തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് നിലക്കുന്നു, കാലത്തിനൊപ്പം നമുക്കും മുന്നേറാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നല്ലവിളവിന് ഈ രീതിയിൽ മണ്ണൊരുക്കാം a1luckylifemedia

Комментарии • 99

  • @user-ou7px1mp3f
    @user-ou7px1mp3f 11 месяцев назад +38

    വീഡിയോയിൽ എഴുതി കാണിച്ചിരുന്ന തലക്കെട്ട് നന്നായിരുന്നു ''തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറയുന്നു '' അഭിനന്ദനങ്ങൾ

  • @03josephsajua23
    @03josephsajua23 5 месяцев назад +1

    ഇങ്ങനെയും കൃഷി ചെയ്യാം നമ്മളൊരുബിട്ടാൽ ഏതു കൃഷിയും വിജയിക്കും. ചേട്ടാ നന്ദി. ഇനിയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുക. 🌹🌹👍.

  • @govindankelunair1081
    @govindankelunair1081 6 месяцев назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @aleenashomegarden1584
    @aleenashomegarden1584 4 месяца назад

    വീഡിയോയിലെ നിങ്ങളുടെ എല്ലാ ഉപദേശങ്ങളും വളരെ വിലപ്പെട്ടതാണ്.👌🏻👌🏻👍🏻'
    മഴ കുറയുമെന്ന് പറഞ്ഞപ്പോൾ, പച്ചക്കറി വരവ് കുറയുമെന്നും, വില കൂടും താങ്ങാനാവില്ലെന്നും. 👌🏻.
    അതിനാൽ മുൻകൂട്ടി കൂട്ടി കൃഷി ചെയ്യണമെന്നും, എല്ലാ തരം വിളകളും അൽപാൽപം നട്ടു വെക്കണമൊന്നുമുള്ള വാക്കുകൾ.🙏🏻🙏🏻..❤
    ഞാൻ അടുക്കള കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഇങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല. ഒരുപാട് നന്ദി.❤❤
    വിലപ്പെട്ട അറിവുകൾ'ഇനിയും ലഭിക്കാൻ ചാനൽ സബ് ചെയ്തു ട്ടോ.

    • @krishnankuttym6695
      @krishnankuttym6695  4 месяца назад

      വിലപ്പെട്ട നിഗമനങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏thank you so much ❤️❤️❤️❤️

