പപ്പായ വെച്ചിട്ട് ഇത്രയും അധികം ടിപ്സുകൾ ഉണ്ടെന്ന് അറിയില്ലായിരുന്നു .. ഇത്രയും നല്ല ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്തതിന് വളരെ നന്ദി.. തീർച്ചയായും ഈ ടിപ്സുകൾ ഒക്കെ ട്രൈ ചെയ്തു നോക്കാം..🎉🎉❤❤
Super❤️❤️🎉🎉ഇത്രയും അധികം ഉപയോഗങ്ങൾ പപ്പായക്കും, ഇലക്കും ഉണ്ടായിരുന്നോ, ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണിത്, എന്തായാലും ഞാൻ ഒന്നും വിടാതെ ചെയ്തു നോക്കും thanks dear ❤️❤️❤️next വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍👍
Pappaya very use full aanannu ariam but annal ethraum use full undu annarinjathil very very thanks cancerinum leaves boil cheithu water dring cheithal very good.
പപ്പായ തൊലി mixie യിൽ അരച്ച് ഗോതമ്പു പൊടിയിൽ ഇട്ടു കുഴച്ചു ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നതും പപ്പായ യുടെ ഗുണംപ്രയോജനപ്പെടുത്തുവാൻ പറ്റുന്ന ഒരു മാർഗം ആണ്.
ഞങ്ങളുടെ വീട്ടിൽ വയനാട്ടിൽ ഇഷ്ടം പോലെ ഉണ്ടായി ഞങ്ങൾ നല്ലത് പോലെ കഴിച്ചിട്ടുണ്ട് നല്ലത് പോലെ രോഗ പ്രതിരോധശേഷി കിട്ടും പിന്നെ കാല്പാദം പൊട്ടി ആവരയിൽ ചെളിപിടിക്കും ഇത് കളയാൽ പപ്പായ കറതേച്ച് പിടിപിക്കുക പിന്നീട് കഴുകി കളയാം
നമ്മുടെ ദേഹത്ത് അരിമ്പാറ ഉണ്ടെങ്കിൽ ഇത് നല്ലതാണ് ഇതിന്റെ പശ രണ്ട് തുള്ളി ഒട്ടിച്ചു കൊടുത്താൽ മതി രണ്ട് ദിവസമായി ചെയ്യുക ഒറ്റ ദിവസം വേണെങ്കിൽ ഒരു ദിവസം കൂടി ആവാം
പറിക്കുന്ന ആ ഭാഗം ആ മൂഡ് ഭാഗത്തുള്ള കറ എടുക്കരുത് ഉള്ള കറയെടുത്ത് യാതൊരു കുഴപ്പവുമില്ല.... ഞാൻ കാണിച്ചു തന്നത് പോലെ പപ്പായ വരയിട്ടു കഴിഞ്ഞാൽ വരുന്ന ആ കറക്ക് യാതൊരു കുഴപ്പവുമില്ല
പറയുന്ന കാര്യങ്ങൾ പൂർണമായി കേൾക്കുക അതിന്റെ കറ കളഞ്ഞതിനുശേഷം... ചെയ്യുക പിന്നെ എല്ലാവർക്കും എല്ലാം പിടിക്കുകയില്ല ആദ്യം ഒന്ന് ടെസ്റ്റ് ചെയ്തതിനുശേഷം മാത്രം നിങ്ങൾ ഫേസിൽ യൂസ് ചെയ്യുക അത് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്
ആദ്യകാലത്ത് ഞങ്ങൾക്ക് ഇത് ചുട്ട് തന്നിട്ട്ണ്ടെതീകനൽ വച്ച്
🥰🌹💯
La Liga
പപ്പായ കൊണ്ടുള്ള ടിപ്പുകൾ നല്ല രീരിയിൽ എല്ലാ വാക്കും ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ബിഗ് സലൂട്ട്🎉🎉🎉🎉🎉
🥰🌹❤️🫂happy new year dear
പപ്പായ വെച്ചിട്ട് ഇത്രയും അധികം ടിപ്സുകൾ ഉണ്ടെന്ന് അറിയില്ലായിരുന്നു .. ഇത്രയും നല്ല ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്തതിന് വളരെ നന്ദി.. തീർച്ചയായും ഈ ടിപ്സുകൾ ഒക്കെ ട്രൈ ചെയ്തു നോക്കാം..🎉🎉❤❤
Useful video. Ithra simple aayittulla kaaryam palarkum ariyilla.. Engane kandupidikkunnu inganathe oro ideas
Super❤️❤️🎉🎉ഇത്രയും അധികം ഉപയോഗങ്ങൾ പപ്പായക്കും, ഇലക്കും ഉണ്ടായിരുന്നോ, ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണിത്, എന്തായാലും ഞാൻ ഒന്നും വിടാതെ ചെയ്തു നോക്കും thanks dear ❤️❤️❤️next വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍👍
New ldea new use each andevery items are very useful and cheap thankyou cheachi god blessu happy new year cheachi bombayil ninnanu vedio kanunnathu.
