ഇത് ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് വേസ്റ്റ് നിറഞ്ഞ ശേഷം അടിയിൽ വയ്ക്കരുത്.എങ്കിൽ പച്ചക്കറി വേസ്റ്റിൽ ഉണ്ടാകുന്ന വെള്ളം ഏറ്റവും അടിയിൽ വരും അങ്ങനെ എപ്പോഴും അടിവശത്തെ പത്രത്തിലെ വേസ്റ്റ് കുഴഞ്ഞിരിക്കും അതുകൊണ്ട് നിറഞ്ഞ വേസ്റ്റ് പാത്രം അതിൽ നിന്ന് മാറ്റുക. എങ്കിൽ ഈ പറഞ്ഞ പോലെ പൊടിപോലുള്ള കമ്പോസ്റ്റ് കിട്ടും 👍
എന്റെ അടുത്ത് ഈ ബിന്ന് ഉണ്ട് ചോറ് കറികൾ നാരങ്ങ തൊലി എല്ല് കഷ്ണങ്ങൾ മീൻ വേസ്റ്റ് ഇറച്ചി വെസ്റ്റ് ഇതെല്ലാം ഇട്ടാൽ പുഴു വരും 😊 എന്റെ അനുഭവത്തിൽ പറയുന്നതാണ്. പച്ചക്കറി തൊലികൾ ഫ്രൂട്ട്സ് തൊലികൾ മുട്ടത്തോട് ഇതെല്ലാം ഇടുന്നതാണ് ഇതിൽ ഉചിതം മുട്ടത്തോട് ഒന്ന് തിരുമ്മിപൊടിച്ച് ഇടുന്നതായിരിക്കും നല്ലത്👍🏻👍🏻👍🏻 ഇതുപോലെ ചെയ്താൽ അടിപൊളി കമ്പോസ്റ്റ് നമുക്ക് കിട്ടും നനവ് കൂടുതൽ ഇല്ലാതെ നോക്കുക👍🏻👍🏻👍🏻
ഹായ് ചേച്ചികുട്ടീ.... കാത്തിരുന്ന വീഡിയോ ആണ്...ച്ചേച്ചീ ഞാൻ ചെയ്യുന്നുണ്ട്.... നല്ല valamanu.. ഞാൻ അതിന്റെ ഫോട്ടോ അയച്ചുതന്നില്ലേ....വീടിനകത്തു വാക്കാനൊന്നും പറ്റില്ലാട്ടോ... ഇതിൽ നിന്നു സ്ലറി വരും അത് ശ്രദ്ദിക്കണം... ആ സ്ലറി ഡയല്യൂട്ട് ചെയ്തു ചെടികൾക്ക് ഒഴിക്കാം.. പിന്നെ എനിക്ക് നല്ല പൊടിയായി വന്നില്ല എന്നാലും സൂപ്പർ വളമാണ്
How much you have to pay for the Innoculum? compost 120 roopakku 5 kilo vangaan kittum, athilum kooduthal aakumo oru maasam chilavu? ithinu pakaram umi ittaak mathiyo?
അടിപൊളി വീഡിയോ ചേച്ചി അമ്മ എനിക്ക് ഇന്നലെ പഞ്ചായത്തിൽ നിന്ന് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ കിട്ടി ആദ്യമായാണ് ഇങ്ങനെ കിട്ടിയത് എനിക്ക് ഇനിയും കൃഷികൾ ചെയ്യണം പുതിയ കൃഷികൾ തുടങ്ങണം പഴയതൈകൾ എല്ലാം ഉണ്ട് വളത്തിനാണ് ഇപ്പോൾ ബുദ്ധിമുട്ട് ചാണകപ്പൊടി കിട്ടാനില്ല മഴ കാരണം എല്ലാം നനഞ്ഞു പോയി ഇനി ചാണകം ഉണക്കി എടുക്കണം 👍👍👍👍🌹🌹🌹🌹
വളരെ നല്ല വീഡിയോ ചേച്ചി അമ്മ എനിക്ക് ഇന്നലെ പഞ്ചായത്തിൽ നിന്ന് ആദ്യമായി 5 കോഴി കുഞ്ഞിനെ കിട്ടി ഇനി കൃഷികൾ എല്ലാം നല്ലതുപോലെ ചെയ്യണം ഇപ്പോൾ വളത്തിനാണ് ബുദ്ധിമുട്ട് ചാണകപ്പൊടി കിട്ടാനില്ല ഇന്ന് രണ്ടു ചക്ക കോഴി വളം കൊണ്ടു വച്ചു ഇനിയും നല്ലതുപോലെ എനിക്ക് കൃഷി ചെയ്യണം നല്ലതുപോലെ ചേച്ചി അമ്മ ജൈവസിലറി ഉണ്ടാക്കണം👍👍👍👍🌹🌹🌹
Chechi...oru doubt...thaaazhathe bin nu cheythu tudangaamo...thayate aadyam fill ayitu adutha bin mukalil vechu...secnd um fill aayi...thotd vechu angane...
