വരുമാനം കിട്ടുന്ന കാന്താരി കൃഷി എങ്ങനെ ചെയ്യാം@MyDreamsMyHappiness||How we can earn moneyin Kanthari
HTML-код
- Опубликовано: 18 янв 2025
- വരുമാനം കിട്ടുന്ന കാന്താരി കൃഷി എങ്ങനെ ചെയ്യാം...
How we can cultivate kanthari Krishi in Malayalam
kanthari mulak krishi in malayalam
കാന്താരി കൃഷി വളരെ എളുപ്പത്തിൽ ചെയ്യാം
#kanthari#krishi#chillykrishi
#mydreamsmyhappiness#കാന്താരി
#birds eye chilli plant cultivation
#Mulak krishi
#kanthari mulak krishi in Malayalam
#കാന്താരികൃഷി
#simple #method #growing#seed
എല്ലാ കൂട്ടുകാർക്കും എന്റെ കൃഷി ചാനലിലേക്ക് സ്വാഗതം🙏🙏🙏
ഞാൻ ആര്യ,
നിങ്ങൾ കാണാനും ചെയ്യാനും ഒത്തിരി ഇഷ്ടപ്പെടുന്ന ഓരോ കൃഷി വീഡിയോയും ആയിട്ടാണ് ഞാൻ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് വീഡിയോ ഫുള്ളായി കണ്ട് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ 🙏🙏
മികച്ച വരുമാനം കിട്ടുന്ന കാന്താരി കൃഷി എങ്ങനെ ചെയ്യാം എന്നതാണ് ഇന്നത്തെ വീഡിയോ വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു 👇👇👇
• വരുമാനം കിട്ടുന്ന കാന്...
--------------------------------------------------------------------------------
കാന്താരി കൃഷിയുടെ തുടക്കം മുതൽ ഉള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Please Support My RUclips Channel 🙏
My Dreams My Happiness
Please Watch Full Video And Subscribe My Channel 👇👇👇
My Dreams My Happiness
Arya. C. A
പച്ചമുളക് കാന്താരി എന്നിവയുടെ കുരുടിപ്പ് മാറ്റുന്നതിന് വേണ്ടിയിട്ടുള്ള ടിപ്സ് വീഡിയോ കാണാൻ മറക്കല്ലേ 👇👇
----------------------------------------------------------------------------
• കുരുടിപ്പ് വന്ന ഏത് മു...
----------------------------------------------------------------------------
പച്ചക്കറികൾ തഴച്ചു വളരുന്നതിനു വേണ്ടിയിട്ടുള്ള ഒരു അടിപൊളി ടിപ്സ് ആണ്👇👇
• വളരാത്ത ചെടിയും വളരാൻ ...
----------------------------------------------------------------------------------
പയറിലെ മുഞ്ഞയെ നശിപ്പിച്ചു അടിപൊളി കൃഷി ചെയ്യാം 👇👇
• ടെറസ്സിലെ പയർത്തോട്ടവു...
