15 മിനിട്ട് കൊണ്ട് മുറ്റത്തെ പുല്ലിന്റെ ശല്യമില്ലാതാക്കാം | How to get rid of grass from garden

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @AnjuTvla
    @AnjuTvla 5 месяцев назад +125

    Hai chechi.... ഞാനിത് ചെയ്തു നോക്കി വളരെ ഉപകാരപ്രദമായിരുന്നു.. ഈ മഴക്കാലത്ത് മുറ്റത്തെ പുല്ല് 2 ദിവസം കൊണ്ട് ഉണങ്ങി കിട്ടി, ഇതിൽ ഞാൻ harpic add ചെയ്തിരുന്നില്ല ബാക്കി എല്ലാം use ചെയ്തു ഒരുപാട് thanks ...😊🙏🙏

  • @sobha9820
    @sobha9820 4 месяца назад +27

    എനിക്ക് കൈ വയ്യാത്തോണ്ട് പുല്ലു പറിക്കാൻ വലിയ പ്രയാസമാരുന്നു.. ഇനി ഈ ടെക്നിക് ഉപയോഗിച്ച് നോക്കാം.. നന്ദി..🙏

  • @ReejaReeju
    @ReejaReeju 2 месяца назад +4

    ഞാൻ കാത്തിരുന്ന വീഡിയോ 👍👍

  • @sudheer287
    @sudheer287 Месяц назад +2

    Seems to be genuine and useful. Nice presentation 👍 Will try it

  • @SudhakaranPks
    @SudhakaranPks 4 месяца назад +35

    നല്ല രീതിയിലുള്ള അവതരണം- വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് ഇത്ര എളുപ്പം സാധിക്കുമെങ്കിൽ ഞങ്ങളും പരീക്ഷിച്ചു നോക്കാ - വെറി ഗുഡ് ചേച്ചി

  • @shiniktbabu187
    @shiniktbabu187 4 месяца назад +7

    നല്ല ഒരു അറിവ് താങ്ക്സ്. ഒന്ന് ചെയ്തു നോക്കണം

  • @SivakumarPkd
    @SivakumarPkd 2 месяца назад +5

    ഞാനും ഒന്ന് പരീക്ഷിച്ചു നോക്കണം ഗുഡ്

  • @mubeenashareef152
    @mubeenashareef152 2 месяца назад +2

    Well explained👌🏻👌🏻👌🏻

  • @aiswaryaaishu3238
    @aiswaryaaishu3238 26 дней назад

    Good messege mam👍👍

  • @mohananvp9587
    @mohananvp9587 6 месяцев назад +21

    വളരെ നന്നായിട്ടുണ്ട്

  • @mariamkottayil6380
    @mariamkottayil6380 5 месяцев назад +3

    Well explained
    Will try
    God bless you

  • @aswinbk2201
    @aswinbk2201 21 день назад

    സുപ്പർ ചേച്ചി ❤️❤️

  • @rafeekanas814
    @rafeekanas814 11 месяцев назад +14

    Super chechi

  • @AshkarElokam
    @AshkarElokam 6 месяцев назад +98

    പുല്ലുപറിച്ചു naduvodinnu വന്ന nan 😄😄. ഈ വിഡിയോ കണ്ടു 👌👌

  • @ranimathew7100
    @ranimathew7100 10 месяцев назад +30

    തീർച്ചയായും പരീക്ഷിച്ചുനോക്കിയിട്ട് പറയാം ട്ടോ.. എന്തായാലും ഇഷ്ടായി. 👍👍👍

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 6 месяцев назад +4

      പരീക്ഷിച്ചു നോക്കിയോ ??

    • @jasminjasu8802
      @jasminjasu8802 5 месяцев назад +1

      പരീക്ഷിച്ചോ
      റിസൾട്ട് പറയൂ

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 11 месяцев назад +19

    Super idea nice tips 👍

  • @janardhanank1080
    @janardhanank1080 6 месяцев назад +42

    ഇത്റ ഗുണകരമായ,സൗകരൃപ്റദമായ രീതിയിൽ മറ്റൊരാളും പറയാറില്ല,ക്ളാസെടുക്കാറില്ല... ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ ടെൻഷനില്ലാതെ ചെയ്യാൻ പറ്റുന്ന സുന്ദര മായ വിശദീകരണം ക്ളാസ്..
    . അഭിനന്ദനങ്ങൾ.. അനുമോദനങ്ങൾ 😊😊😊😊..... സ്നേഹാദരങ്ങൾ.
    ..ദൈവത്തിന് സ്തുതി..

