7 Methods to Avoid Snail permanently from Garden | ഒച്ചിനെ തുരത്താൻ 7 എളുപ്പവഴികൾ

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 245

  • @ishuco268
    @ishuco268 2 года назад +6

    👍👍⚡️⚡️
    Thank you so much.....
    ഒച്ചു കളെ തുരത്താനുള്ള വഴി അന്വേഷിക്കുമ്പോഴാണ് correct ടൈമിൽ ചേച്ചിയുടെ ഈ വീഡിയോ കാണുന്നത്.....
    Thanks a lot.....

  • @cathomas5509
    @cathomas5509 3 года назад +2

    ഇതിനെ കൊണ്ട് മടുത്തിരിക്കുകയയിരുന്ന് ഈ അയീടിയ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @My_Arts_
    @My_Arts_ 3 года назад +2

    E ochukalude shalyam valare kooduthalanu
    Ingane okke tricks undenn ariyillayirunnu....
    Thank you....❤️

  • @iamnicky91
    @iamnicky91 3 года назад +11

    Hi Anila......well timed ......wonderful.......need of the hour.....you are an experienced garden enthusiast......you really know the problems we'll and the remedies. Thank you very much. God bless you and your plants Anila

    • @NovelGarden
      @NovelGarden  3 года назад

      Thank you so much aunty 🧡🧡 😊 Missed your commet in past videos, i was about to message you in instagram. Thanks for your montherly guidance.. 🧡🧡👍

    • @sathikk912
      @sathikk912 3 года назад +1

      @@NovelGarden Very. Practicable,. Cheap ,& easy. Methods. To. Impliment

    • @mariariju
      @mariariju Год назад

      8

  • @lathavp2028
    @lathavp2028 3 года назад +3

    Very good idea..
    എന്റെ അഡീനിയത്തിൽ പൂക്കൾ വന്നു.. ഞാൻ വളരെ സന്തോഷത്തിൽ ആണ്. Thanks a lot..

  • @valsaladevi8476
    @valsaladevi8476 3 года назад +1

    Very informative, fish ടാങ്കിൽ ഉള്ള ചെറിയ ഒച്ചിനെ എങ്ങിനെ കളയും ,

  • @omananilaparayil3010
    @omananilaparayil3010 3 года назад +3

    ഒത്തിരി ഇഷ്ടമായി .നന്ദി. ഞാൻ ഈ methodകൾ പരീക്ഷിക്കാൻ തീരുമാനിച്ചു. വളരെ നന്ദിയുണ്ടു്

    • @NovelGarden
      @NovelGarden  3 года назад

      Othiri santhoosham.. 😍🧡🧡

  • @lilymj2358
    @lilymj2358 2 года назад

    ഇവിടെ പൊരുതി മുട്ടി ഇരിക്ക. Useful information. Beer water very useful.

  • @hemarajn1676
    @hemarajn1676 3 года назад +5

    കുട്ടീ, വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി. കൂട്ടത്തിൽ പറയട്ടെ, ഒച്ചിനെ കൈ കൊണ്ട് തൊടുന്നത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് ആഫ്രിക്കൻ ഒച്ചിനെ. അതു പോലെ ഉപ്പുപയോഗിച്ച് ഒച്ചിനെ നശിപ്പിച്ചാൽ അതിന്റെ ശരീരത്തിൽ നിന്നുമുള്ള സ്രവത്തിൽ നിന്നും വരുന്ന ബാക്ടീരിയ തലച്ചോറിനെ ബാധിക്കുന്ന Meningitis എന്ന മാരകരോഗത്തിന് കാരണമാകുമെന്ന് കാർഷിക വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

    • @liya256
      @liya256 Год назад

      Salt it vechit 2 dy.kazinj ithine egane nashipikum

  • @Seenasgarden7860
    @Seenasgarden7860 2 года назад

    Vedeo othiri ishttamayi ente cabbege nashippickunna jeevi njan uppuvellathil ittu kollaranu pathiv

