നമ്മുടെ അടുക്കളയിൽ എങ്ങനെ ശുചിത്വം ഉറപ്പാക്കാം //Clean kitchen ,Clean culture

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 758

  • @omanaroy1635
    @omanaroy1635 Год назад +7

    പ്രധാന പ്പെട്ട വളരെ ഉപകാരപ്രദമായ ഈ വക അറിവുകൾ പകർന്നു തന്ന അമ്മ യ്ക് വളരെ വളരെ നന്ദി... വീണ്ടും വീണ്ടും കേൾക്കേണ്ട വിവരണം ആണ്...

  • @jayalakshmi7620
    @jayalakshmi7620 3 года назад +27

    ടീച്ചറുടെ എല്ലാ വീഡിയോസും കാണാറുണ്ട് - ഓരോന്നും അറിവുകളുടെ കലവറയാണ്...നന്ദി ടീച്ചർ....❤️❤️❤️❤️❤️

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +18

    ടീച്ചറുടെ ഇന്നത്തെ ലൈറ്റ് റോസ് സാരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഫേവറേറ്റ് കളർ ആണ്,, പെൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ നല്ല ശീലങ്ങൾ ശീലിച്ചാൽ കല്യാണം കഴിഞ്ഞാൽ അവർ അധികം ബുദ്ധിമുട്ടേണ്ടി വരില്ല ഞാൻ ഡ്രസ്സിൽ തോർത്തന്ന കാര്യം കല്യാണത്തിന് ശേഷമാണ് പൂർണമായും നിർത്തിയത്.... മടി കാരണം ഞാൻ പലപ്പോഴും പലതും മാറ്റി വയ്ക്കാറുണ്ട് എന്നാൽ ഇന്ന് ടീച്ചർ വളരെ സ്നേഹത്തോടെ പറഞ്ഞതുകൊണ്ട് ഇനിമുതൽ എല്ലാം കൃത്യമായി ചെയ്യും

  • @96mrinal
    @96mrinal 3 года назад +190

    ടീച്ചറമ്മ പറഞ്ഞല്ലോ അടുക്കളപ്പണി എല്ലാരും കൂടെ ചെയ്യണം എന്ന്.എന്റെ വീട്ടിൽ അങ്ങനെ തന്നെയാ.അച്ഛൻ ഒരു അസാധ്യ കുക്ക് ആണ്.അത് കണ്ടാണ് ഞാൻ അടുക്കളപ്പണി പഠിച്ചത്.
    അടുക്കളയിൽ ഓരോ സാധനവും വെച്ചിരിക്കുന്നത് എവിടെയാണെന്നും അതിന്റെ അളവ് പോലും എനിക്ക് മനഃപഠമാണ്.
    അടുക്കളപ്പണി കൂടാതെ മുകളിലെ നില തുടയ്ക്കുന്നതും എന്റെയും അനിയന്റെയും ഡ്രസ്സ് അലക്കുന്നതും ഞാനാണ്.
    വീട്ടിൽ രാവിലെയും വൈകീട്ടുമുള്ള വിളക്ക് വെയ്പ്പും അതിന് മുന്നേ വിളക്കും മറ്റും കഴുകി തുടയ്ക്കുന്നതും ഞാൻ തന്നെയാണ്.
    നമ്മുടെ ഓഫീസ് ജോലിയ്ക്കിടയിലും പഠനത്തിനിടയിലും വേണമെന്ന് വെച്ചാൽ ഇതൊക്കെ നിസ്സാരമാണ്.അമ്മമാർക്ക് എത്രയോ ഭാരം കുറയുകയും വീട്ടിൽ പരാതികളോ പരിഭവമോ ഇല്ലാതെ കഴിയുകയും ചെയ്യാം.
    നീ ഒരു ആൺകുട്ടിയല്ലേ...അടുക്കളപ്പണിയൊക്കെ പെണ്ണുങ്ങൾ ചെയ്തോളും എന്ന് എത്രയോ കേട്ടിരിക്കുന്നു ഞാൻ.പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല.
    കാരണം അമ്മയും അച്ഛനും എന്റെ അല്ലേ.. അവർക്ക് സഹായമാവുന്നതെന്തും ഞാൻ ചെയ്യും.അവരുടെ പ്രാർത്ഥനയുടെ ഫലം കൂടെയല്ലേ എന്റെ ഈ ജീവിതം...
    നമ്മുടെ വീടും പരിസരവും പരിപാലിച്ചാലോ കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്താലോ അഭിമാനം കുറയുകയല്ല,മറിച്ച് കൂടുകയേ ഉള്ളൂ എന്നത് എന്റെ അനുഭവമാണ്...