    • @ChilliJasmine
      @ChilliJasmine  6 месяцев назад +4

      🙏🙏🙏

    • @BijumolSatheeshBijumolSatheesh
      @BijumolSatheeshBijumolSatheesh 5 месяцев назад +3

      Super Chechi❤️❤️❤️
      Ente Veettil muttom nirsye pullu. Njn ithu try cheythu nokkum.

    • @Mkcp8569
      @Mkcp8569 4 месяца назад +1

      ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത് പോലെ തോന്നി. നല്ല അവതരണം 🙏🙏🙏

    • @MuhammedRaihan-nx7lk
      @MuhammedRaihan-nx7lk Месяц назад

      Thankyou very much

  • @FousiyaKk-z4d
    @FousiyaKk-z4d 2 месяца назад +1

    സൂപ്പർ ചേച്ചി❤❤

  • @rajagopalnair7897
    @rajagopalnair7897 Месяц назад

    Hi Bindhu i will try it.

  • @sugandhisanthosh1091
    @sugandhisanthosh1091 2 месяца назад +1

    എനിക്കും ചെയ്തു നോക്കണം.

  • @MoliMathew-q6u
    @MoliMathew-q6u 3 месяца назад +2

    Good presention

  • @SobhaKumari-d3y
    @SobhaKumari-d3y Месяц назад +2

    വളരെ ഉപകാരം ചേച്ചി ❤

  • @chandykm6970
    @chandykm6970 Месяц назад

    🙏Good presentation.

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 10 месяцев назад +2

    Best wishes God bless you 🙏🙏🙏🙏

  • @Niyas-f7g
    @Niyas-f7g 5 месяцев назад +6

    നാളെത്തന്നെ പരീക്ഷിച്ചു നോക്കാം

    • @RAISAKCKM
      @RAISAKCKM 5 месяцев назад

      അപ്പോ ഇന്നെന്താ പ്രശ്നം

    • @sujisvlog6957
      @sujisvlog6957 24 дня назад

      ​@@RAISAKCKM😂😂😂

  • @AjithKumar-ux9xm
    @AjithKumar-ux9xm 5 месяцев назад +2

    Nice. Useful tip

  • @athirarenjithrenjith2811
    @athirarenjithrenjith2811 5 месяцев назад +11

    നല്ല അവതരണംആണ് ചേച്ചി സൂപ്പർ 👍🏻👍🏻🥰🥰

  • @indirak8897
    @indirak8897 2 месяца назад

    Super idea❤

  • @noorjahanvalanchery4151
    @noorjahanvalanchery4151 6 месяцев назад +8

    ഒന്ന് ചെയ്തു നോക്കാം 👍

  • @majee.p.k1976
    @majee.p.k1976 10 месяцев назад +3

    👍👍💪💪

  • @malathitp621
    @malathitp621 11 месяцев назад +18

    Very useful video. Thank you very much Bindu❤❤

    • @sabeelp2058
      @sabeelp2058 11 месяцев назад +3

      ഞാൻ കണ്ടു ഡിഷ് വാഷ് ഉണ്ടാക്കുന്നത്

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv 4 месяца назад

    Veryusefuladvcr👌👌👌

  • @usmanalavi9786
    @usmanalavi9786 4 месяца назад

    Super
    Thanks
    I will check

  • @lathap9980
    @lathap9980 11 месяцев назад +2

    Useful video, thankyou

  • @MartinaThomas-s4g
    @MartinaThomas-s4g 4 месяца назад +1

    Thanks molea❤

  • @dominicmkurian1424
    @dominicmkurian1424 11 месяцев назад +9

    Very useful nice

  • @pnvijayannair9227
    @pnvijayannair9227 4 месяца назад

    Good info....❤

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 6 месяцев назад +50

    ഇന്നാണ് താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത്. ഈ സൂത്രം പരീക്ഷിക്കട്ടെ, വിജയിച്ചാൽ കമന്റിൽ അറിയിക്കാം.