  • @flexijohnson5318
    @flexijohnson5318 3 года назад +8

    Very informative as always. I like your presentation

    • @NovelGarden
      @NovelGarden  3 года назад

      Glad you like them mam. Lots of love 🧡

  • @sindhue.s140
    @sindhue.s140 3 месяца назад

    Very useful🎉 and informative video thanks🥰🥰

  • @anithajohn7003
    @anithajohn7003 3 года назад +1

    Very useful information... Tq🙏🙏😀

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 2 месяца назад

    🙏Thanku. കയ്യ് കൊണ്ട് തൊടരുത് ട്ടോ 🥰

  • @jiswinjoseph1290
    @jiswinjoseph1290 Год назад

    സൂപ്പർ tips.. Tq.. 🥰❤️🙏

  • @bushrabeevi3450
    @bushrabeevi3450 3 года назад

    Good information.aampal thodiyile ochine engine illathakkum

  • @padmajamgovindaprabhu316
    @padmajamgovindaprabhu316 3 года назад +1

    Kummayam vellathil kalakki spray chaithu ochine thuratham.

  • @elizabethjoseph57
    @elizabethjoseph57 3 года назад +3

    Very useful video. Always like your presentation

    • @NovelGarden
      @NovelGarden  3 года назад

      Thanks a lot dear mam 🧡🧡

  • @mallikamithran297
    @mallikamithran297 3 года назад +2

    Thanks Anila for your good information👌👌.wood Ash ettu koďuthal chedi nasich pokumo

    • @NovelGarden
      @NovelGarden  3 года назад +1

      Thanks mam. 🧡🧡 Over ayittu idaruthu, cheriya chediyil kurachu matramey idanam, valiya chedikku no problem. athintey oru detailed video njan post cheyyam mam. 🧡👍

  • @molammamathew5674
    @molammamathew5674 3 года назад +2

    Very good and informative video.keep it up

  • @vinim8687
    @vinim8687 3 года назад +7

    Hello, can you give home remedies for removing black ants from flowering plants ?

  • @sanavinod138
    @sanavinod138 4 месяца назад

    Thank you.... 🙏🙏🙏👍👍👍

  • @ednalee588
    @ednalee588 3 года назад +2

    Very useful information...waiting for more video tips....thank you...

    • @NovelGarden
      @NovelGarden  3 года назад

      Sure 👍 nice to know it was helpful

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 3 года назад +1

    Nhan request ചെയ്ത വീഡിയോ, Thank you Anila,

    • @NovelGarden
      @NovelGarden  3 года назад

      Othiri santhoosham.. 😍🧡🧡

  • @sitharaanil7323
    @sitharaanil7323 3 года назад +2

    Thanks dear 😍🥰 I was waiting for this video 🤝

  • @rajalakshmiamma875
    @rajalakshmiamma875 3 года назад +2

    Very useful video. Thanks dear

  • @ashavk6891
    @ashavk6891 3 года назад +2

    Wait cheythiruna video molu 👍

    • @NovelGarden
      @NovelGarden  3 года назад

      Othiri Nanniyum Snehavum 😍🧡🧡

  • @rajalekshmiravi8738
    @rajalekshmiravi8738 3 года назад +5

    Thank you for this good ideas.

    • @NovelGarden
      @NovelGarden  3 года назад

      You are so welcome!

    • @vijidenny9950
      @vijidenny9950 3 года назад

      You and your videos are so amazing Anila ❤️❤️

  • @uthradamsreeji
    @uthradamsreeji 2 года назад +1

    തുരിശ് വെള്ളം അധികം നേർപ്പിക്കാത്തതു സ്പ്രേ ചെയുന്നത് വളരെ നല്ല പരിഹാരമാണ്

  • @lathar4753
    @lathar4753 3 года назад +2

    Very useful tips👌👌👌

  • @telmaharris315
    @telmaharris315 2 года назад

    നല്ല avatharanam

  • @syedmujahidhussain119
    @syedmujahidhussain119 3 года назад +1

    Very nice information video andi thankyou andi

  • @greengarden5277
    @greengarden5277 3 года назад +2

    Thanku for the information

  • @spadminibai9319
    @spadminibai9319 3 года назад +1

    Thanks Sister.

