വെളുത്ത മുടി കറുപ്പിക്കാൻ ചിരട്ടക്കരി എണ്ണ | White to Black Hair Natural Hair Dye|Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 11 дек 2024
  • നീലയമരി ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകുന്നവർക് ഉപയോഗിക്കാവുന്ന ഒരു എണ്ണയെ പറ്റിയാണ് ഇന്ന് പറയുന്നത്. ഒറ്റ ദിവസം കൊണ്ടോ ആദ്യ ഉപയോഗത്തിൽ തന്നെയോ പൂർണമായും മുടികറുപ്പിക്കുന്ന ഒന്നല്ല ഈ എണ്ണ. പാരമ്പര്യ നാട്ടുവൈദ്യ ചികിത്സകളിൽ നര കണ്ടുതുടങ്ങിയവരിലും അകാല നര ഉള്ളവരിലും ഉപയോഗിക്കാൻ നിർദേശിക്കുന്ന ഒരു എണ്ണയാണ് ചിരട്ടക്കരി എണ്ണ. ആ എണ്ണ തയ്യാറാക്കുന്ന രീതിയും ഉപയോഗ രീതിയെയും പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇന്നത്തെ എപ്പിസോഡ്.
    LINK FOR MORE DETAILS
    Natural Hair Dye :
    • Natural hair dye [Mala...
    Hair dye allergy Treatment :
    • Hair dye allergy tream...
    Neelamari Hair Dye :
    • നീലയമരി ഹെയർ ഡൈ | Indi...
    Hair Dye Your Doubts :
    • Natural hair dye [ Mal...
    Dr Visakh Kadakkal
    For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
    9400617974
    Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH.
    #chirattakkarihairdye
    #chirattakkarienna
    #chirattakarinaturalhairdye
    #naturalhairdye
    #naturalhairdyemalayalam
    Facebook 📲 : / visakh.visakh.54390
    Instagram 📲 : / special

Комментарии • 275

  • @DrVisakhKadakkal
    @DrVisakhKadakkal  2 года назад +42

    ഓയിൽ കുറയുന്നതായി തോന്നിയാൽ വീണ്ടും ഒഴിക്കുക ഈ അളവിൽ 1.5 litter vare ചേർക്കാം.. നീല അമരി ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകുന്നവർക് ഉപയോഗിക്കാൻ സാധിക്കുന്നതും അകാല നര ഉണ്ടാകുന്ന കുട്ടികൾക്കും ആദ്യമായി കുറച് മുടികൾ മാത്രം നരച്ചുതുടങ്ങുന്ന യുവാക്കൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്ന ഒരു പഴയ നട്ടറിവ് ആണ് "ചിരട്ടക്കരി എണ്ണ" . ആദ്യ ഉപയോഗത്തിൽ തന്നെയോ ഒറ്റത്തവണ കൊണ്ടോ പൂർണമായും നര മാറുന്ന ഒരു എണ്ണ അല്ല ഇത്. സ്ഥിരമായി ഉപയോഗിക്കുമ്പോൾ മാറ്റം കണ്ടു വരുന്നതാണ്. നീലയമരി ഉപയോഗിക്കുമ്പോൾ മുടി കറുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ എണ്ണ ഉപയോഗിക്കണം എന്നില്ല. നന്നായി മനസിലാക്കി വേണം ഈ എണ്ണ തയ്യാറാക്കേണ്ടത് അതോടൊപ്പം കൈ പൊള്ളാതിരിക്കാൻ സൂക്ഷിക്കുക..♥️♥️

    • @shivasfairytales
      @shivasfairytales 2 года назад +4

      അത് പൊളിച്ചു എങ്ങനെ തുറന്നു പറയുന്ന ആൾക്കാർ വളരെ കുറവാണ് സർ എന്തായാലും വീഡിയോ നന്നായിട്ടുണ്ട് ഉപയോഗമുള്ളതാണ്💯👍

    • @amithaannasabu5859
      @amithaannasabu5859 2 года назад

      0000

    • @fathimaabdulkader970
      @fathimaabdulkader970 2 года назад

      Murali.

