വീട്ടമ്മമാരുടെ തലവേദനയാണ് അടുക്കള വേസ്റ്റ്.how to convert the kitchen waste into compost .#

Поделиться
HTML-код
  • Опубликовано: 17 апр 2023
  • കിച്ചൺ വേസ്റ്റ് ഇനിയും കളയരുത്.നിങ്ങൾക്ക് സപ്പോർട്ടിന് ഞാനുണ്ട്
    വലിയ മിനക്കേടില്ലാതെ നമ്മുടെ അടുക്കള വേസ്റ്റ് നമുക്ക് തന്നെ നല്ല കമ്പോസ്റ്റ് ആക്കി മാറ്റാം.ദുർഗന്ധമില്ലാത്ത നല്ല കമ്പോസ്റ്റ് നമ്മുടെ ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കാം.സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം.Contact no 9656143314.please support my channel.#Sally Rose channel.#kattappana.#idukkidst .How to convert the kitchen waste into compost with easy things.

Комментарии • 218

  • @lijokmlijokm9486
    @lijokmlijokm9486 Год назад +3

    നന്നായിട്ടുണ്ട് 🌹

  • @lathikalathu8481
    @lathikalathu8481 7 месяцев назад +13

    ആദ്യമായിട്ടാണ് ഈ ചാനെൽ കാണുന്നത് . ഒരുപാട് ഇഷ്ട്ടം തോന്നി ❤

  • @smritipt8391
    @smritipt8391 Год назад +1

    Super,nannayitundu chechi,njanum try cheyyam

  • @vijayasidhan8283
    @vijayasidhan8283 Год назад +2

    Good information

  • @nishaprakash8756
    @nishaprakash8756 Год назад +3

    Thankyou for tuhe information❤

  • @jijibehanan6599
    @jijibehanan6599 Год назад +4

    നല്ല അറിവ് നൽകിയ വീഡിയോ.. 👌.. 👍.. 😄

  • @lijashaji3763
    @lijashaji3763 Год назад +3

    Super plants

  • @amminik.l5930
    @amminik.l5930 7 месяцев назад

    Ellavarum praunnthum cheyyunnuduellam nallathanu

  • @bindumv4829
    @bindumv4829 Год назад +2

    Super video presentation 😍

  • @shaljaja9255
    @shaljaja9255 7 месяцев назад

    Valiya
    Upakaramayi. Chechi. Ee. Video❤

  • @josenepolian6144
    @josenepolian6144 Год назад +2

    Very super message thankyou 👍👍👍

  • @sheebanelson4013
    @sheebanelson4013 Год назад +1

    Useful video.

  • @jayammaks858
    @jayammaks858 Год назад +3

    വളരെ ഇഷ്ടമായി.ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട്.👌🥰❤️

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്❤

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 7 месяцев назад +2

    ഞാനും കിച്ചൻ വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് ഇത് സൂപ്പറാ❤❤

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад +1

      എന്നാലും കൃത്യമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്.❤️🙂

  • @kkitchen4583
    @kkitchen4583 Год назад +2

    Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos pratheekshikkunnu God bless you 🙏❤️👍👍support cheithittundu ente puthiya recipe onnu vannu kanane 0

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 2 месяца назад

    Adipoli Video

  • @saranyas6280
    @saranyas6280 9 месяцев назад +1

    Very useful

  • @merlythomas1447
    @merlythomas1447 Год назад +1

    Thanks for the video

  • @ranil7995
    @ranil7995 10 месяцев назад +14

    ഞാനും കിച്ചൻവേസ്റ്റ് മാത്രം ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്.😊

  • @nusrathmansoornusrath2520
    @nusrathmansoornusrath2520 7 месяцев назад

    നല്ല വീഡിയോ

  • @shubhamenon3340
    @shubhamenon3340 Год назад +4

    Nannayi Paranju manassilakki thannu.Thank you ❤

  • @maryanson9698
    @maryanson9698 Год назад +5

    Very informative 🥰 Thank you🥰

  • @sumayyashanavas9137
    @sumayyashanavas9137 7 месяцев назад

    ഞാനും try ചെയ്യും

  • @user-yu6qi4sg1z
    @user-yu6qi4sg1z 7 месяцев назад +1

    Verysuper

  • @aliceazhakath6932
    @aliceazhakath6932 Год назад +2

    Useful information

  • @nimmirajeev904
    @nimmirajeev904 Год назад +2

    Very good Information Thank you

  • @Dreamviews_
    @Dreamviews_ Год назад +2

    Useful video 👍👍👍😊

  • @cheekoosworld8559
    @cheekoosworld8559 Год назад +2

    Very useful video. ഞാൻ ഇന്ന് തന്നെ try ചെയ്യാം.expecting more videos.
    .