  • @linumathew9857
    @linumathew9857 Год назад

    Good presentation....

  • @naseerjusilanaseerjusila3114
    @naseerjusilanaseerjusila3114 3 года назад +4

    താങ്ക്സ് എന്റെ ചെടിയുടെ ചുവട്ടിൽ നല്ല ഇര ശല്യമുണ്ട്

  • @yaminichandra7849
    @yaminichandra7849 3 года назад +2

    Good information. Please check some mistakes are there in English subtitles.

    • @NovelGarden
      @NovelGarden  3 года назад

      Thanks a lot mam, sure do will check for sure.. Thanks for mentioning. 👍

    • @yaminichandra7849
      @yaminichandra7849 3 года назад

      @@NovelGarden I am not madam 😊

  • @spat2024
    @spat2024 3 года назад +1

    Very useful information waiting for long time..

    • @NovelGarden
      @NovelGarden  3 года назад

      Thanks a lot sir 👍👍 Happy to know its useful

  • @sajanpt9825
    @sajanpt9825 3 года назад +4

    Thank you for your information chachi 😍😍❤️😍

  • @Seenasgarden7860
    @Seenasgarden7860 2 года назад

    Very usefull 👍❤🙏🙏

  • @beenajolly9844
    @beenajolly9844 3 года назад +28

    അനില...കൈ കൊണ്ട് നേരിട്ട് അതിനെ എടുക്കരുത്...❤🥰🥰

    • @gracyamos3556
      @gracyamos3556 3 года назад

      Very Good

    • @leenusvlogs9262
      @leenusvlogs9262 3 года назад

      Aiyo.., njn idhine kai kondu eduthittu kalil eriyum.., allenkhi adhinde kandaal chavatti kollum..

    • @thankamdamodaran9853
      @thankamdamodaran9853 3 года назад

      ഇതിൽ വൈറസ് und

    • @thankamdamodaran9853
      @thankamdamodaran9853 3 года назад

      Epsom salt, നല്ലതാണ്, magnesium sulphate

  • @snehalathanair1562
    @snehalathanair1562 3 года назад +1

    Useful tips...well explained

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 3 года назад +2

    ഒരു വഴി കൂടിയുണ്ട് snail pellet nurseryil vangan kittum violett colouril murukku poloru kashnam. Athu thottathil oru sthalathittal athinu chuttum vannu chathu kidakkum

    • @rajeevp.p5892
      @rajeevp.p5892 3 года назад

      കാബജിൻ്റെ ഇലയിൽ വച്ചാൽമതി

    • @Farhana_bai
      @Farhana_bai 2 года назад

      Oh thanks dearrr. Njan evattakaley kondu poruthy mutty

  • @sinishibu2737
    @sinishibu2737 3 года назад

    Good information, adenium thinu cover ayachirunnu , waiting for that

  • @jollyroy7131
    @jollyroy7131 3 года назад +2

    Good information 👌👌❤

  • @beyou2001
    @beyou2001 3 года назад +5

    Chechi Chennai il Alle thamasikkunnath avide snail problem okke indo

    • @NovelGarden
      @NovelGarden  3 года назад +1

      Yes bro, my home is near to adayar river , so lot of snails are here..

  • @ajutom9275
    @ajutom9275 2 года назад

    Thank you chechi.

  • @vineshk8302
    @vineshk8302 3 года назад +2

    Useful one 👍👍👍

  • @tillyjohny8524
    @tillyjohny8524 3 года назад +2

    എനിക്കും ഒച്ചുശല്യം ഉണ്ടായിരുന്നു.ഒരു ചെടിയുടെ തണ്ടൊടിച്ചു വേരുപിടിപ്പിക്കാൻ ഒരുചിരട്ടയിൽ കുത്തി, തണലിനുവേണ്ടി ആ ചെടിയുടെ കീഴ്തന്നെ വച്ചു. ഒരുദിവസം നോക്കിയപ്പോ ചിരട്ടയുടെ അടിയിൽ ഒച്ചുകൾ. വളരെ ചെറുത്‌. അതിനെ എടുത്തു നശിപ്പിച്ചു. പിറ്റേന്നും നോക്കി. നല്ല ഐഡിയ. എല്ലാ ചട്ടികളിലും അതുതന്നെ ചെയ്തു. ഇപ്പൊ ഒന്നും കാണാറില്ല.പുതിയ തയ്യും കിട്ടും ഒച്ചിനേം പിടിക്കാം.