    • @sobhanap4537
      @sobhanap4537 2 года назад

      Eea

    • @Geo9TV
      @Geo9TV 2 года назад +2

      Good

  • @rajasreekr8774
    @rajasreekr8774 2 года назад +3

    Dr.paranja reethiyil njan chaithu....valare effect aanu ketto👍👍👌👌👌🙏

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Ok use cheytholu Thanks for your comment🌿👍👍

  • @Minisasi-k2y
    @Minisasi-k2y Год назад +1

    സൂപ്പർ ഞാൻചെയ്തു 👍👍👍അടിപൊളി ആണ്

  • @lalithasukumaran3453
    @lalithasukumaran3453 2 года назад +14

    ഡോക്ടർ എല്ലാം കൃത്യമായി പറഞ്ഞു ഇ വിഷയത്തിൽ പല വിഡിയോയും കണ്ടിരുന്നു ആരും ഇത്ര കൃത്യമായി അളവുകളും ഉപയോഗവും ഒന്നും പറഞ്ഞിട്ടില്ല thank you

  • @reenashibi705
    @reenashibi705 2 года назад +7

    കമന്റ്സ് വായിച്ചപ്പോൾ ചോദിച്ച ചോദ്യം തന്നെ പിന്നെയും ഓരോരുത്തർ ചോദിച്ചിട്ടുണ്ട്... അല്ലെങ്കിൽ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം തന്നെ ചോദിക്കുന്നു എന്നിട്ടും അതിനു ക്ഷമയോടെ റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ താങ്ക്സ് 🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +7

      Ellarum comments oke vayikkanum mobile use cheyyanum okke ariyunnavar akanam ennillallo sadharanakkarum kanille athinal kazhiyunnathra reply cheyyarund

    • @reenashibi705
      @reenashibi705 2 года назад +1

      @@DrVisakhKadakkal 🥰🥰

  • @prasannaprasanna968
    @prasannaprasanna968 2 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ... 🥰👌👌

  • @shabeerkutty1
    @shabeerkutty1 Год назад +3

    Dr please suggest the best brand of Henna and Neela Amari

  • @syamraj54
    @syamraj54 2 года назад +2

    Thank u very much docter,,Maha Devan anugrehikate,,

  • @souminisomini354
    @souminisomini354 2 года назад +2

    സൂപ്പർ ടിപ്സ് താങ്ക്യൂ സാർ 👍👍👍🌹🌹

  • @syamraj54
    @syamraj54 2 года назад +1

    Super avathranam nalla ariv ,,

  • @athirasp2692
    @athirasp2692 2 года назад +3

    Great information and useful 👍

  • @riktarajrg8285
    @riktarajrg8285 2 года назад +2

    Useful information.. 👏👏👍

  • @Jaiyanthisstitchery
    @Jaiyanthisstitchery Месяц назад

    Henna youde pakaram nellika podi cherthal mathiyo .

  • @dilsirp7503
    @dilsirp7503 2 года назад +1

    Valare nalla ariv 👌❤️

  • @itsmyworld4349
    @itsmyworld4349 2 года назад +3

    Thank u doctor 🙏🙏🙏

  • @lovelydo2956
    @lovelydo2956 11 месяцев назад +1

    herbel shampoo നിർദ്ദേശിക്കാമോ ?

  • @vivekmd341
    @vivekmd341 2 года назад +2

    വളരെ നല്ല അറിവ് 👌

  • @rajeshchaithram5003
    @rajeshchaithram5003 2 года назад +2

    നല്ല അറിവ് 👌❤️🤝😊

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +3

    Very good informative video.Congrats Sir.

  • @sulekharajesh5795
    @sulekharajesh5795 Год назад +2

    Vellichenna thanne veno ? 🤔Nallenna upayogikkamo, plz reply

  • @Iam-o7i
    @Iam-o7i 5 месяцев назад +1

    Starting 2:51

  • @haridasan4299
    @haridasan4299 Год назад +2

    Thanks

  • @unnikrishnapillai2644
    @unnikrishnapillai2644 2 года назад +3

    👍👍👍 sir.kadakkal എന്ന് പറയുന്നത് നിലമേൽ kadakkal ആണോ

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg 4 месяца назад

    ചെയ്തു നോക്കട്ടെ

  • @preethama9258
    @preethama9258 2 года назад +2

    Best information

  • @sumathysudhakaran1051
    @sumathysudhakaran1051 Год назад

    Njan fair and lovely kurekkalamayi upayogichirunnuu.siso use cheithappol faceil karutha padukal undayi.Ippol skin specialistine direction prakararam vere cream use cheyyunnund. ippol chirattakkari use cheithal polum facilekku karappu irangunnu.Enthanu Doctor cheyyendath.