ഈ വീഡിയോ കണ്ട് ഞാനും ബയോ വിൻവാങ്ങി ഒരു വിൻ നിറഞ്ഞു രണ്ടാമത്തേത് പകുതി ആയി അതിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്ന വേസ്റ്റ് ഒക്കെ dry ആയിട്ടാണ് ഇടുന്നത്. ഇന്നോക്കുലം നല്ലത പോലെ ഇടാന്നണ്ട്. ഉനോകുലം തീരാറായി ഒരു വിൻ നിറഞ്ഞതേ ഉള്ളൂ. നല്ല സ്മെല്ലും ഉണ്ട്. ഇതിന എന്താണ് ഒരു പ്രതിവിധി. മാസം ഒന്നു പറഞ്ഞു തരുമോ.
മിനി ചേച്ചി smell ചെറു തൊന്നുമല്ല ഞാൻ മുന്നും മൂന്നായിട്ടാണ് വച്ചിരിക്കന്നത്.. Paint ബക്കറ്റിന്റെ അടപ്പു കൊണ്ട് അടച്ചു. രണ്ട് പ്രാവശ്യം നല്ല compost കിട്ടി. മുകളിലെ slurry താഴത്തെ basked ൽ വീഴും അപ്പോൾ compost ശരിയാവില്ല
ഉണങ്ങിയ കരിയില അല്ലെങ്കിൽ ഉണങ്ങിയ ചകിരിച്ചോറ് ഉപയോഗിച്ച് layer ചെയ്താൽ smell ഉണ്ടാവില്ല. മഴ നനയാതെ നോക്കണം. പിന്നെ ജലാംശം ഒരു പാടുള്ള waste ബാക്കി വരുന്ന കറികൾ ഒക്കെ liquid part drain ചെയ്ത ശേഷം Solid മാത്രo compost ചെയ്യുക..
മിനി ടീച്ചർക്ക് രണ്ടു കൊല്ലം മുമ്പേ കിട്ടിയാരുന്നു കേട്ടോ ഇത് എനിക്കും വന്നിട്ട് 160 അന്ന് ആയുള്ളൂ തോന്നുന്നു കേട്ടോ അതിൽ ഇടുന്ന വേസ്റ്റ് ഒക്കെ ഉണ്ടല്ലോ പൊടിഞ്ഞു വരും കേട്ടോ
പലരും പറയുന്നുണ്ട് പുഴു വരും പുഴ എങ്ങനെ വരുന്നത് എന്നറിയാമോ ചോറ് അതുപോലെ ചിക്കന്റെ വേസ്റ്റ് ഒന്നും ഒന്നും ഇടാൻ പാടില്ല. അപ്പോൾ പുഴു കയറി നിറയും. എന്റെ കൂടെ കിട്ടിയ പലരും ഈ കമ്പ്ലീറ്റ് പറഞ്ഞായിരുന്നു .
@@MinisLifeStyle ഞാൻ ഇനോക്കുലം മാത്രം വാങ്ങി, പെയിൻ്റ് ബക്കറ്റിൽ അടുക്കളയിലെ പച്ചക്കറി വേയ്സ്റ്റ് മാത്രം ഇട്ട് കംപോസ്റ്റ് ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ബക്കറ്റിൽ നിറയെ പുഴു വന്നു.

Anikkum kiti mam idhupolatheyalla sqayar basket 2 annam pinne adh podiyayilla nanaji kuzjanirikunnath ippo manassilayi eerpam koodiyitaanalle ini veyithitt.unakiyedkale? Nexttym sradhicholam thx mam useful vedio ok byy
എനിക്ക് ഇത് മുനിസിപ്പാലിറ്റിയിൽ നിന്നും ഫ്രീ ആയിട്ട് ആണ് കിട്ടിയത് വളരെ ഉപകാരം ആണ്
എനിക്കും കിട്ടി 3വർഷം മുന്നേ.... നല്ല use full ആണ്.... നല്ല കറുത്ത കമ്പോസ്റ്റ് ആയി കിട്ടി...
