ചേച്ചി ഞാൻ മുളകിന്റെ 5 , 6തൈ മാറ്റി നട്ടു രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോ എല്ലാം വിട്ടിൽ മുറിച്ചു കളഞ്ഞിരുന്നു എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുആയിരുന്നു, ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ സന്തോഷം 🥰🥰🥰
ചേച്ചീ. ..അവതരണ സമയും പരമാവധി 10 മിന്നിട്ടിനുള്ളിൽ പൂർത്തിയാക്കുവാൻ ബോധപൂർവം ശ്രമേക്കുമല്ലോ??അല്ലങ്കിൽ പറയുന്നത് അവസാനം ലേശം സ്പീഡ് എഡിറ്റു ചെയ്യുുമ്പോൾ വർധിപിചൽ മതി.
mam you are full of knowledge could you please help me in my problem.we are in texas and you know in USA there is no paeudomonas.i dont know why its not available.could you please tell any other substitute for this.we have garden lime no quick lime or kummayam .is that enough for kummayam. iam your subscriber and love to watch your videos.hoping you wont disappoint me.
തൈകൾ കവറിൽ നിന്ന് എടുക്കാൻ കവർ കീറേണ്ട ആവശ്യം ഇല്ല . രണ്ട് കൈകൊണ്ട് കവർ അമർത്തി പിടിച്ചതിന് ശേഷം കവർ തലകീഴായി പിടിച്ച് മുകളിലേക്ക് വലിച്ചാൽ കവർ കീറാതെ കിട്ടും. കവർ വീണ്ടും ഉപയോഗിക്കാം, മണ്ണിന് ദോഷവുമില്ല.
Valare nalla video aanu. Teacher njan Instagram il oru doubt chodichitundayirunnu. Ee peechinga oru finger valuppam vanittu vaadi pokunnu. Athinu enda cheyyendathu... Aake vishamam aakunnu.
നല്ല പോലെ വിശദമാക്കി തന്നു. Thankyou 👍👍
ചേച്ചീ.... ഈ വീഡിയോ Super ആണ്. പക്ഷെ അതിനിടക്ക് പറഞ്ഞ ഒരു Tip very Super കാരണം വീട്ടിലിന്റെ ശല്യം കാരണം ഞാനും വളരെ വിഷമിച്ചിരുന്നു. നന്ദി.
വളരെ വളരെ വലിയ ഉപകാരം ചേച്ചി
👍🏻ചേച്ചി good information നന്നായി പറഞ്ഞു തന്നു 💕
🙏
Useful വീഡിയോ ചേച്ചി
THanks ചേച്ചി 👌👌👌👌🙏🙏🙏🌹🌹
Thanks for the information ..
ചേച്ചി ഞാൻ മുളകിന്റെ 5 , 6തൈ മാറ്റി നട്ടു രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോ എല്ലാം വിട്ടിൽ മുറിച്ചു കളഞ്ഞിരുന്നു എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുആയിരുന്നു, ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ സന്തോഷം 🥰🥰🥰
Entay kayyilum mulakukal und. Kurach tanalil vachappolaan kuduthalum undaayath. Mannil ellaam mix cheyth aan nattath. Payatholi idaarillaayirunnu. Chechiyuday vedio kaanumpol oru positive energyyaan. Chedy chattiyilaan nattirikkunnath.
നല്ല മലയാളിത്തമുള്ള മലയാളികൾക്ക് വേണ്ടിയുള്ള അവതരണം.
ചേച്ചീ സൂപ്പർ❤️
Thanks
Very useful 👍 video thank u 🙏
നല്ല മലയാളം നല്ല വിവരണം
🙏
വളരെ ഉപകാര പ്രദമായ അവതരണം..ആശംസകൾ
Thanks
Hy breed kanthari littiyilla nalla vedio ann❤❤❤
Thanks
സൂപ്പർ 👌
Thank you ❤
ഞാൻ കാന്താരി മുളക് പാകാൻ നിൽക്കുകയായിരുന്നു. വീഡിയോ വളരെ ഉപയോഗ പ്രദമായി . വളരെ നന്ദി
Njanum😍
Njanum
Njanum
ഞാനും വെള്ളക്കാന്താരി പാകാൻ ഇരിയ്ക്കുവായിരുന്നു
Thankyou👍
Welcome 😊
Mulaku nattu nayyittu kilichu nalla othiri poovum ond ennal mulaku kilikkunnilla athentha athumattanulla oru vazhii
👍👍👍 എന്റെ ആവശ്യം അറിഞ്ഞു എല്ലാ ചെടിയുടെയും വീഡിയോ ഇടുന്ന ചേച്ചി ❤️❤️💞💞💞🤩🤩
Qq
ചെടികളിൽ പൂക്കൾധരാളമായി പൂക്കളുണ്ടാകാൻ ഏത് ഹോർമോനാണ് ഉപയോഗിക്കുന്നത്
പറഞ്ഞുതരാമോ
hormone ഒന്നും ഉപയോഗിക്കുന്നില്ല.
