Gee bin/ ₹ 430 govt.Subcidy/How to use Gee bin/Home composter/Kitchen wate management/ജീ ബിൻ/വളം/

Поделиться
HTML-код
  • Опубликовано: 30 мар 2023
  • Gee bin വളരെ എളുപ്പത്തിൽ അടുക്കള waste വളം ആക്കി മാറ്റാം. എന്തിന് വളം വാങ്ങി പൈസ കളയുന്നു..

Комментарии • 78

  • @user-jr2mn2wb6m
    @user-jr2mn2wb6m 4 месяца назад

    Detail explanation nannayirunnu thanks

  • @nimmirajeev904
    @nimmirajeev904 8 месяцев назад +1

    Very good Information Thank you ❤❤❤

  • @kunjammamathew4101
    @kunjammamathew4101 21 день назад

    Very good information
    God bless you

  • @vidyavimal1977
    @vidyavimal1977 Год назад +1

    Tnq

  • @user-kn6wv8dz4i
    @user-kn6wv8dz4i 3 месяца назад

    Thankyou 👍

  • @vasumathyp2580
    @vasumathyp2580 11 месяцев назад +3

    👍

  • @radhikaskrishna1870
    @radhikaskrishna1870 Год назад +2

    Thanks for the information

  • @5SNextworld321
    @5SNextworld321 7 месяцев назад

    ❤❤

  • @CUTECHILREN-2A
    @CUTECHILREN-2A 4 месяца назад +1

    ❤👍👍👍❤

  • @jenussachu70255
    @jenussachu70255 Год назад +1

    Chinnuehiiiii💙

  • @nishathmehaboob7367
    @nishathmehaboob7367 5 месяцев назад +1

    Compost dcom aayi upayogikkaamo. Enghil alave ethraya

  • @muraleedharanp1310
    @muraleedharanp1310 2 месяца назад

    നല്ല വിവരണം ഇതു തുറസായ സ്ഥലത്ത് വയ്ക്കാമോമഴ കൊള്ളുന്ന സ്ഥലത്ത് ഇതിൽ നിന്ന് പ്രൊസസിങ് നടക്കുന്ന സമയത്ത് വെള്ളം പോലെ എന്തെങ്കിലും ഒലിച്ച് വരാൻ സാധ്യതയുണ്ടോ

  • @mridharaterracotta
    @mridharaterracotta 5 месяцев назад

    കോഴി, ഇറച്ചി എല്ലുകൾ ഇടാൻ pattumo

  • @sachidevitc376
    @sachidevitc376 5 месяцев назад +2

    Mazha kollunnathinu kozhappam undo

  • @manueljacob4703
    @manueljacob4703 Год назад +1

    Super

  • @abysonthomas8403
    @abysonthomas8403 22 дня назад

    Ithu evide kittum .Lissy tr. from Etr.

  • @mercythomas9400
    @mercythomas9400 3 месяца назад

    Decom evidennu kittum

  • @Sa__ph__an
    @Sa__ph__an Месяц назад

    Ith avidunnan kittuka

  • @mollypaul8999
    @mollypaul8999 3 месяца назад

    D com evide kittum

  • @jijivinoy1933
    @jijivinoy1933 3 месяца назад

    ഓപ്പൺ terracil😒വക്കാമോ

  • @keralanaturelover196
    @keralanaturelover196 7 месяцев назад

    R U READY TO SELL IT? rate?

  • @philominapunnoose3869
    @philominapunnoose3869 19 дней назад

    Pp

  • @tubesrn
    @tubesrn 9 месяцев назад +1

    Hello Dcom chaaku teerna putiyathu vaangano..Etraya chaakinu rate.evdunnu kittum?

  • @perumanoor1
    @perumanoor1 Год назад +1

    Not for Wayanad residents. They don't have any dealers or representatives for Wayanad.

