ഇവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണാറുണ്ട് അതിനിടയില്‍ ആണ് ഈ ഇന്റര്‍വ്യൂ കാണുന്നത് വളരെ ഇഷ്ടം ആയി. ഇവരെ ദൂരദർശനിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം🥰
കൊറേ വര്‍ഷം മുമ്പ് magazine 10 വര്‍ഷം കഴിഞ് കാണും ഇവരെ കുറിച്ച് leghanm undayirnn(ഇവർ ano എന്ന് ഉറപ്പില്ല Dakshina എന്ന് പേര് ഓര്‍മ്മ ഉണ്ട് അവിടെ ഉള്ള കുട്ടികളെ കുറിച്ച്, ഇങനെ rand പേര് കൊറേ കുട്ടികൾ അവർ എല്ലാ skill പഠിക്കുന്നു പുറമെ നിന്ന് വന്നവർ അവര്‍ക്ക് ക്ലാസ് എടുക്കുന്നു ഓരോ skill, അന്ന് ആഗ്രഹം undayirnn ഇത് പോലെ ഒരു വിദ്യാഭ്യാസ രീതി പിന്നീട് ഇവരെ കാണുന്നത് ആ യൂട്യൂബ് ചാനല്‍,
Publicity കൊടുക്കാത്തത് കൊണ്ട് മാത്രമാണ് 40 വർഷങ്ങൾ പിന്നിട്ടിട്ടും ഇവരെ കുറിച്ച് പുതിയ തലമുറ അറിയാതെ പോയത്. എന്നാൽ ഇപ്പോൾ RUclips channel തുടങ്ങിയത്തോടെ ഞാൻ ഉൾപ്പെടെ പലർക്കും അത്ഭുതവും കൂടുതൽ അറിയാനുള്ള ആഗ്രഹവും ഉണ്ടാകുന്നു. വളരെ മികച്ച അവതരണവും video quality യും കൊണ്ടാണ് YT ചാനലും ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്
ഒരൊറ്റച്ചോദ്യം...നിങ്ങളുടെ മക്കളെ അവിടെ പഠിപ്പിക്കുമോ??? ബ്യുട്ടിഫുൾ(മലയാളം) എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന വ്യക്തി പറയുന്ന അഭിപ്രായം ഉണ്ട്. അതിനു കൊടുക്കുന്ന മറുപടിയും.... ആ സീൻ തന്നെയാണ് ഇതിൽ കമന്റുകൾ എഴുതിയിട്ടുള്ളവരോട് പറയാൻ ഉള്ളത്.
ഇവർക്കൊക്കെ അല്ലെ പദ്മശ്രീ ഒക്കെ കിട്ടേണ്ടത്. ലഭിക്കട്ടെ. പഴമയെ അറിയാൻ ആഗ്രഹമുള്ള ഞങ്ങളുടെ തലമുറയ്ക്ക് വായിച്ചെടുക്കാൻ പാകത്തിന് എല്ലാം ഒരുക്കി വച്ച പാഠ പുസ്തകങ്ങൾ ❤
അരമണിക്കൂർ പോയതറിഞ്ഞില്ല. ഒരുചക്കപ്പുഴുക്കു video കണ്ടുവന്നതാണ് ഞാൻ. ഇത്രേം നല്ല അവതരണവും video ക്വാളിറ്റി യും കണ്ടു അന്തം വിട്ടു.. ഇപ്പൊ ഇവരുടെ ഇന്റർവ്യൂ കണ്ടു ആകെ കിളി പാറി. ഇങ്ങനെ ഒരു system കേരളത്തിൽ ഉണ്ടായിരുന്നെന്നു ഇതുവരെ അറിഞ്ഞില്ല. ഇപ്പൊ എല്ലാവരും A+ന്റെ പുറകെ ആണു. ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാതെ വെറുതെ കാണാ പാഠം പഠിച്ച്.. ഈ system എന്നേ മാറ്റേണ്ടതാണ്. Sarang ൽ പഠിച്ചവർ എല്ലാം ഭാഗ്യം ചെയ്ത വരാണ്.❤ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു ഇതിനു മുന്നിട്ടിറങ്ങി വിജയം കൈവരിച്ചവരാണ് ഇവർ. ഒരുപാട് ഒരുപാട് ഇഷ്ടം..❤❤. എന്തേയ് ഇവരെ ആരും സപ്പോർട്ട് ചെയ്യുന്നില്ല.. യൂട്യൂബ് ഉള്ളതോണ്ട് അറിഞ്ഞു. ഇല്ലേൽ ഇപ്പോളും അറിവുണ്ടാവില്ലേർന്നു.
ഇവരുടെ യൂ ട്യൂബ് വീഡിയോ കാണാറുണ്ട് 😍ദഷിണ. സംസാര ശൈലി കണ്ടപ്പോൾ വിചാരിച്ചു ഒരു ഗ്രാമീണത, പഴയ കാലം, സംസാര രീതി ഇവയിൽ ഒക്കെ എന്തോ ഒരു പ്രേത്യകത തോന്നി. ടീച്ചർ ആണെന്ന് വിചാരിച്ചു. ഇപ്പൊ ആണ് കാര്യം കിട്ടിയത് 🥰🥰
അവതാരിക നിലവാരമുള്ള ചോദ്യങ്ങൾ വളരെ ഭംഗിയായി ചോദിച്ചിരിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ അറിയണമെന്നും മനസ്സിലാക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോഴാണ് യൂട്യൂബ് സജഷൻ വഴി കാണാൻ കഴിഞ്ഞത്🎉🎉🎉🎉
ഒരുപാട് പരിഹാസം നേരിട്ട DPEP വിദ്യാഭ്യാസത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്... കളിമണ്ണിൽ ചെടിനട്ടും മലകളുണ്ടാക്കി ഉദ്യാനമായി നടിച്ചു tunnel ഉണ്ടാക്കി, തേങ്ങാമടലുകൊണ്ട് കയറുപിരിക്കാൻ പഠിച്ചു, പയറു മുളക്കുന്നതും ബ്രെഡ് ഇലെ fungus എന്ന സാധനത്തെ കണ്ണ് കൊണ്ട് കണ്ടു മനസ്സിലാക്കിയതും, വെള്ളത്തിലെ താപ നില പ്രഷർ വ്യതിയാനം വരുത്തുന്നതും, ചെടിയിലെ xylem phloem ഇതൊക്കെ എന്താ എന്ന് നീലം കലർത്തി വെള്ളത്തണ്ട് ചെടിയിൽ പരീക്ഷിച്ചതും... അങ്ങനെ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു... ചെറുപ്രായത്തിൽ... മണ്ണിലും വെള്ളത്തിലും ചെന്ന് കണ്ടു കളിച്ചു പഠിച്ച കാര്യങ്ങൾ ഒരുപാടു വ്യക്തിജീവിതത്തെ സഹായിക്കുന്നുണ്ട്...