  • @rukminigopal7540
    @rukminigopal7540 2 года назад +3

    What is kala katha powder. Where is it available. Does it help in dying?

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 11 месяцев назад +1

    👍👍👍

  • @BabuPerumunda
    @BabuPerumunda 3 месяца назад

    Enna.choodakathe.upayogikkanpattumo

  • @sreedivya8372
    @sreedivya8372 Год назад +1

    7year childinu apply cheyyamo

  • @IndiraBai-j1q
    @IndiraBai-j1q 6 месяцев назад +2

    സർ, മൈലാഞ്ചി ഇല ചേർക്കുമ്പോൾ നരച്ച മുടിയുടെ കളർ ഗ്രെ ആകുന്നു. ആകുന്നു. ഈ കളർ മാറുമോ

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад

    നമസ്കാരം ഡോക്ടർ നല്ല വീഡിയോ താങ്ക്സ് herbal ഷാമ്പു ഉപയോഗിച്ച് വാഷ് ചെയ്യാവോ

  • @sujasujapk1502
    @sujasujapk1502 Год назад

    Sir chiratta kathikkumbol vellathi ettillankil charem ayi pokathillr

  • @khadeejaka1064
    @khadeejaka1064 2 года назад +3

    Njan. Ethannu. Upyokikkunnate

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      👍🏻🌿🌿

    • @rakhiratheesh4160
      @rakhiratheesh4160 2 года назад

      Use cheythittu.... Result undo mam... Pls reply.... Lots of grey hair und☹️☹️.. Grey hair maran oru padu tip's use cheythu.... No result....... ☹️☹️☹️ reply tharane mam... 🙏

  • @elizabethrajanrajan4554
    @elizabethrajanrajan4554 2 года назад +3

    Chiratta kariyom , hennayom kude neelaamari yom mix cheyyamo Dr

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Undenkil mix cheyyam but ethil sadharana use cheyyarilla its upto you madam Good Day👍🌿🌿

  • @RakhiKrishna.
    @RakhiKrishna. Год назад +2

    ❤❤❤

  • @rajeshtm508
    @rajeshtm508 2 года назад +1

    Dr paranjathinte cheriya alavil undaki eppol 2 weeks aayi. Shampoo vinu pakaram valarey mild aaye dove soap upyogichanu wash cheyunathe . Result undavumo?

  • @chithiramj7466
    @chithiramj7466 Год назад

    Njan elluenna yanu use cheyyunath.ethil velichennaku pakaram elluenna use cheyyamo?

  • @chinchuabhi6022
    @chinchuabhi6022 2 года назад +1

    Chirattakariyum oil tanne upayogiche. Oil kachamo Sir

  • @jalajajalajawe4105
    @jalajajalajawe4105 2 года назад +1

    Hai sir iron cheenachattiyilla ollathu thurumbu pidichu athu clean akki oil kachamo atho ordinary cheenchattiyil ondakkiyal paranja result kittumo

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Erub pathrathil thanne cheyyuka Good Day👍🌿

  • @lovelydo2956
    @lovelydo2956 11 месяцев назад +1

    sha mpoo വോ താളിയോ ഉപയോഗിക്കണോ ?

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 10 месяцев назад +1

    വെള്ളം ഒഴിച്ച് ഇല്ലങ്കിൽ കൊഴപ്പം ഉണ്ടോ

  • @sabeenahassain6602
    @sabeenahassain6602 Год назад

    Aavanakkkennaa ithinte koode use cheyyaammo?ethra days kond result kittum?

  • @tessysaji9362
    @tessysaji9362 Год назад

    Noni hair dye നല്ലതാണോ

    • @naadan751
      @naadan751 11 месяцев назад

      അതിപ്പോൾ നിലവില്ലല്ലോ, ഇപ്പോൾ അലോവേര ഉപയോഗിച്ചല്ലേ ഇപ്പോൾ ഉണ്ടാക്കുന്നത്!