വെള്ളം ഒഴിക്കരുത് 😊
Very good 👍
എന്റെ അടുത്ത് ഈ ബിന്ന് ഉണ്ട് ചോറ് കറികൾ നാരങ്ങ തൊലി എല്ല് കഷ്ണങ്ങൾ മീൻ വേസ്റ്റ് ഇറച്ചി വെസ്റ്റ് ഇതെല്ലാം ഇട്ടാൽ പുഴു വരും 😊 എന്റെ അനുഭവത്തിൽ പറയുന്നതാണ്. പച്ചക്കറി തൊലികൾ ഫ്രൂട്ട്സ് തൊലികൾ മുട്ടത്തോട് ഇതെല്ലാം ഇടുന്നതാണ് ഇതിൽ ഉചിതം മുട്ടത്തോട് ഒന്ന് തിരുമ്മിപൊടിച്ച് ഇടുന്നതായിരിക്കും നല്ലത്👍🏻👍🏻👍🏻 ഇതുപോലെ ചെയ്താൽ അടിപൊളി കമ്പോസ്റ്റ് നമുക്ക് കിട്ടും നനവ് കൂടുതൽ ഇല്ലാതെ നോക്കുക👍🏻👍🏻👍🏻
പുഴു വന്നാൽ എന്ത് ചെയ്യും
@@rameshuthaman917 കോഴികൾക്ക് പറ്റിയ പ്രോട്ടീൻ ആണ് കോഴികൾക്ക് കൊടുക്കാം
Eanikkum kitty chechi..... Video വളരെ ഉപയോഗമായി thanku chechi❤
Very good 👍
Quatity of used for plants...
ഹായ് ചേച്ചികുട്ടീ.... കാത്തിരുന്ന വീഡിയോ ആണ്...ച്ചേച്ചീ ഞാൻ ചെയ്യുന്നുണ്ട്.... നല്ല valamanu.. ഞാൻ അതിന്റെ ഫോട്ടോ അയച്ചുതന്നില്ലേ....വീടിനകത്തു വാക്കാനൊന്നും പറ്റില്ലാട്ടോ... ഇതിൽ നിന്നു സ്ലറി വരും അത് ശ്രദ്ദിക്കണം... ആ സ്ലറി ഡയല്യൂട്ട് ചെയ്തു ചെടികൾക്ക് ഒഴിക്കാം.. പിന്നെ എനിക്ക് നല്ല പൊടിയായി വന്നില്ല എന്നാലും സൂപ്പർ വളമാണ്
Thank You Chechi For this information shared ..... ചേച്ചി പറഞ്ഞപ്പോൾ ആണ് പഞ്ചായത്ത് member വാശി ഇത് നേടാം എന്ന അറിവ് കിട്ടിയത് thank u
Enghil pinne oru kai nokkikolu👍😅
Enoculam undenkil valare nannayi compost aayi varum ottum nanavillathe kittim nalla uayogamanu njan 2 varshamayi use cheyyummu minichachi ❤
ഇനോക്കൂലം or ചകിരി ചോർ ഇട്ടാൽ മതി
Enikkum one year ayi kittiyitt useful anau
Very good 👍
വളരെ ഉപകാരപ്പെട്ട വീഡിയോ ചേച്ചി 👍
Thanks 🙏
ഞാൻ > വാങ്ങി. 15.3250 ആയി. ഇനോക്കുലം കിട്ടി. പക്ഷേ ആ കെ പുഴു ആയി. പുഴു ഇറങ്ങി നടക്കാൻ തുടങ്ങി. ഇപ്പോൾ ഈ പാത്രങ്ങളിൽ ചേമ്പു നട്ടിരിക്കുകയാണ്
വെള്ളം ഉണ്ടാവാൻ പാടില്ല. അപ്പോൾ പുഴു വരും എന്നാണ് പഞ്ചായത്തിൽ നിന്നും പറഞ്ഞത്
15.3250 മനസ്സിലായില്ല
ഇത്രയും വിലയോ
Hii chechi, njan payarile jonal urumb ine kalayan neer ine kayatti vittu, neer ine ellam jonal urumb konn kalanju. Ini ippo enth cheyyum.