Wow.... RUclips suggested this interview as I started binge watching their Channel- Initially thought it was just a family living traditionally. But its mind-blowing what they did... Amazing job both of you.
ഈ ഭൂമിയിൽജനിച്ചു മരിക്കുമ്പോൾ, തന്റെതായ വിരലടയാളം പതിപ്പിച്ചു പോകാൻ കഴിയുന്ന ഭാഗ്യ ജന്മങ്ങൾ, നിക്കും അവരോടൊത്തു പ്രകൃതിയെ യോട് ചേർന്ന് നിൽക്കാൻ കൊതി തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇവരുടെ വീഡിയോസ്, അവതരണ ശൈലികൊണ്ടും കൊണ്ടും വളരെ മികച്ചത് ❤️❤️❤️❤️. വിജയലക്ഷ്മി ടീച്ചർ ഓരോ വിഭവങ്ങൾ ഉണ്ടാകുമ്പോഴും അത് അവതരിപ്പിക്കുമ്പോഴും കെട്ടിരിക്കുന്നവരുടെ മനസും വയറും നിറയും. പാചകം എന്ന് പറയുന്നത് ഒരു കലയാണ് എന്ന് പറയുന്നത് വളരെ സത്യമാണ് ❤❤❤❤.
ഇങ്ങനെ ഒരു അഭിമുഖം കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഇവിടെ പ്രാവർത്തികമാക്കുന്നു നവംബർ മൂന്നിന് ആകാശവാണിയിലൂടെ അങ്ങയുടെ സുഭാഷിതം കേട്ടു ഒരു വാക്കുകളും മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്
അട്ടപ്പാടിയിൽ ചില ധാർമ്മീക സേവന സഹായ പ്രവർത്തന ലക്ഷ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് ഏതാനും മാസങ്ങൾ താമസിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഒരു പക്ഷെ ഒറ്റപ്പെട്ട സ്ഥലത്തായതു കൊണ്ടാകും ഇങ്ങനെ ഒരു ധാർമ്മിക പ്രവർത്തനത്തെ കുറിച്ച് അറിയാൻ സാധിക്കാതിരുന്നത് , വളരെ നല്ല പ്രവർത്തനം, അഭിനന്ദിക്കുന്നു
Sir പറഞ്ഞത് വളരെ കറക്റ്റ് ആണ്... സ്കൂളിൽ ആത്മാർത്ഥയോടെ പ്രവർത്തിക്കണം എന്ന് കരുതുന്ന ഒരു അധ്യാപകർക്കും ഇന്നത്തെ സ്കൂളിൽ പ്രവർത്തിക്കാൻ കഴിയില്ല... അത്രക് മോശം അവസ്ഥ യിലൂടെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതി... അതുകൊണ്ട് തന്നെ ആ ഒരു തോന്നൽ ഉള്ളത് കൊണ്ട് തന്നെ ഞാനും സ്കൂൾ വിട്ട് ഇറങ്ങി... ഇനി ഇല്ല
ഇന്റർവ്യൂകൾ കണ്ട് പലപ്പോഴും മനസ്സ് മടുക്കാറുണ്ട്. കുറേ കാലങ്ങൾക്ക് ശേഷമാണ് പ്രസക്തിയുള്ള കുറച്ചു ചോദ്യങ്ങളും കൃത്യവും വ്യക്തവുമായ കുറേ ഉത്തരങ്ങളും തരുന്ന നല്ല ഒരു ഇന്റർവ്യൂ കാണുന്നത്. സന്തോഷം തോന്നുന്നു. 🤍
I hv been ardently following their channel for some months, it really stands out in terms of content and concept and the literature used by the teacher to present it ❤....I wish i was their student....The anchor should be appreciated for asking questions that are quite relevant and thought provoking. Something that we do not see among many of the interviewers these days.
I read one of their book suggested by my teacher when I am in my college days.. I really loved..very inspirational..I wrote one letter for them at that tym..didn't post yet..now..i am so happy see them here on this platform..
@rawstoriesbycatherine Thaangavunna vidhyabhasam.They added lots of paper cuts to prove their intension very clearly.. When I read of those ,I cried a lot. Really its both experimental and inspirational one ..
Great 🙏🏻... ഇത്രയും വിവരവും... ബോധവും... വിദ്യഭ്യാസവും..... ഭാവി തലമുറയെ കുറിച്ചുള്ള... ആശങ്കയും... അവർ നന്നാവണം എന്നുള്ള മനസും ഈ കാല ഘട്ടത്തിൽ കണ്ടതിൽ നിങ്ങളിൽ മാത്രം ആണ്..... All the best...
This is the mode of education we need not only in our country but also in the whole world. Thanks to Doordarshan and hearty congratulations to VijayaLakshmi and Gopalakrishnan. Wish you all the best.
ടീച്ചറിന് മാഷിനും എന്റെ നമസ്കാരം. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കോട്ടത്തറയിൽ മകളുടെ ജോലിയുമായി ബന്ധപ്പെട്ടുവന്ന് നിൽക്കുന്ന അവസരത്തിലാണ്. മകളുടെ മകൻ 11 മാസം. അവനെ നിങ്ങളെ ഏൽപ്പിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എനിക്ക്. ഈശ്വരാനുഗ്രഹത്താൽ അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️
ഏകദേശം പത്തിരുപതു വർഷങ്ങൾക്ക് മുമ്പ് വാരാദ്യ മാധ്യമത്തിൽ ഒരു ഫീച്ചർ വന്നിരുന്നുതായി ഓർക്കുന്നു.ഇവരുടെ മകന് സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് നൽകിയത്. വ്യത്യസ്തമായ രീതിയിലുള്ള ഒരു സ്കൂൾ ആരംഭിച്ചതുമൊക്കെ.