  • @kknhomegardens4050
    @kknhomegardens4050 Год назад +2

    Thankyou maam❤❤

  • @komalamcd1561
    @komalamcd1561 7 месяцев назад +2

    ഞാൻ ആദ്യം ആയിട്ട് കാണുകയാണ് 🙏

  • @rajeesinsights1342
    @rajeesinsights1342 Год назад +3

    Useful

  • @elizabethvarghese5201
    @elizabethvarghese5201 8 месяцев назад +1

    Super. ❤

  • @sunithaanoop9701
    @sunithaanoop9701 Год назад

    ചേച്ചി നോക്കട്ടെ tku🥰

  • @lathagangadharan405
    @lathagangadharan405 8 месяцев назад

    Njan ithupole cheythappol puzhu vannu

  • @anniejoy986
    @anniejoy986 3 месяца назад

    Super

  • @sureshkumar-xp4oe
    @sureshkumar-xp4oe Год назад +2

    Good 👍👍👍

  • @rijnasjanna
    @rijnasjanna 5 месяцев назад

    കിച്ചൻ വൈസ്റ്റ്‌ വളം നന്നായുട്ടുണ്ട്❤❤❤❤

  • @libeenaseejo-cu4ym
    @libeenaseejo-cu4ym Год назад +1

    നല്ല അറിവ്...🥰🥰👍

  • @najmanizar9779
    @najmanizar9779 8 месяцев назад

    Good

  • @MuhammedShafiVettiyattil
    @MuhammedShafiVettiyattil 5 месяцев назад

    👍

  • @mahesh736
    @mahesh736 10 месяцев назад

    Aunty good video

  • @nishabalan3158
    @nishabalan3158 13 дней назад

    😊❤

  • @rosammageorge9131
    @rosammageorge9131 5 месяцев назад

    Super ❤❤❤

  • @otherssps7784
    @otherssps7784 3 месяца назад

  • @smithato46
    @smithato46 6 месяцев назад

    👍👍

  • @saralamenon574
    @saralamenon574 Год назад +18

    ജാഡയില്ലാത്ത സഹോദരി...❤

  • @sainusalee4628
    @sainusalee4628 7 месяцев назад

    Njanum undaakaarund chechi

  • @remadevi6441
    @remadevi6441 9 месяцев назад +1

    Arakkapody edamo

  • @ambikak2214
    @ambikak2214 Год назад +1

    Njan cheythapol puzhu varunnu

  • @lizzycheriyan8713
    @lizzycheriyan8713 Год назад +7

    ഓരോ സീസണിലും വളർത്തേണ്ട ചെടികളെ ക്കുറിച്ച് വീഡിയോ ചെയ്യണേ

  • @jayanthigs7795
    @jayanthigs7795 10 месяцев назад

    Mona lavander kitumo ayakan patumo njan Malappuram anu

  • @alessiabensonlal6467
    @alessiabensonlal6467 9 месяцев назад +1

    Super thank you❤

  • @jedidiahgeorge1145
    @jedidiahgeorge1145 9 месяцев назад +1

    👌kichenwaste മണ്ണിൽ കുഴിച്ചിട്ടാൽ കൂടുതൽ വേഗത്തിൽ compost ആകുമോ?

    • @sallyrosechannel9052
      @sallyrosechannel9052  9 месяцев назад

      ആകും. പക്ഷേ എലിയൊക്കെ വരും.