ക്ലാസ്സ് തന്ന ചേച്ചിക്ക് താങ്ക്സ്.
നല്ല അവതരണം 👍👍🙏🏻🙏🏻
Very useful video. Thanq ബിന്ദു
Excellent
നല്ലവിസതീകരണം
Sooopppr😃
thanking you
Thankyou chechy
Sooper
ഉഷ റയി
Pathumony chedi full mnga keari nsichu athu maran anthu chaiyannam
Nice🎉
🙏
nice explanation
good effort thanks
നല്ല അവതരണം
Dear jasmine ചെടി നട്ട് വളർത്തുന്ന book വല്ലതും publish ചെയ്തിട്ടുണ്ടെങ്കിൽ നല്ലതായിരുന്നു.thanks for the information
Haaaaaai
6
You can cover with a net
Super. 👌👌
സൂപ്പർ... എത്ര ഭംഗിയായി മാം പറഞ്ഞു തരുന്നു. ഒരു അദ്ധ്യാപികയെപ്പോലെ...🙏🙏🙏🙏
Nigalude. Veeduo eshatapedathavarayi. Aarum kanilla ok
Thank you
Thenginu pattiya.valangal parayamo. Koodithal kayphalamundavan
Jaiva slurry
Thank you
Thanks for the useful information 👍
👍🏾
ചെച്ചി ഞാൻ vallakathari പാകിട്ടാ ഉള്ളു നല്ല വിഡീയോ 👍👍👍👍👍
ഞാൻ വിത്തുകൾ ഓരോന്ന് ആയെ ഇട്ടു 😄
കുഴപ്പമില്ല.
🙏👍👌
👍👍
Thanks
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ
Kanadari mulaginde vitthu valarnillengil endu cheyyanam?
Thank you so much
Super. Checheee
Super
Adipoli chechi
Amme palkandaiyude kurachu Ari njangalkku tharanee pls
ടീച്ചറെ,, വീഡിയോ നന്നായിട്ടുണ്ട് കേട്ടോ 🙏🙏
Thank you
ചേച്ചീ. ..അവതരണ സമയും പരമാവധി 10 മിന്നിട്ടിനുള്ളിൽ പൂർത്തിയാക്കുവാൻ ബോധപൂർവം ശ്രമേക്കുമല്ലോ??അല്ലങ്കിൽ പറയുന്നത് അവസാനം ലേശം സ്പീഡ് എഡിറ്റു ചെയ്യുുമ്പോൾ വർധിപിചൽ മതി.
Kanthari mulaku cheriya kathrika kondu cut cheyu
Thanks chechi. Nalla video. Meftable sulfer enano paranjathu. Clear ayilla
Wetable Sulphur
അതെ
v'eta blbyekurum
a@@ChilliJasmine
.l loop
So will
👍
വെള്ള കാന്താരി 4 മാസം ആയി ഇനിയും പൂത്തില്ല
തയ്യൊക്കെ നല്ല വളർച്ചയുണ്ട്
Hai ആന്റി..... ആന്റി. പയർ കൃഷിയുടെ ഘട്ടം ഘട്ടമായ പരിപാലന വീഡിയോ ഇടുമോ 🏵️🏵️
ഇടാം.
vitthu valarnillengil endu cheyyanam?
👍👌🤝💝🙏
സ്യൂഡോമോണസ് മിശ്രിതത്തിന്റെ അളവ് കൂടി പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നേനെ .
Extremely well explained in detail... Thankyou so much. Happy New year to all at home madam... Mumbai ☺️
കൃഷി related എന്ത് കാര്യത്തിനും ചേച്ചീടെ video RUclipsl undo enna ഞാൻ ipo adhyam nokare undenkil athe kanu ennale oru satisfaction kitu 😀
Thanks molooooo
chechi enik kadhari undhu
kajivellam nannayi thalich kodukkum
padarnu padhali Chu mulaki daralamundu
Good
Njan capsicum with ittadh മുളച്ചു' valran kathirikkayan .thakkali chedi Matti nadarayi.chechite pole ennum krishippaniya.
Athu nallathalle. Santhoshavum pachchakkariyum onnichu kittumallo
mam you are full of knowledge could you please help me in my problem.we are in texas and you know in USA there is no paeudomonas.i dont know why its not available.could you please tell any other substitute for this.we have garden lime no quick lime or kummayam .is that enough for kummayam. iam your subscriber and love to watch your videos.hoping you wont disappoint me.
Nothing can be used as a substitute for pseudomonas.
Garden lime is enough
@@ChilliJasmine thank you mam .what about micoriza.