  • @arifasdeliciousworld4654
    @arifasdeliciousworld4654 3 года назад +4

    Thank you teacher... ടീച്ചർ പറഞ്ഞ മിക്കവാറും കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ.... ശ്രദ്ധിക്കാത്ത വർക്ക് വളരെ ഉപകാരപ്രദമാണ്.... നന്ദി ടീച്ചർ.

  • @lathams4414
    @lathams4414 6 месяцев назад +4

    ടീച്ചറെ നന്ദി. പലരുടെയും വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും ഈ വീഡിയോ എനിക്ക് ഹൃദയസ്പർശിയായി. നല്ല ഒരു എനർജി ലഭിച്ചതു പോലെ . വളരെ കാരം

  • @omanaroy8412
    @omanaroy8412 3 года назад +12

    സുമടീച്ചറേ, വളരെ സന്തോഷം നല്ല നല്ല message ആണ് ... നന്ദി നമസ്കാരം

  • @sheenas2395
    @sheenas2395 3 года назад +169

    പാചകം പഠിക്കാനല്ല, ഇതുപോലുള്ള കാര്യങ്ങൾ പഠിക്കാനാണ് ഞാൻ ടീച്ചറിന്റ വീഡിയോ കാണുന്നത് ,സത്യം.

    • @dhanalakshmip9087
      @dhanalakshmip9087 3 года назад +6

      അമ്മയെ കാണാനും ആ വാക്കുകൾ കേക്കാനും ഒത്തിരി ഇഷ്ടമാണ്. 👌👌

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 3 года назад +1

      So... true

    • @josevarghese8594
      @josevarghese8594 3 года назад +1

      Yes it is true. 🙏🙏🙏

    • @rintokundukulam4378
      @rintokundukulam4378 2 года назад +3

      @@dhanalakshmip9087 mmxjmlutiigk

    • @radhamohan9150
      @radhamohan9150 2 года назад

      എല്ലാവർക്കും പ്രയോജനപ്പെടുന്നതാണ് ടീച്ചർ - ന്റെ ഈ വീഡിയോ 🙏🙏

  • @dhanyajrpillai6757
    @dhanyajrpillai6757 3 года назад +3

    കാണുന്നത് തന്നെ ഒരുപാട് ഇഷ്ടം ആണ്. ദീർഘായുസ്സ് ആയിരിക്കട്ടെ.
    God bless you.

  • @deepagopinathansathya102
    @deepagopinathansathya102 3 года назад +14

    ടീച്ചറമ്മാ,
    🙏🏻🙏🏻🙏🏻ശുചിത്വം ഒരു സംസ്ക്കാരമാണ് എന്ന് ടീച്ചറമ്മ പറഞ്ഞത് എത്ര ശരിയാണ്. അത് നമ്മൾ കുട്ടിക്കാലം മുതൽ ശീലിച്ചാൽ , ഈ വൃത്തിയായി സൂക്ഷിക്കൽ ഒരു ബുദ്ധിമുട്ടില്ലാത്ത ഒരു ദിനചര്യയായി മാറും.തീർച്ച.

  • @divyav5375
    @divyav5375 3 года назад +16

    Thank you Amma for teaching such valuable lessons. Truly cleanliness is next to godliness. I will change my habits to make my kitchen better.

  • @dayaprakash954
    @dayaprakash954 3 года назад +10

    നല്ല സംസാരം എനിക്ക് നല്ല ഇഷ്ടമാണ്. നല്ലൊരു ടീച്ചറമ്മ യാണ്.

  • @avalsruthi-12
    @avalsruthi-12 3 года назад +4

    അമ്മ പറഞ്ഞത് ശരിയാ. നമ്മുടെ വീട്ടിലെ പണികൾ വീട്ടിലെ എല്ലാവരോടും ചെയ്യാൻ പറയുക. അതു നല്ല കാര്യമാ. മക്കൾ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യട്ടെ. ഭർത്താവും ഭാര്യയെ ചെറിയ കാര്യങ്ങൾക്കു സഹായിക്കാൻ തയാറാകണം. അതു നല്ലൊരു ശീലം ആക്കണം.