  • @sahirap6740
    @sahirap6740 Год назад

    Nhan aൻയുണ്ടാക്കിനോക്കി പക്ഷെ പുഴു vannupoyi

  • @user-ul2gv8sw4p
    @user-ul2gv8sw4p 7 месяцев назад

    Bakki varunna vevicha food enthyyum

  • @deepasunil1792
    @deepasunil1792 6 месяцев назад

    Fish waste idamo

  • @susammamathew2997
    @susammamathew2997 4 месяца назад

    പെട്ടുണിയ തൈ എങ്ങനാ ഉണ്ടാക്കിയത്

  • @padmajas3461
    @padmajas3461 7 месяцев назад

    How to make vegetable waste

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 5 месяцев назад

    Njan undakiyapol puzhu varunnu chechi ath yanthu konda onnu paranju tharamo please

  • @nasriyasiraj2208
    @nasriyasiraj2208 11 месяцев назад +1

    Nan ippol ane e video kanunnad nalla ariv kitti
    Bukkattinn ooll ittukodukkano compost unddakkubol onn parannu tharane

    • @sallyrosechannel9052
      @sallyrosechannel9052  11 месяцев назад

      ബക്കറ്റിന് ദ്വാരങ്ങൾ ഇട്ടു കൊടുക്കണം. ഉണ്ടാക്കി നോക്കൂ

  • @lathagangadharan405
    @lathagangadharan405 8 месяцев назад

    Athode njan paripadi nirthi. Puzhu varathirikkan enthanu cheyyendath

  • @ramanijacobramani9133
    @ramanijacobramani9133 Год назад +6

    മുനിസിപ്പാലിറ്റിയിൽ നിന്ന് വാങ്ങിച്ച biobin ൽ ഇതുപോലെ ചെയ്യുമ്പോൾ പുഴുക്കൾ ഉണ്ടാകുന്നുണ്ടല്ലൊ.ചകിരിച്ചോറാണ് കമ്പോസ്റ്റ് medium ആയി ചോദിക്കാനുള്ളത്.

    • @syedveliyath7363
      @syedveliyath7363 8 месяцев назад

      പുഴു ആണ് കമ്പോസ്റ്റ് പ്രക്രിയ cheyyunnathe

  • @aleenastastebuds210
    @aleenastastebuds210 Год назад

    Compost undakiyapol adhil puzhukkal vannu ..njanadhil unagiya mannu ittittu mix aki mattoru bucketil vachu...ini adhe ik compost skan kazhiyumo..pls reply
    Adhil fish nannakiya waste um ittirunu...njani compost ubekshikano chechi

    • @sallyrosechannel9052
      @sallyrosechannel9052  Год назад +1

      ഉപേക്ഷിക്കേണ്ട അത് അനക്കാതെ അവിടിരിക്കട്ടെ. അതിലെ ജലാംശം ഒക്കെ മാറി ശരിയായി വന്നുകൊള്ളും . എനിക്ക് മറ്റു വിവരങ്ങളാെന്നും അറിയില്ലല്ലോ നിങ്ങളുടെ കമ്പോസ്റ്റിനെക്കുറിച്ച് പേഴ്സണലി മെസ്സേജ് തരാമോ

    • @aleenastastebuds210
      @aleenastastebuds210 Год назад

      @@sallyrosechannel9052 reply egane tharum contact number undo

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      @@aleenastastebuds210 description box il undu

  • @lakshmidevip.v9981
    @lakshmidevip.v9981 6 месяцев назад

    Paint bhakkattitna chuvattil hole undakkano

  • @ZoonaAin-bk9nr
    @ZoonaAin-bk9nr 5 месяцев назад

    Chechi bucket n hole idano

  • @crazyarts2634
    @crazyarts2634 5 месяцев назад

    fish waste use cheyyan pattumo

  • @razeencheenu3443
    @razeencheenu3443 5 месяцев назад

    Ithinte koode kariyila idaamo

  • @khatheejabi1258
    @khatheejabi1258 Год назад

    Ee mannilae earth warm vanno?

  • @naseerayassar4386
    @naseerayassar4386 7 месяцев назад

    Bucketil hol idande😮

  • @12345654321home
    @12345654321home Год назад +1

    Bucket inte അടിയിൽ ഹോൾസ് ettittundo

  • @ramseenabasheer9343
    @ramseenabasheer9343 Год назад

    Checheee.... Meatokke idaamo then fishhh🥲...

