ഞൊടിയിടയിൽ കിച്ചൻ കമ്പോസ്റ്റ് | Easy compost making process | Mini's Lifestyle

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 199

  • @geethasantosh6694
    @geethasantosh6694 4 месяца назад +7

    Munpu Mini etta video nokki padichu naan valaree nalla compost undakarundu. Nalla valamanu, plot nalla vritiyayirikukayum cheyum.

    • @MinisLifeStyle
      @MinisLifeStyle  4 месяца назад +1

      Very good 👍
      Athee super valamanu

    • @aishab2847
      @aishab2847 4 месяца назад

      വളരെ പ്രയോജനമുള്ള വീഡിയോ Thanks

  • @sheejarathnakumar1548
    @sheejarathnakumar1548 4 месяца назад +1

    Pachappinta edayil chechi aatinkutium nilkunnathu kanan prethyeka bhangiund I like it ❤ thanku chechy

  • @omaskeralakitchen6097
    @omaskeralakitchen6097 4 месяца назад +2

    Adipoli Mini Chechi ♥❤💖💓💕Superb thanks 👍

  • @babyraghavan
    @babyraghavan 4 месяца назад +1

    Miniyude vedio kandathil pinne pachakary ennum undakum kadayil ninny vangareilla ❤❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Excellent 👍 valare santhosham dear

  • @athirakrishna5149
    @athirakrishna5149 4 месяца назад

    ente doubt. Chechi cheythu kanichu thanks minichechi

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Athirakarunnu doubt Alinte peru orkan pattiyilla

  • @nishavibes
    @nishavibes 4 месяца назад +1

    Nalla video aayirunnu chechi. Upakaara pradamaya video ❤❤

  • @lakshmipkk2865
    @lakshmipkk2865 4 месяца назад +1

    Thank u👌🏻❤

  • @geethaanil1355
    @geethaanil1355 3 месяца назад +1

    Good Video Chechi

  • @aboobackerea4941
    @aboobackerea4941 Месяц назад

    വളരെനല്ലാവീഡിയോ, അഭിനന്ദനങൾ. മേഡം വെള്ളക്കുവ കിട്ടാൻ എന്താണ് മാർഗം? എവിടെ കിട്ടും? വിത്ത് ഉണ്ടെങ്കിൽ അയച്ചുതരുമോ? കേഷ് ayakkam

    • @MinisLifeStyle
      @MinisLifeStyle  Месяц назад

      Thanks 🙏
      Vilavedukumpol websitil update cheyyam

  • @geethamohan3340
    @geethamohan3340 4 месяца назад

    Hi Minikkujje...adipoli combhost...❤🥰👍👍🤗

  • @Momsfoodncraft
    @Momsfoodncraft 4 месяца назад +1

    താങ്ക്സ് സൂപ്പർ ❤️🥰🥰👌👌👍👌

  • @sujageorge5140
    @sujageorge5140 4 месяца назад

    Chechy...useful vedio...

  • @lalsy2085
    @lalsy2085 4 месяца назад +2

    Super ❤

  • @ambikasasi5564
    @ambikasasi5564 4 месяца назад

    Nalla video, mulakiniu veliyil oru kampu kuthikoduthit cherthketiyal onnukoodi belam vannene, namuk kitunna arakkapodi nalla podiyalla cheevunnathanu kozhivalathil idunnath browniyude irip😂😂 muthumanikal midukarayi❤❤

    • @MinisLifeStyle
      @MinisLifeStyle  4 месяца назад +1

      Ok chechi ready aki
      Muthumanikal nalla rasamanu Madugula kayari orupadu😂

  • @SreedeviJayan-b3h
    @SreedeviJayan-b3h 2 месяца назад

    Chechi meen waste idamo.please.onnu marupadi tharane

  • @kadeejashemmy1675
    @kadeejashemmy1675 2 месяца назад

    Pacha kaanthari chedi kittumo

  • @sobhavenu9040
    @sobhavenu9040 4 месяца назад

    അടിപൊളി മിനിയമ്മ 😘😘

  • @minibiju888
    @minibiju888 4 месяца назад

    Useful video

  • @jariyanajeem8937
    @jariyanajeem8937 4 месяца назад

    എനിക്കും റോയൽ ബ്ലാക്ക് മുളക് പിടിച്ചു ചേച്ചി 👍

  • @helanasany8186
    @helanasany8186 4 месяца назад

    Chechi seeds order 🥰cheythu palak and cucumber nalla seed aayirikille 🥲njn farmer onnum alla athyam aayi cheyyan ponenu

