@@AgriFoodTravelbybijeshkrishna athu rngane aanu parayamo... because aa bin naranju kayinju pine engotelum maaty veykumbo athinu moodi ilallo...next fill cheyan vendi moodi vechu adayakande...atho rthelum oru adapu vechu adacha mathyo...close chyuna lid lu holes veno??
അച്ചാർ എന്നിവ ഇടാതിരിക്കുന്നതാണ് ഏറ്റവും നല്ലത് കാരണംഅത് ഇട്ടുകഴിഞ്ഞാൽ സൂക്ഷ്മാണുക്കൾ പെരുകുന്നത് ഇല്ലാതാവും. പിന്നെ നമ്മള് കമ്പോസ്റ്റ് ബിന്ന് അടപ്പ് വയ്ക്കാം പക്ഷേ നല്ല എയർ ടൈറ്റ് ആക്കാതെ വേണം അടപ്പിടാൻ
വാങ്ങി ഉപയോഗിച്ച വ്യക്തി എന്ന നിലക്ക് പറയാം , ഇത് വെറും പരാജയമാണ്. പച്ചക്കറി വേയ്സ്റ്റ് മാത്രം ഇട്ടാലും താഴെ വെള്ളം ലീക്ക് ചെയ്യും. അതുപോലെ 3 എണ്ണം നിറഞ്ഞ് കഴിഞ്ഞാൽ കുറെ നാൾ മാറ്റി വക്കണം മുകളിലെ ബക്കറ്റിൽ നിന്ന് താഴെ ബക്കറ്റിലേക്ക് വെള്ളം വീണ് കൊണ്ടിരിക്കും.
ഇത് ശരിയാണ് ഞങ്ങൾക്ക് ഇത് അനുഭവപ്പെട്ടതാണ് പക്ഷേ നമ്മൾ പച്ചക്കറി വേസ്റ്റ് ഇടുന്ന സമയത്ത് കൂടുതൽ ഇനോക്കിലും ഇടണമെന്നാണ് എൻറെ ഒരു അഭിപ്രായം കാരണം നമ്മൾ കൂടുതൽ ഇടുമ്പോൾ വാട്ടർ കണ്ടന്റ് കൂടുതൽ വലിച്ചെടുക്കും എന്നാണ് എനിക്ക് തോന്നുന്നത്...
Njn ith cheyund. Bt kazhija day full ayit irikuna bin thuran nokiyapo athil niraye valiya puzhukkal.... Athentha vellam onum ozhikarila. Pine inogram kurach pishuki ane ittirune... Pine more than one week ilaki koduthila... Athkond ano puzhu varune....
പുറത്ത് വയ്ക്കുമ്പോൾ ഇതേപോലെ പുഴുക്കൾ കാണാറുണ്ട് വലിയ പുഴുക്കൾ ആണെങ്കിൽ അത് ബ്ലാക്ക് സോൾജിയർ എന്ന് പറയുന്ന ഇനത്തിൽപ്പെട്ട പുഴുക്കളാണ് ശരിക്കും അത് നമുക്ക് ശരിക്കും നമ്മുടെ വേസ്റ്റ് ഒക്കെ ശരിക്ക് കമ്പോസ്റ്റ് മാറ്റും കോഴികൾക്കൊക്കെ കൊടുക്കാൻ പറ്റുന്നതാണ്
അത് പ്രോപ്പർ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ പുഴുക്കൾ ഒന്നും ഉണ്ടാവില്ല ഇപ്പോൾ നമ്മളെ വെള്ളത്തിന്റെ അംശം കൂടുമ്പോഴാണ് അതില് പുഴുക്കള് വരാൻ സാധ്യത കൂടുതൽ വെള്ളത്തിൻറെ കൂടുകയാണെങ്കിൽ അതിന്റെ അംശം കുറയ്ക്കുന്നതിന് വേണ്ടി കൂടുതൽ ഇനോക്കലും ഇടേണ്ടത് അത്യാവശ്യമാണ് .. ശരിയായ രീതിയിലാണ് ചെയ്യുന്നതെങ്കിൽ ശരിയായ രീതിയിലുള്ള കമ്പോസ്റ്റ് നമുക്ക് ലഭിക്കും
Thank you!!! Ithanu correct method..adiyilulla bucketL enoculam ullappol wasteL ninnu kurachokke vellam drip cheythal athu valicheduthukollum👍
ബിന്നു കിട്ടിയിട്ട് 3 മാസത്തോളമായി എങ്ങനെ ഉപയോഗിക്കും എന്ന് വിഷമിക്കുന്പോൾ ആണ് ഈ അറിവ് ഒരുപാടു സന്തോഷം
Chakka kuru ..pista shell oke idaamo..