  • @aminak5692
    @aminak5692 Год назад +3

    Chechi ചെടിച്ചടിയിൽ ഉറുമ്പ് വരുന്നു വെള്ളം ഒഴികുംബോൾ ഉറുമ്പ് എല്ലാം മേലോട്ട് കയറി. പ്ലൻ്റിലോട്ട കയറുന്നു എന്താ ചെയ്യുക 😀 pls rply

    • @sallyrosechannel9052
      @sallyrosechannel9052  Год назад +1

      മോളേ ഉറുമ്പിന്റെ കാര്യം എനിയ്ക്കറിയില്ലല്ലോ. ഞാൻ അന്വേഷിച്ചിട്ട് പറയാം. കേട്ടോ

    • @rajeshkumarkn8410
      @rajeshkumarkn8410 7 месяцев назад

      അക്ടാറാ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചാ മതി

  • @helendcruz3392
    @helendcruz3392 Год назад

    ചാരം കൂടി എയ്സ്ടിനോടൊപ്പം ചേർക്കാമോ

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      ചേർക്കാതിരിക്കുന്നതാണ് നല്ലത്.

  • @leelammathomas9864
    @leelammathomas9864 7 месяцев назад

    Vevichathu micham varunnathum idamo

  • @user-mm3nl2dt4d
    @user-mm3nl2dt4d 5 месяцев назад

    Food waste use cheyyavo??... Rice, micham vanna food ivayokke

  • @binnybinnyabraham4224
    @binnybinnyabraham4224 Год назад +1

    ഞാൻ ഉണ്ടാക്കി നല്ല വെള്ളംമയം എന്തു ചെയ്യും

  • @thasleemaali8590
    @thasleemaali8590 Год назад

    smell illathirikkan rndha cheyyuka

  • @naseerayassar4386
    @naseerayassar4386 7 месяцев назад

    Bucketil hol idande

  • @shadiyakassim2210
    @shadiyakassim2210 7 месяцев назад +2

    പുഴു ഉണ്ടാവുന്നു.മണവും ഉണ്ട്.അതിനു എന്ത് ചെയ്യണം

  • @rajasreekr8774
    @rajasreekr8774 Год назад +1

    Fish waste...vevicha rice cherkkamo

    • @sallyrosechannel9052
      @sallyrosechannel9052  Год назад +1

      Rice problem ella. But fish waste edarilla.

    • @rajasreekr8774
      @rajasreekr8774 Год назад +2

      @@sallyrosechannel9052 ok....anikku kurachu plants undu...kariyella compost...veg.compost undakkiyettundu...eppol kure nalayee chayyarilla😂eni onnu nokkanom...medicinal plants aanu anikku essttom...🙏👍❤️

  • @jessyjohnson8880
    @jessyjohnson8880 6 месяцев назад

    വേവിച്ച ഫക്ഷണ സാധനങ്ങൾ ഇടമോ

  • @mayadevikk6835
    @mayadevikk6835 Год назад

    Backettinu hole idendathundo

  • @ebnelentertainments6058
    @ebnelentertainments6058 Год назад +1

    ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് പക്ഷെ പുഴു ഉണ്ടാകുന്നുണ്ട് ചകിരി ചോറ് ഇടാറുണ്ട്

  • @ambikagp941
    @ambikagp941 Год назад +1

    Puzhu varille?

  • @saleelmuhammad5109
    @saleelmuhammad5109 Год назад +2

    എന്റെ കമ്പോസ്റ്റ് റിംഗിൽ നിറയെ പുഴുക്കൾ വരുന്നു. എന്തു ചെയും . ചേച്ചിയുടെ കമ്പോസ്റ്റിൽ പുഴുക്കൾ ഉണ്ടാക്കുന്നില്ലേ...

    • @sallyrosechannel9052
      @sallyrosechannel9052  Год назад +1

      ജീർണ്ണനം എന്ന പ്രകിയയിൽ ഇവയൊക്കെ വേണ്ടേ. നമ്മളിതിൽ കൈയിടാനൊന്നും പോകണ്ട. തന്നയുമല്ല ജലാംശം ക്രമീകരിച്ചാൽ മതി. ഒരു കുഴപ്പവുമില്ല.