  • @ashathomas5277
    @ashathomas5277 2 года назад +1

    Ee mylanji ellangil powder upayogikamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Yes use cheyyam nalla quality ano ennu check cheyth upayogikku Good day

  • @shamjashameer9803
    @shamjashameer9803 2 года назад

    Thadiyil use cheyyamo

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад +3

    Indigo use cheyyumbol face darkavunnu
    Ithine solution undo
    Drynesum unde
    Plz reply

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Cheep use cheyth mudiyil mathram application cheyyuka 👍🌿

  • @Varietyworld.63
    @Varietyworld.63 Год назад

    Oilil vellamozhichzl pottalu karanam aduthu nikan pattilla

  • @sandhyaprabha1097
    @sandhyaprabha1097 2 года назад +2

    Shampoo wash cheyyamo wash cheyyumpol

  • @aromalkr546
    @aromalkr546 2 года назад +2

    Irumbu cheenachatti illenkil ethilanu enna kaatchuka steel aluminium pattumo sir

  • @harithavijiharithaviji4476
    @harithavijiharithaviji4476 Год назад +2

    Bsy നോനി ഷാംപൂ വിന്റെ വീഡിയോ കണ്ടു. ഉപയോഗിച്ച് നോക്കി മുടി കറുക്കുന്നില്ല. പിന്നെ അതിൽ വീഡിയോയിൽ പറയുന്നപോലെ നോനി സത്ത് മാത്രമല്ല മറ്റു ഹെയർ കളർ ഷമ്പൂവിലേതു പോലെ ഒരുപാട് കെ മിക്കലുകളുമുണ്ട്. നുണ പറയാതിരിക്കുക plz

  • @sherlybaby3097
    @sherlybaby3097 2 года назад +5

    നല്ല വീഡിയോ ആരും കാണുകയില്ല മറ്റ്. എന്തെകിലും ആണ് ekkil one lakashm vewers ayene sir

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +13

      Views and sub പ്രതീക്ഷിച്ചൊന്നുമല്ല വീഡിയോസ് ചെയ്യുന്നത് കാണുന്ന 10 പേർ ഉണ്ടെങ്കിൽ അവർക്ക് പ്രയോജനപ്പെടണം അത്രേ ഉള്ളു..♥️♥️

    • @lijiyasaji9155
      @lijiyasaji9155 2 года назад

      @@DrVisakhKadakkal 🙏

  • @valsalabalakrishnan9728
    @valsalabalakrishnan9728 Год назад

    മുഖം മുഴുവൻ ബ്ലാക്ക് ആയത്പോലെ undakille

  • @raginicherichal5801
    @raginicherichal5801 2 года назад +1

    Sir paranjathil oru karyam manasilayolla aa chirattakariyoke eppazha idendath vellom velichannayum orumich ozhichalle aduppayh vekkunne ennit aa vellam vattande Low flaimilano vekkendath plzz onnu clear aakki tharanam

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Chirattakkariyum ennayum vellavaum koodi medium falmeil vekkuka

  • @binubinubinu3899
    @binubinubinu3899 2 года назад +1

    good information

  • @addidevdev4066
    @addidevdev4066 2 года назад +4

    നില അമരി ഉപയോഗിച്ചാൽ മുടി കറുക്കും എന്ന് ആരാ പറഞ്ഞെ 😄😄😄😄😄
    2മാസം തുടർച്ചയായി ഉപയോഗിച്ചിട്ടുപോലും കറുത്തില്ല എന്നിട്ടാ 🤔😄😄😄😄😄😄😄😄
    ഇതു ഒന്നു നോക്കട്ടെ

  • @Ramlanh123Ramlanh-in8uk
    @Ramlanh123Ramlanh-in8uk Год назад

    Hair black niram aakumo doctor

  • @humanbeing6522
    @humanbeing6522 2 года назад +13

    കരി പിന്നീട് ഷർട്ടിൽ ഒകെ പിടിക്കില്ല

  • @josephmt9371
    @josephmt9371 2 года назад +9

    സാർ, ഈ എണ്ണ തേച്ചു കഴിയുബോൾ കരി ഉണ്ടാവില്ലേ കൈയ്യിലും തോർത്തിലും .ദയവായി മറുപടി ഇടണേ..