  • @rajaniomsree2774
    @rajaniomsree2774 3 года назад +1

    ടീച്ചറമ്മ പറഞ്ഞതുപോലെയാണ് ഞാൻ ചെയ്യുന്നത്. ഞാൻ അടുക്കളയിൽ കയറാൻ തുടങ്ങിയ കാലംമുതൽ ഒരു തോർത്ത്‌ കൈ തുടക്കുന്നതിനാ യി ഇട്ടിട്ടുണ്ട്. ഇതൊന്നും അറിയാത്തവർക്ക് ടീച്ചറമ്മയുടെ ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും. നന്ദി അമ്മാ..... ❣️

  • @minimo1081
    @minimo1081 3 года назад +8

    I use an apron in kitchen it is very helpful cleanliness is very important for a successful life ..

  • @sobhadayanand4835
    @sobhadayanand4835 3 года назад +94

    ടീച്ചർ പറഞ്ഞതു പോലെ എൻ്റെ അടുക്കളയിലെ എല്ലാ മൂലകളും ഞാൻ വൃത്തിയാക്കാറുണ്ട് . ഇതൊക്കെ കാണുമ്പോൾ എൻ്റെ ഭർത്താവും ബന്ധുക്കളും പറയുന്നു ഞാനൊരു മാനസിക രോഗിയാണെന്ന്. അതുപോലെ തന്നെ എപ്പോഴും കൈ കഴുകും തോർത്തിൽ തന്നെയാണ് തുടയ്ക്കാറ് പണികൾ കഴിയുമ്പോഴേയ്ക്കും തോർത്ത് പിഴിഞ്ഞെടുക്കാനുള്ള വെള്ളം ഉണ്ടാകും തോർത്ത് എന്നും കഴുകും. ഇപ്പോൾ എനിക്ക് സമാധാനമായി. ടീച്ചറുടെ ഈ വീഡിയോ കണ്ട പ്പോൾ എനിക്ക് ഭ്രാന്തല്ല എന്ന് മനസ്സിലായി. ഭർത്താവിനേയും കേൾപ്പിച്ചു.അപ്പോൾ അദ്ദേഹം ചിരിക്കുന്നു.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +15

      നല്ലൊരു രസമുള്ള കമന്റ് : അല്ലല്ല. നമുക്കു രണ്ടിനും ഭ്രാന്തില്ല. ഹ ഹ ഹ ഹ ഹ ഹ ഹ

    • @radhikamoorthy7230
      @radhikamoorthy7230 7 месяцев назад +5

      എനിക്കും ഈ ഭ്രാന്ത് ഉണ്ട്‌ 😄😄😄

    • @vineetharatheesh4395
      @vineetharatheesh4395 6 месяцев назад +5

      അടുക്കളളയിൽ കയറുമ്പോൾ എല്ലാവർക്കും ഈ ഭ്രാന്ത് ഉണ്ടാകട്ടെ 🥰👍💖

    • @santhamurali8468
      @santhamurali8468 5 месяцев назад +1

      ഞാനും ഇതുപോലെയ എന്റെ ഭർത്താവ് പറയുന്നത് വട്ട് ആണ്, അമ്മച്ചി പറയുന്നതുപോലെയ് എന്റെ nature 👍

    • @renjinirajendran4962
      @renjinirajendran4962 5 месяцев назад

      എനിക്കു൦😂

  • @ponnuzz5982
    @ponnuzz5982 3 года назад +4

    Thank you dear teacher for your valuable advices..amma paranju tharunnathu pole..Thanks Amma ❤️

  • @jollypaul709
    @jollypaul709 3 года назад +2

    Thank u.. iam doing. Still i want more care

  • @alicejohn3410
    @alicejohn3410 3 года назад +11

    Thank you teacher.You reminds me my mother’s lectures.She used to keep the kitchen clean and neat. I didn’t like her disciplinary actions at that time.But now I realise that training helps me to my kitchen very well organised,neat and clean.My mom too was a teacher

  • @sreejajaboy6379
    @sreejajaboy6379 3 года назад +1

    Teacherinte talk enikku valya ishtammanu...prathyekichu cleanliness ne pattiyullathu...Ella kuttikalkkum prayojana pedum....thankuuuu....

