അടുക്കളവേസ്റ്റ് കൊണ്ട് ഒരുമാജിക്‌ വളം

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ХоббиХобби

Комментарии • 41

  • @shailashaji5625
    @shailashaji5625 4 часа назад +2

    Adipoli ടിപ്സ് വളം ഉണ്ടാക്കിയത് കൊള്ളാമല്ലോ...useful ...

  • @yathrakadhavlogs4142
    @yathrakadhavlogs4142 6 часов назад +2

    ഈ സംഭവങ്ങൾ എല്ലാം അടുക്കളയിൽ വെറുതെ കളയുന്നതാണ്. ഇങ്ങനെ വളം ഉണ്ടാക്കാം എന്നറിയാം പക്ഷെ ഉണ്ടാക്കില്ല കാരണം മടി😂' എന്നാൽ ഉണ്ടാക്കി കാണിക്കുമ്പോൾ നമ്മുക്കും ഉണ്ടാക്കാൻ തോന്നും. ശർക്കരയുടെ കാര്യം അറിയില്ലായിരുന്നു. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദം ആണ്. നന്ദി ഡിയർ❤❤❤❤

  • @sareena768
    @sareena768 2 часа назад +1

    നല്ലൊരു tip super ❤️

  • @UK-Stories78
    @UK-Stories78 4 часа назад +1

    നല്ല അറിവ്😊

  • @MSBCraftnCooking
    @MSBCraftnCooking 4 часа назад +1

    വീഡിയോ നന്നായിരുന്നു 👌👍

  • @samedia4012
    @samedia4012 6 часов назад +1

    അടിപൊളി വളം 👍👌👌👍

  • @Christian.1.
    @Christian.1. 5 часов назад +2

    Great idea! It's really amazing how easy it is to make a magical fertilizer for our plants using a little bit of kitchen waste. The chili plant seems to love it and it's great to see how such natural solutions can boost plant health. I'll definitely try this out! Thanks for this helpful tip, Arya. 🌶🌿 I look forward to seeing even more of your creative ideas. 😊

  • @Itsmebinee
    @Itsmebinee 2 часа назад +1

    Useful dear❤❤❤

  • @nidhiaduge1310
    @nidhiaduge1310 6 часов назад +1

    Very nice👌❤

  • @Rameshv-rm7cr
    @Rameshv-rm7cr 4 часа назад +1

  • @deepas3156
    @deepas3156 4 часа назад +1

    Super 👌 👍 😍 🥰

  • @libinavedu2726
    @libinavedu2726 4 часа назад +1

    👍🏻👍🏻👍🏻👍🏻🥰

  • @jasminescuisine
    @jasminescuisine 6 часов назад +1

    Superb sharing dear..👍

  • @Sobhana.D
    @Sobhana.D 6 часов назад +2

    നിറയെ മുളക് ഉണ്ടല്ലോ ഇത് ഉണക്കിയാൽ വറ്റൽ മുളക് കിട്ടുകേലേ . എനിക്ക് കുറച്ചു മുളക് കിട്ടി പിന്നെ അങ്ങനെ മുരടിച്ചു ഒരു വാട്ടലും വന്നു ഞാനും ഇതുപോലെ ചെയ്തു നോക്കിയിട്ട് പറയാം മോളേ ❤❤👌👌👍👍 എല്ലാം നമ്മുടെ വീട്ടിൽ ഉള്ളതുമാണ് 😊

    • @MyDreamsMyHappiness
      @MyDreamsMyHappiness  6 часов назад

      @@Sobhana.D അതെ അമ്മേ ഒത്തിരി മുളക് ആകുമ്പോൾ ഉണക്കും 👍

  • @AylusKitchen
    @AylusKitchen 6 часов назад +1

    ഈ ഒരു വളം എന്തായാലും ചെയ്തു നോക്കുന്നുണ്ട് 👍കറിവേപ്പിലക്ക് പറ്റുമോ 🤔

  • @waheethajafer5508
    @waheethajafer5508 Час назад +1

    Seriya. ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങിനെ. ഉണ്ടാവുന്ന പൂക്കളെല്ലാം മുളക് ആയി കിട്ടും.

  • @SijuJoseph-m5y
    @SijuJoseph-m5y 6 часов назад +2

    👏👏👏👏

  • @sarammasolomon7010
    @sarammasolomon7010 5 часов назад +1

    ❤❤superAreya

  • @georgejeneeshJeneesh
    @georgejeneeshJeneesh 6 часов назад +2

    👏👏👏❤️

  • @beatsofnaturee
    @beatsofnaturee 4 часа назад +1

    അടിപൊളി വളം❤ മുളകെല്ലാം പഴുത്തു തുടങ്ങി❤ ഉപകാരപ്രദമായ വീഡിയോ