ഒരു വീട്ടിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട വെയിസ്റ്റ് ബിൻ/Waste bin for kitchen/Bioclean Composter/

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @josephlijo8385
    @josephlijo8385 7 месяцев назад +6

    ഞാൻ എന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ബയോ ക്ലീൻ ഉപയോഗിക്കുന്നുണ്ട്.നല്ല പ്രോഡക്റ്റ് ആണ് .കിച്ചണിൽ തന്നെയാണ് വെച്ചിരിക്കുന്നത്.മണവും പുഴുവും വരുന്നില്ല.എല്ലാ വേസ്റ്റും ഞങ്ങൾ ഇടുന്നുണ്ട്.വളം ഫ്‌ളാറ്റിലെ ചെടികൾക്ക് ഉപയോഗിക്കുന്നുണ്ട്.മാഡത്തിന്റെ വീഡിയോ കണ്ടാണ് ഞാൻ ഇത് വാങ്ങിയത് 👍

  • @jamshidanajas
    @jamshidanajas 7 месяцев назад +1

    Njan upayogikkan thudangiyit 1 year aayi ,very helpful product.

  • @kadeejakaju6425
    @kadeejakaju6425 7 месяцев назад

    Njhanum chithu oru bad smellum illa. Adipoli.

  • @sheelaajith7839
    @sheelaajith7839 7 месяцев назад

    yenikkum unde kampost krtte supper anne

  • @muhammedbishar8735
    @muhammedbishar8735 7 месяцев назад +1

    സൂപ്പർ 👌👌👌👌

  • @royverghese7014
    @royverghese7014 6 месяцев назад

    Kadaku chedikalde eppol cheyyettunna update tharamo?eppol neenttu varunna kompukal prune cheyyamo,eppozhanu hard prune cheyyettathu?please give a vedio.

  • @shinevarkey828
    @shinevarkey828 Месяц назад

    സ്മെൽ ഉണ്ടാകില്ല... പക്ഷേ പുഴു വരും പുഴു ആണ് വൈസ്റ്റ്‌ വളമാക്കുന്നത്.... 👍🏻

  • @praveenagnath6322
    @praveenagnath6322 2 месяца назад

    Slury varille ettavum adiyil?

  • @alexjohn-xz1gz
    @alexjohn-xz1gz 5 месяцев назад

    Fish and meat waste,(dry and wet) edan pattumo?

  • @devikaprasad1682
    @devikaprasad1682 7 месяцев назад

    Super anu

  • @DevikaDask
    @DevikaDask 7 месяцев назад

    Superb ❤

  • @alexjohn-xz1gz
    @alexjohn-xz1gz 5 месяцев назад

    Slery undakilley?

  • @Butterflykkd
    @Butterflykkd 2 месяца назад

    ഇതിൽനിന്ന് slury വരുമോ?

  • @SindhuVijayan372
    @SindhuVijayan372 7 месяцев назад

    Super❤

  • @jijisatheesh4558
    @jijisatheesh4558 7 месяцев назад

    Super

  • @maryjohnaj8223
    @maryjohnaj8223 7 месяцев назад

    Enakulam evide ninne vangan kittum

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 7 месяцев назад

    Super Video

  • @jalajak.v1796
    @jalajak.v1796 7 месяцев назад

    ❤super

  • @vijayasidhan8283
    @vijayasidhan8283 6 месяцев назад

    If you don't clean it the wash will not go out and it'll smell bad

  • @SajidhaAP
    @SajidhaAP 5 месяцев назад +1

    ഞാൻ ഇത് വാങ്ങി but smell ഉണ്ട് പുഴു വും ഉണ്ട് എന്ത്കൊണ്ടാന്ന് inacoll ഇട്ടിരുന്നു ഈച്ചയും ഉണ്ട് പ്ലീസ് റിപ്ലൈ ഓർഡർ കൊടുത്തു വാങ്ങിയതാണ് ഞങ്ങൾ 5 പേരുള്ള ഫാമിലി യാണ് one വീക്ക്‌ കൊണ്ട് ഒരു ബക്കെറ്റ് നിറഞ്ഞു വെള്ളമൊന്നും ഒഴിച്ചിട്ടില്ല

    • @jancysparadise
      @jancysparadise  5 месяцев назад

      ഞാൻ വീഡിയോ യിൽ പറഞ്ഞ waist ബിൻ ആണെങ്കിൽ ഒരിക്കലും അങ്ങനെ ഉണ്ടാകില്ല.. അതിന്റെ കൂടെ കിട്ടുന്ന inaculam ആണെങ്കി ഒരിക്കലും പുഴു മണം ഉണ്ടാകില്ല.. നിങ്ങൾ എവിടെ നിന്നും ആണ് വാങ്ങിയത്