  • @shanibasherin2082
    @shanibasherin2082 3 года назад +4

    എനിക്ക് നല്ല ഇഷ്ടമാണ് ടീച്ചർ അമ്മേ.. ഒരു പാട് അറിവുകൾ പറഞ്ഞ് തരുന്ന ഒരു സുപ്പർ അമ്മ

  • @googlesujathavijayan2621
    @googlesujathavijayan2621 3 года назад +31

    ഞാൻ എന്നും ചെയ്യുന്നകാര്യമാ ടീച്ചറമ്മ പറഞ്ഞു തരുന്നത്... രാത്രിയിൽ അടുക്കളനല്ല നീറ്റക്കിയിട്ടേ കിടക്കാറുള്ളു. രാവിലെ അടുക്കളയിൽ കയറുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജിയാണ്...

  • @DV-1972
    @DV-1972 3 года назад +4

    That was a beautiful session and very much required for many. I too have seen kitchens where the mixie and cooker parts are so badly kept that one feels bad to even eat in their house. People pay attention to fancy crockery but forgot the cleanliness of kitchen. Teacher , you have touched upon most topics... But I thought of reminding about the regular cleaning of containers, spice boxes, the 'pakad' Which is used to lift hot vessels and stands used to keep hot vessels also require regular cleaning. And one important aspect is the cleaning sponge or scrubber which also must be kept clean to avoid build up of germs.

  • @fathimajafar1377
    @fathimajafar1377 2 года назад +1

    Taecherk oru big saluttu 👍👍👍🙏🙏🙏🙏🙏🙏🙏

  • @anitharanicv7850
    @anitharanicv7850 3 года назад +9

    I realy remember my mom who inspired me likewise to become a good home maker.

  • @sabithababuraj2793
    @sabithababuraj2793 3 года назад

    എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടമായി.. ഇതിൽ ടീച്ചർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്. എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന നല്ല ശീലങ്ങൾ പറഞ്ഞു തരുന്ന ടീച്ചർക്ക് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏

  • @brinda1974
    @brinda1974 3 года назад +6

    ഞാൻ ഇത് എല്ലാം ചെയ്യാറുണ്ട്. കത്തിയിൽ എണ്ണ പുരട്ടുന്നത് ഒഴിച്ച്. ഇന്ന് അതും ചെയ്‌തു. Thank u 😍

    • @retnabaiju1207
      @retnabaiju1207 3 года назад +1

      കത്തിയുംപാത്രംപോലെതന്നെകഴുകണംചിലർകത്തിആവിശ്യംകഴിഞ്ഞാൽഅങ്ങനേഎടുത്തെറിയുന്നതുകാണാംകഴുകിഉണങ്ങിയതുണിയിൽതുടച്ചുവെച്ചാൽമതിഎണ്ണയുടെആവിശ്യംഇല്ല

  • @anithaunnilifestyle7056
    @anithaunnilifestyle7056 4 месяца назад +4

    ടീച്ചറിന്റെ എന്തെങ്കിലും ഒരു അപ്ഡേറ്റ് പറയുമോ പ്ലീസ്

  • @anjusreekumar6593
    @anjusreekumar6593 3 года назад +4

    Suma teacher this video gives us knowledge for all women.thanks for sharing this video.

  • @rusha1697
    @rusha1697 3 года назад +7

    So useful for all the ages.
    So many won't care all these small but big things.👍

  • @shinipavithran7369
    @shinipavithran7369 4 месяца назад +1

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു.

  • @surendrantn5233
    @surendrantn5233 3 года назад

    Tescher kandapol thanne oru interest thonni sure nhan undaki nokum thanks tescher

  • @abybenny2808
    @abybenny2808 3 года назад

    Ammedey samsaram enikku eshtamayi neat and clean njan adhiyam ayittu annu kannunathu othiri santhosham arum parayathathu madupillathey paranju thannu nanni god bless you 💖

  • @priyajacob3220
    @priyajacob3220 3 года назад +29

    ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലെ അടുക്കള ഓർത്തു പോയി. ശുചിത്വം ഒരു സംസ്കാരമാണെന്ന പാഠം ശ്രോതാക്കളുടെ ഹൃദയത്തിൽ കുറിച്ച ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്