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +3

      Nannayi podichu venam thayyarakkan shesham double layer cotton thuniyil panji vechu arikkuka good day👍🌿

    • @rajaniritty4575
      @rajaniritty4575 2 года назад

      ഡോക്ടർ പറഞ്ഞാൽ കൂടുതൽ ഏറ്റവും നല്ല ചിരട്ടക്കരി കട്ടൻചായ കാട്ടിൽ ചിരട്ടക്കരി ഉപയോഗിക്കുക

  • @bijugopalank6844
    @bijugopalank6844 6 месяцев назад +1

    👍

  • @sreevidyapraveen1474
    @sreevidyapraveen1474 2 года назад

    Neerirakkam ullavarkk ithu upayogikkamo

  • @sainabap1211
    @sainabap1211 2 года назад +2

    Coconut oil and water ad cheyatha ഇത് ഉണ്ടാകാൻ പറ്റുമോ sir

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      No medicine karinju pokum athanu choodakkum munp oil add cheyyunnath👍🌿🌿

  • @premalathasulochanan766
    @premalathasulochanan766 2 года назад +2

    Good video

  • @riyasriyas2603
    @riyasriyas2603 Год назад +1

    3 വയസുള്ള കുട്ടികൾക്ക് ഉപയോഗിക്കാമോ ഈ എണ

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 года назад +1

    Iron pathram thanne veeno

  • @abdullatheef9647
    @abdullatheef9647 2 года назад +2

    താടിക്കു പറ്റുമോ

  • @lalimmarajeeve6047
    @lalimmarajeeve6047 2 года назад +2

    👌👌👌

  • @lijiyasaji9155
    @lijiyasaji9155 2 года назад +4

    സാർ. വർഷങ്ങളായി കെമിക്കൽ ഡൈ ചെയ്യുന്നവർക്ക് ഇത് റിസൾട്ട് കിട്ടോ? ദയവായി മറുപടി തരണം🙏

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Yes allergy ellankil same chemical dye use cheyyam but athu nirthan agrahikkunnel ethu try cheyyam

    • @lijiyasaji9155
      @lijiyasaji9155 2 года назад +1

      @@DrVisakhKadakkal നന്ദി🙏

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      👍🌿

  • @venunarayan2609
    @venunarayan2609 Год назад +1

    ഉണ്ടാക്കുന്ന വിധം ഒന്നു കാണിച്ചു തന്നു കൂടെ

  • @jayasreenandakumar5083
    @jayasreenandakumar5083 2 года назад +2

    Thank you doctor

  • @drawing6496
    @drawing6496 2 года назад +3

    ഇതിൽ നീല മരി പൊടി ഇടാൻ പറ്റോ ഇട്ടാൽ കുഴപ്പം ഉണ്ടാ

  • @bindhubindhu8537
    @bindhubindhu8537 2 года назад +1

    വളരെ നല്ല ഒരു Video ,Thank you doctor ,ഈ എണ്ണ ഉപയോഗിക്കുമ്പോൾ Soap ,Shampoo
    ഇതൊക്കെ ഉപയോഗിക്കാൻ പറ്റുമോ.
    Sir, അലോപേഷ്യയ്ക്ക് ഉള്ള ഒരു remedy യുടെ video ചെയ്യാമോ.

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Alopecia k ayurveda treatments und poornamayi bedhamakkan kazhiyum. Oil use cheyyumpol herbal shampoo use cheyyam good day👍🌿

    • @bindhubindhu8537
      @bindhubindhu8537 2 года назад +1

      @@DrVisakhKadakkal
      Thanks doctor . ഞാൻ ഇവിടെ ആയൂർവേദ dispenceryil treatment എടുത്തിരുന്നു എന്നിട്ടും ഒരു മാറ്റവും ഇല്യാ മൂന്ന് വർഷമായിട്ട് ഈ പ്രശ്നം ണ്ട്. Baldness കൂടി വരുന്നതല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. നല്ല നീളവും ഉൾക്കരുത്തും ഉള്ള മുടി ആയിരുന്നു. ഇപ്പോ അവിടവിടെ വട്ടത്തിൽപ്പോയി thick ആയിരുന്നത് thin ആയി ,അതു കാരണം മുടി ഇപ്പോൾ ഷോൾഡറിനൊപ്പം വെട്ടിയിട്ടിരിക്കുവാണ്. ഇത്രയും വർഷമായിട്ടുള്ള ഈ പ്രശ്നം പൂർണ്ണമായി ഭേദമാകുമോ.എന്താണ് പ്രതിവിധി. ഒന്നു സഹായിക്കണേ doctor Plz .......

    • @jayasreegopinathan7490
      @jayasreegopinathan7490 Год назад

      ​@@bindhubindhu8537 9:34 9:34

  • @jalajajalajawe4105
    @jalajajalajawe4105 2 года назад +2

    Hai sir after how many days we can see the result and hair growthum kittuvo

  • @celinesavio3243
    @celinesavio3243 2 года назад +6

    വെള്ളം എണ്ണയിൽ ചേർക്കണമെന്നു പറഞ്ഞു. വെള്ളത്തിന്റെ അളവ് കൂടി പറയുമോ?