  • @gomathigomathi8320
    @gomathigomathi8320 5 месяцев назад

    Tamilnattil ninnulla pachakkary varavu nilakum abhinandanangal

  • @rijnasjanna
    @rijnasjanna 6 месяцев назад +1

    ഉപകാരം ആയിട്ടുള്ള vedio❤❤❤❤

  • @georgea3035
    @georgea3035 4 месяца назад

    Ente mavinthyyday elayuday atem unaghunnu what can i do

  • @Abhijith-wj7gf
    @Abhijith-wj7gf 22 дня назад

    3:07

  • @nimmirajeev904
    @nimmirajeev904 6 месяцев назад +1

    Nice Video Thank you ❤❤

  • @ummukulsujaleel64
    @ummukulsujaleel64 6 месяцев назад +2

    ഇങ്ങനെ ചെയ്താൽ ഒറ്റ ദിവസം കൊണ്ട് ചെയ്യാൻ pattumo

    • @krishnankuttym6695
      @krishnankuttym6695  6 месяцев назад

      ❤️യെസ്

    • @thomaspaulv
      @thomaspaulv 5 месяцев назад

      ഇതിൽ ആദ്യം പറഞ്ഞ കാര്യം അതായതു രണ്ടാഴ്ച കുമ്മായം ട്രീത്മെന്റ്റ് ഒഴിവാക്കാം എന്നുള്ളത്.
      ഞാൻ ചെയ്യുന്ന രീതി : നനവുള്ള മണ്ണിലേക്ക് പഴയതും, പുതിയതും, നീറ്റു കക്ക (ഒരു ഗ്രോ ബാഗിന് 1 പിടിവീതം ) ഇട്ടു അല്ല യോജിപ്പിച്ചു രണ്ടോഊണോ ദിവസം വെയിലും മഞ്ഞും കൊള്ളിക്കുക. മണ്ണിന് നനവ് ഉള്ളതിനാൽ കുമ്മായം വേഗം മണ്ണിൽ ചേരും. ഇതിലേക്ക് ആവശ്യമായ വളങ്ങൾ, കുറച്ചു വേപ്പിൻ പിണ്ണാക്ക്, കടലപിണ്ണാ ക്കു, സ്യുടോമോണോസ് ചേർത്ത് ഗ്രോ ബാഗിൽ വാരിവച്ചു, രണ്ടു ദിവസം moisturise ചെയ്തു ചെടികൾ നടാം.
      ടെറസിൽ വെയിലിന്റെ കാറ്റിന്യം കുറയ്ക്കാൻ 7 അടിപൊക്കത്തിൽ passion fruit തറയിൽ നിന്നും വളർത്തികൊണ്ടുവന്നു , കൂടെ പടവലം പാവല്, വെള്ളരി, പീച്ചിങ്ങ, പയർ പടർത്താം. ഇതിനു താഴെ വെണ്ട, thakkali, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, ഒക്ടോബർ _ ഫെബ്രുവരി മാസത്തിൽ ക്യാബേജ്, cauliflower മുതലായവയും വളർത്താം. എന്റെ 150 sq. ft. ടെറസിൽ ഇത് കൂടാതെ 4 വല്യ ബേസിനിൽ ഡ്രാഗോൺ ഫ്രൂട്ട്യും ഉണ്ട്. കുറച്ചു ചെടികൾ മതിയാകും ചെറിയ കുടുംബത്തിന്.

    • @krishnankuttym6695
      @krishnankuttym6695  5 месяцев назад

      @@thomaspaulv 🙏

  • @santhammarichard549
    @santhammarichard549 6 месяцев назад

    Super message

  • @devadask813
    @devadask813 11 месяцев назад +6

    ചേട്ടൻ അളവും കണക്കും പറയുന്നില്ല

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 11 месяцев назад +3

    🌹

  • @sureshvp9751
    @sureshvp9751 4 месяца назад

    എന്താ ഒരു അവതരണം-

  • @radhammabhushan9411
    @radhammabhushan9411 7 месяцев назад

    നല്ല വീഡിയോ 👌

  • @RethiShenoy
    @RethiShenoy 6 месяцев назад

    Thank you

  • @user-oo6zx4lp8t
    @user-oo6zx4lp8t 6 месяцев назад +1

  • @petlover4055
    @petlover4055 Год назад +2

    Ph low soil to be treated properly with lime.Mis leading video

  • @Zanusgarden
    @Zanusgarden 11 месяцев назад +3

    നട്ട തൈകൾക്ക് ഇതേ പോലെ ഒഴിച് എത്രെ കഴിഞ വളം കൊടുക്കേണ്ടത്

    • @krishnankuttym6695
      @krishnankuttym6695  11 месяцев назад +1

      ❤️15ദിവസം കഴിഞ്ഞ് 🌹

  • @mathews5577
    @mathews5577 5 месяцев назад

    Vail kollichal sookshmanukal nasichupokille?

  • @bilkulshareefsinger7604
    @bilkulshareefsinger7604 8 месяцев назад +1

    കുമ്മായം നനഞത് വെയിലത്ത് വെച്ച് ഉണക്കാ മൊ ?

    • @krishnankuttym6695
      @krishnankuttym6695  8 месяцев назад

      ❤️കുമ്മായം വളവും കീടനാശിനിയുമാണ് കുമ്മായം മണ്ണിലിട്ട് നനച്ചാൽ കീടങ്ങൾ പോകും -കുമ്മായം നനക്കേണ്ട

  • @somalatha8905
    @somalatha8905 6 месяцев назад

    👍👍👍

  • @nbkartha
    @nbkartha 11 месяцев назад +3

    Sir, ഈ potting mix വെയിലുള്ളപ്പോൾ കുറച്ച കൂടുതൽ ഉണ്ടാക്കി drum ല്‍ സൂക്ഷിച്ചു ആവശ്യത്തിനനുസരിച് ഉപയോഗിക്കാമോ ?