Eeesadanam nammude Kasaragod yethumbol oru varsham kaziyum cheechiiiiii.yendayalum nalla sadanamann thonnunnu.van eggil theerchayayum edukkum.👌👌👌👌
Njan innu vangi.panchayathil ninu kity
Kazhinja varsham enikum kitti, nallathanu.Bucket ithalla valiya 2 bucketum enokulam valiya oru tin, bucketinte adiyiloru tap undu. Athile slery neekam cheyan. Athum namuku dilute cheythu chedikalku kodukam. Nallathanu.
Ok chechi very good 👍
ഇതിൽ മീൻ waste ഇടാൻ പറ്റുമോ...?
@jisnat.s485 pattum smell puzhu koodum
Very good
Ithil charam idamo
അടിപൊളി വീഡിയോ ചേച്ചി യൂസ്ഫുൾ ആണ് വീഡിയോ ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു ചേച്ചി അവിടെയോ സൂപ്പർ അടിപൊളി വീഡിയോ 👌👌👌👌👌❤❤️❤️❤️❤️❤️👍
Thanks 🙏 dear malvi
Ivideyum ellavarum sugharikunnu
Nalla smell varum pinne ith mazha kollatha sthalath vekkanam, compost moonnmasam kazhinjale avullu ayal veyilath itt unakki valamakkam😊
Ok dear thank you
Very useful info Anty
Thanks soni
Thankyou എന്തു ചെയ്യണം എന്നു അറിയാതെ ഇരിക്കയായിരുന്നു ഇന്നാണ് കിട്ടിയത് 🙏
Video upakarapettu ennerinjathil valare santhosham
Very useful
Thanks 🙏 dear
Super message👍
🙏 thank youuuuu
Helpful aayittond thnkuuu❤
Video upakarapettu ennerinjathil valare santhosham
5:58
എനിക്കും ഇന്നലെ പഞ്ചായത്തിൽ നിന്നു കിട്ടി ഡമോ കാണിച്ചതിന് ഉപകാരം
Very good 👍
Very useful video
Thanks a lot
ഞങ്ങളും പരീക്ഷിച്ചു നോക്കട്ടെ..
Chechy njan online aanu medichathu. Athil cooked food/non veg avoid cheyyanam ennezhuthiyittund. Ithonnum namuku ithil idan pattille chechy?
Idam pakshe puzhu adhikamakum
Thank You mini❤
Welcome 🙏 dear
How much you have to pay for the Innoculum? compost 120 roopakku 5 kilo vangaan kittum, athilum kooduthal aakumo oru maasam chilavu? ithinu pakaram umi ittaak mathiyo?
Chakirichore ittalum mathi
Randum oru
Ich kittiyathanu
Nalla upakarapedunna items aanallo chechicku kittiyathu. Kollam. Superb 👍
Atheee
Chechi njan 3 divasam mump seed order cheythu enna kituka
അടിപൊളി വീഡിയോ ചേച്ചി അമ്മ എനിക്ക് ഇന്നലെ പഞ്ചായത്തിൽ നിന്ന് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ കിട്ടി ആദ്യമായാണ് ഇങ്ങനെ കിട്ടിയത് എനിക്ക് ഇനിയും കൃഷികൾ ചെയ്യണം പുതിയ കൃഷികൾ തുടങ്ങണം പഴയതൈകൾ എല്ലാം ഉണ്ട് വളത്തിനാണ് ഇപ്പോൾ ബുദ്ധിമുട്ട് ചാണകപ്പൊടി കിട്ടാനില്ല മഴ കാരണം എല്ലാം നനഞ്ഞു പോയി ഇനി ചാണകം ഉണക്കി എടുക്കണം 👍👍👍👍🌹🌹🌹🌹
Very good 👍 ethra koduthu kozhikunjinu
Evide mazhaku vendi kathirikunu
@@MinisLifeStyle പൈസ ഒന്നും ആയില്ല ഫ്രീ ആയിരുന്നു
Very good chechy thanku ❤❤❤
Welcome 🙏 dear
❤❤❤
Inokkulam evidunnu vangikkan kittum
Echo shopil kittum
Enikum.kiitt
Eniku 2 varsham munpu kitty.nannayi compost ayi.eppol enoculathinu pakaram chakirichor aanu upayogikunnathu.