ഇടാം but കമ്പോസ്റ്റ് ആവാൻ കുറച്ചു കൂടുതൽ time എടുക്കും
One by one bin aayitu use cheyamo...vetyl sthala kuravane..so ithu ingane tower pole nikune oru budhimutaanu..one by one bins use cheyaamo
Use ചെയ്യാം..
@@AgriFoodTravelbybijeshkrishna athu rngane aanu parayamo... because aa bin naranju kayinju pine engotelum maaty veykumbo athinu moodi ilallo...next fill cheyan vendi moodi vechu adayakande...atho rthelum oru adapu vechu adacha mathyo...close chyuna lid lu holes veno??
Onion peels.. lemon .. achar baki vane oke idaamo
അച്ചാർ എന്നിവ ഇടാതിരിക്കുന്നതാണ് ഏറ്റവും നല്ലത് കാരണംഅത് ഇട്ടുകഴിഞ്ഞാൽ സൂക്ഷ്മാണുക്കൾ പെരുകുന്നത് ഇല്ലാതാവും. പിന്നെ നമ്മള് കമ്പോസ്റ്റ് ബിന്ന് അടപ്പ് വയ്ക്കാം പക്ഷേ നല്ല എയർ ടൈറ്റ് ആക്കാതെ വേണം അടപ്പിടാൻ
Ethraya amount varuth eth vangan
Useful video 👌
Eecha shalyam und ithinte chutum..athinu enthelum parihaaram undo
പൊതുവെ ഈച്ച വരാറില്ല.. ബ്ലാക്ക് soldier ഈച്ച യാണോ
@@AgriFoodTravelbybijeshkrishna yes valya muttan eecha
Hi❤❤🌹🌹🌹🌹
വാങ്ങി ഉപയോഗിച്ച വ്യക്തി എന്ന നിലക്ക് പറയാം , ഇത് വെറും പരാജയമാണ്. പച്ചക്കറി വേയ്സ്റ്റ് മാത്രം ഇട്ടാലും താഴെ വെള്ളം ലീക്ക് ചെയ്യും. അതുപോലെ 3 എണ്ണം നിറഞ്ഞ് കഴിഞ്ഞാൽ കുറെ നാൾ മാറ്റി വക്കണം മുകളിലെ ബക്കറ്റിൽ നിന്ന് താഴെ ബക്കറ്റിലേക്ക് വെള്ളം വീണ് കൊണ്ടിരിക്കും.
ഇത് ശരിയാണ് ഞങ്ങൾക്ക് ഇത് അനുഭവപ്പെട്ടതാണ് പക്ഷേ നമ്മൾ പച്ചക്കറി വേസ്റ്റ് ഇടുന്ന സമയത്ത് കൂടുതൽ ഇനോക്കിലും ഇടണമെന്നാണ് എൻറെ ഒരു അഭിപ്രായം കാരണം നമ്മൾ കൂടുതൽ ഇടുമ്പോൾ വാട്ടർ കണ്ടന്റ് കൂടുതൽ വലിച്ചെടുക്കും എന്നാണ് എനിക്ക് തോന്നുന്നത്...
ഞങ്ങൾക്ക് best resut aanu കിട്ടിയത് 3 days കൂടുമ്പോൾ വെള്ളം collect ചെയ്യണം .