  • @babbz4770
    @babbz4770 Год назад +3

    Ingene mix cheithelk vithu kuzhichidamo

    • @krishnankuttym6695
      @krishnankuttym6695  Год назад

      യെസ്

    • @kumarashok3371
      @kumarashok3371 Год назад +1

      ഞാൻ ഒരിക്കലും ആദ്യം കുമ്മായം ചേർക്കില്ല, തൈനട്ട് 15-20 ദിവസം കഴിഞ്ഞു വെള്ളത്തിൽ കലക്കി ഒഴിക്കും, പിന്നെ പൂ ഇടറാകുമ്പോൾ കൊടുക്കും, ഒരുകുഴപ്പവുമില്ല ❤️👍

    • @krishnankuttym6695
      @krishnankuttym6695  Год назад

      യെസ്

  • @Premeela488
    @Premeela488 5 месяцев назад

    പച്ചില വളം വീഡിയോ ഇടുമോ

    • @krishnankuttym6695
      @krishnankuttym6695  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് സെർച്ച് ചെയ്താൽകിട്ടും ❤️🙏

  • @kckadampuzha
    @kckadampuzha 11 месяцев назад +3

    ഗ്രോബാഗ് ഏതു സൈസ് ആണ് 3kg എല്ല് പൊടി എടുക്കേണ്ടത്?

    • @krishnankuttym6695
      @krishnankuttym6695  11 месяцев назад

      വീഡിയോയിൽ പറഞ്ഞല്ലോ,40ഗ്രോ ബാഗിലെ മണ്ണിന് 3kg എല്ലുപൊടി 🌹

  • @rajanmp7529
    @rajanmp7529 11 месяцев назад +1

    കുമ്മായത്തിന് പകരം ഡോളൊമേറ്റ് ഉപയോഗിച്ചാലോ

  • @Balaraman-tq3bm
    @Balaraman-tq3bm 11 месяцев назад

    Mannilittal

  • @johnsonyohannan576
    @johnsonyohannan576 Год назад +5

    കുമ്മായം ph level ചെയ്യാൻ അല്ലെ upayogikkunnatgu

    • @krishnankuttym6695
      @krishnankuttym6695  Год назад +2

      കാൽസ്യം വളമായും മണ്ണിലെ പുളിപ്പ് മാറാനും കീടനാശിനിയായും ഒക്കെ ഉപയോഗിക്കാം

    • @rajanpk3941
      @rajanpk3941 6 месяцев назад

      അസിഡിറ്റി മാറ്റി PH ലെവൽ മധ്യത്തിൽ ആക്കാനാണ് കുമ്മായം പ്രധാനമായും ഇടുന്നത്

  • @harikumar1275
    @harikumar1275 11 месяцев назад +1

    മണ്ണ് എടുക്കുമ്പോൾ കല്ല് ഉണ്ടായാൽ കുഴപ്പം ഉണ്ടോ ?അതോ അരിച്ച മണ്ണ് വേണോ

    • @krishnankuttym6695
      @krishnankuttym6695  11 месяцев назад

      ❤️കല്ലും കട്ടയും മാറ്റിയാൽമതി 🙏

  • @barcelona519
    @barcelona519 4 месяца назад

    ഗ്രാവൽ (ചെമ്മണ്) വേണ്ടേ.

    • @krishnankuttym6695
      @krishnankuttym6695  4 месяца назад

      ചെമ്മണ് ഉപയോഗിക്കാം

  • @vallathvenugopalan3611
    @vallathvenugopalan3611 11 месяцев назад +1

    കൊള്ളാം.

  • @adarshpp009
    @adarshpp009 6 месяцев назад

    കുമ്മായം ഇട്ടാൽ നിമ വിര പോകുമോ?