  • @Iamsaved2000
    @Iamsaved2000 Год назад

    Earthworms undayille

  • @swarnalathasn9062
    @swarnalathasn9062 Год назад +1

    പാത്രത്തിനടിയിൽദ്വാരം ഇട്ടിട്ടുണ്ടോ?

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      തീർച്ചയായും അതെല്ലാം ഇതിനു മുൻപുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ലിങ്ക് വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട്. കാണണേ . ❤️

  • @sushadasyanto7270
    @sushadasyanto7270 7 месяцев назад

    Choru idamo

  • @AmeerShahid.
    @AmeerShahid. 11 месяцев назад

    Basketinte adiyil hole idano

    • @sallyrosechannel9052
      @sallyrosechannel9052  11 месяцев назад

      Sure.holes edunna karyam thottu munpulla vedio il paranjirunnu. Slurry pokan holes must anu.

  • @SelmasalamUmmu
    @SelmasalamUmmu 5 месяцев назад

    ചാരം ഇടാൻ പറ്റുമോ

  • @ranjinikavapra8347
    @ranjinikavapra8347 3 месяца назад

    എന്റെ കമ്പോസ്റ്റിൽ ഉറുമ്പ് ധാരാളമായി വരുന്നു.. എന്താ പ്രതിവിധി

  • @user-bj1jx8tv7k
    @user-bj1jx8tv7k 7 месяцев назад

    മീൻ വെയ്സ്റ്റ് ഇടാമോ

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад

      ഇടാം. പക്ഷേ ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്.

  • @sijito1499
    @sijito1499 Год назад +2

    ഈ ബക്കറ്റ് ഇന്റെ അടിയിൽ തുള ഇടണോ... ഇട്ടാൽ പുറത്തേക്കു വെള്ളം ഒഴുകി വരില്ലേ... എന്റെ കമ്പോസ്റ്റ് ബക്കറ്റ് നിറയെ വെള്ളം ആണ്

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      Hello. Evide ezhuthunnathinu oru limit elle. Njan ee vedio yil link ettittundu enganeya first procedure ennu. Athonnu kanamo please 🙏❤️❤️🥰

    • @sallyrosechannel9052
      @sallyrosechannel9052  Год назад +1

      ruclips.net/video/WAEv1CjkPaU/видео.html ഇതൊന്ന് കാണണേ

    • @amirthavallypr4778
      @amirthavallypr4778 7 месяцев назад

  • @MOHAMMED-lr5yl
    @MOHAMMED-lr5yl 5 месяцев назад

    വെണ്ണീർ ഇതിന്റെ കൂടെ ഇടാമോ

  • @alhamdhulillah487
    @alhamdhulillah487 Год назад

    ബക്കറ്റിന് ഹോൾസ് ഇടണോ

  • @honeybabu2405
    @honeybabu2405 Год назад

    ഇറച്ചിയുടെയും മീനിന്റെയും വേസ്റ്റ് ഇടാമോ

  • @sunithamk756
    @sunithamk756 Год назад

    ബക്കറ്റിനു ഹോൾസ് ഇടേണ്ടേ?

  • @jessyjohnson8880
    @jessyjohnson8880 6 месяцев назад

    മീനിന്റെ waste ഇതിൽ ഇടമോ.

  • @kkppbyreshma
    @kkppbyreshma 7 месяцев назад

    ചോറ് ബാക്കി വരുന്നത് ഇടാമോ

    • @sallyrosechannel9052
      @sallyrosechannel9052  7 месяцев назад +1

      Choridam. But oil and spices ullathu ozhivakkam.🙏❤️

  • @bettybenny6042
    @bettybenny6042 6 месяцев назад +1

    മോളെ ഇറച്ചി, മീൻ വേസ്റ്റ് ഇടുമോ?? അതിനെക്കുറിച്ചു ആരും പറയുന്നില്ല

    • @sallyrosechannel9052
      @sallyrosechannel9052  6 месяцев назад

      ഇടാതിരിക്കുന്നതാ നല്ലത്❤️