--------------------------------------------------------------
വീഡിയോ കാണുന്ന കൂട്ടുകാർ ദയവായി വീഡിയോ ഫുള്ളായി കണ്ട് സബ്സ്ക്രൈബ് ചെയ്യണേ 🙏🙏🙏
വലിച്ചു നീട്ടാതെ നല്ല രീതിയിൽ കാര്യങ്ങൾ ഏവർക്കും മനസ്സിലാക്കുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ🎉
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് ❤️❤️
കാന്താരി കൃഷി നന്നായിട്ടുണ്ട് വീട്ടിലും ഉണ്ട് ഞങ്ങൾ കുറച്ച് വെള്ളം ഒഴിച്ച് കിളിപ്പിക്കും എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നല്ലോ super👌👍
Thanku dear 🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ.. കാന്താരി എന്നും മലയാളികൾക്ക് പ്രിയപെട്ടതാണ്. നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു.👌
Thanku 🙏🙏🙏
കാന്താരി മുളകിന്റെ കൃഷി രീതിയെ കുറിച്ച് വളരെ വിശദമായി അറിയാൻ കഴിഞ്ഞു ❤very useful video 👌
Thanku 🙏❤️❤️
L85
ഹായ് ഫ്രണ്ട്
സൂപ്പർ വീഡിയോ
വളരെപേർക്ക് ഉപകാരപ്പെടുന്ന വീഡിയോ
സൂപ്പർ
Thanku 🙏🙏🙏
എന്റെ എല്ലാം കൂട്ടുകാർക്കും സുഖമെന്ന് വിശ്വസിക്കുന്നു എനിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഒരു മാസമായിട്ട്.എന്റെ ഭർത്താവിന്റെ അച്ഛൻ മരണപ്പെട്ടു ആ അവസ്ഥകളിലൂടെ കടന്ന് പോകുക ആയിരുന്നു അതാണ് എന്റെ കൂട്ടുകാരെ സപ്പോർട്ട് ചെയ്യാൻ പറ്റാത്തിരുന്നത് ഇനിമുതൽ തിരിച്ചും സപ്പോർട്ട് നൽകി കൂടെ ഉണ്ടാകും 🙏🙏
Well explained 👌
Ok da ❤️❤️
എന്തുപറ്റി വയ്യാതെ കെടക്കുവായിരുന്നോ
No problem dear
🌹🙏
ആഹാ nyaanum ഓർത്തു എന്ത് പറ്റി വീഡിയോ ഇട്ടിട്ട് കുറെ ആയല്ലോ എന്ന്.
😮 very much soopper class Aanu kittiyirikkunnatju thankyou for your valuable class for kanthaari
@@lalithambikadanceschool1617 Thanku 🥰🥰🥰
കാന്താരി ക്യഷിയെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു...👍👍👍
@ Vismaya Cheppu
Like 277
🥰❤️
Chechiyeee kantharii krishiyakkee kollamalooo vallareee detial ayii thaneee paranju thanutooo😍
Thanks dear ❤️🙏
@@MyDreamsMyHappiness wlocometooo🥰
ഞാൻ ഉറപ്പായും ഇത്പോലെ ചെയ്യും❤..താങ്ക് യൂ ഡിയർ
വളരെ ഉപകാര പ്രേദമായ വീഡിയോ ❤ഡിയർ
Thanku ❤️❤️❤️
വളരെ വ്യക്തമായി തന്നെ കാന്താരി കൃഷിയെ പറ്റി കാണിച്ച് തന്നു.
Very nice video Sharing 🥰👍
താങ്ക്സ് ഡിയർ 🙏🙏
waw adipoli sharing video .enthoru kantharyanalle👌👍
Thanku 🙏🙏🙏
Like
കാന്താരി കൃഷി നന്നായി പറഞ്ഞു 👌
താങ്ക്സ് ചേച്ചി 🙏🙏
Valarenannyi paranjuthannu thanks chechy
Thankuu dear 🥰🙏
സൂപ്പർ ആയിട്ടുണ്ട് അവതരണം
Thankuu 🥰🥰🥰
സൂപ്പർ സൂപ്പർ സൂപ്പർ
Thankuu 🙏🙏🙏
Nalladh ❤❤
👍👍
Thankuu 🙏🙏🙏
Super video anu chechi adipoli
Thanku ❤️❤️
Healthy kanthari..