Kollalo 2 years munpu kittiyalle miduki👍😍
Thank you.
Sada plastic bucket il ittitu cheythude...pls replyyy
Ittolu no problem
👌👌
😍😍
Mini chechi I need 100 curry leaves seeds.which month it is possible to get? Please help me?
Illallo dear
Vithukal undo
Waste ന്റെ ഒപ്പം ഇടക്ക് മണ്ണ് ചേർക്കാമോ..
Cherkam
Irachi idan pattumo
Idam smell puzhu koodum
Ente veettil unde one hundred and eighty rupees
Inokulam എവിടെക്കിട്ടും
എനിക്കും കിട്ടി മുനിസിപ്പാലിറ്റിയിൽ നിന്ന്. ഞാനും ഉപയോഗിച്ചു. നല്ല പൊടി കമ്പോസ്റ്റ് കിട്ടി
വാങ്ങി ഇട്ടു വീട്ടിൽ . നേമം കോർപറേഷൻ 180 നു് കൊടുക്കുന്നു.
എനിക്ക് ഇന്നലെ പഞ്ചായത്തിൽ നിന്നും കിട്ടി ❤️
Very good
160/- ano
180
വളരെ നല്ല വീഡിയോ ചേച്ചി അമ്മ എനിക്ക് ഇന്നലെ പഞ്ചായത്തിൽ നിന്ന് ആദ്യമായി 5 കോഴി കുഞ്ഞിനെ കിട്ടി ഇനി കൃഷികൾ എല്ലാം നല്ലതുപോലെ ചെയ്യണം ഇപ്പോൾ വളത്തിനാണ് ബുദ്ധിമുട്ട് ചാണകപ്പൊടി കിട്ടാനില്ല ഇന്ന് രണ്ടു ചക്ക കോഴി വളം കൊണ്ടു വച്ചു ഇനിയും നല്ലതുപോലെ എനിക്ക് കൃഷി ചെയ്യണം നല്ലതുപോലെ ചേച്ചി അമ്മ ജൈവസിലറി ഉണ്ടാക്കണം👍👍👍👍🌹🌹🌹
meeninte waste idaam patto
pattum
Enoculum kazhinjal evidunnann kittuga
Aa compost thanne enoculathinu pakaram use cheyyam
Ini ithu kitan enthu cheyyanam
Punjayathil paranjolu
Inakulam എവിടെ കിട്ടും ഒരു chakk എന്ത് വില
Ecoshopil aneshiku
എനിക്കും കിട്ടി.
Very good 👍
Ayyoo Minikunjje ivideyonnum illallo...🤔chodi hu nokkam...🤝🥰
എനിക്കും മുനിസിപ്പാലിറ്റി ന്ന് കിട്ടി ❤❤❤❤❤❤❤
Where
ഞാൻ ഒരു വർഷമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് വളരേ നല്ല താണു
Very good 👍
❤💛🧡💙
😍😍😍
പുഴു എന്തായാലും ഉണ്ടാകും... ഞാൻ കോഴിക്കി കൊടുക്കരാണ്
Yente aduth und
Chechi...oru doubt...thaaazhathe bin nu cheythu tudangaamo...thayate aadyam fill ayitu adutha bin mukalil vechu...secnd um fill aayi...thotd vechu angane...
No problem
എനിക്ക് ഇന്ന് പഞ്ചായത്തിൽ നിന്ന് കിട്ടി 👍🏻👍🏻😂
Very good 👍
Memberite group kake kodukku
എനിക്കും ഉണ്ട് നല്ലപോലെ പോടിഞ്ഞു്ഒട്ടും നനവില്ലതെ വളംകിട്ടും
Helloo,chechi ente payr chediyil leafs kure undu thazhe baghathu ,can we cut some leaf so it will be easy to give fertilizers…
Chaitholu no problem
എനിക്കുംകിട്ടി ബിയോബിന്ന്
Very good 👍
ചോറിന്റെ വേസ്റ്റ് ഈടാമോ
Idam
ഈ വീഡിയോ കണ്ട് ഞാനും ബയോ വിൻവാങ്ങി ഒരു വിൻ നിറഞ്ഞു രണ്ടാമത്തേത് പകുതി ആയി അതിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്ന വേസ്റ്റ് ഒക്കെ dry ആയിട്ടാണ് ഇടുന്നത്. ഇന്നോക്കുലം നല്ലത പോലെ ഇടാന്നണ്ട്. ഉനോകുലം തീരാറായി ഒരു വിൻ നിറഞ്ഞതേ ഉള്ളൂ. നല്ല സ്മെല്ലും ഉണ്ട്. ഇതിന എന്താണ് ഒരു പ്രതിവിധി. മാസം ഒന്നു പറഞ്ഞു തരുമോ.