  • @amruthaag5601
    @amruthaag5601 Месяц назад

    Thanks chechi ❤🥰😍

  • @Iddeen
    @Iddeen 11 месяцев назад +6

    ഉപകാരപ്രിയമായ വീഡിയോ വളരെ നല്ല അറിവ് വളരെ നന്ദി

  • @shibusharu5283
    @shibusharu5283 5 месяцев назад

    നോക്കട്ടെ 👍🏻👍🏻👍🏻

  • @georgem9858
    @georgem9858 4 месяца назад

    Thank u for your tips

  • @sindhuroy1826
    @sindhuroy1826 2 месяца назад +1

    very good

  • @RiyaFathima-ht7tv
    @RiyaFathima-ht7tv 4 месяца назад +1

    Dish wash video kandittund 🥰

  • @VISHNUJITHSB
    @VISHNUJITHSB 2 месяца назад

    Very usefull video

  • @YOODAFPM
    @YOODAFPM 4 месяца назад +8

    ഇത് ഞാൻ സ്ഥിരമായി ചെയ്തതാണ് ചേച്ചി പറഞ്ഞത് സത്യമാണ്

  • @remyavijayan1695
    @remyavijayan1695 6 месяцев назад +294

    എന്നെ പോലെ പുല്ല് പറിക്കാൻ മടിയുള്ളവർക്ക് നല്ലതാ

    • @sajeenakt3368
      @sajeenakt3368 6 месяцев назад +45

      വളരെ ചെറിയ ഭാഗത്തു പുല്ല് ഉള്ളവർക്കു മാത്രം മുതലാവുകയുള്ളു. കരിഞ്ഞു പോയാൽ പെട്ടെന്ന് വരും njangl1000roopa ചിലവിട്ട് ചയ്തു 3തവണ പെട്ടെന്ന് വളരുന്നു അതിലും നല്ലത് നല്ലവണ്ണം ചെത്തികൊരുക 😂😂

    • @prasannavenugopal9743
      @prasannavenugopal9743 5 месяцев назад

      @@sajeenakt3368

    • @kareemmaanu7376
      @kareemmaanu7376 5 месяцев назад +2

      👍🏻

    • @_kadeeja
      @_kadeeja 4 месяца назад

      Mo de de😅
      ,
      ​@@sajeenakt3368

    • @subramaniankakkadath5716
      @subramaniankakkadath5716 4 месяца назад

      പി​@@sajeenakt3368

  • @footballadict2942
    @footballadict2942 3 месяца назад

    Super❤❤

  • @clementmv3875
    @clementmv3875 11 месяцев назад +27

    ഓർക്കിഡ് ഇനങ്ങളും ഒത്തിരി ഉണ്ടല്ലോ, good🎉

  • @nishipg7461
    @nishipg7461 11 месяцев назад +10

    Good video, njan cheyythu nokkum. Appadi kalakal aanu.

  • @Classy3.0586
    @Classy3.0586 2 месяца назад

    Super chechi👍🏻

  • @subinsalahudeen3807
    @subinsalahudeen3807 5 месяцев назад

    കൊള്ളാം 👌

  • @jamesphilippose6279
    @jamesphilippose6279 7 месяцев назад +19

    നന്ദി. 👍👌

  • @LeelammaAlexander-ds8xg
    @LeelammaAlexander-ds8xg 7 месяцев назад +1

    Very good massage ❤

  • @gourishankaram2230
    @gourishankaram2230 4 месяца назад +1

    Very good and informative videos. Keep going, With my prayers 🙏🙏🙏❤️

  • @navasnaas537
    @navasnaas537 5 месяцев назад +7

    Chechi good information..andhayalum jyanonnu try cheythu nokkatte Allam ok aavumo annu nokkatte ..annalum congratulations ok by

  • @RanjiniSudhan
    @RanjiniSudhan 6 месяцев назад +9

    Thank you madam.