    • @njanghadethoni2822
      @njanghadethoni2822  Год назад +1

      Please ask your nearest punchayath or Muncipality/Corporation. They have the scheme if not please ask your ward member they will followup

    • @rajanimanangatt3274
      @rajanimanangatt3274 Год назад

      Geebin ishtapetu

  • @hwhwguwue
    @hwhwguwue Год назад +2

    Decom ithinte kude kitto?
    Vere vangano,entha athinte rate?,മണ്ണ് ചേ ർത്താൽ മതിയോ

    • @njanghadethoni2822
      @njanghadethoni2822  Год назад

      പറ്റില്ല മണ്ണ്.
      Dcom വേണം.. ഇതിൻ്റെ കൂടെ കിട്ടും

  • @vinilaxmi
    @vinilaxmi Год назад +1

    evideyum puzhu ayi bhayankara nattam annu entha cheyyendath

    • @njanghadethoni2822
      @njanghadethoni2822  Год назад

      നമ്മൾ ചെയ്യുന്ന രീതിയിലെ ചെറിയ അപാകത ആണ് കാരണം. എൻ്റെ വീട്ടിൽ ഈ പ്രശനം ഉണ്ടായിട്ടില്ല.
      ശ്രദ്ധിക്കുക നനവ് ഉള്ള waste ഇടരുത്.
      കൂടുതൽ waste ഉണ്ടെങ്കിൽ അത് കനം കുറച്ചു കിനോകേലിൻ add cheythu layer layer aayi ഇടുക.
      അടുത്ത ദിവസം edumbhol നന്നായി ഇളക്കി വീണ്ടും കിനോകെലിൻ add cheythu waste ettu veendum kinokelin ഇടുക.
      പുഴു വരില്ല.
      മൂടി ഓരോദിവസവും തുറന്നു അതിൽ pattipatti ഇരിക്കുന്ന വെള്ളം കളഞ്ഞ് വീണ്ടും അടക്കുക.

  • @pushpathomas2566
    @pushpathomas2566 Год назад +1

    ഇതെവിടെനിന്ന് കിട്ടും എനിക്കും വേണം please

    • @njanghadethoni2822
      @njanghadethoni2822  Год назад

      ഇത് പഞ്ചായത്ത്/ കോർപറേഷൻ/ മുൻസിപ്പാലിറ്റി അവരുടെ പദ്ധതി ആണ്.
      Ward member ne സമീപിക്കുക

  • @sherlysibi7564
    @sherlysibi7564 Год назад

    Dcom തീർന്നാൽ എവിടെ നിന്നു കിട്ടും

    • @sunnyjacob7350
      @sunnyjacob7350 6 месяцев назад

      ഡികോം തീർന്നാൽ വേറെ മേടിക്കേണ്ട. കമ്പോസ്റ്റ് ആയിക്കഴിഞ്ഞ മാലിന്യം ഇവിടെ കാണിച്ചിരിക്കുന്നതുപോലെ വിതറിയാൽ മതി. കാരണം കമ്പോസ്റ്റ് ആയ മാലിന്യത്തിൽ ഈ മൈക്രോബ് ധാരാളം ഉണ്ടെന്നതാണ് . ഓരോ പ്രാവശ്യവും കമ്പോസ്റ്റ് റെഡി ആകുമ്പോൾ കുറച്ചു മാറ്റി വച്ചാൽ ഡികോമിന് പകരം ഉപയോഗിക്കാം. ഞാൻ വേറൊരു വീഡിയോയിൽ കണ്ട വിവരമാണിത്.

  • @sindhushaji2712
    @sindhushaji2712 4 месяца назад

    ഇതിൽ കരിയില ഇടമോ

  • @devuranjith2802
    @devuranjith2802 Год назад

    D com എവിടെ കിട്ടും

  • @achuromeo4190
    @achuromeo4190 8 дней назад

    എന്റെ വീട്ടിൽ രണ്ടു ദിവസംകൊണ്ടു ഒരു ബക്കറ്റ് നിറയും. അപ്പോൾ ഇത്ര ബിന്നുകൾ വേണം.

  • @Krpthms
    @Krpthms Год назад +1

    Dcom evide kittum

  • @jacksont277
    @jacksont277 Год назад

    ഇതു കിട്ടാൻ എന്താ ചെയ്യണ്ട?

    • @njanghadethoni2822
      @njanghadethoni2822  Год назад +1

      പഞ്ചായത്ത്,മുൻസിപ്പാലിറ്റി/ കോർപറേഷൻ ഇവയുടെ കീഴിൽ ആണ് ലഭ്യമാകുന്നത്..
      തങ്ങളുടെ ward member അദ്ദേഹത്തോട് ആവശ്യപ്പെടാം.ലഭിക്കും

  • @rajendrancnair2381
    @rajendrancnair2381 11 месяцев назад +1

    കോഴിക്കോട് എവിടെ കിട്ടും?