മരുന്ന് ബോക്സ് എത്ര രൂപക്കാണ് വാങ്ങിന്നത് ചേച്ചി. എല്ലാ വീഡിയോസും മനസിലാകുന്ന വിധം പറഞ്ഞു തരുന്നതിന് നന്ദി. താങ്ക്യൂ
ചെറിയ വിലയേ ഉള്ളൂ. പലരും പല വില പറയും.
@@ChilliJasmine Manorama tv news live
ഇന്ന് തന്നെ നടും
തൈകൾ കവറിൽ നിന്ന് എടുക്കാൻ കവർ കീറേണ്ട ആവശ്യം ഇല്ല . രണ്ട് കൈകൊണ്ട് കവർ അമർത്തി പിടിച്ചതിന് ശേഷം കവർ തലകീഴായി പിടിച്ച് മുകളിലേക്ക് വലിച്ചാൽ കവർ കീറാതെ കിട്ടും. കവർ വീണ്ടും ഉപയോഗിക്കാം, മണ്ണിന് ദോഷവുമില്ല.
Ok
Tnq 🥰
Pava ela ellanghil endhu cheyum
Hai ചേച്ചി sugano വരുന്ന പുതിയ വര്‍ഷം നമുക്കെല്ലാവര്‍ക്കും sandhoshamullathaakatte
നല്ലതായി വരട്ടെ
ചേച്ചിയുടെ backel നിൽക്കുന്ന വേണ്ട കായ എല്ലാം വിത്തണോ ❤❤❤
അതെ
Fantastic explanation
Thanks
പാവലിൻ്റെ ഇലക്ക് പകരം ആരിവെപ്പിൻ്റെ ഇല ഉപയോഗിക്കാമോ.
ഉപയോഗിക്കാം.
👍🏻
🌹🌹🌹
Njan കാന്താരി മുളക് വിത്ത് പാകി, അത് മുളച്ചു, oru 2 ഇല ആയി, പിന്നെ ഒരു വളർച്ചയില്ല.ഒരുപാട് ദിവസമായി, എന്നാൽ കേടു വന്നിട്ടില്ല , എന്താ ചെയ്യണ്ടത്?
ഇന്നത്തെ വീഡിയോയിലുണ്ട്
@@ChilliJasmine thank u
കുറുടിപ്പ് മാറാൻ vecteral sulfer താങ്ക്സ് a lot
Ok
Can we grow two types of chillies in the same pot
Yes
@@ChilliJasmine thank you dear for your quick reply
Kandarikk thanalathu vekkan patto
Njn mulkum takkalum okke chechi prnjth pola nattu 15 ilaye vanulloo, pakshe ila muzuvan white color aakunn. Athenthaaa
Velleecha
എന്റെ രണ്ടു മുളക് തയ്യിൽ നിന്ന് പൂക്കൾ കൊഴിയുന്നു കായ പിടിക്കുന്നില്ല എന്താണ് പരിഹാരം
കറിവേപ്പിലക്ക് എന്ത് ചെയ്യും നല്ലതുപോലെ ഉണ്ടാവാൻ
അതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ.
Chakiirichor engane kittum
Nurserikalilum valam vilkkunna kadakalilum kittum
ചകിരിച്ചോറ് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ ബിന്ദു ചേച്ചീ😊
ഞാൻ ഉണ്ടാക്കി എടുക്കാറില്ല. മേടിക്കുകയാണ്.
Valare nalla video aanu.
Teacher njan Instagram il oru doubt chodichitundayirunnu.
Ee peechinga oru finger valuppam vanittu vaadi pokunnu.
Athinu enda cheyyendathu... Aake vishamam aakunnu.
Pollination nadakkaththathukondanu angane varunnathu
Masha allah😘😘
O
4
))
Gjan new subscriber annu. This time gjan Kerala I'll vannapol oru Champa thie vangii. Atwovdays after athinte Ela. Kariyunnuuui. Plzzz help and answer
Vellam koodiyalum kuranjlum ingane varam
Mulak chedi poov pidikunund kaay undaakunilla. Any solution?
Keedangalude salyam mattan beauveria spray cheyyoo
Bucket l mulaghu nadumbol adiyil hole edumo
Idum
യൂറിൻ ഇരട്ടി വെള്ളം ചേർത്ത് ആഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ച് കൊടുത്താൽ ധാരാളം മുളക് ഉണ്ടാവും കീടം ശല്യം ഉണ്ടാവുകയുമില്ല
സത്യം
നിളം കൂടിയകോവലിൻ്റെവളളി കിട്ടുമോ '?
Tharam
വെള്ള ഉണ്ട kandhari njn nattitind....
Hi.. Auntyku.. WhatsApp group indo.. Indenkil link edavo.. Orelse thudangavo..
Terrace garden il choodu kooduthal kondu ila yellow colour akunnu...green net use cheythal sari akumooo chechii
Aakum
Usefull video chechi
ചേച്ചി വിത്തുകൾ ഓൺലൈനിൽ അയച്ചു തരുമോ
Mam pseudomonas arikkathe ozhichal chedikk dosham akkille?
illa