  • @gigibiju6707
    @gigibiju6707 11 месяцев назад +10

    Lock ettukkunnadathe vidavinidayele pullu pokumo ethu sprey chaithal

  • @antonypaul6709
    @antonypaul6709 11 месяцев назад +3

    Good.Presentation is also good.Expecting more useful videos like this.Thank you.May God bless you

  • @mahfoodazubair5443
    @mahfoodazubair5443 11 месяцев назад +8

    മരുന്ന് ഒഴിച്ചിട്ട് pinne മുറ്റം കണ്ടില്ലല്ലോ

  • @shamnashamna6426
    @shamnashamna6426 6 месяцев назад +2

    Nannaittund..kurach koodi speed koottial very good

  • @shajithamubarak6971
    @shajithamubarak6971 11 месяцев назад +4

    Super👌🏻
    Dishwash undakunna video kandirunnu 👍🏻

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 6 месяцев назад +3

    സൂപ്പർ 👌👌

  • @aseenasulaiman
    @aseenasulaiman 5 месяцев назад

    Useful information

  • @m.k.thomas2728
    @m.k.thomas2728 6 месяцев назад +8

    Your video is extremely useful and practical. Congts.

  • @FreeZeal24
    @FreeZeal24 6 месяцев назад +6

    ഹോ ! Super ശബ്ദം 👌🥰

  • @RosammaThomas-np2bs
    @RosammaThomas-np2bs 6 месяцев назад +19

    ഞാനിത് സ്ഥിര മായി. ചെയ്യുന്ന താണ് സൂപ്പറാന്

    • @originjewels5789
      @originjewels5789 6 месяцев назад +6

      സ്ഥിരമായി ചെയ്യാണെങ്കിൽ പിന്നെ എന്തിനാ .....ഇത് ചെയ്യുന്നെ വേറെ എന്തെങ്കിലും മാർഗ്ഗം നോക്കിക്കൂടെ

    • @vijeeshth5766
      @vijeeshth5766 3 месяца назад +1

      ​@@originjewels5789ഇല്ല എങ്കിൽ 😂

    • @ജിബിൻ2255
      @ജിബിൻ2255 Месяц назад

      ​@@originjewels5789😂

    • @sujisvlog6957
      @sujisvlog6957 24 дня назад

      ​@@originjewels5789athum sariyanallo 🤣

  • @ashrafpk6821
    @ashrafpk6821 5 месяцев назад

    സൂപ്പർ ചേച്ചി

  • @anieum2092
    @anieum2092 3 месяца назад +2

    Ente veetile avasthq aanu njan ithonn try cheyythu nokkam

  • @SanthaKumari-g3b
    @SanthaKumari-g3b 11 месяцев назад +6

    ഉപകാരപ്രിയമായ വീഡിയോ 👍

  • @elizabethjoy8544
    @elizabethjoy8544 11 месяцев назад +2

    Thanks

    • @DipuDiputd
      @DipuDiputd 6 месяцев назад

      ഉപ്പു കലക്കിയ പാല് പോലെ ഇതൊരു ആദ്യ കാഴ്ച ആണല്ലോ

  • @padminicholakkal7022
    @padminicholakkal7022 7 месяцев назад +18

    Okey പ്രയോഗിച്ചു നോക്കാം

  • @kamalamanyvenu5622
    @kamalamanyvenu5622 11 месяцев назад +6

    Very good jan ciheyyunnude. Edakkidak cooli kodutane pulle kalayunnath. Valare nalla arive. Tku madom

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 11 месяцев назад

    Good vedio.Chechi also good.

  • @Sanaah_Diaries
    @Sanaah_Diaries 11 месяцев назад +19

    വളരെ നല്ല അറിവ് Thank you

  • @jittodaniel
    @jittodaniel 3 месяца назад +5

    ഡിഷ്‌വാഷും വിന്നാഗിരിയും ഒന്നും ഇല്ലാതെ വെറും ഉപ്പുകൊണ്ട് മാത്രം ചെയ്താൽ മതി 👍

    • @SaRa-f2c5r
      @SaRa-f2c5r 2 месяца назад +1

      ശരിക്കും ആണോ വിതറി കൊടുത്താൽ മതി യോ കലക്കി ozikano

  • @sunisl4171
    @sunisl4171 11 месяцев назад +8

    Nice tip useful ❤

  • @prasannaponnappanpk3562
    @prasannaponnappanpk3562 5 месяцев назад

    ❤സൂപ്പർ

  • @renurenu4721
    @renurenu4721 6 месяцев назад +2

    Thanks will follow in my land

  • @sreerag6623
    @sreerag6623 4 месяца назад +1

    Ethkalakivachirikamo

  • @abidaa1975
    @abidaa1975 6 месяцев назад +36

    പുല്ല് പോയത് കാണിച്ചില്ലല്ലോ
    ഏതാ ചേച്ചി
    ആ സാധനം ഉണ്ടാക്കാൻ എടുത്ത സമയം മതി ആ പുല്ല പറിക്കാൻ പറിക്കാൻ

  • @meeraskrishna
    @meeraskrishna 3 месяца назад +1

    Can you show the after effect of your spray?