  • @reshooslifestyle4063
    @reshooslifestyle4063 4 месяца назад

    Super ചേച്ചി

  • @snehalathanair1562
    @snehalathanair1562 4 месяца назад

    Super Mini

  • @thomasmathew2614
    @thomasmathew2614 4 месяца назад +1

    Super🎉👌🏻👌🏻🎉

  • @alexjohn-xz1gz
    @alexjohn-xz1gz 3 месяца назад

    Smell undakumo

  • @savithareji5715
    @savithareji5715 4 месяца назад +1

    Chathura Payar seed undo

  • @SNpoultry1571
    @SNpoultry1571 4 месяца назад +3

    👍🏻👍🏻

  • @shamnabeegom5072
    @shamnabeegom5072 3 месяца назад

    Hai ചേച്ചി,
    കസ്തൂരി മഞ്ഞളിന്റെയും നിത്യ വഴുതനയുടെയും seed ഉണ്ടോ

    • @MinisLifeStyle
      @MinisLifeStyle  3 месяца назад

      Nithyavazhuthana und
      Kasthuri next time akate

  • @shajishajipavumba3150
    @shajishajipavumba3150 4 месяца назад

    Super

  • @mollybaby7938
    @mollybaby7938 4 месяца назад

    Is it possible to get compost bins.

  • @HasanathAlikkal
    @HasanathAlikkal 4 месяца назад

    Mini jan kichan waste pinne kurache mannum kariyilayum idum agine undakare 👍❤❤

  • @jessysebastian7099
    @jessysebastian7099 3 месяца назад

    Ithil arakkappodikku pakaram chaaram idamo. Njan arakkappodi ittu undakkarundu. Puzhu undakunnathu thadayan margam undo

    • @MinisLifeStyle
      @MinisLifeStyle  3 месяца назад

      Puzhu undeghile podiyu
      Charam chechi onnu try chaitholu

  • @valsalar527
    @valsalar527 4 месяца назад

    Royal black seeds available aano

  • @marysoumya638
    @marysoumya638 2 месяца назад

    എത്ര ദിവസം വേണം ചേച്ചി വളമായി കിട്ടാൻ. ഫുഡ് വേസ്റ്റ് ഇടാമോ 🙏

  • @ashitha944
    @ashitha944 4 месяца назад

    Chechi bin evidennu kittum ethra paisa

  • @marymetteldajohn9764
    @marymetteldajohn9764 4 месяца назад

    Why can't u cultivate errummapavakka.?

  • @vahidha_vahidha2129
    @vahidha_vahidha2129 4 месяца назад

    Green colour grow bag 1 entha right

    • @mumthasbeegum9245
      @mumthasbeegum9245 4 месяца назад

      ചേച്ചി എനിക്ക് 100എല്ലാവിത്ത് കളും മൂന്നു നാലു എണ്ണം വച്ചു തന്നാൽ mti എനീ ക്കു കുറച്ച് സ്‌ഥലം ഉള്ളു അതിൽ നാടനാണ് തരുമോ

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Anghane combo illa

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Website il check chaitholu rate ariyam

    • @vahidha_vahidha2129
      @vahidha_vahidha2129 4 месяца назад

      Delivery ethan ethra divasamakum

  • @jennifersamsonga6521
    @jennifersamsonga6521 4 месяца назад

    We are in US. We don’t have arakkapodie. What else we can use

  • @rasiyap4905
    @rasiyap4905 4 месяца назад

    കാർഷിക ഉപകരണങ്ങൾ സ്റ്റോറിൽ കിട്ടുമോ ചേച്ചി

  • @abdullatheefp2174
    @abdullatheefp2174 4 месяца назад

    Irachi Meen Waste idan Pattumo.... ?

  • @sameerabeevi3395
    @sameerabeevi3395 3 месяца назад

  • @etra174
    @etra174 4 месяца назад

    Waste varunna cooked food idaamo?

