ഇത്രയും മതി , ഒച്ചുകളുടെ ശല്യം ഇല്ലാതാക്കാൻ | To prevent slugs and snails from kitchen garden

Поделиться
HTML-код
  • Опубликовано: 23 май 2023
  • #chillijasmine #snail #prevention #tomato #fishaminoacid #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Комментарии • 241

  • @sreenairnair7266
    @sreenairnair7266 Год назад +32

    Madam ഞങ്ങൾ ഇപ്പോൾ ഒച്ചിനെ ഇല്ലാതാക്കാൻ ചെയ്യുന്നത് Reliance ഷോപ്പിൽ നിന്നും വാങ്ങുന്ന ഫ്ലോർ ക്ലീനർ (Phenolic cleaner)Expelz എന്ന liquid ഉപയോഗിച്ചാണ്. ഒച്ചിന്റെ പുറത്ത് ഒരുതുള്ളി ഒഴിച്ചാൽ അത് അലിഞ്ഞു ഇല്ലാതാകും. ഇത് Gio mart ലും ഓൺലൈൻ ബുക്ക്‌ ചെയ്താലും കിട്ടും. ഒരുബോട്ടിൽ ( 500gm)ന് 50 രൂപയാണെന്ന് തോന്നുന്നു.

  • @thankachanpj8078
    @thankachanpj8078 Год назад +4

    ഇത്രയൊന്നും വിഷമിക്കാതെ ഉപ്പ് നീരോ പൊടിയോ മാത്രം ഉപയോഗിച്ചാൽ മതി.

  • @subaidabeevi7199
    @subaidabeevi7199 Год назад +7

    ചെറിയ കോണാക്റുതിയിലുള്ള ഷെല്ലുള്ള ഒച്ചുകാരണം ഒരു ചെടിയും നട്ടുവളർത്താൻ പറ്റുന്നില്ല, താങ്കൾ കാണിച്ച വൈലറ്റ് ചോക്ക് ഞാൻ ഉപയോഗിക്കുന്നുണ്ട്,എപ്പോൾ കുറച്ച് ഒച്ചുകൾ ചാകും അതിന്റെ കുഞ്ഞുങ്ങൾ പിന്നെയുംവളർന്നുവരും, ഇതു കാരണം നിരാശ തോന്നുന്നു, ഇതിന് ഒരു ശാശ്വത പരിഹാരമില്ലേ

  • @sheejachandran7903

    മാഡം ഞാൻ കൊച്ചു കളെ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് ഒരു വള കടയിൽ ചെന്ന് ചോദിച്ചപ്പോൾ തുരിശ് കലക്കി ഒഴിക്കാൻ പറഞ്ഞു ചെടികളെല്ലാം ഒരുപാട് നിൽക്കുകയാണ് അതുകൊണ്ട് മാഡം പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കണം ആ അവസാനം കാണിച്ച കുറച്ചു നീളം ഉള്ള സാധനം വളക്കടയിൽ കിട്ടുമോ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @thaliaththomas2696
    @thaliaththomas2696 14 дней назад

    അനാവശ്യമായി വീലിച്നീട്ടിയില്ല.നന്ദി.😂

  • @fcycle2665
    @fcycle2665 Год назад +4

    വീടിന്റെ ഉള്ളിലേക്കു ഒച്ച് വരാതിരിക്കാൻ എന്താ ചെയുക മഴ തുടങ്ങിയാൽ ഒച്ച് വരും

  • @seasonfert8765
    @seasonfert8765 Год назад +3

    സ്നേൽ കില്ലർ, pellet ആ യും ടാബ് ആ യും കിട്ടും ❤🙏നല്ല അവതരണം 😍എന്റെ റൂഫ് ഗാർഡൻ മുഴുവൻ ഒച്ചയ്‌പ്പാ, അ മ്മ യാണ്, ദുരിശ്, പറഞ്ഞത് അടിപൊളി യാണ്, ചെടി യിൽ ആവാതെ അ ദിച്ചുകൊടുക്കാൻ 😀

  • @francis8221
    @francis8221 Год назад +1

    ഞാൻ സന്ധ്യ സമയം ആകുംപോൾ ചെടിക്കു ചുറ്റും കല്ലുപ്പ് വിതറും ഒച്ചു അടുക്കുക ഇല്ല

  • @anjuaa6359
    @anjuaa6359 Год назад +3

    Snail Killer ആണത്... കൃഷിഭവനിലും വളക്കടകളിലും കിട്ടും.. ഉപയോഗിച്ചിട്ടുണ്ട്.. നല്ല result ആണ്...

  • @mansoorshaikmuhammedmansoo6801
    @mansoorshaikmuhammedmansoo6801 Год назад +5

    അവസാനം കാണിച്ച ചോക് പോലുള്ള സാധനത്തിന്റെ പേര് ഒന്ന് കറക്ട് ആയി എഴുതാമോ, ഞാൻ ആമസോണിൽ തിരഞ്ഞിട്ട് കാണുന്നില്ല

  • @sarammamc4748
    @sarammamc4748 Год назад +10

    Good & useful information. ഞാൻ കാത്തിരുന്ന video, Thanks Bindu.

  • @padmajakp1303

    വളരെ ഉപകാരപ്രദമായ viedo. Thanks Bindu🙏

  • @sujasuresh8191
    @sujasuresh8191 Год назад +7

    കാത്തിരുന്ന videio thank you so much

  • @t.k.prakasini3633
    @t.k.prakasini3633 Год назад +4

    കാത്തിരുന്ന വീഡിയോ . Thank you teacher.

  • @Nulmay24
    @Nulmay24 Год назад +2

    Good and useful information.

  • @plantspot1112
    @plantspot1112 Год назад +3

    Very useful vedio njankathirikkukayayirunnu lnganeoru vedio 🙏

  • @maryanson9698
    @maryanson9698 Год назад +2

    Very useful information 👌 Thank you 🥰

  • @aniethomas-hc8vs
    @aniethomas-hc8vs Год назад +5

    ഒത്തിരി നന്ദി ഉണ്ട് ഈ മാർഗങ്ങൾ പറഞ്ഞു തന്നതിന്

  • @lailalaila2558

    ഈസ്റ്റും ഗോതമ്പുപൊടിയും പഞ്ചസാരയും ഇട്ട മിശ്രിതം ഞാൻ ഉപയോഗിച്ചു വളരെ ഫലം കണ്ടു സൂപ്പർ ഒച്ച എല്ലാം അതിൽ വീണു ചത്തുപോയി

  • @sudhasbabu8681
    @sudhasbabu8681 Год назад +4

    ബിന്ദു എല്ലാം ആത്മാർഥമായി പറഞ്ഞു തരുന്നു . Good 👍🎉❤