വെള്ളം എങ്ങനെ കളക്റ്റ് ചെയ്യും
Biowaste bin nte bottom tray yil ഊറി വന്നിട്ടുണ്ടാവും അതിൽ നിന്ന്
ഒരു വെള്ളവും ഉണ്ടാവില്ല
വളരെ ഉപഹാര പ്രധം
Very useful
Inoculam kittanilla
👍👍
ഏതു wast ഉം ഇടാം ... ഒരു ദുർഗന്ധവും ഇല്ല..... ഇത് നല്ലതാണ്
Vevicha chorum curry yum edamo
Yes idam@@rajasreekr8774
ഇടാം
@@rajasreekr8774 yes idam
@@rajasreekr8774 Curry ഇടാൻ പാടില്ല. വെള്ളത്തിൻ്റെ അംശം പാടില്ല. Only dry kitchen waste.
എവിടുന്ന് കിട്ടും?
ഇത് എവിടെ നിന്ന് വാങ്ങാൻ പറ്റും?
Agri shop
Njan pachayathil Rs koduthitte 4 masam aayi ethuvare kittyilla
Ith shopil vangikkan kittumo
Ethe modelil shopil avilable anu
@@AgriFoodTravelbybijeshkrishnaethra cash varum
4000/-
ഒരു ബക്കറ്റിൽ നമുക്കിത് ഉണ്ടാക്കാം കുറഞ്ഞ ചെലവിൽ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമ്മുടെ ചാനൽ ഇട്ടിട്ടുണ്ട് താല്പര്യമുണ്ടെങ്കിൽ ഒന്ന് കേറി കാണണേ.
ഇന്നോക്കുലം ആദ്യം മുകളിലത്തെ ബിന്നിൽ മാത്രം ഇട്ടാൽ പോരേ? അല്ലെങ്കിൽ എന്ത് സംഭവിക്കും?
മുകളിലത്തെ ബിന്നിൽ നിന്നുള്ള മലിനമായ വെള്ളം വീണു താഴത്തെ ബിന്നിൽ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ
Not working properly. I have purchased and used for two months and abandoned it. Nothing happening as they told when buying this thing.
Pinne ithil disintegrate cheyyan budhimuttulla chickente ellu naranga tholi ithokke enthu cheyyum?
Wastente mukalil ethra kanathil aanu podi vithrandathu?
മീൻ വേസ്റ്റ് idamo???
ഇടാം
ബിൻ നമുക്ക് ക്യാഷ് കൊടുത്ത് വാങ്ങാൻ ലഭിക്കുമോ?
Yes
Njn ith cheyund. Bt kazhija day full ayit irikuna bin thuran nokiyapo athil niraye valiya puzhukkal.... Athentha vellam onum ozhikarila. Pine inogram kurach pishuki ane ittirune... Pine more than one week ilaki koduthila... Athkond ano puzhu varune....
പുറത്താണോ വെച്ചിരിക്കുന്നത് പുറത്ത്
പുറത്ത് വയ്ക്കുമ്പോൾ ഇതേപോലെ പുഴുക്കൾ കാണാറുണ്ട് വലിയ പുഴുക്കൾ ആണെങ്കിൽ അത് ബ്ലാക്ക് സോൾജിയർ എന്ന് പറയുന്ന ഇനത്തിൽപ്പെട്ട പുഴുക്കളാണ് ശരിക്കും അത് നമുക്ക് ശരിക്കും നമ്മുടെ വേസ്റ്റ് ഒക്കെ ശരിക്ക് കമ്പോസ്റ്റ് മാറ്റും കോഴികൾക്കൊക്കെ കൊടുക്കാൻ പറ്റുന്നതാണ്
@@AgriFoodTravelbybijeshkrishna പുറത്ത് ആണ്. അപ്പോ കുഴപ്പം ഇല്ലാലെ.
@@AgriFoodTravelbybijeshkrishna aa പുഴു തന്നെ ആണ്. ബട്ട് ഇത് കളയാൻ എന്തേലും വഴി ഉണ്ടോ
Replace cheyenam
ഞങ്ങൾ പഞ്ചായത്തിൽ എഴുതി കൊടുത്ത് വന്ന കുറച്ചു bin mebers അവരുടെ ആളുകൾക്ക് കൊടുത്ത് എന്നാണ് അറിവ് കിട്ടിയത്.
