്ഞു അങ്ങനെയാണോ? അല്ലെങ്കിൽ നീല അമറി തലേ ദിവസം മിക്സ്‌ ചെയ്ത് അടുത്ത ദിവസം ഉപയോഗിച്ചാൽ മതിയോ? പ്ലസ് reply

    • @resniarun3314
      @resniarun3314 2 года назад

      Mix cheythu 10 minitt vechittu use cheyyam

    • @BigBadOP
      @BigBadOP 2 года назад

      Thale divasam oru 11.55 pm mix cheyu , pitte divasam 12.AM apply cheyu 😌

    • @darkweb7148
      @darkweb7148 2 года назад

      നീല അമറണ്ട.അമാറാതെ ചെയ്താ മതി

    • @PKSDas
      @PKSDas 2 года назад

      @@darkweb7148 ബുദ്ധിമാൻ 👍

    • @divyadhinu7161
      @divyadhinu7161 2 года назад +1

      @@BigBadOP നല്ല idea 😂😂😂

  • @sheejabiju7234
    @sheejabiju7234 2 года назад +3

    ഇത് apply ചെയ്യുമ്പോൾ Hair oil free ആയിരിക്കണോ

  • @vincysamuel9887
    @vincysamuel9887 2 года назад +2

    Dr.neelayamari powder apply cheyyumbo nallapole choriyunnathaayi chilar paranju...athaupole hair nallapole rough avunnu ennum....pls reply Dr...eth brand aaanu nallath neelayamari um henna um ...

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +1

      100 per application cheyyumpol 5 perk allergy undakam. Good quality indigo Details channel il und

    • @nithingopal9093
      @nithingopal9093 Год назад +1

      മൈലാഞ്ചി പൊടി ഇട്ടതിന്റെ പിറ്റേന്ന് നീലയമരി പൊടി ഉപയോഗിക്കാറുണ്ട് തരക്കേടില്ലാത്ത രീതിയിൽ കറുപ്പ് നിറം കിട്ടാറുണ്ട്.. എന്നാൽ മുടിയുടെ ഉള്ളു കുറയുന്ന പോലെ തോന്നുന്നുണ്ട്.. ഇവ ഉപയോഗിക്കുന്നത് മുടി കൊഴിയാൻ കാരണമാകുമോ?

  • @ratheeshkumar724
    @ratheeshkumar724 2 года назад +1

    ഈ dy mix ചെയ്തത് കടയിൽ കിട്ടുമോ

  • @rohinip1486
    @rohinip1486 2 месяца назад +2

    Neeliamari ഇടുമ്പോൾ മുടി ഒട്ടൽ ഉണ്ടാവുന്നു

  • @fidhashahala1061
    @fidhashahala1061 2 года назад +1

    Neelayamari hair oil use cheyyumbol soap ubayogikkamo undenkil eth soap

  • @mohammedmisbah3555
    @mohammedmisbah3555 Год назад +1

    ആദ്യം mailanchi🤕ഇട്ട് പിന്നീട് രണ്ട് ദിവസത്തിനുള്ളിൽ നീല amari ഉപയോഗിച്ചാൽ മുടി karukkumo

  • @sijuthomas1363
    @sijuthomas1363 Год назад +1

    Ee indigo powder mathramayitum thalayil puratamo.henna idathe thanne.indigo powder choodu vellathilum mix cheyamo atho thaiyla vellathilano.chila videos il kanikunu choodu vellathilum mix cheyunathu

  • @mollykutty5781
    @mollykutty5781 3 года назад +8

    ഞാൻ മൈലാഞി അരച്ച് തലയിൽ ഇടുട്ട് കഴുകി കഴിഞ്ഞ് നീലയ മരി അരച്ചതും ആണ് ഇടുന്നത് നീലയ മരിയില നല്ല മൂത്തയിലകൾ മാത്രം എടുക്കുമ്പോൾ നല്ല കളർ കിട്ടും

  • @sujathasuresh1228
    @sujathasuresh1228 2 года назад +4

    Good information 👌🙏🙏

  • @sreedevirajappan1955
    @sreedevirajappan1955 2 года назад +15

    നല്ല അവതരണം സാർ thank u...

  • @Muhammadmuaaz786
    @Muhammadmuaaz786 2 года назад +1

    Neele amari powder yude kittum

    • @omanakuttan7325
      @omanakuttan7325 2 года назад +2

      അങ്ങാടി കടയിൽ, മെഡിക്കൽ ഷോപ്പിൽ ഒകെയ് avilable ആണ്

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      👍🏻🌿

  • @shaijushaiju974
    @shaijushaiju974 3 года назад +7

    നാച്ചുറൽ ഐറ്റം മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ഈ ഡൈ എങ്ങനെയാണ് അലർജി ഉണ്ടാക്കുന്നത്?

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад +2

      വളരെ നല്ല ചോദ്യം 👌 ഓരോ ചെടികൾക്കും ഓരോ തരം chemical constituents ഉണ്ട് അതുകൊണ്ടാണ് ഈ ചെടികൾ ഉണ്ടാക്കിയിരിക്കുന്നത് അല്ലെങ്കിൽ അടങ്ങിയിരിക്കുന്നത് ഈ chemicals ഇൽ ഏതെങ്കിലും നമ്മുടെ ശരീരത്തിന് allergy ഉണ്ടാക്കാം. Scientific Question 👌

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад +1

      Internet il nokkiyal oro chedikalileyum chemical constituents ariyan kazhium👍👍

    • @shaijushaiju974
      @shaijushaiju974 3 года назад +1

      thank you sir

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад

      @@shaijushaiju974 👍🌿🌿

  • @vidyakrishnan6245
    @vidyakrishnan6245 Год назад +1

    Docter enik chemical hair dye cheyumbo allergy undakarund.. E hair dye allergy ullathano please reply

  • @reenaharidas6450
    @reenaharidas6450 3 года назад +6

    ഇത് എങ്ങനെ യാണ് prepare ചെയ്യുന്നതെന്ന് ഒന്ന് പറഞ്ഞു തരാമോ (ഇതിന്റെ ഉപയോഗ രീതി )

  • @sophievarghese3102
    @sophievarghese3102 2 года назад +2

    ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നത്. അപ്പോൾ ഹെന്ന ഒരു ദിവസം ചെയ്തു പിറ്റേ ദിവസം indigo ചെയ്യേണ്ടായോ? സാധാരണ അങ്ങനെ ആണല്ലോ പറയുന്നത്

  • @rajanraghavan3915
    @rajanraghavan3915 Год назад +2

    ഇത് മിക്സ്‌ ചെയ്തു ഫ്രിഡ്ജിൽ ആണോ വെക്കേണ്ടത്

  • @athirasp2692
    @athirasp2692 3 года назад +8

    Very good information nice presentation useful 👍

  • @rejishaji9066
    @rejishaji9066 2 года назад +3

    Sir, henna & neela maari onnidavittidamo. Dryness maran enthucheyyanam.oil apply cheyyanam allo

  • @finuniya2131
    @finuniya2131 2 года назад +1

    Ith eganeyan upayogikendath

  • @ancyberlan4436
    @ancyberlan4436 Год назад +3

    Ente veetil neelayamari ishtampoleundu thanku Dr God blessyou

  • @abhitubevlog748
    @abhitubevlog748 Год назад +6

    ചിലർ പറയുന്നു നീല അമറി അഞ്ചു മിനിറ്റിൽ കൂടുതൽ വക്കാരുതെന്നു