Комментарии •

  • @afeenakarumannil489
    @afeenakarumannil489 2 года назад +7

    Very usefull video.. അറിയണമെന്ന് ആഗ്രഹിച്ച കാര്യമായിരുന്നു. Detail ആയി തന്നെ പറഞ്ഞു തന്നു 👍

  • @ushapaul2469
    @ushapaul2469 Год назад +1

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. താങ്ക്‌സ്

  • @jansammajose317
    @jansammajose317 5 месяцев назад +2

    വളരെ നല്ല രീതിയിൽ ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി.

  • @sheelamohan4389
    @sheelamohan4389 2 года назад

    All kariyangalum vishadamai paranju തന്നതിന് ഒത്തിരി ഒത്തിരി thanks

  • @mercyantony5731
    @mercyantony5731 6 месяцев назад +1

    നല്ല അവതരണം. നല്ല അറിവ്. വളരെ നന്ദി ❤🙏🏼

  • @prabhajayan531
    @prabhajayan531 Год назад +1

    ഞാനിത് ഇപ്പോഴാ കണ്ടത്. നല്ല ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു നന്ദി

  • @ramakrishnant9898
    @ramakrishnant9898 2 года назад +1

    അന്വേഷിച്ചു നടന്ന വീഡിയോ. Thankyouuu

  • @syedmujahidhussain119
    @syedmujahidhussain119 2 года назад

    Hi andi very nice information video andi chala baga explain chesee cheppandi thank you so much andi

  • @chichoooo5
    @chichoooo5 Год назад +2

    How beautifully u have maintained ur garden! Great!

  • @ushasathyan2862
    @ushasathyan2862 7 месяцев назад

    ഉപകാരപ്രദമായ വീഡിയോ ഞാൻ പരീക്ഷിച്ചു നോക്കാം

  • @lintadalescornerbyasuntha6131
    @lintadalescornerbyasuntha6131 2 года назад +1

    Noval garden eniku valare ishtamanu. Ethre bangiyayi oronnum avatharippikkunnu. Thanks a lot♥️

  • @ansink3893
    @ansink3893 2 года назад +10

    ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുകൊണ്ട് സബ്ക്രൈബ് ചെയ്തു പിന്നെ ചെടികളെ കുറിച്ച് ഇത്ര details ആയി ആരും പറയുന്നില്ല അതിനു ഒരു ബിഗ് സല്യൂട്ട് ♥️

  • @sonythomas9277
    @sonythomas9277 2 года назад +2

    D A P യെ കുറിച്ച് അറിയേണ്ടത്തെ ലം VIDEO യിൽ Thanks 🌹💕🌹

  • @haneeshaselma6280
    @haneeshaselma6280 2 года назад +1

    ഒത്തിരി ഫലപ്രത്ഥമായ വീഡിയോ ആയിരുന്നു. ഇത്രയും വിശദീഗരിച്ചു പറഞ്ഞു തരുന്നത് കൊണ്ടാണ് ഒരു പാടിഷ്ടായി. ഏതു ചെടികൾക്കൊക്കെ കൊടുക്കാം DAP എന്ന് സംശയമുണ്ടായിരുന്നു. ഇപ്പോൾ ക്ലിയർ..thank you.ചേച്ചി.ഇതേപോലെ NPK 19 19 19 ചെടികകൾക്കൊക്കെ എത്രയാളവിൽ ഏതു സമയം ഏതു ചെടികൾക് ഉപയോഗിക്കാമെന്ന് വിശദീഗരിച്ചു ഒരു വീഡിയോ ഇടാമോ pls

  • @manojnlbr05
    @manojnlbr05 10 месяцев назад

    വളരെ നന്നായി പറഞ്ഞ് തന്നു . നന്ദി

  • @sajanthomassajanthomas7960
    @sajanthomassajanthomas7960 2 года назад

    വളരെ വളരെ ഉപകാര പ്രതമായ ഒരു വീഡിയോ 🙏🙏🙏👌👌👍

  • @minitk1765
    @minitk1765 5 месяцев назад

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. നന്ദി

  • @mollyaugustine3504
    @mollyaugustine3504 2 года назад +3

    Very useful and informative.Thank you

  • @bindhuvijayan2666
    @bindhuvijayan2666 2 года назад

    അറിയാത്ത കാര്യങ്ങൾ കുറെ മനസിലായി thanks

  • @nishasabu9599
    @nishasabu9599 Год назад

    Super....vishadhamaayi paranj thannu..nalla avadharanam..clear aayi ellaam paranjum kaanichum thannu