  • @shirlyjosemon437
    @shirlyjosemon437 3 года назад +1

    Good idea 👌👌👌

  • @ancymathew9452
    @ancymathew9452 3 года назад +2

    Hi dear .... very good

  • @ansarameerali8217
    @ansarameerali8217 3 года назад +5

    ചെറിയ type ഒച്ച് ഇതുപോലെ ചെയ്താൽ പോകുമോ

  • @mayatp7558
    @mayatp7558 3 года назад

    Very good information

  • @paulthomas3108
    @paulthomas3108 3 года назад +1

    Very very useful 👍👍

  • @sabnanazer2195
    @sabnanazer2195 3 года назад

    Subscribed 😄😄😄ഞാൻ ഇന്ന് മുതൽ എന്റെ ചെടികൾ തിന്നു നശിപ്പിക്കുന്ന ഒച്ചുകൾ എല്ലാത്തിനെയും തട്ടും 😝😝😝Thanks

  • @shyjuikr7851
    @shyjuikr7851 3 года назад +1

    Great video🙏🙏🙏

  • @affansham9724
    @affansham9724 3 года назад +1

    Pls give remedy to snail infection

    • @NovelGarden
      @NovelGarden  3 года назад

      are you asking for plants or humans..?

  • @binyjoy4676
    @binyjoy4676 2 года назад +1

    Good job 👍🏻

  • @chichoooo5
    @chichoooo5 2 года назад

    Super ideas!

  • @PushpaLatha-ho9nt
    @PushpaLatha-ho9nt 3 года назад +1

    Please let know how to avoid snail in Lotus pond

  • @anithamilton8432
    @anithamilton8432 2 года назад

    സൂപ്പർ. താമര ആമ്പൽ ചട്ടികളിലെ ഒച്ചിനെ കളയാൻ എളുപ്പമാർഗ്ഗം

  • @chandruchandra02
    @chandruchandra02 3 года назад

    Grow bagil theere cherita ochu pole thonnunnathu und,, athinu ithu chaithaal mathiyo

  • @chandrikamenon5616
    @chandrikamenon5616 3 года назад +1

    Very useful idea. Thank you.

  • @shidhinakp8232
    @shidhinakp8232 3 года назад +1

    Informative

  • @SunilKumar-nq3nz
    @SunilKumar-nq3nz 4 месяца назад

    Harpic polulla vila kuranja toilet lotion, thurish bleaching powder nallthanu

  • @chithraarul7029
    @chithraarul7029 3 года назад +2

    If possible can u do a video how to get rid of millipedes in pots

    • @NovelGarden
      @NovelGarden  3 года назад +1

      Sure will do mam for sure.. 🧡

    • @chithraarul7029
      @chithraarul7029 3 года назад

      @@NovelGarden thanks much dear 🙏

  • @uma5976
    @uma5976 3 года назад +2

    Can you share a way to trap snails attacking orchids?

  • @beyou2001
    @beyou2001 3 года назад +1

    At 7.21 what variety rose it is?

  • @suchitrasukumaran9829
    @suchitrasukumaran9829 3 года назад

    Very good info

  • @haimars202
    @haimars202 3 года назад +1

    Very useful

  • @mohammedsavad6688
    @mohammedsavad6688 3 года назад +1

    Adi poli 😍😍😍🔥

  • @craft143
    @craft143 3 года назад

    I have so many brown ants in my plants whatever methods i try it not effective if u know any effective methids for ant control.. Please guide us sister

  • @philipmathew7114
    @philipmathew7114 3 года назад +1

    Hello
    Anila
    black color Atta a thiney Odikunntu eghna

    • @NovelGarden
      @NovelGarden  3 года назад

      Njan oru video post cheyyam.. 👍👍

  • @sheejaprasad947
    @sheejaprasad947 3 года назад

    Orchidinu muttathod idan pattumo mazhakalath idamo

  • @Oman01019
    @Oman01019 3 года назад

    What s that pest which cut small plants like tomato,palak etc.

  • @autumn61
    @autumn61 2 года назад

    Slender Walker snail നെ എങ്ങനെ നിയന്ത്രിക്കാം

  • @mohananithapmohan161
    @mohananithapmohan161 3 года назад +2

    ചെടിയിൽ /ചട്ടിയിൽ copper wire കെട്ടിയാൽ പോകുമോ

  • @PranithJerry
    @PranithJerry 3 года назад +2

    11:07 can u show a video about this plant.

    • @NovelGarden
      @NovelGarden  3 года назад

      Sure, thats chinese violet, i shall make a detailed video on it.

  • @telmaharris315
    @telmaharris315 2 года назад +1

    അയ്യോ njan mulching cheythu nirach vachu. Kure karila ittu. Roadil നിന്നെല്ലാം. വരി. ഇട്ടു. തെങ്ങിൽ ചുവട്ടിൽ നിറയെ ഇട്ടു. ഇന്ന് രാത്രി നോക്കിപ്പോ ഒരു 150എന്നതിനെ എങ്കിലും ഞാൻ പിടിച്ചു ഒരു മണ്ണിന്റെ ചട്ടിലിട്ട് വച്ചു. കുറെ ചൂടുവെള്ളോം ഒഴിച്ചു. പിന്നേം ഒരു പാട് കൂടി കൂടി വന്നു. ഒരുമണിക്കൂർ കൊണ്ട് ഇങ്ങനെ മെൻതി മെൻതി വരുവായിരുന്നു. ശരിയാ തണുപ് ഉള്ള സ്ഥലത്ത് മാത്രേ ഉള്ളൂ. കൈ കൊണ്ട് കുറെ പിടിച്ചു. ഇനി കൈകൊണ്ട് പിടിക്കാതിരിക്കാൻ nokkana

  • @laibyxavier472
    @laibyxavier472 3 года назад +14

    എന്റെ ചട്ടിയിൽ തീരെ ചെറിയ ഇനം ഓച്ചുകൾ ഒത്തിരി ഉണ്ട്. ഒന്നുംരാണ്ടും അല്ല ആയിരക്കണക്കിന് ഉണ്ട്. വേനലിൽ ഇതിനെ കാണില്ല. മഴയത്തു ഇതു എല്ലാം പുറത്തു varum

    • @skymail1042
      @skymail1042 3 года назад +1

      ഇവിടെയും same problem

    • @sallycheriyan4030
      @sallycheriyan4030 3 года назад

      ഇതിന് എന്ത് ചെയ്യാൻ പറ്‌റും

  • @lilymj2358
    @lilymj2358 2 года назад

    Pl use glowce

  • @chandiravaradhanraja7199
    @chandiravaradhanraja7199 2 года назад

    Super super

  • @jayachandranppurameri6650
    @jayachandranppurameri6650 3 года назад

    good Idea

  • @Seenasgarden7860
    @Seenasgarden7860 2 года назад

    Ochine kaikond eduthu

  • @jessyyoyak4939
    @jessyyoyak4939 3 года назад +1

    Good 👍🏻

  • @malathikunnummal4058
    @malathikunnummal4058 3 года назад +18

    പണ്ടത്തെ ഒച്ചല്ല ഇപ്പോഴത്തെ ഒച്ച് ജനിതകമാറ്റം വന്നെന്ന് തോന്നുന്നു. പണ്ട് ഉപ്പു വെള്ളം ഒഴിച്ചാൽ ചാകുമായിരുന്നു. ഇപ്പോൾ ചാകാറില്ല. അതിൻെറ പുറത്ത് വഴുവഴുപ്പുള്ള ഒരു സ്രവം ഇല്ലെ. ഇപ്പോഴത്തെ ഒച്ചിന് അത് വളരെ കട്ടികൂടിയതാണ്. ഒന്നും അതിൻെറ ദേഹത്ത് തട്ടില്ല. ഉപ്പ്‌ അതിന്റെ ദേഹത്ത് തട്ടാതെ അത് ഇഴഞ്ഞ് പോകും തല നീട്ടുമ്പോൾ അതിൽ ഒഴിച്ചാൽപോലും രക്ഷയില്ല.