  • @SurumiShanil
    @SurumiShanil 4 месяца назад

    Growbag available aano

  • @jollyp4231
    @jollyp4231 4 месяца назад

    Good sharing 👍

  • @santhivijayan2348
    @santhivijayan2348 День назад

    പറമ്പിൽ മരങ്ങളുടെ ചോലയിലും മിനി കൃഷിചെയ്താൽ പച്ചക്കറി ധാരാളം ഉണ്ടാകും. ഇതുപോലെ ഞാൻ ചെയ്തട്ട് കോവലിലൊന്നും കാര്യമായിട്ടുണ്ടാകുന്നില്ല. പിന്നെ ഇത്തിരി ടെറസ്സിൽ ചെയ്യുവാണ്. ചരിഞ്ഞ roof ആണ് കൂടുതൽ. step കേറാൻ വലിയ ബുദ്ധിമുട്ടാ. മുട്ടുവേദനയാണ്. ന്നാലും താത്പര്യം കാരണം ചെയ്യുന്നുണ്ട്. മിനിയുടെ വീഡിയോ സ് തുടക്കം മുതൽ കാണാറുണ്ട്. കൈപ്പുണ്യമുളള മിനി മരച്ചോട്ടിൽ നട്ടാലും 100 മേനിയായിരിക്കും അല്ലേ🤩😝😝😝

  • @remanikp487
    @remanikp487 10 часов назад

    മീൻ വേസ്റ്റ് ഇറച്ചി വേസ്റ്റ് ചോറ് കറി ഇവ ഇടാൻ പറ്റുമോ

  • @jessysebastian7099
    @jessysebastian7099 4 месяца назад

    Njan undakkiyathil puzhu varunnu. Athu illathirikkan endha cheyyandathu

  • @sabeenakamal162
    @sabeenakamal162 4 месяца назад +1

    ഇത് എത്ര ദിവസം കഴിഞ്ഞു എടുക്കാൻ പറ്റും

  • @lisymolviveen3075
    @lisymolviveen3075 4 месяца назад +1

    👍👍👍🎉

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 4 месяца назад +6

    അടിപൊളി ചേച്ചി എങ്ങനെയെല്ലാം നോക്കി എനിക്ക് ഹെല്പ് ചെയ്യണം മാതിരി തോന്നുന്നുണ്ട് പക്ഷേ എന്ത് ചെയ്യാം ഞാനെന്തു ഇട്ടാലും മുളയ്ക്കുന്നില്ല ഇതിനു മുന്നേ എല്ലാം വന്നിരുന്നത് ഇപ്പോ ഒന്നും വരുന്നില്ല ചേച്ചി ട്രൈ ചെയ്യും എന്റെ നായിക്ക് സുഖമില്ല അവനു വയസ്സായി എന്ന് ഡോക്ടർ ബ്രൗണിയെയും ബ്രൂണോയും കാണുമ്പോൾ ഒരു സന്തോഷം 13 വയസ്സായി ചേച്ചി എന്റെ നായക്ക് 14 വയസ്സു വരയ്ക്കാൻ ലൈഫ് ഉള്ളൂ എന്നു പറയുന്നു സൂപ്പർ ചേച്ചി അടിപൊളി 👌👌👌👌 പിന്നെ കമ്പോസ്റ്റിന്റെ കാര്യം പറയാൻ മറന്നല്ലോ അടിപൊളി കമ്പോസ്റ്റ് 👌👌👌❤️❤️❤️❤️❤️❤️🙏👍🤝

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Hi malvi
      നായ്കുട്ടിക്ക് ഇത്രയൊക്കെ ആയുസ്സുള്ളു
      ഇവരെ വളർത്തി ഇല്ലാതെയാകുമ്പോൾ വല്ലാത്ത പ്രയാസം തന്നെ

  • @sindhuak5848
    @sindhuak5848 4 месяца назад

    അറക്കപൊടി വെള്ളത്തിലിട്ട് കറ കളഞ്ഞാണോ ഉപയോഗിച്ചത്❤

    • @MinisLifeStyle
      @MinisLifeStyle  4 месяца назад +1

      Alla direct

    • @parameswaranpkr9613
      @parameswaranpkr9613 4 месяца назад

      ഇതിൽ വെളുത്ത പുഴു വരുന്നുണ്ടല്ലോ. എന്താ ഇഹെയ്യുക.

  • @remyamathew6390
    @remyamathew6390 3 месяца назад

    👍👍👍👍👍👍👍

  • @charulataiibs7867
    @charulataiibs7867 4 месяца назад

    What is that powder? Can anyone translate please?