ചകിരിചോറോ അല്ലെങ്കിൽ അറക്കപ്പൊടിയൊ ഇട്ടുകൊടുക്കാo
@@MinisLifeStyleഇതിൽ ഫുഡ് വേസ്റ്റ് ഒക്കെ ഇടാൻ പറ്റുമോ. അറക്കപ്പെട്ടിയോ ചകിരിച്ചോറോ ഇട്ടാൽ നല്ലതുപോലെ കമ്പോസ്റ്റ് ആകുമോ
@@lalitharadhakrishnan1309food waste ഇടാൻ പാടില്ല
Hi, Nice video .......What is the cost of the Ennokollam powder . ( എനോകോലം പൊടിയുടെ വില എത്രയാണ്)
Biobinodoppam kittiyathanu enokulam
180
ഇനോകുലം എവിടെ കിട്ടും.കടയുടെ നമ്പർ കിട്ടുമോ?
എവിടെ കിട്ടും?
Memerine contact cheyyuka
Anikum kitty
Very good 👍
Anekum nlla polaya sareyaye ketteye
ഞാൻ ഉമ്മുസൽമ' ഞാൻ ഇന്നോ കുലത്തിന് പകരം ചെകിരിച്ചോർ ഉപയോഗിച്ചിരുന്നു എന്നാലും കമ്പോസ്റ്റ് ഉണ്ടാക്കാം
Athinte video ittitund chakirichore kond compost undakunnathu
എനിക്ക് മുൻസിപ്പ്പാലിറ്റിയിൽ നിന്നും കിട്ടി 137 രൂപ മാത്രം കൊടുത്തു
Kollalo very good
Ivide 160
I am haseena ചേച്ചി അയച്ച വിത്ത് കിട്ടിട്ടോ 👍👍
Very good 👍
Super
Thanks 🙏
എനിക്കും കിട്ടിയിട്ടുണ്ട് പക്ഷെ 2എണ്ണമേയുള്ളു വില 215രൂപ
Atheyo
വിത്ത് ബുക്ക് ചെയ്തു. അയച്ചോ എന്ന് കിട്ടും?
Order chaitha perum number tharoo check cheyyam
Mini life kanarilla llo ennu vicharichu
എന്റെ വീട്ടിൽ ബയോഗ്യാസ് ഉണ്ട്.അതിനാൽ ഇതു ഉപയോഗിച്ചിട്ടില്ല.
Ok very good gas kittunnundo
എനിക്കാണെങ്കിൽ നിറയെ പുഴുവായി 'തറയിൽ മൊത്തം പുഴു വന്നു. കുറെ ഞാൻ കൊന്നുകളയുകയാണ് ചെയ്തത്
ഞാൻ ചാരം ചേർക്കാറുണ്ട്
എനിക്കും പഞ്ചായത്തിൽ നിന്ന് ഇപ്രാവശ്യം കിട്ടി. ഇത് പോലെ 3 പാത്രം അല്ല. നല്ല വലിപ്പത്തിലുള്ള ഒറ്റ പീസ്
മിനി ചേച്ചി smell ചെറു തൊന്നുമല്ല ഞാൻ മുന്നും മൂന്നായിട്ടാണ് വച്ചിരിക്കന്നത്.. Paint ബക്കറ്റിന്റെ അടപ്പു കൊണ്ട് അടച്ചു. രണ്ട് പ്രാവശ്യം നല്ല compost കിട്ടി. മുകളിലെ slurry താഴത്തെ basked ൽ വീഴും അപ്പോൾ compost ശരിയാവില്ല
ഉണങ്ങിയ കരിയില അല്ലെങ്കിൽ ഉണങ്ങിയ ചകിരിച്ചോറ് ഉപയോഗിച്ച് layer ചെയ്താൽ smell ഉണ്ടാവില്ല. മഴ നനയാതെ നോക്കണം. പിന്നെ ജലാംശം ഒരു പാടുള്ള waste ബാക്കി വരുന്ന കറികൾ ഒക്കെ liquid part drain ചെയ്ത ശേഷം Solid മാത്രo compost ചെയ്യുക..