  • @hafsiyasherin2686
    @hafsiyasherin2686 Год назад +4

    ഗ്രോബാഗ് ഒരിക്കൽ കൃഷി ചെയ്തത് അടുത്ത കൃഷിക്ക് വളങ്ങൾ ചേർത്താൽ മതിയോ കൊട്ടി ഇട്ടു വെയിൽ കൊള്ളിക്കണോ

    • @krishnankuttym6695
      @krishnankuttym6695  Год назад +2

      മണ്ണിന് ഇളക്കം കിട്ടണം, കൊട്ടിയിട്ട് വെയിൽ കൊള്ളിക്കണം

    • @sosammasosamma7468
      @sosammasosamma7468 Год назад

      ​@@krishnankuttym6695❤❤😂

    • @smithasudhakaran
      @smithasudhakaran 6 месяцев назад

      UV bhi TV TVvol hu ki​@@krishnankuttym6695

    • @smithasudhakaran
      @smithasudhakaran 6 месяцев назад


      U tbh❤

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 11 месяцев назад +2

    നിങ്ങളാണോ വെയില് കൊണ്ടത് അതോ മണ്ണോ?

    • @user-ny4st5cq4u
      @user-ny4st5cq4u 5 месяцев назад

      വിവരം വേണം തമാശി കരുതു

  • @maulaviabdurahman6438
    @maulaviabdurahman6438 11 месяцев назад +3

    എല്ല് പൊടിയിൽ പകുതിയും മണൽ ആണ്

    • @krishnankuttym6695
      @krishnankuttym6695  11 месяцев назад +1

      ❤️ശെരിയാണ്, ഞാൻ abtec-ന്റെ വാങ്ങു

    • @kmjayachandran4062
      @kmjayachandran4062 11 месяцев назад

      ​@@krishnankuttym6695ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചാൽ മതി

    • @barcelona519
      @barcelona519 4 месяца назад

      എവിടെ ലഭിക്കും

  • @Balaraman-tq3bm
    @Balaraman-tq3bm 11 месяцев назад

    Kummayan

  • @valsanp6558
    @valsanp6558 11 месяцев назад

    എന്നതാ...!

  • @ayishakpkalathumpadikkal8106
    @ayishakpkalathumpadikkal8106 Год назад +1

    ഒരു ഗ്രോബാഗിൽ എത്ര അളവ് വളം ചേർക്കണം ഓരോന്നിൻ്റെയും അളവ് വേണം

    • @krishnankuttym6695
      @krishnankuttym6695  Год назад +1

      എല്ലുപൊടി 75gm ചാണകപ്പൊടി 250പച്ചില കരിയില കമ്പോസ്റ്റുകൾ ചകിരിച്ചോർ 100gm ആട്ടിൻ കാഷ്ടം 100

    • @muhammedsafuvan1352
      @muhammedsafuvan1352 11 месяцев назад

      ​@@krishnankuttym6695in

    • @kmjayachandran4062
      @kmjayachandran4062 11 месяцев назад

      ​@@krishnankuttym6695ഉദ്ദേശം വചാണ്‌ പലരും ചെയ്യുന്നത്

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 11 месяцев назад

    😂🎉😮😅😅😅😅😅😊😊 8:26

    • @thomasouseph6270
      @thomasouseph6270 5 месяцев назад

      Chaitanya.Awatharanam.kollAm.pasha.onnentayum.Alawu.mathram.pareNigella.Ethrayum.naram.kalaenju

  • @padmajadeviindiradevi8275
    @padmajadeviindiradevi8275 Год назад +1

    കണിക്കൊന്നയുടെ ഇല ശീമക്കൊന്നക്കു പകരം ഉപയോഗിക്കാമോ

    • @krishnankuttym6695
      @krishnankuttym6695  Год назад

      Yes🌹

    • @kmjayachandran4062
      @kmjayachandran4062 11 месяцев назад

      ​@@krishnankuttym6695ശീമക്കൊന്നക്ക് പകരം പറ്റുമോ