  • @sheebadinesh4864
    @sheebadinesh4864 Год назад +7

    ചെടികളെ പറ്റിയും ഡി എ പി വളം എങ്ങിനെ ഉപയോഗിക്കണം എന്നും പറഞ്ഞു മനസിലാക്കി തന്നതിന് വലിയ നന്ദി പറയുന്നു.

  • @jaisonck3240
    @jaisonck3240 5 месяцев назад

    valre nalla vivaranam thanks god bless you

  • @antonytj8829
    @antonytj8829 2 года назад +1

    വളരെ നല്ല അറിവ്🌹🌹

  • @r7gaiming706
    @r7gaiming706 2 месяца назад

    വളരെ നന്ദി അറിയാൻ ആഗ്രഹിച്ച കാര്യം ആണ് പറഞ്ഞു തന്നത്

  • @pradeepgopi7661
    @pradeepgopi7661 2 года назад

    Nala arivukal. Puthiyathayi garfenthudaghunu apo anu ee arivukal kittiyath thanks

  • @praveenapillai7487
    @praveenapillai7487 2 года назад

    Thanks a lot for your advice and tips about DAP.😊😊

  • @lilababu1173
    @lilababu1173 9 месяцев назад

    Thanks. Was looking for this information before applying the purchased DAP

  • @rubyred73
    @rubyred73 11 месяцев назад

    ഒത്തിരി ഒത്തിരി സന്തോഷം

  • @elizabeththomas3790
    @elizabeththomas3790 Год назад +1

    Wonderful vedio, very informative, tnq.

  • @bindhucm3674
    @bindhucm3674 6 месяцев назад

    Very nice and easily understanding procedures. Thank you so much.

  • @sumap5648
    @sumap5648 2 года назад +1

    വളരെ നന്ദി 🙏🙏🙏🙏

  • @lesliepaul7274
    @lesliepaul7274 5 месяцев назад

    വിശദമായി പറഞ്ഞു നന്ദി 👌👍

  • @muhammedbishar8735
    @muhammedbishar8735 2 года назад

    താങ്ക്സ് ചേച്ചി 🌹വീഡിയോ സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @sreemathymr9159
    @sreemathymr9159 2 года назад +4

    വളരെ വളരെ പ്രയോജനമായ വീഡിയോ സൂപ്പർ സൂപ്പർ ❤❤❤

  • @SumieezWorld
    @SumieezWorld 5 месяцев назад

    വളരെ നല്ല വിവരണം

  • @smitashah6085
    @smitashah6085 2 года назад +1

    Very informative video 👌👌 Thanks for sharing 🙏🙏 Happy Gardening 👍🙏🙏❤️❤️

  • @renyreghunadh
    @renyreghunadh 2 года назад

    എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ്

  • @aa.basheer
    @aa.basheer 5 месяцев назад

    പറഞ്ഞു തന്നതിന് നന്ദി

  • @sajanpt9825
    @sajanpt9825 2 года назад +2

    Very useful video thank you 😊❤️👍👍

  • @elzysamuel3551
    @elzysamuel3551 2 года назад +1

    നല്ല വിശദമായി മനസിലാക്കി തന്നു. ഞാൻ അഞ്ചാറ് മാസമായി dap വാങ്ങിയിട്ട്. Ambalinu ഒരിക്കൽ ഇട്ടു എന്നല്ലാതെ എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. Thanks a lot.

  • @malinirao2665
    @malinirao2665 2 года назад +4

    Very informative video.....can we give DAP of around 20 granules on Rose plant every month (pot size 15”)?.... you have a very nice garden with good amount of flowers during this time also!