  • @Khairunnisa-q9j
    @Khairunnisa-q9j 4 месяца назад

    ഡയപ്പർ പൊട്ടിച്ച ജെല്ല് കമ്പോസ്റ്റ് ഉണ്ടാക്കാൻ യൂസ് ചെയ്യാൻ പറ്റുമോ ചേച്ചി അത് വലിയൊരു തലവേദന തന്നെയാണ് അതു കൂടി വളം ഉണ്ടാക്കാൻ പറ്റിയാൽ എത്ര നന്നായിരുന്നു

    • @MinisLifeStyle
      @MinisLifeStyle  4 месяца назад +1

      Ariyilla
      Ennalum onnu try chaitholu

  • @rejulasalim1045
    @rejulasalim1045 3 месяца назад

    മണ്ണില്ല കൃഷിക്ക് support കൊടുക്കേണ്ടിവരുമ്പോൾ growbag ഇൽ ഒരു വെയിറ്റ് വച്ചിട്ട് അതിൽ support വച്ചു കെട്ടണം, അപ്പോൽപ്പിന്നെ support മറിയില്ല

  • @sindhunairbs2533
    @sindhunairbs2533 4 месяца назад +1

    പുഴു വരുന്നു. കുഴപ്പം ഉണ്ടോ

  • @sunithaashokan698
    @sunithaashokan698 4 месяца назад +1

    എനിക്ക് ദിവസവും ഒരു രണ്ടുകിലോയോളം ഏത്തപ്പഴത്തോലി കിട്ടും അതെങ്ങിനെ കമ്പോസ്റ്റാക്കും. ഞാൻ അത് തെങ്ങിനാണ് ഇട്ടുകൊടുക്കുന്നത്. ഒരുപാടായാലും പറ്റില്ലാലോ

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Parambhil nilkunna ellavarkum koodi kodutholu

  • @marypeter8579
    @marypeter8579 4 месяца назад

    Seeds Tharumo.cost Google pay ayi tharam.

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Website il number koduthitund contact cheyyam

  • @sandhyass9436
    @sandhyass9436 4 месяца назад

    ചേച്ചിയെ

  • @AnithaShajan-x4t
    @AnithaShajan-x4t 4 месяца назад

    Chechi chinthoorpodi edan pattumo

  • @anithajagan8107
    @anithajagan8107 4 месяца назад

    ചേച്ചി കബോസ്റ്റ് മാത്ര ഇട്ട മുളക് ചെടി ന. ട്ടത് കാണിച്ചില്ലല്ലോ ❤❤

  • @jimbrucook4783
    @jimbrucook4783 4 месяца назад

    🥰🥰👍❤️

  • @lathu5571
    @lathu5571 4 месяца назад

    പുഴു വരുന്നു
    കുഴപ്പം ഉണ്ടോ?

  • @jimbrucook4783
    @jimbrucook4783 4 месяца назад +1

    ഞാൻ വീഡിയോ മുഴുവനായി കണ്ടിട്ട്

  • @sujathankurup4043
    @sujathankurup4043 4 месяца назад

    Enik vithu ayachu tharamo, cash ethravenam

  • @sunilanair8764
    @sunilanair8764 4 месяца назад

    ചെടി നടമോ എങ്ങനെ

  • @jainylp
    @jainylp 4 месяца назад

    ചാരം ഇടാൻ പറ്റുവോ

  • @AnithaS-g7o
    @AnithaS-g7o 4 месяца назад

    Kazhicha chorum karium baki varunnathu idamo meen vettiyathinte waste idamo

  • @ShobaRavi-y8v
    @ShobaRavi-y8v 4 месяца назад

    പുഴു ധാരാളമായി വരുന്നു. എന്ത് cheyam. ഞങ്ങൾ ചക്ക മടൽ ഒക്കെ ഇട്ടപ്പോൾ പുഴു എല്ലാം dharalamai

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Athellam pokolum
      Ee podi mukalil Kurachoode ittolu

  • @rashik8842
    @rashik8842 4 месяца назад

    Puzhu varille

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Athu venamallo

    • @thankammathomas4968
      @thankammathomas4968 4 месяца назад

      പുഴു കോഴിക്ക് തീറ്റ യായിട്ടു കൊടുക്കാം

  • @jayakumarig8099
    @jayakumarig8099 4 месяца назад

    Please reply

  • @kavilkadavufarm7577
    @kavilkadavufarm7577 4 месяца назад

    അറക്കപൊടിയുns കറ കളയണ്ടേ?