  • @Dathanx7
    @Dathanx7 3 года назад +4

    നമസ്കാരം ടീച്ചർ. നല്ല വീഡിയോ. ❤️എന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റെ അമ്മയുടെ സംസാര ശൈലി എനിക്ക് ടീച്ചറിൽ തോന്നാറുണ്ട്. ഒരുപാട് കാര്യങ്ങൾ ടീച്ചർ പറഞ്ഞു. എല്ലാവർക്കും അറിയാമെങ്കിലും ശ്രദ്ധിക്കാതെ വിട്ടു കളയുന്ന കാര്യങ്ങൾ.നന്ദി 🙏

  • @vasanthanambiar9424
    @vasanthanambiar9424 3 года назад +2

    wonderful massage for new generation. thanks mam & ur husband God bless you

  • @deepasadanandanleelabai374
    @deepasadanandanleelabai374 3 года назад +4

    Teacher amma 😍🙏i love the way you teach us and really helpful these were the problems i was facing i was very busy with my work but i don't know how to and where to but you gave a beautiful class 😘thank you teacher

  • @bailaunni1334
    @bailaunni1334 3 года назад +4

    ടീച്ചറിന്റെ vedio ഇഷ്ടമായി, വളരെ പ്രയോജനം ഉള്ള കാര്യമാണ് ടീച്ചർ പറഞ്ഞു തന്നത്

  • @bijit4364
    @bijit4364 Год назад

    ടീച്ചറെ നല്ല നിർദ്ദേശങ്ങൾ Thanks

  • @ramyasivan7897
    @ramyasivan7897 3 года назад +2

    Thank u Ma’am... for ur valuable words....Stay healthy Ma’am...love u

  • @sobhal3935
    @sobhal3935 3 года назад +5

    എത്ര നല്ല കാര്യങ്ങളാണ് ടീച്ചർ പറഞ്ഞു തന്നത്. ഒരു 80 ശതമാനവും ഞാൻ ചെയ്യാറുണ്ട്. ബാക്കി കൂടി ഇനി ചെയ്യും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് മിക്സിയുടെ ജാറിന്റെ അടിഭാഗം വൃത്തിയാക്കാം. പിന്നെ തുത്തുകുണുക്കി പക്ഷിയുടെ മനോഹരസംഗീതം കേൾക്കുന്നുണ്ട്. നന്ദി, നന്ദി, നന്ദി ടീച്ചർ.

  • @abbaasgertrude4915
    @abbaasgertrude4915 3 года назад +1

    Thank you❤ Suma teacher. Ethra sweet 🍬🍭aayitta ellaam paranju koduthadu

  • @cicilykuruvilla9525
    @cicilykuruvilla9525 3 года назад +2

    Very in formative advise... Thank you Teacher 👏👏

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 месяца назад +1

    നല്ല അറിവുകൾ പകർന്നു തന്ന ടീച്ചറമ്മക്ക് എന്റെ സ്നേഹം അറിയിക്കുന്നു 🙏👌👌❤️

  • @lailarafiq123
    @lailarafiq123 3 года назад +2

    My mom uses an apron . it works very well ! And a towel which hung on the kitchen door/ on the shoulder. five star housekeeping will not be able to keep up with my mom. Her obsessive compulsiveness drove me mad. For me a *happy home is more important than a five star like clean home* ! I dont yell because a speck of dust is seen on the window panes or if the vessels stay 2 hours longer in the sink !
    And after they moved to Kerala , a much larger space, this house was super orderly, now by my dad ! An elderly gentleman when he first came home complimented my dad on the organization and cleanliness.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      Very much true. Once you start doing so not much tough to retain. Takes less time if done daily.

  • @aaradhyas324
    @aaradhyas324 2 года назад +1

    ടീച്ചർ അമ്മേ ഒരുപാടു മാറി പോയി... ഇതെല്ലാം കേട്ടിട്ട്... ഞങ്ങൾ കുറേ പേർ ഒരുമിച്ചിരുന്നാ കാണുന്നേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @padmanabhanck6but754
    @padmanabhanck6but754 6 месяцев назад +1

    Teacher suplayer chaya kazicha glasum patrangalum atuth vachatinu sesam kai kazukate matu bhakhsana sadhanangal vitaranam cheyyan patilla annu parayanam

  • @sabnamkm1399
    @sabnamkm1399 3 года назад +3

    Thank u amma for your valuable tips🙏🙏

  • @neenuprakash7168
    @neenuprakash7168 3 года назад +2

    Amme ithoke njn padikkan kelkan agrahicha karyangal...love u Ammaaa.