ഈ വിദ്യാഭ്യാസം എന്തുകൊണ്ട് ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചില്ല 🤔.... അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രണ്ടു പേർ അവരുടെ ജീവൻ ജീവിതം ഒക്കെ ഉഴിഞ്ഞു വെച്ച് കഠിന പ്രയത്നം ചെയ്തു ഉരുത്തിരിഞ്ഞ പകരം വെക്കാനില്ലാത്ത ഒരു പഠന രീതി ആണിത്. ഇതിനെ പ്രോത്സാഹിപ്പിച്ചേ മതിയാവൂ
അതിന് ജനാധിപത്യം എന്ന വ്യാജൻ വീഴണം, അറിവുള്ളവർ മടിച്ച് നിൽകും, ജനങ്ങൾ അവരെ ഭരിക്കാൻ നിർബന്ധിച്ച് കൊണ്ടുവന്ന് ഭരിപിക്കണം, രാജ്യ ഭരണം ജനാധിപത്യം വരുന്ന വരെ ഒരു ഭാരം ആയിരുന്നു , ഇപ്പൊൾ അതൊരു contract of social resource exploitation മാത്രം ആണ്. അഞ്ച് കൊല്ലം എനിക്ക് എത്ര നേടാം, എൻ്റെ നാട് മുടിഞ്ഞാലും, പ്രജകൾ നശിച്ചാലും ആർക് ചേതം
@@thejesify സത്യം..... വെറുതെ ഒരു നല്ലകാലം സ്വപ്നം കാണാം. മുന്നോട്ട് ജീവിക്കിന്നതിനുവേണ്ടി ഈ കള്ളന്മ്മാർക്കെല്ലാം ബോധോദയം ഉണ്ടായി നാടിന്റെ നന്മ ചെയ്യുന്ന ഒരു ദിനം
ഗൗദമിന്റെ വിശേഷങ്ങൾ കൂടി അറിയണം എന്നുണ്ടായിരുന്നു. എങ്ങിനെ ആണ് ഈ അഞ്ചു ഭാഷകൾ അദ്ദേഹം സംസാരിക്കാൻ പഠിച്ചതെന്നും. പിന്നെ ഏറെ കുറെ ചോദ്യങ്ങൾ ബാക്കി നിൽക്കേ എപ്പിസോഡ് ന്റെ ദൈർക്യം തീർന്നു എന്നൊരു വേഷമം കൂടി.. അവരുടെ ജീവിതരീതിലൂടെ ജീവിക്കാൻ ഒരുപ്പാട് ഇഷ്ട്ടപെടുന്ന ഒരാളെന്ന സ്ഥിതിക്ക് ഒരുപാട് സ്നേഹഭിനന്ദനങ്ങൾ മാത്രം ❤❤❤
അങ്ങനെ സരംഗ് ഇലെ മഷിനെയും ടീച്ചറിനെയും കണ്ട് തൃപ്തിപ്പെട്ടു സുന്ദരമായ അവതരണ പാടവവും മധുരമായ ശബ്ദവുമുള്ള ടീച്ചർ മറ്റെല്ലാ കഴിവുകൾ പോലെത്തന്നെ സുന്ദരിയാണ് കേട്ടോ🎉🎉 രണ്ടുപേർക്കും കുടുംബത്തിനും ദൈവം വാരിക്കോരിതന്നു അനുഗ്രഹിക്കട്ടെ !!!!! സൂപ്പർ . .സാരംഗ് സൂപ്പർ 🎉🎉🎉❤❤❤
എത്ര നല്ല ആശയമാണ് പങ്കുവെച്ചത്. പുതു തലമുറക്ക് ഏറ്റവും നല്ല വളക്കൂറു ഞാനും ഒരു പുതു തലമുറയിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. എന്നാൽ കേരള തനിമയെ ഒരുപാടു ഇഷ്ടപ്പെടുന്നു. എല്ലാവരും അങ്ങനെ തന്നേയ്. കണ്ടതിൽ ഏറ്റവും മികച്ചത് അവതരണം ആശയങ്ങൾ ഒക്കെ.
എത്ര മഹത് വ്യക്തികളാണ് ഇവർ. ഇവരുടെ വിദ്യാഭ്യാസ രീതിയാണ് ശരിക്കും വേണ്ടത്.. രണ്ടുപേർക്കും നമസ്കാരം🥰 ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും 🥰 ഇവരുടെ പാചകത്തിന്റെ ഒരു ഫാൻ ആണ് ഞാൻ 😊
ദക്ഷിണയുടെ സബ്സ്ക്രൈബ്ർ ആയതിനു ശേഷം എന്നെപ്പോലെ ഇപ്പോൾ ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😊😊😊
Yes
Me too
Yes
ഇവരുടെ യൂട്യൂബ് ചാനൽ ന്റെ പേര് എന്താണ്. കുറേ തിരഞ്ഞു, കിട്ടിയില്ല
@@minus3669DAKSHINA
ഇവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണാറുണ്ട് അതിനിടയില്‍ ആണ് ഈ ഇന്റര്‍വ്യൂ കാണുന്നത് വളരെ ഇഷ്ടം ആയി. ഇവരെ ദൂരദർശനിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം🥰
Sathyam😂😂😂😂😂
Same avastha😂😂
Njaanum
കൊറേ വര്‍ഷം മുമ്പ് magazine 10 വര്‍ഷം കഴിഞ് കാണും ഇവരെ കുറിച്ച് leghanm undayirnn(ഇവർ ano എന്ന് ഉറപ്പില്ല Dakshina എന്ന് പേര് ഓര്‍മ്മ ഉണ്ട്
അവിടെ ഉള്ള കുട്ടികളെ കുറിച്ച്, ഇങനെ rand പേര് കൊറേ കുട്ടികൾ അവർ എല്ലാ skill പഠിക്കുന്നു പുറമെ നിന്ന് വന്നവർ അവര്‍ക്ക് ക്ലാസ് എടുക്കുന്നു ഓരോ skill, അന്ന് ആഗ്രഹം undayirnn ഇത് പോലെ ഒരു വിദ്യാഭ്യാസ രീതി പിന്നീട് ഇവരെ കാണുന്നത് ആ യൂട്യൂബ് ചാനല്‍,
@@jimmythehat579ivare contact cheyyan vazhiyundo, evidanu sarikum plzz,.... Help 🙏🏼
Publicity കൊടുക്കാത്തത് കൊണ്ട് മാത്രമാണ് 40 വർഷങ്ങൾ പിന്നിട്ടിട്ടും ഇവരെ കുറിച്ച് പുതിയ തലമുറ അറിയാതെ പോയത്. എന്നാൽ ഇപ്പോൾ RUclips channel തുടങ്ങിയത്തോടെ ഞാൻ ഉൾപ്പെടെ പലർക്കും അത്ഭുതവും കൂടുതൽ അറിയാനുള്ള ആഗ്രഹവും ഉണ്ടാകുന്നു. വളരെ മികച്ച അവതരണവും video quality യും കൊണ്ടാണ് YT ചാനലും ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്
Athe❤❤
100%
Yes🤝
100%
💯true
എത്ര നല്ല ദീർഘവീക്ഷണം ഉള്ള രണ്ട് വ്യക്തികൾ ആണ്, ഇവരെ നമ്മുടെ കരിക്കുലം കൺസ്ട്രക്ഷന്റെ ഭാഗമാക്കണം എത്ര പേർ ഇതിനെ അനുകൂലിക്കുന്നു
Epozhathe curriculum thil evare cherkkanda...ath mothathil mattunnatha nallath
കേരളത്തിൽ നല്ലതൊന്നും നടപ്പാക്കില്ല,,, രാഷ്ട്രീയത്തിൽ മുങ്ങി കുളിച്ച് ഇരിക്കുന്ന അധികാരികൾ പാവപ്പെട്ട ജനങ്ങൾക്ക് നല്ലതും നൽകില്ല
ടീച്ചറുടെ വോയിസ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കാണാൻ തുടങ്ങിയതാണ് ചാനൽ കാണും തോറും ഇവർ നമ്മെ അത്ഭുതപെടുത്തി കൊണ്ടിരിക്കുകയാണ്
സിനിമയിൽ മാത്രം നടക്കുള്ളു എന്ന് വിചാരിച്ച ജീവിതങ്ങൾ ❤️
Legendary Life
I made 100th like 👍 ❤
Sathyam❤️
ഒരൊറ്റച്ചോദ്യം...നിങ്ങളുടെ മക്കളെ അവിടെ പഠിപ്പിക്കുമോ???