  • @jayakumarig8099
    @jayakumarig8099 4 месяца назад

    Njan vithinu paisa ayachittundu .kandu kanumallo mini

  • @jariyanajeem8937
    @jariyanajeem8937 4 месяца назад

    ചേച്ചി പൊന്നാങ്കണ്ണി ചീര സൈറ്റിൽ അവൈലബിൾ ആണോ

  • @sunithaashokan698
    @sunithaashokan698 4 месяца назад

    അരക്കപ്പൊടിയിൽ തേക്കിന്റെ പൊടിയുണ്ടങ്കിൽ ചെടി ഉണങ്ങി പോവില്ലേ

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      One month akumpol choodoke marikolum

    • @sunithaashokan698
      @sunithaashokan698 4 месяца назад

      പപ്പായച്ചെടിയിൽ ആൺപൂവും പെൺപൂവും ഉണ്ടാകുമല്ലോ. എന്റെ റെഡ്ലേഡി പപ്പായയിൽ ആൺപൂവ് മാത്രമാണ് ഉണ്ടാകുന്നത് പൂത്തുടങ്ങിയിട്ടേയുള്ളു. പെൺപൂവ് ഉണ്ടാകുമോ

  • @minimani3527
    @minimani3527 4 месяца назад

    പുഴു വരുന്നത് എന്തുകൊണ്ടാണ്

  • @mufeedvkth9467
    @mufeedvkth9467 4 месяца назад

    ഇങ്ങനെത്തെ കിട്ടാൻ വഴി ഇല്ല എന്ത് ചെയ്യും 😢😢😢

    • @MinisLifeStyle
      @MinisLifeStyle  4 месяца назад +1

      Punjayathil kittum

    • @mufeedvkth9467
      @mufeedvkth9467 4 месяца назад

      @@MinisLifeStyle ഇവിടെ ബോക്കാശി ആണ് കൊടുക്കുന്നത്

  • @angelvrajan410
    @angelvrajan410 4 месяца назад

    Chechi ponnakanni cheera sale undo how to contact plz reply

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 4 месяца назад

    അറക്കപൊടി കാതലുള്ള മരത്തിന്റെ ആണെങ്കിൽ വളമാകില്ല അത് ദ്രവിക്കില്ല

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      One month akumpol athinte choodoke marikolum

  • @abdusamadmp8681
    @abdusamadmp8681 4 месяца назад

    എനിക്ക് വളളിപ്പയർ ' വെണ്ട എന്നീ വിങ്ങുകൾ വേണമായിരുന്നു

  • @51envi38
    @51envi38 4 месяца назад +1

    അറക്കപ്പൊടി ഇല്ലാത്തവർ എങ്ങനെയാണ് ഉണ്ടാക്കുക.. ഓരോ പ്രാവശ്യവും കിച്ചൻ waste ഇട്ടിട്ട് അറക്കപ്പൊടി ഇട്ടുകൊടുക്കണമോ..

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Illathavar chakirichore
      Or chanakam or Mannu ittukoduku

    • @51envi38
      @51envi38 4 месяца назад

      @@MinisLifeStyle 😍

    • @joycejoseph3750
      @joycejoseph3750 3 месяца назад +1

      Chakirichor veettil undakkan pattumo? Chakiri chumma etinjukalayukayanu🤔

  • @kalagopalakrishnan8733
    @kalagopalakrishnan8733 4 месяца назад

    ചിന്തേര് ചീളുകൾ ഉപയോഗികമോ

  • @sunithaashokan698
    @sunithaashokan698 4 месяца назад

    ആ കമ്പോസ്റ്റ് ചട്ടിയിൽ നേരെ തൈ നടമോ

  • @vijiwarrier4330
    @vijiwarrier4330 4 месяца назад

    Eniku send cheytha venda vith mulachilla varsha, anjitha ayirunnu ningalude seeds ellam super ane ee venda vith onnum sariyayilla

  • @arifaakbar8846
    @arifaakbar8846 4 месяца назад

    Mini ഇരുവശത്തും കുമ്പ് മാറ്റിയശേഷം crosskettivechittu മുളക് കെട്ടിവെക്ക്

  • @jollysunny2123
    @jollysunny2123 4 месяца назад

    ചേച്ചി കമ്പോസ്റ്റ് ടിൻ evidunnu കിട്ടും..വില എത്രയവും

  • @sunilkumararickattu1845
    @sunilkumararickattu1845 4 месяца назад

    Inoculam. kg 300 കൊടുത്ത് waste treat ചെയ്യാൻ സാധാരണക്കാർക്ക് സാധിക്കില്ല.

  • @jeffyfrancis1878
    @jeffyfrancis1878 4 месяца назад

    Super. 👍👍

  • @SasikalaB-m7k
    @SasikalaB-m7k 3 месяца назад

    ♥️

  • @bindue.j.97
    @bindue.j.97 3 месяца назад

    ❤👍