  • @josephsusan8993
    @josephsusan8993 2 года назад

    Thank you so much for the valuable information

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 2 года назад

    Very useful video Thank you so much .

  • @sreekumarrv3670
    @sreekumarrv3670 Год назад

    നല്ല വിവരണം...

  • @miniprasad8768
    @miniprasad8768 Год назад

    Very useful and informative video God bless you

  • @lalyjose4535
    @lalyjose4535 2 года назад +1

    Thank you for your valuable information.

  • @Stranger-re5jv
    @Stranger-re5jv 2 года назад +1

    Thanku for your valuble information

  • @keithnunes5763
    @keithnunes5763 8 месяцев назад

    Very informative video, many thanks for sharing this information

  • @salomypriya4613
    @salomypriya4613 2 года назад

    Very useful information.. thanks!

  • @yamunaneelima9722
    @yamunaneelima9722 Год назад

    ഭംഗിയായി പറഞ്ഞു താങ്ക്സ്

  • @nazimbacker1681
    @nazimbacker1681 2 года назад

    Very good information, ella videos kanarund,

  • @radha5325
    @radha5325 2 года назад

    Thank you so much for this information 🌹🌹🌹

  • @anithasanthosh2071
    @anithasanthosh2071 2 года назад

    Thank you for your valuable information 🙏

  • @peacegardenvlogs3917
    @peacegardenvlogs3917 2 года назад

    എല്ലാം നന്നായി പറഞ്ഞു താങ്ക്സ്

  • @rajgardenbudsofhappiness6398
    @rajgardenbudsofhappiness6398 2 года назад

    Very useful information mam..thanks..

  • @chandranv.p8039
    @chandranv.p8039 2 года назад

    വളരെ നല്ല ഒരറിവ്പങ്ക് വെച്ചതിന് വളരെ നന്ദി.സൂപ്പർ

  • @ambilil9894
    @ambilil9894 2 месяца назад

    നല്ല ഒരു വീഡിയോ.. Thank U 🥰

  • @jollyselwin7732
    @jollyselwin7732 Год назад

    Good information thank you so much 😊🙏👏👏

  • @shereenasalam960
    @shereenasalam960 Год назад

    Useful video, thank u very much

  • @vijayalekshmisaraswathyamm4768
    @vijayalekshmisaraswathyamm4768 9 месяцев назад +1

    Thank u for the very iformative taĺk .clarity of explanatiin is appreciated.

  • @simpleleenus9822
    @simpleleenus9822 2 года назад +1

    Thanks for the DAP information

  • @gracebelekar298
    @gracebelekar298 6 месяцев назад +1

    Crystal clear and very informative video. Thank you so much.🙏🙏
    How much quantity to put on flower plants planted on ground?

  • @manojkondotty3581
    @manojkondotty3581 6 месяцев назад

    നല്ല അവതരണം

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад

    Very useful...Thank you🙏🙏🙏👍

  • @mkputhalamblogs8303
    @mkputhalamblogs8303 Год назад

    ശാസ്ത്രീയമായ് പറയാൻ ശ്രമച്ചിട്ടുണ്ട്. good

  • @josnathomas2958
    @josnathomas2958 Год назад

    Good information.... nicely presented 🙏

  • @cathomas5509
    @cathomas5509 2 года назад +1

    സൂപ്പർ നല്ല വീഡിയോ

  • @getintothewildwithjeffruma8777
    @getintothewildwithjeffruma8777 2 года назад +4

    Very good video on the use of DAP. Thank you 👍

  • @Aesthetic_153
    @Aesthetic_153 2 года назад

    Great information, thankyou

  • @kashishpets3439
    @kashishpets3439 2 года назад

    Thanks sister good information

  • @georgepv2110
    @georgepv2110 Год назад +1

    Dapവളത്തെപറ്റി വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @rajalakshmiamma875
    @rajalakshmiamma875 2 года назад