ബ്യുട്ടിഫുൾ(മലയാളം) എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന വ്യക്തി പറയുന്ന അഭിപ്രായം ഉണ്ട്. അതിനു കൊടുക്കുന്ന മറുപടിയും....
ആ സീൻ തന്നെയാണ് ഇതിൽ കമന്റുകൾ എഴുതിയിട്ടുള്ളവരോട് പറയാൻ ഉള്ളത്.
ഈ മഹത് വ്യക്തിത്വങ്ങളെ ഞാൻ പ്രണമിക്കുന്നു, ഇവരെ കേൾക്കാനും കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
ഇവർക്ക് ഒരു പദ്മശ്രീ കൊടുത്തു ആദരിക്കണം എന്നുള്ളവർ ലൈക്ക് ചെയ്യൂ
I thought same
തീർച്ചയായും 👍🏼
check online and go nomimate😊.. njan ellarkum nomimate cheyam
കൊടുക്കില്ല. സവർണ ഹിന്തുക്കൾക്കു മാത്രമേ ഇപ്പോൾ കൊടുക്കൂ
Yes. Love them. They are the real heroes.
Sarang home tour kandittu vannavar undo ❤
ഉണ്ട് ❤ ഇപ്പൊ കണ്ട് വന്നതെ ഒള്ളു
Njanum
Yesss
😂yes
Ya..❤
ഒരു അടുപ്പ് കണ്ടു വന്നതാ..... എത്തിയത് ഒരു മായാ ലോകത്തു... നന്ദി... ഈ ലോകത്തു... ഇന്നത്തെ കാലത്തു ഇങ്ങനെ രണ്ടു ഗുരുക്കന്മാരെ.. അറിയാൻ കഴിഞ്ഞതിൽ
Sathyam
തീർച്ചയായും. രണ്ടു മഹാത്മാക്കൾ. ദക്ഷിണയുടെ ഓരോ എപ്പിസോഡും ആസ്വദിച്ചാണ് കാണുന്നത്. 🙏🙏🙏
ഞാനും
Me too❤️
ഞാനും
ബഹുമാനപ്പെട്ട ഈ അധ്യാപകരുടെ videos എല്ലാം കാണുന്നുണ്ട് 👌🎉❤️👏ഇവരെ ബഹുമാനിയ്ക്കണം ❤️🎉👍👍👏👏👏👏🙏🙏🙏
2024 ഇൽ ഇതു കാണുന്നവർ ഉണ്ടോ.. ഇവരുടെ ഫുഡ് വീഡിയോ കണ്ടു വന്ന എന്നെ പോലെ ഉള്ളവർ 😄
Ys👍
Ys😊
Yes😊
Ys
Yes.March 7 Thursday 😊
90’s ൽ ഉള്ളവർക്ക് വീണയെയും mist എന്ന പരിപാടിയും മറക്കാൻ പറ്റില്ല ❤ നല്ല ഒരു interview എങ്ങനെ ആയിരിക്കണം എന്നു കാണിച്ചു തരുന്നു 👏👌👍
തപ്പി നോക്കിയത കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല കിട്ടി... സന്തോഷം ഞാനിഷ്ടപ്പെടുന്ന ശബ്ദത്തിന് ഉടമയെ കണ്ടെത്തിയതിൽ... Great....
ഇവർക്കൊക്കെ അല്ലെ പദ്മശ്രീ ഒക്കെ കിട്ടേണ്ടത്. ലഭിക്കട്ടെ. പഴമയെ അറിയാൻ ആഗ്രഹമുള്ള ഞങ്ങളുടെ തലമുറയ്ക്ക് വായിച്ചെടുക്കാൻ പാകത്തിന് എല്ലാം ഒരുക്കി വച്ച പാഠ പുസ്തകങ്ങൾ ❤
Inganathe alkkark thanne aanu padmashri kittaru.. Athinu state government nominate cheyyanm..
Ipol public num nominate cheyam
Yes
@@gopikaaa8869athanne
Realy
അരമണിക്കൂർ പോയതറിഞ്ഞില്ല. ഒരുചക്കപ്പുഴുക്കു video കണ്ടുവന്നതാണ് ഞാൻ. ഇത്രേം നല്ല അവതരണവും video ക്വാളിറ്റി യും കണ്ടു അന്തം വിട്ടു.. ഇപ്പൊ ഇവരുടെ ഇന്റർവ്യൂ കണ്ടു ആകെ കിളി പാറി. ഇങ്ങനെ ഒരു system കേരളത്തിൽ ഉണ്ടായിരുന്നെന്നു ഇതുവരെ അറിഞ്ഞില്ല. ഇപ്പൊ എല്ലാവരും A+ന്റെ പുറകെ ആണു. ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാതെ വെറുതെ കാണാ പാഠം പഠിച്ച്.. ഈ system എന്നേ മാറ്റേണ്ടതാണ്. Sarang ൽ പഠിച്ചവർ എല്ലാം ഭാഗ്യം ചെയ്ത വരാണ്.❤ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു ഇതിനു മുന്നിട്ടിറങ്ങി വിജയം കൈവരിച്ചവരാണ് ഇവർ. ഒരുപാട് ഒരുപാട് ഇഷ്ടം..❤❤. എന്തേയ് ഇവരെ ആരും സപ്പോർട്ട് ചെയ്യുന്നില്ല.. യൂട്യൂബ് ഉള്ളതോണ്ട് അറിഞ്ഞു. ഇല്ലേൽ ഇപ്പോളും അറിവുണ്ടാവില്ലേർന്നു.