Thanku 🙏🙏
വളരെ നല്ലൊരു വീഡിയോ ആയിരുന്നു 😍
Thanku dear 🙏🙏🙏
നല്ല ഒരു വീഡിയോ മുളക് കൃഷിയെ കുറിച്ച് പറഞ്ഞു തന്നു ഞാൻ ആകെ മുളക് ഉണ്ടാകു നെയ്മുളക് അതിൽ പഴത്തിന്റെ തൊലി വെള്ളം ഒഴിച്ച് വെച്ച് 3ദിവസം ആയ ഒഴുകും അപ്പോ നല്ലതാ 👌👌👌🥰🥰
Ok dear 🙏🙏🙏
Video super 👍
Thanku so much ❤️❤️
കൊള്ളാം നന്നായിട്ടുണ്ട്
Thanku ❤️❤️
വീഡിയോ വളരെ നന്നായിട്ടുണ്ട് ട്ടോ... ഞാനും വിചാരിച്ചു എന്തുപറ്റി എന്ന്.... ദുഃഖത്തിൽ പങ്കു ചേരുന്നു.🙏🙏
നന്ദി 🙏🙏
Superb
Thanks 🤗
really like it🎉🎉🎉🎉
Thankuu ❤️🥰
Thanks for the share
Thanks for watching!🙏🙏🙏
Very useful vedeo
Thankuu so much 🥰🙏🙏
വൗ കാന്താരി മുളക് കൃഷി അടിപൊളി.. കാന്താരി കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. വളരെ നന്നായി മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു.. സൂപ്പർ വീഡിയോ.. Nice sharing dear👌👌👍❤️
നന്ദി ഡിയർ 🙏🙏
Super video 👌👌
@@deepas3156 Thanks dear ❤️🙏
വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു dear🥰🥰കാന്താരിയുടെ വിത്തു പാവൽ മുതൽ വിളവെടുപ്പ് വരെ അടിപൊളി ആയിട്ടുണ്ട് 🥰🥰
നന്ദി ഡിയർ 🙏🙏🙏
നല്ല അവതരണം 👍
വളരെ നന്ദി ❤️❤️
A to Z complete und.., super
Thanku dear 🙏🙏🙏
ഞാനും ചെയ്യും
തീർച്ചയായും ചെയ്യുട്ടോ 👍👍
കാന്താരി ചെടിയുടെ മുരടിപ്പ് മാറാൻ.. കഞ്ഞിവെള്ളം വെളുത്തുള്ളി ചതച്ചത് നീര് കലർത്തി തളിച്ചുകൊടുത്താൽ നന്നാകും 👍👍❤️
Ok dear 👍🙏
Kure nalaye egottu vannittu. Nice video
ഭർത്താവിന്റെ അച്ഛൻ മരിച്ചു അതാണ് വീഡിയോ ഇടാൻ പറ്റാതെ വന്നതും ആരെയും സപ്പോർട്ട് ചെയ്യാതെ വന്നതും 🙏🙏
വേറെ ലെഡ് val
SUPER
🥰🙏
Namaskaram. Thankyou
Haii dear ❤️❤️❤️
Good sharing 👍⭐
കാന്താരിയെക്കുറിച്ച് വളരെ വിശദമായിത്തന്നെ പറഞ്ഞു തന്നു . 🙏
Thanks dear❤️❤️
Nice share dear keep rocking stay connected
Thanks and sure👍👍
Good sharing dear...👍
Thanku dear ❤️
ആര്യ സൂപ്പർ ആയിട്ടോണ്ട്
സൂപ്പർ 🌹🌹🌹🌹🌹🌹🌹
Thankuu 🥰🙏🙏
Like good sharing very good video 👍👍👍👍👍👍👌
കാന്താരി കൃഷി
Useful uploading
Huge lk 68🔥
Thanku ❤️❤️
Very useful video. Thank u so much
Nice
Thankuu 🥰❤️❤️
കാന്താരി അടിപൊളിയായി വളർന്നു നിൽക്കുന്നുണ്ടല്ലോ 👌👍👍👍
Thanku dear 🙏🙏
നല്ല അവതരണം ശബ്ദ കോലാഹളം ഇല്ല മനസിലാക്കാൻ സാധിക്കുന്നു സുപ്പർ