  • @abythomas9338
    @abythomas9338 2 года назад +1

    Dr. ഡൈ ചെയ്തു തലയിൽ wite paches ഉണ്ട്. ഇതു മാറാൻ ആയുർവേദ മരുന്ന് ലഭിക്കുമോ

  • @ambilyks9547
    @ambilyks9547 2 года назад +1

    👍❤️❤️❤️

  • @sunithasuni8271
    @sunithasuni8271 Год назад

    ഈ കത്തുന്ന കനലിൽ മറ്റുള്ള മരുന്നുകൾ ഇട്ടതിനു ശേഷം തീ അണക്കാതിരുന്നാൽ ഇത് മുഴുവൻ ചരമായി പോവില്ലേ പിന്നെ പൊടിച്ചെടുക്കാൻ എന്താണ് ഉണ്ടാവുക

  • @pvsaraswathy1240
    @pvsaraswathy1240 2 года назад +1

    Undakkuna vedio koodi kaanikamayirunu.

  • @sindhuacharya1381
    @sindhuacharya1381 2 года назад +5

    നമസ്കാരം Dr. ഈ എണ്ണ Dr തയ്യാറാക്കി കൊടുക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അയച്ചു തരുമോ. നീലയമരി ഉപയോഗിക്കുമ്പോൾ മുടി ആദ്യം ദിവസങ്ങൾ വല്ലാതെ വരണ്ട് ഇരിക്കുന്നപോലെ. പ്ലീസ് റിപ്ലൈ Dr 🙏🏻

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +3

      Njan products sell cheyyarilla. Medical College il working anu. so video kand manasilakki udakki edukku any more doubts comment ayo or contact cheyyu i will help you. Good Day..👍🌿

    • @MVPREEJACREATION
      @MVPREEJACREATION 2 года назад

      കുഴൽ കിണർ വെള്ളത്തിൽ മുടി കഴുകുമ്പോൾ Dye ചെയ്താലും മുടി നരയ്ക്കുന്നു വേഗത്തിൽ .So ഡോ. അതിന് എന്ത ചെയ്യണ്ടത് ?

  • @najunajumunnisa1868
    @najunajumunnisa1868 2 года назад +5

    Sar shambu or thali കൊണ്ട് കഴുകിയാൽ കളർ പോകുമോ

  • @jalajajalajawe4105
    @jalajajalajawe4105 2 года назад +1

    Hello sir this oil increase hair growth pinne 55 vayasu ayavar use cheythal result kittuvo

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Yes u can use madam no age limit Good day

    • @gouripp4377
      @gouripp4377 2 года назад +1

      നല്ല വിവരണം dr ഇത് ഉണ്ടാക്കി കൊടുത്താൽ ഉപകാരം ആയിരുന്നു നന്ദി 🙏

  • @vijigopal7131
    @vijigopal7131 2 года назад +1

    Neerirakkum ഉണ്ട്. അതിനു ഈ എണ്ണയിൽ endhenkilim add ചെയ്യുമോ.

  • @godsowncountryt7521
    @godsowncountryt7521 2 года назад +2

    ഇതിൽ നെലിക്ക പൊടി നീലമേരി പിന്നെ കയ്യൊനി പൊടി ഉപയോഗിച്ച് കുഴപ്പം ഉണ്ടോ

  • @ice5842
    @ice5842 2 года назад +2

    Dr ഒരു മൂകിൽ കൂടെ ശ്വാസം എടുക്കാൻ കഴിയുന്നില്ല eppozhum അടഞ്ഞു ഇരിക്കും ഇടക്ക് മഞ്ഞ കഭം വെള്ള കഭാം തിൻ്റ് കൂടെ വരും ഒരു സൈഡിൽ ആന്നു പ്രോബ്ലം റൈറ്റ് സൈഡിൽ മഞ്ഞ കഫം അടിഞ്ഞിരികു ആന്നു അതു പോകാൻ എന്തുചെയ്യണം

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +2

      Hypertrophied trubinates or Polyp undenkilo chronic sinusitis anenkilo anu engane undakunnath ENT doctor ae kand nose examination cheyyunnathanu nallath chilappol xray or Endoscopy nokkendi varum. Mukkunillil enthanu ennu nokkate medicine parayunnath sariyalla onnu doctor ae kanichu nokku athanu thankalk safe..Good day👍🌿

    • @ice5842
      @ice5842 2 года назад

      @@DrVisakhKadakkal 👍

  • @sujithmk6461
    @sujithmk6461 2 года назад +2

    ഡോക്ടർ നമസ്കാരം എന്റെ പേര് സുജിത് ഞാൻ കുളി കഴിഞ്ഞാണ് എണ്ണ തേക്കുന്നത് അതുകൊണ്ടു കുഴപ്പം ഉണ്ടോ.