ഞാനും ചക്കപ്പുഴുക്ക് വീഡിയോ കണ്ട് വന്നതാണ് 😂
Njanum video kandu i like the music and editing but ever thing ennenkilum kananam ennundu
Yes
ഞാനും 🙏🏻🥰
👍🏻👏🏻
ഇവരുടെ യൂ ട്യൂബ് വീഡിയോ കാണാറുണ്ട് 😍ദഷിണ. സംസാര ശൈലി കണ്ടപ്പോൾ വിചാരിച്ചു ഒരു ഗ്രാമീണത, പഴയ കാലം, സംസാര രീതി ഇവയിൽ ഒക്കെ എന്തോ ഒരു പ്രേത്യകത തോന്നി. ടീച്ചർ ആണെന്ന് വിചാരിച്ചു. ഇപ്പൊ ആണ് കാര്യം കിട്ടിയത് 🥰🥰
ശബ്ദം കേട്ടപ്പോഴേ ഞാൻ ടീച്ചർ ആണെന്ന് ഉറപ്പിച്ചു
Addicted to teacher's voice❤
Sathyam
Really
Me to
Yes
ഒരിക്കലും ഒന്നിനും addict ആവരുത്. പ്രത്യേകിച്ച് ഒരു വ്യക്തിയിൽ.
the understanding respect between them is really amazing❤❤
2023 ഓണക്കാലത്ത് ദക്ഷിണയുടെ വീഡിയോസ് ആദ്യമായി കാണുന്നു... അങ്ങനെ അന്വേഷിച്ചു വന്നതാണ്. 👍❤️
Njanum
ഞാനും
Njanum
ഞാനും 😍
ഞാനും
അവതാരിക നിലവാരമുള്ള ചോദ്യങ്ങൾ വളരെ ഭംഗിയായി ചോദിച്ചിരിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ അറിയണമെന്നും മനസ്സിലാക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോഴാണ് യൂട്യൂബ് സജഷൻ വഴി കാണാൻ കഴിഞ്ഞത്🎉🎉🎉🎉
Two inspiring souls. Role models for all teachers
🙏🏻ഈ പുണ്യാത്മാക്കളുടെ സത്കർമത്തിന് കോടി കോടി പ്രണാമം. ഞാൻ സാരംഗ് സ്ഥിരം കാണാറുണ്ട്. നല്ല മനസമാധാനം കിട്ടുന്നുണ്ട്.നന്ദി നമസ്കാരം
ഒരുപാട് പരിഹാസം നേരിട്ട DPEP വിദ്യാഭ്യാസത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്... കളിമണ്ണിൽ ചെടിനട്ടും മലകളുണ്ടാക്കി ഉദ്യാനമായി നടിച്ചു tunnel ഉണ്ടാക്കി, തേങ്ങാമടലുകൊണ്ട് കയറുപിരിക്കാൻ പഠിച്ചു, പയറു മുളക്കുന്നതും ബ്രെഡ് ഇലെ fungus എന്ന സാധനത്തെ കണ്ണ് കൊണ്ട് കണ്ടു മനസ്സിലാക്കിയതും, വെള്ളത്തിലെ താപ നില പ്രഷർ വ്യതിയാനം വരുത്തുന്നതും, ചെടിയിലെ xylem phloem ഇതൊക്കെ എന്താ എന്ന് നീലം കലർത്തി വെള്ളത്തണ്ട് ചെടിയിൽ പരീക്ഷിച്ചതും... അങ്ങനെ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു... ചെറുപ്രായത്തിൽ...
മണ്ണിലും വെള്ളത്തിലും ചെന്ന് കണ്ടു കളിച്ചു പഠിച്ച കാര്യങ്ങൾ ഒരുപാടു വ്യക്തിജീവിതത്തെ സഹായിക്കുന്നുണ്ട്...
Dakshnina (Sarang) യുടെ ഓരോ videos നും വേണ്ടി waiting ആണ് ❤️❤️
ഇപ്പോഴത്തെ പല interviewers ഉം കണ്ടു പഠിക്കേണ്ട അവതരണം ആണ് വീണയുടെത്
ചെറിയ വട്ട് ഉണ്ട് രണ്ടിനും.. പിന്നെ വട്ടാണല്ലോ ജീവിതം കിടു ആക്കുന്നത്...
@@lintothomas9468വേറിട്ട ചിന്തയാണ്, അംഗീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് ആണ് വട്ടായി തോന്നുന്നത്.
എനിക്ക് ടീച്ചറുടെ ശബ്ദമാണ് ഇഷ്ടം, എന്ത് രസമാണ് കേൾക്കാൻ, ഞാൻ അഡിക്റ്റാണ് 😄😄
ഞാനും ഈ ശബ്ദം കേട്ടാണ് ദക്ഷിണയുടെ അടിക്റ്റ് ആയത് 🙏❤️
ഞാനും
Jaanum
Yes njanum
ഞാനും ആ ശബ്ദത്തിന്റെ അടിമയാണ്
ഈ യുഗത്തിലും ഇങ്ങനെയുള്ള മഹത് വ്യക്തിത്വങ്ങൾ ജീവിക്കുന്നു എന്നതിൽ അഭിമാനം തോന്നുന്നു
ഇവരുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ❤
Wow.... RUclips suggested this interview as I started binge watching their Channel- Initially thought it was just a family living traditionally. But its mind-blowing what they did... Amazing job both of you.
ഈ ഭൂമിയിൽജനിച്ചു മരിക്കുമ്പോൾ, തന്റെതായ വിരലടയാളം പതിപ്പിച്ചു പോകാൻ കഴിയുന്ന ഭാഗ്യ ജന്മങ്ങൾ, നിക്കും അവരോടൊത്തു പ്രകൃതിയെ യോട് ചേർന്ന് നിൽക്കാൻ കൊതി തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദക്ഷിണ കണ്ടു ഹോം ടൂർ കണ്ടു.... നിങ്ങൾ രണ്ടുപേരും പുതിയ ഒരു കേരളം ആണ്......
താങ്ങളുടെ ആദ്യ വരികൾ ടീച്ചറിന്റെ സംസാര ശൈലിയിൽ ആണ് ഞാൻ വാജിച്ചത് 🤩♥️
ദക്ഷിണ കണ്ടു ഫാൻ ആയി വലിയ നമസ്കാരം ടീച്ചർക്കും മാഷിനും 🙏🙏
Dakshina youtube channel കണ്ടു വന്നവർ ഉണ്ടോ?