Good Sharing 👍
Thanku ❤️❤️
Good share👍
Thanku ❤️❤️
ചാരം, കഞ്ഞി വെള്ളം, വളരെ നല്ലതാണ് കായ്ഫലം കിട്ടും
ഓക്കേ താങ്ക്സ് 🙏🙏
എല്ലാ വീട്ടിലും ഒരു കാന്താരി നട്ടുപിടിപ്പിക്കണ്ടതാണ്....👍🏻
Well explained 👍🏻
Useful share 👍🏻
Thanku ❤️❤️❤️
കാന്താരി കൃഷി അടിപൊളി👌👌👌
❤️❤️
Thanks
Thankuu 🌹🙏🙏
Good chechii ❤
Thankuu dear🥰🥰
കാന്താരി കൃഷി ❤️👍🏻👍🏻
Thanku ❤️❤️
കാന്താരി മുളക് നെ കുറിച്ചുള്ള വീഡിയോ ഒരുപാട് ഇഷ്ടമായി 👍👍👍
Thanku 🙏🙏🙏
@@MyDreamsMyHappiness😊😅😮😢
Hu
@@MyDreamsMyHappinessbu 13:51
❤1🎉🎉🎉🎉🎉🎉🎉1❤ is
Super video👍
Super❤❤❤❤
Thankuu 🙏🙏🙏🙏
Beautiful share
Thanks dear 🙏🙏
Congratulations 👍👍👍👍
Thankuu 🙏🙏
👍
Thankuu 🥰🥰🥰🥰
നന്നായി പറഞ്ഞു തന്നു.❤
Thankuu 🥰🥰🥰
Super ayyittund 👍😍😍
നല്ല അവതരണം. കാന്താരിക്ക് വിപണിയിൽ വിലയില്ല. അതാണ് പ്രശ്നം.
Thankuu 🥰🥰
Yes
❤❤Thanks
Thankuu 🥰🥰🥰
അവതരണം സൂപ്പർ ❤👍🏻✌️👌🏻
വളരെ നന്ദി ❤️❤️🙏🙏
This is a beautiful and easy natural way to plant chilli I like it thank you for sharing this wonderful nature video ❤️👍❤️🌺
Thanks dear 🙏🙏
@@MyDreamsMyHappiness ❤️❤️
ആദ്യമായി ഭർത്താവിൻ്റെ അച്ഛൻ്റെ മരണത്തിൽ അനുശോചനം അറിയിക്കുന്ന്
ഞാൻ എത്ര നട്ടിട്ടും പിടിക്കുന്നില്ല,ഇടയ്ക്ക് കുറുട് വന്നു പോ കും,ഇത് നട്ട് നോക്കാം👍
Thanku ❤️🙏🙏
Kure karyagal okke ithiloode paranju thannu.. Eni ithpole okke cheydhu nokkannum 👍
Ok dear 👍👍
Good sharing sis🥰
Thanks dear 🙏🙏
Very well explained ..👌👍👍
New friend 🤝
Thank you 🙂🥰
Nalla oru video chechi ❤❤❤
വളരെ നന്ദി ഡിയർ 🥰❤️❤️
❤😊
സൂപ്പർ വീഡിയോ dear വീട്ടുമുറ്റത്തു ഒരു കാന്താരി തൈ ഉണ്ടെങ്കിൽ പിന്നെ പുറത്തു നിന്ന് വാങ്ങിക്കേണ്ട ആവശ്യം ഇല്ല
അതെ ഡിയർ 👍👍
Kantharimulaginte leaves churundupogunnu athinulla medicine onn parayo
ഒരു പിടി കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക് ഒരു ലിറ്റർ പഴകിയ കഞ്ഞി വെള്ളത്തിൽ ഒരു ദിവസംപുളിപ്പിക്കാൻ വയ്ക്കുക ഒരു ദിവസം കഴിയുമ്പോൾ ആ ലായനി നന്നായി ഇളക്കി അതിലേക്ക് മൂന്ന് ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേര സമയങ്ങളിൽ ഒഴിച്ചു കൊടുക്കുക ചെടി നന്നായി വളരാനും ഹെൽത്തി ആയിരിക്കാനും വളരെ നല്ലതാണ്. ഇല്ല എങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് എന്ന liquid മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ കിട്ടും ഒരു ലിറ്റർ വെള്ളത്തിൽ 15 എം എൽ ഹൈഡ്രജൻ പെറോക്സൈഡ് എടുത്ത് നന്നായി മിക്സ് ചെയ്ത് ആഴ്ചയിൽ രണ്ടുദിവസം ഇലയിലും തണ്ടിലും ചുവട്ടിലും കളിച്ചു കൊടുക്കുന്നതും ഒഴിച്ചു കൊടുക്കുന്നതും നല്ല ഹെൽത്തിയായി വളരാൻ സഹായിക്കും👍👍👍
Ella muradippinu enthu cheyum
ആര്യവേപ്പിന്റെ ഇല ഒരു പിടി, മഞ്ഞൾപൊടി ഒരു ചെറിയ ടീസ്പൂൺ, വെളുത്തുള്ളി ഒരു അല്ലി നിറയെ മൂന്നും കൂടി മിക്സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക എന്നിട്ട് ആ ലായനി ഒരു ലിറ്റർ പച്ച വെള്ളത്തിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ചെടിയുടെ ഇലയുടെ മുകളിലും തണ്ടിലും നന്നായി സ്പ്രേ ചെയ്തുകൊടുക്കുക സ്പ്രേ ബോട്ടിലിൽ ഒഴിച്ചെടുക്കുമ്പോൾ നന്നായി അരിച്ച തിനുശേഷം മാത്രം ഒഴിക്കുക ഈ ഒരു രീതി ആഴ്ചയിൽ മൂന്നോ രണ്ടോ തവണ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നതായിരിക്കും ഒത്തിരി ഇലകൾ മുരടിച്ചിട്ടുണ്ടെങ്കിൽ ആ ഒരു കമ്പിന്റെ അറ്റം കട്ട് ചെയ്തിട്ട് തളിച്ചാൽ വളരെ പെട്ടെന്ന് തന്നെ പുതിയ ഇലകൾ വരുന്നതായിരിക്കും
@@MyDreamsMyHappiness thank you vegham eniku answer' thannaloo cheyithu nokam
തീർച്ചയായും ചെയ്യുട്ടോ 👍👍👍
✌️✌️
1 kl allakil 500 gram oke nigal eathrakan kadayil kodukar.....onn parayu plssss
നന്നായിട്ടുണ്ട്
Athano late aye🙏🏻🙏🏻🙏🏻🙏🏻
അതെ ഡിയർ 🙏
👌👌👌
🥰❤️
👍❤
Thankuu 🥰❤️❤️
Ethra masam venam namuk mulak kitan.. 14 days kazhinju parichu nattu.. Pinne mulak undakan avdunu ethra days pidikum... Mathram alla oru pravasyam mulak full oru chediyil ninnu parichal adtha mulak athe chediyil kilirkan ethra time edkum...
✌😃
Thankuu 🙏🙏🙏
Njan kathirunna vedieo
Thankuu dear 🥰🥰
Njan two thay vechu maram pole valarnu oru mulakum polum pidichilla anthu cheiannam
പച്ച ചാണകം കിട്ടുവാണേൽ കുറച്ചെടുത്ത് രണ്ടോ മൂന്നോ ലിറ്റർ പച്ചവെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് ചുവട്ടിൽ ആഴ്ചയിൽ മൂന്നോ രണ്ടോ ദിവസം ഒഴിച്ചു കൊടുത്താൽ വളരെ നല്ലതാണ് നന്നായി നേർപ്പിക്കണം മറന്നു പോകരുത്.