  • @sreedeviremadevi4051
    @sreedeviremadevi4051 3 года назад

    Manymany thanks for your valuable advise.

  • @babujacob4991
    @babujacob4991 2 года назад +7

    ടീച്ചർക്ക് ഒത്തിരി നന്ദി!
    ഒത്തിരി നന്മകൾ നേരുന്നു 🙏

  • @venugopalankaruthedath4803
    @venugopalankaruthedath4803 2 года назад +1

    Dear Teacher , baking soda baking powder, yeast please explain the difference between these items . which is better for our health

  • @vruuhhh7509
    @vruuhhh7509 3 года назад +2

    Hi teachere...ningalude vidious aanu enne oro workinum intrestakkunu.
    kichen cleaning.teacheril ninn orupad ishttay.Ishttamay.eniyum cidio idanam.👍🏻👍🏻❤

  • @santhakumarik-n9s
    @santhakumarik-n9s 5 месяцев назад +1

    Very very good speech thank u teacher

  • @Narayanamoorthy64
    @Narayanamoorthy64 3 года назад

    നല്ല അറിവ് പകർന്നു തരുന്ന ടീച്ചർക്കു ഒരായിരം നന്ദി. God bless you 🙏

  • @aswathymarayil7
    @aswathymarayil7 3 года назад +1

    Teacher your words reminds me of my Moms words.. thanks 🙏🏼

  • @molymathew2718
    @molymathew2718 3 года назад +6

    Well explained practical tips.. 👍.habits become routine and finally our culture. 💐Hats off ma'm.

  • @shynymk291
    @shynymk291 3 года назад

    Thank u teacher. Good advice to all 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻

  • @sharanya2023
    @sharanya2023 3 года назад +2

    Enikku teacher ammayae kaanumbo entae ammachiyae ormmavarum... Iniyum ithupolulla upadeshangal tharanae... Paachakathaekaal nalloru kudumbanaadha aakaanulla ithupolulla upadeshangal ishtam🙏

  • @ambilik.s3781
    @ambilik.s3781 3 года назад +6

    Very good
    കിളികളുടെ ശബ്ദം വളരെ മനോഹരമായി ട്ടുണ്ട്

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +2

      രാവിലെ വൈകീട്ടും ഒരുപാട് കൂടുതൽ ഉണ്ട് പക്ഷികൾ

  • @johanpbiju1468
    @johanpbiju1468 3 года назад +2

    Very useful, njan dress neatayittu irikkan vendi churidaar pazhayathu, sidum kayyum vetti apron pole divasam mari mari edum

    • @pranikaworld6673
      @pranikaworld6673 3 года назад

      Explain.clear ayilla

    • @johanpbiju1468
      @johanpbiju1468 3 года назад +1

      @@pranikaworld6673 I use 2 or 3 old churidars as apron . Cut its sides and hands, ennittu thalayil koodi ittirikkunna dressinte meethe edum . After kitchen works change that apron , at that time it isfull of dirt, next day use another one, no need of buying apron, we can use old cotton churidar, hope u understood

    • @shamlamb6184
      @shamlamb6184 3 года назад

      @@johanpbiju1468 nice idea..old churidars maximum use cheyyam..

  • @nancymary3208
    @nancymary3208 5 месяцев назад +1

    Udane thanne cheyukayaanegil panium kuraum. Moolaude kaaryam parayaathatha nallathu. Careless aanu adhikaperkkum. Cherumakkale cheruppathil thanne padippichaalum ammamaarkku oru sahaayikkum. Ente Amma vruthiude aashaathi aanu. Ente Achan ellaakaruathilum sahasyikkum. Ente brotherum sahaayikkum. Teacher ithokke paraunnunnathu njagalkkuvediyaanu paraunnathu. Athinu vila kodukkaathavaraanu. Fridgil vekkunna saadhanagal pachakarikal cover cheythu vechaal pachakarykal cheethayaskilla. Athu ethra paranjaalum kelkkukaum illa. 👌🙏🙏🙏🙏