ഭൂരിപക്ഷം പേരും ദക്ഷിണ ചാനൽ കണ്ടതിന് ശേഷമായിരിക്കും ഈ ഇന്റർവ്യു കാണാനെത്തിയത്...... ഞാനും അങ്ങനെ തന്നെ.....😁😁
Yes
Ys
ഞാനും
Yes
ഗോപാലകൃഷ്ണൻസാറിനും വിജയലക്ഷ്മിടീച്ചറിനും സ്നേഹപൂർവ്വം നമസ്കാരം😮🙏🙏🙏🙏
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇവരുടെ വീഡിയോസ്, അവതരണ ശൈലികൊണ്ടും കൊണ്ടും വളരെ മികച്ചത് ❤️❤️❤️❤️. വിജയലക്ഷ്മി ടീച്ചർ ഓരോ വിഭവങ്ങൾ ഉണ്ടാകുമ്പോഴും അത് അവതരിപ്പിക്കുമ്പോഴും കെട്ടിരിക്കുന്നവരുടെ മനസും വയറും നിറയും. പാചകം എന്ന് പറയുന്നത് ഒരു കലയാണ് എന്ന് പറയുന്നത് വളരെ സത്യമാണ് ❤❤❤❤.
ദക്ഷിണയിൽ
നിന്ന് സാരംഗിലൂടെ
ഇവിടെയെത്തി❤
ഇങ്ങനെ ഒരു അഭിമുഖം കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഇവിടെ പ്രാവർത്തികമാക്കുന്നു നവംബർ മൂന്നിന് ആകാശവാണിയിലൂടെ അങ്ങയുടെ സുഭാഷിതം കേട്ടു ഒരു വാക്കുകളും മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്
അട്ടപ്പാടിയിൽ ചില ധാർമ്മീക സേവന സഹായ പ്രവർത്തന ലക്ഷ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് ഏതാനും മാസങ്ങൾ താമസിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഒരു പക്ഷെ ഒറ്റപ്പെട്ട സ്ഥലത്തായതു കൊണ്ടാകും ഇങ്ങനെ ഒരു ധാർമ്മിക പ്രവർത്തനത്തെ കുറിച്ച് അറിയാൻ സാധിക്കാതിരുന്നത് , വളരെ നല്ല പ്രവർത്തനം, അഭിനന്ദിക്കുന്നു
2025 ൽ കാണുന്നവരുണ്ടോ?
😊 ഉണ്ട്
Mm
ഉണ്ട്
ഉണ്ട്
Yes
Dhakshina super chanela.Athukanumbol vallathoru viba....nostalgia yaas❤
S
Sir പറഞ്ഞത് വളരെ കറക്റ്റ് ആണ്... സ്കൂളിൽ ആത്മാർത്ഥയോടെ പ്രവർത്തിക്കണം എന്ന് കരുതുന്ന ഒരു അധ്യാപകർക്കും ഇന്നത്തെ സ്കൂളിൽ പ്രവർത്തിക്കാൻ കഴിയില്ല... അത്രക് മോശം അവസ്ഥ യിലൂടെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതി... അതുകൊണ്ട് തന്നെ ആ ഒരു തോന്നൽ ഉള്ളത് കൊണ്ട് തന്നെ ഞാനും സ്കൂൾ വിട്ട് ഇറങ്ങി... ഇനി ഇല്ല
My husband also
Correct.. I feel the same
നിങ്ങൾ രണ്ടുപേരിൽനിന്ന് ഈ കേരള സമൂഹത്തിന് ഒരുപാട് ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്.....
കേൾക്കാനുണ്ട്.....
വളരെ അപ്രത്യക്ഷമായി കണ്ട ദക്ഷിണ എന്ന u-tube channel പിന്നിട് അത് വളരെ പ്രിയങ്കരം ആയി മാറി❤ ഇപ്പൊൾ ഇതാ ഇവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ വളരെ സന്തോഷം❤.
അപ്രത്യക്ഷമായി കണ്ടതോ!!!🤔😂😂
അപ്രതീക്ഷിതമായി കണ്ടത് എന്നാണോ ഉദ്ദേശിച്ചത്?
ടീച്ചർ ന്റെ ശബ്ദം ഒരു രക്ഷയും ഇല്ല
Sathyam
ഈ ചാനൽ കണ്ടു ആകർഷകയായി എന്റെ ഫ്രണ്ട്സുകൾക്ക് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് അത്രയും ഇഷ്ടം ദക്ഷിണ ഇതുപോലെ ജീവിക്കാനായിരുന്നു എന്റെ ഇഷ്ടം
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മാഷ്ക്കും ടീച്ചർക്കും thanks 🙏🏻❤❤
നമിച്ചിരിക്കുന്നു....
രണ്ടുപേർക്കും...
ഹൃദയപൂർവ്വം....
❤️❤️❤️❤️❤️❤️🌹🌹
ഇന്റർവ്യൂകൾ കണ്ട് പലപ്പോഴും മനസ്സ് മടുക്കാറുണ്ട്. കുറേ കാലങ്ങൾക്ക് ശേഷമാണ് പ്രസക്തിയുള്ള കുറച്ചു ചോദ്യങ്ങളും കൃത്യവും വ്യക്തവുമായ കുറേ ഉത്തരങ്ങളും തരുന്ന നല്ല ഒരു ഇന്റർവ്യൂ കാണുന്നത്. സന്തോഷം തോന്നുന്നു. 🤍
I hv been ardently following their channel for some months, it really stands out in terms of content and concept and the literature used by the teacher to present it ❤....I wish i was their student....The anchor should be appreciated for asking questions that are quite relevant and thought provoking. Something that we do not see among many of the interviewers these days.
A Devine initiative. May God bless Sarang grow and spread its branches far wide.
ദക്ഷിണ കണ്ട് ഇവിടെയെത്തി....സന്തോഷം മാത്രം ❤️
ആമസോൺ വനത്തിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത കുട്ടികളുടെ വീഡിയോ കണ്ട്തിന് ശേഷം ... ഞാൻ ഈ വീഡിയോ മുഴുവൻ കാണാനുള്ള കൗതുകം ജനിച്ചു
Dakshina channel... Sarang 🥰🥰
ഞാനും അതുകണ്ടു വന്നതാണ് 😄
ഞാനും
Yes i am also
Me too..
Njanum....