ഇത് എവിടെ വാങ്ങാൻ കിട്ടും ഫോൺ നമ്പർ കിട്ടുമോ
Ith raidco yil kittum
Vellam ozhichal kothuk varille
ഒരു സംശയം. ഇതിൽ ചാരം ഇടാൻ പറ്റുമോ. അല്പമൊക്കെ.
Edam
നമുക്ക് ഒരു ബിൻ ഉപയോഗിച്ച ശേഷം ആ ബിൻ നിറയുമ്പോൾ മാത്രം അടുത്ത ബിൻ വെച്ചാൽ pore
മതി
എനിക്ക് കമ്പോസ്റ്റ്. കിട്ടി. പുഴു വൊന്നും ഇല്ല 🎉
അത് പ്രോപ്പർ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ പുഴുക്കൾ ഒന്നും ഉണ്ടാവില്ല ഇപ്പോൾ നമ്മളെ വെള്ളത്തിന്റെ അംശം കൂടുമ്പോഴാണ് അതില് പുഴുക്കള് വരാൻ സാധ്യത കൂടുതൽ വെള്ളത്തിൻറെ കൂടുകയാണെങ്കിൽ അതിന്റെ അംശം കുറയ്ക്കുന്നതിന് വേണ്ടി കൂടുതൽ ഇനോക്കലും ഇടേണ്ടത് അത്യാവശ്യമാണ് .. ശരിയായ രീതിയിലാണ് ചെയ്യുന്നതെങ്കിൽ ശരിയായ രീതിയിലുള്ള കമ്പോസ്റ്റ് നമുക്ക് ലഭിക്കും
😅@@AgriFoodTravelbybijeshkrishna
ഇതു വെറുതെ ആണ്. പുഴു വരും. ഭയങ്കര സ്മെല്ലും ഉണ്ട്. ആരും അടുക്കളയിൽ വെക്കരുത്. ഇതിന്റെ വെള്ളത്തിനു ഭയങ്കര smell ആണ്.
വെള്ളം ശരിയായ സമയത്ത് മാറ്റണം അല്ലെങ്കിൽ പുഴു വരും
അടുക്കളയിലോ 😮😮😮
ബിനിന്റെ കൂടെ കിട്ടിയ chemical mixed ചകിരിച്ചോർ തീർന്നു ഇനി ഇതെവിടുന്നു കിട്ടും
First itta bin ipo chakirichor paruvam ayi kanum ath onnude chakirichorin pakaram use cheyam...
IRCTC ലാണ് ഇത് കിട്ടുന്നത് ഇതിന്റെ കൂടെ കിട്ടിയ യൂസർ മാന Jൽ ഇല്ലേ അതിൽ നമ്പർ ഉണ്ടാകും
മുണ്ടുർ ഉണ്ട് നിങ്ങൾ ടെ സ്ഥലത്ത് നിന്നും ഇത് പോലെ ഉണ്ടാകും
കമ്പോ സ്റ്റ് എന്ന് പറഞ്ഞാൽ ചെക് രി ചോറ് ആണൊ
വെട്ടിപ്പ് ആണ് എന്ന് തോന്നുന്നു comments കണ്ടിട്ട്
Vila etrayanu
Free ആണ്
180 to 200
രൈണ്ണം വേണം. എവിടെ കിട്ടും
200
@@AgriFoodTravelbybijeshkrishna8:05
വേസ്റ്റ് ആദ്യം ഏറ്റവും താഴെ ഉള്ള ബക്കറ്റൽ ഇട്ടാൽ പോരേ ❓️
കുമ്പളം മത്തൻ mundri ആപ്പിൾ ഓറഞ്ചു ഒക്കെ ചക്ക മീൻ ഇറച്ചി വലിയ ഉള്ളി ചെറിയ ഉള്ളി തക്കാളി ഇതൊക്കെ വെള്ളം അടങ്ങിയ ത് അല്ലെ