    • @ChilliJasmine
      @ChilliJasmine  3 месяца назад

      Already uploaded a short video for that

  • @sakeenanishad2876
    @sakeenanishad2876 5 месяцев назад

    Very nice

  • @SreevijayaCS
    @SreevijayaCS 11 месяцев назад +3

    Ok chechi kandu ❤❤❤

  • @MNKNair-l8s
    @MNKNair-l8s 7 месяцев назад +6

    Good informàtion thank you

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 3 месяца назад

    Happy Onam ❤

  • @shantyflower5013
    @shantyflower5013 11 месяцев назад +11

    Thanks Chechi Very Nice Tips❤

  • @LocalFoodStories
    @LocalFoodStories 6 месяцев назад +1

    സൂപ്പർ

  • @Aabicookingworld
    @Aabicookingworld 11 месяцев назад +5

    Thanks 👌🏻👌🏻

  • @lenilivingston9571
    @lenilivingston9571 2 месяца назад

    താങ്ക് യു

  • @geethasantosh6694
    @geethasantosh6694 11 месяцев назад +6

    Super idea 👌👌👌
    I watched the dish wash making video .
    Thank you Chechi 🙏🙏

  • @rojijose761
    @rojijose761 5 месяцев назад +1

    Dish wash video kandela

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 3 месяца назад +1

    മടിയമാർക്ക് വളരെ ഉപകാരം പ്രദമാണ്

    • @PrasadKp-n4g
      @PrasadKp-n4g 2 месяца назад +1

      Haha pinnendhinu kandu

  • @Sabu-kc9gg
    @Sabu-kc9gg 6 месяцев назад +3

    ഉപകാരപ്രദം.

  • @jinumathew8702
    @jinumathew8702 11 месяцев назад +2

    👍🏻👍🏻👍🏻

  • @ceekayabdullah1294
    @ceekayabdullah1294 7 месяцев назад +46

    ആ സ്പ്രേ ചെയ്യുന്ന സാധനം എവിടെ കിട്ടും ചേച്ചി?

    • @ChilliJasmine
      @ChilliJasmine  7 месяцев назад +17

      കൃഷി സാധനങ്ങൾ വാങ്ങുന്ന കടയിൽ കിട്ടും

    • @Helen.5k
      @Helen.5k 7 месяцев назад +2

      ചേച്ചി മുറ്റത്തു നല്ല ലോൺ ഉണ്ട് അതിനു ഇടയിൽ കാട്ടു പുല്ലു മുളക്കും എന്താ ചെയ്യാ? ഇതൊഴിച്ചാൽ മൊത്തം കരിഞ്ഞു പോവില്ലേ

    • @VasanthaKumari-u1j
      @VasanthaKumari-u1j 6 месяцев назад

      The year ch ch😮😮 0:00 ka
      ​@@Helen.5k

    • @manjurajeev2869
      @manjurajeev2869 6 месяцев назад +2

      Ella shop lum kittum spray bottile

    • @mohdashraf4118
      @mohdashraf4118 6 месяцев назад +1

      Checheede veetil kittum. Nonsense question.

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 2 месяца назад +2

    dish wash nu pakaram soap pdi upayogikkamo please reply

  • @francislonappan7279
    @francislonappan7279 7 месяцев назад +1

    Good presentation. 😮

  • @kl10.59
    @kl10.59 2 месяца назад +1

    എവിടെ ചേച്ചി പറഞ്ഞ ഡിഷ്‌ വാഷ് vdo ഒന്ന് ലിങ്ക് താ

  • @malathitp621
    @malathitp621 11 месяцев назад +1

    Very usefulv