മികച്ച അവതാരക... കണ്ടുപിടിക്കണം......❤❤❤
Kanathe poyo
@@chinchu1838😂
എവിടെ പോയി ❓️❓️❓️
Yes
@@chinchu1838😂😂
ഇപ്പോളാണ് ഇവരെ പുതിയ തലമുറ അറിഞ്ഞു വന്നത് ഇവരുടെ ചാനലിൽ കൂടി അമ്മ യുടെ voice അടിപൊളി ❤❤❤
എനിക്കപ്പഴേ തോന്നി (ദക്ഷിണ) You are an extraordinary people❤
നല്ല ചോദ്യം നല്ല ഉത്തരം ഞാൻ ആഗ്രഹിച്ചു എന്റെ മക്കളെ വിടാൻ
എന്ത് രെസാണ് സാറിന്റെ സംസാരം കേൾക്കാൻ ❤️
ഇതൊക്കെ ഞാൻ ഇപ്പോഴാണല്ലോ കാണുന്നത് 😍
ഞാനും, ഇവർ ഇപ്പോഴും അട്ടപ്പാടിയിലാണോ.
ഞാനും ടിക് ടോക്കിൽ ഒരു ചക്ക പുഴുക്ക് കണ്ട് ഇവിടെ എത്തിയതാണ്
@@anjanak5946Sss ഉണ്ട്
ഇവരുടെ ചാനൽ കണ്ടപ്പോഴേ തോന്നി നല്ല കഴിവുള്ള ആൾക്കാരാണെന്നു ഇപ്പോൾ ആണ് ഇന്റർവ്യൂ കാണുന്നത്
ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട് രണ്ടു പേരും നല്ല രീതിയൽ പ്രകിതിയോടു ചേർന്ന് ജീവിക്കുന്ന ആൾക്കാർ ആണ് ❤
I read one of their book suggested by my teacher when I am in my college days.. I really loved..very inspirational..I wrote one letter for them at that tym..didn't post yet..now..i am so happy see them here on this platform..
Book name ?
@rawstoriesbycatherine Thaangavunna vidhyabhasam.They added lots of paper cuts to prove their intension very clearly.. When I read of those ,I cried a lot. Really its both experimental and inspirational one ..
@@aiswaryakr4337 Thank you 😊 I just searched this in Amazon and I find it.. Thanks again ☺️
@@aiswaryakr4337enthinekkuricha.. Topic entha chechy. Educatione kkurich ano
Great 🙏🏻... ഇത്രയും വിവരവും... ബോധവും... വിദ്യഭ്യാസവും..... ഭാവി തലമുറയെ കുറിച്ചുള്ള... ആശങ്കയും... അവർ നന്നാവണം എന്നുള്ള മനസും ഈ കാല ഘട്ടത്തിൽ കണ്ടതിൽ നിങ്ങളിൽ മാത്രം ആണ്..... All the best...
Very good initiative. Government should support them.❤👍
Such a talented and dedicated people! Natural life is hard, but it's heavenly.
ദൈവമേ ഇത് പോലെ ചിന്തിക്കുന്നവരും പ്ര വർത്തിക്കുന്നവരും ഇന്ന് ഇല്ല എന്നായിരുന്നു ഞാൻ വിചാരിച്ചതു. സ ന്തോ ഷും. മനസ്സു് നിറഞ്ഞു ❤❤❤❤❤❤
Sir and Madam, Thanks a lot for your hard work and the great views for the community
ദക്ഷിണ യിലെ ശബ്ദത്തിന് ഉടമയെ കണ്ടതിൽ അതിയായ സന്തോഷം 👍🏼👍🏼
Proudly watching in late 2023... Ee interview കണ്ടപ്പോഴാണ് ഇവർ ആരാണെന്നും സാരംഗ് എന്താണ് എന്നും മനസ്സിലായത് ,
One of the best interviews I have seen. Valuable concepts on education system.
പരസ്പരം ബഹുമാന ത്തോടെ പെരു മാറുന്ന. ദമ്പതി കൽ. ഇതാണ് ഭാരതീയ സംസ്കാരം
ഞാനൊരു ടീച്ചർ ആണ്. യാത്ര ഇഷ്ട്ടപെടുന്നു.അതും പ്രകൃതിയുമായി ഒഴുകി ചേർന്ന യാത്ര. ഈ ചാനൽ കാണാറുണ്ട്.. ഒത്തിരി ഇഷ്ട്ടം. നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം
Eee ammayude sound aanalee athu❤ kandathil sandhoshaam ivarude channelinde bigg fan ❤
This is the mode of education we need not only in our country but also in the whole world. Thanks to Doordarshan and hearty congratulations to VijayaLakshmi and Gopalakrishnan. Wish you all the best.
ടീച്ചറിന് മാഷിനും എന്റെ നമസ്കാരം. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കോട്ടത്തറയിൽ മകളുടെ ജോലിയുമായി ബന്ധപ്പെട്ടുവന്ന് നിൽക്കുന്ന അവസരത്തിലാണ്. മകളുടെ മകൻ 11 മാസം. അവനെ നിങ്ങളെ ഏൽപ്പിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എനിക്ക്. ഈശ്വരാനുഗ്രഹത്താൽ അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️
Absolutely right. Dedicated and sincere service won't be accepted by the toxic community around us. Hats off to the great action ❤❤❤❤❤
Great Teachers! Really worth to listen to them
വല്ലാത്ത ഒരു ഇഷ്ടം ആണ് ഇവരോട് ❤ ഞാൻജീവിക്കാൻ ആഗ്രഹിക്കുന്ന ചുറ്റുപാടിൽ ഇവര് ജീവിക്കുന്നത് കാണുമ്പോ വല്ലാത്ത സന്തോഷം തോന്നുന്നു 🥰🥰🥰🥰
ഇങ്ങനെയാവണം ഒരു ഇന്റർവ്യൂ പല ചാനലുകാർക്കും മോഡൽ ആക്കാവുന്ന അവതാരക മികച്ച വിഷയം🙏🙏🙏👍
ടീച്ചർ ഇടക്ക് നിർത്തി..
സാറിന് എന്തോ പറയാൻ ഉള്ളത് പോലെ തോന്നി എന്ന്.....
ഇത് തന്നെയാണ് നിങ്ങളുടെ.....
അല്ല ഞങ്ങളുടെ വിജയം 🙏🏻🙏🏻🙏🏻❤️
ടീച്ചറിന്റെ നല്ല ശബ്ദം, ഭാഷാശൈലി വിവരണം ❤
ഏകദേശം പത്തിരുപതു വർഷങ്ങൾക്ക് മുമ്പ് വാരാദ്യ മാധ്യമത്തിൽ ഒരു ഫീച്ചർ വന്നിരുന്നുതായി ഓർക്കുന്നു.ഇവരുടെ മകന് സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് നൽകിയത്. വ്യത്യസ്തമായ രീതിയിലുള്ള ഒരു സ്കൂൾ ആരംഭിച്ചതുമൊക്കെ.