    • @njanghadethoni2822
      @njanghadethoni2822  11 месяцев назад

      Ward member അദ്ദേഹത്തോട് അന്വേഷിച്ചാൽ തുച്ഛമായ വിലയിൽ കിട്ടും

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 5 месяцев назад

      Nadakkave കൊട്ടാരം റോഡിൽ ഇവരുടെ ഓഫീസ് ഉണ്ട്. അവിടെ അന്വേഷിക്കു. കോഴിക്കോട് കോർപറേഷൻ വിതരണം ചെയ്യുന്നു. Rs.425/-ആണ് rate.റെസിഡൻസ് അസോസിയേഷൻ വഴി കോർപറേഷൻ /പഞ്ചായത്തിൽ അപേക്ഷിച്ചാൽ നന്നായിരിക്കും. കമ്പനി group ആയി എത്തി യ്ക്കും.

  • @karthikasanthosh8520
    @karthikasanthosh8520 Год назад +2

    Chinnumol❤️

  • @tcltv-ei2eu
    @tcltv-ei2eu 6 месяцев назад

    price, contact??

  • @geethasugathan3653
    @geethasugathan3653 Год назад

    ഉത്തരം പറയാൻ വയ്യേ

  • @balakrishnanbabu5583
    @balakrishnanbabu5583 Год назад

    Geebin compost തയ്യാറായാൽ ഒരു grow bag ഇൽ എത്ര ഉപയോഗിക്കണം

  • @mereenareyolin8662
    @mereenareyolin8662 Год назад +1

    പുഴു മൂഡിയിൽ വരുന്നു

    • @njanghadethoni2822
      @njanghadethoni2822  Год назад

      നമ്മൾ ചെയ്തതിൻ്റെ കുഴപ്പം ആണ്

    • @sarancm8657
      @sarancm8657 11 месяцев назад

      വെള്ളം കൂടിപോയത് കൊണ്ടാണ്..... ഡികോം കൂടുതൽ ഇട്ട് mix ആക്കുക

  • @ArunKasi-re2ri
    @ArunKasi-re2ri Год назад +1

    ഓരോ ദിവസവും വേസ്റ്റ് ഇട്ടതിനു ശേഷം അതിനു മുകളിൽ ഡീകോം ഇടണോ

  • @zaira1967
    @zaira1967 Год назад +1

    ഇത്കിടാ൯എ൯താചെയുക

    • @njanghadethoni2822
      @njanghadethoni2822  Год назад

      പഞ്ചായത്ത്/ മുൻസിപ്പാലിറ്റി ഇവിടെ കോൺടാക്ട് ചെയ്യുക.
      അല്ലെങ്കിൽ വാർഡ് മെമ്പർ അവരോട് പറയുക

  • @lalithacp6206
    @lalithacp6206 Год назад +3

    എന്റെ വീട്ടിൽ ജീ ബിൻ ഉണ്ട് ഭയങ്കര നാറ്റമാണ്

    • @njanghadethoni2822
      @njanghadethoni2822  Год назад

      ഞാൻ ഇതിനു മുന്നേ ഇതിനുള്ള പരിഹാരം കമൻ്റ് ചെയ്തിട്ടുണ്ട്. Please read🙏🏻

    • @sarancm8657
      @sarancm8657 11 месяцев назад

      വെള്ളം കൂടിയാൽ smell ഉണ്ടാകും

  • @varshavarsha6749
    @varshavarsha6749 Год назад +2

    പുഴു വരുന്നു 🤦

    • @njanghadethoni2822
      @njanghadethoni2822  Год назад

      Please contact 8547024214

    • @priyapratheesh
      @priyapratheesh 4 месяца назад +1

      ആ പുഴുക്കൾ ആണ് waste നെ compost ആക്കുന്നത്.

  • @achuromeo4190
    @achuromeo4190 8 дней назад

    ആധാർ കരമടച്ച രസീത് ഒക്കെ എന്തിന് പോരാത്തതിന് 430/-യും അതിന്റെ ആവശ്യം ഉണ്ടോ?

  • @kamarudheenvk1814
    @kamarudheenvk1814 Год назад +1

    ഈ വള ത്തിന്റെ പേരെന്താ എവിടെ കിട്ടും

  • @kamarudheenvk1814
    @kamarudheenvk1814 Год назад +2

    അടിയിൽ സ്ലറി കിട്ടാനുള്ള സംവിധാനം ഉണ്ടോ

  • @withsj8513
    @withsj8513 Год назад

    ടെറസിൽ വെക്കാമോ