ചാണകം കിട്ടാനില്ലെങ്കിൽ ഒരു പിടി കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക് ഒരു ലിറ്റർ വെള്ളത്തിൽ മൂന്നുദിവസം പുളിപ്പിക്കുവാൻ വയ്ക്കുക പുളിച്ച കഞ്ഞിവെള്ളം ആണെങ്കിൽ വളരെ നല്ലത് പുളിപ്പിച്ചതിനുശേഷം മൂന്നാം ദിവസം കൂടുതൽ വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് ചുവട്ടിൽ ആഴ്ചയിൽ രണ്ട് ദിവസം ഒഴിച്ചു കൊടുക്കാം കായ പിടിക്കാൻ വളരെ നല്ലതാണ്.
അല്ല എങ്കിൽ ഒരു ലിറ്റർ പൊളിച്ച കഞ്ഞി വെള്ളത്തിൽ ഒരു പിടിച്ചാരം ഇട്ട് നന്നായി മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് നന്നായി നേർർപ്പിക്കണം ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും തളിച്ചു കൊടുക്കുന്നതും കാ പിടിക്കാൻ വളരെ നല്ലതാണ്
Goodsharing dear friend
74👍🥰kanthaari visashanghal nannayittund thanks for sharing ❤
Thanku 🙏🙏❤️
Thanks dear, what about leaf curling
Calcium കുറവായതു കൊണ്ടാണ് ആ രീതിയിൽ കാണുന്നത് ആഴ്ചയിൽ 10 ദിവസം കൂടുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം കുമ്മായം കലക്കി ചുവട്ടിൽ ഒഴിച്ച് കൊടുക്കുക തണ്ടിൽ മുട്ടരുത് വീണ്ടും 10 ദിവസം കൂടുമ്പോൾ വീണ്ടും ഇത് പോലെ ചെയ്യുക തീർച്ചയായും ഇല ചുരുളൽ മാറി നന്നായി വളരും 👍👍
ആഴ്ചയിൽ ഒരു ദിവസം കടല പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ചു ഒഴിച്ച് കൊടുക്കുക നല്ല കരുത്തോടെ വളരും 👍👍👍👍
👍👍
താങ്ക്സ് ഡിയർ 🥰
റബ്ബർ തോട്ടത്തിൽ ഇഷ്ടം പോലെ കിട്ടുന്ന തൈ പറിച്ചു ഗ്രോ ബാഗിൽ നട്ടാൽ മതി.....
ഇവിടെ റബ്ബർ തോട്ടം ഇല്ല ആലപ്പുഴ ആണ് അത് കൊണ്ട് വിത്ത് മുളപ്പിച് ആണ് കൃഷി ചെയ്യുന്നത്
Chechiyude place evide anu kanthari 1 kg vila engane anu plz reply🙏🙏
Cherthala anu place.
Evide 500/ 550 vare kittarunde.
Well explained Dear...stay blessed 🥰
Thank you! You too!❤️❤️
Chechiii ,,,,, leaf kayd aayinallo .....?. Adhinnn endhaann vazhi? .
Subur sekali tanamannya kak
Thanku dear ❤️❤️
നൈസ് ഡിയർ 🥰🥰🥰🥰🥰🥰🥰
❤️🙏🙏
❤❤❤❤
Grow bag avidanna kittuka with price
അഗ്രോ ഷോപ്പിൽ നിന്നും കിട്ടും size അനുസരിച്ചു ആണ് റേറ്റ് വരുന്നത് 10 രൂപ മുതൽ ഉണ്ട് എങ്കിലും 14 or 15 രൂപ വരുന്ന ഗ്രോബാഗ് ആണ് കൂടുതൽ കൃഷി ചെയ്യാൻ നല്ലത് 👍👍
ഓൺലൈനായും വാങ്ങാൻ കിട്ടും
👍👍👍👍👍
താങ്ക്സ് 🙏🙏🙏
👍👍👍
Thanku ❤️❤️