    Thank you for your information ❤

  • @bindhumathew859
    @bindhumathew859 7 месяцев назад

    Excellent description

  • @natheerajalal3526
    @natheerajalal3526 11 месяцев назад +1

    Very good video. Thank you❤

  • @reenaaugustine7125
    @reenaaugustine7125 4 месяца назад

    Anilakkuty .....thanks. ❤❤❤❤❤

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 2 года назад

    നല്ല വിശദീകരണം. താങ്ക്സ്. hoya പ്ലാന്റ്സ് പരിചരണം ഒരു വീഡിയോ ചെയ്യാമോ

  • @aneesacp5159
    @aneesacp5159 Год назад +1

    Very useful video chechi thanks

  • @Darkstorm36
    @Darkstorm36 2 года назад

    Thanks for good information 👍🏻😍

  • @rafeequec.m7739
    @rafeequec.m7739 Год назад

    സൂപ്പർ വീഡിയോ.

  • @joeysolomo44
    @joeysolomo44 11 месяцев назад

    Very good explanation......

  • @paulsonkk7376
    @paulsonkk7376 5 месяцев назад

    God bless you ❤nalla.avadharam

  • @user-yi8gx2wf1n
    @user-yi8gx2wf1n 9 месяцев назад

    Very useful.. thanks

  • @honyanthony113
    @honyanthony113 Год назад +2

    Very useful video, D A P orchidinu kodukkamo, engane kpdukkam

  • @minumumtaz1985
    @minumumtaz1985 2 года назад

    Good infermation

  • @jayammaks858
    @jayammaks858 2 года назад +98

    അനിലാ ,എത്ര നന്ദി പറഞ്ഞാലും മതിയാകില്ലാട്ടോ .ഇതെല്ലാം ഇത്ര വിശദമായി പറഞ്ഞു തരുന്ന അനിലക്ക് ഈശ്വരാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ തരുവാൻ പ്രാർത്ഥിക്കുന്നു .നന്ദി 🙏🙏🙏🙏🙏🙏

  • @teena8117
    @teena8117 Год назад +1

    Your videos are superb
    Complete guide for gardening
    great effort 👏👏

  • @mdevgardens1174
    @mdevgardens1174 7 месяцев назад

    Very nice plants and very good information

  • @sumap5648
    @sumap5648 2 года назад

    വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഉപകാരവുമായി, ഞാൻ അറിയാൻ കാത്തിരുന്ന കാര്യം

  • @anithasanthosh2071
    @anithasanthosh2071 Год назад +7

    Thanks Anila, You cleared all doubts regarding DAP🙏🏻

  • @latharaj6494
    @latharaj6494 5 месяцев назад

    Super video, very useful information

  • @gbfarmsthrissur2406
    @gbfarmsthrissur2406 11 месяцев назад

    നല്ല അറിവുകൾ.. ചാനൽ സബ്സ്ക്രൈബ് ചെയ്തു 😊

  • @leelammajose7661
    @leelammajose7661 2 года назад

    Thank u for ur information

  • @sulochanaponnappan4870
    @sulochanaponnappan4870 Год назад +1

    അറിയണം എന്ന് ആഗ്രഹിച്ച കാര്യമാണ് നന്ദി ഉണ്ട്

  • @surunair16
    @surunair16 11 месяцев назад +2

    Anila extremely helpful information. Can you please advise if have to give other fertilizers while giving DAP

  • @jayanthichandran6651
    @jayanthichandran6651 6 месяцев назад

    എങ്ങിനെയാണ് ചെടികൾ ഇങ്ങിനെ thick ആയി വളരുന്നത്. നിങ്ങുളുടെ വിഡിയോസ് അധികവും കാണാറുണ്ട്. വിശദമായി പറഞ്ഞു തരുന്നതിന് thanks💖

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад +1

    Thank you.

  • @sathianarayanan8423
    @sathianarayanan8423 2 года назад

    Very good information

  • @peepingtom6500
    @peepingtom6500 Год назад

    ഗുഡ് വീഡിയോ 👍👍👍

  • @sreelathas8498
    @sreelathas8498 2 года назад +2

    Very useful..authentic presentation..thanks

  • @gracygeorge8149
    @gracygeorge8149 Год назад +1

    Thank you so much... good explanation... God bless...