P@@easwaripv
മിനി ടീച്ചർക്ക് രണ്ടു കൊല്ലം മുമ്പേ കിട്ടിയാരുന്നു കേട്ടോ ഇത് എനിക്കും വന്നിട്ട് 160 അന്ന് ആയുള്ളൂ തോന്നുന്നു കേട്ടോ അതിൽ ഇടുന്ന വേസ്റ്റ് ഒക്കെ ഉണ്ടല്ലോ പൊടിഞ്ഞു വരും കേട്ടോ
പലരും പറയുന്നുണ്ട് പുഴു വരും പുഴ എങ്ങനെ വരുന്നത് എന്നറിയാമോ ചോറ് അതുപോലെ ചിക്കന്റെ വേസ്റ്റ് ഒന്നും ഒന്നും ഇടാൻ പാടില്ല. അപ്പോൾ പുഴു കയറി നിറയും. എന്റെ കൂടെ കിട്ടിയ പലരും ഈ കമ്പ്ലീറ്റ് പറഞ്ഞായിരുന്നു .
Ok jolly chechi
Puzhu enthayalum athyavisham kanum
ഇനോക്കുലം ഉപയോഗിക്കുമ്പോൾ ചാണകം ചേർക്കാൻ പാടില്ലെ?
Inokulam matram mathiallo
@@MinisLifeStyle ഞാൻ ഇനോക്കുലം മാത്രം വാങ്ങി, പെയിൻ്റ് ബക്കറ്റിൽ അടുക്കളയിലെ പച്ചക്കറി വേയ്സ്റ്റ് മാത്രം ഇട്ട് കംപോസ്റ്റ് ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ബക്കറ്റിൽ നിറയെ പുഴു വന്നു.
ചിരട്ട ഇടാമോ ചേച്ചി
Chiratta idilla😀
എനിക്ക് ഇന്ന് കിട്ടി പഞ്ചായത്തിൽ നിന്നും 119 രൂപ ആയുള്ളു
Kollalo adipolii
Njaghalku 160/😀
ചേച്ചി, ഇത് കോയമ്പത്തൂർ നിന്നാണോ. എത്ര രൂപ ആയി.
Punchayathil ninnu kitti
😮😮
ഇത് സേഫ് ആണോ? എത്രയായാലും ബാക്ടീരിയ അല്ലെ നിരന്തര സമ്പർക്കം ഉണ്ടായാൽ ഏതൊക്കെ അസുഖങ്ങൾ ഉണ്ടാവുക എന്നറിയില്ലല്ലോ. ആർകെങ്കിലും ഇതിനെപറ്റി അറിവുണ്ടോ?
നിരന്തര സമ്പർക്കം വേണ്ടല്ലൊ waste ഇടുക വീട്ടിൽ പോവുക അവരുടെ പണി അവർ ചെയ്തോട്ടെ
സൂപ്പർ വളംറെഡി 5 പൈസ ചെലവില്ലാതെ ആ വളം കൊണ്ട് കൃഷി ചെയ്തൂടെ
ഒരു smell ഉം ഉണ്ടാവില്ല.
കിഴക്കമ്പലം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും ഒരു പൈസ പോലും മുടക്കാതെ വീട്ടിൽ എത്തിച്ച് തന്നു
Kollalo adipolii
❤
ഉള്ളി തോണ്ട് ഇടാൻ പാടില്ല എന്ന് കേട്ടല്ലോ
എനിക്ക് നല്ല കംപോസ്റ്റായി കിട്ടി. പക്ഷേ ഓറഞ്ച് തൊലി, ഉള്ളി തൊലിയും ഇടാൻ പാടില്ല എന്നാ പറഞ്ഞത്
ചായപ്പൊടി waste ഇടാമോ. അതിൽ ഇർപ്പം ഉണ്ടാവും
Manavi mattiyittal nallathanu
ഇനോകുലം എവിടെ കിട്ടും
Ecoshopil kittum
ചേച്ചി ഇത് ഉപയോഗിക്കാൻ തുടങ്ങിട്ട് കുറെ മാസം ആയാലോ ഒരു പുതിയ വീഡിയോ ഇടുമോ പ്ലീസ്
Podi ha video ittirunnu atheduthu pacha Mulaku krishi kanichitund