    • @vijilaselvanose5592
      @vijilaselvanose5592 5 месяцев назад +1

      ⁠@@jancysparadiseഞാൻ ഈ വിഡീയോ കണ്ടിട്ട് വാങ്ങിരുന്നു ...ഒരാഴ്ച ആയിട്ടേ ഉള്ളു ...ആദ്യ ബക്കറ്റ് നിറഞ്ഞു ...ഇതിന്റെ മണം സഖിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് മണം പിടിക്കാൻ കഴിവില്ലാത്തവരാണോ വീടിനുള്ളിലും വീടോടു ചേർന്ന് പുറത്തും വച്ചിട്ട് മണവും ഇല്ല പുഴുവും ഇല്ല എന്ന് പറയുന്നത് ... വീട്ടിൽ അത്യാവശ്യം ചെടികൾ ഉള്ളത് കൊണ്ട് വാങ്ങിതാണു ...എന്തായാലും ആൾക്കാർ താമസിക്കുന്ന കോമ്പോണ്ടിൽ വയ്ക്കാൻ പറ്റില്ല എന്ന് ഉറപ്പായി 😢😅

  • @johnsonabj6440
    @johnsonabj6440 3 месяца назад

    ഇനാകുലും എത്ര രൂപ ....?
    എത്ര എത്ര കിലോയാണ്.

  • @MayaPoomulli
    @MayaPoomulli 14 дней назад

    ഇത് വളം ആയി ഉപയോഗിച്ചിവോ?
    Plants ഇന് എന്ത് മാറ്റം ഉണ്ട്‌?
    ഒരു വീഡിയോ ചെയ്യുമോ?
    ഈ video കണ്ടു ഞാനും വാങ്ങി ബയോ ബിൻ. Veg earing family ആണു
    ഒരു മാസം കൊണ്ട് ബി ൻ നിറഞ്ഞു
    ഏകദേശം 9 കിലോ കമ്പോസ്റ്റ് ഒരു മാസം കൊണ്ട് കിട്ടി
    ഇത് പൊട്ടിങ് മിക്സ്‌, പ്ലാന്റ്സ് ഇന് വളം ഒക്കെ ആയി യൂസ് ചെയ്തു വോ?
    റിസൾട്ട്‌ പറയുന്ന വീഡിയോ idane

  • @sheenapk4843
    @sheenapk4843 6 месяцев назад

    Onnu vanganam

  • @beenagirijan4375
    @beenagirijan4375 6 месяцев назад

    മിച്ചം വരുന്ന ചോറും കറികളും ഇടാമോ

    • @jancysparadise
      @jancysparadise  6 месяцев назад

      ഇടാം.. പക്ഷെ വെള്ളം പാടില്ല

  • @mercyindia084
    @mercyindia084 Месяц назад

    പുഴു ഉണ്ട്

  • @royverghese7014
    @royverghese7014 6 месяцев назад

    Kadalasu chediku,thiruthu.

  • @gracysavier5757
    @gracysavier5757 7 месяцев назад

    ഇത് എവിടെ കിട്ടും എന്തു വില വരും റിപ്ലേ തരണമേ

    • @jancysparadise
      @jancysparadise  7 месяцев назад +1

      വീഡിയോയിൽ ഫോൺ നമ്പർ ഉണ്ട്.. വിളിക്കൂ
      🙏

  • @lailam8874
    @lailam8874 4 месяца назад

    ഞാൻ ഉപയോഗിച്ച്. നന്നായി പുഴു വും ബാഡ് സ്മെൽ ഉണ്ട്. ഇനോക്കലവും ഇടുന്നു. ഇതൊക്കെ പരസ്യം തിന് കൊള്ളാം. പറയുന്നത് പോലെ ഇല്ല

    • @jancysparadise
      @jancysparadise  4 месяца назад

      ഒരിക്കലും അല്ല.. നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്... ഞാൻ വീഡിയോയിൽ കൊടുത്ത നമ്പർ കോൺടാക്ട് ചെയ്ത് വാങ്ങിയത് ആണോ.. ആണെങ്കിൽ ഒന്ന് ക്ലിയർ ചെയ്യാൻ ആണ്

    • @jancysparadise
      @jancysparadise  4 месяца назад

      ഞാൻ ഇപ്പോഴും ഉപയോഗക്കുന്നു.. കോൺടാക്ട്നമ്പർ തരൂ. ഞാൻ കാണിച്ചു തരാം

    • @arya_asok94
      @arya_asok94 Месяц назад

      Njn panchayatg ninnum same bucket vangee.. But edu bad smell puzhu varunund

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 месяцев назад

    Super Video

  • @rajalakshmiamma875
    @rajalakshmiamma875 7 месяцев назад

    Super ❤