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Thalaneerirakkam kapha janya rogangal ellenkil use cheyyam otherwise orupad oil apply cheythal ethram problems undakan chance und so kurach mathram use cheyyuka good day👍🌿🌿

  • @layak3711
    @layak3711 2 года назад +1

    ഇതിനായി ഉപയോഗിക്കുന്ന ഇരുമ്പ് ചീനച്ചട്ടി പിന്നെ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കാമോ

  • @bijupaul7132
    @bijupaul7132 2 года назад +1

    Scalpil enna ആയാൽ കുഴപ്പമുണ്ടോ

  • @sandhyarajkumar3877
    @sandhyarajkumar3877 2 года назад +2

    എണ്ണ തേച്ചിട്ട് ഷാംപൂ തേച്ചു കഴുകി കളയമോ

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      No sadharana oil use cheyyunnath pole use cheyyam

  • @bindhukunji8567
    @bindhukunji8567 2 года назад +1

    നില അമരി കരിജിരകം എണ്ണ ഉപയോഗിക്കുബോൾ ഈ എണ്ണ തെയ്ക്കാൻ പറ്റുമോ

  • @vijayantp384
    @vijayantp384 2 года назад +1

    ഡോക്ടർ ഈ എണ്ണ നിർമ്മിച്ച്നല്കാറുണ്ടോ?

  • @fancisyoga2705
    @fancisyoga2705 Год назад +1

    തയാറാക്കുന്ന വിതം ഒന്നു കൂടി എഴുതി തരുമോ

  • @linsammasiby5199
    @linsammasiby5199 2 года назад +1

    കർപ്പൂരം ഇട്ടു ചിരട്ട കത്തിക്കുന്നതിൽ കൊഴപ്പം ondo

  • @608adithyan7
    @608adithyan7 2 года назад +3

    Water skip cheyyamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      No medicine karinju pokum gunam kittilla Good Day👍🌿🌿

  • @thomasmangalasseril2243
    @thomasmangalasseril2243 2 года назад

    Control your hands movements while talking in the video

  • @vimlaachu8757
    @vimlaachu8757 2 года назад +7

    തണുക്കുമ്പോഴേക്ക് ഇത് വെണ്ണീറാവില്ലെ കരിയായികിട്ടുമോ

    • @heavenlyeditx1850
      @heavenlyeditx1850 2 года назад

      വെള്ളം ഒഴിച് കെടുത്തണം

  • @AKBKILLER
    @AKBKILLER 2 года назад +3

    സർ ഇത് എത്ര തവണ തേച്ചാൽ മുടി കറുക്കും

  • @minimathai4600
    @minimathai4600 2 года назад +6

    ശ്വാസം വിടാതെയാണ് ഇത് കണ്ടത്.

  • @sheebak9539
    @sheebak9539 Год назад +1

    ഡ്രസ്സിൽ ആകുകയില്ലേ

  • @jayasreenandakumar5083
    @jayasreenandakumar5083 2 года назад +5

    ഡോക്ടർ, ഇത് തലയിൽ തേച്ച് കഴുകി കളഞ്ഞു കഴിഞ്ഞാൽ ഇതിന്റെ കരി ഡ്രസ്സിലും , നമ്മൾ കിടക്കുമ്പോൾ ബെഡിലും പറ്റിപിടിക്കുമോ ? reply തരണേ

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Nannayi enna aricheduthathanenkil etharam prasnagal undakila👍🌿

  • @aminarasheed4920
    @aminarasheed4920 2 года назад +2

    ഈ എണ്ണ ഉപയോഗിക്കുബോൾ സോപ്പ് തലയിൽ തേക്കാൻ പാടുണ്ടോ പ്ലീസ് മറുപടി

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      no herbal shampoo use cheyyuka good day 👍🏻🌿