  • @sunithadevi9724
    @sunithadevi9724 3 года назад

    Kure naalayi teacher inte cookery show kandittu. innathe vishayam valare rasakaram aayittundu valare upakaramullathu thanne. Thak you teacher. iniyum Puthiya arivinu vendi kaathurikatte 🙏🙏🙏🙏

  • @sheebajacob8749
    @sheebajacob8749 3 года назад +1

    ഞാൻ എന്റെ അടുക്കള ഒത്തിരി വൃത്തിയാക്കുന്ന ഒരാളാണ്..എന്റെ ചേച്ചിയമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 😘

  • @umaek6224
    @umaek6224 3 года назад +1

    Suma teacher paranja karyangalil booribagavum njan valre mune cheytukondirikkunnata. Ellam end e ammayil ninne kitiyata .ee swabhavam ende eka makalkum kiteetund .onnum njan paranju koduthatalla. Sumateacharne njan ende veetilote kshanikkunnu .valare thanks unde .puthan talamurakke ettavum prayochanappedum .sivadas sarine kanan agrahamunde .

  • @beenajayaram7829
    @beenajayaram7829 3 года назад +10

    എൻ്റെ ടീച്ചറമ്മേ.. നല്ല ക്ളാസ് Supr

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +18

    എന്തെല്ലാം കാര്യങ്ങൾ ടീച്ചർ പറഞ്ഞു തന്നു !! എല്ലാവർക്കും പ്രയോജനകരമാവട്ടെ !! ശുചിത്വം ജീവിതരീതിയാവട്ടെ എല്ലാവർക്കും 🙏

  • @sandhyanambiar6497
    @sandhyanambiar6497 3 года назад +1

    Suma teacher I want to meet you some time! Endhu pleasant aanu ningal. So soothing to listen to you. I too retired as Principal of a college in karnataka. Love and greetings to you from udupi

  • @zeenathbasheer8318
    @zeenathbasheer8318 3 года назад

    Teacherkku dheergayussum, aarogyavum Allahu neetty tharatte.

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад

    Using aluminum and Teflon coated to be avoided main cause of thyroid problems using lizol or dettol solutions at least once a week cleaning floor often or washing the kitchen is a must

  • @TheBalrajNair
    @TheBalrajNair 3 года назад +3

    Love the background sound of nature 👌👌Classum super 🙏🏼👍🏼👍🏼

  • @athulyarnair6428
    @athulyarnair6428 3 года назад

    Good advice teacher !!! I will try to follow up your advice...

  • @minihilary
    @minihilary 5 месяцев назад +1

    Very good information. Thanks God bless u.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +4

    നമസ്ക്കാരം ടീച്ചർ
    എത്ര നല്ല അറിവുകൾ

  • @vlogwithrenjusafa
    @vlogwithrenjusafa 6 месяцев назад +1

    Enthu nalla amma, very sweety🥰🥰

  • @arsha8816
    @arsha8816 3 года назад

    Ee kadhakal kekkana enikothiri ishtam. Thank you maam.

  • @rainabiskitchen1770
    @rainabiskitchen1770 3 года назад +1

    വളരെയധികം ഇഷ്ടായി വീഡിയൊ

  • @priyanair1848
    @priyanair1848 2 года назад

    Thank you Nam🙏🙏🙏🙏

  • @vinodpillai9531
    @vinodpillai9531 3 года назад +4

    priyapetta makkale ennu vilichille. ... athu kelkkan orupad ishtam teacher . nalla arivukal paranju thannathinu thank you so much

  • @manjuraichel1147
    @manjuraichel1147 3 года назад +1

    Namaskaram teacher
    I enjoy watching your videos.My mother also sits besides me to watch you.Thank you very much for your inspiring talk..I am also a teacher.Surely try to follow your advices....

  • @vasanthyravi9471
    @vasanthyravi9471 2 года назад

    Ellaaathinum..nandhi..Teacharamme..💞💞💞👍👍👍...🙏🙏🙏

  • @ashamariamcherian4848
    @ashamariamcherian4848 3 года назад

    Good message... Thanks Aunty........