    • @janejohn1114
      @janejohn1114 3 года назад

      Uppu podiyo uppu kallo vitharanam appol athu aliyan Venda vellam ochinte sareerathil ninnu valichedukkunnathinal ochu urappayum chalum.

    • @jiswinjoseph1290
      @jiswinjoseph1290 Год назад +3

      ആണോ 😭

    • @sreevenu6573
      @sreevenu6573 7 месяцев назад +1

      Athe athanippozhathe anubhavam

    • @mycreations9145
      @mycreations9145 4 месяца назад +1

      Ha,,njanum try cheythathaa,,,upp allathe vere enthenkilum tips undo enn nokkan vannathaa,,,,,upp ittitt no raksha......rathriyayal kitchen il ninnum oru 10 ennamenkilum eduth kalayaarund..enikk fud vare kazhikkan thonnatilla nashicha ee shalyam Karanam....

    • @jasmine9399
      @jasmine9399 4 месяца назад

      ​@@mycreations9145ട്രൈ കുമ്മായം

  • @tresapolly5538
    @tresapolly5538 3 года назад

    Thanks very much.

  • @prasannakumarn1047
    @prasannakumarn1047 2 года назад

    Nice vedio

  • @bindun5164
    @bindun5164 3 года назад +3

    Water plants ne എന്തു ചെയ്യും

    • @serinthomas2349
      @serinthomas2349 3 года назад +3

      Oru piece carrot vellathil ittal mathi.. Ennitt eduthkalayuka

  • @shareenasheri4747
    @shareenasheri4747 3 года назад +2

    Theere cheriya ochu rosinte chuvattil und ethu elagal thinnumo

    • @NovelGarden
      @NovelGarden  3 года назад

      piriyan ochaanoo, its called as spike awl snail , athu valiya problem illa, but thum plant leaves kazhikkum, rose iney kazhikilla..

    • @shareenasheri4747
      @shareenasheri4747 3 года назад +1

      @@NovelGarden yes.thank you

  • @radhanair4077
    @radhanair4077 3 года назад +2

    Easy n handy tips!

  • @mvharshan9919
    @mvharshan9919 3 года назад +1

    ഗ്രോബാഗിൽ നട്ട ചെടികളിൽ ചെറിയ ഒച്ചുകൾ തുരത്താൻ പ്ര തലവിധി പറയാമേ

  • @subaidacrescent9593
    @subaidacrescent9593 3 года назад +1

    Goodidea

  • @xyzk161
    @xyzk161 3 года назад +5

    Do not touch with bare hands. Use gloves or even an old spoon to scoop it out.

    • @NovelGarden
      @NovelGarden  3 года назад

      Sure, thanks a lot for your concer, willbe careful in future.

  • @lalisgarden6060
    @lalisgarden6060 3 года назад

    Orchid plandin ethil yetha cheyan nnallath?

  • @jiswinjoseph1290
    @jiswinjoseph1290 Год назад

    കൈ കൊണ്ട് തൊടരുത് ochine.. Menijities പോലെ ഉള്ള രോഗങ്ങൾ ഉണ്ടാക്കും ഈ ജീവി... ഗ്ലൗസ് ഇടണം അല്ലേൽ എന്തെങ്കിലും tools എടുത്തു അത് കൊണ്ട് എടുക്കണം

  • @shahina4806
    @shahina4806 Год назад

    Kai kond ochine thodaruth

  • @revathipv8502
    @revathipv8502 3 года назад

    👌

  • @ayaanaaryan1689
    @ayaanaaryan1689 3 года назад

    Njangalude puthina krishi motham nashippichathu....ee ochaanu

  • @anithatm9982
    @anithatm9982 3 года назад +3

    🙏🙏❤️🌹🌹