HAPPY NEW YEAR DEAR.... ❤️GOD BLESS YOU🌹
Wonderfully useful video 👌
Thank you mem.very useful video
Thank you for your valuable tips.
പപ്പായ കൊണ്ട് ഇത്രയും ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട് താങ്ക്യൂ🎉❤🎉
വളരെ ഉപകാരപ്രദം ❤❤❤നന്ദിയുണ്ട് ഒരുപാട്.... ജീവലാൽ, കൂവപ്പള്ളി. കോട്ടയം.
valare useful aanallo kollam try cheyyum ellavarkkum upakaarapedatte
Pappaya very use full aanannu ariam but annal ethraum use full undu annarinjathil very very thanks cancerinum leaves boil cheithu water dring cheithal very good.
Pappaya kondu ithreyum useful undennu ipol anu ariyunnathu ariyatha orupadu purhiya karyangal videoyiludey share cheyithu thannathinu othri thx dear
❤
pappaya konde etrayum upakarangal undayiruno.onnu try cheiyanum,good sharingg
pappaya konde etrayum upakarangal undayiruno ...great sharing...
കൊള്ളാം ട്ടോ
വളരെ നന്ദി
all tips r really very useful...very interesting video...great sharing...keep rocking....
Very nice and good 🎉
സൂപ്പർ ടിപ്സ്. 👍🏼
Very good... you have refrained the old tips from grandpapa. And grand mom....thank you somuch.....
Papaya um illa um kondulla opayogal valare nannaitundu ellavarkum upkarapradham aya kitchen tips
amazing excellent ideas and tips
പപ്പായ തൊലി mixie യിൽ അരച്ച് ഗോതമ്പു പൊടിയിൽ ഇട്ടു കുഴച്ചു ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നതും പപ്പായ യുടെ ഗുണംപ്രയോജനപ്പെടുത്തുവാൻ പറ്റുന്ന ഒരു മാർഗം ആണ്.