അതെ
ഞാൻ കേരളകൗമുദി യിൽ വായിച്ചിരുന്നു @@Aesthete95
അതെ
ഇവരുടെ youtube channelile വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട് വളരെ ഹൃദ്യമാണ് കാതുകൾക്ക് ഇമ്പവുമാണ് ഇവരുടെ ശബ്ദം
So much to learn from. Wish we had more wise people like them to teach & guide us
ഈ വിദ്യാഭ്യാസം എന്തുകൊണ്ട് ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചില്ല 🤔.... അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രണ്ടു പേർ അവരുടെ ജീവൻ ജീവിതം ഒക്കെ ഉഴിഞ്ഞു വെച്ച് കഠിന പ്രയത്നം ചെയ്തു ഉരുത്തിരിഞ്ഞ പകരം വെക്കാനില്ലാത്ത ഒരു പഠന രീതി ആണിത്. ഇതിനെ പ്രോത്സാഹിപ്പിച്ചേ മതിയാവൂ
അതിന് ജനാധിപത്യം എന്ന വ്യാജൻ വീഴണം, അറിവുള്ളവർ മടിച്ച് നിൽകും, ജനങ്ങൾ അവരെ ഭരിക്കാൻ നിർബന്ധിച്ച് കൊണ്ടുവന്ന് ഭരിപിക്കണം, രാജ്യ ഭരണം ജനാധിപത്യം വരുന്ന വരെ ഒരു ഭാരം ആയിരുന്നു , ഇപ്പൊൾ അതൊരു contract of social resource exploitation മാത്രം ആണ്. അഞ്ച് കൊല്ലം എനിക്ക് എത്ര നേടാം, എൻ്റെ നാട് മുടിഞ്ഞാലും, പ്രജകൾ നശിച്ചാലും ആർക് ചേതം
@@thejesify സത്യം..... വെറുതെ ഒരു നല്ലകാലം സ്വപ്നം കാണാം. മുന്നോട്ട് ജീവിക്കിന്നതിനുവേണ്ടി ഈ കള്ളന്മ്മാർക്കെല്ലാം ബോധോദയം ഉണ്ടായി നാടിന്റെ നന്മ ചെയ്യുന്ന ഒരു ദിനം
Excellent interview .what they are doing is Nobel work .I wish and pray for them .they deserve padma Sri .
പ്രകൃതിയുടെ അച്ഛനും അമ്മയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
ഗൗദമിന്റെ വിശേഷങ്ങൾ കൂടി അറിയണം എന്നുണ്ടായിരുന്നു. എങ്ങിനെ ആണ് ഈ അഞ്ചു ഭാഷകൾ അദ്ദേഹം സംസാരിക്കാൻ പഠിച്ചതെന്നും. പിന്നെ ഏറെ കുറെ ചോദ്യങ്ങൾ ബാക്കി നിൽക്കേ എപ്പിസോഡ് ന്റെ ദൈർക്യം തീർന്നു എന്നൊരു വേഷമം കൂടി.. അവരുടെ ജീവിതരീതിലൂടെ ജീവിക്കാൻ ഒരുപ്പാട് ഇഷ്ട്ടപെടുന്ന ഒരാളെന്ന സ്ഥിതിക്ക് ഒരുപാട് സ്നേഹഭിനന്ദനങ്ങൾ മാത്രം ❤❤❤
❤❤❤❤
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ശബ്ദത്തിന്റെ ഉടമ ഒരുപാട് ഇഷ്ടം ആണ് ടീച്ചർ നിങ്ങളെ. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്നും.
അങ്ങനെ സരംഗ് ഇലെ മഷിനെയും ടീച്ചറിനെയും കണ്ട് തൃപ്തിപ്പെട്ടു സുന്ദരമായ അവതരണ പാടവവും മധുരമായ ശബ്ദവുമുള്ള ടീച്ചർ മറ്റെല്ലാ കഴിവുകൾ പോലെത്തന്നെ സുന്ദരിയാണ് കേട്ടോ🎉🎉 രണ്ടുപേർക്കും കുടുംബത്തിനും ദൈവം വാരിക്കോരിതന്നു അനുഗ്രഹിക്കട്ടെ !!!!! സൂപ്പർ . .സാരംഗ് സൂപ്പർ 🎉🎉🎉❤❤❤
4 years munne ulla video ippolanu recommendation vannathu...ivarde youtube channel kurachu munne kandathe ullu .adipoli anu❤
എത്ര നല്ല ആശയമാണ് പങ്കുവെച്ചത്. പുതു തലമുറക്ക് ഏറ്റവും നല്ല വളക്കൂറു ഞാനും ഒരു പുതു തലമുറയിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. എന്നാൽ കേരള തനിമയെ ഒരുപാടു ഇഷ്ടപ്പെടുന്നു. എല്ലാവരും അങ്ങനെ തന്നേയ്. കണ്ടതിൽ ഏറ്റവും മികച്ചത് അവതരണം ആശയങ്ങൾ ഒക്കെ.
As a viewer of Dakshina RUclips channel, I feel proud to watch this interview
I was about to ask are they belonging to that channel 😊
@@marinavarghese688 they are ❤️❤️
ടീച്ചറേയും മാഷേയും ഒരു പാട് വർഷങ്ങൾക്ക്‌ശേഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം❤
ശ്രേഷ്ഠം
മാതൃകാപരം.
അഭിനന്ദനങ്ങൾ.
ആദരം.
മാഷേ.... മാഷിന്റെ ശിഷ്യ ആവാൻ കഴിഞ്ഞില്ലല്ലോ!!😭😭
മാഷിന്റെ കുട്ടികൾ ധന്യരാണ്...
മനസ്സുകൊണ്ട് എന്റെ ഗുരുവിന് പ്രണാമം..🙏🙏
ഓം ഗുരുഭ്യോ നമഃ 🙏
താങ്കളുടെ തലമുറയെ പറഞ്ഞയക്കാം
How
Two Inspirational Souls ❤.. They truely deserve National and International recognition esp in the field of Education 🤝👌
Amazing presentation and questions
Diehard fan if Dakshina❤❤❤ Addicted to the videos, especially in terms of presentation, uniqueness aaaanddd the voice over language or slang😊
എത്ര മഹത് വ്യക്തികളാണ് ഇവർ. ഇവരുടെ വിദ്യാഭ്യാസ രീതിയാണ് ശരിക്കും വേണ്ടത്.. രണ്ടുപേർക്കും നമസ്കാരം🥰 ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും 🥰 ഇവരുടെ പാചകത്തിന്റെ ഒരു ഫാൻ ആണ് ഞാൻ 😊
Dakshina vudeos kandu ishtapettu vannathanu njan ...
Mashinum teacherkkum oru padu nandi ....❤❤❤