  • @annammakurienkurien1289
    @annammakurienkurien1289 3 года назад

    Veryattractiveto listenthanks sumateacher

  • @rajalakshmip.p5542
    @rajalakshmip.p5542 3 года назад +3

    ചെറിയ ചെറിയ വലിയ കാര്യങ്ങൾ എന്തു ഭംഗിയായിപറയുന്നു. ഇതു കേട്ടപ്പോൾ ഒരു പത്തു നാല്പതു വർഷം പുറകിലത്തെ എൻ്റെ ഡിഗ്രി ക്ലാസ്സിലെ കെമിസ്ട്രിലാബ് ആണ് ഓർമ്മ വന്നത്. അന്നു ലാബിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്ന സാറിൻ്റെ ക്ലാസ്സ്. നന്ദി Tr. ഞാൻ ടീച്ചറിൻ്റെ വീഡിയോസ് കാണാറുണ്ട്. ഞാനും ആ നാട്ടുകാരിയായതുകൊണ്ട് രീതികളിൽ വലിയ വ്യത്യാസം ഒന്നുമില്ല: എങ്കിലും ടീച്ചറുടെ അവതരണം കേൾക്കാനുള്ള കൗതുകം .ടീച്ചർ എൻ്റച്ഛൻ്റെ വീടും പീഞ്ഞാണിയിലേതാണ്.അച്ഛൻ മരിച്ചിട്ട് 25 വർഷം കഴിഞ്ഞു ആയതിനാൽ Contacts ഒന്നും ഇല്ല. ടീച്ചറോട് ഒന്നു നേരിട്ടു സംസാരിക്കാനാഗ്രഹമുണ്ട്. എങ്ങനെ പറ്റും

  • @sujathasuresh1228
    @sujathasuresh1228 4 месяца назад +1

    Excellent 👍👌🙏

  • @HappyHomeDiaries
    @HappyHomeDiaries 3 года назад +1

    Basic aaya karyangal. But very important , very valuable..thank you

  • @TittyThomas-hm7cj
    @TittyThomas-hm7cj 5 месяцев назад

    Teacher you are super God Bless you

  • @seethamadhu3162
    @seethamadhu3162 3 года назад +11

    ടീച്ചറമ്മക്കു ഒരു ബിഗ് സല്യൂട്ട്.വീണ്ടും oru ഓർമപ്പെടുത്തൽ.

  • @littybenny6666
    @littybenny6666 5 месяцев назад

    Thank you theacher amma

  • @elizabethabraham5603
    @elizabethabraham5603 3 года назад

    Very good advice .Suma teacher.

  • @karatleela6052
    @karatleela6052 6 месяцев назад +2

    Very informtive Suma teacher. God bless.Veedum teacherne kananam with different tip. 👍👍👍👍🙏🙏🙏🙏❤️

  • @yogamalayalamasha
    @yogamalayalamasha 6 месяцев назад

    ❤❤

  • @_Greens_
    @_Greens_ 3 года назад

    Teacher ne kettariyan kazhinjathu thanne bhagyam aayi karuthunnu🙏🏻❤️

  • @googlesujathavijayan2621
    @googlesujathavijayan2621 3 года назад +1

    നേരാ ടീച്ചറമ്മേ ഞാനും നല്ല വൃത്തിയുള്ള ആളാണ്... വെളുപ്പിനേ എണിറ്റുകുളിച്ചാണ് അടുക്കളയിൽ കയറു..... എനിക്ക് വൃത്തിനിർബന്ധമാണ്...

  • @lathaharilal8871
    @lathaharilal8871 3 года назад

    Verygood message thank you verymuch

  • @zpb1951
    @zpb1951 3 года назад

    Teacher excellent advice please.

  • @anushyju5612
    @anushyju5612 3 года назад

    Sir ne kaanan orupadu aagrahichirunnu..teacher amma..valare santhosham..north indiayil ninnum orupadu snehathode..oru Ettumanoor kaarii...

  • @reshmavyshak2836
    @reshmavyshak2836 3 года назад

    Teacher amma ammayude oro videoyum eniku orupadu inspiring anu eniku ente ammayo ammummayo paranju tharunna pole❤️❤️❤️love uuu❤️❤️❤️ente husbandnte ammakum (bindu amma) teacher ammayude video orupadu ishtam anu

  • @nafeesaanseena6800
    @nafeesaanseena6800 3 года назад +5

    Iniyum inganeyullla vedios cheyyu Teacher ammey ♥️😍👌🏾💯

  • @minias6550
    @minias6550 3 года назад +1

    Thanks Amma ❤️🙏