Must try💯 thank you so much sharing information 🥰
👌👌👌👍
Useful sharing
Verygood👍🥰
സൂപ്പർ 👍👍
ഞങ്ങളുടെ വീട്ടിൽ വയനാട്ടിൽ ഇഷ്ടം പോലെ ഉണ്ടായി ഞങ്ങൾ നല്ലത് പോലെ കഴിച്ചിട്ടുണ്ട് നല്ലത് പോലെ രോഗ പ്രതിരോധശേഷി കിട്ടും പിന്നെ കാല്പാദം പൊട്ടി ആവരയിൽ ചെളിപിടിക്കും ഇത് കളയാൽ പപ്പായ കറതേച്ച് പിടിപിക്കുക പിന്നീട് കഴുകി കളയാം
Super tip💯 must try💯❤️
👍
നമ്മുടെ ദേഹത്ത് അരിമ്പാറ ഉണ്ടെങ്കിൽ ഇത് നല്ലതാണ് ഇതിന്റെ പശ രണ്ട് തുള്ളി ഒട്ടിച്ചു കൊടുത്താൽ മതി രണ്ട് ദിവസമായി ചെയ്യുക ഒറ്റ ദിവസം വേണെങ്കിൽ ഒരു ദിവസം കൂടി ആവാം
Very thank, s
Supar vdo enik orupad ishtaayi
Nalla upagaraprethamaya vedio
സൂപ്പർ അടിപൊളി
very very useful video good sharing
കേട്ടിട്ട് എല്ലാം useful
VERY GRANTD
പപ്പായ നിലത്ത് വളരുന്നതാണ് നല്ലത് വെള്ളം കെട്ടി കിടക്കാൻ പാടില്ല
ഇതിന്റെ കറ കൈയിൽ ആയാൽ ചൊറിച്ചിൽ വരൂലേ 😮
പറിക്കുന്ന ആ ഭാഗം ആ മൂഡ് ഭാഗത്തുള്ള കറ എടുക്കരുത് ഉള്ള കറയെടുത്ത് യാതൊരു കുഴപ്പവുമില്ല.... ഞാൻ കാണിച്ചു തന്നത് പോലെ പപ്പായ വരയിട്ടു കഴിഞ്ഞാൽ വരുന്ന ആ കറക്ക് യാതൊരു കുഴപ്പവുമില്ല
N̈ice
ഹ. 🙏
PappayadeThon
dumKuruvumManjalPodiMulakpodiUppumChrthePerattyVeyilatheVachuUnakiKondattamUndakam
👍🏻
Supertipskul
❤❤❤❤❤
✋
this is a very useful video
Vegam.para.
Ketto.
പപ്പായ ഇലയിൽ ഉണ്ടാകുന്ന പൂപ്പലോ
ഇതൊക്കെ ഇപ്പോഴാണോ മനസ്സിലായത് ?😂😂😂😂😂
Ethintoyoke testing ethu labilanavo nadathiyathu.pisayundakkan oro cheppadi vidiya.camarayude munbil nilkan pattillenkil ethu polulla vedeos cheyaruthu.
ഇപ്പോൾ കൂമ്പ് ചീഞ്ഞു പോകുന്നു... പപ്പായയും ചേമ്പും വളരെ നല്ലത്.. ഗ്യാസ് ഉണ്ടാവില്ല ???
എങ്ങന്യാ ഗ്യാസ് തീരാണെ 😮
Chechi pappayayude kara nammude charmmathil thattiyal charmmam pollippovum. Veruthe manushyane pattikkalle😏
പറയുന്ന കാര്യങ്ങൾ പൂർണമായി കേൾക്കുക അതിന്റെ കറ കളഞ്ഞതിനുശേഷം... ചെയ്യുക പിന്നെ എല്ലാവർക്കും എല്ലാം പിടിക്കുകയില്ല ആദ്യം ഒന്ന് ടെസ്റ്റ് ചെയ്തതിനുശേഷം മാത്രം നിങ്ങൾ ഫേസിൽ യൂസ് ചെയ്യുക അത് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്
Pettannu,pollykittum🫥
ഒരു പാട് നീട്ടരുത് പെട്ടന് പറ...😢😢
ശനി
😮@@PareethVk
നീട്ടണ്ടത് ചുരുക്കിയാൽ ചുരുക്കേണ്ടത് നീട്ടേണ്ടിവരും
Yes
F 45
കുര ങ്ങു മയിൽ പപ്പായ മരം നട്ടിട്ട് ഒരു പ്രയോജനവുമില്ല
എൻ്റെഅമ്മെനിക്കുചേരുതിലെച്ചുട്ടുതന്നിട്ടുണ്ട്
വെറുതെ മനുഷ്യനെ വണ്ടി കേറ്റരുത്
വണ്ടി കേറ്റണ്ട കേറ്റികൊ
Very Good
👍👍👍
Very good information
👍👍👍